Reji Kottaram - യേശുവിന്റെ രക്തത്തിന്റെ പ്രത്യേകത എന്ത്..

  Рет қаралды 67,257

Bethlehem TV

Bethlehem TV

Күн бұрын

Message From Br. Reji Kottaram
Produced By Thomas Kurian/Bethlehem TV
Editing/Graphics - Sebin Thekkathu
Visit More Videos www.bethlehemtv...
Subscribe Our KZbin Channel
/ bethlehemtvi. .

Пікірлер: 153
@marythomas45690
@marythomas45690 3 жыл бұрын
ഹായ് ബ്രദറിൻ്റെ ദൈവത്തിൻ്റെ പ്രിയപ്പെട്ട ജനമെ കേട്ടിട്ട് എത്ര കാലമായി ഹൃദയത്തിൽ ദൈവസ്നേഹം നിറയുന്നു വളരെ നന്ദി കർത്താവ് താങ്കളെ വചനാഭിഷേകം നിറച്ച് ജനങ്ങളിലേക്ക് പകരപ്പെടുത്തണമെ
@lissyvj90
@lissyvj90 3 жыл бұрын
അമ്മേ ൻ
@lissyjose3860
@lissyjose3860 2 жыл бұрын
Pride the Lord 🙏🙏🙏🙏
@jeenamathew3583
@jeenamathew3583 Жыл бұрын
എത്ര നല്ല സുവിശേഷ പ്രാഘോഷണം 👌🏻👌🏻👌🏻👌🏻
@catherineml6995
@catherineml6995 Жыл бұрын
Amme മാതാവേ ഈ അച്ചു മഹനെയും ബ്രദർ റോയയും കത്തേക്കൊള്ളണം അമ്മേ 🙏
@brightsonpaul6576
@brightsonpaul6576 5 жыл бұрын
I am a protestant believer but i am so thankful to God bcz he is raising some servants to declare his gospel from all the church .God bless the Catholic church.
@anonymous-un5co
@anonymous-un5co 5 жыл бұрын
Praise the Lord, we are all one in Jesus. 🙏
@brightsonpaul6576
@brightsonpaul6576 5 жыл бұрын
@@anonymous-un5co Amen
@minijacobjacob6753
@minijacobjacob6753 5 жыл бұрын
brightson paul st Dr carmel
@shathaiel
@shathaiel 5 жыл бұрын
അപ്പസ്തോലിക സഭയെ കളിയാക്കലുംമറിയത്തിന്റെ മരണ നിദ്ര theory പഠിപ്പിക്കല്‍ ആയിരുന്നുanjali paul main പ്രോഗ്രാം അഞ്ജലി പോളിനുള്ള മറുപടി - മാതാവും വിശുദ്ധരും സ്വർഗത്തിലോ നിദ്രയിലോ ? Awesome Reply to Anjali Paul kzbin.info/www/bejne/lZOYqmiOZs90oMU Late sis .Anjali paulമാതാവ്‌ മരണനിദ്രയില്‍എന്ന്പഠിപ്പിക്കുന് തിന്ഷിബുഏലായില്‍,മനോഹരം ആയ മറുപടി kzbin.info/www/bejne/qImaioRmn72gi9k യേശുവും ബൈബിളും അവന്റെ അമ്മയെ മഹത്വപ്പെടുത്തുന്നു. അപ്പസ്തോലിക സഭകൾ മറിയയെ ആരാധിക്കുന്നില്ല, മറിച്ച് യേശുവിന്റെ വഴികൾ പിന്തുടരുന്നു. നാലാമത്തെ കല്പനയെ അനുസരിക്കുകയും ചെയ്തു: നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക. ഹീബ്രു ഭാഷയിൽ ആദരിക്കപ്പെടുന്ന പദമാണ് കബൊദ എന്നു പറയുന്നത്. ബൈബിൾ മറിയയെ "എന്റെ കർത്താവിൻറെ അമ്മ" (കർത്താവ് = ദൈവം) എന്ന് വിളിക്കുന്നു. എല്ലാ തലമുറകളും അവളെ ഭാഗ്യവതിയായി വിളിക്കും (ലൂ 1: 42. .48). അവൾ യേശു എന്ന യഹോവയുടെനിത്യവചത്തെ തന്റെ മാംസ രക്തത്തിലൂടെ അനുസരണ ത്യാഗത്തിലൂടെ ഹൃദയത്തെ തുളക്കുന്ന തന്റെ മകന്റെ കുരിശിന്റെ വഴിയിലൂടെ അവന് കരുത്തായി ഒന്ന് ചേർന്ന്നടന്ന് ലോകരക്ഷാകര ചരിത്രത്തിൽ യേശുവിനോട് ഒപ്പം നടന്നു യേശുവിന്റെസ്വർഗാരോഹണത്തിന് ശേഷം അപ്പ പ്രവർത്തനങ്ങൾ 1. 