ഇന്ത്യയിൽ ടോയോട്ടക് മാർക്കറ്റ് ഉണ്ട് ഭായ് ..അവർക്കു ഈ വിലക്കൊന്നും വാഹനം ഇന്ത്യൻ മാർക്കറ്റിൽ ഇറക്കാൻ കഴിയുന്നില്ല ..അത് കൊണ്ടാണ് മാരുതിയുടെ വാഹനങ്ങൾ റീ ബാഡ്‌ജ് ചെയ്യുന്നത് .
@abhiram.b88483 жыл бұрын
Bro Tata Motors എതൊക്കെ രാജ്യങ്ങളിലാണ് കാർ വിൽക്കുന്നതിനെ പറ്റി ഒരു video ചെയ്യാമോ??
ഏറ്റിയോസും ലിവയും ഫ്ലോപ്പ് ആണെന്നോ... താങ്കൾ എന്തു വാഹന റിവ്യൂർ ആണ് 🤣.. പുറത്തിറങ്ങി ഒന്ന് നോക്കണം ഭായ്.. ഏറ്റിയോസും ലിവയും നിർത്തലാക്കാൻ കാരണം അവയുടെ ഷെയ്പ്പോ സെയിൽസ് ഫിഗർസോ ഫ്ലോപ്പ് ആയതോ ഒന്നും അല്ല.. BS6 എൻജിൻസ് കോസ്റ്റ് എഫക്റ്റീവ് ആയി നിർമിക്കാൻ ടൊയോട്ടക്ക് കഴിയാത്തത്കൊണ്ട് മാത്രമായിരുന്നു.. ഫ്ലോപ്പ് ആയ വണ്ടികൾ സെക്കന്റ് ഹാൻഡ് മാർക്കറ്റിൽ മത്തി പോലെ കിട്ടും.. കൊള്ളാവുന്ന ഒരു ലിവ ചെന്ന് ചോദിച്ചു നോക്കു.. കണ്ണ് തള്ളും..2018/19 മോഡൽ ലിവ എന്നോട് ചോദിച്ചത് 8.20 ലക്ഷം രൂപയാണ്... അതായതു ഏകദേശം അന്നത്തെ ഓൺ റോഡ് വില 🙄
@Sudeep3693 жыл бұрын
2014 model venel njan tharam😎
@Bodybuilding_Freak3 жыл бұрын
@@Sudeep369 njan oru baleno vangi bro😜
@survivalofthefittest56543 жыл бұрын
2019 l monthly 1000 ethios polum vittirunnilla.go and check sales chart
@pthomas83273 жыл бұрын
വലിച്ചു നീട്ടരുത്. കാര്യം കൃത്യമായി പറയുക.
@edwingeorge40103 жыл бұрын
Bro what about the yaris hatchback spied testing
@turbonair3693 жыл бұрын
Recently Toyota CH R Indiayil spy cheythathu newsil okke undaayirunnu
@turbonair3693 жыл бұрын
@@syamnathvr789 yeah athu eeni varuvo aavo pinne agya paranju oru peru Toyota Indiayil trademark cheythitundu ennu news undu
@turbonair3693 жыл бұрын
@@syamnathvr789 yeah avaru orumichu oru suv develop cheyunundu athum Toyotayude manufacturing plant use cheythitittu pinne Toyotayude platform use cheythaanu SUV varunathu pinne both Toyota and Maruti vazhi ee SUV vilkum ee news confirmed aanu bro 😄
@shylajanambiar2153 жыл бұрын
Bro kwid climber value for money anno?
@bestcarpicks3 жыл бұрын
Kurach expensive aanu 😅
@machtechgaming85793 жыл бұрын
Firstee ❤️❤️
@bijoypillai86963 жыл бұрын
Toyota Etios, Liva ഒക്കെ കേരളത്തിൽ മാത്രമേ sale ഉള്ളൂ കാരണം ഇവിടെ ബ്രാൻഡ് ലേബൽ മാത്രമാണ് കാര്യം. North India യില് ആളുകൾ മഹേന്ദ്ര വണ്ടി മെടിക്കുന്ന് .. strong & rugged
@sabarinathps22223 жыл бұрын
Toyota maruthy collaboration ennu kettappol njan vicharichu maruthy Toyota cars rebadge cheyyumenn....but just opposite hpnd 🥴
@ordinaryman50562 ай бұрын
What is CBI unit
@bestcarpicks2 ай бұрын
Completely built up unit or import
@cinema.52733 жыл бұрын
3 rd one 👍
@rengithbn3 жыл бұрын
Suzuki's vehicles are low cost and cheap..so Toyota can sell vehicles with low cost..unfortunately Indian s need milage only..not required for safety and quality..also some unwarranted features like day time running lights etc..
@siddiquep74933 жыл бұрын
Hai bro sugalle 🥰
@bestcarpicks3 жыл бұрын
Brokku sugamaano😃
@siddiquep74933 жыл бұрын
Ah sugam 🥰
@aswincs84263 жыл бұрын
Toyota ertiga iranghunnu ennu paryannathu sheriyano?
@bestcarpicks3 жыл бұрын
Maybe
@nobykbaby5 ай бұрын
Rumion
@geethap35853 жыл бұрын
I dont like rebdeging😭😭😭😭😭😭😭😔
@amanathali56893 жыл бұрын
Ev alla Indiayil budget friendly hydrogen cars um aayittu Toyota varum oru onnonnara varavu
@fnarts75113 жыл бұрын
ടൊയോട്ട അവരുടെ yaris ഇന്റെ ടെസ്റ്റ് നടത്തുന്ന സ്‌പൈ ഷോട്ട് വന്നിട്ടുണ്ടല്ലോ
@bestcarpicks3 жыл бұрын
But I don't think that will come because import duty okke kooduthalaanu itrem okke vila koduthu vaangunna aalukal kuravaayirikkum
@sharathsasi57383 жыл бұрын
Toyota world no1 automaker
@siddiquep74933 жыл бұрын
4 th 😅
@abhijithp57613 жыл бұрын
Tata motors ntae base aetha
@bestcarpicks3 жыл бұрын
Tiago irakkiyappolaanu athoru long time successor aayathu