Message From Br Thomas Kumily Director and Produced By Mr. Thomas Kurian/ Bethlehem TV Editing and Graphics - Sebin Thekkathu Visit More Videos www.bethlehemtv... Subscribe Our KZbin Channel / bethlehemtvi. .
Пікірлер: 80
@abrahampc50584 жыл бұрын
ബത്ലഹേം tv ക്കു നന്ദി... എത്രയോ കണ്ടിരിക്കുന്നു.... ഇതാണ് വചനപ്രഘോഷണം.... !!
@sijojoseph5219 Жыл бұрын
വചനം അഭിഷേകം വഴി കിട്ടുന്നത് വരമാണ്... ഞങ്ങളുടെ കുടുംബ പ്രാർത്ഥനാകൂട്ടായ്മയുടെ സജീവതയ്ക്ക് അദ്ദേഹത്തിൻ്റെ പങ്ക് വലുതാണ്....
@tharaelizabeth85754 жыл бұрын
ആത്മാക്കളുടെ രക്ഷയ്ക്കു വേണ്ടിയുള്ള സുവിശേഷ പ്രഘോഷണം യേശുവേ നന്ദി നന്ദി നന്ദി
@thankachanjoseph97204 жыл бұрын
Fr Joseph Manakkal testimony watch google
@davisvarghese42274 жыл бұрын
Praise the Lord. What a passion for Jesus Christ. Hallelluia
@tomzmuzikstation4 жыл бұрын
ഒരു അഭിഷേക സുവിശേഷ പ്രസംഗം. നമ്മുടെ കർത്താവായ യേശു ക്രിസ്തു തോമസ് ബ്രോതേരേ സുവിശേഷം വലിയ ശക്തിയോടു പ്രഘോഷിക്കുവാനുള്ള അനുഗ്രഹം നൽകട്ടെ!!!
@sajeelatt41374 жыл бұрын
യേശുവേ ഞങ്ങളുടെ പ്രാർത്ഥന കേട്ടരുളണമേ
@sunisimon7054 жыл бұрын
Thank you Jesus, praise you Jesus.
@peterfrancis81617 ай бұрын
What a powerful preaching
@anieprabha39374 жыл бұрын
O holy spirit fill me with a new annointing
@binsuandroose77732 жыл бұрын
Good msg thannathine nanni Br
@mvbaby8153 Жыл бұрын
Praise the Lord...
@leelachully59994 жыл бұрын
It is just great that anything in the world🌏🌏🌏 god 😇🙏👼bless you... Br
@abcdeabcde79652 жыл бұрын
Praise the lord🙏
@jijocmj79314 жыл бұрын
Praise the Lord. Hallelujah. Amen
@reenabenoy20474 жыл бұрын
ആമേൻ
@ranimolthomas16313 жыл бұрын
Thank you brother for your beautiful and valuable message
@leelammapanicker38484 жыл бұрын
Praise the Lord. You are special. God Bless..
@lovelyromin15054 жыл бұрын
Burning passion for christ. God bless.
@kunjumonjoseph92814 жыл бұрын
Praise the Lord, power power power
@lilathomas17494 жыл бұрын
Thank you Jesus and praise you Jesus
@poornimamarydevassy42353 жыл бұрын
സൂപ്പർ . God bless u
@SudhaSudha-ll2ws4 жыл бұрын
It is very inspiring.
@sollyjoseph78564 жыл бұрын
യേശുവേ നന്ദി 👏
@jomeshpg9904 жыл бұрын
Wowwww ente waine pottunnu god bless🙏🙏🙏🙏🙏🙏🙏🙏🙏
@vabraham9663 жыл бұрын
Amen hallelujah
@lalujacob75708 ай бұрын
Amen 🙏🔥🔥🔥🙇
@lijigeorge16844 жыл бұрын
Amen the real holy spirit
@Gamer92974 жыл бұрын
Athmiya thee erakkaname Amen
@prasadvr63874 жыл бұрын
കത്തോലിക്കാ സഭ യുടെ നവീകരണം ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. പ്രാർത്ഥിക്കുക.
@sunnyedakadu47224 жыл бұрын
എന്നൊക്കെ നവീകരണ പ്രസ്ഥാനങ്ങൾ രൂപംകൊണ്ടിട്ടുണ്ടോ അന്നൊക്കെ സഭ പിളർത്തിക്കൊണ്ടാണ് അതവസാനിച്ചിരിക്കുന്നത് നാലാം നൂറ്റാണ്ടിൽ ഉണ്ടായ ആര്യനിസം ആ കാലഘട്ടത്തിൽ തന്നെയുണ്ടായ യാക്കോബിസം പിന്നീടുണ്ടായ മാനിക്കാനിസം അങ്ങനെപലത്തുംതൊട്ട് പതിനാറാം നൂറ്റാണ്ടിലുണ്ടായ പ്രൊട്ടസ്റ്റാണ്ടിനിസ്സം അങ്ങനെ പലതും ഇവരെല്ലാവരുംതന്നെ കാതോലിക്കാസഭയിലുണ്ടായിരുന്ന ജീർണ്ണത തുടച്ചുമാറ്റുവാൻ അവിടെ നവീകരണം ഉണ്ടാക്കുവാൻ ശ്രമിച്ചവരാ എന്നിട്ട് എന്തുണ്ടായി ഇവരെല്ലാംതന്നെ സഭയിൽ പാഷാണ്ഡത പഠിപ്പിച്ചുകൊണ്ട് ശീശ്മ യിലേക്ക് സഭയെ തള്ളിവിട്ട് സഭപിളർത്തുകയല്ലേ ചെയ്തിട്ടുള്ളു. ഈ കരിസ്മാറ്റിക്കുകാരും ഇതുതന്നെയല്ലേചെയുന്നത് 20നൂറ്റാണ്ടിനുമുകളിൽ പാരമ്പര്യമുള്ള സഭയിൽ സഭയുടെ പാരമ്പര്യപ്രാർത്ഥനകൾക്ക് പ്രാധാന്യംകുറച്ചുകൊണ്ട് അവിടെപെന്തകൊസ്തു ആരാധനക്രമം കൂട്ടിച്ചേർക്കുകയും ഉൾപ്പെടുത്തുകയുംചെയ്യുമ്പോൾ അത് സഭാവിരുദ്ധത തന്നെയാണ്. വിശുദ്ധ കുർബാനയിൽ പുതുതായൊന്നു കൂട്ടിച്ചേർക്കുവാനോ കുറക്കുവാനോ മെത്രാനോ വൈദികനോ അല്മയനോ അധികാരമില്ലെന്ന് വിശുദ്ധ കാനോനിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ളപ്പോൾ സ്തുതിപ്പ് എന്നപേരിൽനടത്തുന്ന പ്രാർത്ഥനാ ആഭാസം പറിച്ചുകളയേണ്ടത്തന്നെയല്ലേ. കൂടാതെ സീറോ മലബാർ ആരാധനാക്രമത്തിൽ റൂഹക്ഷണപ്രാർത്ഥനയിൽ "അങ്ങേപരിശുദ്ധാൽമാവ് എഴുന്നൊള്ളിവരട്ടെ" എന്ന് പ്രാർത്ഥിക്കുമ്പോൾ ശിശ്രൂഷി ആഹ്വാനംചെയുന്നത് എന്താണ് നിങ്ങൾ നിശബ്ദരായി ആദരപൂർവം പ്രാർത്ഥിക്കാനല്ലേ അപ്പോൾ കരിസ്മാറ്റിക്കുകാർ പറയുന്നു നിന്നിൽ പരിശുദ്ധാൽമാവ് ആവസിക്കണമെങ്കിൽ കുരങ്ങു ചാടുന്നത്പോലെ ചാടുകയും പട്ടി കുരക്കുന്നതുപോലെ കുരക്കുകയും ചെയ്യണമെന്ന്. ഇതു സഭയെപിളർത്താനുള്ള കുടില തന്ത്രമല്ലേ. ഇന്ന് സഭാമക്കളിൽ പലരും ഈ കുടിലതന്ത്രത്തിൽ അറിങ്ങോ അറിയാതെയോ അകപ്പെട്ടിരിക്കുന്നു. ഇതിനെതിരായി സഭാമക്കൾ ഉയർത്തെഴുന്നേൽക്കേണ്ടിയിരിക്കുന്നു. ദൈവകൃപ അതിശക്തമായി നമ്മിലേക്ക് ഒഴുകി വരേണ്ടിയിരിക്കുന്നു. ഏതെങ്കിലും ഒരുവൻ മൈക്കിനുമുന്പിൽ നിന്നുപറയുന്നതല്ല സഭാപ്രബോധനമെന്നു അതിന് സഭാഅധികാരികൾക്കാണ് അധികാരമെന്നും സഭാതനായർ മനസ്സിലാക്കുകയും ചെയ്യുക. ഒരു ക്രൈസ്തവന്റെ ഏറ്റവും പ്രധാന കടമ ആരാധകളിലെ ഏറ്റവും പരമപ്രധാനമായ ആരാധനായ വിശുദ്ധ കുർബാന ഇടവകയിൽ തങ്ങളുടെ വികാരിമാറോടു ചേർന്നുനിന്ന് അർപ്പിക്കാം.
@paulsebingigi75764 жыл бұрын
Praise the lord
@seabastianmattan497 Жыл бұрын
One more Hell Fire! One Lucifer, many manifestations! Some rest to Holy Spirit! Thank God.
Santhosam njan kandetheyath ente daivathil nennu mathram l
@user-wx4fo1up9e4 жыл бұрын
ക്രിസ്ത്യാനി പെണ്പിള്ളേരുടെ അഹങ്കാരവും ഹുങ്കും കള്ളത്തരവും അവരുടെ മാതാപിതാക്കൻമാരുടെ പണക്കൊതിയും മാറാൻ ഒന്ന് പ്രാർത്ഥികണം .ഈ കാലഘട്ടത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ആവശ്യമാണ് ഇത്.അല്ലേൽ കുറച്ചു കാലം കഴിയുമ്പോൾ പള്ളിൽ കുർബ്ബാന കൂടാനും ഇതുപോലെ ധ്യാനത്തിന് വരാനും ആരും കാണില്ല.അവരൊടൊന്ന് പറഞ്ഞു മനസിലാക്കണം ഡിഗ്രികളും പണവും സൗന്ദര്യവും ഒന്നും മരിക്കുമ്പോൾ കൊണ്ടുപോകാൻ പറ്റില്ലെന്ന്.
@janeesshaju65984 жыл бұрын
Amen🙏🙏🙏🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭🙏🙏🙏🙏🙏🤲🤲🤲
@eway99253 жыл бұрын
എക്സ്ട്രാ ഓർഡിനറി അഭിഷേകം ആണ് സ്പിരിറ്റ് ഇൻ ജീസസ് അഭിഷേകം എന്ന് കേട്ടിട്ട് ഉണ്ട്
@Deychar52884 жыл бұрын
conventionu mathram ingane prangickathe benthickosukar cheyyumnathupole oru vandiyumai poi sakala mathastarodum yesuvine prasangickan arumill . ellavarum conventionu alillathum
@thankachanjoseph97204 жыл бұрын
Fr Crispin Kochikkaran & Fr Joseph Manakkal Fr Rafi Karakkad pls watch google testimony God Bless You
@amalajames72102 жыл бұрын
Joli lapikan
@pathrosethomas19444 жыл бұрын
Are people believe his foolishness?
@tuckermathewthew29774 жыл бұрын
എന്താണ് എക്സ്ട്രാ ഓർഡിനറി സിനഡ് ബ്രദറിന് പിടികിട്ടിയില്ല അല്ലെ. പുതിയ ഒരുവിശ്വാസത്തിന്റെ തുടക്കത്തിനാണ് പ്രാഞ്ചിപ്പാപ്പ അങ്ങിനെ പറഞ്ഞത് . കേട്ടില്ലേ പച്ചമാമ ആരാധനയും പ്രദക്ഷിണവും മറ്റും പ്രാഞ്ചിപാപ്പയുടെ സാന്നിധ്യത്തിൽ നടന്നത് . പത്താം പിയൂസ് മാർപ്പാപ്പയെ അവഹേളിക്കുന്നതിനു തുല്ല്യമാണ് പ്രഞ്ചിപ്പാപ്പായെ ഗ്ലാമർവൽക്കരിക്കുന്നത് . പകരം പ്രാഞ്ചിപ്പാപ്പയ്ക്കു വേണ്ടി പ്രാർഥിക്ക് കത്തോലിക്കാ വിശ്വാസം ഉണ്ടാകാനായിട്ട് . സഭയെ നശിപ്പിക്കുന്ന പ്രവർത്തികളിൽ നിന്നു മാറിനിൽക്കാൻ പ്രാർഥിക്ക്.
@sunnyedakadu47224 жыл бұрын
പെന്തകോസ്ത്കാരന്റെ കാറൽ പോലെയിരിക്കുന്നു
@thewaymaker47994 жыл бұрын
അങ്ങ് പെന്തക്കോസ്ത് കാരെ മാത്രമേ കണ്ടിട്ടുള്ളു. കത്തോലിക്ക സഭയിൽ ശക്തിയോടെ സത്യ സുവിശേഷം പറയുന്ന യുവജനങ്ങളെ നിങ്ങൾ കണ്ടിട്ടുണ്ടാവില്ല. ഇനി അങ്ങോട്ടു ഇതു പോലെ പലരെയും കാണാൻ ഇടവരും.
@thewaymaker47994 жыл бұрын
താങ്കൾ ക്രിസ്ത്യാനിയാണെങ്കിൽ, ബൈബിൾ വായിക്കുന്ന ആളാണെങ്കിൽ - ബൈബിളിൽ (തിരയുക - കണ്ടെത്തും) ഉത്ഥിതനായ യേശുക്രിസ്തുവിനെക്കുറിച്ച് പറയുന്നത് - The Lion of the Judha എന്നാണ്.അപ്പോൾ അവന്റെ അനുയായികൾ... വായ് മൂടി കെട്ടി നടക്കാനോ, മോങ്ങാനോ ഉള്ളവരല്ല. മനസ്സിലായെന്ന് തോന്നുന്നു.