ഈ മറിമായം പരിപാടി ഞാൻ ഒരുപാട് കാണാറുണ്ട്, അതിൽ ലോലിതൻ എന്ന ഒരു ആക്ടർ വേസ്റ്റ് തന്നെ വെറും വേസ്റ്റ്
@najmudheenek2 жыл бұрын
Utterly waste
@panghumolpanghumol80932 жыл бұрын
സത്യം... അവന്റെ പൂഞ്ഞാറ്റിലെ ചിരി മഞ്ജു, മണ്ഡോദരി. കോയ, വിനോദ് കോവൂർ, സുഗതൻ,സുമേഷ്, ഉണ്ണി, പ്യാരി, മനമധൻ,സത്യശീലൻ ഇവര് മതി.. വേണേൽ കുറച്ചു ജൂനിയർസ് ആവശ്യത്തിന്.. ബാക്കി എല്ലാം പരിപാടി കുളമാക്കാൻ ഉള്ളവർ ആണ്..
@ambikakumariputhenpurackal84522 жыл бұрын
Veruppikkunna chiri.mandu enduvishamathilaa vanne.apolaa Avante oru valicha chiri
@കിം.N.നായർ2 жыл бұрын
Sathyam
@Genuinesss2 жыл бұрын
No
@christinajolly17702 жыл бұрын
Madodhari kalakki polichu
@7866muhammad3 жыл бұрын
ഉള്ള സ്റ്റാൻഡേർഡ് കളയല്ലേ മോനെ... 😀
@sidharth.p44153 жыл бұрын
Camera mante abhinayam polichu 👌😂😏
@mylifemyfamliy38364 жыл бұрын
ചില പഴയ എപ്പിസോഡ് കാണാത്തത് കൊണ്ട്... യൂട്യൂബിൽ ഇപ്പോൾ കാണുമ്പോൾ ഒരു സുഖം 😊
@muhammedirfan54554 жыл бұрын
ഹായ് പച്ച തൊപ്പി 👳👳
@kunhikoyathangal13342 жыл бұрын
0
@shafeekshafee85372 жыл бұрын
9⁷9999⁷⁷⁶⁷⁷
@yoosufmusliyar71622 жыл бұрын
@@muhammedirfan5455 s
@hassankunju76652 жыл бұрын
7
@nisarmuhammad7334 жыл бұрын
ലോലിതനെ ഇഷ്ടപ്പെടാത്തവർ ലൈക്കടി
@editzlad44514 жыл бұрын
ഞാൻ ആണ് Oru Million viewer Of ഈ വീഡിയോ അയിന് എന്ന് മാത്രം പറയല്ലേ
@shijuk.s70854 жыл бұрын
കോയ പ്യാരി ഫാൻസ് ഉണ്ടോ ഇവിടെ ലൈക് അടിച്ചു കാണിക്ക് 💞💞😂
@abdusaleem8554 жыл бұрын
ഉണ്ട് പക്ഷെ like തരില്ല
@shameerthafsina59904 жыл бұрын
Good morning and evening
@mohananm8394 жыл бұрын
Qqp as sß
@mamooz11134 жыл бұрын
@@shameerthafsina5990 .
@p.k.prabhakaranprabhakaran30083 жыл бұрын
Super
@anvrshanu7122 жыл бұрын
ലോലിതൾ വരുമ്പോൾ സ്കിപ്പ് ചെയ്തു കാണുന്നതുകൊണ്ട് മറിമായം ശരിക്കും കാണാൻ ഒരു സുഖമില്ല
@jameelajammi40533 жыл бұрын
Super 👍❤️
@sajikuttan5956 Жыл бұрын
Climax പൊളിച്ചു
@afsalafu32354 жыл бұрын
Good job💪💪💪💪💪💪💪💪
@munzirkannoth94664 жыл бұрын
Koyakka super
@yestrack607511 ай бұрын
ചൂലുംകൊണ്ട് വന്നാൽ മതിയായിരുന്നു 😅😅
@santhoshachuthan44324 жыл бұрын
Lolithan is a good villain in Prithviraj 's memories movie
@yasink.a93372 жыл бұрын
Bankile cameramane njn mathramano kandath🌝😅
@mohammedjasim54272 жыл бұрын
Njanum
@vishnumkblog88362 жыл бұрын
🔥👌
@mohananmm6435 Жыл бұрын
40,50, വർഷങ്ങൾ കണ്ടുമടുത്ത സിനിമാ താരങ്ങളെ ഒഴിവാക്കി കലാ യെ സ്റ്റേ ഹിക്കുന്ന ആദരിക്കാൻ മറിമായത്തിലെ പ്രതിഭകളെ നിർമ്മാതാക്കൾ തയ്യാറാവണം
@howtoknow95984 жыл бұрын
1.Education loan interest after moratorium kazhinj adachal mathiiiii..... 2.pinne education loan amt college peril draft aanu koduka.... 3.education loan nu adharam vekkanda....nikuthy Adacha kadalas bank chodhichal mathram.... Alkare confusion akaruth....
ചില സമയത്ത് ലോലിതൻറെ സ്വഭാവം കാണുമ്പോൾ മോന്തകിട്ടുഒന്ന് കൊടുക്കാൻ തോന്നും
@salahudheenayyoobi36742 жыл бұрын
abh😍👍🏻😘
@ramachandrankolleri35262 жыл бұрын
മറിമായം വളരെ നല്ല സീരിയലാണ്. പക്ഷെ ഈ ലോലിതന് നിയന്ത്രണമില്ലെ?
@akulvdas64404 жыл бұрын
11:40 closeup edukana camera man framil :D
@shamseervadakkekandi23364 жыл бұрын
🏩o
@shamseervadakkekandi23364 жыл бұрын
🏩🏡😝😘🏩🧱😗😗😗😗😗😗😗😗😗😗🧱🧱🧱🧱🧱🧱🏩🏡🏡🏡🏡🏡🏡🏡🏡😝😝😝😝😝😝😘😘😘😘😘
@gopinathanct54583 жыл бұрын
അഭിനയതാക്കൾ എല്ലാം ഒന്നിനൊന്നു മിച്ചം abhinandaanangl
@jagadheeshj88367 ай бұрын
ലോലിതൻ ഉണ്ടേൽ ഇ പരുപാടി കാണാൻ ഒരു രസവും ഇല്ല
@romariorocksss39024 жыл бұрын
Aaa camera menone angu matt ithipo oru logo pole side il und😁😁
@abduazeezvp76223 жыл бұрын
നല്ല പരിപാടി വെരി ഗുഡ്👍
@muhammedafsalk46332 жыл бұрын
ErpferfRXT TRxa¢`
@muhammedafsalk46332 жыл бұрын
Erase xwexrwexagexrarg
@mohamedabdurahiman4081 Жыл бұрын
ലോലിതനെക്കുറിച്ച് waste എന്നൊരാൾ എഴുതിക്കണ്ടു. അത് വാസ്തവത്തിൽ ആ അഭിനേതാവിനുള്ള അംഗീകാരമാണ്. കാണുന്നവർക്ക് waste എന്ന് പറയാൻ തോന്നുന്ന വിധം അഭിനയിക്കാനാണ് ആ കഥാപാത്രം. അതയാൾ ഭംഗിയായി നിർവഹിച്ചിട്ടുണ്ട്. അഭിനന്ദനങ്ങൾ!