Ep 607| Marimayam |Mega fund

  Рет қаралды 2,205,558

Mazhavil Manorama

Mazhavil Manorama

Күн бұрын

#MazhavilManorama
► Subscribe Now: bit.ly/2UsOmyA
Issue in a mega fund.
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: manoramamax.pa...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com...

Пікірлер: 1 200
@MPWDR
@MPWDR Жыл бұрын
ആദ്യം ഇതിന്റെ സ്ക്രിപ്റ്റ് റൈറ്റർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ... 🎉 അതുപോലെ, സമകാലിക വിഷയങ്ങൾ ഭംഗിയായി അവതരിപ്പിക്കാനുള്ള ഇതിലെ ഓരോ കലാകാരന്മാർക്കും ബിഗ് സല്യൂട്ട് 🎉
@Sk-pf1kr
@Sk-pf1kr 11 ай бұрын
അതെ
@Jaseena_raz
@Jaseena_raz 10 ай бұрын
​@@Sk-pf1krl
@Akhil178
@Akhil178 8 ай бұрын
Waiting shed mathramalla schoolile kanjippura
@vasudevrnaik7818
@vasudevrnaik7818 Жыл бұрын
ടെലിവിഷൻ ചരിത്രത്തിൽ തന്നെ സമകാലിനാവിഷയം ഉൾപ്പെടുത്തി നർമ്മത്തിലൂടെ ബോധവൽകരണം നടത്തുന്ന 'മറിമായം ' ലോകത്ഭുതം 👍
@arkkarrk6141
@arkkarrk6141 11 ай бұрын
l0
@RafeeqPks
@RafeeqPks Жыл бұрын
ജനങ്ങൾക്ക് ഉപകാരമുള്ള ഒരേയൊരു ടെലിവിഷൻ പരിപാടി മറിമായം മാത്രം❤❤❤
@shabilakku1677
@shabilakku1677 11 ай бұрын
💯
@shaji4339
@shaji4339 11 ай бұрын
101% സെരിയ
@amanafathimat3488
@amanafathimat3488 11 ай бұрын
👍👍
@shakkeelanoormahal6858
@shakkeelanoormahal6858 11 ай бұрын
Bus stop il kambi undalloo😂😂
@bijukochuplackal8698
@bijukochuplackal8698 11 ай бұрын
സത്യം
@sreejank2204
@sreejank2204 Жыл бұрын
കമ്പിയിൽ ഇരിക്കാൻ.. ഞങ്ങളെന്താ.. തത്തമ്മയോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@nandakumark.r3129
@nandakumark.r3129 Жыл бұрын
😅😅😅🎉
@futbol_fovourite
@futbol_fovourite Жыл бұрын
😀 കോയക്ക...
@shahulshahul7523
@shahulshahul7523 Жыл бұрын
😀😀😀
@siyadmp4666
@siyadmp4666 Жыл бұрын
😂
@ashi1544
@ashi1544 Жыл бұрын
😁
@jcadoor204
@jcadoor204 Жыл бұрын
കേരളത്തിലെ കാലങ്ങളായി നടക്കുന്ന ഒരു വൻ തട്ടിപ്പാണ് വെയിറ്റിംഗ് ഷെഡ് , മറിമായം ഭംഗിയായി അവതരിപ്പിച്ചു😂❤😍
@BonychackoBonychacko
@BonychackoBonychacko Жыл бұрын
Correct
@peopletalk4024
@peopletalk4024 Жыл бұрын
Prathikarikathathu nthanu bro
@johndcosa9803
@johndcosa9803 Жыл бұрын
​@@peopletalk4024pppppp
@VipeeshPg
@VipeeshPg Жыл бұрын
​@@peopletalk4024ഭരണപക്ഷമാണോ.. താങ്കൾ പ്രതികരിക്കാത്തത് നാട്ടിലില്ലേ.. വിദേശത്താണോ
@abidqtr6654
@abidqtr6654 Жыл бұрын
😂😂😂
@azizksrgd
@azizksrgd Жыл бұрын
പ്യാരി ആയതു കൊണ്ട് 3 ലക്ഷത്തിൽ ഒതുങ്ങി ഇത് real ആയിട്ട് ആണെങ്കിൽ 10ലക്ഷം ആവുമായിരുന്നു 😁😁😁
@gopinathvasu9669
@gopinathvasu9669 Жыл бұрын
nalakahlodgilmayakumarnnukachavadam
@sebastianjoseph5131
@sebastianjoseph5131 Жыл бұрын
ഞങ്ങള് കമ്പിയിൽ ഇരിക്കാൻ തത്തമ്മയാണോ 😂 കോയ കിട്
@azizksrgd
@azizksrgd Жыл бұрын
@@sebastianjoseph5131 😁😃
@AbdulRahmanva-is9vf
@AbdulRahmanva-is9vf Жыл бұрын
ബലെ ബാഷ്.
