Hi mam enikkum allergy und. So kachatha oil pattilla. Ippo hair fall kuranjo. Hair growth undo
@babuvg28542 жыл бұрын
Chechi mazhakalathu orupadu mudi kozhiyunnnuuuu
@pbsubhadarshinee70462 жыл бұрын
Mam can u make a video for natural hair Straighiting in natural ingredients plz Lots of love from odisha ❤❤❤
@AJITALKS2 жыл бұрын
kzbin.info/www/bejne/kHi8h2qlp9WEoac❤❤❤❤❤
@pbsubhadarshinee70462 жыл бұрын
@@AJITALKS tq mam
@saranyapt613Ай бұрын
sissy neelayambari ila.neelayambariyik pakaram eth ingredients cherkuka?
@archanasangeeth Жыл бұрын
Ithil caster oil cherkkavoo
@salihsalu319711 ай бұрын
Hi chechi henna leaf idavooo
@aswathivv6796 Жыл бұрын
ഒരു സംശയം ചോദിച്ചോട്ടെ? എണ്ണ കാച്ചുന്നതിൽ കറ്റാർവാഴയും മൈലാഞ്ചി ഇലയും ചേർക്കുന്നതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ? ഒന്ന് മറുപടി തരാമോ?
@vismayab.j8245 Жыл бұрын
Ella
@nandhana80862 жыл бұрын
Chechiii thala nirayee dandruff ann😔 nalla chorichillum und nalla oru pack paraju tharanee chechii🙏🏻🙏🏻
@varaddharajdev53872 жыл бұрын
Hai Ajisha Cutee looking Beautiful in your 👗 dress.🍫🍫🥰🥰🥰 Free hair style, Earrings,Kunkum, Spandan Wow 🌹🌹
@AJITALKS2 жыл бұрын
Thank you❤❤🥰🥰🥰🥰
@sreeharigamer8302 жыл бұрын
ആ മുടിയൊന്നു കാണാൻ ആദ്യം മുതൽ അവസാനം വരെ കാത്തിരുന്ന ഞാൻ ...... അടുത്ത വീഡിയോയിൽ മുടിയൊന്നു ശരിക്കും കാണിക്കാമോ
@maheensiril55092 жыл бұрын
ഇന്ന് കാണാൻ സുന്ദരി ആയിട്ടുണ്ട് ചേച്ചി..............🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍❤❤❤❤❤
@AJITALKS2 жыл бұрын
Thank you dear❤❤🥰🥰🥰
@geethahari56632 жыл бұрын
മോളെ, ഞാനും എണ്ണ കാച്ചി ആണ് ഉപയോഗിക്കുന്നത്. But എനിക്കു നീല അമരി, പൂവാംകുറുന്നില്ല, ഇവ കിട്ടില്ല അതിനു പകരം കറ്റാർവാഴ, മൈലാഞ്ചി ഇല ഇതു ചേർക്കും. മണൽ പരുവം കക്കൻ ആകുമ്പോൾ വാങ്ങിവെച്ചു രണ്ടു കർപുരം കൂടെ ചേർക്കണം . നല്ല മണം കിട്ടും
ഏകദേശം 6മാസം കൊണ്ട് ഞാൻ അജി ടെ ഈ എണ്ണ ആണ്ട്ടോ use cheyyunne,,, പറയാതിരിക്കാൻ വയ്യ നല്ല super റിസൾട്ട് ആണ് thanku soo much dear 🥰🥰🥰
@AJITALKS2 жыл бұрын
ഒരുപാട് സന്തോഷം ❤🥰
@rajibinu66512 жыл бұрын
Hai aji kutty super video ❤❤❤
@AJITALKS2 жыл бұрын
Thank you❤❤🥰🥰🥰
@lincyjoshy17462 жыл бұрын
കേശവർധിനി ചെടിയ കുറിച്ച് പറയാമോ .
@jasmasiju20552 жыл бұрын
Looking so beautiful അജികുട്ടി 😍❤️..... എണ്ണ കാച്ചിയാൽ ശരിയവുമോ എന്നറിയില്ല....എന്നാലും ചെയ്തു നോക്കാം.....ഞാൻ കരിജീരകം എണ്ണ കാച്ചതേ ആണ് ഉപയോഗിക്കുന്നത്.....ഇതിലെ കുറെ സാധനങ്ങൾ ഇവിടെ കിട്ടാനില്ല അജി☹️
@AJITALKS2 жыл бұрын
Thank you❤🥰 കാചാതെ തയ്യാറാക്കുന്ന എണ്ണ മുടിക്ക് നല്ലതായിട്ട് തോന്നുകയാണെങ്കിൽ അതുതന്നെ ഉപയോഗിച്ചാൽ മതി പിന്നെ കാച്ചണമെന്ന് തോന്നുകയാണെങ്കിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂട്ടോ എല്ലാ സാധനങ്ങളും വേണമെന്നില്ല കയ്യിലുള്ളത് വെച്ച് തയ്യാറാക്കിയാൽ മതി ❤👍
@sudhanair76952 жыл бұрын
Hello. I am from Mumbai. I will not get the herbs as mentioned by you in the video. My daughter is in hostel and facing lots of hair issues. Is it possible for me to buy this oil from you? Kindly answer
@SindhuShajan-x7j3 ай бұрын
❤
@preetharanjith6052 жыл бұрын
Hai aji njaan sthiramayi inganeyanu enna kachunnathu. Valare nalla result aanu.
