അന്ത്യകാലം ആഗതമാകുന്നു. ക്രിസ്തു വരാറായി ഉറങ്ങുന്നവരെ ഉണരുക | Fr. Binoy John

  Рет қаралды 20,237

Bethlehem TV

Bethlehem TV

Күн бұрын

Пікірлер: 127
@josem.k5161
@josem.k5161 13 күн бұрын
പരിശുദ്ധാത്മാവ് എന്ത് ഉദ്ദേശത്തോടെ ബൈബിൾ എഴുതി നമ്മുടെ കൈകളിൽ എത്തിച്ചുവോ ആ സത്യം കൃത്യമായി ഡാനിയേൽ അച്ചനിലൂടെ അതിൻ്റെ ശരിയായ അർത്ഥം വ്യാഖ്യാനിച്ചു തരുന്നു.ഹല്ലേലുയ്യാ ---.....
@BeenaJoby-f9k
@BeenaJoby-f9k 13 күн бұрын
ഡാനിയേൽ അച്ചന്റെ ക്ലാസ്സ്‌ ആണ് ഞാൻ ഏറ്റവും കൂടുതൽ കേൾക്കാറ്. വചനം മനസിലാക്കാനും, ബൈബിൾ പഠിക്കാനും പറ്റും.
@amminipushparaj6995
@amminipushparaj6995 13 күн бұрын
എന്റെ കർത്താവേ, എന്റെ ദൈവമേ 🙏🙏🙏❤️🌹
@josepayyappilly3046
@josepayyappilly3046 13 күн бұрын
ബിനോയി അച്ചൻ പറയുന്നത് വളരെ വളരെ സതൃം തന്നെ ❤❤
@shinyjain8915
@shinyjain8915 13 күн бұрын
ഇങ്ങനയുള്ള പ്രവാചക ശബ്ദം ഈ കാലഘട്ടത്തിൽ അനിവാര്യമാണ് ❤🙏🙏🙏
@thomasantony52
@thomasantony52 2 күн бұрын
മതസ്നേഹം മനുഷ്യനെ ഭിന്നിപ്പിക്കുന്നു , എന്നാൽ ദൈവസ്നേഹം മനുഷ്യനെ ഒന്നിപ്പിക്കുന്നു. സത്യസുവിശേഷം സത്യസന്ധമായി പ്രസംഗിക്കുവാൻ അച്ഛനെ പരിശുദ്ധദ്മാവ് സഹായിക്കട്ടെ. ആമേൻ.
@FranklinKaithathara
@FranklinKaithathara 5 күн бұрын
Dear Rev. Binoy Acha, Your are absolutely correct, no Bible Teaching excels to that of Rev.Daniel Achan . It is studied, learned, inspired and revealed. More over easy for everyone to learn & live. No day we Leave without listening him. ( me & wife , 86+ from Atlanta USA)
@Bindurajeev68
@Bindurajeev68 6 күн бұрын
Yes 🙏 ഞൻ ഇതെല്ലാം മനസ്സിലാക്കി ഇന്നാണ് ഒരു ആളിലൂടെ എങ്കിലും സത്യം കേട്ടത്🎉🙏. നന്ദി പാസ്റ്റർ കഷ്ടത നിർമിക്കുന്ന എല്ലാ ദുഷ്ട സിംഹസനങ്ങളും. തകർന്നടിയട്ടെ ഒപ്പം (ധർമം എന്ന പേരിൽ അധർമ്മം കൊടികുത്തി വാണ (ഭക്തി പ്രസ്ഥാനത്തിന്റെ മറവിൽ ആഭിചാരവും മന്ത്രവാദവും ചെയ്തു മനുഷ്യനെ വഴി തെറ്റിച്ച കൽക്കി സാമ്രാജ്യവും വീണിരിക്കുന്നു aamen 🙏 sthrothram🙏
@joelmathew9358
@joelmathew9358 8 күн бұрын
Amen❤ Jesus Christ Coming Soon ❤❤❤❤❤❤❤❤❤❤
@valsathomas341
@valsathomas341 13 күн бұрын
Thank you so much for giving us such a great preaching 🙏🙏
@rosejoseph3334
@rosejoseph3334 11 күн бұрын
Thank you Acha.
@aneymathew1464
@aneymathew1464 10 күн бұрын
വളരെ സ്നേഹത്തോടെ എല്ലാം പറഞ്ഞു തരുന്ന ബിനോയ്‌ അച്ചാ നന്ദി. ഞാൻ ഡാനിയേൽ അച്ചന്റെ class കേൾക്കുന്നുണ്ട്.❤
@thomasantony52
@thomasantony52 2 күн бұрын
സുവിശേഷം സത്യസന്ധമായി പ്രസംഗിക്കുവാൻ ദൈവത്തിന്റെ പരിശുദ്ധദ്മാവ് അച്ഛനെ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്ന.
@joelmathew9358
@joelmathew9358 8 күн бұрын
Yes❤ It is Original Preaching. ❤ Very very True❤ . Father ❤ Congrats ❤
@marychirayath4070
@marychirayath4070 13 күн бұрын
യെസ്, അച്ചാ , എനിക്കും മനസ്സിലായിട്ടുണ്ട് ഡാനിയേലച്ചൻ കൃത്യമായി വചനം വിവരിച്ചു തരും , വേറെ ആരും ഇത്ര ക്ലിയർ ആയി പറഞ്ഞു തരാറില്ല.
@sinifrancis2127
@sinifrancis2127 12 күн бұрын
Jesus I trust in you
@sinifrancis2127
@sinifrancis2127 12 күн бұрын
Praise the Lord
@Sillathomaz
@Sillathomaz 14 күн бұрын
Jesus I Trust In you 🙏
@marykoriyan4095
@marykoriyan4095 13 күн бұрын
PRAISE THE LORD JESUS CHRIST
@shinyjoseph1821
@shinyjoseph1821 11 күн бұрын
Njan daily kelkunnund🙏
@josejohn7324
@josejohn7324 11 күн бұрын
Danel Achan is very clearly explaining the Bible 🙏🙏
@beenashibu6826
@beenashibu6826 12 күн бұрын
ആമേൻ🙏🙏🙏🙏
@chikkuchikku5598
@chikkuchikku5598 10 күн бұрын
correct .Daniel achan's classes are the best
@Donby-John
@Donby-John 14 күн бұрын
യേശു പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്‌ഷിച്ചുകൊള്ളുവിന്‍. മത്തായി 24 : 4
@paulnk968
@paulnk968 10 күн бұрын
Very good analysis on today's pathetic situation in the world especially in our church as well.