@anumol3324
@anumol3324 Жыл бұрын
സത്യം.ഇതിലും മോശം bus stop 5 lakhs ന് ഉണ്ടാക്കിയിട്ടുണ്ട്😂😂
@jayalakshmilakshmi8010
@jayalakshmilakshmi8010 Жыл бұрын
കമ്പിമേൽ ഇരിക്കാൻ ഞങ്ങള് തത്തമ്മയോ😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣
@hamzapanthara6450
@hamzapanthara6450 16 сағат бұрын
😂😂😂
@Muhammed_sabeeh_007
@Muhammed_sabeeh_007 Жыл бұрын
വീട് വെക്കാൻ 5 ലക്ഷം busstop പണിയാന് 10 ലക്ഷം . ഇപ്പൊ പല സ്ഥലത്തും നടക്കുന്നത് 😅.
@prathapakumar5112
@prathapakumar5112 Жыл бұрын
ഈ കാട്ടു കൊള്ള തുറന്നു കാട്ടിയതിന് അഭിനന്ദനങ്ങൾ :
@dileepsreedharan3193
@dileepsreedharan3193 Жыл бұрын
Great comment ❤
@kadark4339
@kadark4339 Жыл бұрын
😂ഇത് ചോദ്യം ചെയ്യാൻ നാട്ടിൽ ആരുമില്ല ഇത് നമ്മുടെ നാട്ടിലെ നിത്യ സംഭവമാണ് എൽ ഡി എഫ് ഭരിക്കുമ്പോഴും യു ഡി എഫ് ഭരിക്കുമ്പോഴും ഇത് ഇങ്ങനെ തുടരുന്നു നാട്ടിൽ നീതിയും നിയമവും കൊളളക്കാരുടെ കൈകളിൽ ഭദ്രം.ഇപ്പോൾ കേരളത്തിലെ സർക്കാർ ജനങ്ങളെ കൊളളയടിക്കുന്ന സർക്കാറായി മാറിയിരിക്കുന്നു.
@xavierc.x8825
@xavierc.x8825 Жыл бұрын
​@@dileepsreedharan31935:35
@mohammedkt-vj5rs
@mohammedkt-vj5rs Жыл бұрын
​@@dileepsreedharan3193e❤
@sureshkumarn8733
@sureshkumarn8733 Жыл бұрын
​@@loganisaliveപിണറായിനെ മാത്രമായിട്ട് കുറ്റം പറയണ്ട.... ഇതിനുമുമ്പ് ഭരിച്ചവരെല്ലാം തേനും പാലും ആണല്ലോ ഒഴുക്കിയത്...
@muhammedhashim3673
@muhammedhashim3673 Жыл бұрын
What a episode.... 👍👍👍❤❤❤ അഭിനന്ദനങ്ങൾ... ടീമേ... 🙏🌹
@jabishiriya
@jabishiriya Жыл бұрын
വീടിന് അപേക്ഷിക്കുന്നതിലും ബേധം ഒരു ബസ് സ്റാൻഡിന് അപേക്ഷിക്കുന്നത് 😂
@10yago_
@10yago_ Жыл бұрын
*bus stop
@atrtraveller
@atrtraveller Жыл бұрын
നല്ല തമാശ😂
@pavanmanoj2239
@pavanmanoj2239 Жыл бұрын
😂😂 ബസ് വെയിറ്റിംഗ് ഷെഡ്
@jineeshks7372
@jineeshks7372 Жыл бұрын
What reson bro😂
@jabishiriya
@jabishiriya Жыл бұрын
@@atrtraveller 🤣
@irfanirfu5082
@irfanirfu5082 11 ай бұрын
പോ നായെ അട്ന്ന് എന്നുള്ളത് സ്ക്രിപ്റ്റ് ൽ ഉള്ളതാണെന്ന് തോന്നുന്നില്ല അദ്ദേഹം സന്നർബത്തിൽ പറഞ്ഞതാവും 😂😂
@sheebavn3893
@sheebavn3893 Жыл бұрын
എത്ര അഭിനന്ദിച്ചാലും അധികമാവില്ല... Super idea.... എല്ലാ സ്ഥലത്തും ഇതുതന്നെ പരിപാടി നടത്തിക്കൊണ്ടിരിക്കുന്ന ജനപ്രതിനിധികൾ. മറിമായം group ന് അഭിനന്ദനങ്ങൾ. ❤❤🌹🌹
@reality9447
@reality9447 Жыл бұрын
കാലങ്ങളായി നടക്കുന്ന ഒരു വൻ തട്ടിപ്പാണ് വെയിറ്റിംഗ് ഷെഡ് , മറിമായം ഈ കാട്ടു കൊള്ള തുറന്നു കാട്ടിയതിന് അഭിനന്ദനങ്ങൾ :
@jabishiriya
@jabishiriya Жыл бұрын
മറിമായം ഫാൻസ്‌ ഇവിടെ ❤
@g.padmakumarg.padmakumar5544
@g.padmakumarg.padmakumar5544 Жыл бұрын
ഞാനുണ്ട് ❤❤❤
@saleendranpattassery3440
@saleendranpattassery3440 Жыл бұрын
❤❤❤
@jabishiriya
@jabishiriya Жыл бұрын
@@g.padmakumarg.padmakumar5544 💝
@jabishiriya
@jabishiriya Жыл бұрын
@@saleendranpattassery3440 ❤️❤️❤️
@shajushaju5972
@shajushaju5972 Жыл бұрын
ഞാനും ❤️
@rosely4326
@rosely4326 Жыл бұрын
പ്യാരിജാതൻ 😂😂😂😂😂😂 എന്റെ നാട്ടിലെ MLA യുടെ തനി പകർപ്.... ഉണ്ണിയെ.. ഒരു രക്ഷയും ഇല്ല
@RamyaRamya-gi4hp
@RamyaRamya-gi4hp Жыл бұрын
സൂപ്പർ എപ്പിസോഡ് അഭിനന്ദനങ്ങൾ ടീം മറിമായം 👏👏👏
@abuavvab_2017
@abuavvab_2017 Жыл бұрын
നാട്ടുകാർക്ക് ഗവർമെൻ്റിനോട് പറയാനുള്ളത് മറിമായം ഹാസ്യരൂപേണ പറഞ്ഞു. നല്ല രീതിയിൽ അവതരിപ്പിച്ചു.
