സത്യം പറയാലോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. വളരെ മനോഹരമായ ഒരു വീഡിയോ തന്നെയാണെന്ന് പറയാം. ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് വളരെ അടുക്കും ചിട്ടയോടും കൂടി വച്ചിരിക്കുന്ന അടുക്കള തന്നെയാണ്. അതിൻറെ ക്രെഡിറ്റ് ഒന്ന് പറയേണ്ടതില്ല. വളരെ മനോഹരമായിരുന്നു. അതുപോലെ നല്ല രീതിയിൽ തന്നെ ഉള്ള ഒരു അവതരണം ആയിരുന്നു. അതുപോലെ എല്ലാ കാര്യങ്ങളും കറക്റ്റ് ആയിട്ട് ചെയ്യേണ്ട വിധം നല്ല രീതിയിൽ തന്നെ പറഞ്ഞു മനസ്സിലാക്കി തന്നു. നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾക്കായി വെയിറ്റ് ചെയ്യുന്നു.
@BeQuickRecipes2 жыл бұрын
Thank you so much ☺️🙏
@shinomathew7652 жыл бұрын
ẞ
@vinivarghese88022 жыл бұрын
Mjjjjjjnn
@ayishabiat9015 Жыл бұрын
.fahmas, happy world saskerb chyyuka
@padmavathinair3408 Жыл бұрын
Z
@sabeenasakkeer44132 жыл бұрын
വളരെ നല്ല വീഡിയോ.. എല്ലാവർക്കും ഉപകാരം ഉള്ളതാണ്.. നല്ല അടുക്കള നല്ല അടുക്കും ചിട്ടയും... good sharing.. ഇനിയും ഇതുപോലുള്ള ടിപ്സ് പ്രതീക്ഷിക്കുന്നു...
@sheejarasheed53042 жыл бұрын
ടിപ്സ് എല്ലാം സൂപ്പർ. അടുക്കള എപ്പോഴും നല്ല neet ആണ്. ഒരുപാട് ഇഷ്ടം ആണ് അത് കാണുമ്പോ
@fichusworld2 жыл бұрын
ഒരുപാട് ഇഷ്ടായി ❤കാര്യങ്ങൾ നന്നായിട്ട് തന്നെ പറഞ്ഞു തന്നു. അടുക്കള ക്ലീനിങ് എനിക്കൊരു task തന്നെയാണ്
@RajiSanthosh992 жыл бұрын
ചേച്ചി ഇതുപോലെ ഉള്ള വീഡിയോ ഇനിയും ചെയ്യണേ.. ഇത് കാണുമ്പോൾ തന്നെ ഒരു inspiration ആണ്...
@BeQuickRecipes2 жыл бұрын
Thank you 🙏😍
@Sobhana.D2 жыл бұрын
മോള് പറയുന്നതു പോലെ ഞാനും അടുക്കള എപ്പോഴും clean ആക്കും.രാവിലേ അടുക്കളയിൽ കയറുമ്പോൾ clean അല്ലെങ്കിൽ അന്നത്തേ ദിവസം പോക്കാ.പുതിയ തലമുറയിലെ പലരും ശ്രദ്ധിക്കുക യേ ഇല്ല.എല്ലാകാര്യങ്ങളും വളരെ ഭംഗിയായി പറഞ്ഞു.❤️👌👍👏👏
@BeQuickRecipes2 жыл бұрын
Thank you so much 🙏🥰🥰
@bincysaju51362 жыл бұрын
Bbbbbç
@fathimamahmood6202 жыл бұрын
@@BeQuickRecipes rj
@Tasty9322 күн бұрын
എന്റെ വീട് പൊളിഞ്ഞു വീയരായ സ്ഥിതി യാണ്. ഓടിട്ട വീടാണ്. ഇത് പോലെ യുള്ള വീടാണെങ്കിൽ ഞാൻ സൂപ്പർ ആക്കും. എനിക്ക് ഒരു വീടാവാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ
eth nallory useful aayittulla karyamanytto share cheythu thannittullath,,easy aayi cleaning cheyyanulla tips super aayittund
@shynijayaprakash14642 жыл бұрын
നല്ല അവതരണം... Easy ആയി പറഞ്ഞു തന്നു...👍👍👍👍♥️♥️♥️♥️
@ayshaziya68112 жыл бұрын
Very useful video for keeping kitchen clean...Well organized kitchen..Kitchen cleaning valare elupathil ellaa karyngalum clear ayi paranju thannu ...Thanks. For sharing these simple tips ...
