*കരിയർ സംബന്ധിയായ സംശയ നിവാരണത്തിനുള്ള Whatsap ഗ്രൂപ്പ്* *MTVlog Career 5* chat.whatsapp.com/IW3fWWyGjgcApJKWQto2I8
@athulthilak84485 жыл бұрын
Sir Vhse coursene pattii parayuvo
@athulthilak84485 жыл бұрын
About subjects, courses etc
@sivarajankr2035 жыл бұрын
sir B VOC courses -ne kurich paranju tharo
@mrudul40785 жыл бұрын
വളരെ നല്ല കാര്യം
@thasleemathasni91525 жыл бұрын
Sir medical scribing coursine kurich onn parayuo
@adarshs26125 жыл бұрын
ഒരോ കോഴ്സും one by one ആയിട്ട് detailed ആയി പറഞ്ഞു എങ്കിൽ കൊള്ളമായിരുന്നു
@mt_soul_974 жыл бұрын
Degree മാത്രം ഉണ്ടായിട്ട് ഒരു കാര്യോം ഇല്ല... കൊള്ളാവുന്ന വല്ല കോഴ്സ് ഉം പഠിച്ചാൽ നല്ല ജോലി കിട്ടും... അല്ലേൽ കിട്ടുന്ന ജോലിക്ക് പോവേണ്ടി വരും.. അനുഭവം ആണ്... 😒😒
സർ എന്റെ സങ്കൽപ്പത്തിൽ ഉള്ള ജോലി എന്നുപറഞ്ഞാൽ വലിയ റിസ്ക് ഇല്ലാത്ത വലിയ അധ്വാനം ഇല്ലാത്ത ഇടയ്ക്ക് ലീവ് എല്ലാം എടുക്കാൻ പറ്റിയ ഒരു ജോബാണ് 18 to 20 salary ഇങ്ങനെ യുള്ള ഒരു job ണ്ടോ സർ..... ഇന്ത്യയിൽ തന്നെ....
@itsme-ms7qm5 жыл бұрын
ela jolikum adhintedaya advanm venm... alankil security pani nadaku adavumbo advanm kurava🙂🙂
@Crypto_feed3 ай бұрын
Eppo entha mone job
@sirajudheenwayanad72024 жыл бұрын
എന്തിനാ മാഷേ വലിച്ചു നീട്ടി വെറുപ്പിക്കുന്നത്. One by one കോഴ്സ് നെ കുറിച് പറഞ്ഞിരുന്നേൽ എത്ര നന്നായിരുന്നു. സത്യത്തിൽ ഒരുപാട് വെറുപ്പിക്കൽ ആയിപോയി
@libin_kuzhinjalikunnel4 жыл бұрын
Sthyam
@W__I__Z__A__R__D4 жыл бұрын
Sathyam....
@nasriyaabdulquader44683 жыл бұрын
True😬
@anugrahaanu65793 жыл бұрын
Not true
@Pkd.993 жыл бұрын
നിനക്ക് ഒരാൾടേം കീഴിൽ ജോലി ചെയ്യാൻ കഴിയില്ല, 100 %
@manojjohn15 жыл бұрын
Really fabulous and explanatory. The talk creates motivation among the students.. Good job Mujeeb ji and Jaleel sir- Manoj Pulally
@rigid.n.flexible92255 жыл бұрын
നല്ല പഠിക്കുന്ന കുട്ടികൾ ആദ്യം ഡിഗ്രി റെഗുലർ ചെയ്യട്ടെ.... അതിനു ശേഷം ... short term കോഴ്സ് ചെയ്യുന്നതാണ് നല്ലത്..... ചില ജോലികൾക്കു ശ്രമിക്കുമ്പോൾ..... ഡിസ്റ്റൻസ് എഡ്യൂക്കേഷൻ എടുത്തവരെ.... ജോലിക്കു എടുക്കാറില്ല..... പിന്നെ ആയ സമയത്തു ദുഖിക്കേണ്ടി വരും.... എല്ലാവരും ഇച്ചിരി കഷ്ടപെട്ടാലും.... റെഗുലർ ഡിഗ്രി എടുക്കാൻ ശ്രമികുക.....
@shifarashil29175 жыл бұрын
Regular class nu pokunnathum distance aayi padikunnathum thammil different entha??? Certificates ellam onnu thanne alle?
@shifarashil29175 жыл бұрын
@@vigorouscomments8462 regular edukunna oru kaaranam undaaville...??? Distance eduthitt nalla mark vangi pass aayal job kittaan enthankilum budhimutt undo ennanu njn chothichath
Food Technology yum hotel management um orupaad difference undallo.... Time : 6:25
@noufinnoushad53145 жыл бұрын
Sir abroad scope ഉള്ള oru short term course video cheyyamo
@unknownfacts43563 жыл бұрын
Diploma biomedical
@nidhintechy27633 жыл бұрын
@@unknownfacts4356 ethra year ind
@anjanamnair9994 жыл бұрын
Sir nte sound nu valiya enthoo speciality und..super aanu.കേട്ടിരിക്കാൻ തോന്നും
@Muhammed-wz2ge4 жыл бұрын
9746194060
@isahakjose32472 жыл бұрын
Yes♥️😇
@Unlimited1fun_4 жыл бұрын
ഇത്ര നീളം കൂടിയ video ഇടുന്നത് നിർത്തൂ...
@saalamali84674 жыл бұрын
+2 just pass aya njan inn 50 k ക്ക് UAE yil ജോലി ചെയ്യുന്നു വയസ്സ് 20 ചില ബിസിനസ് പ്ലാൻ ഒക്കേ യുണ്ട് മനസ്സിൽ insha allah
@ajmalth24414 жыл бұрын
👌💞
@JOHNWICK-474 жыл бұрын
Entha bro job???
@Fayiz_Nalakath4 жыл бұрын
job ntha
@cricmania20234 жыл бұрын
The word 'sound' refers to a sensation caused in the ear by the vibration of the surrounding air or other medium. ... On the other hand the word 'voice' refers to the faculty of speech in the humans. It is often referred to by the word 'tenor' as in the expression 'the tenor in your voice....
@shifashinuz8165 жыл бұрын
സാറിന്റെ വീഡിയോ 👌👌👌👌
@nithinmohan78135 жыл бұрын
സാർ ദയവായി സൗണ്ട് ഇക്കോ ഉണ്ട്, നല്ല ക്ലാസ്സ് ആണ് സൗണ്ട് ക്ലിയർ അല്ല. ദയവായി സൗണ്ട് സിസ്റ്റം നല്ലത് ആയാൽ സൂപ്പർ 👍😍🙏
@fahadva36515 жыл бұрын
Sir, Interior designing coursine പറ്റി detaild ആയി പറഞ്ഞു തരോ
@sabeehk57865 жыл бұрын
Sir എല്ലാ polytechnic couse കളും അതിന്റെ ജോലി സാധ്യതയും ഭാവിയിൽ അതിനുള്ള vacancy ഉം പറയാമോ
@newtscammander16654 жыл бұрын
avoid cheyy...shokam anu
@shibilishaz114 жыл бұрын
@@newtscammander1665 enth ?
@salimsalu36204 жыл бұрын
Sir njan pls two കഴിഞു ഒരു വർഷം ഡിഗ്രി ചെയ്യുമ്പോഴേക്കും mrg കഴിഞ്ഞു.. ippo 8 വർഷമായി mrg കഴിഞ്ഞിട്ട്.. ippo enikkoru job ആവശ്യമായി വന്നിരിക്കുകയാണ്.. ഡിഗ്രി complet അല്ല
@quransolutions46084 жыл бұрын
nte dgre 1st year aypo mrrage kzhnju....ipo 0ne year aayi ...ipo joli venemenn agrahikunu..nalla course kittirunnenkil
SSLC മത്രമെ ഉള്ളു job ഉണ്ടാകറഞ്ഞ കാലം ജോലി നേടാനുന്ന കോഴ്സുകൾ ഉണ്ടോ
@midhunp79604 жыл бұрын
SSLC മത്രമെ ഉള്ളു Jobകുറഞ്ഞ മാസം കോണ്ട്നേടാനുള്ളേ് jobനേടാന്നു ഉള്ള കോഴ്സുകൾ ഉണ്ടോ? ചോദിച്ചത് മറുപടി പറഞ്ഞില്ല
@midhunp79604 жыл бұрын
👍 കിട്ടാൻ വെണ്ടി മത്രം മാണോ KZbin channel thodgiyth?
@spidey7264 жыл бұрын
ഞാൻ ഒരു DCA വിദ്യാർത്ഥി ആണ്. എനിക്ക് Web design ,Web Development, Graphic Design ഈ മേഖലയിൽ ആണ് താല്പര്യം..ഇതു Scope ഉള്ള ഫീൽഡ് ആണോ..
@muhammedazhar49403 жыл бұрын
Yes
@harikrishnan_g5 жыл бұрын
VFX പഠിക്കുന്ന ആരേലും ഉണ്ടോ?!
@feattrancemusic93654 жыл бұрын
Athinte course evideya
@akhilag27135 жыл бұрын
SIR CORPORATE LAW fieldile സാധ്യതകളെ കുറിച് ഒരു വീഡിയോ ചെയ്യാമോ
@aswathyvijayan52105 жыл бұрын
Sir enikku 75 % marku undu, science pettAnnu oru job course paranju tharuvoo, oru vedio eduvo, plz, required it argent
@sulthan_david35 жыл бұрын
plus 2 vin ശേഷം job സാധ്യത ഉള്ള course kalude second part chyumoo sir pls course ലഭിക്കുന്ന institution പറ്റി അല്ലെങ്കിൽ പേര്, സ്ഥലം എന്നിവ കൂടി പറയുന്നത് നന്നായിരിക്കും.
@@universe_3245 adevideyanuu..6month ullil plus two certificate
@universe_32454 жыл бұрын
@@radamanivg6923 paperil okke ad kanam vyakthamaai ariyathilla
@yamunarobin83174 жыл бұрын
@@radamanivg6923 നിങ്ങൾ താമസിക്കുന്ന സ്ഥലത്തു ട്യൂഷൻ സെന്റർ ഇല്ലേ അവിടെ അന്വേഷിച്ചാൽ കറക്റ്റ് ഡീറ്റെയിൽസ് കിട്ടും. ഞാൻ അങ്ങനെ ആണ് പഠിച്ചത്. വീട്ടിലിരുന്ന് പഠിക്കാം
@statusmedia37884 жыл бұрын
nios plus two
@maheshkumarg58594 жыл бұрын
ഇന്ത്യൻ എംബസികളിലെ IFS അല്ലാത്ത ജോലി സാധ്യതകൾ ഏതൊക്കെയാണ് സർ ?
@ajmalsha8635 жыл бұрын
സർ ഞൻ +2 കഴിഞ്ഞു ITI ( auto mobile engineering) ആണ്. വർക്ക് ഒന്നും ആയില്ല. ഇത് കഴിഞ്ഞു ഇതുമായി ബന്ധപ്പെട്ടു വേറെ കോഴ്സ് എന്തേലും ഉണ്ടോ?
@salamrafeek39275 жыл бұрын
Bro job kittio
@ajmalsha8635 жыл бұрын
No
@lathalissy167Ай бұрын
സർ, എന്റെ മകൾ സർവെ കോഴ്സ് കഴിഞ്ഞ് നിക്കുന്നു. ഇനി എന്തിന് പോകുന്നതായിരിക്കും. നല്ലത്.
@lathalissy167Ай бұрын
പ്ലീസ് റിപ്ലൈ സർ
@najiya20964 жыл бұрын
Sir plus two humanities kazhinju cheyyan pattuna short time course vallathum undo
@asnasheri92084 жыл бұрын
Undo
@rifaraiba684 жыл бұрын
S und
@rifaraiba684 жыл бұрын
Course padich jobin keran thalparyamundo
@safna57104 жыл бұрын
@@rifaraiba68 yes
@rifaraiba684 жыл бұрын
@@safna5710 contact 8943783212
@manjushasajeevan71203 жыл бұрын
2nd year Bcom finance and Taxation പഠിക്കുന്ന ഒരാൾക്ക് പഠിക്കാൻ പറ്റുന്ന job oriented short term course ഏതാണെന്ന് പറയാമോ
@vascodegamaesp64633 жыл бұрын
sir Enikk +2 sciensinu 62% mark und enikk.kuranja chelavil.padikkan pattiya course etha sir
@vascodegamaesp64633 жыл бұрын
@@ayanmohmd7137 ok
@lincyjaison93672 жыл бұрын
ഒരു വീട്ടമ്മയാണ് 49 വയസ്food proces ing - നെക്കുറിച്ച് പഠിക്കാൻ താൽപര്യമുണ്ട് എന്താണ് ചെയ്യേണ്ടത്
@arshadk78275 жыл бұрын
BBA കഴിഞ്ഞു അതിന് ശേഷം അക്കൗണ്ടിംഗ് കഴിഞ്ഞു എന്നിട്ട് ഒന്നും ഒരു ജോലി ആയില്ല
ജോലി അവസരങ്ങൾ ഒരുപാട് കുറഞ്ഞു ഇപ്പൊ അതൊരു കാരണം ആണ്.
@jazazaina93144 жыл бұрын
Placement ulla sthalath course cheyyunno
@arshadk78274 жыл бұрын
@Neenu Mariyam.G mba poyikilaa
@jesnizzsalam78904 жыл бұрын
@@jazazaina9314 yeah
@parvathygangadharan78425 жыл бұрын
Sir plus two kazing cheyyan pattunna medical or biology related aya short term course Patti Oru video cheyyamo please
@rifaraiba684 жыл бұрын
Medical coding cheyyam 6 month payment jobin shesham
@shahalashalu895 жыл бұрын
Sir am after plus two commerce aaan... Enik food development and desining course padikan aagreham und..... Edine kurich oru vedio cheyyumo... Best institute parajutharumo
@yunuskk31154 жыл бұрын
Shahala Shalu cake making aano
@nishadhadhil1435 жыл бұрын
enikk 29 age und bsc maths pettenn job kittan enth course cheyyam
@Mdrd1075 жыл бұрын
Age limit ഉണ്ടോ short term courses in apply cheyan
@amnasworld17805 жыл бұрын
ഞാൻ ഒരു B.tech ECE കഴിഞ്ഞു. നല്ലൊരു job കിട്ടാൻ എന്തു ചെയ്യണം.
Sir enik 24 vayasund, plus two commersan cheyithath .degreek poyi pakshe ezhuthi edukan kazhinjilla .enik cheyyan Pattiya oru short term job oriented course paranju tharumo. Njan data entry padichittund
@SANATH8312 Жыл бұрын
Ippo enthu chyn
@sreejithpannikodan17355 жыл бұрын
സാർ ഞാൻ ഡിഗ്രി കോംപ്ലിറ്റ് ചെയ്തു 30വയസായി ഇലട്രിക്കൽ വെൽഡിങ് അറിയാം എനിക്ക് വല്ല ജോബ് സാദ്യത ഉണ്ടൊ ..?
@vskannan14 жыл бұрын
10 il Thottavar. job nokkunnavar undkil evide like adik...
@kannankaippadamala4 жыл бұрын
Hai sir.. ഞാൻ ബിടെക് 2014 passout ആണ്... Information technology ആയിരുന്നു... ഇതുവരെയും എക്സ്പീരിയൻസ് ഇല്ല...abroad poakn pattiya courses onnu parayamo
@basedmamal3 жыл бұрын
Bro abroad povaan best course logistics aan . 6 months course llooo 100% placement um ind for more details please contact me 9072000494
@llll507 Жыл бұрын
എന്നിട്ട് പോയോ 🙂
@manu-in3pl5 жыл бұрын
Type writing പഠിക്കുകയാണ്. വയസ് 30. Obc. ഇംഗ്ലീഷ് & മലയാളം ടൈപിംഗ്. വല്ല സ്കോപും ഉണ്ടൊ..??
Sir njan bsc physics with computer application 3rd year student anu degree kazhiyumbol cheyyan pattiya coursine patti oru reply tharavo
@arjupaikkatt78292 жыл бұрын
Good info🔥
@Jnaveen385 жыл бұрын
courses for 10th .. Very less
@mohammadnizar994 жыл бұрын
well presented and informative
@prajishatk7423 жыл бұрын
കേൾവി സംസാര വൈകല്യമുള്ള ഒരു കുട്ടിക്ക് SSLC കഴിഞ്ഞാൽ ഏത് കോഴ്സിന് പോവാം
@jbtrax27405 жыл бұрын
5 വര്ഷം മുമ്പ് കോമേഴ്സിൽ പ്ലസ് ടു കഴിഞ്ഞതാണ് . 60 -65% മാർക്ക് മാത്രമേ ഒള്ളൂ. ഇപ്പോൾ ഡിഗ്രി റെഗുലർ ആയി ചെയ്യണം എന്നുണ്ട്.. വല്ല വഴിയും ഉണ്ടോ ?
@abinseldhose19885 жыл бұрын
ഞാൻ S S L C 73% മാർക്കോടെ കഴിഞ്ഞകൊല്ലം പാസ്സായി, എനിക്ക് ഇപ്പോൾ 30വയസ്സ് ഉണ്ട് എനിക്ക് ഒരുനല്ല ജോലി കിട്ടുമോ?
@ShyamLal-zr9xb5 жыл бұрын
തീർച്ചയായും കിട്ടും
@ViralVideoMalayalam5 жыл бұрын
do ignou bpp for six month and then any graduation along with your job,
@advi7745 жыл бұрын
evening ayi government polytechnic il chernu diploma edukkam. three year diploma ..ravile job nu poi evening clsnu pova..njan aghne padichitund but course thudaran pattiyila ente work problem ayyapol ...
@harisanker78715 жыл бұрын
@@advi774 athinte detail onnu parayamo... eavidokke und course thankalude number onn tharamo
@charuvibin19075 жыл бұрын
ഞാൻ ഡിഗ്രി ടോപ്പർ ആയി പാസ്സ് ആയതായിരുന്നു. ചില പ്രശ്നങ്ങൾ മൂലം പിജി കംപ്ലീറ്റ് ചെയ്തില്ല. ഡിഗ്രി കഴിഞ്ഞ് 5 കൊല്ലമായി. എനിക്ക് ഏതെങ്കിലും shortterm കോഴ്സ് ചെയ്യണമെന്നുണ്ട്... ഞാൻ ഏത് കോഴ്സ് തിരഞ്ഞെടുക്കും? 😞😞
@nihalnihal.p.n19455 жыл бұрын
Sir Enikki interpol officer aakan agrahamundi Athine kurich oru video upload cheyyumo
@nithinmurali1444 жыл бұрын
Sir. aviation patti oru vedio cheyamoo plz
@asnanishana37584 жыл бұрын
Sir, ഞാൻ ഒരു housewife aanu +2 qualification aanullath enikku online aayi padichu online aayi cheyyaan pattunna oru job paranju tharaamo pls. Enikku poyi joli cheyyaan pattiya saahacharyamalla
@mufeedaashraf18884 жыл бұрын
Enikkum nhan +2 science aayirunnu
@jazazaina93144 жыл бұрын
Diploma course cheyyunno online vazhi job opportunity und contact 8943783212
Distant education _ enna subject mun nirthi Oru video prepare cheyyaan sadhikkumoo???? .....ith eduthalll job n sadhyatha undoo ..ennum ullpeduthanam...
@MsShareef1015 жыл бұрын
Aged ആയ ഒരു വ്യക്തിക്ക് sceince പഠിക്കാൻ വല്ല ചാൻസും ഉണ്ടോ
@Parakandam5 жыл бұрын
Nios വഴി SSLC പഠിക്കാം,, +2 സയൻസ്, കൊമേഴ്സ് പഠിക്കാം ഹോമിയോപതി ഡിപ്പോമപഠിക്കാം
@santhydileep72115 жыл бұрын
Homeopathy diploma agane padikkam.
@soloentertainmentmh89745 жыл бұрын
muhammed shareef TP Homiopathy എടുക്കരുത് അത് fake ആണ്
@santhydileep72115 жыл бұрын
Why
@maluttyram57664 жыл бұрын
@@Parakandam ...nios anengil..kurea adikam padikanam marks kitan kurach budimutanu...njan 12 th nios anu padichath enik one sub nu 40 + ella...enik matram alla...ende kude padichavarkum ella...
@reshmaks83293 жыл бұрын
Hello sir ഞാൻ plustwo കഴിഞ്ഞു എനിക്ക് 1year or 6month ayurveda therapy course പഠിക്കാൻ താല്പര്യം ഉണ്ട് details parayamo . അംഗീകാരം ഉള്ള center ഏതൊക്കെ എന്ന് പറയാമോ pls sir
@salimaasalimaa57234 жыл бұрын
Sir,plustwo വരെ പഠിച്ച 33വയസ് ഉള്ള female ന് പറ്റിയ short time job oriented corse വല്ലതും undenkil pls replay
@salimaasalimaa57234 жыл бұрын
@@banukochusworld9254 illa
@noushadali42744 жыл бұрын
Please contact 907264223
@rifaraiba684 жыл бұрын
@@salimaasalimaa5723 njn help cheyyam
@jazazaina93144 жыл бұрын
Njn details tharam jobin sheshm payment mathi
@salimaasalimaa57234 жыл бұрын
@@jazazaina9314 contact number please
@ashiquesuraj39824 жыл бұрын
Mass communication ne kurichu oru video
@vidyagireeshan78765 жыл бұрын
Accoutingil interest ullavarkk pattiya course??
@keraladays46535 жыл бұрын
7025958616 പ്ലീസ് contact
@fayizck7035 жыл бұрын
Kittiyo
@noushadbekur5 жыл бұрын
.a?
@lincyjaison93672 жыл бұрын
Degree BAEconomics ആയിരുന്നുfailed ആണ് എനിക്ക് 49 വയസ് ചെയ്യാൻ പറ്റുന്ന കോഴ്സ് ഏതാണ്
BCA ക്ക് ശേഷം ചെയ്യാൻ പറ്റുന്ന short time courses പറഞ്ഞു തരുമോ.
@anjalis30965 жыл бұрын
Mca kudi cheyuu ..nallathalle...
@aryakj96025 жыл бұрын
@@anjalis3096 😂😂😂
@saheerkv49505 жыл бұрын
MSc cs/MCA chey With any language like python, php, java script, web designing etc..
@keraladays46535 жыл бұрын
ജോബ് കോഴ്സ് ഉണ്ട്. 7025958616
@prasadmk60475 жыл бұрын
സർ ഞാൻ ഇന്റീരിയർ ഡിസൈനർ എന്ന നിലയിൽ 22വർഷമായി ഗൾഫിൽ ജോലി നോക്കുന്നു നാട്ടിൽ വന്നാൽ innovatiove ആയി ചെയ്യാൻ കഴിയുന്ന ജോബ് പറയാമോ
@alexjo99165 жыл бұрын
Sir fitness proffesional course nekurich oru video thayarakkamo
@fathimashibila21765 жыл бұрын
Food craft institute lu njan join cheythu
@yunuskk31154 жыл бұрын
fathima shibila avide cake mking padikan patumo
@fathimashibila21764 жыл бұрын
@@yunuskk3115 no only food prodection baking nu vere course undu but athu evide illa
@fathimashibila21764 жыл бұрын
@@yunuskk3115 calicut il undu
@fathimashibila21764 жыл бұрын
@@yunuskk3115 and thiruvananthapuram
@fathimashibila21764 жыл бұрын
@@yunuskk3115 njan tirur aanu padikunne
@noufilatp69473 жыл бұрын
After bsc maths nulla short term coursum jobsum parayavoo
@KimThv-Sandra6084 жыл бұрын
Career guidance whatsapp grp ൽ join cheyn കഴിയുന്നില്ല group full ആയി 😭ഈ group ൽ ചേരാൻ വെല്ലോ മാർഗം ഉണ്ടോ sir
@speakoutmedia69624 жыл бұрын
Yes...Grp full aaan... ☹️
@akhilanu95975 жыл бұрын
ba economics kazhinju tvm anu eth course cheyyum
@thinkdifferent82035 жыл бұрын
സാർ ഞാൻ BTech graduate (production engg) ആണ്. 35 വയസ്സായി.എൻജിനീയറിംഗ് സ്ട്രീമിലെ എക്സ്പീരിയൻസ് കുറവാണ്. അവസാന 4 year ആയിട്ട് electric scooter Service work ചെയ്യുകയായിരുന്നു. എനിക്ക് എജിനീയറിംഗ് സ്ട്രീമിലേക്ക് മാറണം.ഇൻഡ്യയിലോ ഗൾഫിലോ എവിടയായാലും ജോലി ചെയ്യാൻ തയ്യാറാണ്. നല്ല കോഴ്സുകളോ ജോബ് ഓഫറുകളോ പറഞ്ഞ് തരാമോ.. എൻജിനീയറിംഗ് കഴിഞ്ഞ ഉടനെ 2 വർഷം shipyard ൽ ship repairing ൽ ഒരു കോൺട്രാക്റ്റ് കമ്പനിയിൽ വർക്ക് ചെയ്തിട്ടുണ്ട്. അതിനു ശേഷം നാട്ടിൽ തന്നെ non engineering work ആണ് ചെയ്തത്.. Sir help ചെയ്യുമോ?