മേഘ്ന മോൾ പാടുന്നത് കേട്ടൂ കൊണ്ടെ ഇരിക്കണം എന്ന് തോന്നുന്നു. അത്രയും ആസ്വദിക്കാൻ കഴിയും. എല്ലാം തികഞ്ഞ കുട്ടി. ദൈവം ഇനിയും അനുഗ്രഹിക്കട്ടെ. Love you കുഞ്ഞു മോളെ. 😘😘❤️❤️❤️❤️
@prakashkrishna71083 жыл бұрын
വാക്കുകൾ ഉച്ചരിക്കുമ്പോഴുള്ള ശുദ്ധി.. അക്ഷര സ്ഫുടത അപാരം തന്നെ.. ദൈവാനുഗ്രഹമുള്ള കുഞ്ഞു.. അനുമോദനങ്ങൾ..
@chinnammaau34463 жыл бұрын
M
@thankammapa92953 жыл бұрын
B
@kadeejakadeeja56852 жыл бұрын
Mm
@joicebabu41962 жыл бұрын
0k0
@radhak8380 Жыл бұрын
ഈ മോളുടെ പാട്ടും, സംസാരവും ഒരുപാട് ഇഷ്ട്ടമാണ് ദൈവം അനുഗ്രഹിക്കട്ടെ
@Akbarali04953 жыл бұрын
മേഘന കുട്ടി തകർത്തു& 18.53 repeat adichu kettu🥰✌️ pwolii🥰🥰🥰
@nmadhavan51753 жыл бұрын
എന്തൊരു ഐശ്വര്യകരമായ ശബ്ദം എന്തൊരു സ്ഫുടത, അനുഗൃഹീത യായ പൊന്നു മോൾ💐💐💐💐💐
@KrishnakumarKrishnankutty9 ай бұрын
ഈ കുഞ്ഞുമോളുടെ അക്ഷരസ്ഫുടത,ഹോ നമിച്ചു. കാനനഛായ, ഭാവന എന്നൊക്കെ പാടുമ്പോൾ മരിച്ചു കൊണ്ടിരിക്കുന്ന മലയാളത്തെ ഓർക്കുമ്പോഴുള്ള വേദനക്ക് ഒരു ശമനം.
@HaseenaM-or2vn Жыл бұрын
ഞാൻ ഈ ചക്കര മോളുടെ പാട്ടും ആക്ഷനും ഒക്കെ കണ്ടു കണ്ട് അറിയില്ല എനിക്ക്,, ❤️ഇവളെന്റെ ജീവന്റെ ജീവനാണ് 🥰🥰🥰🥰❤️❤️❤️
@kmthomaskm91055 ай бұрын
👌🏽🙏🏽👍🏽🐰🚩
@shafeequekizhuparamba3 жыл бұрын
മേഘ്ന മോളെ ... ഒരു രക്ഷയുമില്ല .... തകർത്തു ....എന്തൊരു ഭാവമാണ് ....നല്ല ഫീലോട് കൂടി പാടി... ഈ പ്രായത്തിൽ ഇങ്ങിനെ പാടിയാൽ , വലുതായാൽ മോള് വേറെ ലെവലാവും ..... ദൈവം അനുഗ്രഹിക്കട്ടെ .......
@kunjayyappanmoongadivelayu63113 жыл бұрын
𝓛
@preethap.r77022 жыл бұрын
👏
@preethap.r77022 жыл бұрын
Q
@jobithomas31743 жыл бұрын
👌🏻👌🏻എന്താണ് ഒരു ഫീൽ എന്റെ അമ്മോ megana കുട്ടി പൊളിച്ചു 👌🏻👌🏻💐💐🌹🌹👌🏻💐💐🌹
@ameenaismail27763 жыл бұрын
Chakkare Umma
@sadasivanpillair.50283 жыл бұрын
കുട്ടാ മോളുടെ പാട്ടുപോലെ തന്നെ കൊച്ചുവർത്തമാനം സൂപ്പർ .👌👌👌👌👌💐💐💐💐💐💐💐❤️❤️
@johnsonvk953 жыл бұрын
മേഘ്ന മോളുടെ പാട്ടുകൾ മനസ്സിനും കണ്ണിനും കാതിനും എന്തൊരാസ്വാതനമാണ് തരുന്നത് മിടുക്കി കുട്ടി ❤️❤️👌👌👌
@sreedevithulasidas61802 жыл бұрын
HiMeghanakutty" Gd bless you
@selvakumars32012 жыл бұрын
Uppum Uppum is a
@chachammamathai1352 жыл бұрын
0
@dharmapalanpanakkal27172 жыл бұрын
💖💖❣️❣️❣️🔥🔥🌹🌹 മിടുക്കിക്കുട്ടി . എല്ലാ വിധ ഐശ്വര്യങ്ങളുമുണ്ടാകട്ടെ.
@lovelypattayil15232 жыл бұрын
കഴിവുമനസ്സിലാക്കി ഉയ൪ത്തികൊണ്ടുവരാ൯ നല്ല രക്ഷിതാക്കളെ കിട്ടിയത് കുട്ടിയുടെ ഭാഗ്യം.
@bold73513 жыл бұрын
ഉമ്മ എൻ്റെ ചക്കര കുട്ടിക്ക്. 💞😘💖💖🎊🥳🥰
@GowriDurairaj-l1e Жыл бұрын
🎉😢😮🎉🎉😮😂
@rajeswarimurali57066 ай бұрын
மலையாளம் language கத்துக்கணும்னு ரொம்ப ஆர்வமாக இருக்கு because of this child's songs. சில பாட்டுக்கள் கத்துக்கறேன். வார்த்தை உச்சரிப்புக்கள் எவ்வளவு முக்கியம்னு புரிகிறது. When I was young, this importance was not given for pronounciation. How she is correcting the pronounciation even elders. Courage, confidence is Great. என்னோட சமையல், தூக்கம் எல்லாமே மேக்னாவுடன் தான். I am enjoying days with Maghna. Judges are very kind, loving, enjoying, talking with her. Great musicians have come down to play, enjoy, with a genius child. Nice to see. She faces all questions with her intelligence. I like her all her songs. Hats off to Flowers TV.
@gireeshial25773 жыл бұрын
പാട്ടുകൾ പാടുന്ന എല്ലാ മക്കളും എല്ലാ ചാനലിലും പാടുന്ന കുട്ടികൾ ദൈവത്തിൻ്റെ കുട്ടികളാണ് .ഗാന ഗന്ധർവൻ പോയ വഴിക്ക് പോട്ടെ. ഇവരാണ് ഈശ്വരന്മാർ
@madackal2502 жыл бұрын
നാണമുണ്ടായിരുന്ന കാലം... പാടെ മറന്നൊന്നും ചെയ്ത് കൂടാതിരുന്ന കാലം.. എത്ര മനോഹരമായിരുന്നു കേരളം മേഘ്ന കുട്ടിക്ക് എല്ലാ ആശംസകളും.
@ramachandranpanamittath14042 жыл бұрын
9
@manojmathai5003 Жыл бұрын
😊😊😊😊😊😊
@clipton7832 Жыл бұрын
മേഘ്ന ക്കുട്ടിയുടെ എല്ലാ പാട്ടും ഞാൻ കേൾക്കും എത്ര മനോഹരം. എന്റെ മേഘ്ടുവിന് ഒരായിരം ഉമ്മ
മോളേ... പറയാൻ വാക്കുകളില്ല...... ദൈവം അനുഗ്രഹിക്കട്ടെ
@sf96813 жыл бұрын
Super... നല്ല കഴിവ് ഉണ്ട്.. ദൈവം അനുഗ്രഹിക്കട്ടെ...
@hareeshhari29862 жыл бұрын
എത്ര മനോഹരമായ ആലാപനം മോളു
@liana75910 ай бұрын
My dear chellam sweet Meghna kutty sweet voice da chellam May God bless you abundantly chellam
@omanabai27343 жыл бұрын
മേഘ്ന കുട്ടീ God bless you മോളു
@sandhyajayasekara60413 жыл бұрын
You are special gift to your moms little angel god bless you soooooooo sweet baby girl 🌹🌹🌹🇱🇰🇱🇰🇱🇰🇱🇰🇱🇰🇱🇰
@sanskritclub41962 жыл бұрын
ഇങ്ങനെ ഒരു മകളെ കിട്ടിയ അച്ഛനും അമ്മയും ഭാഗ്യം ചെയ്തവരാണ് കണ്ണു പറ്റാതിരിക്കട്ടെ🥰❤️❤️😍🥰
@backersidhu35373 жыл бұрын
Megana കുട്ടി കേരളത്തിന്റെ അഭിമാനം ❤❤❤❤❤
@rajithagirish1336 Жыл бұрын
Yes yes true❤
@smrin54393 жыл бұрын
Yenik Aa kunjinte mukam kanumpol yendho Dheyvam thotta kunja adh Amazing Love u ponnu mole.....
@vaheedavh44493 жыл бұрын
Meghnakuttii...innum naan ee song kettu....kettu mathiyaagunnilla.. Sundharikuttiiiiii 😘😘😘😘😘😘😘😘😘😘😘
@jessybhaskar68903 жыл бұрын
Sweet voice. May God bless you moll
@basheervp52222 жыл бұрын
മോളേ എന്ത് പറയാനാണ്. സൂപ്പർ. അത്ഭുതമാണ് മോൾ. മലയാളത്തിന്റെ വാനമ്പാടിയാകട്ടെ.
@sarahsalvy24853 жыл бұрын
എങ്ങനെ ഒരു മോളെ കിട്ടിയ അച്ഛനും അമ്മയും ഭാഗ്യം ചെയ്തവർ. ദൈവം കൊടുത്ത വരദാനം. ❤😍😘😘😘
@babykattathu81403 жыл бұрын
എത്ര മനോഹരമായി കുഞ്ഞു പാടുന്നു സ്വരം അത്യുതമം ബേബി...... ദേവി മഹാദേവക്ഷേത്രം
@pushparaveendran93053 жыл бұрын
പൊന്നു പാടിയത് സൂപ്പർ ഫൈൻ 💞💞🌹
@geetasdiary22743 жыл бұрын
A great salute to changapuzha sir.meghana kutty enhanced the beauty of the song. So cute our little angel .
@mercyarackaljose43143 жыл бұрын
മേഘ്‌ന മോളെ ദൈവം അനുഗ്രഹിക്കട്ടെ
@ubaidmuhamed49053 жыл бұрын
ജഡ്ജസ് ഒരു രക്ഷയും ഇല്ല പൊളി മേഗ്ന കുട്ടി അതിലും സൂപ്പർ
@prijianil28893 жыл бұрын
Ee kutti flowers chanalinu kittiya oru golden thooval anu 👍❤️💕
@shibinbasheer95813 жыл бұрын
ചുമ്മാ കണ്ണും അടച്ചങ്ങു കെട്ടേക്കണം ഒരു രക്ഷയുമില്ല... ♥️♥️🥰🥰♥️ആരും പറയുന്ന കാണാനില്ല മീനുകുട്ടിക്കു പിള്ളേരെല്ലാം ഭയങ്കര ഇഷ്ട്ടമാ... ആ കുഞ്ഞിനും കുറച്ചു appreciation വേണം...
@anilajoy75303 жыл бұрын
Yes she is also innocent like them.
@mariyappanpugalmurugan887010 ай бұрын
மேக்னா. மிக மிக அருமை உன் குரல்.பலமொழி அழகா ராகத்தைக்கூட்டி நீ பாடும் விதமே அழகுடா கன்னா. ஒளிமயமான எதிர்காலம் உனக்கு இருக்கு. வாழ்க வளமுடன்.
@shilpak11433 жыл бұрын
Sweet voice molu...God bless u 😘😘😘😘😘
@santhoshjose78993 жыл бұрын
ഈ കുട്ടിയുടെ മാതാ പിതാക്കൾ ഭാഗ്യം ചെയ്തവരാണ്🙏🙏🙏
@daisyjojo20253 жыл бұрын
👍👍👍yss😍
@shamaylashamayla48683 жыл бұрын
renukut
@musicworld.84433 жыл бұрын
🙏🙏
@peethambaranlathika63283 жыл бұрын
@@daisyjojo2025 as q
@shareefchungan59043 жыл бұрын
Sheriya.endoru smartanu
@rejithar38203 жыл бұрын
Meganakuttike elavitha anugrahangalum nerunnu god bless you da chakkare ❤️🙏