@BeQuickRecipes2 жыл бұрын
Thank you
@AbcD-kw1ow2 жыл бұрын
Kitchen cleaning nanaayittund ee ella tipum valare usefull ann.... Thanks for share
@sabeenac.i40772 жыл бұрын
ഈയൊരു വീഡിയോ ഈ സമയം എനിക്ക് വളരെ ഉപകാരമായി.. ഇവിടെ renovation work നടക്കുവാണ്.. നല്ല അടുക്കും ചിട്ടയോടു കൂടി അടുക്കള എങ്ങനെ മനോഹരമാക്കാം എന്ന് വളരെ വിശദമായി പറഞ്ഞു മനസ്സിലാക്കി തന്നു. ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@BeQuickRecipes2 жыл бұрын
Thank you 🙏
@najiaslam61322 жыл бұрын
ക്ലീനിങ് ഏറ്റവും main എല്ലം tipsum അടിപൊളി thanks share dear 😍😍
Very useful and simple tricks to keep the kitchen sparkling clean. I love using these kind of tips to make cleaning easy
@roberttensondsouza45322 жыл бұрын
Very Use Full Video 👍 Nice Sharing 👍
@gigglest87012 жыл бұрын
Kitchen clean cheyyanulla ee tips valare useful anutto well explained everything thanks for sharing this with us
@journalwithmehaj93342 жыл бұрын
വളരെ ഇഷ്ടപ്പെട്ടു. 👍🏻👍🏻👍🏻💖💖💖
@BeQuickRecipes2 жыл бұрын
Thank you
@Ayshafellah1232 жыл бұрын
useful aayittulla video ,video kandal ariyam kiten nalla neat and clean il kond nadakkunna alathenn
@BeQuickRecipes2 жыл бұрын
Thank you
@nehapradeep10062 жыл бұрын
Such a simple and easy steps to follow to clean up the kitchen slave and wall with homemade ginger spray..and with so many easy tips to clean it ...thank u
Such a grate sharing. Very useful cleaning tips. Thank you for sharing.
@resmishiju84452 жыл бұрын
Valare nannayitund . you deserve a big appreciation for your coordination dear. what a neat and tidy kitchen
@BeQuickRecipes2 жыл бұрын
Thank you dear 😍
@anilar78492 жыл бұрын
Thanks 💐👍 easy kitchen tips
@sunaynaanwar80362 жыл бұрын
Wow...such unique and nice tips....clean up the slab and kitchen in minutes that too...thanks for sharing such easy tips dear !
@rijysmitheshwe22102 жыл бұрын
Very useful and simple tricks to keep the kitchen clean and easy to follow too... thanks for sharing this with us
@sumeshms4052 жыл бұрын
beautiful kitchen nalla clean anallo.........very useful tricks and tips..........
@jasheelatp8124 Жыл бұрын
നിങ്ങളുടെ ക്ബോർഡ് എത് മെറ്റീരിയലാണ് ഉണയോഗിച്ചത് aluminiyamano multiwoodano?
@BeQuickRecipes Жыл бұрын
Multi wood aanu
@ashavinod22242 жыл бұрын
I AM ALSO DOING LIKE THIS 👍 👌
@BeQuickRecipes2 жыл бұрын
👍
@solly549 Жыл бұрын
Ante makkale ravile6 mani thotte night10vare cooking angane adukkala virthiyae kidakum Adukalake rest veda
@fathimatipsandtricks88892 жыл бұрын
Adipoli veedo anu ❤❤
@haizumon36402 жыл бұрын
സത്യം ഉപയോഗിക്കുന്ന പാത്രം ആപ്പപ്പാട് കഴുകിയാൽ തന്നെ പണി ഈസി aavum ഞാൻ അങ്ങനെയാ.. 👍🏻
@sar-x4l2 жыл бұрын
Nice video..evideya stay cheyyunnat
@BeQuickRecipes2 жыл бұрын
Dubai
@mylittleworld14842 жыл бұрын
Wow very nice super video useful thanks for sharing dear
@remanimohan4768 Жыл бұрын
Marvelous
@BeQuickRecipes Жыл бұрын
Thank you
@joelthomas90922 жыл бұрын
Sink drainer evdunna vaangye... Nice video.......
@BeQuickRecipes2 жыл бұрын
Carrefour Dubai
@sijidesilvathomas82962 жыл бұрын
👍👏👏very good 😃
@sneharoy3532 жыл бұрын
R u residing on India or abroad also nice tips eventhough I am doing day by day also chechi pls chechi pls check pull out trolly seems little stinks there thank u expecting more feels like somebody telling in our fly
@BeQuickRecipes2 жыл бұрын
I’m in Dubai
@sneharoy3532 жыл бұрын
@@BeQuickRecipes K me too studied in dubai deira now in canada thanks 4 the reply
@BeQuickRecipes2 жыл бұрын
@@sneharoy353 I’m in BurDubai near to Deira😍
@sneharoy3532 жыл бұрын
@@BeQuickRecipes yes i know we used to go bur dubai, abra , algura centre, etc lots of memories thanks chechi
@dilsha_dil60312 жыл бұрын
kitchen cupboard eth materialan use cheythath
@BeQuickRecipes2 жыл бұрын
Plywood
@jasheerahussain65272 жыл бұрын
Counter top clean cheyyunad towel kondano
@BeQuickRecipes2 жыл бұрын
Scotch brite sponge cloth aanu
@ss-cw2xx2 жыл бұрын
Chechi ah cooking top cleaning video iduo..njan ivda scrub cheyth maduthu..ah circle ile athil thurumb pidicha pole stain irikua..pls help
@BeQuickRecipes2 жыл бұрын
Sure dear
@ss-cw2xx2 жыл бұрын
@@BeQuickRecipes thank you chechi
@dreamergirl46132 жыл бұрын
Electric stove or demo video chetyo
@BeQuickRecipes2 жыл бұрын
Cheyyam
@hasnatk49952 жыл бұрын
Double sink useful aano ❓
@BeQuickRecipes2 жыл бұрын
Athe
@aryaakhil2622 Жыл бұрын
സിങ്ക് തുടക്കുന്ന ഗ്രീൻ സാധനത്തിന്റെ പേര് എന്താണ്. അത് വെള്ളം വലിച്ച് എടുക്കുന്ന പ്രൊഡക്ട് ആണോ. എന്താണ് അതിന്റെ പേര്