മാവിന്റെ വളർച്ച നിന്നുപോയോ ? MANGO TREE GROWING TIPS

  Рет қаралды 21,504

RAZZ GARDEN 🌺

RAZZ GARDEN 🌺

Күн бұрын

Пікірлер: 72
@ShajutiThankappan
@ShajutiThankappan Ай бұрын
എത്ര തിരക്കുകൾക്കിടയിലും ആൾക്കാർ എന്തെങ്കിലുമൊക്കെ സംശയങ്ങൾ ചോദിച്ചാൽ റസാക്ക് ഭായ് അതിനൊക്കെ കൃത്യമായി മറുപടി കൊടുക്കുന്നുണ്ട്. ആ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്'
@jitheshpk1982
@jitheshpk1982 Ай бұрын
Correct 👍
@prakasanmp5896
@prakasanmp5896 Ай бұрын
വളരെ ശരിയാണ്. റസാഖ് ഭായി സൂപ്പർ
@babuss4039
@babuss4039 Ай бұрын
എല്ലാവർക്കും റിപ്ലൈ കൊടുക്കുന്നത് തന്നേ വലിയകാര്യം 👍 Thanku baai 💕
@ajithakumari2715
@ajithakumari2715 Ай бұрын
വളരെ ഉപകാരപ്രദം
@ameerahamad2870
@ameerahamad2870 Ай бұрын
I'm from up and I love your work ❤❤❤❤❤❤❤❤❤❤❤❤
@dineshpalet7072
@dineshpalet7072 Ай бұрын
Great.... Very informative video.... Thanks a million......
@mithunm.j6555
@mithunm.j6555 12 күн бұрын
Sir ഈ അറിവ് ഒക്കെ പറഞ്ഞു തരുന്നതിനു നന്ദി
@pradeeshputhussery23
@pradeeshputhussery23 Ай бұрын
Thank you sir ❤❤❤
@AbdullaHisham-h5c
@AbdullaHisham-h5c Ай бұрын
ആട്ടിൻ കാഷ്ടം : എത്ര എല്ലുപോടി : എത്ര ലുമിക് അസിഡ് : എത്ര വളപ്പൊടി :എന്ത് എത്ര ഇത് പറഞ്ഞു തന്നാൽ വളരെ ഉബകാര പ്രതമാകും
@shibukp3333
@shibukp3333 Ай бұрын
Super interaction Bhai ❤
@bettypothen1826
@bettypothen1826 Ай бұрын
Very good information 🙏👍👍👍
@NishatNursery
@NishatNursery 18 күн бұрын
Good plant
@hamzashanavas4339
@hamzashanavas4339 Ай бұрын
Great Info Bro👍
@Timur-h8q
@Timur-h8q Ай бұрын
Good😊
@LinuBright
@LinuBright Ай бұрын
Sir. താങ്കൾ ഉപയോഗിക്കുന്ന pesticides ഉം fungicides ഉം ഏത് ആണ് എന്ന് പറയാമോ?വർഷത്തിൽ എപ്പോഴൊക്കെ അടിക്കണം എന്നും പറഞ്ഞു തരാമോ? Thank you very much
@AshrafAli-to7sv
@AshrafAli-to7sv Ай бұрын
മുമ്പത്തെ വീഡിയോകൾ കാണൂ
@varnikhasreesethurajan5071
@varnikhasreesethurajan5071 Ай бұрын
Do you deliver plants to tamilnad?
@pradeeshputhussery23
@pradeeshputhussery23 Ай бұрын
Dragan frut ഇതേ പോലെ മുരടിച്ചു നിക്കുണ്ട് എന്തണ് ചെയുക
@swarooppk7764
@swarooppk7764 Ай бұрын
Salak ഫ്രൂട്ട് nte വീഡിയോ ചെയ്യുമോ സർ
@remadevi6441
@remadevi6441 Ай бұрын
Puthiya mampoov odichu kalayano .cheriya mavanu
@aparna3441
@aparna3441 Ай бұрын
ഇക്ക attinkattam കിട്ടാനില്ല.. ചാണക പൊടിയും ellupodiyum mathiyo? ആട്ടിൻ kattathinu പകരം മറ്റെന്തെങ്കിലും കൊടുക്കാൻ പറ്റുമോ? Pls reply.. എന്റെ oru kalapadi drummil നട്ടതാണ്.. കുറച്ച് വളർന്നു.. Pinne അതിൽ പുതിയ ശിഖരങ്ങൾക്ക് പകരം എപ്പോഴും പൂക്കും.. എന്നിട്ട് കരിഞ്ഞു പോകും.. പുതിയ shakhakal ഉണ്ടാവുന്നെ ഇല്ല്യ 😢
@lijeshpm5352
@lijeshpm5352 Ай бұрын