@telmalawrence7143
@telmalawrence7143 12 күн бұрын
At Koonamavu convention, Br.Raphel well explained( crystal clear teaching ) about the second coming of our Lord.
@lissyroy1598
@lissyroy1598 12 күн бұрын
Carrect 🙏🙏🙏
@RajuRaju-oo8fd
@RajuRaju-oo8fd 13 күн бұрын
അച്ചോ സത്യം പറഞ്ഞു തരണമെ, മരിച്ചവർക്കുവേണ്ടി കുർബ്ബാന ചൊല്ലിയ്ക്കുന്നതിൽ എത്രമാത്രം സത്യമുണ്ട്.പണമുള്ളവർക്കുമാത്രമേ സ്വർഗ്ഗത്തിൽ പ്രവേശിക്കുവാൻ കഴിയുകയുള്ളു, കുർബ്ബാന ചൊല്ലിയ്ക്കാൻ കാശില്ലാത്തവർ എന്തു ചെയ്യും
@johnc.v8961
@johnc.v8961 13 күн бұрын
ജ്ഞാനം 9:10 🙏🙏🙏
@jollythomas4693
@jollythomas4693 13 күн бұрын
Very true Fr. We love to hear word of God from Fr. Daniel
@johnyfedo2646
@johnyfedo2646 13 күн бұрын
അതുകൊണ്ട്, ഇസ്രായേല്‍ ജനമേ, ഞാന്‍ നിങ്ങളോട് ഇതുചെയ്യും. ഇസ്രായേല്‍ ജനമേ, നിങ്ങളുടെ ദൈവത്തിന്‍റെ സന്ദര്‍ശന ദിനത്തിന് ഒരുങ്ങിക്കൊള്ളുവിന്‍. ആമോസ്‌ 4 : 12
@stanismatchanickal9298
@stanismatchanickal9298 13 күн бұрын
Very true Father 🙏🙏🙏🙏❤️
@vargheseambattu5737
@vargheseambattu5737 13 күн бұрын
"എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു." - മത്തായി 7:21, അത്യുന്നതനായ സർവ്വശക്തനായ നമ്മുടെ സ്വർഗീയ പിതാവായ യഹോവയാം ദൈവം അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനെ മാനവരാശയ്ക്ക് നൽകിയത് നമ്മൾ യേശുക്രിസ്തുവിനെ അനുഗമിച്ച യേശുക്രിസ്തുവിനോട് പഠിച്ച ക്രിസ്തു എന്ന തലയോളം വളർന്ന് ദൈവത്തിന്റെ ആലയമായി മാറി ദൈവപുത്രന്മാരായി തീരുവാൻ വേണ്ടിയാണ് ഇതാണ് ദൈവത്തിന്റെ ഇഷ്ടം ഇതാണ് ഏശയ്യ പ്രവാചകന്റെ പുസ്തകം 53 പത്തിൽ പറയുന്നത്"എന്നാൽ പുത്രനായ യേശുക്രിസ്തുവിനെ തകർത്തുകളവാൻ യഹോവെക്കു ഇഷ്ടംതോന്നി; പിതാവായ ദൈവം യേശുക്രിസ്തുവിനെ കഷ്ടം വരുത്തി; യേശുക്രിസ്തുവിന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർ‍ന്നിട്ടു യേശുക്രിസ്തു സന്തതിയെ കാണുകയും ദീർ‍ഘായുസ്സു പ്രാപിക്കയും യഹോവയുടെ ഇഷ്ടം യേശുക്രിസ്തുവിന്റെ കയ്യാൽ സാധിക്കയും ചെയ്യും." - യെശയ്യാ 53:10, " ദൈവപുത്രനായ യേശുക്രിസ്തുവിനെ കൈക്കൊണ്ടു യേശുക്രിസ്തുവിന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏതൊരു മനുഷ്യന്റെ മക്കൾക്കും ദൈവമക്കൾ ആകുവാൻ പിതാവായ ദൈവം അധികാരം കൊടുത്തു." - യോഹന്നാൻ 1:12,"എന്നാൽ കാലസമ്പൂർണ്ണതവന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു" - ഗലാത്യർ 4:4" യേശുക്രിസ്തു ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ." - ഗലാത്യർ 4:5, ഇതിനു നാം എന്തു ചെയ്യണം _ യേശുക്രിസ്തുവിനെ അനുഗമിക്കണം,"ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ദേഹികൾക്ക് ആശ്വാസം കണ്ടത്തും." - മത്തായി 11:29"ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും." - വെളിപ്പാട് 21:7"ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും." - വെളിപ്പാട് 22:5"ചെറിയ ആട്ടിൻ കൂട്ടമേ, ഭയപ്പെടരുതു; നിങ്ങളുടെ പിതാവു രാജ്യം നിങ്ങൾക്കു നല്കുവാൻ പ്രസാദിച്ചിരിക്കുന്നു." - ലൂക്കോസ് 12:32 യേശുക്രിസ്തുവിന്റെ ആയിരം ആണ്ട് വാഴ്ചക്ക് ശേഷം ഈ അനീതി വസിക്കുന്ന ആകാശവും ഭൂമിയും മാറ്റി നീതി വസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും പിതാവായ ദൈവം കൊണ്ടുവരും അവിടേക്ക് പിതാവാം ദൈവവും കൂടി ഇറങ്ങി വരും"ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല." - വെളിപ്പാട് 21:1"പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം ഭർത്താവിന്നായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നു തന്നേ, ഇറങ്ങുന്നതും ഞാൻ കണ്ടു." - വെളിപ്പാട് 21:2"സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും." - വെളിപ്പാട് 21:3"ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്പിച്ചു." - വെളിപ്പാട് 21:5"എന്നാൽ നാം അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു." - 2 പത്രൊസ് 3:13"ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും" - 1 തിമൊഥെയൊസ് 6:15"താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ." - 1 തിമൊഥെയൊസ് 6:16
@vargheseambattu5737
@vargheseambattu5737 13 күн бұрын
"ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻ വരെ ആയിരുന്നു; അന്നുമുതൽ ദൈവരാജ്യത്തെ സുവിശേഷിച്ചുവരുന്നു; എല്ലാവരും ബലാൽക്കാരേണ അതിൽ കടപ്പാൻ നോക്കുന്നു." - ലൂക്കോസ് 16:16"വേറോരു ശബ്ദം സ്വർഗ്ഗത്തിൽ നിന്നു പറയുന്നതായി ഞാൻ കേട്ടതു. എന്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയുമിരിപ്പാൻ അവളെ വിട്ടു പോരുവിൻ." - വെളിപ്പാട് 18:4
@dalybiji2585
@dalybiji2585 4 күн бұрын
@cyriacchandrankunnel3868
@cyriacchandrankunnel3868 13 күн бұрын
So many facts and realities are there. May God bless us.
