സഭാ നിയമങ്ങൾ കാറ്റിൽ പറത്തുന്ന വൈദികർ ജീവനും മരണവും ഒരേ പാത്രത്തിൽ നിന്നും ഭക്ഷിക്കുന്നു

  Рет қаралды 7,211

Bethlehem TV

Bethlehem TV

Күн бұрын

Пікірлер: 118
@Ajinar-dy4fe
@Ajinar-dy4fe Күн бұрын
പരിശുദ്ധാത്മാവായ ദൈവമേ എറണാകുളം അതിരൂപതയിലെ എല്ലാ കുഞ്ഞു മക്കളെയും യുവജനങ്ങളെയും പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കേണമേ
@SherlyMathew-vn9qi
@SherlyMathew-vn9qi 15 сағат бұрын
ഈ അച്ഛനെ എനിക്ക് വളരെ ഇഷ്ടം ആണ് വിശുദ്ധനായ ഒരൂ വൈദി കനാണ് 🙏 പറയുന്നത് കാതുള്ളവർ കേൾക്കട്ടെ 🙏
@thresyammajoseph7725
@thresyammajoseph7725 6 сағат бұрын
വിശുദ്ധിയോടെ വിശുദ്ധ കുർബാന സ്വീകരിക്കുവാൻ കർത്താവെ അനുഗ്രഹിക്കണേ അച്ചാ ഈശോമിശിഹായ്ക്കു സ്തുതി ആയിരിക്കട്ടെ
@sophymathew6390
@sophymathew6390 10 сағат бұрын
Praise the lord, Thank you Father, God bless you abundantly 🙏
@AlphonsaSamson
@AlphonsaSamson 14 сағат бұрын
Thank you Jesus .
@TomJose-hy1yp
@TomJose-hy1yp Күн бұрын
❤ ഒരു വിശുദ്ധനായ വൈദിക ശ്രേഷ്ഠനാണ് അങ്ങ് ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@josedevasia9007
@josedevasia9007 14 сағат бұрын
വലിയ ധ്യാന ഗുരുക്കന്മാരും ആത്മീയ ശ്രേഷ്ഠന്മാരും പറഞ്ഞുകൊടുക്കാത്ത കാര്യം വ്യക്തമായി പറഞ്ഞ ജിനോ അച്ചന് അഭിനന്ദനങ്ങൾ
@kunjammajoseph9926
@kunjammajoseph9926 6 сағат бұрын
Thanku❤
@sibichenkavithazha4047
@sibichenkavithazha4047 7 сағат бұрын
ഇവർ നന്നാവില്ല ചെകുത്താൻ ബാധിച്ചവരാണ് ദൈവമേ ഷെമിക്കേണമേ
@sebastiank.j.9120
@sebastiank.j.9120 Күн бұрын
Well done. Good explanation.Thank you father
@annythankachan
@annythankachan 11 сағат бұрын
Praise the Lord. Thank you father for your informative speech. Please pray for our family to fill the holy Spirit. Amen
@rose_rose66
@rose_rose66 7 сағат бұрын
Thank you Jesus love you Jesus 🙏🏻
@ShanthiBiju-x5t
@ShanthiBiju-x5t 11 сағат бұрын
GOOd massage
@tjkarimpanal8554
@tjkarimpanal8554 Күн бұрын
ഉതപ്പുകൊടുക്കുന്ന കാര്യത്തിലും ഈശോ വളരെ കർശനമായി താക്കീത് ചെയ്തിരിക്കുന്നു. പ്രാർത്ഥനയുടെ കുറവ് തന്നെയല്ലേ എല്ലാ പ്രശ്നങ്ങൾക്കും കാരണം പ്രാർത്ഥനക്ക് പകരം വയ്കാൻ പ്രാത്ഥന മാത്രമേ ഉള്ളു എന്ന സത്യം ഓർക്കാം.
