ആഹാ നല്ല അടിപൊളി വെറൈറ്റി ആയിട്ടുള്ള ഒരു ബ്രേക്ക്ഫാസ്റ്റ് ആണല്ലോ കാണാൻ സാധിച്ചത് കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ കഴിക്കാൻ പറ്റിയ നല്ലൊരു വിഭവമാണ് ഈ ചാനലിലുള്ള എല്ലാ വീഡിയോസുകളും ഞാൻ ട്രൈ ചെയ്തു നോക്കാറുണ്ട് നല്ല പെർഫെക്റ്റ് ആയിട്ട് കിട്ടിയിട്ടുണ്ട് അതുപോലെതന്നെ വളരെ സോഫ്റ്റ് ആയിട്ട് കിട്ടിയിട്ടുണ്ട് ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു റെസിപ്പി കാണുന്നത് അതിൻറെ കൂടെ നല്ല അടിപൊളി ആയിട്ടുള്ള ഒരു ചമ്മന്തിയും കൂടി ആയപ്പോൾ സംഭവം ഉഷാർ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
@BeQuickRecipes Жыл бұрын
Thank you ☺️
@suharas544 Жыл бұрын
👌
@resmishiju8445 Жыл бұрын
Tasty and healthy breakfast recipe .തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട്
Kuttikalke valare adikam ishettapedunna oru nalla breakfast recipe ee videolude padikuvan sadichu.
@Riyamehrin04 Жыл бұрын
വളരെ പെട്ടെന്ന് തന്നെ ഉണ്ടാകാൻ പറ്റുന്ന breakfast റെസിപ്പി കൊള്ളാലോ... കൂടെ ചറ്റ്നിയും...തീർച്ചയായും ഉണ്ടാക്കി നോക്കുന്നുണ്ട്... ഇതു പോലെ വറൈറ്റി റെസിപ്പികളുമായി വീണ്ടും വരിക
@megham398 Жыл бұрын
Tasty and healthy breakfast recipe ..soft ayitulla e oru recipe try cheyunundu ..well prepared..nice presentation ..keep going
Very easy and healthy breakfast recipe ningalude ella recipe um njan try cheyyarund nalla tastyanu ith kuttikalkk koduthu vidanum super will try soon thanks
@geryworld9219 Жыл бұрын
Looks so healthy and tasty recipy. First time ann egane oru recipy kanunnad. Yndayalum try chryd nokitt parayatto👍
@animecrazy9143 Жыл бұрын
തീർച്ചയായിട്ടും ബ്രേക്ക്ഫാസ്റ്റ് ചെയ്തു നോക്കുന്നുണ്ട് കാണുമ്പോൾ തന്നെ അറിയാം വളരെ ടേസ്റ്റി ആണെന്നും വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുമെന്ന് ഇതുപോലെ നല്ല വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക
കണ്ടിട്ട് നല്ല ഭംഗി. ഉണ്ടാക്കി നോക്കി കഴിച്ചിട്ട് പറയാം.
@BeQuickRecipes Жыл бұрын
🙏🩷👍
@beenanv3734 Жыл бұрын
Adipoli breakfast 🥰👍👍👌
@jakson2675 Жыл бұрын
Very super👌😌😂
@KIDUKKACHI1215 Жыл бұрын
Super Recipie
@rubynoonu8265 Жыл бұрын
ഒട്ടും എണ്ണ ചേർക്കാതെ നല്ല അടിപൊളി ആയിട്ടുള്ള ബ്രേക്ഫാസ്റ്റ് ആണ് തയ്യാറാക്കി കാണിച്ചത് അതുപോലെതന്നെ കുട്ടികൾക്ക് ബോക്സിൽ ഒക്കെ കൊടുത്തയക്കാൻ പറ്റിയ അടിപൊളി റെസിപ്പിയായിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു സത്യം പറഞ്ഞാൽ രാവിലെ നമുക്ക് എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന രീതിയിലാണ് ഈ ഒരു ബ്രേക്ക് ഫാസ്റ്റ് റെസിപ്പി തയ്യാറാക്കിയിരിക്കുന്നത് തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ് ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ കാണുന്നത് ഇനിയും ഇതുപോലെയുള്ള ഒരുപാട് വെറൈറ്റി വീഡിയോകൾ കാണാൻ കാത്തിരിക്കുന്നു
എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വളരെ ഹെൽത്തി ആയിട്ടുള്ള നല്ലൊരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പി ആണ് കാണിക്കുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാനും പറ്റും
@FriendsFamilyKitchen Жыл бұрын
Loved the way you prepared it, makes it look so appetizing and easy to follow. 💕Stay Blessed and stay connected 💕
@fathimatipsandtricks8889 Жыл бұрын
Lk362👍👍👍👍
@BeQuickRecipes Жыл бұрын
🩷
@chethanuthappa9045 Жыл бұрын
My favorite dish
@roshinisatheesan562 Жыл бұрын
Super🤝👍👏👏👏❤️
@kamalaviswanathan961 Жыл бұрын
👍👍
@shobhnanair3033 Жыл бұрын
I always try your recipes. One suggestion, I think if you pour the batter first into the side കുഴികളിൽ , and then later into the centre ones, it wud get more times for the side ones to get cooked, just a logic 😊
@BeQuickRecipes Жыл бұрын
Thank you for your suggestion. Next time I will try it out. 🩷
@moidunnykoruvalappil9200 Жыл бұрын
👍👍👍
@bvskitchen1045 Жыл бұрын
👌👌
@livedreams333 Жыл бұрын
പച്ചരി കൊണ്ട് നല്ലൊരു breakfast recipe. തൈര് ഒക്കെ ചേർക്കുന്ന കൊണ്ട് നല്ല healthy ആണ്. എണ്ണ ഒന്നും ചേർക്കാതെ തന്നെ ടേസ്റ്റിയും
@hafsasha48556 ай бұрын
Idu night undakkivechal pore . Appo baking soda cherkkade cheydal pore
@BeQuickRecipes6 ай бұрын
Yes
@sushamanair434 Жыл бұрын
Suuu.. super..waiting for ur recipies...yeast cherkkan pattumo?
@BeQuickRecipes Жыл бұрын
Thank you dear. Yeast cherkkam🩷🙏
@geethak5958 Жыл бұрын
Suuuuper😊
@BeQuickRecipes Жыл бұрын
🩷🙏
@Ezra_mallu Жыл бұрын
❤❤❤❤
@michusvlog4122 Жыл бұрын
Unniyappachati eda company, evidanna vagiyad
@BeQuickRecipes Жыл бұрын
Pigeon. Calicut ilulla oru supermarket il ninnum vangichathanu
@dude-yi3xp Жыл бұрын
Idly pathrathil undakkavo Steam cheyth
@BeQuickRecipes Жыл бұрын
Undakkam
@haripriyavbalakrishnan6361 Жыл бұрын
👌👌👌🥰
@noorunisahaque673 Жыл бұрын
Show me some fish side dishes
@BeQuickRecipes Жыл бұрын
👍
@anilar7849 Жыл бұрын
🎉🙏
@leelar6613 Жыл бұрын
ആവിയിൽ അല്ലേ
@BeQuickRecipes Жыл бұрын
ആവിയിലും വേവിക്കാം
@laijuantony1577 Жыл бұрын
How to steam like Idili?
@BeQuickRecipes Жыл бұрын
Yes
@mohamedfaizal1648 Жыл бұрын
Ith eath pachari.basmathi rice polund kanan
@BeQuickRecipes Жыл бұрын
Basmathi rice aanu
@mydreamz1751 Жыл бұрын
പെട്ടന്ന് ഉണ്ടാക്കാൻ പറ്റുന്ന നല്ലൊരു breakfast recipe ആണ്. പച്ചരി കൊണ്ട് ഇങ്ങനെ ഒന്നു ഉണ്ടാക്കി നോക്കുന്നുണ്ട്.
@geethamp4359 Жыл бұрын
ഞങ്ങൾ ബാക്കി വരുന്ന ഇഡലിമാവു കൊണ്ട് ഉണ്ടാക്കാറുണ്ട്. പണിയാരം എന്നു പറയും..
@BeQuickRecipes Жыл бұрын
👍❤️
@deepikas4110 Жыл бұрын
Paniyaaram ennu Tamil aalkkar parayum.
@BeQuickRecipes Жыл бұрын
Athe
@niranjansiib6174 Жыл бұрын
Yogurt illengilo
@BeQuickRecipes Жыл бұрын
Normal water cherkkam
@etharkkumthuninthavanet6925 Жыл бұрын
അവിൽ അല്ല അവൽ 🙏🙏
@BeQuickRecipes Жыл бұрын
ഞങ്ങൾ അവിൽ എന്നാണ് പറയാറ്😃
@z8clash845 Жыл бұрын
ഞങ്ങൾ അവിൽ എന്നാ പറയുക
@midlajnk8270 Жыл бұрын
ഇത് ഇഡലി ചെമ്പിൽ വേവി ക്കാൻ പറ്റില്ലേ
@BeQuickRecipes Жыл бұрын
പറ്റും
@thankamthekkepat Жыл бұрын
Eno is antacid.....not sure if good for children...🤔
@BeQuickRecipes Жыл бұрын
തലേ ദിവസം അരച്ച് ferment ചെയ്യാൻ വെച്ചാൽ മതി. അങ്ങനെ ആവുമ്പോൾ Eno ചേർക്കണ്ട ആവശ്യമില്ല.
@niranjansiib6174 Жыл бұрын
Thirre illengelo
@BeQuickRecipes Жыл бұрын
🤔
@Rafshana6776 Жыл бұрын
ഉപ്പ് ഇട്ടിട്ടില്ലല്ലോ
@BeQuickRecipes Жыл бұрын
വഴറ്റിയ vegetables ചേർത്തതിനു ശേഷം ഉപ്പ് ചേർത്തിട്ടുണ്ട്. വീഡിയോയിലുണ്ടല്ലോ🩷
@vasanthaprabhakaran1387 Жыл бұрын
ഇതിനെ പണിയാരം എന്നല്ലേ പറയുക
@BeQuickRecipes Жыл бұрын
Athe
@etharkkumthuninthavanet6925 Жыл бұрын
ഉണ്ണിയപ്പചട്ടി ഇല്ലാത്തവർ എന്ത് ചെയ്യും??? 🙄പണിയാരം