നല്ല ദൈവാധീനവും ഗുരുത്വവും ഉള്ള സംഗീതകാരൻ സംഗീതം തന്നെ ഊർജ്ജം! അതു തന്നെ ദൈവം! ഇത്ര ചെറുപ്രായത്തിൽ തന്നെ നല്ല രീതിയിൽ ശരിയ്ക്കും കാല പ്രമാണ മനുസരിച്ച് പാടി സൂപ്പർ സൂപ്പർ സൂപ്പർ
@krishnankutty13453 жыл бұрын
ശ്രീഹരി മോനെ ഈ സൗമ്യത എന്നു നില നിർത്തുക പാട്ട് ഗംഭീരമായി വന്നോളൂ❤️❤️❤️❤️❤️👍
@narayanankp70763 жыл бұрын
എന്തൊര് ഐശ്വര്യമാണ് എന്റെ മോനെ കാണാൻ . ഈ മുത്തിനെ എത്രകണ്ടാലും മതിയാവുന്നില്ല. അതിന്റെ ചിരി❤️👍
@sherlyajayan1121 Жыл бұрын
👏👏
@henrysilva47553 ай бұрын
😊
@krprasanna59252 жыл бұрын
ചക്കരമുത്തേ.... നീ കൃഷ്ണാ.... എന്ന് വിളിച്ചപ്പോൾ സാക്ഷാൽ കൃഷ്ണൻ കേട്ടു.. പൊന്നുമുത്തേ.... നീ ഉയരങ്ങളിൽ എത്തട്ടെ... 🙏🙏🙏
@ashokanmp12383 жыл бұрын
ഹരി കലക്കി മോനെ ഉയരങ്ങളിൽ ഏത്താൻ ഇ ചേട്ടൻ പ്രാർത്ഥിക്കാം ഏനിക്കു മകന്റെ പാട്ട് ഇഷ്ടമാണ്🙏🙏🙏🙏👍👍👍❤️❤️❤️❤️
@rajitharavikumar93992 жыл бұрын
👌👌👌👌♥️♥️
@ambilianil99433 жыл бұрын
എന്റെ ശ്രീ ഹരിക്കുട്ടാ നിന്റെ പാട്ടുകളൊക്കെ കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു... മോനെ ദൈവം അനുഗ്രഹിക്കട്ടെ... മോനെ ഒന്ന് കാണാൻ ആഗ്രഹം ഉണ്ട്
@geethajayakumar69003 жыл бұрын
ഈ കുഞ്ഞ് എത്ര നന്നായി പാടുന്നു.. ❤️ഇത് തല തിരിച്ച് like അടിക്കുന്നവരുടെ മനസ്സ് എത്ര നികൃഷ്ടം... കഷ്ട്ടം തന്നെ...
