This is the best KZbin channel for getting complete information about inverters and batteries.
@InverterCarePayyannur3 жыл бұрын
Thanks bro👍
@simimathew17063 жыл бұрын
Planning to buy this battery with Exide 1050va Inverter..👍
@InverterCarePayyannur3 жыл бұрын
Yes, മികച്ച ഒരു ബാറ്ററി ആണ്, നല്ല ബേക്കപ്പ് /performance ഉം കുഴപ്പം ഇല്ലാ
@shekhaandjenavlogs55273 жыл бұрын
@@InverterCarePayyannur 23000 ത്തിനു കിട്ടുമോ
@duotraveller34093 жыл бұрын
Bro C10 battery 🔋Normal Inverter l use cheyumbol back up kurayille. Fast discharging aayath kond. Exide invagold C20 alle ithinekal nallath for Inverter. C10 battery k GST 28% thanne aano atho Solar support cheyunnath kond 5% GST yil kittumo? C10 battery Solar inverter nu alle more compatible.Plz reply. Thanks.
@akhilsatheesan4570 Жыл бұрын
Inverter eduthooo
@aneeskoppilan17123 жыл бұрын
ഏത് കമ്പനി Battery യാണ് Bro നല്ലത്
@akhilsubhashithan34333 жыл бұрын
മേടിക്കുബോൾ എത്രയാകും bro?
@aeonjith3 жыл бұрын
C10 battery 200 AH available ?, i need to install solar inverter in my home. Can you tell how many panels will be needed if im using 200 AH battery and a inverter matching this config
@rajipradeepan13613 жыл бұрын
ON GRID SOLAR SYSTEM ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.
@sportstime51943 жыл бұрын
R.K. Nair Nice introduction. Is there any disadvantage between the two (Tall Tub and Short Tubular) other than the price and warranty terms, i.e. tall tubular will get 4 year replacement warranty and Short tub will get 3 years. (Since both are 12V 150AH C10)?
@anjoseanto14303 жыл бұрын
Inverter care payuunur fans 👍adi
@InverterCarePayyannur3 жыл бұрын
Thank you
@vijayandamodaran96223 жыл бұрын
Well explained informative thank you
@InverterCarePayyannur3 жыл бұрын
Thank you
@akashjain54743 жыл бұрын
Exide invagold tall tubular or exide Invatubler which is good for home usage please suggest
@InverterCarePayyannur3 жыл бұрын
Both r good, inva gold new model nd its a C10 Deep cycle battery
@prathyushadinadu3 жыл бұрын
luminous life max oru video cheyyamo liv gaurd video koodi cheyyamo please
@InverterCarePayyannur3 жыл бұрын
Yes,, sure
@kannansasimangattu83363 жыл бұрын
Bro inverter outputile nural koduthilla engile input three pin topile current varumo.outputile nurtral line koduthal enthangilum problem inverter varumo
@InverterCarePayyannur3 жыл бұрын
Output il neutral കൊടുത്തില്ലേൽ sure ആയും ഇൻപുട് ടോപ് ഇൽ supply കാണിക്കും
For a 1kva inverter with 12v 150Ah c10 battery, can the battery provide sufficient amp to run the inverter on full load.
@InverterCarePayyannur3 жыл бұрын
A qualified dealer not give this battery for full load using, 90% customers have use 200-300watts from 1kva inverters,Run mixie in short time
@naveens71683 жыл бұрын
Ups mode eppolum on akki idunnathu nallathano?? Njan v gurd customer car vilichaop avar paranju usp mode on ennu light on ayi kidakkunath compint anu ennu. Use chyyunath vgurd prime 1150 enna model anu. Battary ayi exide IGTT1500
@InverterCarePayyannur3 жыл бұрын
Ups mode on ആണെങ്കിൽ Line voltage 190V താഴെ പോയാൽ current ഉണ്ടെങ്കിലും ups on ആകും,
@naveens71683 жыл бұрын
@@InverterCarePayyannur edakku agane on avunnund..pettanu tanne chage avunnumnund
@naveens71683 жыл бұрын
Ups mode on akki idunna kondu invertor/ battery life kurayumo
@InverterCarePayyannur3 жыл бұрын
@@naveens7168 ഇത് ഇടയ്ക്കിടെ charger on ആകുവാനും അതുവഴി current ബില്ല് കൂടുവാനും ബാറ്ററി life കുറയുവാനും ഇടയാകും
@ullasc7523 жыл бұрын
Which type inverter battery is good for home ? C 10 or C 20 rating ?