@dilshad9489
@dilshad9489 11 ай бұрын
കാര്യങ്ങൾ സംസാരിക്കാതെ താണ് വണങ്ങി കൈ കൂപ്പി നടന്നാൽ അവർ ഇങ്ങനെ കട്ടു മുടിച്ചു കൊണ്ടേയിരിക്കും.... പ്രതികരിക്കാൻ ശേഷിയില്ലാത്ത കേരളത്തിലെ ഭീരുക്കളോട് പറഞ്ഞിട്ട് കാര്യമില്ല....
@shanu_reloaded
@shanu_reloaded Жыл бұрын
18:53 കമ്പിമ്മേ ഇരിക്കാൻ ഞങ്ങളെന്താ തത്തമ്മേ?😂😂😂😂😂
@raeesahmed9120
@raeesahmed9120 2 ай бұрын
😂😂😂
@ismu2433
@ismu2433 Жыл бұрын
പ്രതിശേധ ഹാസ്യം 😅👍 അഭിനന്ദനങ്ങൾ മറിമായം ടീംസ്‌🌹👍
@muralie753
@muralie753 Жыл бұрын
Newsland ന്റെ കാര്യം ഓർത്തു കുറെ ചിരിച്ച്😅❤❤❤❤❤
@shabeertech4646
@shabeertech4646 Жыл бұрын
ഈ എപ്പിസോഡ് ജനങ്ങൾ അല്ല കാണേണ്ടത് ജനപ്രതിനിധികൾ ആണ് കാണേണ്ടത് ☺️
@sivakumarsiva3801
@sivakumarsiva3801 Жыл бұрын
ഈ എപ്പിസോഡ് കണ്ടപ്പോൾ എന്റെ വാർഡിലെ മെമ്പറെ വരച്ചു കാണിച്ചതുപോലെ തോന്നി 😂😂😂😂😂😂
@mathewkj1379
@mathewkj1379 Жыл бұрын
അവന്റെ പേര് പറഞ്ഞില്ലെങ്കിലും പഞ്ചായത്തിന്റെ പേരെങ്കിലും പറയണം.
@Sreishere
@Sreishere 11 ай бұрын
😂
@muhammadparamban5181
@muhammadparamban5181 11 ай бұрын
മിക്കവാറും ഇത് പോലെ തന്നെയാണ്
@rayees30
@rayees30 11 ай бұрын
എല്ലാടത്തും എല്ലാം ഇങ്ങനെ തന്നെ
@halodear1609
@halodear1609 Жыл бұрын
കമ്പിയിൽ ഇരിക്കാൻ ഞങ്ങൾ തത്തമ്മയോ ചിരിച്ചു പണ്ടാരം അടങ്ങി 😊😊
@akkuzaibu4945
@akkuzaibu4945 Жыл бұрын
ഈ ഒരു കൺഡന്റ് വരാൻ കുറച്ചു താമസിച്ചു 😂
@rajeshkrishna4126
@rajeshkrishna4126 Жыл бұрын
കോയ സൂപ്പര്‍, അല്ല സുഗതന്‍, ഏയ് അല്ല പ്യാരി, ഉണ്ണി വേഷം കിടു... Sho ഇവരെക്കൊണ്ട് തോറ്റു 😂😂😂 അഭിനന്ദനങ്ങള്‍ 👍
@muhammadbasheer9925
@muhammadbasheer9925 11 ай бұрын
Chatteelum vayya kalathlum vayya.
@muhammadbasheer9925
@muhammadbasheer9925 11 ай бұрын
eyalkentha chinnangal use cheyyan ariyille.
@thesecret6249
@thesecret6249 11 ай бұрын
ഇവരുടെ അഭിനയം ഒരു രക്ഷയും ഇല്ല.. എത്ര കണ്ടാലും മടുക്കില്ല
@basheer1023
@basheer1023 Жыл бұрын
ന്യൂസിലാൻഡ് താഴെവെള്ളത്തിൽ പോവാതെ പിടിച്ചുനിൽക്കുന്നതു ഒരത്ഭുതംതന്ന 😂😂😂😂
@Appu_amal
@Appu_amal Жыл бұрын
കമ്പിമ്മൽ വന്നിരിക്കാൻ ഞങ്ങള് എന്താ തത്തമ്മയോ 😂
@sreeneshkayal1902
@sreeneshkayal1902 11 ай бұрын
21
@shihabkt2729
@shihabkt2729 Жыл бұрын
സത്യം 😂😂ഇത് 😜പോലെ അണ്ണാക്ക് തൊടാതെ വിഴുങ്ങുന്നത് വിളിച്ചു പറയാൻ 😂😂😂😂അതിന് മറിമായം 😄തന്നെ വേണം അഭിനന്ദനങ്ങൾ 👌
@raveendrentheruvath5544
@raveendrentheruvath5544 Жыл бұрын
ഒരു മന്ത്രിക്ക് 20 ,25 പേഴ്ഷണല്‍ സ്റ്റാഫ് രണ്ടുകൊല്ലം കഴിഞ്ഞാല്‍ പിരിച്ചുവിട്ട് വേറെ നിയമനം.. ആജീവനാന്ത പെന്‍ഷന്‍ ..ഇതിലും വലിയ പകല്‍ക്കൊള്ള വേറെയെന്തുണ്ട്.. ഇത് പ്രമേയമാക്കി ഒരു എപ്പിസോഡ് മറിമായം ടീം ചെയ്യണം..
@hakeemchelari7604
@hakeemchelari7604 Жыл бұрын
👍👍👍👍👍👍
@noufalsnoufal3620
@noufalsnoufal3620 Жыл бұрын
Must......
@imamuslim8706
@imamuslim8706 9 ай бұрын
സർക്കാര് ജീവനക്കാർക്ക് പങ്കാളിത്ത പെൻഷൻ.. മന്ത്രിയുടെ സ്റ്റാഫിന് statutory പെൻഷൻ
@rejimonck363
@rejimonck363 7 ай бұрын
ഇതൊക്കെ എന്ത്?
@ummerummer9324
@ummerummer9324 Жыл бұрын
സംങ്ങതി ഇരുമ്പ് തന്നെ സ്വർണ്ണന്നുമല്ല 😄കോയ അടിപൊളി
@NoushadNoushumon-xj8xh
@NoushadNoushumon-xj8xh Жыл бұрын
പ്യാരിയുടെ ഡയലോഗ് ആണ് പൊളി 🤣🤣😘😘😘😘😘🤣🤣🤣🤣😂😂😂😂
@rahulsasidharan9513
@rahulsasidharan9513 Жыл бұрын
Pyari and sugathan underrated actors.... Moidu and koya they are all extra ordnary
@mashoora379
@mashoora379 Жыл бұрын
20 20 മാതൃക നമ്മുടെ കേരളത്തിലെ എല്ലാ പഞ്ചായത്തിലും വരണം
@mathewkj1379
@mathewkj1379 Жыл бұрын
ഓടക്കലിയിൽ വെയ്റ്റിംഗ് ഷെഡ് പണിതതിനു ചെലവ് 340000.🤣🤣🤣🤣🙏
@sadiquevvm2377
@sadiquevvm2377 Жыл бұрын
ബിഗ് സലൂട്ട് മറിമായം ടീം. .... നക്കികൾ നക്കിക്കോട്ടേ നന്ദി ഉണ്ടായാമതി😅😅😅
@ansarianu9586
@ansarianu9586 Жыл бұрын
12:43 കോയ എജ്ജാതി... 😂😂😂
@ican9233
@ican9233 Жыл бұрын
ഇപ്പോഴത്തെ സാഹചര്യ മനസ്സിലാക്കി ഉള്ള എപ്പിസോഡ്
@anishthankappan3682
@anishthankappan3682 9 ай бұрын
എല്ലാം മൊത്തത്തിൽ തട്ടിപ്പാണെന്ന് അറിഞ്ഞിട്ടു വീണ്ടും വീണ്ടും വോട്ട് ചെയ്ത് അധികാരത്തിൽ എത്തിക്കുന്ന ജനങ്ങളെ വേണം ആദ്യം തൊഴിക്കാൻ
@yasararafath1748
@yasararafath1748 Жыл бұрын
കമ്പി ഇട്ടാൽ എന്താ കമ്പിമേൽ ഇരിക്കാൻ ഞങ്ങളെന്ത തത്തമ്മ😂😂😂
@razakmuhammed1534
@razakmuhammed1534 8 ай бұрын
എന്റെ കോയ നീയാണ് താരം കമ്പിയിൽ ഇരിക്കാൻ എന്താ തത്തമ്മയോ 😂😂😂
@ഷെഫിഷിജി
@ഷെഫിഷിജി Жыл бұрын
എന്റെ നാട് തിരുവനന്തപുരം ഒരു നാട്ടും പുറമാണ് അവിടെ നമ്മൾ ചങ്ങായി മാർ ഒരു വെയ്റ്റിങ് ഷെണ്ടു ഉണ്ടാക്കി അതിന്റെ ചിലവ് വെറും 13000 രൂപ ചന്തിയിൽ കമ്പി കുത്തട്ടുമില്ല നല്ലത് പോലെ ഇരിക്കാം
@emeralddevelopers3749
@emeralddevelopers3749 Жыл бұрын
ഓച്ചിറ ഒരു ബസ് സ്റ്റാൻഡ് ഉണ്ട് 50 ലക്ഷം. കണ്ടാൽ ചിരിച്ചു മണ്ണ് കപ്പും 😂😂😂
@mathewkj1379
@mathewkj1379 Жыл бұрын
പേര് പറയാൻ കാണിച്ച ആർജവം 👍👍👍👍.