@ajayamalini7585
@ajayamalini7585 14 сағат бұрын
പ്രാർത്ഥനയും, ഉപവാസവും വഴി മാത്രമേ സാത്താന്മാരെ പുറത്താക്കുവാൻ സാധ്യമാവു, സഭയിൽ സാത്താൻ പ്രവർത്തിക്കുന്നു. എന്നും സഭയ്ക്ക് വേണ്ടി 🙏
@josepj716
@josepj716 13 сағат бұрын
Praise the Lord Thank you Jesus❤
@Jijo_K_Mathew
@Jijo_K_Mathew Күн бұрын
ഈ വിമതരെ വർഷങ്ങൾക്ക് മുൻപേ പുറത്താക്കേണ്ടതായിരുന്നു....
@brotherthomaskm3509
@brotherthomaskm3509 4 сағат бұрын
അച്ഛൻറെ ഈ ഉപദേശം എല്ലാ വൈദികരും കേട്ടിരുന്നേങ്കിൽ ഒരുവൈദികരും ധിക്കാരികള് അകുമായിരുന്നില്ലപാപം ചെയ്യുന്നഒരു വൈദികനുംബലിയർപ്പിക്കാൻഅൾത്താരയിൽപ്രവേശിക്കരുത്
@mercyjoseph3507
@mercyjoseph3507 Күн бұрын
' Correct
@bijuthaliyath7250
@bijuthaliyath7250 15 сағат бұрын
Do rosary for conquer all the evil spirits, spirit in Jesus can help.
@Susu-j8g2l
@Susu-j8g2l 3 сағат бұрын
We need priester like you.
@jinnetmathew4610
@jinnetmathew4610 3 сағат бұрын
Praise the Lord
@kochuranijohn5208
@kochuranijohn5208 15 сағат бұрын
Vachanam vayikku,eppozhum vayikku.Holy Spirit nu vendi aagrahichu vayichu prarthikku.fr.Joseph puthenpurakal paranju.i took oath on my 1st day to obey church. So even the church say,"15 second kumbittu kidakku"during Holy Mass,i will obey.athanu priest.aareyum maryatha padippikkan nammale elpichitilla.we can surrender all to Jesus. He will do the work.pray will do miracles.Hallelujah Ave Maria
@shajimc2883
@shajimc2883 2 сағат бұрын
❤❤❤
@jeesanpadayatty3569
@jeesanpadayatty3569 Сағат бұрын
അവര്‍ മാനുഷിക നിയമങ്ങള്‍ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട്‌ വ്യര്‍ഥമായി എന്നെ ആരാധിക്കുന്നു. മത്തായി 15 : 9
@jeesanpadayatty3569
@jeesanpadayatty3569 Сағат бұрын
യേശുവാകട്ടെ എന്നേക്കും നിലനില്‍ക്കുന്നതുകൊണ്ട്‌ അവന്റെ പൗരോഹിത്യം കൈമാറപ്പെടുന്നില്ല. തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂര്‍ണമായി രക്‌ഷിക്കാന്‍ അവനു കഴിവുണ്ട്‌. എന്നേക്കും ജീവിക്കുന്നവനായ അവന്‍ അവര്‍ക്കുവേണ്ടി മാധ്യസ്‌ഥ്യം വഹിക്കുന്നു. ഹെബ്രായര്‍ 7 : 24-25
@celinidukki4726
@celinidukki4726 21 сағат бұрын
Thank you acha. Eesomisihaykku sthuthy aayiriykkatte ❤❤❤❤ sabhaykkuvendyanu kooduthal prardhiykkendathenna aazhamaya bhodhyam thannathinu. Praise the Lord.❤❤❤❤❤
@ancyjose7153
@ancyjose7153 8 сағат бұрын
ബിനോയ്‌ അച്ഛാ നന്നായി മനസിലാക്കാൻ സാധിച്ചു അച്ഛന് സുഖം അല്ലേ ഞാൻ തൊടുപുഴയിൽ നിന്നാണ്
@marypannengadan4720
@marypannengadan4720 21 сағат бұрын