14 ' എല്ലാ യേ ശു ശിഷ്യരും ഏക മനസ്സോടേ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റു സ്ത്രീകളോടും അവന്റെ സഹോദരൻമാരോടും ഒപ്പം പ്രാർത്ഥനയിൽ മുഴുകിയിരുന്നു ഭുമിയിലക്ക് പരിശുത ആത്മാവിന്‍റെ നിത്യ ചൈതന്യം അഗ്നി നാവു ആയി ഇറങ്ങാന്‍ യേശു ആകുന്ന നിത്യ വചന ഉടമ്പടി ഭൂമിയിലേക്ക് പകർന്ന്നൽകിയപുതിയ നിയമത്തിലെവാഗ്ദാനപെട്ടകമാണ്, മറിയം ലൂക്ക 1 42 എലിസബത്ത് പരിശുദ്ധ ആത്മാവിൽ നിറഞ്ഞവൾ ആയി അവൾ ഉത്ഘോഷിച്ചു നീ സ്ത്രീകളിൽ അനുഗ്രഹീതയാണ് നിന്റെ ഉദര ഫലവും അനുഗ്രഹീതം. എന്റെ കർത്താവിനെ അമ്മ എന്റെ അടുത്ത് വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്? പരിശുദ്ധ ആത്മാവ് തന്നെയാണ് മറിയത്തെ ദൈവത്തിന്റെ അമ്മ എന്ന് വിളിച്ചത് യേശുവിന്റെ അമ്മയെ ബഹുമാനിക്കാൻ, യേശുവിന്റെ അവസാന സന്ദേശം ( യേശു സ്നേഹിച്ച ശിഷ്യൻ യോഹന്നാ നോട്) 2000 വർഷം മുമ്പ് യേശു യോഹന്നോടാണ് പറഞ്ഞത് ആണ് എങ്കിലും യേശുവിൽ വിശ്വസിക്കന്ന എത് ഒരു ആളും ഏത് കാലത്ത് ജിവിക്കുന്ന ഏതോ ഒര് ആളും യേശുശിഷ്യൻ തന്നെആണ് അതു കൊണ്ട് ഈ വാക്ക് യഥാർത്ഥത്തിൽ നമ്മോട് ഒരോരുത്തരോടും കൂടിആണ് യേശു പറഞ്ഞത്:( ഇതാ, നിന്റെ അമ്മ (യോഹ. 19:27). യേശുവിന്റെ അമ്മയെ നിന്റെ അമ്മയായി സ്വീകരിക്കാതെ തള്ളിക്കളയുന്നവൻ. യേശു പറഞ്ഞ ഇതാ നിന്റെ അമ്മ എന്ന വചനവും തള്ളിക്കളയുക ആണ് യഥാർത്ഥത്തിൽ ചെയ്യുന്നത് ഇങ്ങനെ ഉള്ള പരിശുധാത്മാവ് കര്‍ത്താവിന്‍റെ അമ്മ എന്ന് വിളിച്ച മറിയത്തിന്‍റെ മരണ നിദ്ര theory anjali paul അല്ലാ ആര് പറഞ്ഞു നടന്നാലും അതിന് പുറകില്‍ ശാബം ഒളിഞ്ഞിരിപ്പുണ്ട് സിസ്റ്റര്‍ബൈബിള്‍ ഇല് ഹനോക്,മൊസെസ്,എലിയ.അബ്രഹാം എല്ലാം ജീവിച്ചിരിക്കുന്നു ന്ന് വ്യക്താമായി പറയുന്നു മൊസെസ്,എലിയ യേശുവിന്‍റ രൂപാന്തിക്കരണ സമയത്ത് സന്നിഹിതര്‍ ആയിരുന്നു ഇവര്‍ എല്ലാം കേവലം ദൈവത്തിന്‍റ വചനം.... വിളിച്ച്‌ പറഞ്ഞവര്‍ ആയിരുന്നു എന്നിട്ടും,,,,,,,,,അവര്‍ എല്ലാം ജീവിച്ചിരിക്കുന്നു എന്ന് വചനം പറയുന്നു ഇവര്‍ക്കു ഒന്നും deathസ്ലീപിംഗ് മോഡ് ഇല്ല....................അപ്പോള്‍ വചനത ഉദരത്തില്‍ വഹിച്ച് അവനു വേണ്ടി കുരിശുമാരണത്തില്‍ പോലും.....സഭയുട ഭൂമിയില ആദ്യ inauguration മാതാവ്‌ ഉണ്ടയിരുന്നു..........ഇങ്ങന ഉളള മാതാവിന sleeping മോഡ് il ആക്കി എങ്കില്‍ ഒന്നുകില്‍ ഇ സിസ്റ്റര്‍ wrongആയിരിക്കും അല്ലങ്കില്‍ ദൈവം നീതിമാന്‍ അല്ലാന്നു പറയണ്ടി വരും....... ഞങ്ങൾ വിശ്വസിക്കുന്ന ദൈവം യാഹോവ നീതിമാനായ ദൈവം ആണ് അതുകൊണ്ട് മാതാവ്‌ മറിയം ഇന്നും സ്വര്‍ഗത്തില്‍ ജീവനൊട യെഹോവയെ അരധിചു കൊണ്ടിരിക്കുന്നു
@veenussj5074
@veenussj5074 5 жыл бұрын
@@shathaiel GOD BLESS YOU
@shajanphilip3894
@shajanphilip3894 Жыл бұрын
ദൈവം ബ്രദറിനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏♥️♥️♥️
@aksamary2292
@aksamary2292 2 жыл бұрын
Praise the lord hallelujah amen നമസ്കാരം 🙏🙏🙏
@anujajose6373
@anujajose6373 2 жыл бұрын
Praise the lord
@anujajose6373
@anujajose6373 2 жыл бұрын
Hallelujah
@sollyjoseph7856
@sollyjoseph7856 5 жыл бұрын
You are blessed 👏 God bless you brother 🙏🏻 🙏🏻
@elsammageorge7357
@elsammageorge7357 4 жыл бұрын
Pleaseprayforhealingmigraine. Daughter sons
@anujajose6373
@anujajose6373 2 жыл бұрын
Thanks!
@choice343
@choice343 Жыл бұрын
Praise the lord
@kuttybabich2065
@kuttybabich2065 5 жыл бұрын
Praise the Lord and thank you dear brother
@frjosejoseph2660
@frjosejoseph2660 2 жыл бұрын
Such information Talk is vital
@aleyammathankachan3754
@aleyammathankachan3754 Жыл бұрын
Pràise the lord
@jeenamathew3583
@jeenamathew3583 Жыл бұрын
Praise the Lord 👍🏻👍🏻👍🏻👍🏻👍🏻🤝👌🏻👌🏻💪💪
@annmariyamanuvel8862
@annmariyamanuvel8862 5 жыл бұрын
Praise the Lord 👍
@antonyjose3406
@antonyjose3406 5 жыл бұрын
യേശുവേ... അങ്ങയുടെ രക്ത കോട്ടക്കുള്ളിൽ.... ഞങ്ങളെ മറക്കണമേ..... ആമ്മേൻ
@shantyaugustine6468
@shantyaugustine6468 3 жыл бұрын
Eshoye..... Athunnathana.....
@neethupramod6998
@neethupramod6998 3 жыл бұрын
Enikk yeshuvine thannuennathaanu daivam ennesnehikkunnu ennathinu valiya urapp.Amen
@MrUlaampara
@MrUlaampara Жыл бұрын
Praise the Lord Jesus
@justinloius2313
@justinloius2313 Жыл бұрын
ആമേൻ 🙏🙏🙏❤❤❤
@smithashibu3128
@smithashibu3128 3 жыл бұрын
Hallelujah ..praise Jesus 🙏🔥🔥
@fr.sebastiankuzhupilmsfs7468
@fr.sebastiankuzhupilmsfs7468 3 жыл бұрын
Alleluia
@mollysebastian1824
@mollysebastian1824 3 жыл бұрын
Praise the Lord. Amen🙏🙏
@JoseSuresh-t5q
@JoseSuresh-t5q Жыл бұрын
Amen
@mariamsunny4371
@mariamsunny4371 4 жыл бұрын
Blessed ministry.
@shelbybabu2919
@shelbybabu2919 4 жыл бұрын
Hallelujah....ameen
@sranitmariyacmc3954
@sranitmariyacmc3954 3 жыл бұрын
God bless you 🙏🙏🙏
@rosejoseph3334
@rosejoseph3334 2 жыл бұрын
Lord bless me to love your word ( Bible)
@bindhujoseph4858
@bindhujoseph4858 3 жыл бұрын
Thank you brother goodmasage papiya ennik venndy prarthikana
@anthonycoorg1766
@anthonycoorg1766 2 жыл бұрын
ഇത്രേംകാലം ഉണ്ടായിട്ട് ഇതുവരെ എവിടെപോയിരുന്നു കാലംകുറെ കടന്നുപോയില്ലേ
@mersaljoy6922
@mersaljoy6922 Жыл бұрын
🙏🙏🙏
@maryjoseph1181
@maryjoseph1181 3 жыл бұрын
Hallelujah,praise The Lord!🙏🙏🙏🙏❤️❤️❤️⛈❤️
@ashishsajimon8964
@ashishsajimon8964 4 жыл бұрын
Praise the lord 🙏
@binisajeesh4431
@binisajeesh4431 3 жыл бұрын
ഹല്ലേലുയ 🙏❤️
@divyacraju335
@divyacraju335 3 жыл бұрын
Brother pray for me.full fill with holy spirit
@manoharanvk2680
@manoharanvk2680 3 жыл бұрын
GodblessuBrother👍👍👍
@jeenamathew3583
@jeenamathew3583 Жыл бұрын
👍🏻👍🏻👍🏻👍🏻
@JosephPeter-cb1nt
@JosephPeter-cb1nt 4 жыл бұрын
AMEN
@nalkaravarghesejacob
@nalkaravarghesejacob 5 жыл бұрын
ഞാൻ പാപിയുടെ മരണം ആഗ്രഹിക്കുന്നില്ല അവൻ മാനസാന്തരപ്പെട്ട് ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്നരുൾചെയ്ത യേശുവേ ഗാഗുൽത്തായിൽ ചിന്തിയരക്തത്താൽ എന്നെ കഴുകണമേ,യേശുവേ എന്നെ കഴുകണമേ ,പൂർണ്ണമായി എന്നെ കഴുകണമേ.
@joppanpalluruthy4994
@joppanpalluruthy4994 4 жыл бұрын
സ്വന്തമായി എന്തെങ്കിലും മേന്‍മ അവകാശപ്പെടാന്‍ ഞങ്ങള്‍ യോഗ്യരല്ല. ഞങ്ങളുടെ യോഗ്യത ദൈവത്തില്‍നിന്നാണ്‌. അവിടുന്നു ഞങ്ങളെ എഴുതപ്പെട്ട നിയമത്താലല്ല, ആത്‌മാവിനാല്‍, പുതിയ ഉടമ്പടിയുടെ ശുശ്രൂഷകരാകാന്‍ യോഗ്യരാക്കിയിരിക്കുന്നു. എന്തെന്നാല്‍, എഴുതപ്പെട്ട നിയമം മൃതിപ്പെടുത്തുന്നു; ആത്‌മാവു ജീവിപ്പിക്കുന്നു. കല്‍പലകയില്‍ എഴുതപ്പെട്ട മരണത്തിന്‍െറ നിയമം തേജസ്‌സിലാണു നല്‍കപ്പെട്ടത്‌. ആ തേജസ്‌സു മങ്ങിക്കൊണ്ടിരുന്നപ്പോള്‍പ്പോലും ഇസ്രായേല്‍ ജനത്തിനു നോക്കാനാവാത്തവിധം മോശയുടെ മുഖത്തെ ജ്വലിപ്പിച്ചു. അങ്ങനെയെങ്കില്‍ ആത്‌മാവിന്‍െറ ശുശ്രൂഷ എത്രയേറെ തേജസ്‌സുറ്റതായിരിക്കും! എന്തുകൊണ്ടെന്നാല്‍, ശിക്‌ഷാവിധിയുടെ ശുശ്രൂഷ തേജോമയമായിരുന്നെങ്കില്‍ നീതിയുടെ ശുശ്രൂഷ അതിനെക്കാള്‍ കൂടുതല്‍ തേജോമയമായിരിക്കണം. ഒരിക്കല്‍ പ്രശോഭിച്ചിരുന്നത്‌ അതിനെ അതിശയിക്കുന്ന മറ്റൊരു ശോഭമൂലം നിഷ്‌പ്രഭമായിത്തീര്‍ന്നു. മങ്ങിമറഞ്ഞുപോയതു തേജസ്‌സുള്ളതായിരുന്നെങ്കില്‍ നിലനില്‍ക്കുന്നതു തീര്‍ച്ചയായും അതിനെക്കാള്‍ തേജസ്‌സുള്ളതായിരിക്കണം. ഈദൃശമായ പ്രത്യാശ ഞങ്ങള്‍ക്കുള്ളതുകൊണ്ട്‌ ഞങ്ങള്‍ ധൈര്യമുള്ളവരാണ്‌. മങ്ങിക്കൊണ്ടിരുന്ന തേജസ്‌സിന്‍െറ തിരോധാനം ഇസ്രായേല്‍ക്കാര്‍ ദര്‍ശിക്കാതിരിക്കാന്‍വേണ്ടി മുഖത്ത്‌ മൂടുപടം ധരി ച്ചമോശയെപ്പോലെയല്ല ഞങ്ങള്‍. അവരുടെ മനസ്‌സ്‌ കടുപ്പമേറിയതായിരുന്നു. അവര്‍ പഴയ പ്രമാണം വായിക്കുമ്പോള്‍ അതേ മൂടുപടം ഇന്നും അവശേഷിക്കുന്നു. എന്തെന്നാല്‍, ക്രിസ്‌തുവിലൂടെമാത്രമാണ്‌ അതു നീക്കപ്പെടുന്നത്‌. അതേ, ഇന്നും മോശയുടെ ഗ്രന്‌ഥം വായിക്കുമ്പോഴെല്ലാം അവരുടെ മനസ്‌സില്‍ ഒരു മൂടുപടം കിടക്കുന്നുണ്ട്‌. എന്നാല്‍, ആരെങ്കിലും കര്‍ത്താവിലേക്കു തിരിയുമ്പോള്‍ ആ മൂടുപടം നീക്കപ്പെടുന്നു. കര്‍ത്താവ്‌ ആത്‌മാവാണ്‌; കര്‍ത്താവിന്‍െറ ആത്‌മാവുള്ളിടത്തു സ്വാതന്ത്യ്രമുണ്ട്‌. കര്‍ത്താവിന്‍െറ മഹത്വം, കണ്ണാടിയിലെന്നപോലെ, മൂടുപടമണിയാത്ത മുഖത്തു പ്രതിഫലിക്കുന്ന നാമെല്ലാവരും അവിടുത്തെ സാദൃശ്യത്തിലേക്ക്‌, മഹത്വത്തില്‍ നിന്നു മഹത്വത്തിലേക്ക്‌, രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. ഇത്‌ ആത്‌മാവായ കര്‍ത്താവിന്‍െറ ദാനമാണ്‌. 2 കോറിന്തോസ്‌ 3 : 5-18
@josephthomas6921
@josephthomas6921 5 жыл бұрын
God bless
@AnnKizhakkekara
@AnnKizhakkekara 4 жыл бұрын
😍🙏🙏
@josephthomas6921
@josephthomas6921 5 жыл бұрын
Very good
@sophiasiju9822
@sophiasiju9822 3 жыл бұрын
Halleluyah
@shajish1618
@shajish1618 5 жыл бұрын
Ammen Halelyua
@elsammababy6656
@elsammababy6656 3 жыл бұрын
Pray for anto
@elizabethbabu9938
@elizabethbabu9938 5 жыл бұрын
Amen. Praise the lord
@jollykuriakose4847
@jollykuriakose4847 5 жыл бұрын
Praise the Lord Amen
@shathaiel
@shathaiel 5 жыл бұрын
അപ്പസ്തോലിക സഭയെ കളിയാക്കലുംമറിയത്തിന്റെ മരണ നിദ്ര theory പഠിപ്പിക്കല്‍ ആയിരുന്നുanjali paul main പ്രോഗ്രാം അഞ്ജലി പോളിനുള്ള മറുപടി - മാതാവും വിശുദ്ധരും സ്വർഗത്തിലോ നിദ്രയിലോ ? Awesome Reply to Anjali Paul kzbin.info/www/bejne/lZOYqmiOZs90oMU Late sis .Anjali paulമാതാവ്‌ മരണനിദ്രയില്‍എന്ന്പഠിപ്പിക്കുന് തിന്ഷിബുഏലായില്‍,മനോഹരം ആയ മറുപടി kzbin.info/www/bejne/qImaioRmn72gi9k യേശുവും ബൈബിളും അവന്റെ അമ്മയെ മഹത്വപ്പെടുത്തുന്നു. അപ്പസ്തോലിക സഭകൾ മറിയയെ ആരാധിക്കുന്നില്ല, മറിച്ച് യേശുവിന്റെ വഴികൾ പിന്തുടരുന്നു. നാലാമത്തെ കല്പനയെ അനുസരിക്കുകയും ചെയ്തു: നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക. ഹീബ്രു ഭാഷയിൽ ആദരിക്കപ്പെടുന്ന പദമാണ് കബൊദ എന്നു പറയുന്നത്. ബൈബിൾ മറിയയെ "എന്റെ കർത്താവിൻറെ അമ്മ" (കർത്താവ് = ദൈവം) എന്ന് വിളിക്കുന്നു. എല്ലാ തലമുറകളും അവളെ ഭാഗ്യവതിയായി വിളിക്കും (ലൂ 1: 42. .48). അവൾ യേശു എന്ന യഹോവയുടെനിത്യവചത്തെ തന്റെ മാംസ രക്തത്തിലൂടെ അനുസരണ ത്യാഗത്തിലൂടെ ഹൃദയത്തെ തുളക്കുന്ന തന്റെ മകന്റെ കുരിശിന്റെ വഴിയിലൂടെ അവന് കരുത്തായി ഒന്ന് ചേർന്ന്നടന്ന് ലോകരക്ഷാകര ചരിത്രത്തിൽ യേശുവിനോട് ഒപ്പം നടന്നു യേശുവിന്റെസ്വർഗാരോഹണത്തിന് ശേഷം അപ്പ പ്രവർത്തനങ്ങൾ 1. 14 ' എല്ലാ യേ ശു ശിഷ്യരും ഏക മനസ്സോടേ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റു സ്ത്രീകളോടും അവന്റെ സഹോദരൻമാരോടും ഒപ്പം പ്രാർത്ഥനയിൽ മുഴുകിയിരുന്നു ഭുമിയിലക്ക് പരിശുത ആത്മാവിന്‍റെ നിത്യ ചൈതന്യം അഗ്നി നാവു ആയി ഇറങ്ങാന്‍ യേശു ആകുന്ന നിത്യ വചന ഉടമ്പടി ഭൂമിയിലേക്ക് പകർന്ന്നൽകിയപുതിയ നിയമത്തിലെവാഗ്ദാനപെട്ടകമാണ്, മറിയം ലൂക്ക 1 42 എലിസബത്ത് പരിശുദ്ധ ആത്മാവിൽ നിറഞ്ഞവൾ ആയി അവൾ ഉത്ഘോഷിച്ചു നീ സ്ത്രീകളിൽ അനുഗ്രഹീതയാണ് നിന്റെ ഉദര ഫലവും അനുഗ്രഹീതം. എന്റെ കർത്താവിനെ അമ്മ എന്റെ അടുത്ത് വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്? പരിശുദ്ധ ആത്മാവ് തന്നെയാണ് മറിയത്തെ ദൈവത്തിന്റെ അമ്മ എന്ന് വിളിച്ചത് യേശുവിന്റെ അമ്മയെ ബഹുമാനിക്കാൻ, യേശുവിന്റെ അവസാന സന്ദേശം ( യേശു സ്നേഹിച്ച ശിഷ്യൻ യോഹന്നാ നോട്) 2000 വർഷം മുമ്പ് യേശു യോഹന്നോടാണ് പറഞ്ഞത് ആണ് എങ്കിലും യേശുവിൽ വിശ്വസിക്കന്ന എത് ഒരു ആളും ഏത് കാലത്ത് ജിവിക്കുന്ന ഏതോ ഒര് ആളും യേശുശിഷ്യൻ തന്നെആണ് അതു കൊണ്ട് ഈ വാക്ക് യഥാർത്ഥത്തിൽ നമ്മോട് ഒരോരുത്തരോടും കൂടിആണ് യേശു പറഞ്ഞത്:( ഇതാ, നിന്റെ അമ്മ (യോഹ. 19:27). യേശുവിന്റെ അമ്മയെ നിന്റെ അമ്മയായി സ്വീകരിക്കാതെ തള്ളിക്കളയുന്നവൻ. യേശു പറഞ്ഞ ഇതാ നിന്റെ അമ്മ എന്ന വചനവും തള്ളിക്കളയുക ആണ് യഥാർത്ഥത്തിൽ ചെയ്യുന്നത് ഇങ്ങനെ ഉള്ള പരിശുധാത്മാവ് കര്‍ത്താവിന്‍റെ അമ്മ എന്ന് വിളിച്ച മറിയത്തിന്‍റെ മരണ നിദ്ര theory anjali paul അല്ലാ ആര് പറഞ്ഞു നടന്നാലും അതിന് പുറകില്‍ ശാബം ഒളിഞ്ഞിരിപ്പുണ്ട് സിസ്റ്റര്‍ബൈബിള്‍ ഇല് ഹനോക്,മൊസെസ്,എലിയ.അബ്രഹാം എല്ലാം ജീവിച്ചിരിക്കുന്നു ന്ന് വ്യക്താമായി പറയുന്നു മൊസെസ്,എലിയ യേശുവിന്‍റ രൂപാന്തിക്കരണ സമയത്ത് സന്നിഹിതര്‍ ആയിരുന്നു ഇവര്‍ എല്ലാം കേവലം ദൈവത്തിന്‍റ വചനം.... വിളിച്ച്‌ പറഞ്ഞവര്‍ ആയിരുന്നു എന്നിട്ടും,,,,,,,,,അവര്‍ എല്ലാം ജീവിച്ചിരിക്കുന്നു എന്ന് വചനം പറയുന്നു ഇവര്‍ക്കു ഒന്നും deathസ്ലീപിംഗ് മോഡ് ഇല്ല....................അപ്പോള്‍ വചനത ഉദരത്തില്‍ വഹിച്ച് അവനു വേണ്ടി കുരിശുമാരണത്തില്‍ പോലും.....സഭയുട ഭൂമിയില ആദ്യ inauguration മാതാവ്‌ ഉണ്ടയിരുന്നു..........ഇങ്ങന ഉളള മാതാവിന sleeping മോഡ് il ആക്കി എങ്കില്‍ ഒന്നുകില്‍ ഇ സിസ്റ്റര്‍ wrongആയിരിക്കും അല്ലങ്കില്‍ ദൈവം നീതിമാന്‍ അല്ലാന്നു പറയണ്ടി വരും....... ഞങ്ങൾ വിശ്വസിക്കുന്ന ദൈവം യാഹോവ നീതിമാനായ ദൈവം ആണ് അതുകൊണ്ട് മാതാവ്‌ മറിയം ഇന്നും സ്വര്‍ഗത്തില്‍ ജീവനൊട യെഹോവയെ അരധിചു കൊണ്ടിരിക്കുന്നു
@subinthomas7015
@subinthomas7015 5 жыл бұрын
eliza beth w we ghjv
@valsammajoseph8972
@valsammajoseph8972 Жыл бұрын
Eshoyevisuvasamvarthipikename
@maryjoseph2620
@maryjoseph2620 5 жыл бұрын
Karthave
@esthers3065
@esthers3065 5 жыл бұрын
Helo....can you prove trinity....?...
@aalex3267
@aalex3267 4 жыл бұрын
kzbin.info/www/bejne/mqfUdGSeoLifjJo
@lovelyjoseph4646
@lovelyjoseph4646 5 жыл бұрын
Number pls
@indiraa633
@indiraa633 5 жыл бұрын
സഹോദരാ ഞാനും കത്തോലിക്കാ കുടുംബത്തിൽ പെട്ട ഒരു സ്ത്രീയാണ്. വിഗ്രഹാരാധനയാണ് ഇന്ന് കത്തോലിക്കാ പള്ളികളിൽ മുന്നിട്ടുനിൽക്കുന്നത്. ഒന്നാം പ്രമാണത്തിൽ എന്താണ് ഉപേക്ഷിക്കാൻ പറഞ്ഞിരിക്കുന്നത് അത് അരികിൽ വച്ചിട്ട് അല്ലേ നമ്മുടെ പ്രസംഗം. നമ്മുടെ ദുഃഖ ദുരിതത്തിന് കാരണം വിഗ്രഹാരാധന തന്നെയാണ്. ജെറമിയ 25 അധ്യായം ആറും ഏഴും വായിച്ചാൽ വ്യക്തമായി മനസ്സിലാക്കാം. ബൈബിളിൽ ഉടനീളം വിഗ്രഹാരാധനയെ എതിർക്കുമ്പോൾ നമ്മുടെ പള്ളികളിൽ വിഗ്രഹങ്ങൾ നിറഞ്ഞിരിക്കുകയും തിരു നാളുകളിൽ അതിനെ ചുമന്ന് കൊണ്ട് പോയി മറ്റുള്ളവർക്കു കൂടി ദുർ മാതൃക നൽകുകയുംചെയ്യുന്നില്ലേ. ഒന്നാംപ്രമാണ ലംഘനമാണ് ഇന്ന് ഈ സഭ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് ഒന്നാം കാരണം.
@nidhinjose932
@nidhinjose932 5 жыл бұрын
Indira A കത്തോലിക്കർ കർത്താവിനെ അല്ലാതെ ആരെയെങ്കിലും ആരാധിക്കുന്നത് ചേച്ചി കാണുകയോ കേൾക്കുകയോ ചെയ്തിട്ടുണ്ടോ പരിശുദ്ധ അമ്മയോടും മറ്റു വിശുദ്ധരോടും മാധ്യസ്ഥം പ്രാര്ഥിക്കുന്നതല്ലാതെ ആരും അവരെ ആരാധിക്കുന്നില്ല... പിന്നെ വിഗ്രഹങ്ങൾ ഉണ്ടാക്കിയ കാര്യം വാഗ്ദാനപേടകത്തിൽ ദൈവം തന്നെ അല്ലെ പറഞ്ഞത് രണ്ടു കെരൂബുകളെ ഉണ്ടാക്കാൻ....ഇസ്രായേൽ ജനം കെരൂബുകളെ ആരാധിച്ചോ കെരൂബുകളുടെ മേൽ സിംഹാസനസ്ഥനായ ദൈവത്തെയാണ് അവർ ആരാധിച്ചത്.....അറിവില്ലാത്ത ആളുകൾ പറയുന്നത് കേട്ടു പരിശുദ്ധ കത്തോലിക്കാസഭയെ മനസിലാക്കാതെ പോകരുത്...അത് ഏറ്റോം കൂടുതൽ വേദനിപ്പിക്കുന്നത് കർത്താവിനെ തന്നെയാണ്...
@M4SONGS
@M4SONGS 5 жыл бұрын
ഇതെന്തൊരു ദൈവമാണ്? ? രണ്ടു൦ കൂടി പറയുന്നത്. പുള്ളിക്ക് തന്നെ സ്ഥിരതയില്ല
@nidhinjose932
@nidhinjose932 5 жыл бұрын
jondy mathew Karthavinte kuzhappamalla ath vyakyanikkunnathinte kuzhappama chumma vachyardhathil edukkunnath kondanu eagane sambhavikkunnath... Sabhayude prebhodhanam aanu crct ath follow cheyyuka....
@nidhinjose932
@nidhinjose932 5 жыл бұрын
jondy mathew Pinne karthavine pulli ennu vilichu karthavinte namam vridha upayogikkaruth......
@sijiaji5402
@sijiaji5402 5 жыл бұрын
NIDHIN JOSE well said brother
@jacobgeorge5188
@jacobgeorge5188 5 жыл бұрын
OK.give me the name of 73rd book of bible
@nandujohn
@nandujohn 5 жыл бұрын
Jacob George സത്യവേദപുസ്ഥകത്തിൽ 66 പുസ്ഥകങ്ങളും P o.c ബൈബിളിൽ 73 പുസ്ഥകങ്ങളാണ്
@shathaiel
@shathaiel 5 жыл бұрын
സഹോദരരേ, ഞങ്ങള്‍ വചനം മുഖേനയോ കത്തുമുഖേനയോ നിങ്ങളെ പഠിപ്പിച്ചിട്ടുള്ള പാരമ്പര്യങ്ങളെ മുറുകെപ്പിടിക്കുകയും അവയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുവിന്‍. 2 തെസലോനിക്കാ 2 : 15 യേശുവും ബൈബിളും അവന്റെ അമ്മയെ മഹത്വപ്പെടുത്തുന്നു. അപ്പസ്തോലിക സഭകൾ മറിയയെ ആരാധിക്കുന്നില്ല, മറിച്ച് യേശുവിന്റെ വഴികൾ പിന്തുടരുന്നു. നാലാമത്തെ കല്പനയെ അനുസരിക്കുകയും ചെയ്തു: നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക. ഹീബ്രു ഭാഷയിൽ ആദരിക്കപ്പെടുന്ന പദമാണ് കബൊദ എന്നു പറയുന്നത്. ബൈബിൾ മറിയയെ "എന്റെ കർത്താവിൻറെ അമ്മ" (കർത്താവ് = ദൈവം) എന്ന് വിളിക്കുന്നു. എല്ലാ തലമുറകളും അവളെ ഭാഗ്യവതിയായി വിളിക്കും (ലൂ 1: 42. .48). അവൾ യേശു എന്ന യഹോവയുടെനിത്യവചത്തെ തന്റെ മാംസ രക്തത്തിലൂടെ അനുസരണ ത്യാഗത്തിലൂടെ ഹൃദയത്തെ തുളക്കുന്ന തന്റെ മകന്റെ കുരിശിന്റെ വഴിയിലൂടെ അവന് കരുത്തായി ഒന്ന് ചേർന്ന്നടന്ന് ലോകരക്ഷാകര ചരിത്രത്തിൽ യേശുവിനോട് ഒപ്പം നടന്നു യേശുവിന്റെസ്വർഗാരോഹണത്തിന് ശേഷം അപ്പ പ്രവർത്തനങ്ങൾ 1. 14 ' എല്ലാ യേ ശു ശിഷ്യരും ഏക മനസ്സോടേ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റു സ്ത്രീകളോടും അവന്റെ സഹോദരൻമാരോടും ഒപ്പം പ്രാർത്ഥനയിൽ മുഴുകിയിരുന്നു ഭുമിയിലക്ക് പരിശുദ്ധആത്മാവിന്‍റെ നിത്യ ചൈതന്യം അഗ്നി നാവു ആയി ഇറങ്ങാന്‍ യേശു ആകുന്ന നിത്യ വചന ഉടമ്പടി ഭൂമിയിലേക്ക് പകർന്ന്നൽകിയപുതിയ നിയമത്തിലെവാഗ്ദാനപെട്ടകമാണ്, മറിയം ലൂക്ക 1 42 എലിസബത്ത് പരിശുദ്ധ ആത്മാവിൽ നിറഞ്ഞവൾ ആയി അവൾ ഉത്ഘോഷിച്ചു നീ സ്ത്രീകളിൽ അനുഗ്രഹീതയാണ് നിന്റെ ഉദര ഫലവും അനുഗ്രഹീതം. എന്റെ കർത്താവിനെ അമ്മ എന്റെ അടുത്ത് വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്? പരിശുദ്ധ ആത്മാവ് തന്നെയാണ് മറിയത്തെ ദൈവത്തിന്റെ അമ്മ എന്ന് വിളിച്ചത് യേശുവിന്റെ അമ്മയെ ബഹുമാനിക്കാൻ, യേശുവിന്റെ അവസാന സന്ദേശം ( യേശു സ്നേഹിച്ച ശിഷ്യൻ യോഹന്നാ നോട്) 2000 വർഷം മുമ്പ് യേശു യോഹന്നോടാണ് പറഞ്ഞത് ആണ് എങ്കിലും യേശുവിൽ വിശ്വസിക്കന്ന എത് ഒരു ആളും ഏത് കാലത്ത് ജിവിക്കുന്ന ഏതോ ഒര് ആളും യേശുശിഷ്യൻ തന്നെആണ് അതു കൊണ്ട് ഈ വാക്ക് യഥാർത്ഥത്തിൽ നമ്മോട് ഒരോരുത്തരോടും കൂടിആണ് യേശു പറഞ്ഞത്:( ഇതാ, നിന്റെ അമ്മ (യോഹ. 19:27). യേശുവിന്റെ അമ്മയെ നിന്റെ അമ്മയായി സ്വീകരിക്കാതെ തള്ളിക്കളയുന്നവൻ. യേശു പറഞ്ഞ ഇതാ നിന്റെ അമ്മ എന്ന വചനവും തള്ളിക്കളയുക ആണ് യഥാർത്ഥത്തിൽ ചെയ്യുന്നത് ഇങ്ങനെ ഉള്ള പരിശുധാത്മാവ് കര്‍ത്താവിന്‍റെ അമ്മ എന്ന് വിളിച്ച മറിയത്തിന്‍റെ മരണ നിദ്ര theory anjali paul ഓടിനടന്ന് പറഞ്ഞു അന്ന് മുതൽ ഞങ്ങൾ പറഞ്ഞു അതിനുപുറകില്‍+ ശക്തം ആയ ശാബംഒളിഞ്ഞിരിപ്പുണ്ട് അഞ്ജലി പോൾ തലമുറപോലും ബാക്കി വെക്കാതെ എടുക്കപെട്ടു കർത്താവിന്റെ അമ്മയെ മുട്ട തോട് എന്നൊക്കെ വിളിച്ച് നടന്നതിനാലാണ് Penthoഗ്രൂപ്പുകൾ 30000 അധികം മുറി സഭകളും ആയിതല്ലിപിരിഞ്ഞ് കൊണ്ടിരിക്കുന്നത് പരിശുദ്ധ മറിയത്തോട് അപ്പസ്തോലർ സെഹിയോൻ മാളികയിൽ ഒന്നു ചേർന്ന് പ്രാർത്ഥിച്ചപ്പോൾ പരിശുദ്ധ ആത്മാവ് കടന്നു വന്നു മാതാവിനെ ഉപേക്ഷിച്ച് തള്ളി കളഞ്ഞല്ല അപ്പസ്തോലർ പ്രാർത്ഥന കൂട്ടായ്മ നടത്തിയത് എന്നാൽ ഇന്നത്തെ പെന്തകൊസ്ത സമൂഹം മാതാവിനെ തള്ളി കളഞ്ഞുമുട്ട തോട്' പൊട്ടുന്ന പോലെ വിഘടിച്ച് കൊണ്ടിരിക്കുന്നു എല്ലാ മുറി സഭകളും സ്വയം രാജാവായി കൊണ്ടിരിക്കുന്നു അപസ്തോലികസഭയെയും വിശുദ്ധ ബലിയെയും പൈശാചിക പ0നം ആയ മറിയം തുടങ്ങിയ വിശുദ്ധർ മരണ നിദ്രയിൽ ആണെന്ന് പഠിപ്പിച്ച് നടന്ന അഞ്ജലി പോൾ സ്വയം ശാപം ഏറ്റുവാങ്ങി തലമുറപോലും ഇല്ലാതായി അഞ്ജലി പോളിനുള്ള മറുപടി - മാതാവും വിശുദ്ധരും സ്വർഗത്തിലോ നിദ്രയിലോ ? Awesome Reply to Anjali Paul kzbin.info/www/bejne/lZOYqmiOZs90oMU Late sis .Anjali paulമാതാവ്‌ മരണനിദ്രയില്‍എന്ന്പഠിപ്പിക്കുന് തിന്ഷിബുഏലായില്‍,മനോഹരം ആയ മറുപടി. kzbin.info/www/bejne/qImaioRmn72gi9k
@shathaiel
@shathaiel 5 жыл бұрын
Jacob play.google.com/store/apps/details?id=org.jesusyouth.poc.activity r r POC Malayalam Bible - Android version ന്റെ പുതിയ update ഇപ്പോള്‍ PlayStore ല്‍ ലഭ്യമാണ്. r r ♦പൂര്‍ണമായും Uniocdeല്‍ തയാറാക്കപ്പെട്ടിരിക്കുന്ന ബൈബിള്‍ ആപ്പില്‍ നിന്നു Whatapp, Facebook മുതലായവയിലേക്കു വാക്യങ്ങള്‍ അനായസമയി ഷെയര്‍ ചെയ്യുവാന്‍ സാധിക്കും. r r ♦Bookmark, Notes, Verse highlight, Multi verse selection പോലുള്ള നിരവധി ഫീച്ചറുകള്‍ പൂര്‍ണമായും Offline ആയ ബൈബിളില്‍ ലഭ്യമാണ്. r r താഴെ കാണുന്ന link ൽ നിന്നും ബൈബിള്‍ ഡൗൺലോഡ് ചെയ്യാവുന്നതാണ്. r r മുറുള്ളവർക്കു കൂടി പ്രയോജനപ്പെടുന്നതിന്നായി ഈ മെസേജ് ഷെയർ ചെയ്യാൻ മറക്കല്ലേ.
@sudeesudeesh2822
@sudeesudeesh2822 5 жыл бұрын
73 പുസ്തകങ്ങളുള്ള ദൈവീക ഗ്രന്ഥത്തെ വെട്ടിക്കുറച്ച് പെന്തകൊസ്തക്കാർ 66 ആക്കി മാറ്റി .എന്നിട്ട് കത്തോലിക്കരെ ചോദ്യം ചെയ്യാൻ വന്നിരിക്കുന്നു .
@sree1010
@sree1010 4 жыл бұрын
Shame that educated people waste time and mind in this bullshit.
@Ananthugopan
@Ananthugopan 5 жыл бұрын
😂😂😂😒😒😒🤦🤦🤦🤦🤢🤢
@atcarlumsy1503
@atcarlumsy1503 5 жыл бұрын
Absolute nonsense
@Jesus-theoneandonlylivingGod
@Jesus-theoneandonlylivingGod 5 жыл бұрын
Amen praise the Lord Jesus 🙏
@minishaji251
@minishaji251 3 жыл бұрын
Praise the Lord
@jaisonjaison3190
@jaisonjaison3190 2 жыл бұрын
Amen
@elsammababy6656
@elsammababy6656 3 жыл бұрын
Praise the lord
@anilgeorge5699
@anilgeorge5699 4 жыл бұрын
Praise the Lord
@omanaomana4525
@omanaomana4525 3 жыл бұрын
Amen
@josevincent4954
@josevincent4954 5 жыл бұрын
Praise the lord
@kochuranijesus6202
@kochuranijesus6202 4 жыл бұрын
Amen
@kunjammaxavier1725
@kunjammaxavier1725 4 жыл бұрын
Amen.
@manumolvarghese7596
@manumolvarghese7596 5 жыл бұрын
Amen
@joyaljohn5996
@joyaljohn5996 5 жыл бұрын
Amen
@jijovarghese5693
@jijovarghese5693 5 жыл бұрын
Amen
@poshmeme
@poshmeme 5 жыл бұрын
Praise the lord!
@josethomas8004
@josethomas8004 5 жыл бұрын
Amen
@sarammachacko3275
@sarammachacko3275 5 жыл бұрын
J
@sarammachacko3275
@sarammachacko3275 5 жыл бұрын
@elsammababy6656
@elsammababy6656 3 жыл бұрын
Praise the lord
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 83 МЛН
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 11 МЛН
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 9 МЛН
Br. REJI KOTTARAM ,FAMILY LENT RETREAT-2016,IRELAND
1:15:40
St.George Syrian Orthodox church, Galway
Рет қаралды 34 М.
Reji Kottaram - ആരാണ് യേശു/ Who is Jesus
49:32
Bethlehem TV
Рет қаралды 20 М.
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 83 МЛН