ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ അറിഞ്ഞിരിക്കണം ഇത് ! - Mar. Thomas Tharayil

  Рет қаралды 266,015

Bethlehem TV

Bethlehem TV

Күн бұрын

Пікірлер: 414
@jaimolmanuel1471
@jaimolmanuel1471 2 жыл бұрын
ഈശോയെ ഞങ്ങളുടെ മക്കൾക്ക് യോജിച്ച ജീവിത പങ്കാളി യെ നൽകി അനുഗ്രഹിക്കണേ 🙏🏼... യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ ആരാധന 🙏🏼🌹🌹🌹
@Achayan53
@Achayan53 2 жыл бұрын
ഈശോയെ ഒത്തിരി നാളുകളായി നല്ലൊരു ജീവിതപങ്കാളിക്കായി ഒരുങ്ങികൊണ്ടിരിക്കുന്നു എന്റെ വ്യക്തിത്വത്തിനും ആത്മീയലക്ഷ്യങ്ങൾക്കും ഇണങ്ങുന്ന നിന്നെ അറിയുന്ന സ്‌നേഹിക്കുന്ന നിന്റെ ഇഷ്ടങ്ങൾക്ക് ജീവിതത്തിൽ സ്ഥാനം നൽകികൊണ്ട് സന്തോഷവും സമാധാനവും നിറഞ്ഞൊരു കുടുംബ ജീവിതം നയിക്കുവാൻ തക്കവിധത്തിലുള്ള ഒരു പങ്കാളിയെ എനിക്ക് നീ കാണിച്ചു തരേണമേ.....🙏
@lizmariasoni1917
@lizmariasoni1917 2 жыл бұрын
God bless
@ranithomas8977
@ranithomas8977 2 жыл бұрын
ഇയാളുടെ വ്യക്തിത്വത്തിന് ഇണങ്ങുന്ന പങ്കാളി, നടക്കില്ല സഹോദരാ ഒരുപാട് മാറണം ഇങ്ങേര് എന്നിട്ട് കല്യാണം കഴിച്ചാൽ മതി നമ്മളെ ജീവനുതുല്യ സ്നേഹിക്കുന്ന ഒരു പങ്കാളി അത് മതി സഹോദര ഇപ്പോൾ നമ്മുടെ കുറ്റങ്ങളും കുറവുകളും എല്ലാം മാറും
@Achayan53
@Achayan53 2 жыл бұрын
@@ranithomas8977 @Rani Thomas പ്രിയ സഹോദരി എന്റെ കമന്റിലൂടെ എന്റെ വ്യക്തിത്വം മനസിലാക്കിയതിന് ആദ്യമേ നന്ദി. ഒന്ന് ചോദിച്ചോട്ടെ എന്റെ വ്യക്തിത്വം കൊണ്ട് സഹോദരി എന്താണ് ഉദ്ദേശിച്ചത്‌...? താങ്കളുടെ അറിവ് പങ്ക് വെച്ചാൽ ഒരുപക്ഷേ എനിക്കും അതിൽ നിന്നും ചെറിയൊരു പാഠം കണ്ടെത്തി മാറാൻ കഴിഞ്ഞാലോ...(sry)....✍️
@MeChRiZz92
@MeChRiZz92 Жыл бұрын
God Bless You...🙏🙏🙏
@ejniclavose1897
@ejniclavose1897 Жыл бұрын
@@ranithomas8977 Meanse Asianet serial character ano
@mollyvarghese7242
@mollyvarghese7242 Жыл бұрын
ലോകത്തിന്റെ ഏത് കോണിലിരുന്നു ഇതുപോലെയുള്ള വചനങ്ങൾ കേൾക്കുവാൻ ദൈവം സഹായിക്കുന്നതിൽ ദൈവത്തിനു നന്ദി പറയാം പിതാവേ അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🌹
@geetharadhakrishnan9000
@geetharadhakrishnan9000 Жыл бұрын
ഈശോയേ എൻറെ മകന് ദൈവകൃപ നിറഞ്ഞ ഒരു മകളെ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണേ ദൈവമേ 🙏🙏🙏🙏🙏
@mariammavarghese-m3s
@mariammavarghese-m3s Ай бұрын
എന്റെ Easowye എന്റെ മകന് ദൈവവിശ്വാസം ഉള്ള ഒരു മകളെ ജീവിതപങ്കാളിയായി ലഭിക്കാൻ അനുഗ്രഹിക്കണമെ.
@lisykuruvila2351
@lisykuruvila2351 2 жыл бұрын
ഈശോയെ എൻറെ മകന് ദൈവകൃപയുള്ള ജീവിതപങ്കാളിയെ കിട്ടണേ
@ejniclavose1897
@ejniclavose1897 Жыл бұрын
Enthanu kirupa? Athinu parents Deivathe ariyu. Appol makkal shariyakum
@toms5050
@toms5050 Жыл бұрын
In Bible Genisis 1&2 says how God established a family in the beginning. Read and meditatate.
@dvarghese7088
@dvarghese7088 Жыл бұрын
@@ejniclavose1897 67usss9ýtsd
@elsammababy7721
@elsammababy7721 4 ай бұрын
GRETTA
@jollymathew2706
@jollymathew2706 2 жыл бұрын
എല്ലാ യുവതീ യുവാക്കൾക്കും ദൈവ ഭയവും, ഭക്തിയും ദൈവത്തിൽ ഉറച്ച വിശ്വാസവും ഉള്ള ജീവിത പങ്കാളികളെ നൽകേണമേ.... ! നന്ദി പിതാവേ !വിലപ്പെട്ട വാക്കുകൾക്ക്.
@fg4513
@fg4513 2 жыл бұрын
Amen
@mollyjacob9054
@mollyjacob9054 2 жыл бұрын
GOD BLESSED 🙌 😇 🙏 ☺️ 😊 💖 🙌 😇 FR
@Jos65717
@Jos65717 2 жыл бұрын
Thanks
@lissashabu6626
@lissashabu6626 2 жыл бұрын
ഹൃദ്യവും വ്യക്തതയും നിറഞ്ഞ മെസ്സേജ്... Very good... Thanks father🙏
@shijivarghese8475
@shijivarghese8475 Жыл бұрын
ഈശോയെ മകന് യോജിച്ച ജീവിത പങ്കാളിയെ നൽകി അനുഗ്രഹികേണമേ ലീവിന് varumbozhikum കാണിച്ചു തരുവാൻ പ്രാർത്ഥിക്കുന്നു 🙏
@Manju-o8b
@Manju-o8b 2 жыл бұрын
മദ്യപാനിയല്ലാത്ത ഭർത്താവിനെ നല്കി ദൈവം എന്നെ അനുഗ്രഹിച്ചതിനെ ഓർത്ത് ദൈവത്തിന് നന്ദി പറയുന്നു.
@melvinvarghesemathews6215
@melvinvarghesemathews6215 Жыл бұрын
മദ്യം പാനം ചെയ്യുന്നവർ മോശം ഭർത്താവകണമെന്നില്ല.
@sonythampan7157
@sonythampan7157 Жыл бұрын
@@melvinvarghesemathews6215 ennalum avarde koode jeevikan nalla pada.
@raniselvaraj695
@raniselvaraj695 Жыл бұрын
😂😂😮😊😊
@bijuchacko9142
@bijuchacko9142 Жыл бұрын
Dont make him a drinker....
@praveenfrancis3592
@praveenfrancis3592 Жыл бұрын
👍
@remarajesh2312
@remarajesh2312 2 жыл бұрын
നല്ല പങ്കാളി അല്ലെങ്കിൽ അവരുടെ മാത്രം അല്ല കുടുംബത്തിൻ്റെ മൊത്തം അടിത്തറ ഇളകും.... എല്ലാവർക്കും നല്ല ജീവിതം കിട്ടട്ടെ....🙏🙏
@sonythampan7157
@sonythampan7157 Жыл бұрын
Sathyam
@dkallery000
@dkallery000 Жыл бұрын
sathyam
@prasanthanilton5567
@prasanthanilton5567 Жыл бұрын
Sathyam
@sunijoshy13
@sunijoshy13 4 ай бұрын
സത്യം❤
@AleyammaSamson-n6r
@AleyammaSamson-n6r 3 ай бұрын
Contact
@mollyalexander1716
@mollyalexander1716 2 жыл бұрын
എന്റെ മാതാവേ എന്റെ മകന്റെ ജീവിതപങ്കാളി ദൈവഫയവും ദൈവ കൃപയും ഉള്ള കുഞ്ഞായിരിക്കണേ 🙏🙏🙏🙏🙏
@shainyjoseph1969
@shainyjoseph1969 Жыл бұрын
🙏🏽
@shantybijoy1738
@shantybijoy1738 Жыл бұрын
ദൈവഭയം
@annsalnin2705
@annsalnin2705 2 жыл бұрын
വളരെ നല്ല സന്ദേശം, അഭിനന്ദനങ്ങൾ
@mattgamixmatgamix7114
@mattgamixmatgamix7114 2 жыл бұрын
കർത്താവെ എന്റെ മകന്റെ വിദേശ പഠനസമയത്തു അമ്മേ മാതാവേ അവനെ അവിടെ വിശുദ്ധിയിൽ ആയിരിക്കാൻ അനുഗ്രഹിക്കനമേ..
@neenutomi316
@neenutomi316 2 жыл бұрын
Ask him to read " theology of body " by Pope John Paul II Chastity book by Jason Evert To Save a Thousand of Souls by fr Brett Brannen
@sosammathomas1525
@sosammathomas1525 Жыл бұрын
Very true.
@jincyjoy1692
@jincyjoy1692 Жыл бұрын
@@neenutomi316 എന്റെമകൾക്കു വിശ്വാസം പ്രാർത്ഥന എളിമ ഈഗുണങ്ങൾ ഉള്ള ഒരു മോനെ കിട്ടുന്നതിനായി പ്രാർത്ഥതേക്കണ 🙏🏻🙏🏻🙏🏻🙏🏻
@neenutomi316
@neenutomi316 Жыл бұрын
@Jincy Joy Fr Brett Brannen # The Vocational Pre-Determination by God When I was a vocation director, I would visit the Catholic schools in my diocese to teach the children about vocations. I explained to them that before God had even created the world, he knew them and he loved them. He already knew your name, he knew every thought you would ever think, he knew how many hairs were on your head, he knew your sins, he knew your good deeds, and he even saw the moment of your death and your entrance into heaven. And God had already decided your vocation before he had even made the world! Or at least, he had already planned to which vocation you would be called. When it finally became time for you to be born, God created your soul to go inside your tiny body, and it was created specifically for that pre-determined vocation. I call this concept the vocational pre-determination by God, or vocational pre-destination. If God is calling you to marriage, then he prepared your soul and gave you the gifts of body and soul to live out the vocation of marriage. If God is calling you to priesthood, then your soul and body were made with that vocation in mind. This will be an important hint for you as you discern. Look at the gifts God has given to you and where those gifts are best used to build up the Kingdom.
@neenutomi316
@neenutomi316 Жыл бұрын
@Jincy Joy Our Primary Vocation is Holiness Happiness is doing the will of God. Interestingly, that could also be the definition of holiness. The primary and universal vocation of every person in the world is to be holy-to become like Jesus Christ. Christ-likeness is the only success recognized by God. Or, as St. Bonaventure said: “If you learn everything except Christ, you learn nothing. If you learn nothing except Christ, you learn everything.”11 Interestingly, the people who take holiness seriously are also the people who experience the most happiness here in this life. Why? Because our holiness is preparing us for the supreme happiness of heaven, the true destiny for which we were made, not some glimmer of happiness which we might experience here. Holiness directly leads to fulfillment and human flourishing, and the entire concept of vocation encompasses both. The first vocation of every baptized person is to become a saint. While that may seem daunting, the good news is that this vocation does not require any discernment. The Church and Sacred Scripture both tell us clearly and definitively that holiness is everyone’s primary vocation. The Church on earth is endowed already with a sanctity that is real though imperfect. In her members, perfect holiness is something yet to be acquired. Strengthened by so many and such great means of salvation, all the faithful, whatever their CCC #825 Discerning and accepting one’s vocation is like building a pyramid. It must be constructed from the bottom up. A man will not be able to know and accept his secondary or particular vocation-marriage or priesthood, for example-until he has been seriously striving towards his primary vocation of holiness. Some have tried to do it in reverse, and almost always have failed.
@lintajoy1112
@lintajoy1112 2 жыл бұрын
എന്റെ ഈശോ ഞങ്ങളുടെ മകൾക്ക് ദൈവഭയവും വിശ്വാസവും ഭക്തിയും ഉള്ള ഒരു മകനെ ജീവിതപങ്കാളിയെ തരണമെ
@Kla-bn6gj
@Kla-bn6gj Жыл бұрын
Pls contact
@Natearth
@Natearth 4 ай бұрын
ഡിമാൻഡ് കുറക്കണം ചേച്ചി
@josephthomas7008
@josephthomas7008 Жыл бұрын
വിശുദ്ധ മോനിക്ക പുണ്യവതി ഒരു വിജാതിയനെ ആണ് വിവാഹം കഴിച്ചത് എങ്കിലും, മുൻകോപക്കാരൻ ആയിരുന്നെങ്കിലും അദ്ദേഹത്തിൻറെ മരണത്തിനു മുൻപ് ക്രൈസ്തവൻ ആക്കാൻ വി. മോനിക്കകു കഴിഞ്ഞു. ദീർഘക്ഷമയും പരിത്യാഗത്തെയും ദൈവം അനുഗ്രഹിച്ചു. മകനെയും വിശുദ്ധിയിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞു.,,.
@annammastephen9025
@annammastephen9025 2 жыл бұрын
Very good message pithave..
@deepajoe9049
@deepajoe9049 2 жыл бұрын
Lord Jesus have mercy on our children bless and fill them with your holy spirit 🙏
@aanavina9782
@aanavina9782 3 ай бұрын
എന്റെ കല്യാണം അടുത്തപ്പോൾ എന്റെ അമ്മ പറഞ്ഞു എന്നെ കെട്ടാൻ ഇരിക്കുന്ന ആൾ ഭയങ്കര ഭക്തനാണ് അടുത്തുള്ള പള്ളിയിൽ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ധ്യാനിക്കുന്ന ആൾ ആണ്. അതുകൊണ്ട് എന്നെ നന്നായി നോക്കുന്നവൻ ആകും എന്നൊക്കെയാണ്. കല്യാണം നടന്ന പിറ്റേദിവസം എന്റെ അമ്മായിയമ്മ ആഭരണങ്ങളെല്ലാം സ്വർണമാണോ എന്ന് ഉരച്ചു നോക്കുന്നു. എന്റെ ആഭരണങ്ങളെല്ലാം അവരുടെ മകളുടെ ലോക്കറിൽ സൂക്ഷിക്കണം എന്നു പറയുന്നു. ഞാൻ പറഞ്ഞു എന്റെ ലോക്കറിൽ തന്നെ ഞാൻ എന്റെ ആഭരണങ്ങൾ സൂക്ഷിച്ചോളാം എന്ന്. ഗർഭിണിയായപ്പോൾ എന്റെ ജോലി സ്ഥലത്തേക്ക് മാറണം എന്ന് ഡോക്ടർ പറഞ്ഞതിന് അനുസരിച്ച് ഞങ്ങൾ ഒരു കൊച്ചു വീട്ടിലേക്ക് മാറി. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചപ്പോൾ എന്റെ അപ്പച്ചൻ സ്ത്രീധനമായ തന്ന ഒരു ലക്ഷം രൂപ എവിടെ എന്ന് ഞാൻ ചോദിച്ചു. കുറെ പ്രാവശ്യം ചോദിച്ചപ്പോൾ ഭർത്താവ് അതിൽ പകുതി ചേട്ടന് കട പണിയാൻ എടുത്തു കൊടുത്തു എന്ന് പറഞ്ഞു. ബാക്കി പകുതി പെങ്ങന്മാർക്കും മക്കൾക്കും വിവാഹത്തിന് പുതിയ ഡ്രസ്സ് എടുത്തു കൊടുത്തു എന്നും പറഞ്ഞു. അങ്ങനെ ഒരു വലിയ വിശ്വാസവഞ്ചന ഞങ്ങളുടെ ഇടയിൽ തുടങ്ങിവച്ചു. എത്ര സ്നേഹിച്ചാലും ഒന്ന് വീട്ടിൽ പോയി വന്നാൽ നേരെ തി രിയും. ഒരു വർഷം കഴിയുന്നതിന്മുമ്പ് ഇവൾ നമുക്ക് ചേരില്ല എന്നും തിരിച്ചു വീട്ടിൽ കൊണ്ടാക്കണമെന്നും പെങ്ങൾ പറഞ്ഞത്രേ. മൂന്ന് പെങ്ങമ്മാരും ഒരു കൊട്ടേഷൻ സംഘം പോലെയായിരുന്നു. ഞാൻ ആ വീട്ടിലേക്ക് ഇപ്പോൾ പോകാറേയില്ല. ജോലിയുണ്ടായിരുന്നതുകൊണ്ട് എന്റെ ആവശ്യങ്ങളും എന്റെ മകന്റെ ആവശ്യങ്ങളും നിറവേറ്റാൻ കഴിഞ്ഞു. ദൈവവിശ്വാസം ഒരു രക്ഷപ്പെടൽ അല്ല. ഇപ്പോഴും ഒരുതരം വെറുപ്പോടെയാണ് എന്റെ ഭർത്താവ് വീട്ടിൽ പെരുമാറുന്നത്.എന്നാൽ പള്ളിയിലും സൺഡേ സ്കൂളിലും ആക്റ്റീവ്. വീട്ടിലെ ഒരു കാര്യങ്ങളിലും താല്പര്യമില്ല എനിക്ക് പറയാനുള്ളത് പെൺമക്കളെ വിവാഹം ചെയ്യുമ്പോൾ നല്ല മനസ്സുണ്ടോ എന്ന് നോക്കണം. ജീവിതപങ്കാളിയെ ദ്രോഹിക്കുന്നത് കണ്ടു കൈയും കെട്ടി നിൽക്കരുത്. അത് കൂടുതൽ ഉപദ്രവങ്ങൾ മറ്റുള്ളവരാൽ ഉണ്ടാകാൻ ഇടവരുത്തും. എന്റെ അമ്മയ്ക്കു പറ്റിയ തെറ്റിദ്ധാരണ ആർക്കും ഉണ്ടാകാതിരിക്കട്ടെ.
@bencymathews9813
@bencymathews9813 2 жыл бұрын
Amen.God bless you father.
@rokku7253
@rokku7253 2 жыл бұрын
കർത്താവെ... 🙏ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🙏🙏🙏
@celinejosefph8428
@celinejosefph8428 2 жыл бұрын
Unni Eeshoye ente makalk Niithimanaya parasparam angikarikkunna Daivathinu hrudayam thurakkunna jeevitha pankaliye tharane.
@MrPaulphilip
@MrPaulphilip 2 жыл бұрын
കുടുംബജീവിതത്തിൽ മറ്റുവെക്തികൾ ----അതിരുകടന്നു ഇടപെടുമ്പോൾ, അവരുടെ വാക്കുകൾക്ക് അനുസരിച്ചു നീങ്ങുമ്പോഴും കുടുമ്പം ഒരു വലിയ നരകം ആകും. ജീവിത പങ്കാളിയെക്കാളും കൂടുതൽ പ്രാധാന്യം സ്വന്തം വീട്ടുകാർക്കും അവരുടെ അഭിപ്രായങ്ങളും അവരുടെ കുത്തിത്തിരുപ്പുകൾ കെട്ടു അനുസരിച്ചാൽ കാര്യങ്ങൾ ചെയുക. പിന്നെ തീർന്നു ആകുടുമ്പം നരകമല്ല നാടകത്തിന്റെ ആസ്ഥാനമാകും ആ സ്ഥലം.
@royjoseph1875
@royjoseph1875 Жыл бұрын
Correct Answer. 👍👍👍👌👌👌.
@sherinshaji5841
@sherinshaji5841 4 ай бұрын
ithu pole thakarnathanu ente family
@abhinandh4529
@abhinandh4529 Жыл бұрын
Ennale vare atheist aarn, inn Ee speech kandu inn thott aatmiyatha de pathayil aa Stotram amen +
@greycutz._9605
@greycutz._9605 Жыл бұрын
Hallelujah
@mollyjoy2655
@mollyjoy2655 2 жыл бұрын
അച്ഛൻറെ പ്രസംഗം വളരെ നല്ലതായിരുന്നു
@sibythomas1431
@sibythomas1431 Жыл бұрын
Not Father now , Bishop
@joshyjoseph2483
@joshyjoseph2483 4 ай бұрын
പിതാവേ സഭയെ നന്നായി നയിക്കേണമേ.
@susaneasow1294
@susaneasow1294 2 жыл бұрын
Excellent Thank you father 🙏
@paulosev6758
@paulosev6758 2 жыл бұрын
God Blessing blessings
@anushaji1000
@anushaji1000 2 жыл бұрын
Amen 🙏 Karthave anugrahikkane 🙏
@amminimaria5314
@amminimaria5314 2 жыл бұрын
Yesuve ente makkalkku nalla geevithapankaliye nalkaney. Amen
@ancyjohn3783
@ancyjohn3783 2 жыл бұрын
Thanku father . Good message👍
@thresiammamani8473
@thresiammamani8473 2 жыл бұрын
Wonderful message
@jameskozhimannil1003
@jameskozhimannil1003 2 жыл бұрын
Praise the lord.
@rollyjorphin2150
@rollyjorphin2150 Жыл бұрын
Great message Father 🙏
@tresajoseph5895
@tresajoseph5895 3 ай бұрын
Amme maluvineyum jithineyum ninte snehathaal vivaahamenna koodaasayaal thirukudumbathinte snehathaal onnippikkane aammen 🙏🙏🙏
@DennichenKJ
@DennichenKJ 6 ай бұрын
പിതാവിന്റെ ഈ വാക്കുകൾ ജീവിത പങ്കാളിയെ അന്വേഷിക്കുന്നവർ പിന്തുടരട്ടെ!
@kuruvillakandathil6852
@kuruvillakandathil6852 2 жыл бұрын
I’m impressed and totally appreciate your message.!! God bless you father.
@davisvlogskerala3723
@davisvlogskerala3723 Жыл бұрын
വളരെ നല്ല മെസ്സേജ്
@thressiammakp920
@thressiammakp920 3 ай бұрын
ഒത്തിരി നല്ല സന്ദേശം
@anushaji1000
@anushaji1000 2 жыл бұрын
Thank you me Lord 🙏 it is very important message 🙏I will spread this message 🙏👍
@lissyjose3860
@lissyjose3860 2 жыл бұрын
എൻ്റെ ഇശോയെ വിദേശത്ത് പടിക്കു ന്ന മോൻ വിശുദ്ധി യിൽ അയിരിക്കൂവൻ അനു ഗ്രഹിക്കണമെ
@alphonsamathew8898
@alphonsamathew8898 2 жыл бұрын
Yes
@lalujacob7570
@lalujacob7570 2 жыл бұрын
Thankyou Father 🙏🔥🔥🔥💐
@thomasjacob7739
@thomasjacob7739 Жыл бұрын
വിവാഹത്തിലൂടെ ആത്മരക്ഷ പ്രാപിക്കയോ നഷ്ടമാകുകയോ ചെയ്യില്ല. എന്നാൽ വിവാഹം കഴിക്കുന്നവർ വിശ്വാസത്തിന് ഒന്നാം സ്ഥാനം തീർച്ചയായും നല്കണം.
@jacobanu4272
@jacobanu4272 4 ай бұрын
Eshoye, daiva bhayamulla makale nalky aniyane anugrahikkene....
@mathewmj6478
@mathewmj6478 2 жыл бұрын
ഭർത്താവ് നീതിമാൻ ആയിരിക്കണം ഭാര്യ കൃപ നിറഞ്ഞവൾ ആയിരിക്കുന്നു മക്കൾ അനുസരണയുള്ള അവരായിരിക്കണം എന്നാൽ കുടുംബവും രക്ഷപ്പെട്ടു
@sabuvarghese5040
@sabuvarghese5040 2 жыл бұрын
Athanu real Christian kudumbathinte adisthanam
@annsammamathew3786
@annsammamathew3786 2 жыл бұрын
@@danidona7904 k
@kunjuvava342
@kunjuvava342 2 жыл бұрын
@@annsammamathew3786 hi❤❤
@kunjuvava342
@kunjuvava342 2 жыл бұрын
@creaters edits world hello😍😍
@kunjuvava342
@kunjuvava342 2 жыл бұрын
@creaters edits world sukamannoo enthu cheyyunnu 😍😍❤❤
@leelamathomas4709
@leelamathomas4709 2 жыл бұрын
Praise the lord god bless Acha achana sorgathil vasikkunna karthav tharalmay anaugrhikkatta blessed message amen
@ashwins6808
@ashwins6808 Жыл бұрын
AMEN STHOTHRAM 🙏🏻✝️
@shaheelsalim-dq8sj
@shaheelsalim-dq8sj Жыл бұрын
STHOTHRAM kunjaade✝️
@abhinandh4529
@abhinandh4529 Жыл бұрын
Karthavin ellarem ishatmaan aan suhurthe
@anushaji1000
@anushaji1000 2 жыл бұрын
Eeshoye ente monulla Jeevitha pangaliye aatmeeyathil orukki tharane 🙏
@majosemadan3012
@majosemadan3012 2 жыл бұрын
May the Heavenly Mother grant the grace toall married couples to live faithful life in confirmity with the Gospel values.
@valsammageorge9482
@valsammageorge9482 Жыл бұрын
നുണകൾ നിറഞ്ഞ ഇൻഫർമേഷൻ നൽകി നടക്കുന്ന കല്യാണങ്ങൾ ഉണ്ട്. ആ നുണകൾ അയൽകാരോടോ നാട്ടുകാരോടോ ചോദിച്ചു അറിയാൻ സാധിക്കയുമില്ല. പിന്നീട് കലഹം ഉണ്ടാക്കുന്നു നുണയുടെ ആള്.കാരണം, ego, inferiority complex automatic ആയി നുണയനിൽ ഉടലെടുക്കുന്നു.ജീവിതം നരകം ആവാൻ മറ്റെന്തു വേണം?നുണ പറയല്ലേ എന്ന് വിവാഹം നടത്തുന്ന എല്ലാവരോടും അച്ചൻ പ്രസംഗത്തിൽ ഒന്ന് പറയണേ.
@alexiouschacko3106
@alexiouschacko3106 2 жыл бұрын
Very nice message🙏🙏🙏
@nijuaugustine5982
@nijuaugustine5982 Жыл бұрын
🎉🎉🎉🎉Great talk God bless you 😊 ❤❤❤❤
@josephgeorge9589
@josephgeorge9589 Жыл бұрын
Thank you.thirumeni I would like to thank you to give me this opportunity, This message is recognised wisdom and understanding saying with deep meaning meaning.The great Divine mercy and most blessed person for God . Continuing my humble prayers for you Get the road ready for the lord make straight path for him to travel prais the lord 🙏
@junajoppan
@junajoppan 2 жыл бұрын
Ishoye kunjungalke nalla jeevitha pankaliye tharaname🙏🙏
@saralakosi7556
@saralakosi7556 2 жыл бұрын
Hallelujah 🙏 Hallelujah 🙏 Hallelujah 🙏 Hallelujah 🙏
@elsyfrancis2183
@elsyfrancis2183 2 жыл бұрын
Good message 🙏🙏🙏🙏👍❤
@jessytomy2129
@jessytomy2129 2 жыл бұрын
Very good Message
@divyajose8580
@divyajose8580 Жыл бұрын
Esoye enikk daiva bhayam ulla oru jeevithspankaliye kuttinayi tharane
@ansammajacob7173
@ansammajacob7173 2 жыл бұрын
🙏🙏 Praise the lord
@charlesaugustine3695
@charlesaugustine3695 2 жыл бұрын
Great message pithaave
@exploreireland9727
@exploreireland9727 2 жыл бұрын
Well said Bishop 🙏🏻🙏🏻🙏🏻
@joseantony675
@joseantony675 Жыл бұрын
Thank you pithave, for your valuable insight. May God bless you 🙏
@josephgeorge4035
@josephgeorge4035 Жыл бұрын
Karthave ente makkale samarppikkunnu.avarkk aalmeeyatha yulla pankalikale nalki anugrahikkename.Amen.🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
@queenbeestalks6141
@queenbeestalks6141 2 жыл бұрын
എന്റെ ഭർത്താവ് മനസ്സിൽ നിന്നു എന്നേ കൈ വിട്ടു. മറ്റുള്ള പെൺകുട്ടികളുടെ കൂടെ ലൈഫ് എൻജോയ് ചെയ്യാൻ പോകുന്നു എന്ന് പറഞ്ഞു അച്ഛാ. എന്റെ ഭർത്താവ് മടങ്ങി ഞങ്ങളിലേക് വരാൻ പ്രാർത്ഥിക്കണേ 🙏അന്റെ മക്കൾ 😔
@ranithomas8977
@ranithomas8977 2 жыл бұрын
എന്തിനാ മോളെ ഇനി ആ ഭർത്താവിന് അന്തസ് ആയിട്ട് പണിയെടുത്ത് ജീവിക്ക് മക്കളെയും പോറ്റു
@jkj1459
@jkj1459 Жыл бұрын
AVAN POTTE ENNU VAKKU .. TTHUMMIYAL THERIKKUNNA. MOOKU ENTHINA ITHUPOLULLA BHARTAMARUM UNDU SO LIVE TRY TO LIVE HAPPY SISTER
@assassinscreed3198
@assassinscreed3198 Жыл бұрын
എങ്ങനെ ഉള്ള ഭർത്താവിനെ എന്തിനു? അഭിമാനത്തോടെ മാന്യമായ എന്തെങ്കിലും ജോലി ചെയ്തു ജീവിക്കു മക്കളെ നോക്ക്
@iamhere8140
@iamhere8140 4 ай бұрын
A panchavarna poorimone Thailand ticket eduthu kodukun,avan kalichu marikatte
@jancymol6531
@jancymol6531 4 ай бұрын
Ini enthyna aa barthavine.... He doesn't deserve u.. Leave him😢
@ReenaShaju-r9t
@ReenaShaju-r9t 4 ай бұрын
എന്റെ ഈശോയെ എന്റെ മക്കൾ ഈശോയെ മറന്നു ജീവിത പങ്കാളിയെ തെരെഞ്ഞെടുക്കാൻ അങ്ങ് അനുവദിക്കല്ലേ 🙏🙏🙏
@Shiji672
@Shiji672 Жыл бұрын
Thoughtful speech father
@susanmathew1248
@susanmathew1248 2 жыл бұрын
Acha pray for my children's marriage and God's name be glorified through their marriage . Pray for me and my family to witness our Lord Saviour Jesus .
@jesmary11
@jesmary11 2 жыл бұрын
He is the Auxiliary Bishop of Changanassery Diocese Kerala
@jkj1459
@jkj1459 Жыл бұрын
@@jesmary11 ACHA MEANS PITHAAVE SAME MEANING..
@toms5050
@toms5050 Жыл бұрын
Are you waiting for a certificate to proclame the goods news to the world 🤔
@xavierdevadasan7607
@xavierdevadasan7607 4 ай бұрын
ദൈവത്തെ മാത്രം അറിഞ്ഞ് ആത്മീയ ജീവിതം നയിക്കുന്ന എല്ലാവരും നല്ല ജീവിതം നയിക്കുന്നില്ല പിതാവേ. അതിന് മനുഷ്യനെ അറിയണം, ജീവിതം അറിയണം, കഷ്ടപ്പാടുകളുടെ മൂല്യം അറിയണം. ഒപ്പം രണ്ട് പേർക്കും ഒരുപോലെ വരുമാനവും ഉണ്ടാകണം...
@miltapaul1448
@miltapaul1448 Жыл бұрын
Thank you father
@dollyjoseph1726
@dollyjoseph1726 Жыл бұрын
Karthave ente mon daivabhayam ulla molee tharanee njaghulde kudumbathil maghalayittu varunna kunjayirikkane ennik thanna mone orthu nanni paryunnu
@likhithaanil5930
@likhithaanil5930 2 жыл бұрын
വളരെ കറക്ട്👌👌👌👌👌
@sonythomas7265
@sonythomas7265 2 жыл бұрын
Very true....
@sebastianv.v2936
@sebastianv.v2936 Жыл бұрын
Very good talks and mesages
@thomasjoseph2252
@thomasjoseph2252 2 жыл бұрын
In an arranged marriage if your fate is good you will find a good partner. God fearing personal habit is inborn. Fist you marry and face it that’s life. Some people are by birth bad still you can see them more in church activities. It doesn’t mean previously dated partners are perfect, a pre understanding is possible to a great extent , still not perfect. This is life🙏 It’s very important that find your partner from your own faith.
@shinyjohnson4257
@shinyjohnson4257 2 жыл бұрын
🙏🙏🙏 good message
@shyam7535
@shyam7535 2 жыл бұрын
ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ ആകാവുന്ന ത്ര ശ്രദ്ധയും ജാഗ്രതയും പുലർത്തിയില്ലെങ്കിൽ ജീവിതം തന്നെ ഒരു നരകമാവും. അതേത് മരപ്പൊട്ടനുമറിയാം. അതിലും വലിയ അതിനുമപ്പുറം ഒരു നരകവുമില്ല, നാരകവുമില്ല.
@lucykuttythomas8244
@lucykuttythomas8244 2 жыл бұрын
Essoye , nalla bhaya bhathi , vissassathil ,adiurachhu വളർന്ന ,സരിരികവും മാനസ്സിക വും അൽമമിയവുm ,bavthika വുമായ നമ്മ്മകളുള്ള ജീവിത പങ്കാളി യെ നൽകി anugrahikkane എസ്സിയെ.G T
@lovelyjames3371
@lovelyjames3371 2 жыл бұрын
Delighted message 🙏
@dankurian9131
@dankurian9131 2 жыл бұрын
Message to the Soul..!❣️
@sajijos6195
@sajijos6195 Жыл бұрын
അനുസരണം, ദാരിദ്ര്യം, ബ്രഹ്മചര്യം എന്നീ വൃതങ്ങളെടുത്ത പല പുരോഹിത ശ്രേഷ്ഠരുടെയും ജീവിതത്തെ അടുത്തറിഞ്ഞാൽ സാധാരണക്കാരനായ മനുഷ്യന്റെ വിശ്വാസം അസ്തമിച്ചു പോകും....
@Rajesh-.G-.S
@Rajesh-.G-.S 2 жыл бұрын
ഗുഡ് മെസ്സേജ് 👍🌷
@jollyjacob1996
@jollyjacob1996 2 жыл бұрын
Please pray for my family
@Jack-nf3pb
@Jack-nf3pb Жыл бұрын
മറ്റു മതത്തിൽ നിന്ന് ക്രിസ്ത്യൻ മതം സീകരിച്ചുതുകൊണ്ട് മാത്രം പെണ്ണ് കിട്ടാത്ത ഒത്തിരി ചെറുപ്പക്കാർ ഇണ്ട്. .. അവനു പാരമ്പര്യമില്ലാത്തതുകൊണ്ട് ക്രിസ്തിയാനി പെണ്ണ് കൊടുക്കില്ല...പിതാവേ ഇങ്ങനെ ഉള്ളവരെ സഭ ഒന്ന് സപ്പോർട്ട് ചെയ്താൽ വല്യകാര്യം ആയിരിക്കും 😢🙏🙏🙏🙏🙏🙏
@regikurian4704
@regikurian4704 Жыл бұрын
Well said
@neenutomi316
@neenutomi316 2 жыл бұрын
Fr Brett Brannen ( To Save a Thousand of Souls) The Vocational Pre-Determination by God When I was a vocation director, I would visit the Catholic schools in my diocese to teach the children about vocations. I explained to them that before God had even created the world, he knew them and he loved them. He already knew your name, he knew every thought you would ever think, he knew how many hairs were on your head, he knew your sins, he knew your good deeds, and he even saw the moment of your death and your entrance into heaven. And God had already decided your vocation before he had even made the world! Or at least, he had already planned to which vocation you would be called. When it finally became time for you to be born, God created your soul to go inside your tiny body, and it was created specifically for that pre-determined vocation. I call this concept the vocational pre-determination by God, or vocational pre-destination. If God is calling you to marriage, then he prepared your soul and gave you the gifts of body and soul to live out the vocation of marriage. If God is calling you to priesthood, then your soul and body were made with that vocation in mind. This will be an important hint for you as you discern. Look at the gifts God has given to you and where those gifts are best used to build up the Kingdom.
@toms5050
@toms5050 Жыл бұрын
Good. I am taking just one word from your comment "kingdom. Do you know what is exactly that word and its meaning??
@neenutomi316
@neenutomi316 Жыл бұрын
@Kingdom Treasures surrender their will to God....follow the will God .... May be " imitation of Christ " by Thomas Aquinas and humility rules by st Benedict will help you to explain it deeper level
@toms5050
@toms5050 Жыл бұрын
@@neenutomi316 How far........from the truth.??. Your first sentence is the fundamental principle of Islam. Unfortunately you have no idea about the kingdom( only one message that Jesus preached, that his mission and his vision) and it's principles and practices. This is the greatest tragedy in the face of Christanity that no one have no idea about the message ( kingdom) of Jesus that he preached and he commanded to preach. Answer is simple. John 3: 3.
@lillyjean212
@lillyjean212 2 жыл бұрын
Jesus help my dougter for good partner thank you Jesus amen hallelujah 🙏 🙌
@joseantony675
@joseantony675 10 ай бұрын
Amen ❤
@saralakosi7556
@saralakosi7556 2 жыл бұрын
Rev:Appa nanni🙏🙏🙏🌃
@bigamma6669
@bigamma6669 Жыл бұрын
ഓരോ കുടുംബവും ഈശോയെ കൂടെ ജീവിതത്തിൽകൂട്ടിന് ഷണിക്കണം
@anilashaji7938
@anilashaji7938 2 жыл бұрын
Very important message. 🙏🙏🙏⛪️⛪️
@philipjoseph4738
@philipjoseph4738 Жыл бұрын
Good message
@ZphInternational
@ZphInternational 4 ай бұрын
Good ❤❤❤❤❤ bishop
@aleenajacob3657
@aleenajacob3657 2 жыл бұрын
Very correct father.
@georgenokia9572
@georgenokia9572 Жыл бұрын
Father എനിക്കു് ജീവിത പങ്കാളിയെ ലഭിക്കാൻ pray ചെയ്യണേ
@neenutomi316
@neenutomi316 2 жыл бұрын
quotes from Fatima visionary Sister Lucia The final battle between the Lord and the kingdom of Satan will be about marriage and the family. Do not be afraid, because anyone who works for the sanctity of marriage and the family will always be fought and opposed in every way, because this is the decisive issue. However, Our Lady has already crushed his head.” “Let us all willingly endeavor to follow faithfully the path that He has mapped out for us. Yes, because it was out of love that God sent us this pressing call from his mercy, in order to help us along the way of our salvation.”
@arshikarshikbiju9063
@arshikarshikbiju9063 2 жыл бұрын
ഞങ്ങൾക് ദൈവം നൽകിയ പിതാവ്
@jobyaugustine1520
@jobyaugustine1520 Жыл бұрын
Super
@thresiammamani8473
@thresiammamani8473 2 жыл бұрын
God bless you
@asstexecutiveengineer3468
@asstexecutiveengineer3468 Жыл бұрын
Good 👍
@asstexecutiveengineer3468
@asstexecutiveengineer3468 Жыл бұрын
Yes
@philipkumbalanghi587
@philipkumbalanghi587 2 жыл бұрын
YES OK GOD IS LOVE
@MeChRiZz92
@MeChRiZz92 Жыл бұрын
Ente eeshowye angayodu chernnu ninnu oru jeevitham nayikkunna angekku ente priyamulla oru makane jeevitha pankaaliyaayi nalki angayil ninnakannu pokaathe ange hithamanusarichu jeevikkuvaan angayude ee makale anugrahikkename...🙏🙏🙏
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН