ഇത് നിങ്ങൾ കഴിച്ചിട്ടുണ്ടോ//രാവിലെ എളുപ്പത്തിൽ തയ്യാറാക്കാം//Easy Breakfast//Protein Rich Breakfast

  Рет қаралды 122,814

BeQuick Recipes

BeQuick Recipes

Күн бұрын

Hi Friends
I’m Dr.Bindu. അരിയും മൂന്നു തരം പരിപ്പുകളും കൊണ്ടുള്ള ധാരാളം proteins അടങ്ങിയിട്ടുള്ള breakfast recipe ആണ്. മൂന്നു തരത്തിൽ നമുക്ക് ഉണ്ടാക്കാം. യീസ്റ്റ്, Eno, soda ഒന്നു തന്നെ ചേർക്കാതെ വളരെ healthy ആയിട്ട് ഉണ്ടാക്കാൻ പറ്റുന്ന ഈ recipe try ചെയ്തു നോക്കണേ.‪@BeQuickRecipes‬
🩷Easy breakfast recipes 👇link
• Easy Breakfast Recipes
#easybreakfast
#ricebreakfast
#easy
#easyrecipe
#healthy
#healthybreakfast
#healthyrecipe
#tasty
#tastyrecipes
#tastybreakfast
#protein
#proteinrichbreakfast
#easydosa
#proteinrichdosa
#healthyappam
#keralabreakfast
#chinthamaniappam
#appamrecipe
#appambreakfast
#easybreakfastideas
#easytiffinrecipe
#healthytiffinrecipes
#tiffinbox_recipes
#tiffin
#tiffinbox
#bequickrecipes

Пікірлер: 95
@mydreamz1751
@mydreamz1751 11 ай бұрын
അരിയും മൂന്ന് തരം പരിപ്പുകളും ചേർത്തുള്ള മൂന്ന് Recipe യും കൊള്ളാട്ടോ. protein rich breakfast recipe ആയിരുന്നു.yeast, ഇനോ ഇവ ഒന്നും ചേർക്കാതെ തന്നെ fermentation perfect ആയി നടന്നു. Chatniyum സൂപ്പർ. ഒരേ മാവ് കൊണ്ട് തന്നെ മൂന്ന് recipe. Healthy Breakfast 🎉
@BeQuickRecipes
@BeQuickRecipes 11 ай бұрын
🙏❤️
@ponnammavarghese2503
@ponnammavarghese2503 11 ай бұрын
​@@BeQuickRecipes😊
@uwumalayali
@uwumalayali 11 ай бұрын
😊
@shyjamannambethu4271
@shyjamannambethu4271 11 ай бұрын
😅❤ ❤ ❤❤❤❤😂😂😂😂😂😂
@malavikanair3484
@malavikanair3484 11 ай бұрын
Ithil varatti alle
@spv258
@spv258 11 ай бұрын
എളുപ്പം ചെയ്യാൻ പറ്റിയ ബ്രേക്ക്ഫാസ്റ്റ് \ഞാൻ ചെയ്തു നോക്കാറുണ്ട്
@foodworld4474
@foodworld4474 11 ай бұрын
ariyum parippukalum kondulla nalloru verity breakfast recipe nalloru Protein Rich Breakfast thanneya thirchayayum undkki nokkum
@jasnajasna3017
@jasnajasna3017 11 ай бұрын
palatharathilulla paeippuvechulla ee breakfast recipe healthy and tasty too
@rubynoonu8265
@rubynoonu8265 11 ай бұрын
ഈ ചാനലിലുള്ള എല്ലാ വീഡിയോസും വളരെ ആരോഗ്യപരമായിട്ടുള്ള വീഡിയോസുകൾ ആണ് . എല്ലാ ബ്രേക്ഫാസ്റ്റും വളരെ ഹെൽത്തി ആയിട്ടുള്ളതാണ്. വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണത്തിലൂടെയാണ് പ്രോട്ടീൻ റിച്ച് ആയിട്ടുള്ള നല്ല അടിപൊളി ഒരു ബ്രേക്ക് ഫാസ്റ്റ് റെസിപ്പി തയ്യാറാക്കി കാണിച്ചത് തീർത്തും വളരെ മനോഹരമായതും വളരെ വ്യത്യസ്തമായിട്ടുള്ള അവതരണ ശൈലിയും അതുപോലെതന്നെ അത് തയ്യാറാക്കി എടുക്കുന്ന രീതിയും എനിക്ക് വളരെയേറെ ഇഷ്ടമാണ്. തീർച്ചയായിട്ടും ഈ പ്രോട്ടീൻ റിച്ച് ആയിട്ടുള്ള ഈ ബ്രേക്ക്ഫാസ്റ്റ് റെസിപ്പി ഞാൻ ട്രൈ ചെയ്തു നോക്കുന്നതാണ് ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
@RavindrakumarC-c5b
@RavindrakumarC-c5b 10 ай бұрын
Let all be very Healthy...BeQuick recipes is giving wonderful healthy recipes...Congratulations..