@rajalekshmirs58193 жыл бұрын
സൂപ്പർ മോനെ
@radhamonyashokan90673 жыл бұрын
Super,Sreeharikkutta
@simi27743 жыл бұрын
Seriyaa 😬
@tigervinu36353 жыл бұрын
അസൂയക്കു മരുന്ന് ഇതാണെന്നു കരുതുന്നുണ്ടാവും 🤣🤣🤣
@popularsasi83523 жыл бұрын
unlike ചെയ്തവർ, srihari Kuttan നെ കാട്ടിലും. നല്ലവണ്ണം പാടുന്നവരായിരിക്കാം. ഞാൻ ഒരു തമിഴനാണു ,,, മലയാള പാട്ടിനെ വളരെ ഇഷ്ടപ്പെട്ടു കേഴ്ക്കുന്ന ഞാൻ Unlike ഇട്ടവർ നായുടെ മക്കളാണു വിജാരിക്കുന്നു
@sheejak.s47853 жыл бұрын
ശ്രീഹരി കുട്ടൻ പാടുന്ന പാട്ടുകൾ എത്ര മനോഹരമാണ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ👌👌👌👌🥰🥰🥰🥰🥰🥰❤❤❤❤❤😘😘😘😘🥰🥰🥰🥰🥰💋💋💋💞💞💞💞
@chandrika38483 жыл бұрын
ശ്രീഹരീ ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰
@anithaanithakumarep42573 жыл бұрын
മോനെ നിന്റെ പാട്ട് എത്ര കേട്ടാലും മതി വരില്ല വലിയ ഉയരങ്ങളിൽ എത്താൻ ഈശ്വര നോട് പ്രാർത്ഥിക്കുന്നു
@pkcmusic60553 жыл бұрын
Supper.......supppper.srihary.ok
@prasadvelu71912 жыл бұрын
😘😘😘😘😘😘😘immmmmma
@judithantony9043 жыл бұрын
Sreehari mone 👌👌😘😘. Ente favourite aanu sreehari. Both singing and behaviour 👌🏼♥️
@sadhiktm21413 жыл бұрын
ഭാവനയ്ക്കും അപ്പുറം നിന്റെ ഭാവങ്ങൾ, നിന്റെ ജന്മം സഫലമായി, ജീവിതത്തിൽ മറക്കാൻ പറ്റാത്ത അനുഭവം ആണ് നീ എന്നെപോലെ അനേകർക് നൽകിയത്.
@johntitus14372 жыл бұрын
Super 🌹🌹
@rajalakshmi2219 Жыл бұрын
Ic
@sreesekkab87103 жыл бұрын
ഈശ്വരനൊരിക്കൽ വിരുന്നിനു പോയി രാജകൊട്ടാരത്തിൽ ക്ഷണിക്കാതെ പാട്ടും പറ്റും 👍❤
@salahudheenayyoobi36743 жыл бұрын
കേട്ടിരിക്കുമ്പോൾ ലയിച്ചലിയുന്നു. ഉള്ളിൽ ദിവ്യാനന്ദം നിറഞ്ഞു കവിയുന്നു. ദേഹമാസകലം കോരിത്തരിക്കുന്നു. പലപ്പോഴും കണ്ണുനീർ നിറഞ്ഞു തൂകുന്നു... 😪 നന്ദി ശ്രീഹരി 🙏🙏😘😘
@ambilir46422 жыл бұрын
⁰
@rajanak12782 жыл бұрын
യ
@manjuanju79292 жыл бұрын
ഞാനും അങ്ങനെ തന്നെയാണ്
@dhamupvvava66342 жыл бұрын
Good
@samkj6762 жыл бұрын
Kavi s a y s that that heard the song deep in heartful love
@geethaharikumar10693 жыл бұрын
വിനയമാണ് ഏതൊരു വ്യക്തിയെയും ഉയരങ്ങളിൽ എത്തിയ്ക്കുന്നത്. ആ വിനയം മോനും ആ നിൽക്കുന്ന അമ്മയ്ക്കുമുണ്ട്. 🙏കൃഷ്ണാ ആഗ്രഹിച്ചതിനേക്കാൾ ഉയരത്തിലെത്തിക്കണേ
@chackojohn85762 жыл бұрын
അത്ഭുതം.!!! ഈ ഗാനം ദാസേട്ടനു ശേഷം ഇത്ര ഫീലോടെ പാടിയ പാലക്കാടിന്റെ മുത്തിനു നന്മകൾ നേരുന്നു.
@mtchanal62502 жыл бұрын
Supper.supper
@velayudhanpm55792 жыл бұрын
Sreehari
@fakeaccount-lr8fd2 жыл бұрын
@@mtchanal6250 l
@fakeaccount-lr8fd2 жыл бұрын
Human
@udhayankumar98622 жыл бұрын
Supar good
@saraswathysarasu46463 жыл бұрын
ശ്രീ ഹരീ...മോനേ.... ഉംമ്മാ... കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ലെടാ...നീ.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒന്നും പറയാൻ പറ്റുന്നില്ലെടാ.. ദൈവം ഒരാപത്തും വരുത്താതെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ.
@shahanazshahanaz57223 жыл бұрын
ഇന്ന് ശ്രീകുമാർ സാർ ശ്രീ ഹരിടുത്ത് പറഞ്ഞത് നല്ല കാര്യം ഒത്തിരി ഇഷ്ടമായി ഏല്ലാവർക്കും താങ്ക്സ് 🌹🌹🌹🌹🌹
@sreekumarikp354 Жыл бұрын
ഓരോ തവണയും മുന്നേറട്ടെ -
@shameerdon4245 Жыл бұрын
@@sreekumarikp354❤p 😮
@jayasathyan28083 жыл бұрын
മോനെ നന്നയി പാടി ഒരുപാട് ഇഷ്ടപെട്ട് മോൻ നന്നായി വരും 🙏🙏🌹❤️
@r4uvlog433 жыл бұрын
മോനെ നല്ല എളിമ 👌🌹🌹❤ഇതായിരിക്കണം അടിത്തറ 👌🌹🌹🙏🙏
@sumeshmambilakkal19113 жыл бұрын
എന്റെ പോന്നു മുത്തേ നിന്റെ പാട്ട് ഇപ്പോഴാണ് കേൾക്കുന്നത് ഈ പാട്ട് ശരിക്കും ചങ്കിൽ kondu😘😘😘🙏🙏🙏
@homecreationz55673 жыл бұрын
മോനേ.. ശ്രീ ഹരി... കൃഷ്ണൻ മുന്നിൽ എത്തി യ ഒരു അനുഭൂതി.. മിടുക്കൻ,.. നല്ലത് വരട്ടെ.. 🌹🌹
@renjinath54583 жыл бұрын
Super
@thangamvenu11 ай бұрын
😅 😅😮😢🎉😂 Ok ll ❤
@thangamvenu11 ай бұрын
11:25
@thangamvenu11 ай бұрын
11:35
@sreesekkab87103 жыл бұрын
ശ്രീഹരി എന്ന് പേര് ഉള്ളവർ ഒക്കെ സൂപ്പർ പാട്ട് കാരാണ് ല്ലോ super 4 ഇണ്ട് ഒരു ശ്രീഹരി കലക്കീട്ടുണ്ട് ❤❤❤👍👌😘
@LiushaShajahan-ks9qd Жыл бұрын
🎉😂❤
@sreesekkab8710 Жыл бұрын
@@LiushaShajahan-ks9qd ❤
@surendranp76523 жыл бұрын
ഒരിക്കലും മാർക്കാനാവാത്ത ഹൃദയത്തിൽ പതിയുന്ന ഈ ഗാനം പാടിയതിനു ആയിരം ഉമ്മ. ഈ ശബ്‌ദം ആരെയും ആകർഷിക്കും. ഈ ഗാനം കേട്ടപ്പോൾ മനസ്സിനൊരു ആശ്വാസം. മോന് എല്ലാ നന്മകളും നേർന്നു കൊള്ളുന്നു.
@babypm52823 жыл бұрын
ശ്രീഹരിയെ കണ്ടാൽ തന്നെ. എന്തൊ ഒരു പ്രത്യേകത തോന്നാറുണ്ട്.
@abhilashabhi79113 жыл бұрын
ശ്രീഹരി നീ സത്യം പറയാം കണ്ണ് നിറപ്പിച്ചു എന്ത് മനോഹരമാണ് നീ നല്ല ജ്ഞാനമുള്ള കുട്ടിയാണ് നിന്റെ വളർച്ചയിൽ ഞങ്ങൾ ഒരുപാട് സന്തോഷിക്കുന്നു ഗോഡ് ബ്ലെസ് യു 🙏🙏🙏
@sajumonmadhavan56513 жыл бұрын
ശ്രീ .ഹരി മോനെ ഞാൻ ഈ പാട്ട് ഒരു പാട് പേർ പാടുന്നത് കേട്ടിട്ടുണ്ട് പഷെ ഇത് വേറെ ലെവലായിരുന്നു .നന്നായി പാടി. അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹം നൽകണമെന്ന് ഞങ്ങൾ പ്രാർഥിച്ചു കൊള്ളുന്നു
@vaavas18133 жыл бұрын
Pppppp0
@adhithyanks41703 жыл бұрын
@@sajumonmadhavan5651 q1a
@pankajamambattu10223 жыл бұрын
@@sajumonmadhavan5651 Superb monu
@gangadharanpk42553 жыл бұрын
സൂപ്പർ harikutta
@sreelakshmit5943 жыл бұрын
കുട്ടികളെ കോരിയെടുക്കുന്ന ഒരാളെ ഉള്ളു... മധു ബാലകൃഷ്ണൻ sir ❤️❤️❤️ ശ്രീഹരി ❣️❣️
@surumineji6003 жыл бұрын
😍😍😍
@ammukuttythomas27383 жыл бұрын
അടിപൊളി. I love you ❤️❤️❤️
@jamesjoseph49563 жыл бұрын
@@surumineji600pl a
@karunakarankrunalakshmi37773 жыл бұрын
@@ammukuttythomas2738 5
@anthummavanraju75593 жыл бұрын
ശ്രീഹരി ആ പേര് ശരിക്കും അറിഞ്ഞിട്ടതാണ്. മുത്തേ നീ " ശ്രീഹരി "തന്നെ
@udhayankumar98622 жыл бұрын
എത്ര കേട്ടാലും മതി വരാത്ത ശ്രീ ഹരിയുടെ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക് 🙏🙏
@udhayankumar98622 жыл бұрын
Supar supar supar
@rekhar76207 ай бұрын
സൂപ്പർ മോനെ...മോൻ്റെ പാട്ടുകൾ ഞാൻ സെലക്ട് ചെയ്തു വീണ്ടും വീണ്ടും കേൾക്കും❤
@SureshKp-em3bd7 ай бұрын
@@udhayankumar9862😮
@sahadevansahadevan79823 жыл бұрын
മോനെ എല്ലാപാട്ടും സൂപ്പർ സഹദേവൻ. ദുബായ്
@sheelapillai44793 жыл бұрын
എന്റെ മോനേ ഭഗവാന്റെ അനുഗ്രഹം ഒരുപാട് ഉള്ള കുട്ടിയാണ് നീ എന്നും ഈ അനുഗ്രഹം നിനക്ക് ഉണ്ടാകട്ടെ എന്ന് ഭഗവാനോട് പ്രാര്‍ത്ഥിക്കുന്നു ഹരേകൃഷ്ണ 🙏🙏
@georgevpgeorge7072 жыл бұрын
@പൗലോസ് E P o
@RajanRajan-mr7hx3 жыл бұрын
ഈ പാട്ട് ഒരിക്കലും മറക്കില്ല
@pennammaonachan39903 жыл бұрын
മോനേ നീ എനിക്ക് പിറക്കാത്ത മകനാണ് നീ പാടു ബോൾ കണ്ണു നിറയുന്നു 😂😂😂❤❤❤
@johntitus14372 жыл бұрын
സൂപ്പർ സൂപ്പർ കമന്റ് 🌹🌹🌹
@sunithaanilsunitha76413 жыл бұрын
ശ്രീ ഹരി കണ്ണ് നിറച്ചു മോനെ കൃഷ്ണൻ നിന്നെ അനുഗ്രഹിക്കട്ടെ 💚
@ranijacob81363 жыл бұрын
മോനേ, അതിഗംഭീരമായിരിക്കുന്നു സംഗീതത്തെ ഒരു തപസ്യയായി കണ്ട് അതിൻ്റെ ഉത്തുംഗങ്ങളിലേക്ക് എത്തുവാൻ ഈശ്വരൻ കൃപ നൽകട്ടെ
@vinodantk81233 жыл бұрын
ശ്രീഹരി, എത്ര സുന്ദരമായി പാടി ഭാവിയിലെ ഒരു വലിയ ഗായകനാകും തീർച്ച.👍
@lathasanthosh25443 жыл бұрын
മുത്തേ.... കരഞ്ഞു പോയടാ ... ഈ ജന്മത്തിനുടനീളം സർവ്വ ശക്തനായ ദൈവത്തിന്റെ അനുഗ്രഹം നിറഞ്ഞു നിൽക്കട്ടെ. പ്രാർത്ഥിക്കു ന്നു 🙏🙏🙏🌹
@dhanyeshdkk15913 жыл бұрын
ഒരു ടവ്വൽ കൊടുത്തു വിടാം
@somank10363 жыл бұрын
മോന് ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏🙏
@sabuthomas26283 жыл бұрын
Uotuu
@sabuthomas26283 жыл бұрын
U
@rajitharavikumar93992 жыл бұрын
😘😘😘😘😘😘
@subisam44783 жыл бұрын
ശ്രീഹരിയുടെ ശബ്ദത്തിൽ എത്ര കേട്ടാലും എനിക്ക് മതിയാവില്ല ഈ സോങ് 🙏🙏🙏
@starvlogs78123 жыл бұрын
Ahkasaroopiniannapoorenessri. Sreehaari
@subinsubin63703 жыл бұрын
@@starvlogs7812 👍👍👍👍👍👍
@jaimonraghavan6853 жыл бұрын
sathyam...
@babykattathu81403 жыл бұрын
@@starvlogs7812 ok dev
@maryamuk76642 жыл бұрын
@@starvlogs7812 Ll
@jayalekshmis53143 жыл бұрын
ശ്രീഹരി കുട്ടാ നീ മിടുക്കാനാണ് നീ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@vijishibu65013 жыл бұрын
ന്റെ ചക്കര കുട്ടാ കേട്ടാലും കേട്ടാലും മതി ആവുന്നില്ല മോനെ ന്താ ഒരു വോയ്‌സ്
@ambujakshypk29413 жыл бұрын
A wonderful performence of sree hari.
@pushparajanrajan70923 жыл бұрын
So
@damodharanan8443 жыл бұрын
Ho
@rajunv3003 жыл бұрын
Hu
@shinojkg3523 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ.... ശ്രീഹരി കുട്ടാ
@mohanannk2403 жыл бұрын
Eeprayathil ithinnappuram enthaniyantharendathu
@minimols4282 Жыл бұрын
❤
@sajinik.g3943 жыл бұрын
ഹരി കുട്ടാ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു മോനെ 👍👍👍
@radhamony28993 жыл бұрын
Correct.
@remyavandsaraswathi12843 жыл бұрын
Sree Hari You Are A Very Good Singer. I Am Very Very Miss You. 🙏🙏🙏👍👍👌👏👏✋✋🤝✔️✅☑️😊😍😍. വളരെയധികം സന്തോഷം. തോന്നുന്നു .
കൊച്ചനിയ ദൈവം എന്നും അനുഗ്രഹിക്കട്ടെ നിന്നെ.... ഞങ്ങളുടെ പ്രാർത്ഥന ഉണ്ട് കൂടെ നിന്നോടൊപ്പം.... ❤❤❤❤
@nageshsr25303 жыл бұрын
❤️❤️❤️❤️❤️❤️🙏🙏🙏🙏👍Kiñg
@p.j.johnmaster97063 жыл бұрын
ശ്രീഹരിയുടെ കഠിനാദ്ധ്വാനമാണ് വിജയ കാരണം. പൂർണ്ണതയിലെത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ജഡ്ജസ്സിന് അഭിനന്ദനങ്ങൾ
@suchithrasuchi25873 жыл бұрын
മോനേ കണ്ണ് തട്ടാതിരിക്കട്ടെ മോനെ കാണുബോഴ് രമേഷ് നാരായണ് സാറെ പോലെയുണ്ട്🙏🌷🌷💗
@hassanap4323 жыл бұрын
👍
@shijusasi38513 жыл бұрын
😑😂😂😂😂😂😂
@arshadaliarshu69602 жыл бұрын
അഭിനയും പാട്ടും ഒരുപോലെ തകർത്തു ശ്രീഹരികുട്ടാ 😘😘😘😘😘😘
@viswambharanm.k23133 жыл бұрын
ഗംഭീരമായിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ
@ajeedmuhammed96552 жыл бұрын
കണ്ണു നിറഞ്ഞിട്ട് വീഡിയോ കാണാൻ പറ്റാതെ ആയി..... എന്താ ഫീൽ..... മോന് കൃഷ്ണന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🤲
@skylarfan43813 жыл бұрын
അഭിനന്ദനങ്ങൾ മോനേ!
@aristoanil46323 жыл бұрын
ശ്രീ ഹരികുട്ടാ നിന്റെ voice amasing
@muraleedharanpmm16983 жыл бұрын
God bless u mone
@sobhaanish43822 жыл бұрын
മോനെ ഒരുപാട് ഉയരത്തിൽ എത്തും. ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
@prakasantipsandvlogs85663 жыл бұрын
ഓരോ പാട്ടു കഴിയുമ്പോളും ഒന്നിനൊന്ന് മെച്ചമാവുന്നു
@chandranmudapuram18773 жыл бұрын
എന്റെ പൊന്നു മോനെ ദൈവം രക്ഷിക്കട്ടെ ❤🌹
@madhuji99273 жыл бұрын
Shreehari is amazingly talented. Wishing you all the best. May u conquer great heights in the music field and stay rooted.
@arjunvijayandas60083 жыл бұрын
അഹന്ത ഇന്നും സിംഹാസനതിൽ....... എന്നെഴുതിയ വരികൾ...... സംഭവം തന്നെ. മണിയാ..... അസ്സലായി.
@johnsonhabel93093 жыл бұрын
Super
@eManoharatheram3 жыл бұрын
വർത്തമാന കേരളത്തെ മനസ്സിൽ കണ്ടാണോ അങ്ങനെ പറഞ്ഞത് എന്നൊരു സംശയം .......!!!!!!!!!!
@shafiac7522 жыл бұрын
അമ്മയുടെ നിൽപ്പ് കണ്ടാൽ അറിയാം അനുഗ്രഹിച്ചു കിട്ടിയ മകൻ 🙏🙏🙏
@MohananTka7 ай бұрын
മോനെ മോന്റെ പാട്ട് കേട്ടാലും കേട്ടാലും മതി വരുന്നില്ല. ഭഗവാൻ ഭഗവത് ഗീതയിൽ പാടി.... മനസിന് പ്രയാസം വരുമ്പോൾ. ഈ പാട്ട് കാണും കേൾക്കും മോൻ ഉയരങ്ങളിലേക് ഉയരട്ടെ
@abdnasar67613 жыл бұрын
മോനെ 💋ഒരു പാട് പാട്ടുകൾ പാടാൻ നല്ല ആരോഗ്യം ഉള്ള ആയുസ് തരട്ടെ
2024 ഇൽ ശ്രീ ഹരിക്കുട്ടന്റ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ
@sajiretheesh54974 ай бұрын
യസ്
@binujoseph74754 ай бұрын
Yes
@chandrannair83654 ай бұрын
❤
@BindhuSreekumar-x4h3 ай бұрын
Yes
@ajithabinu37913 жыл бұрын
കണ്ണ് തട്ടരുതേ ഈ കുട്ടിയെ. കാത്തുകൊള്ളണമേ ഭഗവാനേ
@anilakumari68953 жыл бұрын
എന്റെ മുത്തേ 👍👍👍😘😘😘ദൈവം അനുഗ്രഹിക്കട്ടെ മോനേ....
@lirilsathyansathyan78713 жыл бұрын
Monu....njyan ennum oru 100 thavana monte ella pattum repeat cheydhu kelkkum...hridhayathil thattunna voice....valare adhikam happiness thonnunnu monte voice kelkumbol ...ella vedhanayum marakkunnu....great my dear cute sreeharikutta....
@girishp7613 жыл бұрын
Amazingly rendered Sreehari!! Stay blessed 👌👌👏👏
@sobhanab93213 жыл бұрын
Kazhinja season seetha ippol sreehari monu God bless you 👍👍👍
@pramilamohan94143 жыл бұрын
Mone, you're my favourite contestant, amazing performance as always.....God bless ❤👏👍🌹
@mariyammaliyakkal97193 жыл бұрын
Super song..super singing.All th best monu
@josephalbert86273 жыл бұрын
നന്നായി ശ്രീക്കുട്ടാ ദൈവം അനുഗ്രഹിക്കട്ടെ മോനെ
@shibushibuachu27973 жыл бұрын
Good singing and very very powerful message MG sir
@shobaramachandran73482 жыл бұрын
ഹരി ക്കുട്ടാ ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന റിയില്ല മോനെ.നദികൾ ഒഴുകുന്ന പോലെ കണ്ണീർ ഒഴുകി വരുന്നു. എന്ത് Feel ആണന്നോ .ആസ്വദിക്കുന്നു കുട്ടാ.മനസ്സിൽ വിഷമം വന്നാൽ നീ പാടിയ ഓരോ പാട്ടും കേട്ടു കൊണ്ട് ഇരിക്കുകയാണ്. 1000 കോടി പ്രണാമം ആശംസകൾ നേരുന്നു. പാട്ട് കഴിയുമ്പോൾ ഭഗവാന്റെ പാദങ്ങളിൽ അർപ്പിക്കുന്നു. ❤❤❤🙏🙏🙏
@bibinraj53053 жыл бұрын
ശ്രീഹരി നീ സത്യം പറയാം കണ്ണ് നിറപ്പിച്ചു എന്ത് മനോഹരമാണ്
അടിപൊളിയായിട്ടുണ്ട് നീ പാടി സൂപ്പർ സൂപ്പർ സൂപ്പർ ചക്കരേ
@ronissac36993 жыл бұрын
V r spellbound..this kid shreehari is on another level...thanks to his trainers..😊
@remadevitp6533 Жыл бұрын
ശ്രീഹരി മറ്റ ഒരു യശുദാസ് ആണ്. നീ ഒരു വലിയ പ്രസ്താനം മാണ്.
@radhamony65183 жыл бұрын
മോനേ ഹിമാലയ ത്തോളം വളർന്നു
@RushadEdavannaofficial3 жыл бұрын
മുത്തേ നീ പൊളിയാണ്😘😘🥰👍👍🌹
@suseelansuseelan10483 жыл бұрын
മോൻ ദൈവം അനുഗ്രഹിക്കട്ടെ.നീനല്ലവനാ കലാമണിയുടെയംഅനുഗ്രഹത്താൽ മലയാളികളുടെയും പ്രാർത്തന ഉണ്ടാകം.നല്ലത് വരട്ടെ.
@JamalJamal-ho9gm3 жыл бұрын
മോനെ നീ ഒരിക്കലും തോൽക്കില്ല ദൈവം തൊട്ട കലാകാരൻ അഹങ്കാരിയാവാതിരിക്കുക
@damuchandni61293 жыл бұрын
ഗുഡ്. നൈസ് വോയിസ്. അഭിനന്ദനങ്ങൾ.
@neemanambiar54803 жыл бұрын
❤❤❤❤ ഉമ്മ ചക്കര ഉമ്മ ❤❤
@sunilkannan56482 жыл бұрын
മറ്റുള്ളവരെ പോലെ സംഗീതം ഒരിക്കലും കൈ വിടരുത് മോനെ... ❤️❤️❤️ നല്ലത് മാത്രം വരട്ടെ പൊന്നു മോനെ ❤️❤️❤️❤️
@s4.footballworld883 жыл бұрын
ശ്രീ ഹരി poli യാനി അവൻ വലിയ oru നടൻ പാട്ടു കാരൻ ആകും ഉറപ്പ് 💯💯💯💯💯
@sheela13743 жыл бұрын
ശ്രീഹരിക്കുട്ടാ സൂപ്പർ 1 നല്ലതായിരിക്കുന്നു. ദൈവം മോനെ അനുഗഹിക്കട്ടെ
@sreekanthguruvayoor19933 жыл бұрын
E കുട്ടി edhayalum super gayakan തന്നെയ
@y.bhagyanathyezhuvath5073 жыл бұрын
മണിയ, മോൻ ഒരു വമ്പൻ സംഭവം തന്നെ.
@lissy11013 жыл бұрын
പൊന്നുമോനെ.... പൊളിച്ചു. കുപ്പയിൽ നിന്നു മാണിക്യo കണ്ടുപിടിക്കുന്ന ഈ പ്രോഗ്രാം തുടരട്ടെ.....
@sarikar95023 жыл бұрын
ദൈവത്തിൻ്റെ വരദാനം. മറ്റെന്തു പറയാൻ! മോൻ വലിയൊരു പാട്ടുകാരനാവും.
@abdullaabdu12773 жыл бұрын
ഈ പാട്ട് തീരിച്ചു ലൈക്ക് അടിക്കുന്ന മഹാ ദുഷ്ട ൻ മാർ
@sethumadhavansethunair36283 жыл бұрын
കൃഷ്ണാ നീ എവിടേ.........???????...മോനേ നീ കണ്ടെത്തും... ഉറപ്പ്. അഹന്തയുടെ തേരിലേറാതെ ഹൃദയ ശുദ്ധിയോടെ അന്വേഷിച്ചാൽ..... കാലം നിന്നെ സഹായിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു. നന്മകൾ നേരുന്നു...♥
@zumipaul21413 жыл бұрын
Perfect voice.. God bless you dear💕 🥰😍😍🥰🥰
@bavilasabeesh98332 жыл бұрын
ശ്രീഹരി മോൻ എന്റെ ജീവനാ എനിക്ക് അത്രയ്ക്ക് ഇഷ്ടാ മോനേ ...❤️❤️❤️
@prinjiths14183 жыл бұрын
മണിയാ കുടെ ഉണ്ട് ദൈവം നീന്റെ കൂടെ
@thangammatk610 Жыл бұрын
മോൻഎത്രമനോഹരമായിപാടി ഈശ്വരൻഅനുഗ്രഹിക്കടെ❤
@minimolkallara80893 жыл бұрын
സൂപ്പർമാനെ നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ്
@victoriajosephcheeranchira45602 ай бұрын
2024ലും ശ്രീഹരിയുടെ പാട്ട് കേൾക്കാൻ വരുന്നു ഞാൻ..മോൻ ഉണ്ടായിരുന്ന സീസൺ ഒക്കെ ഇപ്പോഴും വേദനിപ്പിക്കുന്ന ഓർമ്മകൾ ആണ് എനിക്ക്. എന്റെ അമ്മ ജീവിച്ചിരുന്നു ഈ പാട്ടൊക്കെ കണ്ടു ഒരുപാട് സന്തോഷിച്ചിരുന്ന നാളുകൾ 😢മോനെ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഒരുപാട് 🙏🏻
@venugopalvenu77633 жыл бұрын
Prema, Harimone Baghavan KRISHNAN Nerittu kanunnundu chakkare. Great great great SINGER.Judges nte oro blessings kandu very very happy.
@satheedevi6793 жыл бұрын
പൊന്നുമോന് എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു.god bless you monu.