റെസിപ്പി കൃത്യമായി പറഞ്ഞുതരുന്നത് കൊണ്ട് നല്ല ഉപകാരമാണ്❤️
@salvasalva5683 Жыл бұрын
ഇത് വരെ പിസ്സ കഴിക്കാത്തവർ ഉണ്ടോ എന്നേ പോലെ 😁... Insha allah kazhikkanam
@asmesoft6876 Жыл бұрын
ഉണ്ട്. ഞാൻ കഴിച്ചിട്ടില്ല
@AFI133 Жыл бұрын
Yes
@basheerbasheerm4538 Жыл бұрын
Yes
@sainabavt9985 Жыл бұрын
Meetoo
@sahlamk616 Жыл бұрын
വിഷമിക്കണ്ട ഞാനും കഴിച്ചിട്ടില്ല.
@Naturalshort11223 Жыл бұрын
Mashaallah ഈ റെസിപ്പി എന്നെപ്പോലെയുള്ള എല്ലാവർക്കും ഉപകാരത്തിൽ പെടും നമ്മൾ വല്ലപ്പോഴും ഷോപ്പിൽ നിന്നാണ് മക്കൾക്ക് വാങ്ങികൊടുക്കുന്നത് പിസ്സ ഉണ്ടാക്കാൻ ഇത്ര എളുപ്പമായിരുന്നോ ഇർഫാന നന്നായിട്ട് പറഞ്ഞും കാണിച്ചും മനസ്സിലാക്കി തന്നു thank you thank you so much ❤️❤️❤️👍👌😋😋😋
@Alshifaa-vy9bi Жыл бұрын
ബാറക് അല്ലാഹ് ✨✨ നല്ല കിടിലനൊരു pizza recipe upload ചെയ്തതിന് ഒരുപാട് thanks 🥰🥰🥰എന്തായാലും ഒന്ന് try ചെയ്ത് നോക്കണം 👍
@jasheedamustu3998 Жыл бұрын
❤അടിപൊളി ഇത്ത ഒരുപാട് ഇഷ്ട ഇങ്ങളെട്ടോ ഒന്ന് നേരിൽ കാണാൻ ആഗ്രഹമുണ്ട് inshallah
@JubeenaA15 күн бұрын
Assalamualikum.. Eppo videos edathath enthann.. Miss cheyunund... Irfanayude video adipoliyann. Sugalle
@salvasalva5683 Жыл бұрын
ഇത്താടെ വീഡിയോ കാണുമ്പോ ഭയങ്കര സന്തോഷം ആണ് ♥️
@rashidac3694 Жыл бұрын
❤❤❤❤❤❤പാചകം ഇഷ്ടപ്പെടാൻ സഹായിച്ച ഇത്താത്ത യോട് എന്നും സ്നേഹം മാത്രം... സർവേശ്വരൻ ഉയരങ്ങളിൽ എത്തിക്കട്ടെ ❤ആമീൻ
@Salvalirar Жыл бұрын
ആമീൻ
@Salvalirar Жыл бұрын
ഈയൊരു pizza കാണുമ്പോൾ തന്നെ കഴിക്കാൻ പൂതി ആവുന്നു😋
@kingbrothers4821 Жыл бұрын
Ente makkalkk bayangara ishttan irfanaude samsaram kelkkan
@zayakasim20979 ай бұрын
സൂപ്പർ ആയിരുന്നു ഇത്താ... പാനിൽ റെഡി ആക്കി ഞാൻ... എല്ലാർക്കും ഇഷ്ട്ടായി...❤
@maimoonath107 Жыл бұрын
ഞങ്ങൾ ഉണ്ടാക്കാൻ വേണ്ടി ഇല്ല വിധത്തിലും കാണിച്ചു തരുന്നത് കാണുമ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നും
Pizza maavu one side oru 10 min kootonnum cherkand first panil vevikkanam, annit adilek venam aa chees okke vekkan, annit veendum 20 min low flamil vechal perfect aayi cookayi kittum❤
@jazamajeed5420 Жыл бұрын
Njanum ente familyum ingale katta fanaa❤ enthu nfakananelum ingale receipya try cheyyaru ellam perfect aavarund😊 thanks ithAasss❤
@NAFLAART9 күн бұрын
Nangal inn undakkunnund
@abinc-el4sk Жыл бұрын
ഇത്ത എനിക്ക് ഒരുപാട് ഇഷ്ട്ടായി പിസ്സ സൂപ്പർ 👍🏻👍🏻👍🏻👍🏻ഇനിയും ഒരുപാട് നല്ല നല്ല വീഡിയോകൾ ഇടാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ എനിക്കും മോൾക്കും ഒരുപാട് ഇഷ്ട്ടാ ഇത്താന്റെ സംസാരം കേൾക്കാനും വീഡിയോ കാണാനും 🥰♥️🥰♥️🥰♥️🥰♥️🥰♥️😘😘😘😘😘
@faseelap4033 Жыл бұрын
Pizza യും. ചീസും ഇത് വരെ കഴിക്കാത്ത ഞാൻ 😍
@jafarkt4825 Жыл бұрын
Njan
@Goddess2.0 Жыл бұрын
Endha.kazikkathath
@nourinoorin Жыл бұрын
ഇത്ത അസ്സലാമുഅലൈക്കും First എത്തിട്ടാ ഇത്ത സൂപ്പർ ❤️❤️
@asminoufalnaisha2467 Жыл бұрын
Mashah allah.. njnin ndakki ithaa.. pwoli aainm Thnku so mch.. Allah iniyum uyarangalil ethikkatte..❤
@Salvalirar Жыл бұрын
Pizza കഴിക്കുന്നതല്ലാതെ ഇതുവരെ ഉണ്ടാക്കി നോക്കിയിട്ടില്ല ഇനി ഈസിയായി വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാലോ😍
@Ridhridhus Жыл бұрын
Party vlogil paranja a santhosha vartha enda itha share akanjad? Nan ethra thavana video kandu ennu enik thanne ariyilla😊. . Luv u irfutha. . ❤
@aysharuksana-yy9yk Жыл бұрын
irfuuu superr pizza❤️ try cheyth nokkanam 👍😍
@SabithSabithzanu-wj5tz Жыл бұрын
Adipoliii. njan indaklnd 😊😊inshaallah next oru day in my life iduuu
Ithaa super aann. Njn kore pizza recipe nokitund but itra nanayit aarum parajh thanhitila..ithante recipe nokit njn kore try cheythitund ellam super ayitundayirunhu❤