@BeQuickRecipes
@BeQuickRecipes 10 ай бұрын
Thank you 🙏
@raihanabyan8976
@raihanabyan8976 11 ай бұрын
മൂന്നും ഹെൽത്തി ആയിട്ടുള്ള തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട് വളരെ നല്ലൊരു വീഡിയോ ആയിരുന്നു ഇതുപോലുള്ള നല്ല വ്യത്യസ്തമായി ഇനിയും വരുക നല്ല രീതിയിൽ കാണിച്ചു പറഞ്ഞു തന്നു
@Sharmiszedsvlog
@Sharmiszedsvlog 11 ай бұрын
Raviley eluppathil undakkunna breakfast valarey nannayittund ketto njanum undakkarund ith entey makkalkkokkey bayankara ishta
@salhamilu3009
@salhamilu3009 11 ай бұрын
Ore mavu kondulla moonnu tharam recipe idea ishttappettu athum healthy item nalethanne try cheyyum
@ridwan1176
@ridwan1176 11 ай бұрын
മൂന്ന് തരത്തിലുള്ള ഹെൽത്തി ആയിട്ടുള്ള വളരെ എളുപ്പം ചെയ്യാൻ പറ്റിയ ബ്രേക്ക്ഫാസ്റ്റ് കാണിച്ചുതന്ന കൂട്ടുകാരിക്ക് ഒരായിരം നന്ദി ഈ ചാനലിലുള്ള എല്ലാ റെസിപ്പീസ് ഞാൻ ചെയ്തു നോക്കാറുണ്ട് വളരെ നല്ലതാണ് ഇതും അതുപോലെ തന്നെയാണെന്നും വിശ്വസിക്കുന്നു എന്ന് ചെയ്തു നോക്കുന്നുണ്ട്❤
@Ayshafellah123
@Ayshafellah123 11 ай бұрын
healthy ayitulla protein mix ayitulla recipe .... try cheydhu nokkam looks so delicious and soft...
@ayishasidheek9922
@ayishasidheek9922 11 ай бұрын
Protein rich aayittulla breakfast recipe valare nannayittund.eastum enoyumonnum chekkathe thanne fermentation nadannallo. Ee healthy ayittulla recipe theerchayayum ithupole undakki nokkanam. Kuttikalkum ithorupad ishtamavum.
@pichipoo7652
@pichipoo7652 11 ай бұрын
sharikum healthy ayittulla breakfast thanne aanu patippum ariyum vachu undakkan pattia tasty breakfast chutneyum super ayitttund
@ushavijayakumar6962
@ushavijayakumar6962 11 ай бұрын
Valare nannayittund. Try chaidu nokam.
@BeQuickRecipes
@BeQuickRecipes 11 ай бұрын
🙏
@diyakumar1770
@diyakumar1770 11 ай бұрын
Nalla protein rich breakfast recipe aanallo...Ariyum parippum kondulla variety recipe aanu..Nalla soft aanallo...Try cheytu nokkam
@feb1841
@feb1841 11 ай бұрын
ഈ ചാനലിലുള്ള എല്ലാ റെസിപ്പീസ് ഞാൻ ചെയ്തു നോക്കാറുണ്ട് വളരെ നല്ലതാണ് ഇതും അതുപോലെ തന്നെയാണെന്നും വിശ്വസിക്കുന്നു എന്ന് ചെയ്തു നോക്കുന്നുണ്ട്
@BeQuickRecipes
@BeQuickRecipes 11 ай бұрын
🙏
@Ann12394
@Ann12394 11 ай бұрын
Easy protein rich breakfast enik othiri eshttapettu..really helpful video urappayum try cheyyum.. looks so yummy eniyum ethupolulla videosumayi ethanee..
@beenaraghu6720
@beenaraghu6720 11 ай бұрын
വളരെ നന്നായീട്ടുണ്ട്
@geryworld9219
@geryworld9219 11 ай бұрын
Woow sambavam Kalakkitto. Looks so delicios and tasty. Protein rich breakfast recipe👍👍
@sabeenasakkeer4413
@sabeenasakkeer4413 11 ай бұрын
Valare Valare nannayitund.. Adyamayitanu e recipe kanunathu.. Valare healthy ayitulla protein mix ayitulla recipe.. Breakfast ayi kazhikkan athyuthamam..
@elenaemma9601
@elenaemma9601 11 ай бұрын
I like you apply ingredient Protein Rich Breakfast look so yummy well share and expect more foods from your channel, so perfect,
@gigglest8701
@gigglest8701 11 ай бұрын
Onnum parayanilla dear ....e breakfast recipes enikk athrakk ishtayi very healthy and tasty .. kurach varietiyumundu will try this way thanks for the great share
@jackandjill2839
@jackandjill2839 11 ай бұрын
oru variety and very simple recipe wow looks so delicious and yummy breakfast
@noushadpt5077
@noushadpt5077 11 ай бұрын
Wow.good
@najiaslam6132
@najiaslam6132 11 ай бұрын
ARIYUM PARIPPUM VECJITTULLA REAKFAST OTHIRI HEALTHY PROTIEN BREAKFAST VERAITY AYITTUNDU THANJS
@orangethanu2420
@orangethanu2420 11 ай бұрын
Protein Rich ആയിട്ടുള്ള നല്ല അടിപൊളി ഒരു റെസിപ്പിയാണ് കാണാൻ സാധിച്ചത് വളരെ മനോഹരമായിട്ടുള്ള നല്ലൊരു വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു സത്യം പറഞ്ഞാൽ വളരെ നല്ലൊരു അവതരണത്തിലൂടെ ഇത്രയും വളരെ നല്ലൊരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പി ഞാൻ ആദ്യമായിട്ടാണ് കാണുന്നത് തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ് അതിനു കോമ്പിനേഷൻ ആയിട്ട് നല്ലൊരു ചമ്മന്തിയും ഉണ്ടായിരുന്നു രണ്ടും ട്രൈ ചെയ്തു നോക്കും
@najmaabdulazeez3427
@najmaabdulazeez3427 11 ай бұрын
Kandal thanne ariyam nalla doshayanennu❤❤
@beenanv3734
@beenanv3734 11 ай бұрын
Adipoli breakfast recipes....👌👌👌
@rosel3805
@rosel3805 11 ай бұрын
oru variety and very simple and easy recipe surely try cheydhu nokkam looks so delicious and soft
@desifood972
@desifood972 11 ай бұрын
yummyy breakfast.. i'll definetly try this recipe soonn..thankyou
@seemagupta9613
@seemagupta9613 11 ай бұрын
Very wonderful recipe.... looks so delicious and yummy 😋
@desiappu1
@desiappu1 11 ай бұрын
wooww looks so delicious nd yummyy breakfast recipe, easy to make also , i really loved ur recipes always...thanks alot..
@natureexplorer5802
@natureexplorer5802 11 ай бұрын
Wow sambavam Kalakkitto Looks so delicious and tasty great sharing dear
@Vijay-ls9eq
@Vijay-ls9eq 11 ай бұрын
Looks so delicios and tasty . i'll definetly try this recipe expect more foods from your channel
@Anniesumicaius666
@Anniesumicaius666 11 ай бұрын
കണ്ടപ്പോൾ തന്നെ ഒരു പാട് ഇഷ്ട്ടം ആയി തീർച്ചയായും ഞാൻ ഈ ഫുഡ്‌ ഉണ്ടാക്കും.... എന്നിട്ടു റിസൾട്ട്‌ എങ്ങനെ ഉണ്ടെന്ന് cmnt ചെയ്യും തീർച്ചയായും 🥰🥰
@BeQuickRecipes
@BeQuickRecipes 11 ай бұрын
❤️🙏👍
@sankarij3386
@sankarij3386 11 ай бұрын
Wow... Came out perfect... Soft n spongy too... Ini uzhunnum ariyum arakkathe thanne adipoli breakfast aanallo... Dosa looks so crispy n perfect.. Healthy one👌
@geethana2307
@geethana2307 11 ай бұрын
കൊള്ളാട്ടോ super👌🏼
@BeQuickRecipes
@BeQuickRecipes 11 ай бұрын
🙏❤️
@worldwiseeducationkottayam6601
@worldwiseeducationkottayam6601 11 ай бұрын
Nice presentation.super recipes.❤👍👌
@BeQuickRecipes
@BeQuickRecipes 11 ай бұрын
🙏
@NavaNava-n3e
@NavaNava-n3e 11 ай бұрын
WOW SUPERB CHECHI BEQUICKRECIPES THANKS CHECHI YOUR VIDEO COOKING TIPS AND COOKING ALLSO VERY NICE VERY USEFUL BERALEVEL VALTHUKKAL WELLDONE WELCOME NANINE VANAKKAM VAZHA VAZLAMUDAN OAKY CHECHI ADIPOLI CHECHI NANINE CHECHI BEQUICK RECIPES THANKS CHECHI NANINE CHECHI KEEPITUP VHECHI ❤❤❤🙏🙏🙏🙏🙏🙏🙏
@BeQuickRecipes
@BeQuickRecipes 11 ай бұрын
🙏
@santhagopi2883
@santhagopi2883 11 ай бұрын
Adipoli
@jinipradeepjini8372
@jinipradeepjini8372 11 ай бұрын
സൂപ്പർ ബിന്ദു
@BeQuickRecipes
@BeQuickRecipes 11 ай бұрын
❤️thank you dear
@princedxb9926
@princedxb9926 11 ай бұрын
This protein rich breakfast looks very tasty and nice. Everyone will like this dish. Its such a healthy and tasty breakfast recipe. Would love to try this recipe.
@sheemak8418
@sheemak8418 11 ай бұрын
Ivide kanicha 3 tharathilulla breakfastum enikkishtamaayitto.Valare healthy ayathum variety ayathumaya recipe aanutto.Theerchayaayum ithupole undaakki nokkunnund
@BeQuickRecipes
@BeQuickRecipes 11 ай бұрын
🙏❤️
@kamalaviswanathan961
@kamalaviswanathan961 11 ай бұрын
👍👍
@BeQuickRecipes
@BeQuickRecipes 11 ай бұрын
🙏
@jyothilakshmi4782
@jyothilakshmi4782 11 ай бұрын
Onnum parayanilla..... Soopar❤
@wilmateddy3409
@wilmateddy3409 11 ай бұрын
Very good 😊👍
@BeQuickRecipes
@BeQuickRecipes 11 ай бұрын
🙏🩷
@resmishiju8445
@resmishiju8445 11 ай бұрын
protein rich breakfast recipe ആയിരുന്നു മൂന്ന് തരം പരിപ്പുകളും ചേർത്തു തയ്യാറാക്കി കാണിച്ചത്
@RaseelaAbdulJabbar
@RaseelaAbdulJabbar 11 ай бұрын
Super👍👍
@BeQuickRecipes
@BeQuickRecipes 11 ай бұрын
🙏
@reshmiramdas9063
@reshmiramdas9063 11 ай бұрын
Very nice ma'am.... Really appreciable..