@thankammathomas4155
@thankammathomas4155 8 күн бұрын
😮 essoye papiyaya entemel Karuna thonnename
@lijodas2831
@lijodas2831 13 күн бұрын
Amen
@thomasaugustine4706
@thomasaugustine4706 13 күн бұрын
എന്റെ പ്രബോധനത്തിലൂടെ ഞാൻ പറയുന്ന കർമ്മ മാര്ഗങ്ങളിലൂടെ ആണ് രക്ഷ എന്ന് പറയുന്നവരാണ് സ്വയം ക്രിസ്തുക്കൾ ആയി ഇന്ന് കാണപ്പെടുന്നത്
@vargheseambattu5737
@vargheseambattu5737 13 күн бұрын
"ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു." - 2 കൊരിന്ത്യർ 5:17"പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം." - ഗലാത്യർ 6:15"ഒന്നു ഞാൻ ചെയ്യുന്നു: പിമ്പിലുള്ളതു(ലോകം, ജഡം) മറന്നും മുമ്പിലുള്ളതിന്നു(, ദൈവ രാജ്യം, അതിലെ പുതിയ സൃഷ്ടി_ ക്രിസ്തുവിൽ പിതാവായ ദൈവത്തിൽ) ആഞ്ഞും കൊണ്ടു ക്രിസ്തുയേശുവിൽ ദൈവത്തിന്റെ പരമവിളിയുടെ വിരുതിന്നായി ലാക്കിലേക്കു ഓടുന്നു." - ഫിലിപ്പിയർ 3:14"ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന്നു ഞാൻ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും; ഞാൻ അവന്നു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിന്മേൽ എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും." - വെളിപ്പാട് 2:17"ആകയാൽ നിങ്ങൾ ഇനി അന്യന്മാരും പരദേശികളുമല്ല വിശുദ്ധന്മാരുടെ സഹപൌരന്മാരും ദൈവത്തിന്റെ ഭവനക്കാരുമത്രേ." - എഫെസ്യർ 2:19"ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു." - എഫെസ്യർ 2:20"അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേർന്നു കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു." - എഫെസ്യർ 2:21" യേശുക്രിസ്തുവിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു ആത്മാവിനാൽ ഒന്നിച്ചു പണിതുവരുന്നു." - എഫെസ്യർ 2:22"മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു" - എഫെസ്യർ 4:22"നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു" - എഫെസ്യർ 4:23"സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ." - എഫെസ്യർ 4:24"പരിച്ഛേദനയല്ല അഗ്രചർമ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം." - ഗലാത്യർ 6:15"രാജാവു തന്റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ." - മത്തായി 25:34" രാജ്യത്വത്തിന്റെ ഈ സുവിശേഷം സകല രാഷ്ട്രങ്ങൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും." - മത്തായി 24:14
@jpvadakkekara7598
@jpvadakkekara7598 12 күн бұрын
Last days are here for vimitha priests ànd their support bishops, not for the world.Individuals and groups come to an end in evil activities .
@lisykuruvila2351
@lisykuruvila2351 13 күн бұрын
🙏🙏🙏❤
@josephkt9974
@josephkt9974 13 күн бұрын
എന്തിനേറെ പറയുന്നു. ഇടവകളിലേ പല വികാരി അച്ചന്മാരേ ഒന്നു കാണാൻ ചെല്ലുന്നത് പോലീസ് സ്റ്റേഷനിൽ പ്രതിയായി ചെല്ലുന്നവരേക്കാളും പേടിച്ചാണ്. അതാണ് കത്തോലിക്കരുടെ അവസ്ഥ.
@MonachanJoseph
@MonachanJoseph 9 күн бұрын
സതൃം
@mariyababymariya
@mariyababymariya 14 күн бұрын
🙏
@remyamathew6390
@remyamathew6390 13 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@binumathew6257
@binumathew6257 14 күн бұрын
❤❤❤❤❤
@jesuschristtheonlysavior.8478
@jesuschristtheonlysavior.8478 13 күн бұрын
Thank you Fr. Good message. But I have a doubt after reading the Bible from Genesis to Revelation,why we have idols in our Church and we pray to Mother Mary and Saints isn't wrong according to the Bible,hope someone will answer.🙏🙏🙏🙏
@salyfrancis9094
@salyfrancis9094 12 күн бұрын
Acha, Great
@FranklinKaithathara
@FranklinKaithathara 5 күн бұрын
ബിനോയ് അച്ചന് ഈശോനാമത്തിൽ സ്തുതി , നന്ദി 🙏🏾 ഇന്നു് കുരുപ്പ തൈകളായി മുളച്ചുവരുന്ന അനേകം “ ബൈബൾ പഠന പ്രസ്താനങ്ങ ൾ” സ്വ പുകഴ്ചകളിലുടെയും പുകഴ്ചപ്പെടു ത്തിക്കൽ സമ്പർദായത്തിലൂടെയും മുന്നേ റുകയാണ്. “ ദൈവത്തിനു മഹത്വം” എന്ന വാചക കസർത്തിൽ അവർ പ്രേക്ഷകരെ മയക്കുന്നു. ബൈബിളിനപ്പുറം കാര്യമായ അറിവില്ല , ഭാവമുണ്ട്! അത്ഭുതം- അടയാ ളം അതാണ് കേന്രീകൃതം! വ്യാഖ്യാനങ്ങൾ “ഈശൊ പറഞ്ഞു” അഥവാ “ ആത്മാവ് വെളിപ്പെടുത്തി” എന്ന ലേബലിൽ; പക്ഷേ, തെറ്റായതും കട്ടെടുത്തതും ! അഹങ്കാര നാരകീയതയും സ്വാർത്ഥ കിരീട ധാരണവും ഒരിക്കൽ നാശം വരുത്തിവയ് ക്കുമെന്ന് അറിയുന്നില്ല! കഷ്ടം !
@SureshKumar-zi1mj
@SureshKumar-zi1mj 12 күн бұрын
When
@thomasmathaichakalyil2791
@thomasmathaichakalyil2791 13 күн бұрын
ഇന്ന് നമ്മൾ കണ്ടതും മനസിലാക്കിയതും :1ഇന്ന് നമ്മൾ കാണുന്ന കൂടുതൽ വൈദീകാരും പണം, അധികാരം ആധിപത്യത്തിനും പുറകെ പോകുകയാണ്. അല്മീയത, ദൈവീകത എല്ലാം ഇല്ലാത്തവരാണ്, നഷ്ടപ്പെടുത്തിയവരാണ്. സ്വയം വല്യവാനാണ്, ഈഗോ, ധാർഷ്ട്യം അൽമായേനെക്കാൾ കൂടുതലാണ് ഇന്ന് കാണുന്ന അച്ചന്മാർക്. 2. ഇവർക്കു സെമിനാരികളിൽ ശരിയായ വിദ്യാഭ്യാസം കിട്ടാത്തവരാണ്. തിയോളജി, ഫിലോസഫി, ഹ്യുമാനിറ്റി എന്നീ വിഷയങ്ങളിൽ മോഡറേഷൻ കൊടുത്തു പാസാക്കല്ലേ ഇവരെ. മറിച്ചു ഈ വിഷയങ്ങളിൽ 75% മാർക്കു കിട്ടാത്തവരെ പാസാക്കല്ലേ. വൈദീകർ പള്ളികളിൽ അല്മീയ കാര്യങ്ങളിൽ മാത്രം ഇടപെട്ടാൽ മതി. പണം, അധികാരം ഒക്കെ വിശ്വാസികൾ ചെയ്യണം. പരിശുദ്ധ കുർബാന എവിടെ അർപ്പിക്കണം എപ്പോൾ എങ്ങിനെ അർപ്പിക്കണം എന്ന് വൈദീകാരെ പിടിപ്പിക്കണം. ഏത് മനോഭാവത്തോടെ ദൈവത്തിനു സ്വീകരയമാകാൻ വേണ്ടി അർപ്പിക്കണം. അധികാരികൾ വൈദീകാരെ കേൾക്കാൻ ശ്രമിക്കണം. അവരെ അവഗണിക്കരുത്. അവഗനായാലും പ്രവർത്തിയിലും മുറിവ് ഏറ്റ വൈദീകാരെ നാം കാണാനിടയായി. വൈദീകരോടുള്ള റെസ്‌പെക്ട് സമൂഹത്തിൽ വീണ്ടെടുക്കുവാൻ ഇനി എത്രമാത്രം പരിശ്രമിക്കേണ്ടിവരും. ജന സമൂഹത്തിൽ ഇവരെ പറ്റി എന്താണ് ജനങ്ങൾ വിചാരിക്കുക? ക്രൈസ്തവരും ആക്രൈസ്തവരും അടങ്ങുന്ന സമൂഹത്തിൽ ഉണ്ടായിരുന്ന റെസ്‌പെക്ട് ഇപ്പോൾ ഉണ്ടാകുമോ? വചനം മനസിരുത്തി നാം വായിക്കുമ്പോൾ, വചനം നമ്മെ വായിക്കുന്നു എന്നു കൂടി മനസിലാക്കി നമ്മുടെ പ്രവർത്തികളെ ക്രോടീകരക്കേണ്ടി ഇരിക്കുന്നു. (Fr Daniel). ദൈവത്തിന്റെ കണ്ണിലൂടെ മറ്റുള്ളവരെ കാണാൻ ശ്രമികുക. അധികാരികളെ അനുസരിച് ജീവിച്ചു കാണിക്കട്ടെ.അധികാരികൾ വേണ്ടത് പോലെ ചെയ്യുന്നില്ലെകിൽ പ്രവർത്തന മേഖല മാറി മറ്റൊരു സ്ഥലത്തേക്ക് പോവുക.വൈദീകരുടെ ഫോർമേറ്റീവ് ട്രെയിനിങ് പുനർ അവലോകനം ചെയ്യേണ്ടതുണ്ട്. വാല്യൂസ്, പല മേഖലയിലും നഷ്ടപെട്ടിന്റുണ്ട് എന്നതിന് സംശയം ഇല്ല. അച്ഛൻ ഇത് വായിക്കണേ
@marykc8748
@marykc8748 11 күн бұрын
ആയിരുന്നല്ലോ അതിൽ കണ്ടിട്ട് ഇപ്പൊ എന്ത് പറ്റി എന്നോട് വന്നത്
@KochuVarkey-c1m
@KochuVarkey-c1m 13 күн бұрын
Still most bishops and priestsare not telling about second coming of Jesus christ.why?
@binoyjosephbinoyjoseph6685
@binoyjosephbinoyjoseph6685 13 күн бұрын
മനുഷ്യപുത്രൻ ഭൂമിയിൽ വീണ്ടും വരുമ്പോൾ വിശ്വാസം കണ്ടെത്തുമോ എന്ന് ഒരു കാര്യം പറഞ്ഞിട്ടുണ്ടല്ലോ സ്വന്തം ജീവിതാനുഭവത്തിൽ നോക്കുമ്പോഴും ചിലപ്പോൾ അത് തോന്നാറുണ്ട് ചുറ്റുപാടും നടക്കുന്ന ഓരോ കാര്യങ്ങൾ കാണുമ്പോൾ അങ്ങനെ തന്നെയാണ് തോന്നുന്നത് ഈ കലാപരിപാടികൾക്കെല്ലാം ഒരു അറുതി പരിശുദ്ധാത്മാവ് വരുത്തട്ടെ എന്ന് പ്രാർത്ഥിക്കാം അവസാന കാലത്ത് കാണരുത് കാണുകയും കേൾക്കാത്ത കേൾക്കുകയും ചെയ്യുന്നുണ്ട് ഇതെല്ലാം അവസാന യുഗത്തിന്റെ സമയമെടുത്തായിട്ട് തന്നെയാണ് തോന്നുന്നു ഏതെങ്കിലും വിഷയത്തിൽ അഭിപ്രായം ഒന്നും പറയാത്ത ആളെ നീ എന്തുകൊണ്ട് അഭിപ്രായം പറയുന്നില്ല എന്നാണ് ഈ നാട്ടിൽ ചോദിക്കുന്നത് പിന്നെ അവനും വീഡിയോ ഇടാൻ ആയിട്ട് നിർബന്ധത്തിന് ആകുന്നു കലികാലം എന്ന് പറയേണ്ടിയിരിക്കുന്നു
@daisymathew9672
@daisymathew9672 13 күн бұрын
Acha can you pls give the same content in English too?
@Sil548
@Sil548 11 күн бұрын
ഇത്രേം നാൾ എവിടെ ആയിരുന്നു അച്ചോ
@tomvirippan9235
@tomvirippan9235 13 күн бұрын
End time signals can be seen every where. Be Alert.
@thomasaugustine4706
@thomasaugustine4706 13 күн бұрын
പാസ്റ്റർമാരും പുരോഹിതരും ആണ് ഇന്ന് സ്വയം ക്രിസ്തുമാരായിട്ട് ചമഞ്ഞു നിൽക്കുന്നത്
@josepayyappilly3046
@josepayyappilly3046 13 күн бұрын
സീറോമലബാർ സഭയുടെ പുതുക്കിയ ചില പ്രാർഥനകൾ ഉണ്ട്.അതായത് ആദൃം ഗുരുവേ ആശീർവദിക്കേണമേ എന്നുള്ളത് കർത്താവേ ആശീർവദിക്കേണമെ എന്നാക്കി.അവർ പറയുന്നത് ഇവിടെ ബലിഅർപ്പിക്കുന്നത് അച്ഛനല്ല,കർത്താവാണെന്ന്.അതുകൊണ്ട് അച്ചൻറ മുഖത്തേക്ക് നോക്കി വേണം പറയുവാൻ. കർത്താവ് ബലി അർപ്പിച്ചത് ഇത്തരം ആഡംബര ത്ഥോടും കോപ്രായങ്ങളോട് കൂടി ഒന്നുമല്ല.കർത്താവ്ചെയ്ത പ്രവർത്തി ,നിങ്ങൾ എല്ലാ വരും ഒന്നിച്ചു കൂടുബോൾ എൻറ ഓർമ്മ ക്കായി ചെയ്യുവിൻ എന്നാണ്.അപ്പോൾ ആരാണ് യഥാർത്ഥ ത്തിൽ ഇപ്പോൾ കുർബാന ചൊല്ലുന്നത്? കള്ള് കുടി വൃഭിചാരം കളവ് എന്നിവ മുഖമുദ്ര യാക്കി നടക്കുന്ന വർ എല്ലാ വരുംഅങ്ങനെ അല്ല കേട്ടോ
@DAVIDMUDHAMMOOTTIL-op5xc
@DAVIDMUDHAMMOOTTIL-op5xc 13 күн бұрын
​@@josepayyappilly3046ബലി അർപ്പിക്കുവാൻ ക്രിസ്തു ആരോടും പറഞ്ഞിട്ടില്ല. ബലി ബലി ഇങ്ങനെ പറഞ്ഞു ചെയ്യുന്നത് സാത്താന്റെയും അവൻറെ കൂട്ടാളികളുടെയും ഒരു തന്ത്രം മാത്രം. ബലി ഇപ്പോഴും ചെയ്യുന്നവർ അവർ അറിയാതെ സാത്താന്റെ പിടിയിൽ തന്നെയാണ്. അത് ഏതു സഭയായാലും.
@aleykuttyvarghese314
@aleykuttyvarghese314 11 күн бұрын
പൊട്ടത്തരം പറഞ്ഞു പേടിപ്പിക്കൽ തുടങ്ങിയിട്ട് കുറെ നാളായി ഇവിടെ ഒരാജകത്വവും ഇല്ല.കർത്താവ് നശിപ്പിക്കത്തുമില്ല പറഞ്ഞു പേടിപ്പിച്ച് ഒത്തിരി പേർ കടന്നുപോയി ഞാൻ മരിക്കുമ്പോൾ എൻ്റെ ലോകവും ക്കവസാനിച്ചു ബോബി കട്ടിക്കാടനച്ചൻ പറഞ്ഞുതരും' എങ്ങനെയാ ജീവിക്കേണ്ടത് എന്ന് ഈ വൈദികരെപ്പോലെ പറഞ്ഞ് പേടിപ്പിക്കുന്ന ഒരു കൂട്ടർ ലോകത്തിലില്ല അവരുടെ വിചാരം ക്കവരാണ് നിതിമാൻമാർ എന്നാണ്
@st.alphonsaconventmulapra0300
@st.alphonsaconventmulapra0300 9 күн бұрын
കർത്താവ് പറഞ്ഞ കാര്യം തന്നെ ആണ് പറയുന്നത്. ചേച്ചി പേടിക്കരുത്
@jmsmathew4784
@jmsmathew4784 12 күн бұрын
തങ്കു ബ്രോ യുടെ മോനല്ലേ ഉദ്ദേശിച്ചേ
@augustinekj4698
@augustinekj4698 10 күн бұрын
Daniyal achan daivamano ayal yahutha vedapusthaka maya pazaya niyamamanu athu muzuvan thettayathukondu yesu sishiar puthiya niyamam undakki athanu anusarikendathu angineyullavaranu christhiyanikal daniyal achan pazaya miyam kondunadakkunnavananu achan daniyalinde ajandano
@augustinekj4698
@augustinekj4698 10 күн бұрын
Ninghal dayavu cheythu onnu nirthamo ei vloging ningalude avasiam panamanu daniyel matte achane paryu mate achan vere achane parayum ellavarum panathinde pinnale odunu nanamundo ningalku ningal illatha kalathum ivide christhiyanikal undayirunnu christhuvil ninnu sapam kittathirikkan prarthicho enthindp ei vesham kettukal
@glorify8
@glorify8 12 күн бұрын
ഒരു സഹശ്രേഷ്‌ഠനും ക്രിസ്‌തുവിന്റെ സഹനങ്ങളുടെ ദൃക്‌സാക്‌ഷിയും വെളിപ്പെടാനിരിക്കുന്ന മഹത്വത്തിന്റെ പങ്കുകാരനും എന്ന നിലയില്‍ ഞാന്‍ നിങ്ങളുടെയിടയിലെ ശ്രേഷ്‌ഠന്‍മാരെ ഉപദേശിക്കുന്നു: നിങ്ങളെ ഏല്‍പിച്ചിരിക്കുന്ന ദൈവത്തിന്റെ അജഗണത്തെ പരിപാലിക്കുവിന്‍. അതു നിര്‍ബന്‌ധം മൂലമായിരിക്കരുത്‌. ദൈവത്തെപ്രതി സന്‍മനസ്സോടെ ആയിരിക്കണം; ലാഭേച്‌ഛയോടെ ആയിരിക്കരുത്‌, തീക്‌ഷ്‌ണതയോടെ ആയിരിക്കണം; അജഗണത്തിന്റെ മേല്‍ ആധിപത്യം ചുമത്തിക്കൊണ്ടായിരിക്കരുത്‌, സന്‍മാതൃക നല്‍കിക്കൊണ്ടായിരിക്കണം. അപ്രകാരംതന്നെ യുവാക്കന്‍മാരേ, നിങ്ങള്‍ ശ്രേഷ്‌ഠന്‍മാര്‍ക്കു വിധേയരായിരിക്കുവിന്‍. പരസ്‌പരവിനയത്തിന്റെ അങ്കി അണിയുവിന്‍. ദൈവം അഹങ്കാരികളെ എതിര്‍ക്കുകയും വിനയമുള്ളവര്‍ക്കു കൃപനല്‍കുകയും ചെയ്യുന്നു. ദൈവത്തിന്റെ ശക്‌തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്‌മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്‌കണ്‌ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്‌ധാലുവാണ്‌. നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍. 1 പത്രോസ് 5 : 1-7
@acgeorge4065
@acgeorge4065 13 күн бұрын
End time come soon. അത്രയും ഈ ലോകം നശിച്ചു
@thomasthomas-ny6km
@thomasthomas-ny6km 14 күн бұрын
When coming?? March or April 25. Chattannoor Pentecostal pastor predicted that during November 24 Christ is coming to Israel. Now Catholic priests are following Pentecostal pastors???
@bino874
@bino874 13 күн бұрын
Listen the vedeo fully before making foolish comments
@JoyJoy-yg4mm
@JoyJoy-yg4mm 13 күн бұрын
ഈശോ പറഞ്ഞു നിങ്ങളെ ആരും വഴിതെറ്റിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ എന്ന് ആരാണ് വഴിതെറ്റിക്കുന്നത് എന്ന് ദൈവത്തിന് മാത്രമേ അറിയാൻ പറ്റൂ ബൈബിളിലെ കാര്യങ്ങൾ കൃത്യമായ പറയാൻ ഒരു പ്രവാചകൻ ഈ ലോകത്ത് ഇപ്പോൾ ഇല്ല അതുകൊണ്ടാണ് മുന്നറിയിപ്പ് കൂടാതെ കർത്താവിൻറെ വരവ് എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്ന് ഇപ്പോൾ ഒന്നും സംഭവിക്കില്ല ആദ്യം മുതൽ തന്നെ ഇതുണ്ട് ഈ ഭൂഗോളം ക്ഷാമം അടയാളങ്ങളും ഉണ്ട് അതുകൊണ്ട് ഇനിയും അങ്ങനെ തുടർന്നു പൊക്കോളും എന്ന് പറഞ്ഞ വഴിതെറ്റിക്കുന്നത് ആരാണ് എന്ന് നമുക്ക് വിശ്വസിക്കാൻ പറ്റുമോ ഒരു കൂട്ടർ പറയും അധികം താമസമില്ലെന്ന് ഒരു കൂട്ടർ പറയും അത് വരാനിരിക്കുന്നതേയുള്ളൂ എന്നുപറഞ്ഞ് ഉദാസീനതയിൽ കഴിഞ്ഞ കൊള്ളാം എന്നാൽ കർത്താവ് മാത്രം പറഞ്ഞു നിങ്ങൾ എപ്പോഴും ജാഗരൂകരായിരിക്കുവിൻ എന്ന് അതാണ് നമ്മൾ സ്വീകരിക്കേണ്ട വചനം 10 കന്യകമാരുടെ ഉപമയിൽ പറഞ്ഞതുപോലെ നാം ഒരുങ്ങി ഇരിക്കണം എന്നതാണ് യഥാർത്ഥ ദൈവത്തിൻറെ വചനത്തിലെ അർത്ഥം
@jacobyohannan6666
@jacobyohannan6666 12 күн бұрын
All Christians must read Bible and priests and pastors must be well versed in Biblical doctrine to teach well. People should read Acts of Apostles and know about the first century Churches and believers. Jesus Christ said in John 4:23-24 “God is spirit and those who worship Him must worship Him in truth and spirit “. Jesus Christ also said in Mark 16:15-16 To go and preach the gospel and whoever believes and is baptized will be saved and whoever doesn’t believe will be condemned. So let’s examine are we following Jesus Christ and Bible or some paganism. Jesus Christ is coming soon. Be ready to receive Him. Jesus Christ emphatically declared that unless one is not born again and is baptized in spirit and water you will not enter the kingdom of God. (John 3:5).
@thomasthomas-ny6km
@thomasthomas-ny6km 13 күн бұрын
What foolish comments I made. Please explain.
@thomassebastian7596
@thomassebastian7596 9 күн бұрын
പണ്ട് ശിവജി വന്നതുപോലെ കുതിരപ്പുറത്താണ് വരികയല്ലേ
@kjthomas3989
@kjthomas3989 14 күн бұрын
യുഗാവസാനമെന്നതാണോ ശരി ലോകാവസാനമെന്നതോ?
@livacreative
@livacreative 13 күн бұрын
Both are different things; world never ends but the human history will end. Jesus comes back and establish the order. Read benny punnathara's book, KALATHINTE ADAYALANGAL
@Italia24-g3h
@Italia24-g3h 3 күн бұрын
പെന്തകോസ്ത്കാർ പറയുന്നത് കേട്ടു ഇപ്പോൾ ക്രിസ്തുവിന്റെ വരവ് പറഞ്ഞു തുടങ്ങിയല്ലോ...ഇത്രയും കാലം അവരെ അപമാനിക്കൽ ആയിരുന്നു....വിഗ്രഹസേവയും കർമങ്ങളും പഠിപ്പിക്കുന്ന നിനക്കൊക്കെ ക്രിസ്തു വന്നാൽ എന്താണ് പ്രയോജനം...പാവങ്ങളെ വചനം കേൾപ്പിച്ചു മറ്റുള്ളവരുടെ കുറ്റം പറഞ്ഞു പറ്റിക്കുക....പ്രത്യേകകഴിവുണ്ട്...ക്രിസ്തു ആർക്കും പൗരോഹിത്യം കൊടുത്തില്ല....പിന്നെ സുവിശേഷം ... പെന്തകോസ്ത് സഭകൾ അടിയും ഇടിയും അപമാനവും പീഡനവും സഹിച്ചു സുവിശേഷം എല്ലായിടത്തും എത്തിച്ചു എന്ന് ജനങ്ങൾക്കറിയാമല്ലോ...
@Anonymous-io6dj
@Anonymous-io6dj 13 күн бұрын
Anti matters നെ കുറിച്ച് പഠനം നടക്കുന്ന കാലത്താണ് യേശുവിന്റെ രണ്ടാം വരവ്..! രണ്ടും മൂന്നും വയസ്സുള്ള കുട്ടികൾക്കു കോക്കാൻ കഥയായി പറഞ്ഞുകൊടുക്കാൻ കൊള്ളാം.
@Mikhael-the-archangel
@Mikhael-the-archangel 13 күн бұрын
പ്രപഞ്ചത്തെ കുറിച്ച്, ആഴത്തിൻ പഠിക്കുന്ന ശാസ്ത്രജ്ഞരൊന്നും ദൈവത്തെ നിഷേധിക്കാറില്ല,, അവർക്ക് പ്രപഞ്ചം ഇപ്പോഴും മനസിലാകാത്ത പ്രഹേളികയാണ്,, പുർണ്ണമായി മനസിലാകാത്തതു കൊണ്ട് ദൈവമില്ല എന്നു പറയാൻ അവർക്ക് ധൈര്യം പോരാ,, ശാസ്ത്രത്തെ ക്കുറിച്ച് വളരെ അല്പജ്ഞാനികളാണ് ദൈവമില്ല എന്നു പറഞ്ഞ് നടക്കുന്നത്,, ആൽബർട്ട് ഐൻസ്റ്റിൻ പോലും പറഞ്ഞത്, പ്രപഞ്ചത്തിൻ്റെ ഉല്പത്തി വിശദീകരിക്കുമ്പോൾ,, ദൈവ വിശ്വാസമാണ്,, നിരീശ്വരവാദത്തെക്കാൾ യുക്തിസഹം എന്നാണ്,,
@Anonymous-io6dj
@Anonymous-io6dj 13 күн бұрын
@@Mikhael-the-archangel അതു ദൈവവിശ്വാസം...! യേശു വിശ്വാസമല്ല. ഐൻസ്റ്റീൻ ഒരിക്കലും യേശു ദൈവമാണെന്നും യേശു കഥ യാഥാർഥ്യമാകുമെന്നും പറഞ്ഞിട്ടില്ല. In Rigveda 10.81(2),it is very much questioned the existence of god, it is as follows.. “What was the wood and what was the tree from which He (god) carved the sky and earth..? You deep thinkers,ask yourself, what base did He stand on when He set up the worlds…?” From this question itself,it is very clear that this “Eternal Bhrama” is always there with its cyclic conscience and there is no dichotomy. Then,where is the chance for Jesus to come for a second time to make final judgement…? Rationalise scriptures with objective science and hypotheses. Then everyone can realise the folly of Bible and Christianity.
@bino874
@bino874 11 күн бұрын
​​@@Anonymous-io6dj. I thought you are a Christian... Anonymous can be any one without face. That's ok. But you can't understand Jesus through mythical hinduism. That's all. You may be able to write hundreds of books on heat. But unless your hand got burned you will not be able to understand what exactly heat is... Unless you embrace true christianity you will not understand who Jesus is and how he saved you.
@thomaskutty6226
@thomaskutty6226 10 күн бұрын
"I'm disappointed in your understanding of Catholic theology, Daniel. You're misleading people by neglecting the core teachings of the Bible. The ultimate goal of a Christian is to attain eternal life in heaven, resting in God's presence. To achieve this, Jesus taught us to utilize our talents, multiply them, and live a morally upright life. Unfortunately, your messages lack depth and ignore essential theological concepts like form criticism and historical criticism. I urge you to teach people the true purpose of Christian life, emphasizing the importance of Christian morality as outlined in the Catechism of the Catholic Church (CCC). Your prosperity-focused messages align more with Protestantism, whereas Catholicism emphasizes the Kingdom of God and the need to carry one's cross, symbolizing responsibility and selflessness. I implore you to refine your understanding of Catholic theology and share accurate teachings with others."
@thomasaugustine4706
@thomasaugustine4706 13 күн бұрын
ഇടതുകരം ഉയർത്തി അനുഗ്രഹിച്ചാൽ എന്താണ് കുഴപ്പം ? വിഡ്ഢിത്തരം പറയാതെ ടൊ !
@bino874
@bino874 13 күн бұрын
Right hand also will not make any difference... So who is telling viddittharam???😂
@livacreative
@livacreative 13 күн бұрын
Matthew 25:34: The King will say to those on his right, "Come, you blessed of my Father, inherit the kingdom prepared for you from the foundation of the world". Isaiah 41:10: "I will uphold you with my righteous right hand". Psalm 118:15-16: "The right hand of the Lord does valiantly, the right hand of the Lord exalts, the right hand of the Lord does valiantly!" Isaiah 41:13: "For I, the Lord your God, will hold your right hand, saying to you, 'Fear not, I will help you" Read scripture before you making a comment... Be humble...
@philiphnelson9156
@philiphnelson9156 13 күн бұрын
അങ്ങനെ എങ്കിൽ കൂടുതൽ മക്കളെ ജനിപ്പിച്ചു സഭ വളർത്തണം എന്ന് ഈ ചാനൽ ഇടയ്ക്കിടെ പറയുന്നത് എന്ത് കൊണ്ട്? ഡാനിയൽ അച്ഛൻ പറയുന്നതിൽ ഏറെ തെറ്റ് ഉണ്ട്. അദ്ദേഹത്തിന്റെ ടോക്ക് ചെക് ചെയ്തു നോക്കുക
@joseph8786
@joseph8786 13 күн бұрын
I watch Fr. Daniel’s videos and include at least one error he made
@thomasaugustine4706
@thomasaugustine4706 13 күн бұрын
തിരുഃ സഭ അതാണോ അപ്പം തിന്നാൽ പാപ മോചനം കൊടുക്കുന്ന സഭ 😅
@livacreative
@livacreative 13 күн бұрын
You are digging your own grave Thomas, when you mock church you are mocking Jesus Christ... Be humble...
@thomasaugustine4706
@thomasaugustine4706 13 күн бұрын
ഈ പറയുന്ന നിങ്ങൾ ക്രിസ്തു ആണ് എന്ന് പറയുന്നതായിട്ടാണ് ഇപ്പോൾ പറഞ്ഞുകൊടിരിക്കുന്നത്
@XxneonxX_2
@XxneonxX_2 13 күн бұрын
അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദു നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും. പിതാവു പുത്രൻ പരിശുദ്ധാത്മാവ് എന്ന പിഴച്ച വിശ്വാസം ബൈബിളിൽ കള യായ് വിതച്ചത് കപട അപ്പോസ്തലൻ പൗലോസ് ആണ്
@antoniomancini2137
@antoniomancini2137 13 күн бұрын
വിശുദ്ധിയും മാതൃകാ ജീവിതവും നയിച്ച പൗലോസ് അപ്പസ്തോലൻ പറഞ്ഞത് കേൾക്കണോ അതോ വ്യഭിചാരിയും ദുർമാർഗ്ഗിയുമായ മുഹമ്മദ് പറഞ്ഞത് കേൾക്കണോ? മമ്മദ് കള്ളപ്രവാചകനാണെന്ന് ബൈബിൾ സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ട് സഹോദരാ മമ്മദിൻ്റെ തെറ്റായ വഴിയേ പോയി നശിച്ചുപോകാതിരിക്കാൻ സൂക്ഷിക്കുക.
@robinjohn911
@robinjohn911 13 күн бұрын
ഒരു അള്ളാഹു വും നമ്മെ രഷിക്കില്ല ഈശോ അല്ലാതെ. പിതാവ് പുത്രൻ ഹോളി sprit എന്നത് സത്യം ആണ്.
@mathewpauline
@mathewpauline 13 күн бұрын
ഫുലിഷനെസ്സ്. Who r u?
@bino874
@bino874 13 күн бұрын
Alla and nabi...who are they?? Everybody knows it. Enoght of it ok
@livacreative
@livacreative 13 күн бұрын
Allah is the moon god that you took it from pegan arab history which you got from Muhhamad. People are becoming aware of it... So, be careful what you say...
@cicilykurian3139
@cicilykurian3139 10 күн бұрын
Amen
@josevavellathabraham3797
@josevavellathabraham3797 13 күн бұрын
🙏🙏
@aljogeorge
@aljogeorge 14 күн бұрын
🙏🏻
@thomasaugustine4706
@thomasaugustine4706 13 күн бұрын
ഇടതുകരം ഉയർത്തി അനുഗ്രഹിച്ചാൽ എന്താണ് കുഴപ്പം ? വിഡ്ഢിത്തരം പറയാതെ ടൊ !
@livacreative
@livacreative 13 күн бұрын
Matthew 25:34: The King will say to those on his right, "Come, you blessed of my Father, inherit the kingdom prepared for you from the foundation of the world". Isaiah 41:10: "I will uphold you with my righteous right hand". Psalm 118:15-16: "The right hand of the Lord does valiantly, the right hand of the Lord exalts, the right hand of the Lord does valiantly!" Isaiah 41:13: "For I, the Lord your God, will hold your right hand, saying to you, 'Fear not, I will help you" Read scripture before you making a comment... Be humble...
@ValsammaKurian-kg9ss
@ValsammaKurian-kg9ss 13 күн бұрын
വലതു കരം തളർന്നു പോയവൻ ഇടതു കരം ഉയർത്തിയാലും മതി..
@philominaeuby4229
@philominaeuby4229 14 күн бұрын
🙏🙏🙏
@Lissy-g7z
@Lissy-g7z 13 күн бұрын
🙏🙏
@suniedison1787
@suniedison1787 13 күн бұрын
🙏🙏🙏
അന്ത്യകാലം ആഗതമാകുന്നു
26:43
I BELONG TO JESUS. FR BINOY JOHN
Рет қаралды 26 М.
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН