ഞാൻ ഷറഫുദ്ദീനെ kochi, വൈറ്റിലയിലെ cafe coffee day ൽ വെച്ച് കണ്ടിരുന്നു..super.. ഷർഫുന്റെ comedy എനിക്ക് എന്തോ ഭയങ്കര ഇഷ്ട്ടമാണ്..നല്ലോണം ചിരിപ്പിക്കും😊
@sivaa96013 жыл бұрын
നല്ല കഴിവുള്ള നടൻ ആണ് ഷറഫുദ്ധീൻ.. അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും മികച്ച അഭിനയം കാഴ്ചവെക്കുന്ന വ്യക്തി... Keep going ❤
@muneesaamee29244 жыл бұрын
ഷറഫുന്റെ കട്ട ഫാൻസ് ഇവിടെ ലൈക് അടിക്കു 😍🥰
@shifahsherin35193 жыл бұрын
dr.benjemin louis..😘😘chakochane kalum istapetta character in anjaam pathiraa😍
@anittacs68973 жыл бұрын
പൊളി
@Shahnamol003 жыл бұрын
❤️❤️❤️
@amigoami62453 жыл бұрын
Njn katta katta fn ann
@jilshavijesh18543 жыл бұрын
👍🏻👍🏻👍🏻
@nishamelethil88866 жыл бұрын
I really like the simplicity of Sharafudheen
@sneharoy3536 жыл бұрын
Me too
@AkshayBala__0076 жыл бұрын
Enth decentaalle.. 🤓
@sameerbinismail89106 жыл бұрын
ആലുവക്കാർക്ക് അറിയാം.... ഫിലിമിൽ കാണുന്നപോലെ തന്നെയാണ് ഷറഫ് എപ്പോഴും വളരെ കൂൾ ആയിട്ട് എല്ലാരോടും വളരെ കമ്പനി ആയിട്ടാണ് പോകുന്നത്..... ഇക്ക വേറെ ലെവൽ ആണ്
@maheshaxn0076 жыл бұрын
kzbin.info/www/bejne/mpewZYhpr8h0eas
@shamlafathima66056 жыл бұрын
ഷറഫിന്റെ എല്ലാ ഡയലോഗും ഹിറ്റ് ആണ്
@salampsalam43116 жыл бұрын
Super aaaane tttoooo moleaa
@hidayathcp7996 жыл бұрын
Shamla Fathima
@msk10295 жыл бұрын
*Who are here in 2020 after the Release of Anjaam Paathira*
@_joffiin5 жыл бұрын
Me 😬
@indumaryjohn5 жыл бұрын
Me
@shibykl90705 жыл бұрын
Me 🙋🏻adipwoli acting 😘😘
@CarlJohnson__4 жыл бұрын
Dr. Benjamin Lewis ❣️
@afnasyamani58574 жыл бұрын
H
@bonjourbonjour17656 жыл бұрын
സൂപ്പർ.. നിങ്ങള് ഇത്രെയും സിംപിൾ ആയിരുന്നോ
@aswathyshalu77546 жыл бұрын
Sharafu.......enikku bhayangara ishtamulla nadananu..really I like u..
@rafeekjalaludheen35036 жыл бұрын
Varuthan kanumbol marikolum
@aswathyshalu77546 жыл бұрын
Aanoo..ennalum marulla.hi hi hi...
@rafeekjalaludheen35036 жыл бұрын
Ok
@maheshaxn0076 жыл бұрын
kzbin.info/www/bejne/mpewZYhpr8h0eas
@anvaranvar24586 жыл бұрын
@@aswathyshalu7754 , and ym
@Bilal841014 жыл бұрын
കോമഡി, വില്ലൻ, നായകൻ ഇവിടെ എല്ലാം പോകും ശറഫുദ്ധീൻ ഇക്ക ഇഷ്ടം 🔥💖💚💛😍😘
@hemasuresh62384 жыл бұрын
ഷറഫ് ഇക്ക നിങ്ങൾ പോളിയാണ്,മുത്താണ്, ഒരു ജാടയും ഇല്ല 😘
@sideekcpsideekcp94734 жыл бұрын
അഞ്ചാം പാതിര ഒരു അടാറ് ഐറ്റം ഷറഫു എല്ലാം ചെയ്യാനുള്ള കഴിവുണ്ട് പൊളിയാണ് മച്ചാനെ
എന്റെ കഥയും എന്റെ പ്രതികാരവും എല്ലാം എന്റെ സ്വകാര്യതയാണ് Sharafikk MASS 🔥🔥🔥
@nidheeshchandran10656 жыл бұрын
ഷറഫു നമ്മുടെ മുത്തല്ലേടെ....
@shuhaibams5 жыл бұрын
Al hayavana indal habeebi jibrillka
@rzleo6 жыл бұрын
ഷറഫ്.... സിംപ്ലിസിറ്റി😍😍😍
@safvankallingal15694 жыл бұрын
ബെഞ്ചമിൻ ലൂയിസ് ഇഷ്ട്ടം 😍😍
@fasilashanoob69984 жыл бұрын
മിധുൻ ചേട്ടൻ സ്റ്റേജിൽ കയറുന്ന എല്ലാവരെയും അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കും..മിധുൻ ചേട്ടന്റെ പ്രോഗ്രാം കാണാം നല്ല എനർജ്ജിയാണ്..പിന്നെ ആ ചിരി...ഒരുരക്ഷയില്ല👏🏻👏🏻👏🏻👏🏻
@fotoholic-f8f6 жыл бұрын
ഷറഫുക്കാ ......ഇങ്ങൾ മുത്താണ് 😘😘😘
@agwgaming99034 жыл бұрын
എന്റെ കഥയും എന്റെ പ്രതികാരവും എന്റെ സ്വകാര്യതയാണ്
@nafnasmohd53244 жыл бұрын
*ഈ നാട്ടിലെ പത്രങ്ങളും പാപ്പരസികളും എന്നെ പറ്റി എന്നെ കുറിച് എഴുതുന്നത് കണ്ട് അര്മാദിക്കുന്നത് കണ്ട് ആസ്വദിക്കാൻ celebrity status ആഗ്രഹിക്കിന്ന usual psychopath അല്ല ഞാൻ....... എന്റെ കഥയും എന്റെ പ്രതികാരവും എല്ലാം എന്റെ സ്വകാര്യത ആണ് (dr benjamin luwis?)* അഞ്ചാം പാതിരാക്ക് ശേഷം ആരൊക്കെ
@rahulraghav5634 жыл бұрын
വേട്ട നിർത്തി എന്ന് ഇരയെ തെറ്റ് ധരിപ്പിക്കുന്നവനാണ് യഥാർത്ഥ വേട്ടക്കാരൻ...
@rahulraghav5634 жыл бұрын
Chellappan..... പൊളി...
@athulraj80944 жыл бұрын
KZbin recommendation 🤪
@nasrdheenkl53784 жыл бұрын
Njan unde
@lifemirror12714 жыл бұрын
kzbin.info/www/bejne/pn-3Z3uYhdqmepY
@fariskamal91754 жыл бұрын
Dr. ബെഞ്ചമിൻ ലൂയിസിനെ കണ്ടു വന്നവർ ഉണ്ടോ 😂🏃😍
@misfarhala59344 жыл бұрын
Varathanile characterum super
@mansoorkaloor68934 жыл бұрын
undeer
@mahimasanoojsanooj60413 жыл бұрын
കോമെഡിയും നായകവേഷവും വില്ലൻവേഷവും ഒരുപോലെ ചേരുന്ന നടൻ ഷറഫുദീൻ കൊള്ളാം 👍👌അപരനും കലക്കിട്ടോ
@efootball22tv166 жыл бұрын
Sharafudeen is very polite as well... Love his obedience...
@meenumeenu45193 жыл бұрын
അഞ്ചംപാതിരാ സൂപ്പർ എത്ര കണ്ടെന്നു എനിക്ക് തന്നെ അറിയില്ല... വില്ലന്റെ സീൻ ആണ് ഏറ്റോം ഇഷ്ടം 🥰🥰🥰🥰🥰🥰🥰🥰😍😍
@jilbykjacob88746 жыл бұрын
Achodaaa....simple and humble sharafuuuu♥♥♥
@nimishanimmu64056 жыл бұрын
sharaf ikka mmde Aluva de muthaanu...oru jaadayumillatha manushyan
@ramlakamarudheen36856 жыл бұрын
Me too an aluvakaran
@arunprasaddks6 жыл бұрын
adipoli nice..
@highlighterS76 жыл бұрын
Njanum aluva aanu.. Aluvayil evda sharaf ?
@nimishanimmu64056 жыл бұрын
Saneer Muhammad Aluvakkaran aannu ariyam...Aluva yil evdannu ariyilla
@highlighterS76 жыл бұрын
@@nimishanimmu6405 ok..
@sajithadinu9072 Жыл бұрын
ഒരു വില്ലനെ kollaruthe എന്ന് thonniyath ഷറഫിന്റെ അഞ്ചാംപത്തിരയിലെ ക്യാരക്ടർ നെ ആയിരിക്കാം ❤
@shibilp35633 жыл бұрын
ആ ഗ്ലാസ് സമ്മാനം ആയി കൊടുത്തപ്പോൾ മനസ്സിൽ ശറഫു എന്ന വ്യക്തിയോട് വളരെ അധികം ബഹുമാനം തോന്നി.. ഒന്നു രണ്ടു സിനിമയിൽ എത്തുമ്പോഴേക്കും ചിലരുടെ മുഖം കണ്ടാൽ അവർ ആണ് അഭിനയ ചക്രവർത്തി എന്ന പോലെ.. അവരൊക്കെ ജയസൂര്യ.. ശറഫു എന്നുവരെ പോലെ മറ്റുള്ളവരെ അഗീകരിക്കാൻ ഉള്ള മനസ്സു കാണിക്കട്ടെ..😍😍
@nithinkb936 жыл бұрын
Sharafudeente comedies ellaam superaa. Oru valipumilla kidu👍👍
@amrutha.pkumaramrutha76504 жыл бұрын
Sharafudeen u took Malayalam movie industry into another level.A pure definition for an actor that's you
@sijinasebin28866 жыл бұрын
Ente ponne kidu.. ditto... onum parayan ila... polichu chettayi...😊😘👍
Adipoliiii sharaf ikkaa paavaanalloo oru jaadayum illaa simple vry gd actor
@nishalbino68243 жыл бұрын
Sharafuden ikapolii...chetan polichu❤️🔥👌
@oommengeorge9122 жыл бұрын
Love you sharaf, made us happy with your humour
@faseelabanu41786 жыл бұрын
kalakki..... pwolichu..... thimirthu........
@ammugeorge38316 жыл бұрын
ഷറഫ് നൊരു like 👍
@satharsachu64745 жыл бұрын
sharaf very simple person 🥰😍
@Elmafransis4 жыл бұрын
"ഈ നാട്ടിലെ പത്രങ്ങളും പാപ്പരാസികളും എന്നെക്കുറിച്ച് എഴുതി അറുമാദിക്കുന്നത് കണ്ട് അസ്വദിക്കാൻ 'Celebrity Status' ആഗ്രഹിക്കുന്ന usual psychopath അല്ല ഞാൻ! എന്റെ കഥയും എന്റെ പ്രതികാരവും എല്ലാം എന്റെ സ്വകാര്യതയാണ്! "
@savaad.___4 жыл бұрын
😎
@mansoorkaloor68934 жыл бұрын
wow 🔥👌
@fathimarinsha28263 жыл бұрын
Uuf
@akhilav.p61454 жыл бұрын
2perum powli❤️❤️❤️❤️sharafudheens
@madgamer87954 жыл бұрын
Dr. ബെഞ്ചമിൻ ലൂയിസ് 👍👍
@aboohurairak88634 жыл бұрын
Nalla achadakkam ulla kalakaran aanu sharaf ka.. 🤩🤩🤩.... I like him.. Ottum jaada illa.. Iniyum angane thanne aavatte
@sheenadony95573 жыл бұрын
ഷറഫു കട്ട fan ആണ് nan👌👌👌👌👌
@riyas6944 жыл бұрын
മിഥുൻ ചേട്ടൻ ഇങ്ങൾ പൊളിയാ ❣️😍😍😍😍
@ajeshp87424 жыл бұрын
ഷറഫുദ്ദീൻ ഇക്കാ നിങ്ങൾ മുത്താണ്
@hevenzagaming70513 жыл бұрын
The best gift in his life. The best movement ❤❤
@sabirvk71716 жыл бұрын
Sharafudeen bro I LOVE YOU Ahangharam illatha oru nalla manassinudama
@ashi51074 жыл бұрын
ഷറഫ് ഇക്ക anjam pathira polichu orupad ishtam 💓
@haneena59236 жыл бұрын
Sharafudheen....simplicity level 🖒🖒
@nandusmedia Жыл бұрын
സത്യത്തിൽ എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള nadan ആണ് ഷറഫ് ഒന്ന് പരിചയപ്പെടാൻ ഒരുപാട് ആഗ്രഹം ഉണ്ട്.. Natural ആക്ടർ ആണ്