No video

തുടക്കത്തിൽ ഉള്ള ബഹളം മാത്രമേയുള്ളൂ..? | Top 10 Sedans March 2024| Hyundai Verna| Virtus |Honda City

  Рет қаралды 76,153

Best Car Picks

Best Car Picks

Күн бұрын

Hello guys in this video we are going to discuss about the top 10 best selling sedans of March 2024, so make sure you watch it till the end.
#honda
#hondacity
#hondaamaze
#city
#amaze
#volkswagen
#tata
#volkswagenvirtus
#virtus
#skoda
#skodaslavia
#slavia
#tigor
#dzire
#marutisuzuki

Пікірлер: 40
@gireeshneroth7127
@gireeshneroth7127 2 ай бұрын
ഡിസൈൻ നോക്കുമ്പോൾ ടോയോട്ട കമ്രിയെ വെല്ലാൻ ഇന്ത്യയിൽ മറ്റൊരു വാഹനമില്ല. അത്ര സൂപ്പർ..
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr 2 ай бұрын
നമ്മുടെ നാട്ടിൽ city use ന് പറ്റില്ല......
@VivekS-ru6vc
@VivekS-ru6vc 3 ай бұрын
Dzire nte case nokuvaanenkil Commercial version koode include cheyanamallo . Any way njan ippozhum aalochikunath ee suzuki nice aayit ciaz ne marano enn doubt at least aa new baleno de interior vannalum madhiyayirunn
@farisbabu010
@farisbabu010 Ай бұрын
No diesel option (petrol has low mileage compare to diesel model) is the main reason in my opinion...
@KiranGz
@KiranGz 3 ай бұрын
Skoda slavia❤
@IllippanathKumaran-tq2xm
@IllippanathKumaran-tq2xm 3 ай бұрын
താങ്കൾ അണിയറയിൽ നിന്ന് എന്നാണ് അരങ്ങത്തേക്ക് വരുന്നത് ?
@monstergamingd_7257
@monstergamingd_7257 3 ай бұрын
😂
@mathewjohn3126
@mathewjohn3126 3 ай бұрын
🙄
@julienwilsonabrao2399
@julienwilsonabrao2399 3 ай бұрын
😇😇
@biju3576
@biju3576 3 ай бұрын
സുഹൃത്തേ അതിന് ഉറപ്പുണ്ടെങ്കിൽ അല്ലേ പുറത്തുവരാൻ സാധിക്കുകയുള്ളൂ
@user-ly8cr6nn6b
@user-ly8cr6nn6b 2 ай бұрын
അരങ്ങത്തുണ്ടായിരുന്നപ്പം ആർക്കും ഒരു വിലയില്ലായിരുന്നല്ലൊ മാഷെ പിന്നെ അണിയറയിലേയ്ക്ക് വരണേൽ ബുക്കിങ്ങിന് ശേഷം വരുമായിരിയ്ക്കും ഷോറുമുകാരല്ലെ ഡിമാൻ്റുകൾ കാണാതിരിയ്ക്കുമൊ മാഷെ
@anandss2446
@anandss2446 Ай бұрын
Sedan കാർ വില്പന ഇനി വളരെ കുറയും, വരും കാലങ്ങളിൽ Taxi മാത്രം ആയി മാറും ഇപ്പോൾ എല്ലാവരും SUV ആണ് എടുക്കുന്നത് -ഇനി അങ്ങോട്ട്‌ SUV യുടെ കാലം ആണ്
@donthomas....
@donthomas.... Ай бұрын
Amaze diesel aanu best . Ippo petrol mathre ollu pine features karyam ayttum onnum illalo
@sajeevvenjaramood3244
@sajeevvenjaramood3244 21 күн бұрын
കാറിൽ സഞ്ചരിക്കുന്ന ആ ഒരു ഫീൽ കിട്ടാൻ സെഡാൻ തന്നെ വേണം.
@gauthamkrishnau7463
@gauthamkrishnau7463 3 ай бұрын
അതാണ് susuki യുടെ മിടുക്കു
@abhilash14n
@abhilash14n Ай бұрын
Y not telling the price of each car
@SUVINPC-kf5yu
@SUVINPC-kf5yu Ай бұрын
2011-2014 verna ❤❤❤
@mrbert8851
@mrbert8851 3 ай бұрын
I own a virtus gt ❤
@thomaskuttianil
@thomaskuttianil 3 ай бұрын
ഗൾഫിൽ ആർക്കും വേണ്ടാത്തത് നാടിൽ ഹീറോ
@shajanthomas9718
@shajanthomas9718 Ай бұрын
Neeyum gulfil ninnu varumbol sheikinte car kano medikkunnathu
@sreeragbg
@sreeragbg 3 ай бұрын
Ciaz ❤️❤️
@palladhumadhamramachandran9777
@palladhumadhamramachandran9777 Ай бұрын
Where is Maruti Baleno ? When you make videos , have proper research. 15600 in total and not in list!
@LVrJ100
@LVrJ100 3 ай бұрын
Toyota killed its opportunity by stopping Etios segment sedans.
@basheerpkin
@basheerpkin 3 ай бұрын
Etios was just an opponent for Swift Dezire. But above that there were Yaris & Corolla. Unfortunately all these 3 world’s best seller cars (including Nissan Sunny) performed very poorly in Indian Car Market. Even not identified companies performing & selling too many cars in India. But, for these tycoons bad luck.
@dinuuprasad
@dinuuprasad 3 ай бұрын
Verna will come back ❤
@LathaBabu-tp8hz
@LathaBabu-tp8hz Ай бұрын
Diesel poyathanu ameze kurayan karanam
@IllippanathKumaran-tq2xm
@IllippanathKumaran-tq2xm 3 ай бұрын
Kizashi ഇതു പോലെ വലിയ ഹൈപ്പിൽ വന്നതാണ്. പച്ച പിടിച്ചില്ല.
@gauthamkrishnau7463
@gauthamkrishnau7463 3 ай бұрын
Kizashi കാലത്തിനു മുന്നേ വന്ന് എന്നതായിരുന്നു അതിന്റ കുഴപ്പം
@paulmathew1433
@paulmathew1433 2 ай бұрын
​@@gauthamkrishnau7463yes, you are right. I am a Kizashi owner. The reason for Kizashi's flop was, when they launched it in India Kizashi was costing around 20 to 23 lakhs and at that time C class was costing only 27 to 30 lakhs. So naturally Indians went for C class. Kizashi is really a fantastic car. I have a Porsche, an E class and a Kizashi.
@IllippanathKumaran-tq2xm
@IllippanathKumaran-tq2xm 18 күн бұрын
@@gauthamkrishnau7463 ഏറക്കുറെ. പക്ഷെ Honda City-യുടെ ഇരട്ടി വിലയ്ക്ക് ഒരു മാരുതി കാർ ആര് വാങ്ങാനാണ് ... അതും അന്ത കാലത്ത്
@Akhils7989
@Akhils7989 3 ай бұрын
Amaze power koottathe rakshapedilla
@mhb-zm8xx
@mhb-zm8xx 3 ай бұрын
New Paruthi Shu Shu Kooi Celerio also is a very big flops
@thomaskuttianil
@thomaskuttianil 3 ай бұрын
ഗൾഫിൽ ഉള്ള ഞങ്ങൾക്ക് നാടിലെ യൂടൂബർ മാരുടേ വണ്ടി പേപ്പീരു കാണുമ്പോൾ 😂😂😂
@user-ne7no9vc8c
@user-ne7no9vc8c 3 ай бұрын
ഗൾഫിൽ അറബീടെ ഡ്രൈവർ അനല്ലെ😂😂😂
@sjarundharan
@sjarundharan 2 ай бұрын
US lulla njn gulf karude vandi thallu kelkumbol 😂😂😂
@faheem.c_
@faheem.c_ Ай бұрын
കാണുമ്പോൾ എന്താണ്?🙄
@sarafudheen506
@sarafudheen506 3 ай бұрын
അപ്പൊ അൽട്രോസ് സൊ
@user-oo1de2us3o
@user-oo1de2us3o 3 ай бұрын
അത് ഹാച്ച് ബാക്ക് ആണ് ബ്രോ
@Ordinaryperson1986
@Ordinaryperson1986 3 ай бұрын
City 8th 😢
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 11 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 33 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 170 МЛН
New Hyundai Verna v/s Volkswagen Virtus || Which is better?
28:05
All Things Auto
Рет қаралды 19 М.