👌👌.ഞാനും razz garden നിന്ന് 2 വർഷം കഴിഞ്ഞു വാങ്ങിയിട്ട്, നന്നായി പൂവിടാറുണ്ട് കായ പിടുത്തം കുറവാണ്, ഈ പ്രാവശ്യവും നന്നായി പൂവിട്ടു കുറച്ചു കായ പിടിച്ചുളൂ. ഇതിന് വെള്ളം അധികം വേണ്ടന്ന കരുതിയെക്കുന്നെ 😃.Msg അയച്ചു ചോദിക്കാനിരിക്കുകയാ.ഈ വിഡിയോ എന്റെ എല്ലാ സംശയത്തിനുമുള്ള ഉത്തരമായി. Thanks ❤
@praveenpadmanabhan93463 ай бұрын
Thai red ber apple, Kg ber green nalla veraitya. Pruning must.
@reenakrishnadas95033 ай бұрын
മുള്ള് ഉള്ള കൊമ്പ് കട ഇളക്കാതെ കട്ട് ചെയ്യുക ആകൊമ്പ് ബഡ് ചെയ്യാൻ ഉപയോഗിക്കുന്നതാണ്
@brasilserv12813 ай бұрын
ഞാൻ ബെയർ ആപ്പിൾ തൈ വെച്ചിരുന്നു. പക്ഷേ ശക്തമായ വെള്ളിച്ച കാരണം എല്ലാം നശിച്ചു പോയി.
@alma.n947317 күн бұрын
Ente ber apple plantil fruits undayi but athil puzhu undayirunnu enthanu ithinoru margam please onnu paranju tharumo
@jamsheermohammed32833 ай бұрын
വല്യ ആപ്പിളിന്റെ വലിപ്പം വരുന്നതും അതുപോലെ വ്യത്യസ്ത നിറങ്ങളിലും ഉള്ള ബേർ ആപ്പിള് ഉണ്ടല്ലോ. റസാക്ക് ഭായ് ഇതിന്റെ ഇനങ്ങൾ കൂടി പറയണമായിരുന്നു... good video
@sumayya9152 ай бұрын
Ith pole oro plantintem karyam paranjal nannayirunnu. Arasaboi sweet loobi ithokke
@mavideos5988Ай бұрын
നോർത്തിന്ത്യയിൽ സുലഭമാണ് അവർക്കിത് ഭയങ്കര ഇഷ്ടമാണ് വർഷത്തിൽ എത്ര കാലം കായ്ക്കും ?
@sunithaashokan69827 күн бұрын
ബെരാപ്പ്ളിന്റെ കായ ചെറുതാണ്. ആറു മാസമായിട്ടുള്ളു. മരം വലുതാവുന്നത് അനുസരിച്ചു കായ വലുതാവുമോ
എന്റെ ചടി കഴിഞ്ഞ ആഴ്ച പുല്ലുകൾ പറിച്ചു നന കുറഞ്ഞുപോയി നിറയെ പൂവിട്ട് കായ ആയിക്കൊണ്ടിരിക്കുന്ന ചെടിയുടെ ഉണങ്ങി തുടങ്ങിയിരിക്കുന്നു ഞാൻ വലിയ സങ്കടത്തിലാണ് എന്തുകൊണ്ട് ഇതിന്റെ കമ്പ് ഉണങ്ങി എന്ന് മനസ്സിലാക്കാതെ വിഷമിച്ചിരിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത് നിറയെ പുല്ലുകൾ ഞാൻ പറിച്ചു നീക്കി പിന്നെ നനയും കുറഞ്ഞുപോയി ഇത് വീഡിയോ മുമ്പ് കണ്ടിരുന്നെങ്കിൽ എന്റെ ചെടി നശിക്കില്ലായിരുന്നു ഓരോ കൊമ്പു വീതം ഉണങ്ങി കൊണ്ടിരിക്കുന്നു വലിയ വിഷമത്തിലാണ് പരിഹാരം എന്ത് ചെയ്യണം ഫണ്ട് സൈഡ് അടിച്ചു കൊടുത്താൽ മതിയോ
@razzgarden3 ай бұрын
Copper oxychloride ozhikku chuvattil 10gm 2 litres water
@shafiramla1033 ай бұрын
Saaf ഒഴിച്ചാൽ പറ്റുമോ
@zayanasmar9352Ай бұрын
Evideya sthalm contact number undo
@AshrafChandrakandi3 ай бұрын
IthinuVailmustano
@razzgarden3 ай бұрын
Yes
@subhashk27673 ай бұрын
First😂
@dinasamad-x5s3 ай бұрын
Athippazhathintey thaikal undo?
@razzgarden3 ай бұрын
Next month will available
@hariskadappadi3 ай бұрын
ഏത് സമയത്ത് വന്നാലാണ് നിങ്ങളെയുംകൂടി നേരിൽ കാണാൻ പറ്റുക ?
@razzgarden3 ай бұрын
Vilichu vannal mathi
@nabeelnabeel44733 ай бұрын
ആദിയത്തെ coment
@razzgarden3 ай бұрын
❤️
@sabusadanandan29743 ай бұрын
Ber apple നല്ല മുള്ളുള്ള ഇനവൂം ഉണ്ടോ
@fathimavaliyadan4083 ай бұрын
എന്റെ ബെർ ആപ്പിൾ നല്ല പൂവ് ഉണ്ടാവും. കായ് ചെറിയ കായ ആണ്. ഒരു ചെറിയുടെ അത്രതന്നെ യുള്ളൂ. ഉള്ളിൽ ഉറപ്പുള്ള കുരു ഉണ്ടായിട്ട്. അത് ബെർ ആണോ 😪
@fathimavaliyadan4083 ай бұрын
കാട്ട് ബെർ ആണോ
@Vysakhponnani3 ай бұрын
നിങ്ങൽ മുമ്പ് ചെയ്ത വീഡിയോ യില് പറഞ്ഞത് ബേർ ആപ്പിൾ ഓൾ സീസൺ ആയി കായ്ക്കും എന്നാണ്,ഐപോൾ പറഞ്ഞത് 3 മാസം ആണ് കായ്‌കുക എന്ന്...എങ്ങനെയാ ശരിക്ക് ഇതിൻ്റെ സീസൺ🧐
@razzgarden3 ай бұрын
Video sherikkum kelkku avidem evide kettaal angine erikkum varsham muzhuvan ka poo Undaakum