@reshminair2479 Жыл бұрын
C10
@johnabraham1519 Жыл бұрын
മോത്ത വില മനസ്സിലായി exchange ചെയ്യുംപോൾ പഴയതിനു എന്തു കിട്ടും
@mukeshksa12703 жыл бұрын
5 year replacement warranty 200AH. Which battery is the best
@malabarupdates69398 ай бұрын
30 amp charge cheyyan pattille solaril?
@atpatp18923 жыл бұрын
Use chayyumbol entu difference anu feel chayyuka. Battery lifil enthenkilum difference undo?
@InverterCarePayyannur3 жыл бұрын
Battery life 1500 cycle's കിട്ടും,
@atpatp18923 жыл бұрын
@@InverterCarePayyannur IGST ko?
@anilkumare84633 жыл бұрын
C 10/ C 20 ഈ നമ്പർ ബാറ്റി റികളുടെ പ്രത്യേകത എന്താണ്
@InverterCarePayyannur3 жыл бұрын
ഒരു വീഡിയോ വരുന്നുണ്ട്, അതിൽ ഡീറ്റെയിക്സ് ആയി പറയാം
@binnyedattu31593 жыл бұрын
IGTT1500 C10 ബാറ്ററി Vguard DU800+ ൽ ഉപയോഗിക്കാൻ പറ്റുമോ? ചാർജ്ജിങ്ൽ എന്തെങ്കിലും തകരാർ ഉണ്ടാവുമോ?
@ullasc7523 жыл бұрын
IGTT type battery c 20 rating- il unddo. C 10 rating-il ethanu nallathu. C 10 EL series aano atho iva gold aano ? Reply plz
@InverterCarePayyannur3 жыл бұрын
IGTT MODEL C10ആണ്, 6EL നല്ല series ആണ്
@khalidkp57933 жыл бұрын
നിങ്ങളുടെ എല്ലാ വിഡിയോയും കാണാറുണ്ട് നല്ല അഭിപ്രായമാണ് പക്ഷെ ഒരു പ്രശ്നം ഉള്ളത് ഒന്നിന്റെയും വില പറയുന്നില്ല എല്ലാം MRP പറയും ബാറ്ററികൾ കൊക്കെ mrp യും ലഭിക്കുന്ന വിലയും വലിയ അന്തരം ഉണ്ട്
@InverterCarePayyannur3 жыл бұрын
സുഹൃത്തേ വിലപ്പറയുന്ന വീഡിയോ ചെയ്താൽ കേരളത്തിൽ angolam ingolam ഉള്ള dealers എന്നെ പഞ്ഞിക്കിടും, വില അറിയുവാൻ ഒരുപാടു E Commoners sites ഇല്ലേ, അവിടുന്ന് കിട്ടുമല്ലോ price
@Sanu199815 ай бұрын
enik Exide Invagold 150 AH 14500 nu kity....last month
@HealthandTechTravelSadakku3 жыл бұрын
Bro full support, inverter വേക്കുന്നവർക് നിങ്ങളുടെ വീഡിയോ നല്ല ഉപകാരം ആണ്,എനിക് ഒരു help ചെയ്താൽ വളരെ ഉപകാരം ഞാൻ ഒരു inverter വെക്കുവാൻ പോകുക ആണ്,20000 രൂപയിൽ വരുന്ന നല്ല ഇൻവെർട്ടർ+ബാറ്ററി ഒന്ന് സജസ്റ്റ് ചെയ്തത് തരുമോ നല്ല warratty കിട്ടുന്നത് 150 AH ബാറ്ററി +1150 inverter
@InverterCarePayyannur3 жыл бұрын
മെസ്സേജ് me, 9847777439
@vineethpullattu23273 жыл бұрын
LIVGUARD LSOG1150 FULL SETTINGS VIDEO IDUMO....
@InverterCarePayyannur3 жыл бұрын
Yesss
@ArunkLl783 жыл бұрын
Aneesh bro kada thurakkundo oru battery venam vangan varan anu
@InverterCarePayyannur3 жыл бұрын
വിളിച്ചിട്ട് വന്നോളൂ, 9847777439
@ArunkLl783 жыл бұрын
@@InverterCarePayyannur ok
@etechbuji97623 жыл бұрын
Broo amaron c10 battery video idoooo
@InverterCarePayyannur3 жыл бұрын
Yes, sure
@jojanm20003 жыл бұрын
Good videos like 👍
@pranavmm9205 Жыл бұрын
ഇതും GQP1125 inverter ഉം നല്ലതാണോ. 25k rate...??
@InverterCarePayyannur Жыл бұрын
Nallathane
@pranavmm9205 Жыл бұрын
വി-ഗാർഡ് നേക്കാളും നല്ലതാണോ ഇത്..?
@apmtalk.s3 жыл бұрын
Invagold ഇൽ 200Ah battery undo
@akhiljith.k3 жыл бұрын
Enik IGST1500 (3 yr replacement warranty ) Rs-12500 nu kitti
@InverterCarePayyannur3 жыл бұрын
കുഴപ്പം ഇല്ല, നല്ല price ആണ്
@akhiljith.k3 жыл бұрын
@@InverterCarePayyannur IGST 1500 model solar application nu pattiyathano??
അതു solar ബാറ്ററി അല്ലെ, ഇൻവെർട്ടർ use warranty kitillla
@reslij3 жыл бұрын
@@InverterCarePayyannur nigal video il kanichathum c10 thanne alle
@InverterCarePayyannur3 жыл бұрын
Yes, Invagold IGTT1500 C10 battery ആണ്
@sachingeorge11453 жыл бұрын
Can you suggest one 2kv solar copper inverter?
@InverterCarePayyannur3 жыл бұрын
Message me 9847777439
@turbocharged9623 жыл бұрын
Ithil future il solar panel kodukkunna kond preshnamundo. ?
@InverterCarePayyannur3 жыл бұрын
കൊടുക്കാം, ഇത് c10 ബാറ്ററി ആണ്
@turbocharged9623 жыл бұрын
@@InverterCarePayyannur thank you 👍
@ashokkumarpattath94893 жыл бұрын
Good information.
@InverterCarePayyannur3 жыл бұрын
Thank you
@muhammedfayas58433 жыл бұрын
Ith upload already cheythinallo
@InverterCarePayyannur3 жыл бұрын
അതു copyright claimed ആയി, background score
@TechnicMalayalam3 жыл бұрын
👍🤝
@InverterCarePayyannur3 жыл бұрын
Thank you
@nabeelka30963 жыл бұрын
UTL battery kurich video idamo 200 ah
@InverterCarePayyannur3 жыл бұрын
Yes
@rajeevs76443 жыл бұрын
1000വാ സാദാ കോപ്പർ ഇൻവെർട്ടർ എതാണ് നല്ല ബ്രാൻഡ് ഒന്ന് പറയാമോ ഒരെണ്ണം വാങ്ങാൻ വേണ്ടിയാണു അര്ജന്റ്
@asifbasheer81353 жыл бұрын
Exide 1050VA GQP നല്ല copper ഇൻവെർട്ടർ annue
@anjoseanto14303 жыл бұрын
Super
@InverterCarePayyannur3 жыл бұрын
Thank you
@sayyidmunawarvp30613 жыл бұрын
200 ah ഉം 100ah ഉം കൂടെ c10 ബാറ്ററി കൾ ഒന്നിച്ചു parallal ആക്കി ഉപയോഗിക്കാമോ..?? 12 volt ഇൻവെർട്ടർ സിസ്റ്റം.. Kseb ചാർജിങ് ഇല്ല.. Only in സോളാർ.. ഒരേ age ൽ ഉള്ള ബാറ്ററികൾ ആണ്.. ചെറിയ പ്രശ്നങ്ങൾ ഉണ്ടെന്ന് അറിയാം..എന്നാലും parallel ചെയ്യാവോ?? ഒരു ബാറ്ററി വെറുതെ കയ്യിൽ ഇരിക്കുന്നുണ്ട് അങ്ങനത്തെ അവസരത്തിൽ...
@InverterCarePayyannur3 жыл бұрын
Panel എത്ര ഉണ്ട്?
@sayyidmunawarvp30613 жыл бұрын
@@InverterCarePayyannur 900 watt
@InverterCarePayyannur3 жыл бұрын
Daytime load ഇല്ലെങ്കിൽ കൊടുത്തോ, അല്ലെങ്കിൽ full charge ആകാൻ ചാൻസ് കുറവാണു
@sayyidmunawarvp30613 жыл бұрын
@@InverterCarePayyannur അത് ok.. പകൽ full ചാർജിങ് ആണ്.. ലോഡ് ഇല്ല.. 14.2 v mppt high വോൾട്ടും 12 v low യും mppt യിൽ set aakeettullath
@InverterCarePayyannur3 жыл бұрын
എന്നാൽ കുഴപ്പം illa
@shafi78678 Жыл бұрын
എക്സൈസ് el6 150ah ano invagold150ah ano nallath
@InverterCarePayyannur Жыл бұрын
Both are good
@johnsongo8393 жыл бұрын
ഈ battery തൽക്കാലം exide സാധാ Inverter- ൽ ഉപയോഗിക്കുന്നു . അതുകൊണ്ട് വല്ല കുഴപ്പം ഉണ്ടോ . പിന്നീട് solar വാങ്ങാൻ ആണ്.
@InverterCarePayyannur3 жыл бұрын
കുഴപ്പം ഇല്ല
@johnsongo8393 жыл бұрын
@@InverterCarePayyannur thanks
@anithatonu11763 жыл бұрын
Ithil water ഒഴിക്കുന്നത് കാണിക്കുമോ
@InverterCarePayyannur3 жыл бұрын
Yes, കാണിക്കാം
@ishakkallayil2123 Жыл бұрын
ഇൻവെർട്ടർ ബാറ്ററി വെള്ളം കൂടിയാൽ എന്തെങ്കിലും കംപ്ലയിന്റ് ആകുമോ ? ഓവർ വെള്ളം അത് തിരിച്ചു എടുക്കാൻ എന്തെങ്കിലും വഴിയുണ്ടോ ?
@InverterCarePayyannur Жыл бұрын
വെള്ളം over അയാൾ മോശം ആണ്, hydrometer or സിറിഞ്ച് ഉപയോഗിച്ചോ പുറത്തെടുക്കുക
@sreejithkjithu20053 жыл бұрын
Short tubuler Tall Tubuler എന്താ
@InverterCarePayyannur3 жыл бұрын
Middile സൈസ് ഉള്ള tubular battery, bedtype alla tower ബാറ്റെരിയും അല്ല
@febinm62433 жыл бұрын
Car battery kurich oru video cheyyaamoo?
@InverterCarePayyannur3 жыл бұрын
Yes, namuk cheyyam
@InverterCarePayyannur3 жыл бұрын
Yes, namuk cheyyam
@febinm62433 жыл бұрын
@@InverterCarePayyannur super bro❤️
@muhammedchenoth23683 жыл бұрын
ബാറ്ററിയുടെ ലൈഫ് കൂട്ടാൻ പെട്രോളിയം ജെല്ലി ടെർമിനലിൽ തേച്ചുപിടിപ്പിക്കണം എന്ന് കേൾക്കുന്നു. അപ്പോൾ പവർ ഡിസ്കണക്ട് ചെയ്യണോ, ഷോക്ക് അടിക്കുമോ? Pls reply
@InverterCarePayyannur3 жыл бұрын
Petroleum jelly use ചെയുന്നത് ബാറ്ററി ടെർമിനൽ and nut bolt ദ്രവിച്ചു പോകാതിരിക്കാൻ വേണ്ടിയാണു, ഷോക്ക് അടിക്കില്ല എന്നാലും ഒരു സാധാരണ വ്യക്തി (non technical )Mains off ആക്കി ചെയുന്നത്നാണ് നല്ലത്തു, അതുപോലെ jelly ബാറ്ററിക്കു ഉള്ളിൽ അകത്തെ ശ്രദ്ധിക്കുക
@muhammedchenoth23683 жыл бұрын
@@InverterCarePayyannur Thank you
@firdousemn74393 жыл бұрын
Njn ennu vagi IGTT 1500 .Eth ann njn vagye
@mohammedirshad88433 жыл бұрын
Price yetra?
@mohammedirshad88433 жыл бұрын
@@firdousemn7439 ok,thanks
@shakkushafu3 жыл бұрын
EXIDE C10 BATTERY 300AH വരുന്നുണ്ടോ, ഉണ്ടേൽ RATE എത്ര യാണ്.
@InverterCarePayyannur3 жыл бұрын
Max-240Ah
@shakkushafu3 жыл бұрын
@@InverterCarePayyannur Price
@saiduhussainmeerasahib88913 жыл бұрын
Selling price ethrayanu,MRP alla
@turbocharged9623 жыл бұрын
14k to 15k range varum. Ippol 500rs aduth mrp koodittund enn thonnunnu.common oru rate illa. Njan ekm eduthath 13920rs aanu. Old battery price adakkam 10920 aayi.
@eldosesunny84223 жыл бұрын
kochiyil sales undo ningalku
@InverterCarePayyannur3 жыл бұрын
ഇല്ല
@jinsoncdavis3 жыл бұрын
Hi bro.... തൃശൂർ sale's ഉണ്ടോ നിങ്ങൾക്ക്, inverter and dual battery....?
@InverterCarePayyannur3 жыл бұрын
തൃശൂർ കിട്ടുമല്ലോ,
@jinsoncdavis3 жыл бұрын
@@InverterCarePayyannur @Inverter Care Payyannur i mean നിങൾ തൃശൂർ ചെയ്തു kodukkundo എന്ന്...ഉണ്ടെങ്കിൽ കോൺടാക്ട് നമ്പർ.... കഴിഞ്ഞ ദിവസം എനിക് നിങൾ ഒരു ബാറ്ററി suggest ചെയ്തിരുന്നു, excide 6el150...അതുമായി താരതമ്യം ചെയ്യുമ്പോൾ ഈ വീഡിയോയിൽ പറയുന്ന ബാറ്ററി ഇങ്ങനെ ഉണ്ട്...value for money നോക്കുമ്പോൾ 6EL150 ആണോ IGT150 ആണോ നല്ലത്....
@jinsoncdavis3 жыл бұрын
@@InverterCarePayyannur excide1.5kv ഇൻവെർട്ടർ ഉണ്ടോ?...എനിക് നിങൾ suggest ചെയ്തത് luminus Zeliob1700 and excide 6el150*2 ആണ്...
@InverterCarePayyannur3 жыл бұрын
രണ്ടു ബാറ്ററി ഉം ഒന്നിനൊന്നു മെച്ചം ആണേ
@mayihelpyou48492 жыл бұрын
4 YR replacement warranty ഉള്ള exide EL 150 ക്ക് warranty card and user manual nalkarille?
@InverterCarePayyannur2 жыл бұрын
ഇല്ല, exide 6EL150 model വാറന്റി card ഇല്ല, അതുകൊണ്ട് GST bill കൂടി വാങ്ങാൻ മറക്കരുത്
@Mr3319703 жыл бұрын
Good.. നിങ്ങളുടെ അഡ്രസ് ഇടാമോ.. ഓൺലൈൻ ഇൽ എത്ര ചാർജ് ആണ് ട്രിവാൻഡ്രം ത്തേക്കു.. ഇൻവെർട്ടർ കൂടിയാണോ കിട്ടുക. ഡീറ്റെയിൽസ് പ്ലീസ്
@InverterCarePayyannur3 жыл бұрын
Call mr arun trivandrum +919946306201
@jaisongeorge40313 жыл бұрын
Ernakulam Delivery undo..??
@InverterCarePayyannur3 жыл бұрын
ഇല്ല
@hafeez12123 жыл бұрын
5 Year Direct Warranty - No Prorate. ഇങ്ങനെ ചില ബാറ്ററിയുടെ Warranty ഡീറ്റയില്‍സില്‍ കാണാറുണ്ട്. ഇത് എന്താണ്?
@mohammedirshad88433 жыл бұрын
അത് എന്താണ്?
@nisarkp6283 жыл бұрын
759va connect chryyan patvo
@InverterCarePayyannur3 жыл бұрын
Branded inverter ആണെങ്കിൽ 750VA യിൽ connnect ചെയ്യാം
@aalaps92383 жыл бұрын
Undo alappuzha
@InverterCarePayyannur3 жыл бұрын
Yes
@rinoshjohn68473 жыл бұрын
Lithium ion battery undo
@InverterCarePayyannur3 жыл бұрын
Yesss
@rinoshjohn68473 жыл бұрын
@@vinodvinees1629 what's app number ano
@jemyageorge98373 жыл бұрын
IGTT150 OR 6EL150 which model is best for home ups inverter purpose? Please suggest a good model inverter and battery. Usage 450W, Backup time required 6-7hrs. Reliable brand and service is mandatory. Thank u🙏
@InverterCarePayyannur3 жыл бұрын
Both are performing very well, same specification and warranty
@jemyageorge98373 жыл бұрын
@@InverterCarePayyannur kindly suggest me an inverter model with battery model name. Pls
@InverterCarePayyannur3 жыл бұрын
എന്തൊക്കെ വർക്ക് ചെയ്യേണം
@jemyageorge98373 жыл бұрын
@@InverterCarePayyannur total 450W as per electrician.
@@InverterCarePayyannur battery repair akan pattumo enna njan chodhiche bro
@InverterCarePayyannur3 жыл бұрын
Sealed tabular ബാറ്ററി ആണെങ്കിൽ cell replacement possible അല്ല
@rajeevs76443 жыл бұрын
ലിതിയം ഫോസ്ഫേറ്റ് ബാറ്ററി കിട്ടാനുണ്ടോ ഇൻവെർട്ടർ ഉപയോഗിക്കാൻ വേണ്ടിയാണു ഉണ്ടെങ്കിൽ എവിടെ കിട്ടും
@InverterCarePayyannur3 жыл бұрын
കിട്ടാനുണ്ട്, 12V 100AH
@rajeevs76443 жыл бұрын
9846630437 റിപ്ലൈ തരുമോ
@rajeevs76443 жыл бұрын
എവിടെ കിട്ടും വില എത്ര
@InverterCarePayyannur3 жыл бұрын
Messages me 9847777439
@sasikala-hs4rc3 жыл бұрын
ഇതിൽ രണ്ട് battery ഉപയോഗിക്കാമൊ
@InverterCarePayyannur3 жыл бұрын
അതു ഇൻവെർട്ടർ capacity അനുസരിച്ചു ആകാം
@sawariyasree3 жыл бұрын
It 500 enganeyund bro
@InverterCarePayyannur3 жыл бұрын
നല്ലതാണ് 💪
@shafi78678 Жыл бұрын
El 6150ah inverteril upayogichal warranty kittumo
@InverterCarePayyannur Жыл бұрын
കിട്ടും, ഡീലർ support ചെയ്യേണം
@meenusappus78493 жыл бұрын
Good
@InverterCarePayyannur3 жыл бұрын
Thank you
@kkbejoy3 жыл бұрын
Ethinte rate atra aanu? MRP alla
@InverterCarePayyannur3 жыл бұрын
☹️
@mansoorpoovancheeri3993 жыл бұрын
ഒരു മാസം മുമ്പ് ഞാൻ വാങ്ങിയത് 14900
@shanbaith22713 жыл бұрын
ഇത് സോളാർ ഉപയോഗിക്കാൻ നല്ലതാണോ?
@InverterCarePayyannur3 жыл бұрын
വലിയ കുഴപ്പം ഇല്ല
@shanbaith22713 жыл бұрын
Better ഏതാണ്
@shekhaandjenavlogs55273 жыл бұрын
ഈ ബാറ്ററിക്ക് ഇൻവേർട്ടർ എത്ര വാട്‌സ് വേണ്ടിവരും??? ടോട്ടൽ cost എത്ര ആകും
@InverterCarePayyannur3 жыл бұрын
Exide IGTT ക്കു 1000VA above ഇൻവെർട്ടർ നല്ലതാണ്
@shekhaandjenavlogs55273 жыл бұрын
@@InverterCarePayyannur tkx
@shekhaandjenavlogs55273 жыл бұрын
@@InverterCarePayyannur ഏകദേശം എത്ര വരും
@shekhaandjenavlogs55273 жыл бұрын
@@InverterCarePayyannur വില പറയില്ലെന്ന് അറിയാം, പറഞ്ഞാൽ കൊള്ള ലാഭം എടുക്കാൻ പറ്റില്ലല്ലോ
@InverterCarePayyannur3 жыл бұрын
All india വിൽക്കുന്ന product അല്ലെ, താങ്കൾ പറഞ്ഞതുപോലെ കൊള്ളാം ലാഭം എടുകുന്ന കാലം ഒക്കെ പോയി, ഞങ്ങളുടെ ചാനലിൽ ഒരു വീഡിയോ ഉണ്ട്, ഇൻവെർട്ടർ burying guide അതിൽ വില പറയുന്നുണ്ട്
@Valakkodan3 жыл бұрын
😘😘
@InverterCarePayyannur3 жыл бұрын
Thank you
@IzoneSolar3 жыл бұрын
ലുക്ക് ഒക്കെ നല്ലതാണ് വാറന്റി കഴിയുന്നതിനു മുമ്പ് തകരാറ് വന്നാൽ.... സ്വാഹ.... ഒരുകസ്റ്റമർക്കും ഞാൻexid റെക്കമെന്റ് ചെയ്യൂല.....അനുഭവങ്ങളാണ് വലിയഗുരു..
@InverterCarePayyannur3 жыл бұрын
👍
@InverterCarePayyannur3 жыл бұрын
Exide Complaints വളരെ കുറവല്ലേ?
@aalaps92383 жыл бұрын
Bro alappuzha I'll unfo
@jamshiedl3 жыл бұрын
കൂടെ 100/ 200/ ah പ്രൈസ് parayaamaayirunnu
@InverterCarePayyannur3 жыл бұрын
അതു വേണോ
@jamshiedl3 жыл бұрын
@@InverterCarePayyannur ആ കുഴപ്പമില്ല ഞാനെന്തായാലും ലെഡ് ആസിഡ് ബാറ്റെറി ഇനി വാങ്ങാൻ പോകുന്നില്ല വെറുതെ ചോദിച്ചെന്നൊള്ളൂ lifepo4 പ്രിസ്മാറ്റിക് സെൽ ഓർഡർ ചെയ്തു കഴിഞ്ഞു