ഇത് coordinate cheyyth ingane adipwoli akkiya ആൾക് ഇരിക്കട്ടെ എന്റെ വക ഒരു കുതിര പവൻ....... 🤩🤩🤩🤩
@elvina13434 жыл бұрын
Kuthira pavan entha sanam?🤔
@minacreations50664 жыл бұрын
Mole lalettante സ്പടികം movie poitt onnu kanditt vaa
@beenaiqbal70432 жыл бұрын
Coordination parayaathe vayya 3 il thodangi 300 il avasaanichu
@athulkrishnamb70112 жыл бұрын
Ppppppppppppp
@neetu3572 жыл бұрын
@@beenaiqbal7043 Mm egg IQ be CA to F Do UVv mymm few
@shyamprasadr7988 Жыл бұрын
വർഷം 3 കഴിഞ്ഞിട്ടും ഇടക്ക് ഇടക്ക് വന്നു കാണുമ്പോ ഒരു സന്തോഷം.. Blessed couples🎉🎉🎉✨️
@lakshmiunnikrishnan87914 жыл бұрын
കല്യാണകത്തിൽ പ്രത്യേകം എഴുതികാണും കല്യാണത്തിന് വരുന്നവർ രണ്ട് സ്റ്റെപ് പഠിച്ചിട്ട് വരണമെന്ന് 🤭🤭by the by ആ പഞ്ചായത്തിൽ ഇനി ആരെങ്കിലും ഡാൻസ് കളിക്കാൻ ബാക്കിയുണ്ടോ??? ഇജ്ജാതി പൊളി ഡാൻസ് 🥰🥰🥰🥰
@amruthasabu99054 жыл бұрын
😂😂😂
@hashcreation13054 жыл бұрын
😂😂😂
@lidia95304 жыл бұрын
😂
@ajmalmammu68243 жыл бұрын
Wow poli cmnt ബ്രോ 😂😂
@sree23943 жыл бұрын
🤣🤣
@surabhia72054 жыл бұрын
അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവാ നിങ്ങൾ പാരമ്പര്യമായി ഡാൻസുകാർ ആണോ......... ഒരു രക്ഷേം ഇല്ല... കിടുക്കാച്ചി ഡാൻസ്...🤩🤩😍😍😍💕
@vinodgg68374 жыл бұрын
Catq AjatpCNN
@varshaprakash31863 жыл бұрын
@@vinodgg6837 bbh
@sreekeshsreekeshpc84892 жыл бұрын
Avark aaaa time kond endhelum kuttam parayan kand pedikkande
@kavithapp14904 жыл бұрын
താഴെ നിന്ന് കളിക്കുന്നവരിൽ center ൽ നിക്കുന്ന bro തകർത്തു. 👌👌👌👌👌
@sarathkumarp69344 жыл бұрын
Correct. Nalla energy
@dancelover95444 жыл бұрын
🥳🥳🥳
@muhammedmikhdad35154 жыл бұрын
Hgiivxffjj
@sujithsuji44863 жыл бұрын
Chettan oree polli
@albinpaul24002 жыл бұрын
Adhinte back il ninnu kalikyunna specs vacha kuttiyum kollam
@maneeshm83773 жыл бұрын
