പ്രൊജക്ടർ അവിടെ ഇരിക്കട്ടെ.. താങ്കൾ സുന്ദരൻ ആയല്ലോ
@Gopugopu-012 ай бұрын
എന്റെ വിട്ടിൽ വൈഫൈ ഇല്ല അപ്പൊ projector വാങ്ങിയാൽ ഫോണും മായി കണക്ട് ചെയ്യാൻ പറ്റോ 🤔
@jogisebastian39853 ай бұрын
ഇതിലും നല്ല പ്രൊജക്ടർ egate 09 pro gold അല്ലെ 1500 ansi luminance അതിന് ഉണ്ട്. റൂമിൽ വെളിച്ചം ഉണ്ടെങ്കിലും നല്ല പിക്ചർ ആണ്
@RatheeshrmenonOfficial3 ай бұрын
അതിന്റെ വില നോക്കിയോ? 25-28000 നകത്ത് വരും ഇത് 15000 ഉള്ളൂ വില
@rakeshmanikuttan3553 ай бұрын
എത്രയാ വില ഉപയോഗിച്ച് നോക്കിയോ കൊള്ളാമോ
@antonytl98393 ай бұрын
ഓഡിയോ 5.1 dolby ആണോ
@abdulkhader98213 ай бұрын
@@RatheeshrmenonOfficialരതീഷേട്ടാ. എന്റെ പക്കൽ Benq ന്റെ MS502 model projector ഉണ്ട്. അതിൽ VGA ports മാത്രം ഉള്ളത്. ഇതിനെ Mobile മായി എങ്ങനെ connect ചെയ്യാം.
@unnikrishnan97933 күн бұрын
Bro what about Bluetooth connectivity?
@avajesh12183 ай бұрын
Best 3d projector name
@editorboy80872 ай бұрын
HDR സപ്പോർട്ട് ഉണ്ടോ
@anoopp38993 ай бұрын
Futuril tv illathavumo..pakaram projector avumo
@RatheeshrmenonOfficial3 ай бұрын
അതിനും സാധ്യത ഉണ്ട്
@achaljoshy98343 ай бұрын
Bro…’boult retro amp x40’ enna bluetooth speaker onnu review cheyyuvo??🙂
@RatheeshrmenonOfficial3 ай бұрын
അത് കാണാൻ മാത്രമേ ലുക്കുള്ളൂ
@akhineshj27933 ай бұрын
Pixpaq vivid anno wactoz Yuva ultra anno better
@lonethinkermalayalam25393 ай бұрын
Wzatco Yuva go ഇപ്പൊ 6k available ആണല്ലോ... ഈ price nu yuvo go നല്ലൊരു option അല്ലെ?
@RatheeshrmenonOfficial3 ай бұрын
യുവ ഫുൾ എച്ച് ഡി അല്ല 720P ആണ് ലൂമൻസും കുറവാണ് 6900
@arjunkallunira35563 ай бұрын
Athil movies nte audio support aakatha oru problm koode und
@mattathilaneesh103 ай бұрын
R8 invalid code anu???
@RatheeshrmenonOfficial3 ай бұрын
കോഡ് എക്സ്പയർ ആയിക്കാണും
@renju0033 ай бұрын
ഇത് aun q9 pro max thanne alle? Athinu stand enkilum und. Koodathe ithil HDR, dolby support enniva illa (tv box use cheythaalum). കുറച്ചു കൂടെ ടെക്നിക്കൽ അനാലിസിസ് ചെയ്യൂ... ഇതൊരു ടെക് ചാനൽ അല്ലെ??
@RatheeshrmenonOfficial3 ай бұрын
താങ്കൾ പറഞ്ഞ കമ്പനിക്ക് മാത്രമല്ല ഒട്ടേറെ കമ്പനിക്ക് ഇതേ മോഡൽ പ്രൊജക്ടർ ഉണ്ട്.ഗൂഗിളിൽ ഇമേജ് സെർച്ച് ചെയ്ത് നോക്കൂ.
@renju0033 ай бұрын
@@RatheeshrmenonOfficialMmmm
@alanjoseph44403 ай бұрын
ഈ വരുന്ന Grate Indian Festivalനും Big Billion Daysനും പ്രൊജക്ടർ ഓഫർ വലതും ഉണ്ടേൽ ഒരു separate video ചെയ്യാമോ..
@RatheeshrmenonOfficial3 ай бұрын
ചെയ്യാം
@amalsr32953 ай бұрын
Please post @@RatheeshrmenonOfficial
@PraveenkumarsSoman3 ай бұрын
ഇരുപതിനായിരം രുപ ക്ക് ഉള്ളിൽ കിട്ടുന്ന Android നല്ല പ്രൊജക്ടർ ഏതാണ്
@shiju.welder.12443 ай бұрын
ചേട്ടാ ചെറിയ പ്രൊജക്ടർ വാങ്ങണം എന്ന് ആഗ്രഹമുണ്ട് കയ്യിൽ കാശ് ഇല്ല.......?
@RatheeshrmenonOfficial3 ай бұрын
കയ്യിൽ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ടിലെങ്കിലും കാശ് വരുമ്പോൾ വാങ്ങിയാൽ മതി
@GorgeMathew-e9g3 ай бұрын
താങ്കളുടെ wig എത്ര കോസ്റ്റ് വരും removable ആണോ. കടയുടെ വിവരം തരുമോ. ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. 5000 കൂടുമോ
@RatheeshrmenonOfficial3 ай бұрын
വീഡിയോ ഞാൻ കഴിഞ്ഞ മാസം പോസ്റ്റ് ചെയ്തിട്ടുണ്ട്
@dileepmontc70303 ай бұрын
ചേട്ടാ എനിക്ക് 15000 താഴെ ഒരു പ്രൊജക്ടർ വാങ്ങണം എന്നുണ്ട് ഏത് കമ്പനിയാണ് നല്ലത് മോഡലും കൂടി പറയണം