@BeQuickRecipes
@BeQuickRecipes 11 ай бұрын
🙏
@LalyJohny-xj1bh
@LalyJohny-xj1bh 11 ай бұрын
@BeQuickRecipes
@BeQuickRecipes 11 ай бұрын
🙏
@sushamanair3461
@sushamanair3461 11 ай бұрын
Very nice..
@BeQuickRecipes
@BeQuickRecipes 11 ай бұрын
🙏❤️
@JollyJohn-s4y
@JollyJohn-s4y 11 ай бұрын
Super❤
@seenathcm2576
@seenathcm2576 11 ай бұрын
👍👍👍👍
@BeQuickRecipes
@BeQuickRecipes 11 ай бұрын
🙏
@ashapillay6409
@ashapillay6409 11 ай бұрын
Very nice 👌👌
@BeQuickRecipes
@BeQuickRecipes 11 ай бұрын
🙏❤️
@nishasaji7474
@nishasaji7474 11 ай бұрын
Pachariku pakaram any other options
@BeQuickRecipes
@BeQuickRecipes 11 ай бұрын
Wheat or ragi
@latakr3824
@latakr3824 11 ай бұрын
Super ❤️❤️❤️❤️❤️
@preethavikraman679
@preethavikraman679 11 ай бұрын
Uzhunnu vende?
@BeQuickRecipes
@BeQuickRecipes 11 ай бұрын
Venamenkil cherkkam
@anilar7849
@anilar7849 11 ай бұрын
Happy 🎉Friday👍
@BeQuickRecipes
@BeQuickRecipes 11 ай бұрын
❤️happy Friday
@beenanair5174
@beenanair5174 11 ай бұрын
അട ദോശ ഏതാണ്ട് ഇത്‌ പോലെ ആണ്... അത്‌ ഉണ്ടാകാറുണ്ട്.. അതിൽ കൊച്ചുള്ളി... മുളക്, കായം പൊടികൾ.. കറിവേപ്പില എന്നിവ ആണ് ചേർക്കുന്നത്... ചിലർ തേങ്ങാ ചേർക്കും
@BeQuickRecipes
@BeQuickRecipes 11 ай бұрын
Ok 👍🩷
@meenaasokan1567
@meenaasokan1567 11 ай бұрын
Appachatti enthinte anu
@BeQuickRecipes
@BeQuickRecipes 11 ай бұрын
Pigeon
@lifeismykitchen4399
@lifeismykitchen4399 11 ай бұрын
Mooninam Breakfast Recipe kanichu sarikum njettichu kalanjallo ende ponnoo..oru Raksha illatooo
@sabeenac.i4077
@sabeenac.i4077 11 ай бұрын
ബ്രേക്ക്ഫാസ്റ്റ് ഒരു മാറ്റം വരുത്താം.. ഇങ്ങനെ പരിപ്പുകൾ കൊണ്ടുള്ള ബ്രേക്ക് ഫാസ്റ്റ് നല്ല ഹെൽത്തി ആയിരിക്കുമല്ലോ. തീർച്ചയായും ഇതൊക്കെ ഒന്ന് ട്രൈ ചെയ്തു നോക്കണം
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 11 ай бұрын
3 അല്ലല്ലോ ശരിക്ക് 4 ആയില്ലേ!
@BeQuickRecipes
@BeQuickRecipes 11 ай бұрын
Athe🩷
@jayajaya4782
@jayajaya4782 11 ай бұрын
Adipoli
@BeQuickRecipes
@BeQuickRecipes 11 ай бұрын
🙏
@mollypx9449
@mollypx9449 11 ай бұрын
Very nice🎉
1 сквиш тебе или 2 другому? 😌 #шортс #виола
00:36
1 сквиш тебе или 2 другому? 😌 #шортс #виола
00:36