താഴെ മുന്നിൽ ഒരു കൊച്ചു പയ്യൻ നന്നായി കളിക്കുന്നുണ്ട് അവൻ കൊടും ഭീകരനാണ് 😃ആരെങ്കിലും ശ്രെദ്ധിച്ചോ ആ മോനെ 👌
@ranjuc55374 жыл бұрын
വെള്ളമടിച്ച് പാമ്പ് ആയി കല്യണപുരയിൽ നിന്ന് കളികുന്നത് അല്ല ലെ ഡാൻസ്..🙄🙄🙄ഇതൊക്കെ ആണ് 😍😍😍👏👏👏
@adarshharidas70364 жыл бұрын
ഇടക് ഇടക് എടുത്ത് കണ്ട് നിർവൃതി അടയും Ho 😭 കണ്ടിട്ട് കൊതിയാവുന്നു ടീം🔥
@parvathivinodkumar2476 Жыл бұрын
evdeyoo kand parichayam ullath polee
@shijuscaria31634 жыл бұрын
ഇതെന്താണ് ഭായ്... ഇങ്ങനെയൊക്കെ ഡാൻസ് കളിക്കാൻ പറ്റുമോ. അതും ഇത്രേം ആളുകൾ ഒരുമിച്ചു. ഒരു രക്ഷേം ഇല്ല. 👌
@chennamputhoorparakkoduadd87344 жыл бұрын
😉
@nikhi30234 жыл бұрын
എത്ര വട്ടം ഞാനിത് repeatഅടിച്ച് ക ണ്ടന്നതിന് കണക്കില്ല. 🖤❤
@josualeena95123 жыл бұрын
ഞാനും
@aparnathulaseedharan2583 жыл бұрын
Yes
@sree74654 ай бұрын
Njnum
@dreamcatcher77124 жыл бұрын
Ettavum frontil lalettente pattu varumpol dance kalikkunna blue kurtha itta bro etha... what a massive energy... kidilam👌👌👌
@sandeepmohan20264 жыл бұрын
Ys...energetic dance performace...especially that guy
@LiyaMariyaNV4 жыл бұрын
Aahh payyan thanne aan second song il stageil.. I think so
@mikki37214 жыл бұрын
Crct Enna energya
@007sunoj4 жыл бұрын
ആദ്യമായാണ് ഒരു കല്യാണ വിഡിയോ ക്ക് Addict ആയിപ്പോകുന്നത്...
@afnasappu87763 жыл бұрын
അവസാന ഘട്ടം ആയപ്പോൾ തൃശൂർ പൂരം കണ്ടപോലെ 🔥😍💥💥
@anvineezedrvtc62754 жыл бұрын
6:07... എന്റെ പൊന്നേ..... രോമാഞ്ചം....🔥🔥🔥💯💯💯💯
@farhanharis14874 жыл бұрын
Romaanjam😄🔥🔥🔥
@divinraj35103 жыл бұрын
ഇവർ എല്ലാവരും വല്ല റബർ പാലും കുടിച്ചിട്ടാണോ ഡാൻസ് കളിക്കുന്നത്😄😄 ഇജ്ജാതി കോർഡിനേഷൻ... 2021ൽ കാണുന്നവർ ഉണ്ടോ🤗🤗 ഇതിപ്പോ എത്ര തവണ കണ്ടെന് അറിയില്ല.. ഞാൻ കണ്ടത്തിൽ വെച്ചു one of the best marriage performance 😍😍 ഇനി എന്റെ ഒക്കെ കല്യാണത്തിന് ഇതുപോലെ ഡാൻസ് ഒക്കെ സെറ്റ് ചെയ്യണം😁😁😁😁
@vvskuttanzzz4 жыл бұрын
