ഒരു ഇൻവെർട്ടർ വാങ്ങാൻ ഈ ഒരു വീഡിയോ മാത്രം കണ്ടാൽ മതി. സാധാരണ എത്ര വീഡിയോ കണ്ടാലും സംശയം തീരില്ല. പക്ഷെ ഇത് സൂപ്പർ 👍🏻. Thanks bro 🙏🏻
@InverterCarePayyannur Жыл бұрын
Thank you bro
@28CFC3 жыл бұрын
ഇങ്ങനെ വേണം ഒരു informative video. സാധാരണ ഒരു product വാങ്ങാൻ 10 വീഡിയോ കാണേണ്ടി വരാറുണ്ട് . എന്നാൽ ആവശ്യമുള്ള കാര്യങ്ങൾ ഒറ്റ video യിൽ സാധാരണക്കാരന് മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിന് , Thank you .
@InverterCarePayyannur3 жыл бұрын
Thank you very much bro
@abdulrasheed47673 жыл бұрын
വളരെ നന്നായി കാര്യങ്ങൾ മനസ്സിലാക്കിത്തന്നു. ഏത് സെലക്ട് ചെയ്യണം എന്ന confeusionil ആയിരുന്നു.. Good inframation 👍
@dileeppg27073 жыл бұрын
@@InverterCarePayyannur 👍
@InverterCarePayyannur3 жыл бұрын
Hai, ദിലീപ്, auto vlog ചെയ്യുന്ന ദിലീപ് ആണോ
@sabutoms93 жыл бұрын
@@abdulrasheed4767 q
@mohandasmmeyana40583 жыл бұрын
ജാടയില്ലാത്ത, ലളിതമായ ഭാഷയിൽ, മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നു. എനിക്ക് ഇഷ്ടപ്പെട്ടു. നന്ദി
@InverterCarePayyannur3 жыл бұрын
Thank you sir
@CampSetters3 жыл бұрын
താങ്കൾ ഒര് ആദ്യാപകൻ ആയിരുന്നെങ്കിൽ കുറേ കുട്ടികൾ രക്ഷപെട്ടേനെ.... കിടിലോസ്‌കി പ്രേസന്റെഷൻ
@InverterCarePayyannur3 жыл бұрын
Thank you, എല്ലാവരും അദ്ധ്യാപകൻ അല്ലെ,
@arunmangalasseril94813 жыл бұрын
Thaadikkaro....
@MemoriesJRL2 жыл бұрын
Chetta e video kandapo njanum chodikkanu vecha karyamanu chettan chodiche..... Pwoliiii👏👏👏👏
@InverterCarePayyannur2 жыл бұрын
Thank u
@Jtech2462 жыл бұрын
Yes
@phalgunanmk91913 жыл бұрын
അതി ശ്രേഷ്ഠമാണ് താങ്കളുടെ വാക്കുകൾ ആർക്കും മനസ്സിലായില്ല എന്ന് ആരും പറയുകയില്ല. നന്ദി സുഹൃത്തേ ഒരായിരം നന്ദി. 🙏🇮🇳.
@InverterCarePayyannur3 жыл бұрын
Thank you
@mohammedsirajudeen4903 жыл бұрын
എന്റെ അഭിപ്രായത്തിൽ ഈ വീഡിയോ കണ്ടവർക്കെല്ലാം മനസ്സിലായി കാണും, അത്രക്ക് നന്നായി നിങ്ങളുടെ അവതരണം, വളരെ നന്ദി
@InverterCarePayyannur3 жыл бұрын
Thank you sir,
@georginjoseph88143 жыл бұрын
കാര്യങ്ങൾ മനുഷ്യന് മനസിലാകുന്ന രീതിയിൽ പറഞ്ഞ് തന്ന സഹോദരന് നന്ദി
@InverterCarePayyannur3 жыл бұрын
Thank u
@vigneshkumarv90163 жыл бұрын
Sathyam
@InverterCarePayyannur3 жыл бұрын
Thank u
@benjaminjoy2043 жыл бұрын
Good ഇൻഫർമേഷൻ
@InverterCarePayyannur3 жыл бұрын
Thanks
@notimportant3289 Жыл бұрын
ഈ വീഡിയോ കണ്ടിട്ട് എന്തെങ്കിലും തരത്തിലുള്ള ഉപകാരം അല്ല, മൊത്തമായും ഉപകാരപ്രദമായ ഒരു വീഡിയോ ആണിത്. Thanks for your help 🎉.
@InverterCarePayyannur Жыл бұрын
thank you
@vasudevankuruppath56833 жыл бұрын
ഇൻവേർട്ടറിനെ കുറിച്ചുള്ള സംശയങ്ങൾ പറഞ്ഞു തന്ന സഹോദരന് വളരെയധികം നന്ദി
@InverterCarePayyannur3 жыл бұрын
Thank you
@mathewkarakatthomas9606 Жыл бұрын
നല്ല അവതരണം സാധാരണക്കാർക്ക് മനസ്സിലാകും വിധം എല്ലാ കാര്യവും വിശദമായി അവതരിപ്പിച്ച ഈ വീഡിയോ വളരെ ഉപകാരപ്രദമാണ് നന്ദി
@InverterCarePayyannur Жыл бұрын
Thank you
@abiabiambalappady45773 жыл бұрын
വളരെ മനോഹരമായ അവതരണം:... പറയുന്നതിലെ ആത്മാർത്ഥത ഒരോ വാക്കിലും പ്രകടമാണ്...... നന്ദി, സഹോദരാ '''
@josevarghese3529 Жыл бұрын
ലൂം സോളാർsarivs ഇല്ല
@josevarghese3529 Жыл бұрын
Loomsolar nogarnty
@n4fiihhh_5 ай бұрын
ഏതു സാധാരണക്കാരനും മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചു തന്നതിന് ഒരുപാട് നന്ദി,. ഞാൻ ഒരു ഇൻവെർട്ടറും ബാറ്ററിയും വാങ്ങാൻ വേണ്ടി നിൽക്കുന്ന സമയത്ത് വെറുതെ യൂട്യൂബിൽ ഒന്നും സേർച്ച് ചെയ്തതായിരുന്നു.. വേറെ ഒരുപാട് വീഡിയോ കണ്ടെങ്കിലും.നിങ്ങളുടെ ഈ വീഡിയോ നല്ല ഉപകാരപ്പെട്ടു..വിശദമായി വിവരിച്ചു തന്നതിന് . ഒരുപാട് നന്ദിയുണ്ട്..❤❤
@InverterCarePayyannur5 ай бұрын
Thank you
@n4fiihhh_5 ай бұрын
@@InverterCarePayyannur ❤️❤️
@anuprajeesh3572 жыл бұрын
KZbin il orupad infomative videos kaanaarund pakshe ithine marikadakkaan kurach onnu aarum viyarkkendivarum parayan vaakkukal illa sodharaa orupaad nanniyundu ketto
@InverterCarePayyannur2 жыл бұрын
Thank you bro, എനിക്ക് ഇത്രയും വർഷത്തിനുള്ളിൽ കിട്ടിയ അറിവുകൾ എല്ലാവർക്കും ഉപകാരപ്പെടുവാൻ share ചെയ്തു എന്നു മാത്രം, thank u
@antojoseph75423 ай бұрын
എല്ലാവർക്കും വളരെ നന്നായി മനസ്സിൽ ആകുന്നതുപോലെ നിങ്ങൾ എല്ലാം പറഞ്ഞു തന്നതിന് Thanks 😍👍🌹
@InverterCarePayyannur3 ай бұрын
Thank you
@raveendhranathkmraveendhra19853 жыл бұрын
This is a man with good scientific knowledge 👍❤️ Aluminum coil makes more noise than copper coil wounded invertor
@InverterCarePayyannur3 жыл бұрын
Thanks
@sajivarghese36492 жыл бұрын
ഇതുവരെ കണ്ടതിൽ മികച്ച അവതരണം... കുറച്ചു താമസിച്ചു പോയി ഈ വീഡിയോ കാണാൻ അതുകൊണ്ട് കുറച്ചു അബദ്ധം പറ്റി..... Go ahead 👍🏻
@InverterCarePayyannur2 жыл бұрын
Thank you, sir
@sukhilsudharman48753 жыл бұрын
inverter എടുക്കാൻ പോകുന്നതിനു മുന്നേ തന്നെ bro യുടെ video കണ്ടത് നന്നായി ഇതിനെ കുറിച്ച് ഒരന്തവും കുന്തവും ഇല്ലാതിരുന്ന എന്നെ പോലെയുള്ളവർക്ക് നല്ല രീതിയിൽ മനസ്സിലാക്കി കൊടുക്കുന്ന video 😍 bro താങ്കളുടെ കടയിൽ നിന്നും തന്നെ വാങ്ങണം എന്നുണ്ട് തലശ്ശേരി ചെയ്ത് തരുമോ
@InverterCarePayyannur3 жыл бұрын
Call me 9847777439
@unnikrishnan96113 жыл бұрын
സൂപ്പർ 👍 താങ്കൾ നല്ലൊരു ഡീലർ ആണ് സംശയങ്ങൾക്ക് യഥാ സമയം മറുപടി നൽകുന്ന ആ മനസ്സിന് ബിഗ് സല്യൂട്ട് ചിലർ വീഡിയോ ചെയ്യും സംശയങ്ങൾ ചോദിച്ചാൽ മറുപടി പറയാറില്ല
@InverterCarePayyannur3 жыл бұрын
Thank you sir, സംശയങ്ങൾ പരിഹരിക്കുമ്പോൾ ആണ് കൂടുതൽ അറിവ് നേടുന്നത്
@binujoseph03 жыл бұрын
Smart presentation. Included maximum inf for customers. This must be a model for every videos. Thx so much!
@InverterCarePayyannur3 жыл бұрын
Thank you
@sumeshradhakrishnan30573 жыл бұрын
Good Presentation.. Very useful.Thank you
@jayarajnair3103 жыл бұрын
ജാട കാണിക്കാതെ, വളരെ ലളിതമായി, സാധാരണക്കാർക്ക് മനസ്സിലാകുന്ന വിധത്തിൽ, വളരെ നല്ല രീതിയിൽ കാര്യങ്ങൾ present ചെയ്തു. സാധാരണക്കാർക്ക് അത്യാവശ്യം അറിയേണ്ട കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിച്ചു. Keep it up. Congrat 🌹🌹🌹
@InverterCarePayyannur3 жыл бұрын
Thank you,
@vinodvr13 жыл бұрын
അനീഷ് , സൂപ്പർ വീഡിയോ, ഒരു സാധാരണ കസ്റ്റമർ ടെ ഒട്ട് മിക്ക സംശയങ്ങൾക്കും ഉള്ള മറുപടി വീഡിയോ യിൽ കവർ ചെയ്തിട്ടുണ്ട്. Congrates
@InverterCarePayyannur3 жыл бұрын
Thank you sir,
@InverterCarePayyannur3 жыл бұрын
Hai subscriber's and friends, സോളാർ /Inverter/ബാറ്ററി related ആയ നിങ്ങൾ ആഗ്രഹിക്കുന്ന video എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കൂ, അടുത്ത വിഡിയോയിൽ ഉൾപ്പെടുത്താം, whatsapp നമ്പർ 9847777439
@jayakumarcpurushothaman9913 жыл бұрын
Lithium titanate battery യെ കുറിച്ച് ഒരു വീടിയൊ ചെയ്യാമോ അത് ഒരു ഇൻവെർട്ടറിൽ എങ്ങനെ കണക്ക്റ്റ് ചെയ്യുവാൻ സാധിക്കുമോ എങ്കിൽ അത് എങ്ങനെ കണക്ക്റ്റ് ചെയ്യാം ഒരു മൂന്ന് kV ആണ് ഉദ്ദേശിക്കുന്നത് എന്ത് ചിലവ് വരും
@InverterCarePayyannur3 жыл бұрын
Heavy cost ആണ്, koodathe ഇന്ത്യയിൽ use ചെയ്യുവാൻ permited ആണോ എന്നും check ചെയ്യണം, നിലവിൽ online site (international ) matrame കിട്ടുന്നുള്ളു
@binuroy12703 жыл бұрын
Nalla video, very helpful
@hamzapallikkal68142 жыл бұрын
സർ വളറെ ഉപകാര പ്രദമായ വീഡിയോ ആണ് നല്ല അറിവുകൾ ഒരുപാട് നേടാൻ സാധിച്ചു വളരെ നന്ദി
@sameersam31003 жыл бұрын
Aneesh bai, ഈ video കുറച്ചു മുൻപേ വിടേണ്ടതായിരുന്നു,... തീർച്ചയായും ഉപകാരപ്പെടുന്ന video ആണ്
@InverterCarePayyannur3 жыл бұрын
Thank u
@syamts56892 жыл бұрын
വീഡിയോ ചെയ്യുകയാണെങ്കിൽ ഇങ്ങനെ വേണം ചെയ്യാൻ അടിപൊളി എനിക്ക് വേണ്ട എല്ലാ ഇൻഫർമേഷൻ കിട്ടി ഈ വീഡിയോ കാണാൻ എടുക്കുന്ന സമയം ആർക്കും വേസ്റ്റ് ആകില്ല തികച്ചും ഉപകാരപ്രദമായിരിക്കും thank you 😊
@InverterCarePayyannur2 жыл бұрын
Thank you, ❤️
@sreejeshcs81573 жыл бұрын
Bro parajathil oru karyom matram thettanu, transformer select ചെയ്യുമ്പോ eppozum copper transformer ആണ് 100 efficiency tharunnathu, aluminium pf.7 um, copper pf. 8 um ആണ്, power losses kuduthal ആണ് aluminium transformernu, copper 95%continuity y unde, aluminium 80% continuity ollutto, 100%copper transformer & pure sine wave inverter is good
ഇങ്ങനെ വേണം കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ. ഒരു സംശയവും ബാക്കി വരാതെ supper 👍👍👍👍👍👍
@InverterCarePayyannur3 жыл бұрын
Thank you sir, thank you very much
@lintosamuel3 жыл бұрын
Correct
@mincytoma19783 жыл бұрын
വളരെ നല്ല ഒരു അറിവാണ് ഇതിലൂടെ കിട്ടിയത്. ഞാൻ ഒരു ഇൻവെർട്ടർ വാങ്ങിക്കാൻ വേണ്ടി പല കടകളിലും അന്വേഷിച്ചു. ഏതാണ് നല്ലത് എന്ന് ഒരു കൺഫ്യൂഷൻ ആയിരുന്നു. ഈ വീഡിയോ വളരെ ഉപകാരമായി. എല്ലാം വളരെ കൃത്യമായി പറഞ്ഞു തന്നു. Thank you very much🙏
@InverterCarePayyannur3 жыл бұрын
Thank you🙏🙏🙏
@ezhikotecalicut3 жыл бұрын
Very well explained. Has examined all the relevant aspects. I have been using inverters for more than 17 years. Initially it was square wave which was very noisy especially the tubelights. It spoiled some equipments too. Since last twelve years I'm using sine wave, 1200 Watts output inverter along with 150Ah battery. Quite satisfied for my 4 bedroom house.