Golak mango stock ഉണ്ടോ
@sachinsr9213
@sachinsr9213 Ай бұрын
2 maasam munp natta namdoc mai gold same avastha aanu prune cheythitilla.. Nattappol adivalam oke koduthirunnu ini humic acid maathram kodutha mathiyo allenkil chanakam aatin kaashttam ellam kodukkano?
@samseertirur9010
@samseertirur9010 Ай бұрын
👍👍👍👍
@shajusmedia1158
@shajusmedia1158 Ай бұрын
😍👍👍👍👍
@rashidmohamed2705
@rashidmohamed2705 Ай бұрын
Razak Bhai , പൂക്കാത്ത ഒരു Avacado എനിക്കുണ്ട് . അതിന് ഇങ്ങനെ ചെയ്താൽ നന്നാകുമോ ?
@SunilKuriakose-i9g
@SunilKuriakose-i9g Ай бұрын
🙏👍👍👍👍
@Sameeradonis
@Sameeradonis Ай бұрын
❤❤❤👍👍👍
@nishathaiparambil2022
@nishathaiparambil2022 Ай бұрын
Nice
@KHADEEJA-x9p
@KHADEEJA-x9p Ай бұрын
Epol samshayam chodichalum rply thararund
@tgcoregamingsk1865
@tgcoregamingsk1865 Ай бұрын
Ikka layer cheytha maavu plant cheyunnathum athinte valaprayogavum caring um onnu paranju tarumo
@thegamelifestyle6574
@thegamelifestyle6574 Ай бұрын
നല്ലോണം കുഴി എടുത്ത് വേണം നടാൻ
@jamsheerkhanp
@jamsheerkhanp Ай бұрын
@Ghostrider-z5u
@Ghostrider-z5u Ай бұрын
🎉🎉🎉🎉❤
@riyazbabu4448
@riyazbabu4448 Ай бұрын
പ്ലാവ് പ്രൂൺ ഇപ്പോൾ ചെയ്യാൻ പറ്റോ
@darulqanaa601
@darulqanaa601 Ай бұрын
18" ചട്ടിയിൽ ഹ്യുമിക്കാസിഡ് 5 ഗ്രാം ഇടാമോ എല്ല് പൊടി എത്ര ഗ്രാം ആവാം 1300ന്ന് ഒരു വർഷം മുമ്പ് വാങ്ങിയ സൂപ്പർക്യൂൻ മാവിനെ രക്ഷിക്കാനാണ് ഞാൻ അബ്ദുൽഅസീസ് മലപ്പുറം കോഡൂർ
@kuresiikbal2413
@kuresiikbal2413 Ай бұрын
Spare
@shabnakabeer7696
@shabnakabeer7696 Ай бұрын
Va alaikum salam 👍🙏
@sohailshariff6647
@sohailshariff6647 Ай бұрын
Sir request....atleast publish English subtitle so that wecan understand!!!
@razzgarden
@razzgarden Ай бұрын
Sorry next will update
@jahfarpp7
@jahfarpp7 Ай бұрын
പ്രൂൺ ചെയ്യാത്ത ഒരു പ്ലാന്റ് ഒരു വളർച്ചയും ഇല്ലാതെ നില്കുന്നു ഈ വള പ്രയോഗം ചെയ്താൽ മതിയോ
@razzgarden
@razzgarden Ай бұрын
Yes
@cheekodhussain8847
@cheekodhussain8847 Ай бұрын
നാംടോക്മയി ഏതെങ്കിലും വീട്ടിൽ പൂത്ത് മാങ്ങയുണ്ടായിട്ടുണ്ടോ? എൻ്റെ വീട്ടിലുണ്ട് - മാങ്ങയുണ്ടായിട്ടില്ല. അതിൻ്റെ വളർച്ച കാണാൻ നല്ല ഭംഗിയാണ്
@razzgarden
@razzgarden Ай бұрын
Ente arivil keralathil evideyum kaychitilla huusane
@brasilserv1281
@brasilserv1281 Ай бұрын
😂😂​@@razzgarden
@sijoscapzz2898
@sijoscapzz2898 Ай бұрын
😂​@@razzgarden
@zb2975
@zb2975 Ай бұрын
എൻ്റെ വീട്ടിൽ പൂവിട്ടിട്ടുണ്ട് ഇപ്പൊ
@hashimmuhamed549
@hashimmuhamed549 Ай бұрын
ഇപ്പോൾ മാവിൻ്റെ പുതിയ തളിർ വരുന്നത് നശിച്ച് പോകുന്നു ഡ്രം മ്മിൽ ആണ് saf കൊടുത്തു രക്ഷ ഇല്ല വേറെ എന്താണ് പ്രതിവിധി
@NaseemaUk-hq7uj
@NaseemaUk-hq7uj Ай бұрын
ഇതേ അവസ്ഥ തന്നെയാണ് എന്റെ മാവും ഉള്ളത്
@Tencil577
@Tencil577 Ай бұрын
ഇലമുറിക്കുന്ന വണ്ടിൽ നിന്നും രക്ഷ വേണേൽ തളിർക്കുമ്പോൾ മുതൽ ecalux 2 ml per ലിറ്റർ അടിച്ചു കൊടുക്കുക.
@Fun_facts_Zzz
@Fun_facts_Zzz Ай бұрын
Sir air pots useful anno sherikm difference inndo?
@razzgarden
@razzgarden Ай бұрын
Vast
@dhaneshvvdhaneshvv3641
@dhaneshvvdhaneshvv3641 Ай бұрын
​@@razzgarden😅
@kuresiikbal2413
@kuresiikbal2413 Ай бұрын
On laye kro
@NPGARDEN-PETS
@NPGARDEN-PETS Ай бұрын
നിങ്ങൾ പട്ടർ നടക്കാവുള്ള മൊയ്തീൻ കാക്ക് ഇന്ത്യൻ മുസമ്പി കൊടുത്തിരുന്നോ അയാൾ പറയാണ് അത് ഇവിടെ കായ്കില്ലാ എന്ന് ശരിയാണോ Jabi fam vlog kandirunno
@razzgarden
@razzgarden Ай бұрын
Njyan koduthitilla vere arelum vittu edupichirunno ennariyilla
@NPGARDEN-PETS
@NPGARDEN-PETS Ай бұрын
@@razzgarden video kandu nokku jabi farm
@sulfikarph4403
@sulfikarph4403 Ай бұрын
@@razzgardenpulli razzakikkana trollitunde…..
@dileepmankadavu3534
@dileepmankadavu3534 Ай бұрын
ഈ ഹ്യുമിക് ആസിഡ് ഒക്കെ എന്നാണ് ഉണ്ടായത് ഭായ്. ഇതിനു മുൻപും ഇവിടെ മാവുകൾ ഉണ്ടായിരുന്നല്ലോ.
@razzgarden
@razzgarden Ай бұрын
E humic enthaanu bhayi akashathu ninnu vanna ulkkayaano?
@razzgarden
@razzgarden Ай бұрын
Pottanaano atho pottanaayi abhinayikkanoo
@dileepmankadavu3534
@dileepmankadavu3534 Ай бұрын
@@razzgarden ചെടിക്ക് വേണ്ട മൂലകങ്ങൾ ചിലവ് കുറഞ്ഞ മാർഗ്ഗത്തിലൂടെ ശരിയായ അളവിൽ നൽകുന്നതാണ് എന്റെ രീതി. പിഎച് ലെവൽ കൺട്രോളിലാക്കുക. പിന്നെന്തിനാണ് ഭായി, വലിയ വിലകൊടുത്ത് ഹ്യുമിക്കാസിഡൊക്കെ നൽകാൻ പറഞ്ഞ് കർഷകരെ പൊട്ടൻമാരാക്കുന്നത്?
@dileepmankadavu3534
@dileepmankadavu3534 Ай бұрын
@@razzgarden humic ആകാശത്ത് നിന്നാണെന്നല്ലല്ലോ ഭായി പറഞ്ഞത്. ആമസോണിൽ നിന്നാണെന്നല്ലേ. ഞാന്‍ മനസിലാക്കിയിട്ടുള്ളത്, ചെടികൾക്ക് പൊതുവിൽ ആവശ്യമായ മൂലകങ്ങൾ, ശരിയായ അളവിൽ നൽകുക എന്നുള്ളതാണ് പിഎച്ച് ലവലും മെയ്ന്റെയിൻ ചെയ്യണം. ഇത്രയുമേ ഞാന്‍ നോക്കാറുള്ളു. പിന്നെ വേര് വളരണമെങ്കിൽ ഹ്യുമിക് ആസിഡ് വേണം എന്ന് ആണെങ്കിൽ ഞാൻ ഒരു പൊട്ടൻ തന്നെ ആണ്. സമ്മതിച്ചു ഭായ്.
@KK-kg3ul
@KK-kg3ul Ай бұрын
@ 6:21 humic ആസിഡ് സ്പ്രേ ചെയ്താൽ മതി യോ.
@SasiKumar-jx2nk
@SasiKumar-jx2nk Ай бұрын
👍👍
@prabhakaranm366
@prabhakaranm366 Ай бұрын
❤❤
@ashrafcheppukulathil1280
@ashrafcheppukulathil1280 Ай бұрын
👍👍👍
@mharis9981
@mharis9981 Ай бұрын
👌
@GIREESHKUMARTP
@GIREESHKUMARTP Ай бұрын
👍👍👍
@shamsudheenshamsu3318
@shamsudheenshamsu3318 Ай бұрын
👍👍
@ayanisha3548
@ayanisha3548 Ай бұрын
👍❤
Players push long pins through a cardboard box attempting to pop the balloon!
00:31
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 32 МЛН
Lazy days…
00:24
Anwar Jibawi
Рет қаралды 8 МЛН