അപ്പോൾ പിന്നെ ഏതെങ്കിലും ഒരു ഹോളിൽ വാട്ടർ ലെവൽ കുറഞ്ഞാൽ പിന്നെ ആ സെന്ററിൽ ഉള്ള ഫ്ലോട്ടിൽ എങ്ങനെയാ അറിയാൻ പറ്റുക?
@InverterCarePayyannur3 күн бұрын
അത് അറിയാൻ പറ്റില്ല, അത് പറഞ്ഞുതരാൻ അല്ലെ ഈ video ചെയ്തത്
@Tech_yatra.3 күн бұрын
Performance Kasi hai ? I am confuse adani vs waree
@InverterCarePayyannur3 күн бұрын
waaree
@shalikk25603 күн бұрын
Battery capacity?
@InverterCarePayyannur5 сағат бұрын
150AH
@dennyjoseph69764 күн бұрын
നിലവിലുള്ള സോളാർ ഇൻവെർടറിൻ്റെ കൂടെ ഈ ഇൻവെർട്ടർ parallel ആയി സെറ്റ് ചെയ്യാമോ
@InverterCarePayyannur4 күн бұрын
ഏത് ഇൻവെർട്ടർ
@ANGELTECHMEDIA4 күн бұрын
@@dennyjoseph6976 ഇൻവെർട്ടറിനൊപ്പം ഇൻവെർട്ടർ പാരലൽ ചെയ്യുകയോ ?🙄
@musthafau2Күн бұрын
Qustian thanny clear അല്ലല്ലോ
@InverterCarePayyannurКүн бұрын
@musthafau2 yes not clear
@njanorumalayali70324 күн бұрын
❤❤😂 തീർത്തും തെറ്റായ നിഗമനം പ്രിയ സഹോദരാ😅 ബാറ്ററിയുടെ ഒരു സെല്ലിൽ രണ്ട് വോൾട്ട് മാത്രമേ ഉല്പാദിപ്പിക്കപ്പെടുന്നത്. ബാറ്ററി സെല്ലിനുള്ളിൽ ഉള്ള എന്തു പ്രശ്നവും ആ ബാറ്ററി കറണ്ട് ഉല്പാദിപ്പിക്കപ്പെടില്ല എന്ന് മാത്രം😢 ബാറ്ററി പൊട്ടിത്തെറിക്കാൻ ഉള്ള പ്രധാന കാരണം ബാറ്ററിക്ക് ഉള്ളിലെ, കൂടിച്ചേർന്നിരിക്കുന്ന വ്യത്യസ്ത അറകൾ, ഇവകൾ ലീക്ക് ആയി തമ്മിൽ ആസിഡ് സർക്കുലേഷൻ വന്നാൽ ഓരോ സെല്ലിൻ്റെയും വോൾട്ടേജ് ടെർമിനൽ ഷോട്ടായി പൊട്ടിത്തെറിക്കും😅 ❤ ശ്രദ്ധിക്കേണ്ടതു,. ബാറ്ററിയിൽ ആസിഡ്, അല്ലെങ്കിൽ ഡിസ്റ്റിൽഡ് വാട്ടർ ഫില്ല് ചെയ്യുമ്പോൾ അതിൽ പറഞ്ഞിരിക്കുന്ന അളവിൽ മാത്രം ഒഴിക്കുക. കൂടുതലായാൽ ബാറ്ററിയുടെ ടെർമിനൽ തമ്മിൽ ആസിഡ് കണക്ടിവിറ്റി വരും. ആസിഡ് വെള്ളം പോലെയല്ല. ഡയറക്ട് കരണ്ട് ഫ്ലോ ആണ്😅
@jayanmangattukunnel58754 күн бұрын
രാത്രിയിൽ ബാറ്ററി ചാർജ് 40 % ത്തിൽ കുറഞ്ഞു പോയാൽ ബാറ്ററി KSEB യിൽ നിന്നും ചാർജ് ചെയ്യുമോ?
@InverterCarePayyannur4 күн бұрын
ഈ മോഡലിൽ kseb charger പൂർണമായും ഓഫ്‌ചെയ്യാം
@ANGELTECHMEDIA4 күн бұрын
Exide GQP 1625 VA 24 VOLT എന്ന മോഡലിൻ്റെ Unboxing Review KZbin ൽ ആരും ചെയ്തിട്ടില്ല. ബ്രോക്ക് അത് ചെയ്യാമോ ?
@InverterCarePayyannur4 күн бұрын
യേസ് നമുക്ക് നോക്കാം
@ANGELTECHMEDIA4 күн бұрын
Thank You...
@ANGELTECHMEDIA4 күн бұрын
ലൈവിൽ ജോയിൻ ചെയ്യാൻ കഴിഞ്ഞില്ല. ഇപ്പോൾ വീഡിയോ കണ്ടു. നന്നായിട്ടുണ്ട് ബ്രോ... എനിക്കൊരു സംശയം ഉണ്ട്. അതായത്, ഞാൻ Exide GQP 1625 VA 24 VOLT ഇൻവെർട്ടറും അതിൽ സീരീസ് ആയിട്ടു കണക്ട് ചെയ്യാനായിട്ട് Exide IT 750 ( 200ah ) 2 ബാറ്ററിയും വാങ്ങാൻ ആലോചിക്കുന്നു. എനിക്ക് കൂടുതൽ Back Up Time വേണം. ഞാൻ അതിൽ 80 w ൻ്റെ 5 ഫാൻ ആണ് തുടർച്ചയായി ഓടിക്കാൻ ഉദ്ദേശിക്കുന്നത്. അപ്പോൾ എൻ്റെ ടോട്ടൽ ലോഡ് 400 Watts ആണ്. മുകളിൽ പറഞ്ഞ ബാറ്ററിയും ഇൻവെർട്ടറും എനിക്ക് എത്ര മണിക്കൂർ ബാക്കപ്പ് തരും ?
@ANGELTECHMEDIA4 күн бұрын
???
@InverterCarePayyannur4 күн бұрын
Around 10hrs കിട്ടണം
@ANGELTECHMEDIA4 күн бұрын
@@InverterCarePayyannur Thank You
@ANGELTECHMEDIA4 күн бұрын
Good. Super...
@InverterCarePayyannur4 күн бұрын
Thanknu
@Shihabbba5 күн бұрын
👍100%
@InverterCarePayyannur4 күн бұрын
✌️
@JithuJithu-k1f5 күн бұрын
Good
@InverterCarePayyannur5 күн бұрын
Thank you, first live ആണ് clear ആയില്ല, അടുത്തതിൽ പരിഹരിക്കാം
@mkurikalath5 күн бұрын
അവതരണം സൂപ്പർ
@InverterCarePayyannur5 күн бұрын
Thank u
@aswanikumar76265 күн бұрын
വീട്ടിൽ avg 2-month 1000 യൂണിറ്റ് കറന്റ് use ചെയ്യുന്നുണ്ട് (500+ unit / month) . ഏപ്രിൽ-മെയ് മാസങ്ങളിൽ അത് 1600 യൂണിറ്റ് വരെ ആകും . 2 A/C ഉണ്ട് . മൂന്നാമത് ഒന്നുകൂടി വെക്കാൻ പ്ലാൻ ഉണ്ട് . ഇവിടെ ഏതു സോളാർ ആണ് ലാഭകരം, എത്ര KW സോളാർ വേണ്ടി വരും ?
@InverterCarePayyannur5 күн бұрын
8-10kw ongrid system suggesting ചെയ്യാം, അതാകുമ്പോൾ കുറച്ചു ഉപയോഗം കൂടിയാലും പേടിക്കേണ്ട
@muruganambadi10945 күн бұрын
Sir.. Contact number..
@InverterCarePayyannur5 күн бұрын
@@muruganambadi1094 9847777439
@devassykutty8575 күн бұрын
Ernakulam service undo?
@InverterCarePayyannur5 күн бұрын
ചെയ്യാം
@naZu89465 күн бұрын
solar panal ethanu ?
@InverterCarePayyannur5 күн бұрын
Waaree Bifacial
@naZu89465 күн бұрын
@@InverterCarePayyannur site inspection ന് charge ചെയ്യാറുണ്ടോ ?
@InverterCarePayyannur5 күн бұрын
No,pls message me 9847777439
@InverterCarePayyannur5 күн бұрын
@nazarn.p8946 no
@sammygamingchannel58336 күн бұрын
Do you need an inverter for this setup or it will work without an inverter
@InverterCarePayyannur6 күн бұрын
That's depends on customer mindset
@sammygamingchannel58336 күн бұрын
@InverterCarePayyannur this setup which u have done uses only asha power products right ?
@InverterCarePayyannur5 күн бұрын
no,other brands also available
@CATips6 күн бұрын
Super❤ explained 👌
@InverterCarePayyannur6 күн бұрын
Thank you boss, ഇപ്പോൾ കാണാറേ ഇല്ലല്ലോ
@FIVEandFIVE6 күн бұрын
Induction cooker work ചെയ്യുമെങ്കിൽ gas ലഭിക്കാം
@InverterCarePayyannur6 күн бұрын
Induction work ചെയ്യും, gas ലഭിക്കാം
@bhashasahayi33216 күн бұрын
1200W-1800W Induction cooker work cheyyum. 2000W nu mukalillullath upayogichal back up kurayunnund. 1200W aanu ideal.
