പിജിയോണിന്റെ ഗ്യാസ് സ്റ്റൗകളെല്ലാം നല്ല ക്വാളിറ്റി ആണ് എന്നാൽ അവിടെ മിക്സിയുടെ ജാറുകളും മോട്ടോറും കുറച്ച് പെട്ടെന്ന് കമ്പ്ലൈന്റ് ഉണ്ടാകുന്നതായിട്ട് കാണുന്നുണ്ട്
@jayakumars1763 Жыл бұрын
Thanks for your valuable time. അങ്ങനെ എങ്കിൽ prestige iris 750w model kollamo. അതിന്റെ മോട്ടോർ കോപ്പർ ആണോ?
@electrotechmalayalam5730 Жыл бұрын
Prestige Iris 750 watts മിക്സിയുടെ മോട്ടോർ കോപ്പർ മോട്ടർ ആണ് നമുക്ക് കുറേയേറെ കാലും ഉപയോഗിക്കാൻ സാധിക്കും
@SabithaIqbal-wm5km Жыл бұрын
Crompton mixie nalladano?
@electrotechmalayalam5730 Жыл бұрын
Crompton മിക്സർ ഗ്രൈൻഡർ അത്യാവശ്യം നല്ല ക്വാളിറ്റി ആണ് നോർമലി ഉള്ള ഒരു ഫാമിലിക്ക് ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ്
@Havvaah___ Жыл бұрын
Usha speed master nallath aano
@suraju.k701 Жыл бұрын
Bro, wrong message. 500 Watts mixer nannayi podikilla. Pinna alla store um service cheyilla.
@electrotechmalayalam5730 Жыл бұрын
അല്ല ബ്രോ സ്റ്റോറുകളിലെല്ലാം അവർ വിൽക്കുന്ന ബ്രാൻഡുകളുടെ സർവീസ് ടെക്നീഷ്യന്മാർ ആഴ്ചയിൽ ഒരിക്കലെങ്കിലും വരും
@rakeshkr2341 Жыл бұрын
Sansui യുടെ 500w മിക്സി കൊളളാമോ
@പ്രഹ്ളാദൻ9 ай бұрын
തല്ലിപ്പൊളി ആണ്
@rakeshkr23419 ай бұрын
@@പ്രഹ്ളാദൻ സത്യം bro വേടിച്ച് ആദ്യം തന്നെ working time ല്‍ off ആയി ഭാഗ്യത്തിന് refund കിട്ടി
@viralexpress6254 Жыл бұрын
Butterfly nallathano ?
@electrotechmalayalam5730 Жыл бұрын
ബട്ടർഫ്ലൈ യുടെ മിക്സർ ഗ്രൈൻഡറുകൾ അത്ര പോരാ എന്നാണ് എന്റെ അഭിപ്രായം മോട്ടർ സംബന്ധമായ കംപ്ലൈന്റുകൾ കൂടുതലായി ഉണ്ടാകുന്നുണ്ട്
@Sulochana-vv9qr Жыл бұрын
Super msg
@josephrajan374 Жыл бұрын
👍
@shehinaabdulsalam7368 Жыл бұрын
❤️
@prashanthmavilalakal3710 Жыл бұрын
Copy adi
@shamsupk6022 Жыл бұрын
Juice kadayil yethu better
@electrotechmalayalam5730 Жыл бұрын
Sujatha
@shamsupk6022 Жыл бұрын
Sujatha allathe
@kichu107 Жыл бұрын
@@shamsupk6022Sujata nallatha bro ..nte vtl 4year aayt Sujata juicer mixi aan..complaint illa..ipo jar complaint aay...mixik no problem