@InverterCarePayyannur3 жыл бұрын
Thank you
@srirampandey35883 жыл бұрын
You seems to have good experience in inverters. Which inverter and battery you are using sir?
@aneeskoppilan17122 жыл бұрын
ഒരു രക്ഷയുമില്ല കിലൻ അവതരണം താങ്കൾ എന്തങ്കിലും ക്ലാസ് എടുക്കാൻ പോവാറുണ്ടോ👍👍👍👍
@InverterCarePayyannur2 жыл бұрын
Thanks
@തോമാച്ചായൻ-ങ8ഭ3 жыл бұрын
Bro Correct time annu video ittathu Njan oru inverter medikan povayirunnu Great helpful video
@InverterCarePayyannur3 жыл бұрын
Thank u
@mohammedanas22023 жыл бұрын
Etha vangiyath bro
@najiya79613 жыл бұрын
Njanum
@InverterCarePayyannur3 жыл бұрын
Thanks
@InverterCarePayyannur3 жыл бұрын
👍
@sumeshansumeshan79873 жыл бұрын
നിങ്ങളുടെ ക്ലാസ്സ് വളരെ ഉപകാരപ്രദമാണ്.... സൂപ്പർ വളരെ നന്നായി
@InverterCarePayyannur3 жыл бұрын
Thank you
@gopalannp18812 жыл бұрын
Very good video with excellent explanation of all pros and cons. This is the best video among all videos about inverter and battery. You desere a like. Thanks Bro.
@InverterCarePayyannur2 жыл бұрын
Thank you
@dls15893 жыл бұрын
കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നതിന് വളരെ നന്ദി...ഒരു ചെറിയ കാര്യം വീഡിയോ ക്യാമറ മിറർ ഓപ്ഷൻ ചേഞ്ച് ചെയ്യുന്നത് നല്ലതായിരിക്കും...വീഡിയോ കാണുന്നവർ പശ്ചാത്തലം കൂടി ശ്രദ്ധിക്കുന്നുണ്ട്...അഭിപ്രായം മാത്രമാണ്.
@InverterCarePayyannur3 жыл бұрын
Yes, sure, മാറ്റം വരുത്താം
@acv13 жыл бұрын
Great!!! True and complete information. Excellent presentation style.
@InverterCarePayyannur3 жыл бұрын
Thanks
@sugesh6312 Жыл бұрын
വളരെ നന്നായി വിശദമായി പറഞ്ഞുതന്നു.. Thankyou 👍🏻
@InverterCarePayyannur Жыл бұрын
thank u
@praveenbabu83512 жыл бұрын
Really comprehensive, thank you.
@shamsudheenvaliyapura88403 жыл бұрын
എല്ലാവർക്കും Inverter നെ പറ്റി മനസ്സിലാക്കിത്തരാൻ പറ്റിയതിന് നന്ദി. ഇതോടൊപ്പം ഉയരങ്ങളിലെത്തെട്ടെ എന്ന പ്രാർത്ഥനയും...
@Chechuchemmu3 жыл бұрын
Which is the best brand inverterand battery..?
@GoodMan-m9w2 ай бұрын
V-Guard
@വ്ലോഗർമച്ചാൻ2 жыл бұрын
വളരെ നല്ല വീഡിയോ, ഒരു ക്ലാസ്സിൽ ഇരുന്ന ഫീൽ ഉണ്ട്, താങ്ക്സ് ബ്രോ
@InverterCarePayyannur2 жыл бұрын
Thank you bro
@muhammedfayas58433 жыл бұрын
2 battery parallel connection koduthaal prashnam undo(12v inverter aan) Backup kuduthal kittan aan idakk 4fan okke work aakkum athukonda
@InverterCarePayyannur3 жыл бұрын
Use ചെയ്യുന്നത് നല്ലതല്ല, കാരണം inverter ഉണ്ടാകുന്നത് shortime backup ഉപയോഗിക്കുവാൻ വേണ്ടി അല്ലെ, അപ്പോൾ ബാറ്ററി double ആയി fit ചെയ്താൽ, inverter over ആയി heat ആകുവാനും അതുവഴി damage ആകുവാനും ചാൻസ് ഉണ്ട്
@InverterCarePayyannur3 жыл бұрын
Hai subscriber's and friends, സോളാർ /Inverter/ബാറ്ററി related ആയ നിങ്ങൾ ആഗ്രഹിക്കുന്ന video എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കൂ, അടുത്ത വിഡിയോയിൽ ഉൾപ്പെടുത്താം, whatsapp നമ്പർ 9847777439
@vasudevankuruppath56833 жыл бұрын
ഇൻവേർട്ടറിനെ കുറിച്ച് ഏല്ലാവർക്കും മനസ്സിലാവുന്ന തരത്തിൽ കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെയധികം നന്ദി.
@InverterCarePayyannur3 жыл бұрын
Thank you sir
@sogithek3 жыл бұрын
Exide 1450 or Luminous 1550? Which is better when compared
@InverterCarePayyannur3 жыл бұрын
Both are good, service ഏതാണ് നല്ലതു നിങ്ങളുടെ area ഇൽ എന്നു നോക്കി വാങ്ങിക്കുക
@sujithkumar14152 жыл бұрын
@@InverterCarePayyannur Luminous service center kasaragod (kanhangad) undo
@rashep.a4782 жыл бұрын
ഈ വിഡിയോ ആണ് ഉപകാരപെട്ടത് Thank
@extremethinker91403 жыл бұрын
Vguard is best invertor, nammalude malayalee company aanallo, good service also. VOCAL FOR LOCAL....
@InverterCarePayyannur3 жыл бұрын
സർവീസ് cost വെരി high ആണ്, അതാണ് vguard ഏറ്റവും വലിയ പ്രോബ്ലം
@777.SalemTrust3 жыл бұрын
No proper service after warranty period. Service charge is very very high.
@InverterCarePayyannur3 жыл бұрын
👍
@prakashhk88373 жыл бұрын
@@InverterCarePayyannur thankyou
@anoopm20226 ай бұрын
@@InverterCarePayyannur Which inverter has less service cost?
@rich123.3 жыл бұрын
ഒരു ഇൻവേട്ടർ വെക്കാൻ ആലോചിച്ചിക്കുമ്പോളാണ് വീഡിയോ കണ്ട ത് വളരെ ഉപകാരപ്രദമായി
20 ah lithium ion battery 12 volt , 50 watt solar panel , 12 volt charge controller und . Enk pattiya pure sine wave solar inverter suggest cheyyamo ? Computer connect cheyyanum , laptop charge cheyyanum anu
ഇത്രയും ക്ലിയർ ആയിട്ട് ആരും പറഞ്ഞുതരില്ല Salute Boss
@sanalkrishna22213 жыл бұрын
എല്ലാ കാര്യങ്ങളും നല്ലപോലെ വിശദീകരിച്ചു പറഞ്ഞതിന് നന്ദി. എൻറെ സ്ഥലം പാനൂർ ആണ് ഞാനും ഒരു ബാറ്ററി ഇൻവെർട്ടർ കമ്പനിയുടെ സപ്ലൈയർ ആണ് . പയ്യന്നൂരിലേക്ക് വരുമ്പോൾ തീർച്ചയായും പരിചയപ്പെടാം🙏
@InverterCarePayyannur3 жыл бұрын
Thank you
@mohamedsinoob30932 жыл бұрын
Wave signal Analog മീറ്റർ Breaker switch 1kv
@shajisonu8933 жыл бұрын
കാര്യങ്ങൾ വളരെ വ്യക്തമായി മനസ്സിലാക്കി തന്നതിന് വളരെ നന്ദി ബ്രദർ
@InverterCarePayyannur3 жыл бұрын
Thank you
@Kiranwarrior- Жыл бұрын
ഒരു ഇൻവെർട്ടർ വാങ്ങാൻ പോകുന്ന ആളുകൾക്കുള്ള എല്ലാചോദ്യത്തിനും ഉള്ള ഉത്തരവും നിങ്ങൾക്ക് ഈ വീഡിയോ നിന്ന് ലഭിക്കും👌👍 thank you brother ഈ വീഡിയോ അപ്‌ലോഡ് ചെയ്ത രണ്ടു കൊല്ലം മുന്നേ ആയിട്ട് കാണുന്നു അപ്പോൾ പുതിയ എന്തെങ്കിലും മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിൽ അതിനെക്കുറിച്ച് ഒരു പുതിയ വീഡിയോ ചെയ്യാമോ. ഇപ്പോൾ പലസ്ഥലങ്ങളിലായി ഇൻവെർട്ടർ ഉപയോഗിക്കുമ്പോൾ കരണ്ട് ബില്ല് കൂടുതലാവുന്നു എന്ന് പറയുന്നു
@manuanirudhan31942 жыл бұрын
ഒരു പിടിയും ഇല്ലാരുന്നു ഇൻവെർട്ടറിനെ കുറിച്ച്, എല്ലാം പിടി കിട്ടി 😄😄👌🏻👌🏻👌🏻,, nice bro
@gopalakrishnanv29143 жыл бұрын
താങ്കളുടെ വിശദീകരണം നന്നായിട്ടുണ്ട് , നന്ദി
@InverterCarePayyannur3 жыл бұрын
Thanks
@jayankaniyath29732 жыл бұрын
സർ എടുത്ത ഈ subject ൽ നിന്നും ഏത് question ചോദിച്ചാലും ഞാൻ answer പറഞ്ഞിരിക്കും. അത്രക്കും മനസ്സിലായി. No doubt. താങ്ക്സ് dear. 🙏
Battery backup shortages, Battery heating, വരുമ്പോൾ ആണ് സാധാരണ easy ആയി replacement കിട്ടുന്നത്, ഇൻവെർട്ടർ എപ്പോഴും service warranty ആയിരിക്കും
@kpsnambiar83 Жыл бұрын
നല്ല informative വീഡിയോ ആണ്. ഒരു അധ്യാപകൻ കുട്ടികൾക്ക് ക്ലാസ്സ് എടുക്കുന്നതുപോലെ അത്രയും detailed ആയി, Customers ൻ്റെ മനസ്സ് അറിഞ്ഞു അവർക്ക് വേണ്ട എല്ലാ ഇൻഫർമേഷനും cover ചെയ്തു നല്ലൊരു വീഡിയോ. Very Good. Keep it Up. Excepecting more informative videos like this. Thank You സഹോദരാ..... 👍
എല്ലാം വളരെ detailed ആയി പറഞ്ഞു തന്നതിന് വളരെ നന്ദി bro... Good Effort...😊👍
@InverterCarePayyannur3 жыл бұрын
Thank you
@bijupushpan2422 жыл бұрын
ഇൻവെർട്ടർ യൂണിറ്റ് സൈഡിൽ നല്ല ടെക്‌നോളജി ഉള്ളത് നോക്കി സെലക്ട് ചെയ്യണം എന്ന് പറയുകമാത്രമേ ചെയ്യുന്നുള്ളൂ, അതിന്റെ ഡീറ്റൈൽസിലോട്ടു പോകുന്നില്ല. ഒരു ഉദാഹരണം, power failure ഉണ്ടാകുന്ന സമയം അത് പ്രവർത്തിക്കുന്ന രീതി- അതായത് immediate backup delivery(without power interruption) തരുന്നതാണോ അതോ delay changing relay system ആണോ എന്നത് കൂടി ഉൾപ്പെടുത്തേണ്ടത് ആയിരുന്നു. കാരണം computer, cctv, fridge എന്നിവയ്ക്ക് വേണ്ടി ഇൻവെർട്ടർ ഉപയോഗിക്കുമ്പോൾ. Overall good presentation.. 👏🏻
@zainalabdeen65583 жыл бұрын
സാധാരണക്കാരായ ഉപഭോക്ക് താക്കൾക്ക് ഉപകാരപ്രദമായ വീഡിയോ .താങ്ക്സ്.
@InverterCarePayyannur3 жыл бұрын
Thank you,
@InverterCarePayyannur3 жыл бұрын
Hai subscriber's and friends, സോളാർ /Inverter/ബാറ്ററി related ആയ നിങ്ങൾ ആഗ്രഹിക്കുന്ന video എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കൂ, അടുത്ത വിഡിയോയിൽ ഉൾപ്പെടുത്താം, whatsapp നമ്പർ 9847777439
@vivekthayyil95343 жыл бұрын
ചേട്ടാ ഞാൻ ഒരു inverter വാങ്ങാനുള്ള plan undu എനിക്ക് ഇതിനെക്കുറിച്ചൊന്നു അറിയില്ലായിരുന്നു ഇപ്പോൾ ഞാൻ ഇതിനെ കുറിച്ച് ബോധവാനാണ് 100% ഞാൻ താങ്കളുടെ ഇൻഫൊർമേഷനിൽ satisfied ആണ് thanx 🥰
@InverterCarePayyannur3 жыл бұрын
Thank you
@saisumesh39182 жыл бұрын
നല്ല വീഡിയോ വളരെ ഉപകാരപ്രധമായത്
@tomykm6993 жыл бұрын
ശാന്തമായ മനസിലാവുന്ന ഭാഷയിലുള്ള വിവരണം👍👍👍
@InverterCarePayyannur3 жыл бұрын
Thank you
@rasheedt66883 жыл бұрын
തീർച്ചയായും നല്ല നിലക്ക് മനസ്സിലാക്കി തന്നു. Thank you
@rasheedt66883 жыл бұрын
Hai
@InverterCarePayyannur3 жыл бұрын
Thank you
@nidhishaji22324 ай бұрын
What a presantion wonderful... All my doubt. Crestel clear thank you thankyou very much
@InverterCarePayyannur4 ай бұрын
@@nidhishaji2232 thank u
@ajaylbow45273 жыл бұрын
വളരെ നല്ല കാര്യങ്ങൾ ആണ് താങ്കൾ പറഞ്ഞു തന്നത് thanks......
@InverterCarePayyannur3 жыл бұрын
Thanks
@ismukallingal Жыл бұрын
Thank you so much, your video is very informative. Learned a lot about inverters. The simple presentation helped to understand things very clearly.
@InverterCarePayyannur Жыл бұрын
thank you sir❤️
@JOHN174560983 жыл бұрын
തികച്ചും സത്യസന്ധമായ അവതരണം. വളരെ ഉപകാരപ്രദം. നന്ദി
@InverterCarePayyannur3 жыл бұрын
Thank you
@InverterCarePayyannur3 жыл бұрын
Thank you
@ravisankar89926 ай бұрын
sign വേവ് - fuse or ബ്രേക്കർ ---3 PinPlug Top - Analog display_ with LED - Alum - or Coper bulb-സർവീസ് സൗകര്യം - | Kv__ ബാറ്ററി - replacement കൂടുതലുള്ളവ - Tall tubuIer -150 watt ordinary use - 4 year replacement ഇതാണ് സംക്ഷിപ്തം
@fhameen3 жыл бұрын
നിങ്ങൾക്ക് ഇരിക്കട്ടെ ലൈക്, ഗുഡ് അവതരണം 👍
@InverterCarePayyannur3 жыл бұрын
Thanks
@jayaprakashank8692 жыл бұрын
എല്ലാ കാര്യവും കൃത്യമായി പറഞ്ഞ് തന്നു നാട്ടിൽ വന്നതിന് ശേഷം നിങ്ങളുമായി കാണാം
@abdurahimanc69093 жыл бұрын
Oru nalla teacherude gunaganangal thankalkund. Nandi.
@InverterCarePayyannur3 жыл бұрын
Thank you sir
@mohamedkadavanad28303 жыл бұрын
വളരെ ഉപകാരപ്രദമായ അറിവ് പകര്‍ന്നു നല്‍കിയതിന്നു നന്ദി
@InverterCarePayyannur3 жыл бұрын
Thank u
@GMFT-gp8eu7 ай бұрын
1kva inverter + 12V mppt + 150ah c10 battery + one 530w monoperc half cut panel.... ഈ combination മതിയോ താഴെ പറയുന്ന ലോഡിന് ? 300w fridge + 3x 20w light + 3x75w fan
@ltcolnthiagarajanveteran69843 жыл бұрын
He is so polite and humble, guided me for the selection of inverter over phone. Thanks for your kind help.
@InverterCarePayyannur3 жыл бұрын
Thank you sir, jai hind
@jibj79276 ай бұрын
You are expert and know how to explain... nice sir 😊
@InverterCarePayyannur6 ай бұрын
Thank you
@devakumarkc81432 жыл бұрын
10ബൾബ് 4ഫാൻ ടിവി. എത്ര വാട്ട്സ് ആണ് ഉപയോഗിക്കണം. നല്ല കബനി
@MalayalamYoutubeVlog Жыл бұрын
2023 ൽ ഏത് ബാറ്ററി വാങ്ങണം ഉള്ള ബാറ്ററി കേടായി ചാർജ് നില്കുന്നില്ല exaid ആണ് 150 ah ചാർജ് നില്കുന്നില്ല 5 വർഷം ആയി
@Adlistours3 жыл бұрын
വളരെ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നിട്ടുണ്ട് ❣️
@InverterCarePayyannur3 жыл бұрын
Thanks
@sujeesh92033 жыл бұрын
Bro njaan luminous zelio 1100 inverter and 18048 inverlast battery ( 60 month warranty) vangichuto. Thankalude ee video ayirunu main reference. Thank you very much .
@InverterCarePayyannur3 жыл бұрын
👍
@ronythomas5548 күн бұрын
Bro microtech 1075 VA with 150 Ah microtech tubler battery ano nalath? Atho luminous 1050 VA with 160AH luminous tubler battery ano nalath?? Please suggest good one
@InverterCarePayyannur7 күн бұрын
Brand നല്ലതാണ് എന്നാലും replacement കൂടുതൽ ഉള്ള battery ചോദിച്ചു വാങ്ങുക
@sruthilayanarayan691 Жыл бұрын
നല്ല അവതരണം സൂപ്പർ വീഡിയോ അഭിനന്ദനങ്ങൾ👌👍🤝💐
@InverterCarePayyannur Жыл бұрын
Thank you
@VijayraghavanChempully3 жыл бұрын
Wested interest ഇല്ലാത്ത ആത്മാർത്ഥമായ വിവരണം. എന്റെ inverter battery upgrade ചെയ്യണമെന്നുണ്ട്. നിലവിലുള്ള inverter വെച്ച് ബാറ്ററി capacity കൂട്ടാനോ വേറൊരു battery കൂടി Add ചെയ്യാനോ പറ്റുമോ
@InverterCarePayyannur3 жыл бұрын
നല്ലതല്ല
@ganeshknaik77672 жыл бұрын
What is your opinion about inverter Exide1450va 12v ??? Give me suggestions
@unnikrishnann.k62503 жыл бұрын
നല്ല informarion. പക്ഷെ അറിയാനുള്ളത് ഇൻവെർട്ടവർ ഉപയോഗിക്കുയുമ്പോൾ എത്ര യൂണിറ്റ് power consume ചെയ്യുമെന്നും ബാറ്ററി weak ആയി വരുമ്പോൾ കൂടുതൽ power consume ചെയ്യുമോ
@InverterCarePayyannur3 жыл бұрын
Next വിഡിയോയിൽ ഉൾപ്പെടുത്താം
@unnikrishnann.k62503 жыл бұрын
@@InverterCarePayyannur നന്ദി. കാത്തിരിക്കുന്നു
@nostalgic83773 жыл бұрын
നല്ല അവതരണം. ഒരു ചെറിയ ഫ്രിഡ്ജും, ഒരു ഓട്ടോ വാഷിങ്ങ് മെഷീനും, മൂന്ന് ഫാനും, അഞ്ച് ലൈറ്റുനും കൂടി എത്രവാട്ട് ഇൻവെട്ടർ വേണ്ടി വരും.
@InverterCarePayyannur3 жыл бұрын
1550VA മതിയാകും
@kkshajahan281924 күн бұрын
❤hai bro thankyou good job thank you verrymuch good information and great advice thankyou ❤❤❤
@InverterCarePayyannur24 күн бұрын
Thank u
@ajayakumarparakkat60873 жыл бұрын
എല്ലാവർക്കും മനസിലാവുന്ന രീതിയിൽ വളരെ നല്ല അവതരണം 👌കണ്ണപുരം /ചെറുകുന്ന് (കണ്ണൂർ )ഡെലിവറി ഉണ്ടോ, ഏതു ബ്രാൻഡ്നാണു ആണ് ഈ ഏരിയ സർവീസ് ഉള്ളത്
@InverterCarePayyannur3 жыл бұрын
കണ്ണൂർ കാസറഗോഡ് ജില്ലകളിൽ delivery ഉണ്ട്, available LUMINOUS /Exide/Amaron/Microtek/Livguard/UTL
@ajayakumarparakkat60873 жыл бұрын
@@InverterCarePayyannur പയ്യന്നൂർ ഷോപ്പ് എവിടെ, നാട്ടിൽ വന്നിട്ട് വിസിറ്റ് ചെയ്യാം
@InverterCarePayyannur3 жыл бұрын
Near bkm hospital, railway station road, payyanur
@PMathewsaji3 ай бұрын
വളരെ നന്നായി പറഞ്ഞു
@InverterCarePayyannur3 ай бұрын
Thank you❤️
@silumon51353 жыл бұрын
സംശയങ്ങൾ ok തീർന്നു, താങ്ക്സ്
@sivadasankulangarakandy95803 жыл бұрын
നല്ല. ഉപകാരപ്രദമായ വീഡിയോ നന്ദി
@InverterCarePayyannur3 жыл бұрын
Thank you
@manojt.r883 жыл бұрын
നല്ല അവതരണം .. അത് കേട്ടപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു്... ഒരു സംശയം ചില വീടുകളിൽ ബെഡ് റൂമുകളിൽ ഇൻവർട്ടറും ബാറ്ററിയും വച്ചിരിക്കുന്നതായി കണ്ടിട്ടുണ്ട് .. ചിലപ്പോൾ സൗകര്യക്കുറവ് കൊണ്ടാകാം ... ഇതിനെപ്പറ്റി താങ്കളുടെ അഭിപ്രായം എന്താണ് ?
@InverterCarePayyannur3 жыл бұрын
വലിയ നല്ലതല്ല
@zachariaschacko413 Жыл бұрын
Very useful and informative. Thanks for your sincere effort.
@byjeshbyjesh99783 жыл бұрын
എനിക്കൊരു ഇൻവെർട്ടർ വേണം.. കൂത്തുപറമ്പ് ചെറുവാഞ്ചേരിയാണ് സ്ഥലം.. 150AH... 1050VA
@jijujoseph43 жыл бұрын
നല്ല അവതരണം. Good explanation about inverters and batteries.
@InverterCarePayyannur3 жыл бұрын
Thank you
@puthanveetilraheem67712 жыл бұрын
ഏറ്റവും നല്ല ബാറ്ററി ഏതാണ്... 150ah or 200ah tall tubular 1kv ഇൻവേർട്ടർ സൈൻവേവ് ഏത് കമ്പനി ആണ് നല്ലത്