But fr once you were with those disobedience group before I was very much loved your talks you were giving us good inspiration talk then all of a sadden they went in their group
@JosephAbraham-r4c
@JosephAbraham-r4c Күн бұрын
Ammem
@BabyKutty-bo4fq
@BabyKutty-bo4fq 15 сағат бұрын
ദൈവമുൻമ്പാകെ സകലതും നഗ്നവും മലർന്നതുമായി കിടക്കുന്നു അവരവർ ചെയ്യുന്നതിൻ്റെ കൂലി കൊടുക്കുവാൻ സർവ്വാധിപതിയായ ദൈവംതമ്പുരാൻ ൻ്റെ മുൻമ്പാകെ സകല മനുഷ്യവർഗ്ഗവും നിൽക്കെട്ടി വരും അവിടെ മുഖപക്ഷ മോ ശിപാർശകളൊ എല്ലാം തള്ളപെടും ദൈവത്തിനു മുഖപക്ഷമില്ല
@joymadavanathomas6319
@joymadavanathomas6319 11 сағат бұрын
അച്ചോ... സഭാ നിയമ നടപടിക്രമങ്ങളെല്ലാം തെറ്റിച്ച ഓൺലൈൻ സീനാടാണല്ലോ??? തമ്മിൽതല്ലിന്... 😭 അനുസരണം ശിക്ഷണത്തിന്റെ ഉപാധിയാക്കിയതിന്... തുടക്കം കുറിച്ച... തിന്മ.😭. ആ... തിന്മ....ഭിരു ത്തും...നിറഞ്ഞതാണെന്നും 😭 അത് തന്നെ തന്നെ... ശിക്ഷിച്ചുകൊണ്ട് 😭 പ്രതിബന്ധങ്ങൾ... സൃഷ്ടിച്ചുകൊണ്ട്... ഇത്തരം വിലകെട്ട അധപ്പതിച്ച അവതരണങ്ങളിലൂടെ... പ്രതിബന്ധങ്ങൾ😭 പർവ്വതീകരിച്ചു... സഭയെ നാറ്റിക്കുന്ന കൽദായ പാഷാണ്ടത സഭയ്ക്ക് ഒരു ശാപമാണെന്ന്.... 😭 ഒരു മുള്ളാണെന്നും... 😭ദൈവജനം വിലയിരുത്തുന്നു 😭.
@readwrite4771
@readwrite4771 8 сағат бұрын
Human being
@marypannengadan4720
@marypannengadan4720 21 сағат бұрын
How sad it was painfull indeed even you talk about holy father too never ever expected from you such please make them to understand those who disobedience thank you fr telling this may God bless you
@celinjoseph2935
@celinjoseph2935 Күн бұрын
Ethanu current❤
@philiphnelson9156
@philiphnelson9156 14 сағат бұрын
വിശ്വാസികളുടെ അടയാളം. സ്റ്. മാർക്ക് 16:17-18ആണ്, സിനഡ് ഇൽ ഈ അടയാളം ഉള്ളവരെ എന്റെ അറിവിൽ പെട്ടിട്ടില്ല.
@JosephTheakkanth
@JosephTheakkanth 14 сағат бұрын
ALENCHERY IS STARTING PROBLEMS FIRST IN KERALA ❤❤❤❤❤❤JANABIMUKA QURBANA ZINDABAD ZINDABAD 💯 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Orderofpatristic
@Orderofpatristic 14 сағат бұрын
Ad 1965 munbu😊 പരവൂരിൽ thekanath കുടുബം ഇല്ലായിരുന്നു paracattil തിരുമേനി റോമിൽ നിന്ന് theakknath kuduvannthu
@JosephTheakkanth
@JosephTheakkanth 10 сағат бұрын
@@Orderofpatristic PODA KALDAYA PARAMA NARI
@JosephTheakkanth
@JosephTheakkanth 10 сағат бұрын
@Orderofpatristic PODA KALDAYA PARAMA chetta
@GeevargheesePuthen
@GeevargheesePuthen 6 сағат бұрын
👍👍👍
@antoniomancini2137
@antoniomancini2137 18 сағат бұрын
പൂക്കളം ഇടുന്നതിനെ അച്ചൻ നിസ്സാരവത്കരിക്കരുതായിരുന്നു. വിജാതീയ അചാരങ്ങൾ അനുകരിക്കരുത് എന്നത് ദൈവകൽപ്പനയാണ്. അത് ബൈബിളിൽ ഉണ്ട്.