ക്യാമറാമാൻ മാത്രമേയുള്ളു ഇതിൽ ഡാൻസ് കളിക്കാത്തതായി ഉള്ളു എന്ന് തോന്നു❤👌😂
@aneeshah23674 жыл бұрын
സത്യം
@ajeesharjun67203 жыл бұрын
അങ്ങേര് എങ്ങനെ പിടിച്ചു നിന്നാവോ കളിക്കാതെ 🔥🔥🔥ഇജ്യാതി fam❤❤
@vvskuttanzzz3 жыл бұрын
@@aneeshah2367 😂
@vvskuttanzzz3 жыл бұрын
@@ajeesharjun6720 sathyam😌
@janijanaki31953 жыл бұрын
Hey പുള്ളിയും തുള്ളുന്നുണ്ട്😁😁
@akshay5866611 ай бұрын
കല്യാണ പെണ്ണും ചെറുക്കനും ഇപ്പോ എന്ത് ചെയ്യുവായിരിക്കും എന്ന് എന്നെപോലെ ആലോചിക്കുന്നവർ ഉണ്ടോ... 😄
മുന്നിലുള്ള ആ ചെറുക്കൻ മുതൽ കണ്ടിരുന്ന ഞാൻ അടക്കം energy കയറി ലെവൽ എത്തി.... അടിപൊളി
@jrvideos95144 жыл бұрын
ഇത് എത്ര വട്ടം കണ്ടൂന്ന് അറിയില്ല. പക്ഷെ കണ്ടുകഴിയുമ്പോ ഒള്ള ഫീൽ 🥰🥰🥰 ഇതാണ് ഫാമിലി
@jamshidhavaseem32943 жыл бұрын
സ്വപ്നം പോലൊരു കല്യാണം കണ്ടിട്ടു കൊതിയാവുന്നു ❤❤❤❤
@chrisjof13204 жыл бұрын
ചുമ്മാ ഇടക്കിടയ്ക്ക് കാണുന്ന wedding dance video 😌 എന്നാലും ഇത്രയും പേർ ഒരേ പോലെ time കണ്ടെത്തി steps പഠിച്ചു.. അടിപൊളി ആക്കിയില്ലേ m. അതിനു hatsoff... നമ്മളൊക്കെ പ്ലാൻ ഇടാൻ നേരത്തു 10 പേര്... പ്രാക്ടിസിന് 5 പേര്.. അവസാനം കളിക്കാൻ 2 പേർ കാണും...😬
@meghageorge64913 жыл бұрын
🤭🤭
@renjithv82983 жыл бұрын
😂😂
@Dr_lekshmi3 жыл бұрын
നഗ്നമായ സത്യം
@midgamer55663 жыл бұрын
Sathyam😬
@ashlynarayanan21543 жыл бұрын
🤣🤣🤣🤣
@atulmohana77004 жыл бұрын
ഹേയ് ആണ്ടവനെ അടിമനസെ ...enn കേക്കുമ്പോ ഉള്ളൊരു ഓളം ഉണ്ടല്ലൊ 🔥🔥 അല്ലേലും ലാലേട്ടന്റെ പാട്ട് കേട്ടാൽ ആരായാലും തുള്ളി പോവും ..ലെവൽ ഐറ്റം
@sjsaj15424 жыл бұрын
Amazing... ഇതു കാണുമ്പോ എനിക്ക് എന്നെ തന്നെ കിണറ്റിൽ ഇടാൻ തോന്നുന്നു....
@jayasreeanilkumarnandhanam58372 жыл бұрын
😂😂idatte
@shjp21482 жыл бұрын
Ente mwone!🤣🤣
@aaradhika82852 жыл бұрын
🤭🤭🤭
@punyaap43794 жыл бұрын
Repeat adich kandu kandu irikkuva... Ethratholam kanunno athrem santhosham vum koodum ee video yodu ulla ishtavum koodu... Nice coordination.. nice work...
@salusiva97994 жыл бұрын
കല്യാണ ചെക്കന്റെ അനിയൻ ആണെന്ന് തോന്നുന്നു, ആ പുള്ളി... പിന്നെ left side ninna ആ പയ്യൻ... സ്റ്റേജിനു താഴെ സെന്ററിൽ നിന്ന പയ്യൻ... ഹോ എന്ത് രസമായിരുന്നു...👌👌👌👌👌👌👌
@nishamudheenv97324 жыл бұрын
ഇതൊക്കേയാണ് കല്ല്യാണം ..., നമ്മളെ കുടുംബത്തിലും ഉണ്ടാവും ബിരിയാണിയും തിന്ന് പല്ലീലും കുത്തി ഇരിക്കുന്ന കല്ല്യാണന്കള്. പോരാത്തതിന് കല്ല്യാണപ്പെരേല് പാട്ടുവച്ചതിന് കാറ്ന്നോമ്മാരെവക ചീത്തയും
@gowribabu12544 жыл бұрын
Ente ponne.... Sathyam..... Piller chevi thala kelpikkanilla enn paranj paat vechatin vazhak ketta le njn... 😫😫
എല്ലാരും dancers.. ഫുൾ എനർജി.. സന്തോഷം.. രോമാഞ്ചം.. ലാസ്റ്റ് ലാലേട്ടൻ സോങ് വന്നപ്പോൾ ആണ് ഓളം ആയത്. താഴെ നടുക്ക് നിൽക്കുന്ന ആൾ എന്ത് സൂപ്പർ.. നല്ല ഗ്രേസ്.. എനർജി.. ഇങ്ങനെ ഉള്ള കൂട്ടുകാരും കസിൻസ് ഉം ഉള്ള അവര്ക് ഹാപ്പി മാരീഡ് ലൈഫ് ആയിരിക്കും ഉറപ്പ്... 😍
@malayaliout4 жыл бұрын
I don't know like how many times I saw this vedio..... Family strength hence proved..... Touchwood
@abinbabu97974 жыл бұрын
Thnquu
@HappyEagle-zg1rf8 ай бұрын
കുടുംബത്തിൽ കൊറേ ഉണ്ടായിട്ട് കാര്യം ഇല്ല വല്ല കലാവാസനയും വേണം... ആ ലാസ്റ്റ് എല്ലാവരും കൂടി ഉള്ളത് കണ്ടപ്പോ തിജ്ജ് സാധനം 😊😊😊😊
@SharathKumar-c2e Жыл бұрын
ഇത് എന്റെ ഫ്രണ്ടിന്റെ കല്യാണം ആയിരുന്നു ഈ ഡാൻസിനൊപ്പം ചേർന്നുകൊണ്ട് ഏറ്റവും മുന്നിൽ നിന്ന് കളിക്കാൻ ഭാഗ്യം എനിക്കും കിട്ടി ഞങ്ങൾ തകർത്തു 🔥🔥🔥🔥🔥🔥🔥💪💪💪💪💪💪💪💪💪💪
@arunmathu2802 Жыл бұрын
❤❤
@mayamahadevan68267 ай бұрын
❤❤❤❤
@islamicpoints80707 ай бұрын
നിങ്ങളെ പേര് പറയൂ നിങ്ങളെ instayil കിട്ടുമോ
@iliyaskhan39204 жыл бұрын
6:07 kalyanam ulsavam aaayi maariya , that moment. Adipwoli, kidilan🔥🔥🔥🔥🤩
@calicut_to_california4 жыл бұрын
ബിരിയാണി തിന്നാൻ വന്ന ബന്ധുക്കൾ ഒക്കെ ചമ്മിപോയി..😂😂😂
എന്നാ കിടുവാ ഈ പിള്ളേർ..... ഇവരെ കോഡിനേഷൻ ചെയ്തവർക് ആവട്ടെ ഒരു കുതിരപ്പവൻ
@ebinmathunny89554 жыл бұрын
വന്നവരും നിന്നവരും പോയവരും വരെ ഡാൻസ്...🤩
@jayasreeanilkumarnandhanam58372 жыл бұрын
😂😂😂
@albin41534 жыл бұрын
2020 ഇൽ കാണുന്നവർ ഉണ്ടോ
@ponnu15004 жыл бұрын
Athum corona daysil
@althaf7064 жыл бұрын
ഇത് 2020 ഇൽ ഇട്ടതാടെ😂😂
@albin41534 жыл бұрын
@@althaf706 😜😜
@yaseevf90354 жыл бұрын
Aiwa 🔥🔥സ്വപ്‌നങ്ങൾ തകർത്ത 2020
@reshmaamsher90874 жыл бұрын
2021 aaayi🤭🙈
@edumiracle17892 жыл бұрын
ഒരു ചെറു പുഞ്ചരിയോടെ... ഈ വീഡിയോ full കണ്ടു തീർന്നത് അറിഞ്ഞില്ല.. 😇💕💕💕.. കൊതിയാവുന്നു ഇതൊക്കെ കണ്ടിട്ട്.. 🥰🥰
@abinbabu97972 жыл бұрын
❤️❤️
@gauri74274 жыл бұрын
Sho entha family... Entha coordination... Groom and bride are lucky to have such a beautiful family... Kothiyayituvayya❤️❤️❤️
@rincythomas13812 жыл бұрын
കുടുംബങ്ങൾ തമ്മിൽ സ്നേഹവും ഒരുമയും ഉളളവർ 😍❤️
@sarovar43744 жыл бұрын
ഫസ്റ്റ് കളിച്ചതിൽ നടുവിൽ നിൽക്കുന്ന കുട്ടി 😍😍😍😍😍😍ഒരേ പൊളി
@riyasaid8 ай бұрын
Wow.. എല്ലാരും പൊളിച്ചു.. ഇതിന് ഒരു കൂട്ടമായി പ്രവർത്തിച്ച എല്ലാവർക്കും സ്നേഹത്തിന്റെ ഒരായിരം പൂച്ചെണ്ടുകൾ. അവസാനം തകിൽ പുകിൽ സോങ് വന്നപ്പോൾ interest കൂടി.. 👍👍👍👍👍👍👍👍👍👍👍
@navaneethgovind34533 жыл бұрын
നമ്മൾ ഒക്കെ ക്ഷണിക്കാൻ വേണ്ടി നാട് മുഴുവൻ തെണ്ടുമ്പോൾ ഇവന്മാർ ഡാൻസ് പ്രാക്ടീസ് ആയിരുന്നു😂❤️
Having a family and friends like this is a blessing :)
@rabnaspk38444 жыл бұрын
Red kurti enna energetic aaaa. Super performance ❤️❤️❤️❤️
@visakhmohanan65644 жыл бұрын
സത്യം
@geethupnair14434 жыл бұрын
Sathyam spr 👌
@abhinavsajeevan81723 жыл бұрын
Chekkante brother an thonunu
@shjp21482 жыл бұрын
Ithinte choreography aa brother aanathre
@rahulkarun62834 жыл бұрын
ഒന്നും പറയാനില്ല കുടുക്കി ,, ഓരോ തവണയും കാണുമ്പോൾ മനസ്സിന് സന്തോഷം💙💙💙💙💙 ഫാമിലി, ഫ്രണ്ട്ഷിപ്പ് ,💥👌🏿💙💙
@praveen59173 жыл бұрын
അവസാനം താഴെ നടുവിൽ നിന്നു കളിച്ച ചേട്ടൻ ...ഒരേ പൊളി...ഇജ്ജാതി എനർജി..
@majomonichan59362 жыл бұрын
ഇതിലിപ്പോ dance അറിയാത്തവരും step ഇട്ടു pokum ഇജ്ജാതി power 🔥
@FRIDAY_PLAYERS4 жыл бұрын
ഈ പരുപാടി നടന്ന സമയത്തു പലരും അവിടെ പറഞ്ഞിട്ടുണ്ടാകും ഓരോരോ കോപ്രായങ്ങൾ എന്ന് പക്ഷെ ഈ വീഡിയോ കണ്ടപ്പ ചിന്തിക്കുന്നുണ്ടാകും എനിക്കും കൂടെ അതിൽ പങ്കെടുക്കാൻ പറ്റിയിരുന്നേൽ എന്ന്
@aparnathulaseedharan2583 жыл бұрын
Exactly
@krishnaammu86093 жыл бұрын
Crct💯
@vijayvishnu6854 жыл бұрын
The cutest and mass weddings dance ever seen in KZbin. Middle, red and blue guys are killing energy.all dancer are rely amazing. God bless all.
@abinbabu97974 жыл бұрын
vijayvishnu685 thnquuu🤗🤗🤗
@aripakasuneetha36994 жыл бұрын
Super
@sushmadharavath72214 жыл бұрын
@@abinbabu9797 red dress superb
@avanthikack99052 жыл бұрын
Aless all.
@aneeshah23674 жыл бұрын
ആ red കളർ ഡ്രെസ്സ് ഇട്ട ചേട്ടൻ മൈക്കിൾ ജാക്സൺ ന്റെ ശിഷ്യൻ ആണെന്ന് തോന്നുന്നു.
@luluak68334 жыл бұрын
🔥🔥
@nandanamohan5024 жыл бұрын
😁😁😁
@amalujustin72444 жыл бұрын
Yes njnum nokiyaayrnnu🤭
@darsandinakar23984 жыл бұрын
Blue dress ittu idavum valavum ninna pillerum poli
@jokivlogz42314 жыл бұрын
kzbin.info/www/bejne/q57HnayNpLKai9E പിള്ളേര് 3 വട്ടം prank ചെയ്യാൻ നോക്കി.. പക്ഷെ.... 3 ഉം മൂ ##.🤣🤣🤣അവസാനം ഒരു കിടിലൻ മൊട്ട prank! Super
@harvingeorge75194 жыл бұрын
Adiyil centeril blue dress ittu kalikkana chettan pwoli😍😍😍 2nd songil centeril ulla red dress iitaa chettanum pwoli aanu😍
@The..Master..007..Ponmani4 жыл бұрын
എല്ലാവരുടെ ആ ഒത്തൊരുമയും ആവേശവും ഒക്കെ സൂപ്പറായിട്ടുണ്ട്. Really nice and a vivid one. Family ന്ന് ....പറഞ്ഞാ ഇങ്ങനെ വേണം 😘
@abin2thosth3 жыл бұрын
1st half red kurtha chettan aayirunu leading😍but 2nd half thaazhe middle il ninna aah pahayan kondu poyiii😍😍😍😍🙏🙏❤
@judesondavid30004 жыл бұрын
ഇത് കാണുന്ന പബ്‌ജിയിൽ സ്ക്വാഡ് കളിക്കാനുള്ള അത്ര പോലും കസിൻസ് ഇല്ലാത്ത ലെ ഞാൻ😒
@aiswaryabalakrishnan63354 жыл бұрын
Yyoo..... vallatha cmnt aayi poyalloo🤭🤭
@sunshineshining41674 жыл бұрын
Same here
@sharonnorah46944 жыл бұрын
Sathyam🙄😪
@radicalhumanist22724 жыл бұрын
6:36 Boy... Enna energy aado... Watching over and over again to see just you performing
@keerthimurali19904 жыл бұрын
Same here
@albinpaul24002 жыл бұрын
Thudakkam muthal oral ore energy il kalikyunnund... stage il nikkana red dress itta chettan
@ammuelizabath0654 жыл бұрын
ഇതൊക്കെ കാണുമ്പോൾ ആണ് മ്മടെ കുടുംബക്കാരെ മൊത്തം എടുത്ത് കിണറ്റില് ഇടാൻ തോന്നുന്നത് 😣 തിന്ന ബിരിയാണിടെ കുറ്റവും പറഞ്ഞു ഇരിക്കാൻ അല്ലാതെ വല്ല ഉപകാരവുമുണ്ടോ? അതുമില്ല. By the way 😍😍nice fam ❤️
@shantiatony89114 жыл бұрын
😂😂😂😂👌
@shilpajosejose16344 жыл бұрын
😂😂😂
@neenusara54894 жыл бұрын
Curect
@ammuzarya4 жыл бұрын
Sathyam😄😄😄
@amritaami73744 жыл бұрын
Sherikkum....sathyam aanu
@nithyarajendhran62543 жыл бұрын
ഇപ്പോഴും ഇതു കാണുമ്പോൾ ഒരു ഫീൽ ആണ്.... എല്ലാവരും തകർത്തു... 🥰🥰🥰
@devikasanthosh75984 жыл бұрын
Enthoru energy aanu daivame!!!especially the red chettan❤veettkkar friends nnokke paranjal dhithaan....🔥🔥🔥
@abinbabu97974 жыл бұрын
Thanquu😍😍
@karthikkmenon4 жыл бұрын
കുടുംബത്തിൽ ഡാൻസ് കളിക്കാത്ത ആരുമില്ലേ😳😳😳 Polichu
@mittumohan4 жыл бұрын
I have seen this video more than 100 times...enikku vishamam verumbol motham ithaa kaanunath...this is how a wedding should be.. phenomenal performance..
@amsumathyanilkumar73893 жыл бұрын
I have literally lost the count on how many times I've already watched this. Loving the energy and vibe ❤❤🤩 God bless the family, friends and the couple.
@abinbabu97972 жыл бұрын
Thnquuu ♥️
@rosminjoseph78414 жыл бұрын
Last songl frontil centrel ninnu kalicha chettan...hoof... energy level..❤️❤️ee dance choreography cheythathil oru kai undenu thonnanu..😁
Thazhe middle nikkunna aalde dance oru rakshayum illa🤩 pwoliiii..ithokke aan kalyanam..
@joicechacko64474 жыл бұрын
Ente karthave .ennaa cute family aaane .this is the best wedding video ever I seen 😍😍😍😍🤩🤩🤩
@francisjosephpereira17223 жыл бұрын
ഒന്നു പറയാനില്ല ❤️❤️❤️❤️energy level വേറെമാതിരി ...ഇത് കാണുന്നവരെക്കൂടി dance കളിപ്പിക്കും അമ്മാതിരി energy 😘😘😘😘
@vindra55854 жыл бұрын
ഫുഡ് കഴിക്കാൻ മാത്രം ബന്ധുക്കളുടെയും സുഹൃത്തുക്കൾടെയും കല്യാണത്തിന് പോകുന്ന ലെ ഞാൻ 😂😂
@delvingeorge48084 жыл бұрын
ഇനിമുതൽ കല്യാണത്തിന് മുൻപ് ഏതെങ്കിലും dance ക്ലാസിൽ പോയി ചേരണം
@aiswariyaammu87894 жыл бұрын
😆
@saranyaraj39514 жыл бұрын
😂😂😂😂
@sreelekshmi36534 жыл бұрын
Chiripich kollalle dude 😂😂
@ammuammu-po8dq4 жыл бұрын
😂😂😂
@Jaabi_mhmd_4 жыл бұрын
വേണ്ടിവരും 😁😁
@vaanixx4 жыл бұрын
വീണ്ടും വീണ്ടും കണ്ടുകൊണ്ടേ ഇരിക്കുന്നു 💃♥️
@sajidsalam87673 жыл бұрын
എജ്ജാതി മോനെ.. ആരാ ഏറ്റവും better എന്ന് പറയാൻ കൺഫ്യൂഷൻ ആണ്.... ❤❤❤
@digimondigi8172 жыл бұрын
Red ഡ്രസ്സ് ഇട്ട ചേട്ടൻ ഒരു രക്ഷയുമില്ല... 👍👍
@sumiroopabala33332 жыл бұрын
അവിടെ ഇനി കളിക്കാൻ ആരെങ്കിലും ഉണ്ടോ എന്ന് സെർച്ച് ചെയ്യുന്ന ഞാൻ 😁😁നമുക്കുമുണ്ട് ബന്ധുക്കളും ഫ്രണ്ട്സും സമയമാകുമ്പോൾ ഇതുപോലൊക്കെ വന്നാൽ മതിയായിരുന്നു 😌കിടുക്കാച്ചി 👏👏