Millets ഇനിയും കഴിക്കാൻ തുടങ്ങിയില്ലേ//ആയുസ്സ് നീട്ടാൻ Millets//കണ്ടു നോക്കൂ//Easy Breakfast

  Рет қаралды 450,367

BeQuick Recipes

BeQuick Recipes

Күн бұрын

Hi Friends
I’m Dr. Bindu.
ഹൃദയത്തിന്റെ ആരോഗ്യത്തിനും ആയുസ്സ് നീട്ടാനും millets നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. പലതരം Millets നമുക്ക് ഇപ്പോൾ market ൽ available ആണ്. Sugar ഉള്ളവർക്ക് കഴിക്കാൻ പറ്റിയ ഒരു food ആണ് millet വിഭവങ്ങൾ. ഒരു തുള്ളി എണ്ണയില്ലാതെ തയ്യാറാക്കാവുന്ന ഈ വിഭവം നിങ്ങൾക്ക് തീർച്ചയായും ഇഷ്ടമാവും. Try ചെയ്തിട്ട് feedbacks പറയണേ. ‪@BeQuickRecipes‬
Ragi Recipes 👇
• Ragi Recipes
#easybreakfast
#quickrecipe
#millet
#millets
#milletbreakfast
#easy
#easyrecipe
#breakfast
#breakfastrecipe
#breakfastideas
#healthy
#healthyrecipe
#healthybreakfast
#quick
#tasty
#tastyrecipes
#tastybreakfast
#milletbreakfast
#healthymilletrecipe
#quickbreakfast
#bequickrecipes
#milletshealthbenefits
#milletrecipe

Пікірлер: 341
@alihydertaj345
@alihydertaj345 Жыл бұрын
I hav watched many food recepie videos, but i have never seen anywhere like th way yu discribing about th recepie.... Great job..... Thank yu..
@BeQuickRecipes
@BeQuickRecipes Жыл бұрын
Thank you so much 🙏
@bhaskaranp.k.6235
@bhaskaranp.k.6235 7 ай бұрын
7:06
@bhaskaranp.k.6235
@bhaskaranp.k.6235 7 ай бұрын
7:06 7:58
@rahimaibrahim7413
@rahimaibrahim7413 Жыл бұрын
എല്ലാ വർക്കും വളരെ വത്യസ്തമായി അനുഭവപ്പെടും തന്നെയുമല്ല നാരുകൾ അടങ്ങിയ പോഷകപ്രദമായ ഇത് ഞാനുണ്ടാക്കി കഴിയ്ക്കുന്നുണ്ട്. വലിയ സ്വാദ് മാറ്റമില്ല. നമുക്ക് ഇഷ്ടപ്പെടും.പുട്ട്, ഇഡ്ഡലി ഇത് രണ്ടും കൂടുതൽ.റാഗി സൂപ്പിനായി എടുത്തു.നല്ല സ്വാദുണ്ട്.
@BeQuickRecipes
@BeQuickRecipes Жыл бұрын
🙏❤️
@gigglest8701
@gigglest8701 Жыл бұрын
Nalla healthy ayittulla super breakfast recipe njan theerchayayum ingane undakkunnundu nalla arogyathinu nalla bhakshanam good share thanks
@ramyavellara3511
@ramyavellara3511 Жыл бұрын
oro millentinte gunangal koode ulpeduthiyath nannayi....millets daily ulpeduthunnath valare nallathanu..orupad nalla informations aanu e oru vidoeyil koode ariyan sadhichu..oro milletnteyum gunangal detail ayitt paranjathkond orupad useful aayi....aniyum ithupolulla nalla arivukalum healhy ayittulla foodukal kanan vendi kaathirikunnu...
@elenaemma9601
@elenaemma9601 Жыл бұрын
your High Fiber Breakfast very healthy recipe well prepared love the result look so tasty dear, thanks for the videos always,
@Sharmiszedsvlog
@Sharmiszedsvlog Жыл бұрын
Oil onnum illathey easy break fast valarey nannayittund ketto ithoru tasty breakfast anennu kandappo manassilayi
@beenageorge8120
@beenageorge8120 29 күн бұрын
4തരം മില്ലറ്റ്സ് എന്നുപറഞ്ഞിട്ടുണ്ട്. അതു നാലും ഉണ്ട്.അപ്പോൾ ഉഴുന്നെന്നു പറഞ്ഞത് വലിയ കുറ്റമാക്കേണ്ട❤
@sudhasasi4009
@sudhasasi4009 8 ай бұрын
Super
@gopalakrishnanmeenakshiamm4432
@gopalakrishnanmeenakshiamm4432 4 ай бұрын
Very nice video and tasty breakfast for all❤❤❤❤❤❤
@sandhyamohan9721
@sandhyamohan9721 Жыл бұрын
Easy and tasty breakfast othiri healthy ayittulla breakfast recipe chechyde recipe allamm nalla healthy food anu edhinte gungalum allam ariyan patti thankss sharing dear❤
@shiyaprabhu5411
@shiyaprabhu5411 Жыл бұрын
Oro dhanyagaludeum gunagal edutheduthu paranju thannu, weight kuraykksn agrahikkunnavarkkum athe pole overall health agrahikkunnavarkkum orupad upakarapedunna high proteins high fiber breakfast recipe
@lathikanagarajan7896
@lathikanagarajan7896 Жыл бұрын
Njan undakarundu......njangal Chennai il aanu ithe chutney yim undskarundu
@BeQuickRecipes
@BeQuickRecipes Жыл бұрын
👍🩷
@ayishasidheek9922
@ayishasidheek9922 Жыл бұрын
Milletts breakfast recipe valare nannayittund. Theerchayayum ithuole undakki nokkanam. Nice share...
@radhakrishnang6304
@radhakrishnang6304 Жыл бұрын
Cereals ധാന്യങ്ങൾ . Millets ചെറു ധാന്യങ്ങൾ: തിന, ചാമ, വരക് , കൂവരക് , ബാജ്‌റ, , റാഗി എന്നിവയാണ്. ഉഴുന്ന് ധാന്യമല്ല കടല, പയർ, തുവര , ഉഴുന്ന് ഇവ പരിപ്പ് വർഗ്ഗങ്ങളിൽ പെടുന്നു. ധാന്യങ്ങളിൽ അന്നജവും , പരിപ്പു വർഗ്ഗങ്ങളിൽ പ്രോട്ടീനുമാണ് മുഖ്യ ഘടകം
@Geethacookings
@Geethacookings Жыл бұрын
😅
@beatricebeatrice7083
@beatricebeatrice7083 Жыл бұрын
😊
@mydhilimk6066
@mydhilimk6066 Жыл бұрын
​@@Geethacookings😂
@sijumarar
@sijumarar Жыл бұрын
4 millets എന്ന് പറഞ്ഞല്ലോ..ഉഴുന്ന് മില്ലറ്റ് അല്ലെന്ന് explain ചെയ്ത സ്ഥിതിക്ക് ഉലുവയും അവലും കൂടി മില്ലറ്റ് അല്ലെന്ന് അറിയിക്കായിരുന്നു 🤷‍♂️
@minumujeeb1512
@minumujeeb1512 Жыл бұрын
@bindukvarghese
@bindukvarghese Жыл бұрын
Good recipe. സ്വരം കേട്ടപ്പോൾ Dr. Lalitha Appukuttan ആണെന്ന് തോന്നി.
@BeQuickRecipes
@BeQuickRecipes Жыл бұрын
🙏🩷
@soudhaniyaz5730
@soudhaniyaz5730 Жыл бұрын
Healthy breakfast killatto,,,nannayi thanne present cheythu,,,ella nalla reethyil paraju thanne,,,very useful video
@geethamanoharan8992
@geethamanoharan8992 Жыл бұрын
Ellam milletus onniche kazhikkaruthe ethil raggi uzhunnu cherupayarparippe etrayum mathi
@sheejakp4080
@sheejakp4080 Жыл бұрын
അവതരണം സൂപ്പർ
@BeQuickRecipes
@BeQuickRecipes Жыл бұрын
Thank you 🙏
@sujithak3254
@sujithak3254 11 ай бұрын
Healthy and delicious
@HakkimS-ft8su
@HakkimS-ft8su Ай бұрын
Thanks
@resmishiju8445
@resmishiju8445 Жыл бұрын
High Fiber Breakfast very healthy recipe well prepared
@devakyunni3745
@devakyunni3745 Жыл бұрын
Super healthy food anu
@BeQuickRecipes
@BeQuickRecipes Жыл бұрын
🩷
@megham398
@megham398 Жыл бұрын
Easy and tasty breakfast recipe ..healthy ayitundu ..well prepared..try cheyunundu ..nice presentation..thanks for sharing
@safiamk789
@safiamk789 Жыл бұрын
Good 👍
@suharay208
@suharay208 Жыл бұрын
Super 👍🏻❤️
@rizafathima8613
@rizafathima8613 Жыл бұрын
GOOD
@sheejakp4080
@sheejakp4080 Жыл бұрын
Super cheru dhanyagal online ayi kittinna cite kanumo
@BeQuickRecipes
@BeQuickRecipes Жыл бұрын
Yes
@annakuttyulahannan2714
@annakuttyulahannan2714 Жыл бұрын
Good preparation
@salhamilu3009
@salhamilu3009 Жыл бұрын
Millets kondulla breakfast valare adhikam healthinu gunam cheyunnathayirikkum try cheythu nokkum ee recipe
@lifeismykitchen4399
@lifeismykitchen4399 Жыл бұрын
High fiber breakfast..ella veetammamarum undakende oru breakfast recipe anu ith Thanks dear
@minimini120
@minimini120 10 ай бұрын
👌👌👌
@firozmohd
@firozmohd Жыл бұрын
Hi..madam can u pls tell me where is available good millets,supermrkets u will get pktd polished only..thanks for ur infrm😊😊
@BeQuickRecipes
@BeQuickRecipes Жыл бұрын
You can buy online
@JayasreePb-x7e
@JayasreePb-x7e Жыл бұрын
Thankyou
@therezavarghese45
@therezavarghese45 4 ай бұрын
Mam is it ok to mix different types of millets.
@josephsajan338
@josephsajan338 Жыл бұрын
Very nice, Thank you
@BeQuickRecipes
@BeQuickRecipes Жыл бұрын
🙏
@anshads9435
@anshads9435 10 ай бұрын
ചട്ടിണി സൂപ്പർ
@BeQuickRecipes
@BeQuickRecipes 10 ай бұрын
🙏
@ajithadevi8206
@ajithadevi8206 Жыл бұрын
You can add Quinova also with this
@BeQuickRecipes
@BeQuickRecipes Жыл бұрын
Yes👍🩷
@diyakumar1770
@diyakumar1770 Жыл бұрын
Millets breakfast Valare nannaytundu .. Protein rich aanu...Milletinte gunangal nannayi paranju thannu...
@livedreams333
@livedreams333 Жыл бұрын
Millets breakfast Adipoli.Very healthy. Well prepared!
@vijisunil7612
@vijisunil7612 Жыл бұрын
Very good
@BeQuickRecipes
@BeQuickRecipes Жыл бұрын
Thank you
@reenasreekumar8278
@reenasreekumar8278 Жыл бұрын
👌
@BeQuickRecipes
@BeQuickRecipes Жыл бұрын
🩷
@usharaj3504
@usharaj3504 Жыл бұрын
Very nice recipe.Thanks a lot
@BeQuickRecipes
@BeQuickRecipes Жыл бұрын
🩷🙏
@beenanv3734
@beenanv3734 Жыл бұрын
Healthy breakfast 👌 👍 👌
@anilamanikandan
@anilamanikandan Жыл бұрын
😊😊
@dalysaviour6971
@dalysaviour6971 Жыл бұрын
@athulkvenu4744
@athulkvenu4744 Жыл бұрын
Kahzikkarund
@jishajithin7258
@jishajithin7258 Жыл бұрын
Chechi ee receipe uzhunnu ozhikke bhakki ullathellam podichu kurukki kazhikkan nallathalle..??
@BeQuickRecipes
@BeQuickRecipes Жыл бұрын
Athe nallathanu
@anilar7849
@anilar7849 Жыл бұрын
🎉🤩
@praseethamv8340
@praseethamv8340 Жыл бұрын
Thank you so much
@jyothilakshmi4782
@jyothilakshmi4782 Жыл бұрын
👍👍👍👍👍
@BeQuickRecipes
@BeQuickRecipes Жыл бұрын
🩷
@worlddvsworlddvs2029
@worlddvsworlddvs2029 Жыл бұрын
ഇതിൽ ഒന്ന് രണ്ട് സാധനങ്ങൾ നമ്മുടെ നാട്ടിൻ പുറത്ത് കിട്ടും ബാക്കി എവിടെയാണ് കിട്ടുക അതും കൂടി പറയു പേര് തന്നെ ആദ്യമായി കേൾക്കുകയാണ്
@BeQuickRecipes
@BeQuickRecipes Жыл бұрын
Supermarket ൽ വാങ്ങാൻ കിട്ടും. ഇല്ലെങ്കിൽ online വാങ്ങിക്കാം
@LOELYLIFESTYLE2.0
@LOELYLIFESTYLE2.0 8 ай бұрын
Please മെസ്സേജ് മി എനിക്ക് sale ഉണ്ട്
@ramaniramchand725
@ramaniramchand725 10 ай бұрын
Is ragi harmful for those who have hypothyroidism?
@saniyageo8599
@saniyageo8599 Жыл бұрын
സൂപ്പർ 👌🙏🙏🙏🥰🥰🥰🥰🥰🥰
@BeQuickRecipes
@BeQuickRecipes Жыл бұрын
🩷🙏
@Word9276
@Word9276 Жыл бұрын
Non stick nallathano?
@rosejustin7978
@rosejustin7978 Жыл бұрын
Why are you adding Poha , (aval)
@mynujomon7939
@mynujomon7939 Жыл бұрын
ഇതെല്ലാം കൂടി പൊടിച്ച് വെച്ചാൽ കേടാകാതെ ഇരിക്കുമോ?
@BeQuickRecipes
@BeQuickRecipes Жыл бұрын
ഇരിക്കും
@RK-fi7ek
@RK-fi7ek Жыл бұрын
Millet pearls buy in Trivandrum
@athulkvenu4744
@athulkvenu4744 Жыл бұрын
Dosa ya nllath
@geethakannan2990
@geethakannan2990 Жыл бұрын
Just super
@annierajan6190
@annierajan6190 Жыл бұрын
What is the name of thina and varak in Malayalam
@BeQuickRecipes
@BeQuickRecipes Жыл бұрын
തിന, വരക് രണ്ടും മലയാളം ആണ്
@sajithamols2577
@sajithamols2577 Жыл бұрын
Weight kurayille appo kuttikalkku kodukan pattumo
@BeQuickRecipes
@BeQuickRecipes Жыл бұрын
Weight kuraykkan agrahikkunnavar regular aayittu kazhichal weight kurayum. Kuttikalkku ithu daily kodukkillallo. Vallappozhum kazhichal weight kurayilla
@sobhavp5854
@sobhavp5854 Жыл бұрын
🙏🙏🙏
@BeQuickRecipes
@BeQuickRecipes Жыл бұрын
🙏
@Appozej2w
@Appozej2w Жыл бұрын
മില്ലറ്റ് എല്ലായിടത്തും കിട്ടുമോ ?
@BeQuickRecipes
@BeQuickRecipes Жыл бұрын
Online kittum
@thahirakhanun3419
@thahirakhanun3419 Жыл бұрын
മില്ലറ്റ്സ് എല്ലയിനവും ഒന്നിച്ചു ചേർത്ത് കഴിക്കുന്നത് നല്ലതാണോ. അതൊന്ന് സെർച് ചെയ്തു നോക്കണം. അതേക്കുറിച്ച് ആധികാരികമായി അറിവുള്ളവർ ഒന്ന് റിപ്ലൈ ചെയ്യുമോ?
@BeQuickRecipes
@BeQuickRecipes Жыл бұрын
പലതരം മില്ലറ്റ്സ് ഒന്നിച്ചു ചേർത്ത horlicks വരെ ഇപ്പോൾ available ആണ്.
@LOELYLIFESTYLE2.0
@LOELYLIFESTYLE2.0 8 ай бұрын
ഒറ്റക്കാണ് ബെറ്റർ
@worldwiseeducationkottayam6601
@worldwiseeducationkottayam6601 Жыл бұрын
Healthy and delicious🙏👌♥️
@BeQuickRecipes
@BeQuickRecipes Жыл бұрын
🩷
@eskanakalatha1721
@eskanakalatha1721 8 ай бұрын
Koovarsjum ragiyum onnuthannayalla
@siddeequehamza5942
@siddeequehamza5942 Жыл бұрын
Evde kittum?
@BeQuickRecipes
@BeQuickRecipes Жыл бұрын
Super market il kittum. illenkil online vangikkam
@gopalakrishnanponnamparamb1519
@gopalakrishnanponnamparamb1519 Жыл бұрын
വരക് ഏത് ധാനിമാണു ഇത് എവിടെ കിട്ടും?
@BeQuickRecipes
@BeQuickRecipes Жыл бұрын
Online vangikkam . Kodo millet aanu
@remathekkadathu7261
@remathekkadathu7261 Жыл бұрын
Kambam alla kamb
@BeQuickRecipes
@BeQuickRecipes Жыл бұрын
👍
@SindhuSindhu-n1b
@SindhuSindhu-n1b Жыл бұрын
ഇതൊക്ക എവിടന്നു വാങ്ങാൻ കിട്ടും?
@BeQuickRecipes
@BeQuickRecipes Жыл бұрын
Online vangikkam
@LOELYLIFESTYLE2.0
@LOELYLIFESTYLE2.0 8 ай бұрын
എറണാകുളം ഞാൻ sale ചെയ്യുന്നുണ്ട്
@ashithakr361
@ashithakr361 Жыл бұрын
ഉഴുന്ന് മില്ലറ്റ് അല്ലല്ലോ?
@BeQuickRecipes
@BeQuickRecipes Жыл бұрын
അല്ല
@majishupg2422
@majishupg2422 Жыл бұрын
Thyroid ഉള്ളവാക് patila
@balakrishnangovind985
@balakrishnangovind985 Жыл бұрын
ഓ എന്തായാലും എന്നായാലും മരിക്കും പിന്നെ എന്തിനാ വെറുതെ ഇതിന്റെ ഒക്കെ പുറകെ പോകുന്നത് 😢😂😅
@awu1808
@awu1808 Жыл бұрын
There is no GI difference Rice vs Millets
@umadevikr6411
@umadevikr6411 Жыл бұрын
ധാന്യങ്ങളെ പറ്റി പറയുമ്പോൾ അവ വ്യക്തമായി കാണിക്കാൻ ശ്രമിക്കുമല്ലോ.അവയെപ്പറ്റി പറഞ്ഞ് പോകുന്നതല്ലാതെ വ്യക്തമായി കാണാൻ സാധിക്കുന്നില്ല.
@BeQuickRecipes
@BeQuickRecipes Жыл бұрын
👍detailed video cheyyam
@prakashmanattu2208
@prakashmanattu2208 Жыл бұрын
Ferment ആകാൻ എന്തെങ്കിലും ചേർക്കണോ?
@BeQuickRecipes
@BeQuickRecipes Жыл бұрын
Venda
@prakashmanattu2208
@prakashmanattu2208 Жыл бұрын
Thank you 👍
@naaajj...1485
@naaajj...1485 Жыл бұрын
ബജിര,തിന,വരക് ഇത് മൂന്നും എന്താണ് എവിടെ ആണ് കിട്ടുക
@BeQuickRecipes
@BeQuickRecipes Жыл бұрын
സൂപ്പർമാർക്കറ്റിൽ കിട്ടും. ഇല്ലെങ്കിൽ online വാങ്ങിക്കാം.ഇതെല്ലാം ചെറുധാന്യങ്ങൾ ആണ്
@suseelasuseela4633
@suseelasuseela4633 Жыл бұрын
ഈ മില്ലറ്റ് എവിടുന്നാ വാങ്ങുന്നത്
@BeQuickRecipes
@BeQuickRecipes Жыл бұрын
സൂപ്പർ മാർക്കറ്റിൽ വാങ്ങാൻ കിട്ടും. ഇല്ലെങ്കിൽ online വാങ്ങിക്കാം
@saraswathyamma1205
@saraswathyamma1205 Жыл бұрын
Millets evide kittum?
@BeQuickRecipes
@BeQuickRecipes Жыл бұрын
Supermarket ൽ വാങ്ങാൻ കിട്ടും. ഇല്ലെങ്കിൽ online വാങ്ങിക്കാം
@LOELYLIFESTYLE2.0
@LOELYLIFESTYLE2.0 8 ай бұрын
എറണാകുളംഞാൻ sale ചെയുന്നുണ്ട്
@beenaunnithan7495
@beenaunnithan7495 7 ай бұрын
ചെറു ധാന്യങ്ങളിൽ ഉഴുന്ന് പെടില്ല
@BeQuickRecipes
@BeQuickRecipes 7 ай бұрын
അതെ. അത് എല്ലാവർക്കും അറിയുന്നതല്ലേ
@haseenajaz5745
@haseenajaz5745 3 ай бұрын
ഉഴുന്ന് millet അല്ല
@BeQuickRecipes
@BeQuickRecipes 3 ай бұрын
അത് എല്ലാവർക്കും അറിയാവുന്നതല്ലേ
@shakeelasubair4351
@shakeelasubair4351 Жыл бұрын
Super
@sandhyajith2803
@sandhyajith2803 27 күн бұрын
അവൽ ഇതിന്റെ കൂടെ ഇട്ട് കഴുകല്ലേ
@BeQuickRecipes
@BeQuickRecipes 26 күн бұрын
👍
@nandakumarcheloor8814
@nandakumarcheloor8814 Жыл бұрын
@kksimon6201
@kksimon6201 Жыл бұрын
Super 💕
@BeQuickRecipes
@BeQuickRecipes Жыл бұрын
🩷
@SajithaA-f3f
@SajithaA-f3f Жыл бұрын
Super
@BeQuickRecipes
@BeQuickRecipes Жыл бұрын
🩷
@nehamanu5110
@nehamanu5110 Жыл бұрын
thanku so much chechii pls inim millets recipes kaanikamo plss .we r PG students but slowly millets food aa ippo .thanku🥰🥰🥰
@BeQuickRecipes
@BeQuickRecipes Жыл бұрын
🩷🩷🙏. Ragi Recipes kure cheythittund. Mattu millet Recipes cheyyam 🩷
@MS-qf4ez
@MS-qf4ez Жыл бұрын
Oru സംശയം വരക് ബജ്റാ ഇവിടെ കിട്ടുമോ
@nehamanu5110
@nehamanu5110 Жыл бұрын
@@MS-qf4ez i buy from amazon hope this helps
@dharmarajanarjun
@dharmarajanarjun Жыл бұрын
​@@BeQuickRecipes0p😊0😊0😊0😊0😊0😊😊0😊p😊
@FarmcoTrade
@FarmcoTrade Жыл бұрын
one stop for all millet items Farmco Vattiyoorkavu Thiruvananthapuram @@MS-qf4ez
@generallawsprasadmk900
@generallawsprasadmk900 11 ай бұрын
Eating Koodi kanikanamayirunnu only then it would be complete aswathichu kazhikunnathu gives extra mileage
@nihamin6890
@nihamin6890 9 ай бұрын
ഈ നാലു ചെറു ധാന്യങ്ങൾ ഒരുമിച്ചു കഴിക്കുന്നതുകൊണ്ട് ആരോഗ്യത്തിന് വല്ല പ്രശ്നവും ഉണ്ടാവുമോ
@BeQuickRecipes
@BeQuickRecipes 8 ай бұрын
No
@rosilylazar4727
@rosilylazar4727 Жыл бұрын
All millets should not be used together, Each time any one millet must be used, to get maximum benefit 🙏
@BeQuickRecipes
@BeQuickRecipes Жыл бұрын
👍
@MercyPj-sy3oq
@MercyPj-sy3oq 5 ай бұрын
ഹെൽത്തി.. ബ്രേക്ക്‌ ഫാസ്റ്റ് ❤️❤️
@sabeenac.i4077
@sabeenac.i4077 Жыл бұрын
Healthy recipe.. Makkalkku engane undakki kodukkanam
@krishnaviswarkarm9148
@krishnaviswarkarm9148 3 ай бұрын
Super ❤
@tpulahannan3218
@tpulahannan3218 8 ай бұрын
മില്ലെറ്റ് കുതിർക്കുന്ന വെള്ളം കളയരുത്, അത് വേണം ചേർക്കാൻ എന്ന് പറയുന്നത് ശരിയാണോ.
@BeQuickRecipes
@BeQuickRecipes 8 ай бұрын
ചിലർക്ക് digestive problems ഉണ്ടാകാറുണ്ട്
@saoujasaouja6768
@saoujasaouja6768 Жыл бұрын
Ith kond dhosha undkn ptumo
@BeQuickRecipes
@BeQuickRecipes Жыл бұрын
Pattumallo video il kanichittund kandille
@joannaemmajose4565
@joannaemmajose4565 4 ай бұрын
Informative, Thankyou. Ma'am.
@yacobkk-o2h
@yacobkk-o2h Жыл бұрын
Avil kazhukano
@BeQuickRecipes
@BeQuickRecipes Жыл бұрын
Kazhukam
@ShobhaRamachandraV
@ShobhaRamachandraV Жыл бұрын
Millets pookalam😁😁❤❤
@shihabsiya4457
@shihabsiya4457 5 ай бұрын
ഉഴുന്നു റാഗി അവില് അത് ഇണ്ട് പിന്നെ മൂന്ന് ഐറ്റം എന്താ മേടം മലയാളത്തിൽ എഴുതും
@BeQuickRecipes
@BeQuickRecipes 5 ай бұрын
മലയാളത്തിൽ എഴുതിയിട്ടുണ്ടല്ലോ. വീഡിയോ നോക്കു
@shihabsiya4457
@shihabsiya4457 3 ай бұрын
👍👍👍
@sushamanair434
@sushamanair434 Жыл бұрын
Madam...othiri thanks...valarea useful aanu...but,uzhunnum, raggi ozhichu mattulla dhaanyam eavidea kittum eannu onnu parayumo? Pls..
@BeQuickRecipes
@BeQuickRecipes Жыл бұрын
Supermarket il kittum. illenkil online vangikkam
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,9 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,4 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 39 МЛН
Millets - Amazing Indian Superfood - Dr. Manoj Johnson
10:52
Dr Manoj Johnson
Рет қаралды 639 М.
MILLET VS RAGI | which is the best and know why
8:55
Dr.Lalitha Appukuttan
Рет қаралды 78 М.
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,9 МЛН