Panasonic mixer 1 minute upayogikkumbol over heat aakunnu.motor problem ano?
@Nidhi_Pribi2 жыл бұрын
Sound mattamundo
@abhijith56622 жыл бұрын
@@Nidhi_Pribi nalla sound und
@twinklingstars-d2y Жыл бұрын
How is your Panasonic now. I am planning to buy mixy...
@sunithags96242 жыл бұрын
Thank you 🙏🏻🙏🏻
@Nidhi_Pribi2 жыл бұрын
👍
@sumim6152 жыл бұрын
Njan Preethi an use cheyyunnath, 12 വർഷം ആയി👍👍
@Nidhi_Pribi2 жыл бұрын
👍
@kdiyan_mammu2 жыл бұрын
Njan 15 kollayi butterfly use
@arathibhaskaran7539 Жыл бұрын
Preethiyude eth model anu? Ithvre complaint onnum vannittille?
@sumim615 Жыл бұрын
@@arathibhaskaran7539 Preethi popular,sathyam complaint vannittilla,but small jar oru vattom mari
@dhanyaprabhish71882 жыл бұрын
Very useful information...online available?
@Nidhi_Pribi2 жыл бұрын
Yes
@Tasteworldbysafiya2 жыл бұрын
ഞാൻ സുജാത മിക്സി 8 വർഷം ഉപയോഗിച്ചു ഇപ്പോൾ വർക്ക് ചെയ്യുന്നില്ല മെക്കാനിക്കിനെ കാണിച്ചു മോട്ടർ പോയതാണ് എന്ന് പറഞ്ഞു ഇനി ഒരു മിക്സി വാങ്ങാൻ ഉദ്ദേശിക്കുന്നു സുജാത തന്നെ അല്ലെ നല്ലത് സുജാത 900 വാട്സ്ൻ്റേതാണോ 1000 വാട്സിൻ്റേതാണോ നല്ലത്
@Nidhi_Pribi2 жыл бұрын
Sujatha 900w allenkil panasonic 750w medicho
@Tasteworldbysafiya2 жыл бұрын
Thanks bro
@rahnanazeem74437 ай бұрын
Vanghiyo ethanu vanghiye nan mixi vanghanayit vannu nokiyatha etha nalle
@naveenkp20802 жыл бұрын
Nalla video Sujatha vaangi ennaalum Jaan video Kandu
@Nidhi_Pribi2 жыл бұрын
Thank you
@iswaridevi76882 жыл бұрын
Nice bro
@ibureyyudhadhu59122 жыл бұрын
Butterfly company Bad aan 2 mixi vangi pettenn complaint aayi Sujatha super aa
sujatha multi mix vs bosch 750 which is better?? സുജാതക്ക് material quality പോരാ എന്ന് കേൾക്കുന്നു... Pls reply
@Nidhi_Pribi2 жыл бұрын
Sujatha
@sujas81232 жыл бұрын
@@Nidhi_Pribi sujathamixiyk jusser jar illallo.
@Shamnazvibes Жыл бұрын
സുജാത വാങ്ങിച്ചു പണി കിട്ടിയതാ.3 വർഷം കൊണ്ട് കേടായി. തുടക്കത്തിൽ തന്നെ jar ന്റെ paint എല്ലാം പോയി. ഇപ്പോൾ പുതിയ മിക്സി നോക്കുകയാ. സുജാത ഇനി വാങ്ങില്ല 🙏
@harispkharispk977 Жыл бұрын
ഞാനും 😢സുജാത പറ്റിച്ചു വേഗം ചൂടാകുന്നു
@curiously239 ай бұрын
Better go for Sujatha. I have no experience on that brand. But certainly a bad experience with Bosch 1000w mixie.
@abnafathima21742 жыл бұрын
Annalum vangan udesikunnavark athan nallath
@Nidhi_Pribi2 жыл бұрын
Panasonic or sujatha randum nallathanu
@mhdshakirhamza8370 Жыл бұрын
Boshe Germane
@jamsheerkgrjamshy44892 жыл бұрын
Panasonic MX AC400 എൻ്റെ വീട്ടിൽ ഉപയോഗിക്കുന്നു
@Nidhi_Pribi2 жыл бұрын
good one
@samsammy9530 Жыл бұрын
Hi, engane und
@Bin751805 ай бұрын
Bosch നല്ലതല്ല
@mariyamtaste2695 Жыл бұрын
Preethi aano sujatha aano best brand
@Nidhi_Pribi Жыл бұрын
Sujata
@mishelrajan36272 жыл бұрын
Very crisp and informative 👍 appreciate if you can cover high price range models of the same brands
@Nidhi_Pribi2 жыл бұрын
👍
@musafiramusukottakkal63502 жыл бұрын
❤️❤️❤️❤️❤️
@HARMONYDSS Жыл бұрын
സുജാത ആണ് നല്ലത്....All in one... ഈ മിക്സിയുടെ ഏത് പാർഡ്സ് വേണമെങ്കിലും ഓൺലൈനിൽ വാങ്ങാൻ കിട്ടും... നട്ട് മുതൽ മോട്ടോർ വരെ എല്ലാ മിക്ക ജൂസ് കടയിലും സുജാത മിക്സി ആണ് ഉപയോഗിക്കുന്നത് അത് തന്നെയാണ് അത് നമ്പർ വൺ മിക്സിയാണെന്നുള്ളതിന് തെളിവ്..... പിന്നെ വാങ്ങുമ്പോൾ ഒർജിനൽ തന്നെ വാങ്ങുക...സുജാത വാങ്ങിയാൽ 25 വർഷത്തേക്ക് മിക്സിയെ പറ്റി ചിന്തിക്കേണ്ടതില്ല...
@MunnasVlogs Жыл бұрын
Sujatha "Dynamix" oru onnonnara muthal aanu,power & performance💥💥💥💥
@fahim4u113 Жыл бұрын
😮😂
@harispkharispk977 Жыл бұрын
എനിക്ക് പണികിട്ടി സുജാത വേഗം കംപ്ലയിന്റ് വന്നു
@shaijuk2106 Жыл бұрын
എന്ന് സുജാത ഷെയർ ഹോൾഡർ
@2024youtub11 ай бұрын
എന്റെ വീട്ടിൽ 10 വർഷം മുകളിൽ കിട്ടി കാണും സുജാത dynamix
@mujeebkottappuram7kottappu7472 жыл бұрын
എവിടായ സ്ഥലം
@Nidhi_Pribi2 жыл бұрын
Ernakulam
@dinesh........10 ай бұрын
അത് ശെരിയാ ചേട്ടാ.. 3:18 പറയുന്നതുപോലെ..എത്ര ഉപയോഗിച്ചാലും സുജാതക്ക് ഒരു കുലുക്കവും സംഭവിക്കുന്നില്ല... ഇപ്പോൾ കട്ടപ്പനയിലുള്ള സുജാത ചേച്ചിക്ക് വയസ്സ് 38. ഹെവി ഡ്യൂട്ടി ആണ്.. പക്ഷെ ഇപ്പോഴും നല്ല ബെസ്ററ് കണ്ടിഷൻ ആണ്... 👍🏻😜😜
@shaheer14322 жыл бұрын
Preeth not preethi, using more than 12 years , 👌👌👌👌👌👌👌👌👌👌
@Nidhi_Pribi2 жыл бұрын
👍
@Arun-yv3us Жыл бұрын
Nice review! ✌👌👍
@sunishabalachandran47032 жыл бұрын
Sujatha mixie njhan use cheyunnathu 👌
@Nidhi_Pribi2 жыл бұрын
👍
@ramlamaruthoormaruthoor43992 жыл бұрын
സൗണ്ട് കുറവുള്ള മിക്സി ഏതാണ്?പ്രീതിസോഡിയാക്കിൽ പൊടിക്കാൻ പറ്റുമോ?
@Nidhi_Pribi2 жыл бұрын
Podikan pattum
@sumaharidas66893 ай бұрын
Sujatha ശബ്ദം കൂടുതലാണ്
@sumaharidas66893 ай бұрын
Sujatha ശബ്ദം കൂടുതലാണ്
@cpakbar87552 жыл бұрын
ഞാൻ വാങ്ങിയത് സുജാത ആണ് 👌👌👌👌👌👌 വർക്ക് കൂടുതൽ ഉള്ളവീടുകളിൽ സുജാത വാങ്ങിക്കൂ
@Nidhi_Pribi2 жыл бұрын
👍
@nilavunilavu54314 ай бұрын
അവൾ നല്ലതാണോ
@safiyam53382 жыл бұрын
Thanks
@daisyvolgs40462 жыл бұрын
Price athraya
@Nidhi_Pribi2 жыл бұрын
Panasonic Model :mxae475 red Mrp -10295 Offer price - 8200
@nasertholamkuzhy85742 жыл бұрын
👍👍👍👍
@abdhulsathart44332 жыл бұрын
Sujatha mixie no one bearing systom
@Nidhi_Pribi2 жыл бұрын
Correct
@vinodsajitha2 жыл бұрын
Nalla information... TKU
@hajiraibrahim30922 жыл бұрын
👍
@Nidhi_Pribi2 жыл бұрын
Tku
@aabaaaba55392 жыл бұрын
Panasonic sound എങ്ങനെ ഉണ്ട്. സുജാത sound വളരെ കുറവാണ്.
@Nidhi_Pribi2 жыл бұрын
Sujatha noise level 89 db Panasonic 88 db Ekadesham randinum same sound aanu