@shabbirkumar_blog6 күн бұрын
Good explanation..thank you vineesh👍🌹
@InverterCarePayyannur6 күн бұрын
@@shabbirkumar_blog thank you,my name is aneesh
@shabbirkumar_blog5 күн бұрын
@@InverterCarePayyannursorry maripoyi..ok aneesh
@GMFT-gp8eu6 күн бұрын
Front loading washing machine pattille ?
@InverterCarePayyannur6 күн бұрын
മിക്ക front loading washing machine കളിലും heating coil's ഉണ്ടാകും, അത് ചിലപ്പോൾ 2500watts മുകളിൽ power കാണും, അങ്ങനെ വന്നാൽ 3kva model ഇൽ work ചെയ്യില്ല
@bhashasahayi33216 күн бұрын
Eco mode/Normal mode use cheyyam. Heating option select cheyyathirunnal mathi Eg:- Samsung washing machines il Hygiene steam option inverter overload aakum, Daily wash/Eco wash nere work aavum.
@GMFT-gp8eu6 күн бұрын
@@InverterCarePayyannur oh...kk.. heater off cheyth vechaal appo upayogikaamo ?
@InverterCarePayyannur6 күн бұрын
@bhashasahayi3321 നല്ല അറിവിന് നന്ദി, thank you
@InverterCarePayyannur6 күн бұрын
മുകളിൽ പറഞ്ഞതുപോലെ heater off ചെയ്തു വെക്കാൻ സാധിച്ചാൽ work ചെയ്യും
@sopanammedia46426 күн бұрын
😮
@InverterCarePayyannur6 күн бұрын
😊
@mohammedfavasnp69598 күн бұрын
Inverter battery ലേക് വെള്ളം ഒഴിക്കുമ്പോൾ inverter off ചെയാണോ?
@InverterCarePayyannur8 күн бұрын
Safety measure എന്ന നിലയിൽ ഓഫ് ചെയ്യാം, നിർബന്ധം ഇല്ല
@ronythomas5548 күн бұрын
Bro microtech 1075 VA with 150 Ah microtech tubler battery ano nalath? Atho luminous 1050 VA with 160AH luminous tubler battery ano nalath?? Please suggest good one
@InverterCarePayyannur8 күн бұрын
രണ്ടു brand ഉം നല്ലതാണ് ബാറ്ററി replacement കൂടിയത് ചോദിച്ചു വാങ്ങുക
@ronythomas5548 күн бұрын
Bro microtech 1075 VA with 150 Ah microtech tubler battery ano nalath? Atho luminous 1050 VA with 160AH luminous tubler battery ano nalath?? Please suggest good one
@InverterCarePayyannur8 күн бұрын
brand നല്ലതാണ്, maximum replacement ഉള്ള ബാറ്ററി ചോദിച്ചു വാങ്ങുക
@ronythomas5548 күн бұрын
Bro microtech 1075 VA with 150 Ah microtech tubler battery ano nalath? Atho luminous 1050 VA with 160AH luminous tubler battery ano nalath?? Please suggest good one
@InverterCarePayyannur7 күн бұрын
Brand നല്ലതാണ് എന്നാലും replacement കൂടുതൽ ഉള്ള battery ചോദിച്ചു വാങ്ങുക
@brightway148 күн бұрын
എക്സൈഡ് ബാറ്ററി അല്ലേ അത് പൊട്ടിയാലും കുഴപ്പമില്ല😂😂
@InverterCarePayyannur8 күн бұрын
Athentha
@arshithksarshith70549 күн бұрын
24 v solar pannel connect cheyyan pattumo
@InverterCarePayyannur9 күн бұрын
Yes
@rosem31829 күн бұрын
ഇൻവെർട്ടർ വർക്ക് ആകുന്നില്ല എലെക്ടര്ഷിൻ.. പറഞ്ഞപോലെ ഡിസ്റ്റിൽഡ് വെള്ളം ഒഴിച്ച്.. എന്നിട്ടും കറന്റ് പോയാൽ വർക്ക് ആകുന്നില്ല . ബാറ്ററി.. ചാർജ് തീർന്നതാണോ... റീചാർജ് ചെയ്യാൻ പറ്റുമോ അതോപുതിയത് വാങ്ങണോ മോനെ... പറയുമോ.. ചേച്ചി...Rosamma... Kochumala
@InverterCarePayyannur9 күн бұрын
ചിലപ്പോൾ ബാറ്ററി charge ഇറങ്ങി പോയതായിരിക്കാം, ഏറ്റവും അടുത്തുള്ള ഒരു ഇൻവെർട്ടർ technicians നെ വിളിച്ചു ബാറ്ററി ചെക്ക് ചെയ്യിക്കുക