@KKh-i8l
@KKh-i8l 17 сағат бұрын
കർത്താവിന്റെ കല്പനകളിൽ ഏത് കല്പനകളാണ് കത്തോലിക്കാ സഭ അനുസരിക്കുന്നതായിട്ടുള്ളത്.
@francismk6809
@francismk6809 14 сағат бұрын
Thaan evidunnu vanna monnayaa
@bino874
@bino874 13 сағат бұрын
ഇത് എൻ്റെ സുഹൃത്തായ ഫ്രാൻസിസ് ചേട്ടൻ ആണോ? ഞാൻ ഓർത്തു എന്താ വരത്തേ എന്ന്....
@JohnsonKACMI
@JohnsonKACMI 2 сағат бұрын
അച്ഛന്റെ വർത്തമാനം വിശേഷം തന്നെ. വൈദികന് ബൈബിളിലെ വിശേഷങ്ങള്‍ എന്ന് പറഞ്ഞു കൊണ്ട് zero മലബാര്‍ സഭയുടെ സമ്പത്തിനെ കുറിച്ച് ആണല്ലോ വാതോരാതെ. എന്റെ അച്ഛാ കഷ്ടം.......
@sajimonstephen7219
@sajimonstephen7219 21 сағат бұрын
അതായത് പരിശുദ്ധ കുര്‍ബാനക്ക് ഇടയില്‍ നല്‍കുന്ന ഓസ്തിയിലൂടി ക്രിസ്തുവാണൊ പിശാചാണൊ ഒരുവനിലേക്ക് പ്രവേശിക്കുന്നത് എന്നത് ഒരുവന്റെ ആത്മാവിന്റെ അവസ്ഥ അനുസരിച്ചാണ്, അതായത് അവന്‍ വിശുദ്ധിയിലൊ പാപാവസ്ഥയിലൊ എന്നതിനെ ആശ്രയിച്ചാണ് എന്ന് സാരം.
@MrMukkollil
@MrMukkollil 15 сағат бұрын
പരിശുദ്ധ കുർബാനക്ക് ഇടയിൽ നൽകുന്നത്‌ ഓസ്തിയല്ല ഈശോയുടെ ശരീരവും രക്തവും ആണ്
@josecj6829
@josecj6829 10 сағат бұрын
Pope celebrates Mass facing people. So let priests in EKM do so.
@augustinetj642
@augustinetj642 19 сағат бұрын
Syromalabar sabha is decaying.Synod has lost the holyspirit .
@rojasmgeorge535
@rojasmgeorge535 9 сағат бұрын
ഇതൊക്കെ അനുദിനം കാണുകയും കേൾക്കുന്ന പുതു തലമുറ 😭😭വിശ്വാസം ഇല്ലാത്ത... മക്കൾ ആയി വളരും.. ആരുമൂലം പ്രലോഭനങ്ങൾ ഉണ്ടാകുന്നുവോ.. അവരുടെ ദുരന്തം...
@ajayamalini7585
@ajayamalini7585 14 сағат бұрын
യൂദാസിൽ എപ്പോഴാണ് സാത്താൻ പ്രവേശിച്ചത് അപ്പം സ്വീകസരിച്ചപ്പോൾ. 11പേർക്കും അപ്രകാരമല്ല സംഭവിച്ചത്
@timothygeroge5724
@timothygeroge5724 9 сағат бұрын
അൾത്താര നടുക്കാക്കി കുർബാന ചൊല്ലിയാൽ മതി. മുമ്പിൽ നിൽക്കേണ്ടവർ മുമ്പിലും പുറകിൽ നിൽക്കാൻ താല്പര്യം ഉള്ളവർ പുറകിൽ നിന്നോളും.
@kochuranijohn5208
@kochuranijohn5208 15 сағат бұрын
Ivarude appathil Easo illallo.ee almayar enthu vichrichanu.ithu poyi thinnunnathu.ente Easoye ivarkellam vendi jnangal prarthikkunnathu Angu kelkathathenthanu.for the sake of Jesus ' sorrwful passion,have mercy on us n all these priests.amen
@majeshpaul7601
@majeshpaul7601 16 сағат бұрын
വിശ്വാസികൾക്ക് ലഭിക്കേണ്ട കർത്താവിന്റെ തിരുരക്തം തന്നത്താനെ ഭക്ഷിക്കുന്നവരല്ലേ ഇങ്ങനെയല്ലേ ചെയ്യൂ
@JosephTheakkanth
@JosephTheakkanth 14 сағат бұрын
JAI JAI JANABIMUKA QURBANA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jaisonjes9191
@jaisonjes9191 15 сағат бұрын
But they are not cheating any one, They follow christ They didn't follow synod law Beacuse of They are not follow christ
@philiphnelson9156
@philiphnelson9156 15 сағат бұрын
താങ്കൾക് ജോസ് മാണിപ്പറമ്പിൽ പുരോഹിതന്റെ വോയിസ്‌ ആണ്, സിനഡ് ആണ് കുർബാന തർക്കത്തിലൂടെ വില്ലൻ പണി എടുത്തത് എന്ന് സിനഡ് അംഗമായ ബിഷപ്പ് ജോസ് പൊരുന്നേടം രണ്ട് വർഷം മുൻപ് പരസ്യമായി പറഞ്ഞു..
@Jantonio-cd4ms
@Jantonio-cd4ms 9 сағат бұрын
കുറെ നാളായല്ലോ കണ്ടിട്ട്.. മാണി കഥനാരുടെ കഥ കെട്ട് വയ്യാണ്ടായി.
@JosephTheakkanth
@JosephTheakkanth 14 сағат бұрын
ALL KALDAYA PARAMA CHETTAKALE PLEASE LEFT FROM KERALA ❤❤❤❤JANABIMUKA QURBANA ZINDABAD ZINDABAD 💯 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shajimc2883
@shajimc2883 Сағат бұрын
നല്ല ഇംഗ്ലീഷ്... വിമത സ്കൂളിൻ്റെ ഗുണം...
@ncvarghese1250
@ncvarghese1250 Күн бұрын
Overhaul the training of priests.
@josecj6829
@josecj6829 10 сағат бұрын
Let priests in EKM celebrate Mass facing people. Then all problems wii be solved The priests want it and the laity want it
@rennyraphel616
@rennyraphel616 Күн бұрын
ഇതൊന്നും വലിയ കാര്യം ആയി കാണേണ്ട കാര്യമില്ല കാരണം ഇതിലും വലിയ ഞെരുക്കം സഭ നേരിട്ടുള്ള ചരിത്രം ഉണ്ട് ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല
@JosephTheakkanth
@JosephTheakkanth 14 сағат бұрын
CONGRATULATIONS 💯 ERNAKULAM AND AGAMALY 💯 PRIESTS ❤❤❤❤❤JAI JAI JANABIMUKA QURBANA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@poornimamarydevassy4235
@poornimamarydevassy4235 12 сағат бұрын
എവിടേക്കു തിരിഞ്ഞ് ബലിയർപ്പിച്ചു എന്നതിലല്ല ഹൃദയപരിശുദ്ധിയോടെ ബലിയർപ്പിച്ചോ എന്നതിലാണ് കാര്യം. പിന്നെന്തിന്? സഭ പറഞ്ഞത് അനുസരിച്ചു കൂടെ
@JosephTheakkanth
@JosephTheakkanth 11 сағат бұрын
@poornimamarydevassy4235 NO NEED BACK TURN QURBANA IN KERALA. PLEASE CHECK YOUR BACK SIDE ALWAYS VERY VERY DIRTY ONLY. SO WE ARE ACCEPT JANABIMUKA QURBANA ONLY IN KERALA. NOW BACK TURN QURBANA DEAD IN KERALA CONGRATULATIONS BRO 💯 ERNAKULAM AND AGAMALY PEOPLE'S 💯 JAI JAI JANABIMUKA QURBANA CONGRATULATIONS 💯 ERNAKULAM AND AGAMALY 💯 PRIESTS JAI JAI JANABIMUKA ❤️ QURBANA. JANABIMUKA QURBANA ZINDABAD ZINDABAD 💯
@minidevassy334
@minidevassy334 17 сағат бұрын
ഇദ്ദേഹം ഒരു panishment വൈദീകനാണ്. അതുകൊണ്ട് അദ്ദേഹത്തിന് കൽടായ ലോബികളുടെ കൂടെ കൂടിയാലേ നിലനിപ്പുള്ളൂ. അതുകൊണ്ട് കളിക്ക്. ആ ശബ്ദം പോലും അലോസരപ്പെടുത്തുന്നതാണ്
@SherlyMathew-vn9qi
@SherlyMathew-vn9qi 15 сағат бұрын
വിശുദ്ധ നായ ഒരൂ വൈദി കനാണു കുറ്റം പറയരുതേ 🙏
@pathrosecirkulus4524
@pathrosecirkulus4524 14 сағат бұрын
നല്ല കാര്യങ്ങൾ പറയുന്നവരെ പരിഹസിക്കുന്നത് ശരിയല്ല. അവരുടെ ശബ്ദത്തേയും, നല്ല സന്ദേശം നൽകുന്ന പ്രവർത്തനത്തേയും കളിയാക്കരുത്. ഇങ്ങനേ ക്രത്യാനി എന്നും പറഞ്ഞുനടന്നാൽ പോര.. അത് ജീവതത്തിലും, പ്രവർത്തിയിലും കാണിക്കണം അതാണ് ശരിയായ വിശ്വാസം. അച്ഛൻ പറയുന്ന പ്രബോധനങ്ങൾ ശ്രദ്ധിച്ചു കേട്ടു പഠിക്കൂ അതാണ് മര്യാദ.... അച്ഛന് ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ......
@bino874
@bino874 13 сағат бұрын
മറ്റെന്തും ഞാൻ സഹിക്കും..പക്ഷെ എൻ്റെ സ്വരം മോശം ആണെന്ന് മാത്രം പറയരുത്. യേശുദാസിന് പോലും ഇല്ല ഇതുപോലൊരു സ്വരം. സംശയം ഉണ്ടെങ്കിൽ യേശുദാസിനോട് ഒന്നു ചോദിച്ചു നോക്ക്... ഞാൻ പാട്ട് പാടുന്ന പോലെ ഒരു പാട്ട് പാടാൻ അദ്ദേഹത്തിന് പറ്റുമോ എന്ന്??,
@bino874
@bino874 13 сағат бұрын
ഞാൻ ലാറ്റിൻ ritel ഒരു രൂപതയുടെ റിട്രീറ്റ് സെൻ്ററിൻ്റെ ഡയറക്ടർ അണ്. എനിക്ക് കൽദയൻ്റെയോ മറ്ററുടെയുമോ സപ്പോർട്ട് വേണ്ട. പറയാനുള്ളത് പച്ചക്ക് പറയും.
@JosephTheakkanth
@JosephTheakkanth 14 сағат бұрын
WE ARE NOT ALONE BUT WE ARE ONE IN KERALA ❤❤❤❤❤❤❤JAI JAI JANABIMUKA QURBANA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vinsonvithayathil9151
@vinsonvithayathil9151 Күн бұрын
1980 കളിൽ ചെങ്ങനാശ്ശേരി അച്ചന്മാർ ഇതുപോലെ പ്രധിഷേധങ്ങൾ ഇപ്പോൾ റിട്ടയർ ചെയ്ത് ഒരു ആർച്ച് ബിഷപ്പ്ന്റെ നേതൃത്വത്തിൽ സഭക്ക്‌ എതിരെ സമരങ്ങൾ നടത്തിയ കാര്യം അച്ഛൻ ഇതുവരെ അറിഞ്ഞില്ല എന്നത് അത്ഭുതം തന്നെ. അവരൊക്കെ ഇപ്പോൾ അകത്തും അന്ന് സഭക്ക് ഒപ്പം നിന്നവർ പുറത്തും 😮 U ട്യൂബ് പണം ലക്ഷ്യം ഇട്ട് സഭയിൽ പെട്ടവരെ അവഹേളിക്കുന്ന കുറച് വൈദികർ ഇപ്പോൾ ദിവസവും ഒരോ വിഡിയോ വെച്ചു ഇട്ടു കൊണ്ടിരിക്കുന്നു
@joseph21tomy
@joseph21tomy Күн бұрын
കള്ളം' പരസ്യമായി ഇതുപോലെ ആര് സമരം നടത്തി ക്രിസ്ത്യാനിയെ നാണം കെടുത്തിയിട്ടില്ല
@johnsonvm12
@johnsonvm12 10 сағат бұрын
വീഡിയോ ഇടുന്നത് ആരുടേയും കുത്തകയല്ല, താങ്കൾക്ക് നാല് വീഡിയോ വീതം ദിവസവും ഇട്ട് കോടീശ്വൻ ആയിക്കൂടേ ?
@XavierRaju-n8f
@XavierRaju-n8f 6 сағат бұрын
പെരുംതോട്ടം പിതാവ് ആണ് ഈ സമരത്തിന് മുമ്പിൽനിന്നത് അതു അച്ഛന് അറിയാമോ
@georgev943
@georgev943 14 сағат бұрын
Our bishop is still alive! We celebrate the Mass approved by Bishop Antony Kariyil. All our erstwhile bishops had approved it. We don't need any approval from any Synod or from you. You are the Satan. Better you don't judge anybody. That too is in Bible. You are quoting Bible out of context. Thank you for your interest in our salvation! We don't expect any salvation from criminal curia or the Synod of the betrayers! Kallan, kallan, kallancherry!!
@bino874
@bino874 13 сағат бұрын
If you don't want the approval of synod then you are offering BLAK MASS... That's all.
@bino874
@bino874 13 сағат бұрын
If you don't want the approval of synod then you are offering BLAK MASS... That's all.
@bino874
@bino874 13 сағат бұрын
If you don't want the approval of synod then you are offering BLAK MASS... That's all.
@bino874
@bino874 13 сағат бұрын
You don't expect any salvation... That I agree.
@XxneonxX_2
@XxneonxX_2 18 сағат бұрын
അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദു നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും. നിത്യ ജീവൻ കിട്ടില്ല.അവിടത്തെ തീ കെടുക ഇല്ല, പുഴു ചാവുകയും ഇല്ല. പിതാവു പുത്രൻ പരിശുദ്ധാത്മാവ് എന്ന പിഴച്ച വിശ്വാസം ബൈബിളിൽ കള യായ് വിതച്ചത് കപട അപ്പോസ്തലൻ പൗലോസ് ആണ്
@jojosebastian4172
@jojosebastian4172 16 сағат бұрын
Chirippikkalle
@XxneonxX_2
@XxneonxX_2 11 сағат бұрын
ഇപ്പൊൾ ചിരിക്കുന്ന നിങ്ങള്ക്ക് അയ്യോ കഷ്ടം നിങ്ങൽ കരയുന്ന നാഴിക വരുന്നു!!!
@philiphnelson9156
@philiphnelson9156 15 сағат бұрын
വിമതർ ചെയ്യുന്നത് ബ്ലാക്ക് മാസ് എങ്കിൽ പോപ്പ് ഉം അതിൽ പെടും
@johnsonvm12
@johnsonvm12 10 сағат бұрын
അത് ഒരു പുതിയ അറിവ് ആണല്ലോ.
@GeevargheesePuthen
@GeevargheesePuthen Күн бұрын
വെറുതെ വിഷം കുത്തിവെയ്ക്കാതിരിക്കൂ
@janetjoseph8277
@janetjoseph8277 Күн бұрын
Enta....
@bino874
@bino874 Күн бұрын
For him Word of God is poison.... What to say
@GeevargheesePuthen
@GeevargheesePuthen 22 сағат бұрын
@bino874 ബൈബിളിൽ ദൈവവചനം "സാത്താനും "പറഞ്ഞിട്ടുണ്ട്... അതു പോലെയാണ് താങ്കളും പറയുന്നത്
@SherlyMathew-vn9qi
@SherlyMathew-vn9qi 15 сағат бұрын
@@bino874കർത്താവു ക്ഷമിക്കട്ടെ 🙏
@shinepaulose6785
@shinepaulose6785 10 сағат бұрын
kzbin.info/www/bejne/jHfCgnhmrJqrrZIsi=idb6EVRYkJ9-Le-D
@philiphnelson9156
@philiphnelson9156 12 сағат бұрын
താങ്കൾക് ഉള്ള മറുപടിയും, താക്കീതും പഞ്ചക്ഷത ധാരി മോസ്റ്റ്‌ റെവ ജെയിംസ് manjaaakkal. Msfs. ഇന്ന് യൂ ട്യൂബിൽ കൊടുത്തിട്ടുണ്ട്
@JosephTheakkanth
@JosephTheakkanth 14 сағат бұрын
CONGRATULATIONS BRO 💯 ERNAKULAM AND AGAMALY PEOPLE'S 💯 JANABIMUKA QURBANA ONLY IN KERALA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@JosephTheakkanth
@JosephTheakkanth 14 сағат бұрын
JANABIMUKA QURBANA ONLY IN KERALA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jeesanpadayatty3569
@jeesanpadayatty3569 Сағат бұрын
അവര്‍ മാനുഷിക നിയമങ്ങള്‍ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട്‌ വ്യര്‍ഥമായി എന്നെ ആരാധിക്കുന്നു. മത്തായി 15 : 9
@jeesanpadayatty3569
@jeesanpadayatty3569 Сағат бұрын
യേശുവാകട്ടെ എന്നേക്കും നിലനില്‍ക്കുന്നതുകൊണ്ട്‌ അവന്റെ പൗരോഹിത്യം കൈമാറപ്പെടുന്നില്ല. തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂര്‍ണമായി രക്‌ഷിക്കാന്‍ അവനു കഴിവുണ്ട്‌. എന്നേക്കും ജീവിക്കുന്നവനായ അവന്‍ അവര്‍ക്കുവേണ്ടി മാധ്യസ്‌ഥ്യം വഹിക്കുന്നു. ഹെബ്രായര്‍ 7 : 24-25
@jeesanpadayatty3569
@jeesanpadayatty3569 Сағат бұрын
യേശുവാകട്ടെ എന്നേക്കും നിലനില്‍ക്കുന്നതുകൊണ്ട്‌ അവന്റെ പൗരോഹിത്യം കൈമാറപ്പെടുന്നില്ല. തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂര്‍ണമായി രക്‌ഷിക്കാന്‍ അവനു കഴിവുണ്ട്‌. എന്നേക്കും ജീവിക്കുന്നവനായ അവന്‍ അവര്‍ക്കുവേണ്ടി മാധ്യസ്‌ഥ്യം വഹിക്കുന്നു. ഹെബ്രായര്‍ 7 : 24-25
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН