Dear bro this is not kimma beef keema is a Pakistani dish. Kimma is made out of minced meat only. It is contain veg and pottato. The cooking is done by minimum 2to 3 hours. How ever your presentation is good thanks God bless you Joseph sydeny NSW
@sreejithpa36894 жыл бұрын
Kidilan video😍✌️✌️
@TripCompany4 жыл бұрын
😍😍😀✌️
@anayumpooravum91364 жыл бұрын
ആശാനേ വീഡിയോ പൊളിച്ചു എന്തായാലും ഇഷ്ടപ്പെട്ടു
@TripCompany4 жыл бұрын
😍😍
@sakkerhusain87504 жыл бұрын
നിങ്ങളുടെ പൊറോട്ടയും ബീഫും തിന്നുന്നത് കാണാൻ നല്ല രസമാണ് കാരണം അതുഎടുക്കുന്നദ് വലിയ പീസാണെഗിലും ചെറിയ പീസാണെഗിലും ആദ്യം ഒരുകടികടിച്ചു പിന്നെ കഴിക്കുന്നദ് കാണുബോൾ എന്റെ സാറേ നാവിൽ കപ്പലല്ല പ്ലെയിൻ ഓടിക്കാം
ബ്രോ, കോട്ടക്കൽ khaja ഹോട്ടൽ, opp. VH AVILMILK, പൊറോട്ട ബീഫ് കിടിലൻ ആണ്, Must try item aanu.
@ashikakku4914 жыл бұрын
എന്റെ നാട് ഞൻ മുന്നേ ഇവിടെ വരാൻ കമന്റ് ചെയ്തിരുന്നു 👍❤ നവാസ് എന്റെ ഇക്ക യാണ്
@TripCompany4 жыл бұрын
Thanks for suggesting
@shyamspartan42103 жыл бұрын
Bhai kazhikkumbol vayil vellam varunnu
@musthaqmusthaq47173 жыл бұрын
Keemayil kurach pattani kadala indakil suorayane
@antonysanjup.m8824 жыл бұрын
Powliiiiiiii
@vishnumon10754 жыл бұрын
Nice Bro 🎉🎉🎉
@ajsmashknocksout86364 жыл бұрын
നന്നായിട്ടുണ്ട് പ്രസന്റേഷൻ ഉഗ്രൻ 😋
@TripCompany4 жыл бұрын
Thanks bro 😍
@sudheeshkumaran88374 жыл бұрын
Moopparkk evideyo oru tovino touch🤔🤔
@TripCompany4 жыл бұрын
😄
@unaisvk14 жыл бұрын
Anas bro polichu 😋
@TripCompany4 жыл бұрын
Thanks bro 😍
@muhammedniyas37184 жыл бұрын
Camera mane onnu kanikkanee
@TripCompany4 жыл бұрын
😄😄 sure
@joyk51274 жыл бұрын
Late aayi Vannaalum Latest aayi Varum🔥 😜👏👏👌👍😍😍😍
@TripCompany4 жыл бұрын
😍😍🔥
@joyk51274 жыл бұрын
@@TripCompany ❤
@shameercivil4 жыл бұрын
Crispy and tender okay... soft chicken aanu kandit?? Comment പാളിയോ
@TripCompany4 жыл бұрын
🙄🙄
@WatchMakerIrshadSulaiman204 жыл бұрын
Beef keema നാട്ടില് കിട്ടും എന്നറിയുന്നത് തന്നെ അദ്യം.. പക്ഷേ പൊറോട്ട കണ്ടിട്ട് നല്ല പോളപ്പൻ ആയിട്ടുണ്ട്...
@TripCompany4 жыл бұрын
വളരെ കുറച്ച് സ്ഥലത്തെ കിട്ടൂ
@newway-w1o4 жыл бұрын
നവാസ്കന്റെ ചില്ലി wow
@robinsachariars4 жыл бұрын
Trip company bro.... Between @0:49-@0:52, what does the baby say? Very cute!!!! 😁 You look seriously mischievous, is it you😁
@TripCompany4 жыл бұрын
It's my baby 😍
@robinsachariars4 жыл бұрын
@@TripCompany oh so cute❤️
@jayadevankarath10572 жыл бұрын
സ്ഥലം എവിടെ എന്ന് വ്യക്തമായി പറയൂ... അത് വളരെ പ്രധാനമാണ്..
@mohammedrabeeh29374 жыл бұрын
Bro ivdthe keema poli aan Njn kazhichathaan Pinne baaky beef items ellaam
@TripCompany4 жыл бұрын
😍✌️
@shafeeqemin85524 жыл бұрын
കീമ കഴിഞ്ഞ 30 വർഷമായി സ്ഥിരമായി കിട്ടും ഇവിടെ... സൂപ്പർ ടേസ്റ്റി.... only natural ingrediants.
@TripCompany4 жыл бұрын
🔥🔥
@muhammedarifmavoor80754 жыл бұрын
ഒറ്റക്ക് കഴിക്കാണോ?
@mumthasismail10064 жыл бұрын
ഈ ഹോട്ടൽ എന്റെ മാമന്റെതാണ് ✌️✌️
@TripCompany4 жыл бұрын
ഇടക്കൊക്കെ മാമാ keema ഫ്രീ തരാറുണ്ടോ 😜
@rasizdreams62494 жыл бұрын
Super
@TripCompany4 жыл бұрын
✌️✌️
@rasheedvallayil93363 жыл бұрын
Soft chicken
@asharuonakkal10934 жыл бұрын
നവാസിന്റെ ഹോട്ടലിലെ കീമ പുലിയാണ്...👍👍
@TripCompany4 жыл бұрын
✌️✌️
@samicpful4 жыл бұрын
ഞങ്ങളെ ശംസുക്കാന്റെ ഹോട്ടൽ
@gazalitripstipswayanadanvl19004 жыл бұрын
Nice
@TripCompany4 жыл бұрын
Thanks bro 😍
@irshad32954 жыл бұрын
Why late mahn😍😍
@TripCompany4 жыл бұрын
Traveling ആണ് ബ്രോ. Wayanad ആണ്
@sidharthsb37984 жыл бұрын
❤️🔥
@TripCompany4 жыл бұрын
😄🔥
@mukeshmohan20484 жыл бұрын
Da shahnaj e nee naatil aano ippo
@abuthahir4094 жыл бұрын
👍👍👍
@mohammedsalim24984 жыл бұрын
7:51 ഇക്കാ ആ ആള് ഞാനാ നിങ്ങളെ ALLAHU അനുഗ്രഹിക്കട്ടെ അസ്സലാമു അലൈകും
@TripCompany4 жыл бұрын
Walikum assalam
@midhulp13154 жыл бұрын
Poli
@TripCompany4 жыл бұрын
🔥
@mufi58944 жыл бұрын
Ikka kku roshen volgennu ariyamoooo
@TripCompany4 жыл бұрын
😄😄 roshan നമ്മുടെ ചങ്ക് അല്ലേ
@viswanathankv70204 жыл бұрын
👌
@viswanathankv70204 жыл бұрын
👍
@Shabeer21634 жыл бұрын
നമുടെ friend നവാസ് bro keema poratta
@TripCompany4 жыл бұрын
😍😍✌️
@jithil-hj2qw4 жыл бұрын
കീഴ്ശ്ശേരി മദീന ഹോട്ടൽ
@കുഞ്ഞൻyoutube4 жыл бұрын
നമ്മുടെ cameraman ഉള്ള food വേറെ വരുത്തുമോ അതോ നിങ്ങള് ഷെയർ ചെയ്ത് കഴിക്കുമോ ?വീഡിയോ സൂപ്പർ !!!
@TripCompany4 жыл бұрын
രണ്ടും ചെയ്യാറുണ്ട്. ക്യാമറാമാൻ്റെ വിശപ്പ് അനുസരിച്ച് ഇരിക്കും😄
@amaldavismanjooran68564 жыл бұрын
❤❤
@TripCompany4 жыл бұрын
😍😍
@rockyff91504 жыл бұрын
ആലപ്പുഴ തൊട്ടപ്പള്ളി പാനൂർ മഹീൻ ഇക്കാടെ കട
@pradeepu90674 жыл бұрын
പൊറോട്ട ബീഫ് സീരീസ് സൂപ്പർ ആയി പോകുന്നു.... തൃശൂർ - ഇരിഞ്ഞാലകുട റൂട്ട് കരുവന്നൂർ പാലത്തിനു സമീപം "ഓലന്റെ കട" എന്ന ഹോട്ടൽ ഏകദേശം 50 കൊല്ലത്തോളമായി ബീഫ് കീമ serve ചെയ്യുന്നുണ്ട്.... നല്ല പൊറോട്ട, ബീഫ്, കീമ...പ്രശസ്തവുമാണ്... try it once.. if possible.... ധൈര്യമായി തന്നെ പറയാം...നഷ്ടമാവില്ല.... .