@soniyaprabha56794 ай бұрын
Neelayamari m kaiyonnim powder use cheyyan pattuo
@anittareji24672 жыл бұрын
Chechii neelayamaride vith tharamoo
@geethahari56632 жыл бұрын
ഇന്നു സുന്ദരി ആയിട്ടുണ്ട് മോൾ 💕💕
@rajakonakala50002 жыл бұрын
U deserve the title longhair princess…I m a gr8 fan of ur bful hair pls one selfie with u ……pls make a video with flucker to ur bful hair
@rupamano1297 Жыл бұрын
Can I add castor oil .. Pl reply mam
@nanditamohan4578 Жыл бұрын
Ee kaiyunniyum neelambariyum poovamkurinilla yum evidenne kittum??? Njangal flatila..
@devu81482 жыл бұрын
Chechi ini enna hair care challenge thudangune
@ummumuhd80952 жыл бұрын
Thenga palil cheyyumpo engne prepare cheyyam ❓️
@amayasasipk66962 жыл бұрын
Chechi eppala hair care chalange thodangunne vegam thodango
@sophievarghese31022 жыл бұрын
അജീടെ മുടി ഒത്തിരി നീണ്ടല്ലോ 👍
@aswathiachu2662 жыл бұрын
Karkidakam special vdo cheyyo chechi
@suthan4490 Жыл бұрын
Karuncheeragam oil sales pannuvengala akka
@Meeragireesh19952 жыл бұрын
Mole super👌🏻❤️❤️❤️
@kathirimv4182 жыл бұрын
Ajiyude ella videosum njn kanarund Nalla avatharanam Ee enna sail cheyunnundo
@AJITALKS2 жыл бұрын
Thank you❤🥰sale ചെയ്യുന്നില്ല
@sanmaymoharana41982 жыл бұрын
Njan etinte kude oru alovera de leaf cherkkarunde pine panikurkka de ila um mylanchide ilaum cherkkarunde.
@AJITALKS2 жыл бұрын
നല്ലതാണ് എനിക്ക് കിട്ടാത്തതുകൊണ്ടാണ് ഞാൻ ഒഴിവാക്കിയത് 🥰
നീല അമരിയിലക്ക് പകരം മാർക്കെറ്റിൽ കിട്ടുന്ന powder ഉപയോഗിക്കാമോ
@hareeshharidasan75602 жыл бұрын
Hai Ajisha super video
@AJITALKS2 жыл бұрын
Thank you ❤❤🥰🥰🥰
@nandhinik9212 жыл бұрын
Hloo chechii.. Fridgil vekkaathe use cheyna face toner paranju theruo.. Pls reply chechiii😍
@geethagopi70242 жыл бұрын
Hi chechi chechide ee video kand eanna akkiyirunnu ath thaniyan vechappo kurach athika neram vech athile koot kurach karinjath pole ayittund aa eanna thekkan pattuoo kozhapm indo
@AnjuAnjusuresh-s7t Жыл бұрын
ഈ വീഡിയോ ആദ്യമായി കാണുകയാണ്, ഈ എണ്ണക്കൂട്ട് ഉണ്ടാക്കുമ്പോൾ കറ്റാർവാഴ ചേർക്കാമോ, ഞങ്ങൾ താമസിക്കുന്നത് ഫ്ലാറ്റിലാണ് ഈ ഇലകൾ ഒന്നും കിട്ടാറില്ല കറിവേപ്പില കിട്ടും വേറൊന്നും കിട്ടാറില്ല കറ്റാർവാഴ ഉണ്ട് ദയവായി മറുപടി തരണേ 🙏
@AJITALKS Жыл бұрын
കറ്റാർവാഴ ചേർക്കാം നല്ലതാണ്🥰👍
@AnjuAnjusuresh-s7t Жыл бұрын
താങ്ക്സ്
@devikagopinathan35572 жыл бұрын
Chechii enik nerathe nalla pole mudi indayirunnu but ippo ottum kattiyum illa length um illa ... Ith idak vech nirthano endhengilum karanam kond 2,3 days upayogikkathe irunnal kozhappam indo.... E oil um castrol oil um onnich use cheyyamo.... Heat cheyth ( vellathil vech choriya choodil scalp il idunne) thekkan pattumo...
@vijitha44032 жыл бұрын
Chechi mazhakkalath kanjivella pack use cheyunnath kond kuzhpamumdo
@sdunited82610 ай бұрын
കറിവേപ്പില... കടയിൽ നിന്ന് വാങ്ങിക്കുന്നത്.... പറ്റുമോ... Dear..
കരിഞ്ചീരകമെണ്ണ ഉണ്ടാക്കി കൊടുക്കും വേണ്ടവർ പറയണം എന്ന് മുൻപ് ഒരു വീഡിയോ പറഞ്ഞിരുന്നില്ലെന്ന് തയ്യാറാക്കി കൊടുക്കുന്നുണ്ടോ. എന്നെ മനസ്സിലായോ
@afruafroosa8032 жыл бұрын
ഇന്ന് നല്ല സുന്ദരി ആയിട്ടുണ്ട് 🥰 സിന്ദൂരം തൊട്ടിട്ട് o👌🏻👌🏻
@AJITALKS2 жыл бұрын
Thank you❤❤🥰🥰🥰
@dhyanamp9142 жыл бұрын
Chechi mudiveridenn paranjal enthane
@saidev85982 жыл бұрын
Chechi aloevera koode add cheyyaamo
@AJITALKS2 жыл бұрын
Add ചെയ്യാം ❤👍
@aswathi53372 жыл бұрын
Challege start cheyu chechi🥰
@AJITALKS2 жыл бұрын
ചെയ്യാം ❤👍
@chinnunair81012 жыл бұрын
Hi chechi sugale,,,😍😍.ee oil indaki nokanam enne vicharikyunund.nt ethra quantity lala oru 200ml oke. use aki nokeete pinne kootam enne vicharichane. Egane cheyumbo uluva karinjeerakam alave oke egana eduka
@sarithac28882 жыл бұрын
Ithil castor oil cherkkan pattilleda athu pole thanne alovera cherkkavo
@Seleena_jaison2 жыл бұрын
അജികുട്ടി ഇതിൽ ആവണക്കെണ്ണ ചേർക്കാമോ. Pls replay ❤❤❤❤❤
@karthisiva38652 жыл бұрын
Love u chechi ❤️❤️
@AJITALKS2 жыл бұрын
Love u too dear❤❤🥰🥰🥰🥰
@fasnamol31012 жыл бұрын
Ippothe hair full ayitt onnu kanikko chechyde 😍
@athirababu45802 жыл бұрын
Chechiii.... Ee oil use chyumbl hot oil massage chynooo.. Atho normal aay apply chythal mathiyoooo....
@nidhinak59682 жыл бұрын
Chechi karkidaka spl hair packs kooduthal chyyamo
@AJITALKS2 жыл бұрын
Video ചെയ്യാം ❤👍
@swathijithin75472 жыл бұрын
ഉലുവ കരിജീരകം ചേർക്കുമ്പോൾ എനിക്ക് aah സ്മെല് ഇഷ്ടമാവുന്നില്ല. കുഴമ്പിന്റ പോലെ aan സ്മെല്. അത് മാറാൻ എന്താ ചെയ്യാ.
@vasanthakk84092 жыл бұрын
എനിക്കും സ്മെൽ ഇഷ്ടമായില്ല.
@sangeetham59722 жыл бұрын
ഉലുവ ചെറിയ ഉള്ളി ഒക്കെ തണുപ്പ് അല്ലെ അപ്പോ എനിക്ക് തുമ്മൽ ഉള്ളത് കാരണം ഇതിലേക്ക് പണികൂർക്ക add cheyyamo
തണുപ്പ് പ്രശ്നമല്ല എങ്കിൽ ഉപയോഗിക്കാം കുഴപ്പമൊന്നുമില്ല ❤👍
@lijuvasudevan28522 жыл бұрын
Hi chechi anikk 13 yrs ond anta hair thick ella allarum choikkum anikk thin hair anenn anta frndsum choikkum oru kaliyakkal pole😔 anta frndsinu okka nalla thick hair ann😞 anikk oru pack paranj tharo 2 months kond hair growth and hair thickness pack pls my request 😩😩😩😩😩😩😩😩😩😩😩😩
@_diy4h Жыл бұрын
Eppol enthayi
@jincyjohn42922 жыл бұрын
Super
@aswathiajith61792 жыл бұрын
Hi chechi ....chechinte uluva Kareemjeeragam enne....super ann ...njn use cheyyan thodagit 1 month ayi .....nalla result ind....mudi kozhichal koraju....mudi thikness ayit valarunnund...baby Hair okke varunnud ...tnku so much chechii🙏🙏