കുടുംബ ജീവിതത്തിൽ പരാജിതമാക്കുന്ന ഭാര്യ ഭർത്താക്കന്മാർക്ക് ഒരു ഉത്തമ ഗീതം - Mar. Thomas Tharayil

  Рет қаралды 96,349

Bethlehem TV

Bethlehem TV

Күн бұрын

Topic - കുടുംബ ജീവിതത്തിൽ പരാജിതമാക്കുന്ന ഭാര്യ ഭർത്താക്കന്മാർക്ക് ഒരു ഉത്തമ ഗീതം
Directed and Produced By Mr. Thomas Kurian/ Bethlehem TV
Visit For More Videos www.bethlehemtv...​​​​​​​​​
Subscribe Our KZbin Channel
/ bethlehemtvindia​​

Пікірлер: 114
@antonythomasnedumparambil7410
@antonythomasnedumparambil7410 2 жыл бұрын
ദമ്പതിക്കളുടെ ജീവി തത്തിൽ സന്തോഷം ഉണ്ടാകുന്നതിൽ ചില മാത പിതകൾ തടസ്സം ആ കാറ് ഉണ്ട് അതിനെ എന്ത് ചെയ്യണം. [ വിവാഹം കഴിഞ്ഞ ഭാര്യ ഭാർത്താവ് ഒന്നിച്ച് യാത്രക്ക് പോയാൽ , ഒന്നിച്ച് ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചാൽ, ടൂറ് പോകുന്നത് ഇത് ഒന്നും കാണുന്നത് ചില മാതാപി ക്കൾക്ക് ഇഷ്ടം അല്ല അതിനെ എന്ത് ചെയ്യണം ഒന്നു പറഞ്ഞു തരാമോ.
@sobhageorge2502
@sobhageorge2502 2 жыл бұрын
I had this problem for years. Now I don't care their behavior atall. Never ever yield to their mean behavior. If possible never stay with them. It's not a sin atall. Give them help but stay away from toxic in laws. Otherwise they destroy many generations .
@jancygeorge4385
@jancygeorge4385 2 жыл бұрын
Just stay away from them. This doesn't mean that u should hate them. Look after them if they need help. But have a house of your own. I know many parents who destroyed their childrens' life.
@jerinmathew5635
@jerinmathew5635 2 жыл бұрын
This is called Envy , If it is continuing from parents side couples should move out to new home.
@nambeesanvakil8972
@nambeesanvakil8972 2 жыл бұрын
തറയിൽ പിതാവ് ഈ മറുപടികൾ കണ്ടാൽ പുള്ളിക്കാരൻ ചിലപ്പോൾ ആത്മഹത്യ ചെയ്യും... Toxic relationship manage ചെയ്യുന്നത് ഒളിച്ചു ഓട്ടത്തിൽ കൂടെ അല്ല.. അത് manage ചെയ്യാൻ vidaghthar pre marital കോഴ്സിൽ ട്രെയിനിംഗ് കൊടുക്കണം
@joma3992
@joma3992 Жыл бұрын
Those parents never had such enjoyments in their life. They sacrificed their life to raise their children. So once a while take them out too. Bring some snacks and give them. Before he became your husband he was her beloved son.
@marygeorge451
@marygeorge451 2 жыл бұрын
Very good sharingon family life
@ashtlykuriakose
@ashtlykuriakose 2 жыл бұрын
പിതാവ് പറഞ്ഞത് വളരെ കറക്റ്റ് 🙏🙏🙏🙏🙏
@RosammaThomas-fx4dm
@RosammaThomas-fx4dm 24 күн бұрын
Rintuthomas, Jicksan yivarude vivaham nadakkan Achan prarthykkanne.
@MrShinecherukara
@MrShinecherukara 2 жыл бұрын
Well said. Appreciate that at last heard a priest delivering foremost message to husbands and wives; unlike other retreat centre priests where I never ever heard or mentioned about importance and foremost requirement of family👪.
@thankammaskariah2166
@thankammaskariah2166 2 жыл бұрын
O
@sunnymathai438
@sunnymathai438 Жыл бұрын
പിതാവി൯റ പ്രഭാഷണങ്ങൾ എന്നും വേണം അക്രൈസ്തവരും കേൾക്കണ൦ എല്ലാം കുടുംബംങ്ങളിലു൦ പ്രശ്നങ്ങൾ ഉണ്ട് ഇല്ല എന്നു പറയുന്നവൻ കള്ള൦ പറയുന്നു🙏👍
@josephkollannoor2688
@josephkollannoor2688 2 жыл бұрын
Very Good Message. Thank you dear Father. Appreciate. 🥰💕
@lillymathai6520
@lillymathai6520 Жыл бұрын
സമൂഹത്തിലെ പ്രവർത്തനങ്ങളിൽ നല്ലവനായ വൻ വീട്ടിൽ വരുമ്പോൾ വീട്ടിലുള്ളവരോട് അപ്പനെയും അമ്മയായും മക്കളായും പെരുമാറണം . ഔദ്യോഗിക സ്ഥാനം പുറത്ത് നിറുത്തണം. ഒരു കളക്ടർ വീട്ടിൽ വരുമ്പോൾ ആപദവഇ കാണിച്ചാൽ കുടുംബജീവിതം തകരും. വീട്ടിൽ ആ വ്യക്തിയുടെ സാന്നിധ്യം ആഗ്രഹിക്കുന്ന ചിലരുണ്ട്.അവരോട് തന്റെ പ്രിയപ്പെട്ടവരോടെന്നപോലെ ഇടപെടണം. അങ്ങനെ യുള്ളപെരുമാറ്റത്തിന്റെ അഭാവം അസ്വസ്ഥതയ്ക്ക് കാരണമാകും. Good message പിതാവേ....
@ranithomas8977
@ranithomas8977 2 жыл бұрын
ഒന്നും ചെയ്യാതെയും പരാജയപ്പെടുന്നു
@anupjose5246
@anupjose5246 2 жыл бұрын
നന്നായി മാതാവിനെ വിളിച്ചു അപേക്ഷിച്ചു പ്രാർത്ഥിക്കു..ദൈവത്തിനു ഒന്നും അസാധ്യമല്ല....ചുമ്മാ എപ്പോളും പറഞ്ഞു കൊണ്ടിരിക്കുവാ...jesus i trust in you
@molly1389
@molly1389 2 жыл бұрын
@@anupjose5246 100% correct
@susaneasow1294
@susaneasow1294 2 жыл бұрын
Very very great message Thank you Father 🙏
@sherintito532
@sherintito532 2 жыл бұрын
If we give first priority to Jesus in our life , our family life will be heaven. From my experience. Thank you Jesus. Praise the Lord 🙏🙏🙏
@shinyjohnson4257
@shinyjohnson4257 Жыл бұрын
🙏🙏🙏🙏
@alexiouschacko3106
@alexiouschacko3106 2 жыл бұрын
ജീവ ദായകമായ സന്ദേശം
@ak.mp4.
@ak.mp4. 2 жыл бұрын
True👍👍👍
@molymanoharan4859
@molymanoharan4859 2 жыл бұрын
Pithave Daivam Anugrahikkatte 😇🙏🙏🙏🙏🙏🙏🙏🙏🙏🙏
@jyothimathew8567
@jyothimathew8567 Жыл бұрын
നല്ല വിവരമുള്ള പിതാവ് 🌹🌹
@Kumar-g7i
@Kumar-g7i Күн бұрын
ഞങളുടെ വിശുദ്ധരായ പുരോഹിതരെയും, പിതാക്കന്മാരായും, സനിയാസ്തരെയും, അൽമാതരെയും തന്ന ഇശോ ദൈവത്തിനു സ്തുതിയും, നന്ദിയും 🙏🙏🙏
@ranilawrence3925
@ranilawrence3925 2 жыл бұрын
Oh Jesus......what a beautiful message by our Holiness Bishop......Thank You Jesus.....
@anju1211
@anju1211 2 жыл бұрын
Thank you for this great message Achen🙏 Thanks for shedding light on how to improve our family life!
@nelisherivlogs6451
@nelisherivlogs6451 Жыл бұрын
Sound is almost like Prithwy Raj
@molly1389
@molly1389 2 жыл бұрын
Nammukku parajayangal undakum,jeevitham ennu parayunnathu,sugavum dukkavum sammishrattham annu.athu angikarichhu munpottu neengannam.
@nalkaravarghesejacob
@nalkaravarghesejacob 2 жыл бұрын
St Paul says 1 Cor 9:16 what is the meaning of this. Please explain too for Family people. Thanks
@ancyjohn3783
@ancyjohn3783 2 жыл бұрын
Thanku father. God bless you.🙏🙏🙏
@lucykuttythomas8244
@lucykuttythomas8244 2 жыл бұрын
Thank You very much തറയിൽ പിതാവ് ,very well explained,and it is the real truth. But very much difficult to pratice. There we are failure.
@annammastephen9025
@annammastephen9025 2 жыл бұрын
Very inspiring message
@preamcyjohn7704
@preamcyjohn7704 2 жыл бұрын
Great message 🙏🙏🙏
@josechervathur6851
@josechervathur6851 Жыл бұрын
Very nice God bless Bishopju
@shabuthomas7607
@shabuthomas7607 2 жыл бұрын
Good message 🙏
@josethomas18691869
@josethomas18691869 2 жыл бұрын
Great message Pithave 😍🙏🏼
@georgethomas9176
@georgethomas9176 2 жыл бұрын
Please ലൂക്ക 18.16 തൊട്ട് വായിക്കണം ദൈവത്തിനെതിര് ചിന്ദിക്കരുത്‌.
@sajanjosemathews7413
@sajanjosemathews7413 Жыл бұрын
Makal kettichupokunnidathu avalkku sughamaayirikkanam .Pakshe makan kettikkondu vannaval valinju kayari vannavalaanu .Avalkku narakam jeevitham .Chila ammayamma mmaarum ,ammayi appanmaarum onnu orkkuka ,chaakaan kidakkumbol thonda nanakkan ithiri vellam tharaan ee veendaatha ,adhikapattaaya marumakal maathrame kaanu .Appaappan mmaarum ,ammamma maarum ottum moshamalla . Pinne moongiyittu kaaryamilla .
@treesamd4797
@treesamd4797 Жыл бұрын
പിതാവിന് നന്ദി വളരെ നന്നായിട്ടുണ്ട്
@neethadenishakotturkaleeka3481
@neethadenishakotturkaleeka3481 2 жыл бұрын
Sthreedanathinte peril bharyayeyum kunjineyum upekshimma ente bharthavum.23 varsham ayi divorce chodikunnj.at last nkan sign cheyyam thayyarayi
@georgethomas9176
@georgethomas9176 2 жыл бұрын
1 യോഹന്നാൻ 2..15 വായിക്കുക
@nalkaravarghesejacob
@nalkaravarghesejacob 2 жыл бұрын
It means that St. Matthew Gospel 28:18-20 only for Rev Father's and Rev Sisters work only. Not for Family members to do. Very good fr Ji.
@jessyeaso9280
@jessyeaso9280 2 жыл бұрын
Great message.. God bless you 🙏🌹
@josephm.a637
@josephm.a637 2 жыл бұрын
Great Msg 💗💗🙏🛐✝️
@mayamanoj8248
@mayamanoj8248 2 жыл бұрын
I remember father Tomi tharayil SH college changanassery thanks for your kind words
@antonydalmeida1169
@antonydalmeida1169 19 күн бұрын
@johnpaul-bh5xc
@johnpaul-bh5xc Жыл бұрын
ഫിതാവ് ഇവിടെ കുടുംബ jeevithom പറഞ്ഞിരിക്ക്. അപ്പുറത്ത് നമുക്ക് വേണ്ടി പോരാടാൻ പെന്തകോസ്തുകാർ ഉണ്ടല്ലോ
@yohannansvlog8131
@yohannansvlog8131 Жыл бұрын
Family life is more important.
@Kumar-g7i
@Kumar-g7i Күн бұрын
പോരാടൽ സാത്താന്റെ പണി ആണ്, ഇശോ ദൈവം ആരോടും പോരാടാൻ പറഞ്ഞിട്ടില്ല 👍 ശത്രുവിനെടു ഷെമിക്കാൻ ആണ് ദൈവംപാടിപിച്ചത് 👍
@kochurani7886
@kochurani7886 2 жыл бұрын
Ente Life spoil akanullakaranam husband than
@shantybinu6399
@shantybinu6399 Жыл бұрын
Great message Pithave...💕💕
@ranilawrence3925
@ranilawrence3925 Жыл бұрын
Ente Pithave ellam sathyamanu
@jasmineaugustine4789
@jasmineaugustine4789 Жыл бұрын
Thank you father💕👏💕💕💕
@jancyjerry5197
@jancyjerry5197 2 жыл бұрын
🙏🙏🙏
@ambilypaul3169
@ambilypaul3169 2 жыл бұрын
Good message Thank you father
@regimandekar3304
@regimandekar3304 2 жыл бұрын
Great message Thankyou Father
@lalyjose1220
@lalyjose1220 2 жыл бұрын
Thank you Father🙏🙏🙏🙏🙏🙏🙏🙏
@joseantony675
@joseantony675 7 ай бұрын
Amen 🙏
@jyothimathew-q9n
@jyothimathew-q9n 11 ай бұрын
Good pithave 🎉🎉🎉❤❤❤
@ranithomas2865
@ranithomas2865 Жыл бұрын
Super
@ak.mp4.
@ak.mp4. 2 жыл бұрын
Appa.... karunayayirikkename
@shibupb6019
@shibupb6019 2 жыл бұрын
ആമ്മേൻ
@ligimolpeter2362
@ligimolpeter2362 Жыл бұрын
Amen 🙏
@manojthomas5900
@manojthomas5900 2 жыл бұрын
Amen
@philipkumbalanghi587
@philipkumbalanghi587 2 жыл бұрын
supper
@annammamichael6021
@annammamichael6021 2 жыл бұрын
Father heart touching message
@lucyjoseph2816
@lucyjoseph2816 2 жыл бұрын
Thankyou Father
@donaannakuruvilla161
@donaannakuruvilla161 2 жыл бұрын
Super
@elezebethsebastian4195
@elezebethsebastian4195 2 жыл бұрын
Well said Father.
@ashamolputhenpurackelmamme3772
@ashamolputhenpurackelmamme3772 2 жыл бұрын
Good message acha
@anithomas136
@anithomas136 2 жыл бұрын
Thank you so much father ! 🙏 💐 🙏
@smitharajesh831
@smitharajesh831 2 жыл бұрын
Please for my family 👪 🙏
@sebygoodblessyou7325
@sebygoodblessyou7325 2 жыл бұрын
Amen
@justinselvamani1211
@justinselvamani1211 2 жыл бұрын
🙏🏻🙏🏻🙏🏻🙏🙏🙏🙏🏼🙏🏼🙏🏼
@bobbykv3141
@bobbykv3141 2 жыл бұрын
Gud message
@rosammathomas2949
@rosammathomas2949 2 жыл бұрын
🙏🌹🙏🌹🙏🌹🙏🌹🙏🌹🌹
@nijojacob4744
@nijojacob4744 2 жыл бұрын
👍
@reenajose5528
@reenajose5528 2 жыл бұрын
ACHA KALLUM VEALLAM RILLLA DUSSEELAM RILLA CHIRI KALI SANTHOSHAM LOVE CARE SHARE THANKS EEEEEEE VEEEDU EITHANU THANK GOD
@RameshKumar-fn5lg
@RameshKumar-fn5lg 2 жыл бұрын
Thank you Father
@OneWay3109
@OneWay3109 2 жыл бұрын
kzbin.info/www/bejne/ZnaYi39vZdGSb7s
@ejantony7427
@ejantony7427 Жыл бұрын
കുടുംബം ഇല്ലാത്തവർ കുടുംബജീവിതവിജയത്തെപ്പറ്റി വലിയ പ്രസംഗം നടത്തുന്നു.
@nambeesanvakil8972
@nambeesanvakil8972 2 жыл бұрын
ബിസിനസ്സിൽ, ജോലിയിൽ വിജയിക്കുന്ന എല്ലാവരും കുടുംബത്തിൽ പരാജയം അല്ല..
@Kumar-g7i
@Kumar-g7i Күн бұрын
ദൈവത്തിനു സ്തുതി ആയിരിക്കട്ടെ 🙏
@VishambranK
@VishambranK 24 күн бұрын
ഒരു കല്ലായാണം ഒക്കെ കയിച്ച് ജീവിച്ച് നോക്ക് അപ്പം അറിയാ കാര്യം ഇത് ഒന്നു അറിയ്യാത്ത താങ്കൾക്ക് ഇത് പറയാൻ യാതെരു യോഗിതയും ഇല്ലാ
@jijisolomon6094
@jijisolomon6094 Жыл бұрын
God bless you 🙏🙏🙏🙏
@lalyjose914
@lalyjose914 2 жыл бұрын
Thank you father
@ദൈവത്തിന്റെമകൻ-ഴ8ഠ
@ദൈവത്തിന്റെമകൻ-ഴ8ഠ 2 жыл бұрын
വിവാഹം കഴിച്ച് കുടുംബജീവിതം നയിക്കാത്ത അച്ഛന് കുടുബജീവിതത്തെ കുറിച്ച് എന്തറിയാം.... ഒന്നും അറിയില്ല... അതിന് വിവാഹം കഴിക്കണം... കുടുംബ ജീവിതം നടത്തണം...വിവാഹം കഴിച്ച എത്രയോപേർ വചന പ്രഘോഷണം നടത്തുന്നു...
@jancygeorge4385
@jancygeorge4385 2 жыл бұрын
St. Paul wasn't married. Still how did he say about marriage ?
@Hotflashbird
@Hotflashbird 2 жыл бұрын
Very good message.i if all familes follow this message there is heaven on the Earth.May the Almighty God bless you,Father 🙏🏻🌹🙏🏻
@ദൈവത്തിന്റെമകൻ-ഴ8ഠ
@ദൈവത്തിന്റെമകൻ-ഴ8ഠ 2 жыл бұрын
@@jancygeorge4385 വിവാഹത്തെ കുറിച്ച് പറയുന്നത് വലിയ ആനക്കാര്യമല്ല... വിവാഹ ജീവിതം എന്തെന്ന് മനസിലാക്കണം അതിന് വിവാഹം കഴിക്കണം... എന്നിട്ട് മറ്റുള്ളവരെ ഉപദേശിക്കണം...
@jancygeorge4385
@jancygeorge4385 2 жыл бұрын
@@ദൈവത്തിന്റെമകൻ-ഴ8ഠ Ee achan parrayunnathupole onnu jeevichunokkatte ellavarrum, appol arryam achan parrayunnath correct aano ennu. Kadalil nighal irranghi nokkiyittano , athinu aazham und ennu arryunnath ? Ninghalude philosophy bookil maathram othunghunnathanu brother. Don't waste ur time.
@ദൈവത്തിന്റെമകൻ-ഴ8ഠ
@ദൈവത്തിന്റെമകൻ-ഴ8ഠ 2 жыл бұрын
@@jancygeorge4385 🤣സഹോദരി... ഈ അച്ഛൻ പറയുന്നത് പോലെ ആർക്കും പറയാം... വിവാഹം കഴിച്ച് രണ്ട് മക്കളുമായി ജീവിക്കുമ്പോഴാണ്.. ആ ദാമ്പത്യ ജീവിതം എന്തെന്ന് മനസിലാക്കൂ... അങ്ങനെ ദാമ്പത്യ ജീവിതം നയിച്ച പുരോഹിതൻ... വിവാഹം കഴിക്കാൻ പോകുന്നവരെയും അല്ലാത്തവരെയും ഉപദേശിക്കുമ്പോഴാണ് അതിന് അർത്ഥം ഒള്ളൂ....വിദ്യാലയത്തിൽ പോയി പഠിച്ചു മറ്റുള്ളവരെ പഠിപ്പിക്കുമ്പോൾ അവരും അത് പഠിക്കും.... ഒരു വിദ്യാലയത്തിലും പോകാതെ ഒരു അറിവുമില്ലാതെ മറ്റുള്ളവരെ പഠിപ്പിച്ചാൽ എങ്ങനിരിക്കും..... അതുപോലാണ്.... 😂
@rajumonv.k250
@rajumonv.k250 Жыл бұрын
അച്ചോ കാര്യങ്ങൾ ഒക്കെ ശരിയാണ്. അച്ചന്മാർ പ്രസംഗികുമ്പോൾ ഞങ്ങൾ ശ്രദ്ധിക്കാതിരുന്നാൾ നിങ്ങൾക്കു എന്ത് തോന്നും? അതു പോലെ അച്ചന്റെ വീഡിയോ കണ്ടു കൊണ്ടിരുന്നപ്പോൾ പരസ്യം വന്നത് ബഹു ബോറായിപ്പോയി. പണ മല്ലേ അച്ചോ എല്ലാത്തിന്റെയും അടിസ്ഥാനം 😄?
@maryjacob4143
@maryjacob4143 Жыл бұрын
Achan allallo parasyam ittath ....ithu achan alla video post chythathu...ittavar achante video post chythatha....athinum achanu kuttam ????? Enthuvadeyyy
@juditjaklin570
@juditjaklin570 Жыл бұрын
😂
@Kumar-g7i
@Kumar-g7i Күн бұрын
തനിക്കു എല്ലാം free ആയിട്ടു കിട്ടണ്ണോ 😄
@george561
@george561 2 жыл бұрын
ഞാൻ ഒരു ഉദാഹരണം പറയട്ടെ. നമ്മുടെ സഭ ആശുപത്രികൾ നടത്തുന്നതിലും സ്കൂൾ കോളേജുകൾ നടത്തുന്നതിലും വലിയ വിജയമാണ്. എന്നാൽ സഭയിലെ കന്യാസ്ത്രീകളെ ജീവനോടെ കഴിയാനുള്ള സാഹചര്യം ഒരുക്കുന്നതിൽ വലിയ പരാജയമാണ്.. അതിനെപ്പറ്റി ഒരു പ്രസംഗം ചെയ്യുന്നത് നന്നായിരിക്കുമല്ലോ പരിശുദ്ധ വെള്ള പൂശിയ ശവക്കല്ലറേ.
@mathewjk8978
@mathewjk8978 2 жыл бұрын
നിങ്ങൾക്കു താല്പര്യം ഇല്ലെങ്കിൽ കേൾക്കേണ്ട. Majority സിസ്റ്റേഴ്‌സും കുടുംബജീവിതം നടത്തുന്ന സ്ത്രീകളെക്കാൾ എത്രയോ സന്തോഷമായി ജീവിക്കുന്നു.
@ranibennison9632
@ranibennison9632 2 жыл бұрын
🙏🙏🙏
@ambilypaul3169
@ambilypaul3169 2 жыл бұрын
Poda pulle
@george561
@george561 2 жыл бұрын
@@ambilypaul3169 പുല്ലേ എന്ന് വിളിച്ചതിനു നന്ദി. പുല്ല് മണ്ണിനോട് ചേർന്നു വളരുന്നു. അത് വെള്ള തേച്ച ശവക്കല്ലറെയെക്കാൾ എത്ര മനോഹരമാണ്. പുല്ല് കാരണം ഒരു കന്യാസ്ത്രീയുടെ ശവശരീരവും വെള്ളത്തിൽ പൊങ്ങി വന്നിട്ടില്ല. എന്നാൽ വെള്ളതേച്ച ശവക്കല്ലറകൾക്ക് ഇതു തന്നെയാണ് പ്രധാന പണി. കന്യാസ്ത്രീകളെ ജീവനോടെ കഴിയാൻ അനുവദിക്കുന്നില്ല. ഏറ്റവും ഒടുവിൽ മരണപ്പെട്ട കന്യാസ്ത്രീകൾ മേരി മേഴ്സി, മേബിൾ ജോസഫ്, ദിവ്യാ പി ജോൺ, അനു അലക്സ് എന്നിവരാണ്. നമ്മുടെ സഭയുടെ അംഗമായി കഴിയുന്നതിൽ ഞാൻ അഭിമാനവിജ്റംഭിതനാണ് .
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 11 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 37 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН