എന്നാണേലും നല്ല കിടുകാച്ചി പോലീസ് വണ്ടി ആണ് മാറിമയത്തന്റെ എല്ലാ പോലീസ് റിലേറ്റഡ് എപ്പിസോഡുകളിലും
@jessyjose72403 жыл бұрын
Hai സ്നേഹ
@eldhosunny63952 жыл бұрын
Yo
@anoopvlogs19874 жыл бұрын
Superrt
@pradeeshvadakken74632 жыл бұрын
No parkingilanu evaru vandi vechathu
@Alan-rx8ss3 жыл бұрын
Op💥
@moosapandikadavath66834 жыл бұрын
Nilavaaramporaa
@asharafasharaf9824 жыл бұрын
പൊളിച്ചു
@sureshpanikar5123 жыл бұрын
കൈകുലി മേടിക്കുന്ന പോലീസ് ചാരെ സർവീസിൽ നിന്നും പുർണണം മായി പിരിച്ചു വിടാൻ ഉള്ള നിയമം ഉണ്ടാകണം പോലീസിൽ പട്ടാളകാരെ പോലെ സംഘടനകൾ പാടില്ല എന്നാൽ മാത്രം പോലീസ് നല്ല വണ്ണം സമുഹത്തിൽ പ്രവർത്തനം നടതതുകയുളളു പട്ടാള കാരൻ തെറ്റ് ചെയ്താൽ അവനെ സമരി കോട്ട മാർഷൽ ചെയ്തു ഒന്നും ഇല്ലാത്തവനായി ശിക്ഷ വിധിച്ചു ശിക്ഷ കഴിഞ്ഞു വീട്ടിൽ പോകും അങനെ പോലീസിന് നിയമം ഉണ്ടാകണം അങ്ങനെ വന്നാൽ എലല പോലീസ് കാരും നനനാകും
@vddffvggxvsfvch30424 жыл бұрын
Polichu
@muslihckkavanoor35914 жыл бұрын
താടിയുള്ള പോലീസ് ആത്യമായി കാണുകയാണ്
@makeupwithme8443 жыл бұрын
Chilappam sabarimalaikku povanorunginnirikkam
@lithinkoduvayakkal63483 жыл бұрын
9.56 full nokk machanzzzzz... Malakk povan nikkan lolithan.. Athan thaaaadi😁
@nithincopz88833 жыл бұрын
അതിൽ ചോദിക്കുന്നുണ്ടല്ലോ സർ എന്നാ മലക്കു പോണെന്നു.... ബ്രോ എന്താ പിന്നെ കാണുന്നെ
@salahudheenayyoobi36743 жыл бұрын
സർക്കാറിന്റെ സ്ഥിരം പിരിവുകാർ ആയ പോലീസുകാരെ ദയവായി ഇങ്ങനെ അപമാനിക്കരുത്. സ്വന്തമായി ഒരു വ്യക്തിത്വം നിലനിർത്താൻ വേണ്ടി വളരെ അധികം പ്രയാസപ്പെടുന്ന വകുപ്പ് ആണ് പോലീസ് വകുപ്പ്. ഒരർത്ഥത്തിൽ പറഞ്ഞാൽ, നിവൃത്തികേടുകൊണ്ട് പൈസ വാങ്ങി സർക്കാറിനെ സഹായിക്കുകയും അതോടൊപ്പം സ്വന്തം കീശ നിറക്കാൻ വേണ്ടി വളരെയധികം പ്രയാസപ്പെടും ചെയ്യുന്ന ഒരുപാട് ആളുകൾ ഉള്ള ഒരു മഹാ ഡിപ്പാർട്ട്മെന്റ്. ആ ഡിപ്പാർട്ട്മെന്റ് അങ്ങോട്ടുമിങ്ങോട്ടും റബ്ബർബാൻഡ് കെട്ടിയാണ് സർക്കാർ കൊണ്ടുനടക്കുന്നത്. കുറച്ചുകാലം കഴിഞ്ഞാൽ അവരുടെ യൂണിഫോമിന് വേണ്ടിയുള്ള പിരിവും സർക്കാർ ഉടൻ ആരംഭിക്കും. ഇപ്പോൾ കൊടുക്കുന്ന യൂണിഫോം അലവൻസ് നിർത്തലാക്കിയ ശേഷം. 😁🙏 എന്നെ ഒന്നും പറയരുത് ഞാൻ പോലീസുകാരന്റെ ഒരു പാവപ്പെട്ട മകനാണ് 😄
@muhammed_209914 жыл бұрын
ലോലിതൻ പോലീസ് യൂണിഫോമിൽ ലുക്ക് ആണ്
@ltf3j1594 жыл бұрын
All actor 😍😍😍👍👄
@rashadcmk15324 жыл бұрын
🥳
@Minushome4 жыл бұрын
Good
@clintgravity11943 жыл бұрын
Mask ilathe aalkare kanumpo ipo ntho pole ❌🙅
@anwarvalappil30473 жыл бұрын
ഉണ്ണി വന്നു കണ്ടു കീഴടക്കി
@shajishakeeb20364 жыл бұрын
Lolithan pakka local diologue.policente samsaramalla.lolithan ozhike bakkiyullavarellam kollam.
@ashickebrahim93244 жыл бұрын
നിലവാരം വല്ലാണ്ട് താഴുന്നു ... ലോലിതൻ പോരാ ...
@unnimv56024 жыл бұрын
561941
@ismailpsps4303 жыл бұрын
ലോലിതൻ അടിപൊളി
@എന്റെഏഴിലംപാല3 жыл бұрын
Lolithan poliii
@vaishakkannan36624 жыл бұрын
തരം താണുപോയല്ലോ😁
@anvrshanu7122 жыл бұрын
Old
@sureshpanikar5123 жыл бұрын
നിയമം പോലീസ് കാർക്ക് ബാധകം അല്ല പോലീസ് വണ്ടി ഓടിക്കുന്ന ഡ്രൈവർ ്് മദൃപിച് വണ്ടി ഓടിചാൽ കുറ്റം ഇല്ല ഇത് ഇരട താപ് ആകുന്നു വളരെ മേളചം
@abdulsathar3674 жыл бұрын
മറിമായം സംവിധായകനോട് പോലീസ്സ് എടോ - പോടോ ' അച്ഛന്റെ പ്രായമുള്ളവരെ 'വിളിക്കുന്ന ഈ പഴയ രീതി ഇനിയെങ്കിലും ഉൾപ്പെടുത്തരുത് സത്യത്തിൽ കാണുമ്പോൾ പ്രേഷകർക്ക് ബോറ് തോന്നുന്നു കാരണം Kerala Police Educated കാരണം ഒരുപാട് മാറി ആയതിനാൽ വിവരമില്ലാത്ത ' Police ഉള്ള ഉത്തർപ്രദേശിൽ ഈ പരിപാടി സംപ്രേഷണം ചെയ്യുക.
@abiram88144 жыл бұрын
Police karanalle
@abdulsathar3674 жыл бұрын
@@abiram8814അതൊക്കെ ഉത്തർപ്രദേശിൽ മതി .
@suhailchenackal82134 жыл бұрын
😀😀😀😀😀😀😀
@prabhakarankottarappattil6697 Жыл бұрын
Ggv
@SubhaSuku7 ай бұрын
Police vere areyum kitillee athiyetaaa
@ajaspalodeworld46914 жыл бұрын
Hi
@rajanvd73032 жыл бұрын
Lolithan ?
@rayees304 жыл бұрын
ഈ episode over acting ആണെന്ന് തോന്നിയവർക്കു like അടിക്കാം
@georgemathew49012 жыл бұрын
K മഹാമോശം
@binsalka67394 жыл бұрын
Edhinekalum adhapadhichavaran nammude kerala police
@adbullatifmananghat90824 жыл бұрын
Lolithan going below average..
@jayasankarsankar96372 жыл бұрын
Ml bbm m
@nafeesack62082 жыл бұрын
Thaadi vecha police
@Rangannan07 ай бұрын
Malakk pokunna police
@aansk45534 жыл бұрын
Koya ye si akki ..lolilathane constable akkanam
@nishanthjayan97564 жыл бұрын
അപ്പോൾ അമ്പലക്കാരാണോ പിരുവിൽ കേമൻമ്മാർ. പള്ളിക്കാരൊന്നും പിരിക്കില്ലേ. എല്ലാം ആലോചിച്ചു സ്ക്രിപ്റ്റ് എഴുതുക.
@hassanpambengal4 жыл бұрын
ഇത്രക്ക് ചള മാക്കെണ്ടായിരുന്നു, ഞാൻ സ്ഥിരമായി കാണുന്നതാണ് ഈ program,,