@idolakcreations8728
@idolakcreations8728 Жыл бұрын
50 laksho
@ssh4482
@ssh4482 Жыл бұрын
50 ലക്ഷത്തിനു കൊട്ടാരം പണിയാലോ
@retsoreddevil
@retsoreddevil 11 ай бұрын
This show never disappoints. I would say the only one that has never gone down in quality. Hats off to all the OG cast and crew.
@kirankrishna550
@kirankrishna550 Жыл бұрын
Koya kanumbo thane.. postive energy aa puli ❤️❤️❤️❤️❤️❤️
@cherianca7478
@cherianca7478 Жыл бұрын
One of the best Marimayam Serials, I have ever seen. It is a real awareness for the Society.
@sulaimankassim9370
@sulaimankassim9370 Жыл бұрын
:ഇങ് പോന്നോളീ.... നമ്മള് നികുതിയടച്ച കാശ് തന്നെ .. ത്ക്കൊ ... ഇരുന്നോളീ😊 ഞ്ങ്ങളെന്താ തത്തമ്മ്യേ കമ്പിമ്മേ ഇരിക്കാൻ 😅
@shaji4339
@shaji4339 11 ай бұрын
കോൺഡ്രക്‌ടെരെ കുറിച്ച് പറയുമ്പോ ഇരുന്ന് കോട്ടു വായ ഇടുന്ന ആ കോൺഡ്രാക്‌ ദർ 😂😂😂സത്യശീലൻ... ഈ മറിമായം ടീം എങ്ങനെ ഇതൊക്കെ ഒപ്പിക്കുന്നു എന്ന് ഒരു പിടിത്തം കിട്ടുന്നില്ല.. ഇവർക്കു ഓസ്‌കർ അവാർഡ് തന്നെ കൊടുക്കണം എന്നാണ് എന്റെ ഒരു ഇത് 😃😃😃
@cooljayanth2449
@cooljayanth2449 Жыл бұрын
ഓരോ കുട്ടികൾ ഒരു ജോലിക്ക് വേണ്ടി രാപ്പകൽ കഷ്ടപ്പെട്ടിട്ടും അത് കൊടുക്കാതെ ഒരു പണിയും ചെയ്യാതെ ഒരു ടെസ്റ്റും പാസാവാതെ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന മന്ത്രി mla മാരുടെ ന്യായീകരണ അടിമകൾ ആയ പേർസണൽ സ്റ്റാഫു നിയമനത്തെ കുറിച്ച് വേണം നെക്സ്റ്റ്.. 🙏🏻
@noufalsnoufal3620
@noufalsnoufal3620 Жыл бұрын
Yes
@james55380
@james55380 8 ай бұрын
കമ്മ്യൂണിസ്റ്റ് അടിമകൾ എല്ലാം ന്യായീകരിക്കും.
@irshadpadikka6328
@irshadpadikka6328 Жыл бұрын
സെറ്റിട്ട ബസ് വെയ്റ്റിംഗ് ഷെഡ്ഡ് എടുത്ത് എഡിറ്റ് ചെയ്ത് കെ ടി ജലീൽ പണികഴിപ്പിച്ച ഷെഡ്ഡ് എന്നും പറഞ്ഞ് പ്രചരിപ്പിക്കുന്നത് കണ്ട് ഇവിടെ വന്നവരുണ്ടോ 😂
@kunnathashir5036
@kunnathashir5036 Жыл бұрын
ഉണ്ട് 😃
@faisalearoth3507
@faisalearoth3507 Жыл бұрын
ഉണ്ട് ഞാൻ തന്നെ
@shareef8627
@shareef8627 Жыл бұрын
😂
@ANIL-ug4bp
@ANIL-ug4bp Жыл бұрын
പോസ്റ്റ്‌ ഇട്ട കുറെ മാന്യന്മാരെ അറിയാം ഇപ്പോം എല്ലാം പോസ്റ്റ്‌ മുക്കീട്ടുണ്ട് 😂😂😂😂
@poppykutty608
@poppykutty608 Жыл бұрын
🤣👍👍
@shaji4339
@shaji4339 11 ай бұрын
ഗൈറ്റ് തുറന്നപ്പോ മുള്ളാണി പപ്പനും കോയക്കയും ഒരു പോക്ക് പോയിട്ടുണ്ട് 😃😃😃😂😂😂😂😂
@ajisht
@ajisht 5 ай бұрын
കോയയുടെ ഓരോ dialogues അടിപൊളി😂
@Sreishere
@Sreishere 11 ай бұрын
ഇതൊന്നും അധികം കാലം നടക്കൂലാന്ന് എല്ലാവർക്കും മനസ്സിലായിതുടങ്ങി 👍🏽❤️🔥
@reghunathb1362
@reghunathb1362 6 ай бұрын
ഇത് കടകംപള്ളി സുരേന്ദ്രനെ ആക്ഷേപിക്കാൻ ആയിട്ടാണ് എടുത്തത് എന്ന് തോന്നുന്നു
@ushanallur1069
@ushanallur1069 Жыл бұрын
മറിമായം...👌👌👏👏👏👏👏😀😀😀
@Galaxy-rz3xu
@Galaxy-rz3xu Жыл бұрын
ഇവിടെ ഏറ്റവും വലിയ രസം മൂന്നു ലക്ഷത്തിന്റെ ബസ്റ്റോപ്പ് കണ്ടോ 😂😂😂
@vishalsureshbabu7051
@vishalsureshbabu7051 Жыл бұрын
ശരിക്കും ഈ MLA ഫണ്ടും MP ഫണ്ടും ജനങ്ങളുടെ ഫണ്ട് തന്നെ അല്ലേ? മറിമായം ടീം പൊളിച്ചു.
@vinodhvinodh4047
@vinodhvinodh4047 Жыл бұрын
സഹകരണ ബാങ്കിലെ 300 കോടി കാണാനില്ല... അതൊക്കെ നോക്കുമ്പോൾ ഇത് നിസ്സാരം 😄
@Sathyameva__jayathe
@Sathyameva__jayathe Жыл бұрын
Great episode team Mari mayam.
@sreekanths1817
@sreekanths1817 Жыл бұрын
സി പി എം നേതാക്കളുടെ ക്യാപ്പ്സ്യൂളുകൾ നന്നായി അവതരിപ്പിച്ചു.😂
@abdussamad3747
@abdussamad3747 Жыл бұрын
ആ CPIM തന്നെ മൂന്നാമതും തുടർ ഭരണത്തിൽ നിനക്ക് കാണാം. പൊതു ജനത്തിന് ഗുണം അന്നും ഇന്നും എപ്പോഴും CPIM നെ കൊണ്ടേ കിട്ടൂ.... അത് ജനം എന്നേ തിരിച്ചറിഞ്ഞു. കോലീബിക്ക് അത് ജന്മത്തിൽ തിരിയില്ല.
@shibhathrahman2079
@shibhathrahman2079 Жыл бұрын
@@abdussamad3747vallathoru comadiyayo pooyi, alla appo kittum paripadi veendum thudanganulla paropadi undoo
@sibinp17
@sibinp17 Жыл бұрын
@@abdussamad3747Politics is just business bro….Don’t be carried away by ideologies… They just don’t exist in real world
@akhilmj7631
@akhilmj7631 Жыл бұрын
​@@abdussamad3747അതുവേർത്തെ
@latestvideos8275
@latestvideos8275 Жыл бұрын
​@@abdussamad3747അന്റെ തന്ത വിചാരിച്ചാൽ ഇനി സംഘാക്കൾക്ക് കേരളം കിട്ടില്ല 😂അടിമേ....
@ashrafmohamed3489
@ashrafmohamed3489 Жыл бұрын
ഈ ബസ് സ്റ്റോപ്പിന്റെ ചിത്രമെടുത്ത് പാരിജാതന്റെ പേര് മായ്ച്ച് കെ.ടി. ജെലീലിന്റെ പേരെഴുതിവച്ച് പ്രചരണം നടക്കുന്നുണ്ട്. മഹാ മറിമായം😂
@pesreeletha9756
@pesreeletha9756 Жыл бұрын
MLA മാർ കുടുംബത്തീന്ന് പണം എടുത്തു മുക്കിനു മുക്കിനു വെയ്റ്റിംഗ് ഷെഡ് പണിയുന്നു. വെയിലും മഴയും ഒട്ടും പുറത്തു പോവില്ല.കാട്ടിലെ തടി... തേവരുടെ ആന..വലിയെടാ വലി... മറിമായം ടീമിന് അഭിനന്ദനങ്ങൾ ❤
@sasikalakottakkat9157
@sasikalakottakkat9157 9 ай бұрын
ഇങ്ങിനെ ഉള്ള M.L.A. മാരെ പടമാക്കി അങ്ങ് waiting ഷെഡ്ഡിൽ ഒട്ടിച്ചു വയ്ക്കണം.വേണമെങ്കിൽ ഒരു മാലയും ചാർത്തിക്കാം.😂
@rajeshkammadath1646
@rajeshkammadath1646 Жыл бұрын
Ejjjathi team marimayam 🔥🔥🔥nammude nadu enthanennu kattitherunna prgm 😍🔥🔥🔥
@shaji4339
@shaji4339 11 ай бұрын
കോയാക്കയും ടീമും പല്ലിൽ കുത്തി മണപ്പിച്ചു 😃😃😃വേണ്ടാത്ത ഒരു കാര്യത്തിന് പോയിട്ട് 200രൂപ ഒന്നുമറിയാതെ പോയി 😂😂😂😂ഭൂ ലോക കോമഡി ടീം. ഞാൻ മറിമായം 90%എപ്പിസോടും കാണാറുണ്ട്... Love Kerala love marimayam team ❤️❤️❤️
@AkhilKRevi
@AkhilKRevi Жыл бұрын
What an episode..Kudos ❤
@jasijasil329
@jasijasil329 10 ай бұрын
18:50 കമ്പിമ്മേ ഇരിക്കാൻ ഞങ്ങൾ ന്താ തത്തമ്മ്മേ 🦜🦜🦜എജ്ജാതി ഐറ്റം കോയക്ക 😂😂😂😂
@vaseemmehrancp9372
@vaseemmehrancp9372 Жыл бұрын
Socially relevant program ❤
@shynishaji6157
@shynishaji6157 11 ай бұрын
ഇതൊക്കെ നമ്മുടെ നാട്ടിലെ ജനപ്രതിനിധികളും അധികാരികളും കാണുന്നില്ലേ... 😭 മനുഷ്യന് എത്ര കിട്ടിയാലും അത്യാഗ്രഹം തീരില്ല. എത്ര വായിച്ചാലും അറിവ് നേടിയാലും നേരെ ആവില്ല ആരും
@Paathaalam
@Paathaalam Жыл бұрын
മര്യാദക്ക് ഓരോ എപ്പിഡോസും ഇവിടെ അപ്ലോഡിയെക്കണം 😅
@sprakashkumar1973
@sprakashkumar1973 Жыл бұрын
Very Good Meaningful Episode from Maremayam team's. With Good BGM....TQ ❤❤❤❤❤❤🎉🎉🎉🎉🌹🌺👍
@haseenaakbar5670
@haseenaakbar5670 Жыл бұрын
Koya : Aa system nn paranjal ath thatti thinnalaan 😆..ejjathi🔥
@bibinkumar1956
@bibinkumar1956 Жыл бұрын
❤ സൂപ്പർ പ്രോഗ്രാം❤
@Akhilviji
@Akhilviji Жыл бұрын
Excellent team !!! ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@RaviPuthooraan
@RaviPuthooraan Жыл бұрын
Awesome episode 👌👍
@mdmubassirmp1410
@mdmubassirmp1410 11 ай бұрын
CPM മാത്രം ഉദ്ദേശിചിട്ടാണോ ഇത് ഇറക്കിയത് മറിമായം ഉണ്ടാക്കിയത്. എല്ലാം സ്ഥലത്തും ഉണ്ടാവും ഇത് പോലെ ഉള്ള ബസ് സ്റ്റോപ്പ് അതിൽ അഴിമതി നടത്തി കീശ വിയർപ്പിക്കും അല്ലെ പിന്നെ 😂
@sainudheenavs2399
@sainudheenavs2399 Жыл бұрын
യഥാർത്ഥ സത്യം കഴുതകളായ പൊതുജനങ്ങളെ മനസ്സിൽ തട്ടി ബോധ്യപ്പെടുത്തുന്ന സന്ദേശം . സൂപ്പർ💯
@faisushabi
@faisushabi Жыл бұрын
അന്റെ കാലുമ്മേ ആണിണ്ട്.. ആ ആണിം കൂടി ഈ കാലുമ്മേ ഇല്ല 👌🤣
@rahanac669
@rahanac669 11 ай бұрын
മനോഹരമായി അവതരിപ്പിച്ചു
@sidheekmayinveetil3833
@sidheekmayinveetil3833 10 ай бұрын
My favourite Programe❤❤❤
@RahulPmna1234
@RahulPmna1234 Жыл бұрын
പൊളി ❤
@Bhagyah536
@Bhagyah536 Жыл бұрын
എനിക്ക് മറിമായം പ്രോഗ്രാമിൽ ഒന്ന് അഭിനയിക്കണം എന്നൊരു മോഹം ഉണ്ട്. 🤭
@nilavepoonilave162
@nilavepoonilave162 Жыл бұрын
ഇൗ ഷഡ്ഡി ന് 3000 വരൂ
@shamseeruvshamsee5478
@shamseeruvshamsee5478 Жыл бұрын
Good, 💪🏻💪🏻iniyum ithupole e Nattinte kallanmare polichadakku 👍👍👍
@Farikadyghgbklhggmll
@Farikadyghgbklhggmll Жыл бұрын
കമ്പിമ്മേൽ ഇരിക്കാൻ ഞങ്ങൾ എന്താ തത്തമ്മ യാണോ 😂😂😂🙄 ഇജ്ജാതി 😁
@faizalpms3145
@faizalpms3145 Жыл бұрын
പൊളി😂😂😂
@rameshanchittoth4788
@rameshanchittoth4788 7 ай бұрын
Enthoke paranjalum naanavum manavum elllatha sarkaranu.
@vibinrajm1748
@vibinrajm1748 Жыл бұрын
ആ കാണുന്നതിന് 15000 തികച്ചും വേണ്ട 🤣
@arunbiju303
@arunbiju303 Жыл бұрын
🔥🔥ithrem relatable aayitulla... socially commited aayitula show vere kanilla
@ArjunAchu22
@ArjunAchu22 Жыл бұрын
സൂപ്പർ❤❤
@artist6049
@artist6049 Жыл бұрын
ബസ് സ്റ്റോപ്പിന്റെ ഇരട്ടി മൂല്യമുള്ള ബോർഡ്😂
@ammanimathew9667
@ammanimathew9667 Ай бұрын
നമ്മുടെ രാഷ്ട്രീയക്കാരുടെയും സർക്കാർ ജീവനക്കാരുടെയും സത്യസന്ധത കണ്ടോ ട്വൻറി ട്വൻറി വരട്ടെ എല്ലാം ശരിയാകും
@mollybabu7400
@mollybabu7400 Жыл бұрын
Super Episode 😂
@navasp7799
@navasp7799 Жыл бұрын
MLA ഫണ്ടിനു ഓഡിറ്റിങ് ഇല്ല അവർ പറയുന്നതാണ് കണക്കു അതാണ് ഇത്രയും വലിയ അഴിമതി
@sineeshkumar3251
@sineeshkumar3251 Жыл бұрын
നക്കി തിന്നുന്നത് അത് പൊളിച്ചു
@Astenpharma4
@Astenpharma4 Жыл бұрын
Thalassery bus stop😂
@lulu_koduvally_channel
@lulu_koduvally_channel Жыл бұрын
Hello marimayam fans.... പ്യാരി ചേട്ടൻ ഒരു പെണ്ണിനെ വിളിച്ച് അവിഹിത ബന്ധം പുലർത്തിയ episode ഏതിൽ ആയിരുന്നു🤔🤔🤔
@muralie753
@muralie753 Жыл бұрын
Newsland ന്റെ കാര്യം ഓർത്തു കുറെ ചിരിച്ച്😅
@ThankachaKJ
@ThankachaKJ Ай бұрын
സത്യം. റെയിൽവേ സ്റ്റേഷനിലും. ബസ് കാത്തിരിപ്പുകേന്ദ്രത്തിലും ഡോക്ടറുടെ പരിശോധന മുറിക്കു മുന്നിലും ഇത്തരം ഇരിപ്പിടമാണ് ഒരുക്കിയിരിക്കുന്നത്: ക ഷ് ടം🙏🏻
@forthepeople63
@forthepeople63 Жыл бұрын
റിയൽ നാറികൾക്ക് ഇതിനേക്കാൾ വലിയ പണി കിട്ടണം... മറിമായം പൊളി ❤❤കമ്പിയിൽ ഇരിക്കാൻ ഞങ്ങളെന്താ തത്തമ്മയോ 😂😂😂😂
Ep 710| Marimayam | Personal matters should be kept private.
29:18
Mazhavil Manorama
Рет қаралды 710 М.
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 5 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,9 МЛН
Ep 716 | Marimayam | What's the key to being smart?
28:08
Mazhavil Manorama
Рет қаралды 979 М.
Ep 683| Marimayam | Ethical delima : bribe or not ! ?
24:32
Mazhavil Manorama
Рет қаралды 1,8 МЛН
Marimayam | Episode 471 | Sathyettan Returns !  | Mazhavil Manorama
26:24
Mazhavil Manorama
Рет қаралды 5 МЛН
Marimayam | Episode 402 - A psycho bus conductor ! I Mazhavil Manorama
21:44
Mazhavil Manorama
Рет қаралды 4 МЛН
500 രൂപയുടെ ബന്ധമേ ഉള്ളൂ
10:06
Mazhavil Manorama Plus
Рет қаралды 322 М.
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН