ആർച്ച് ബിഷപ്പ് വീഗനോയെ മാർപാപ്പ പുറത്താക്കി പ്രതികരണവുമായ് യുവാവ് രംഗത്ത്.

  Рет қаралды 14,289

Bethlehem TV

Bethlehem TV

17 күн бұрын

Topic - ആർച്ച് ബിഷപ്പ് വീഗനോയെ മാർപാപ്പ പുറത്താക്കി
പ്രതികരണവുമായ് യുവാവ് രംഗത്ത്
Directed and Produced By Bethlehem TV
Visit For More Videos www.bethlehemtv.org​​​​​​​​​
Subscribe Our KZbin Channel
/ bethlehemtvindia​​
#bethlehemtv

Пікірлер: 124
@binittajames7881
@binittajames7881 13 күн бұрын
പൈശശികത അതിന്റെ ഏറ്റവും ശക്തിയോടെ പ്രവർത്തിക്കുന്ന നൂറ്റാണ്ട്. തീവ്രമായ പ്രാർത്ഥനയാണ് പരിഹാരം.
@Thoma52
@Thoma52 14 күн бұрын
കർത്താവേ.. കാലത്തിന്റെ അടയാളങ്ങൾ തിരിച്ചറിയാനുള്ള കൃപ തരണേ....
@sebinantony6983
@sebinantony6983 15 күн бұрын
വിനാശത്തുന്റെ അശുദ്ധലക്ഷണം നില്ക്കരുതാത്തിടത്ത് നില്ക്കുന്നതു കാണുമ്പോൾ, ബുദ്ധിയുള്ളവൻ ഗ്രഹിച്ചു കൊള്ളട്ടെ.
@tessymol589
@tessymol589 13 күн бұрын
Yes
@tessjose7345
@tessjose7345 15 күн бұрын
കർദ്ദിനാൾ ഇപ്പോൾ സഭയിൽ നിന്നും പുറത്തും നമ്മുടെ കർത്താവിൻ്റെ ഹൃദയത്തിന് ഉള്ളിലും❤
@lisamathew3341
@lisamathew3341 15 күн бұрын
Exact
@truthfighter3402
@truthfighter3402 14 күн бұрын
Yes. Very true. How long the evil will prevail
@antonydalmeida1169
@antonydalmeida1169 14 күн бұрын
Koppu aanu
@rajanstancilaus6740
@rajanstancilaus6740 13 күн бұрын
Sabhyil ninnu purathalla yadhaartha Sabhyil
@rajanstancilaus6740
@rajanstancilaus6740 13 күн бұрын
❤❤❤❤❤❤❤❤❤❤
@treasajohnny863
@treasajohnny863 15 күн бұрын
THANKS BROTHER, YOU ARE TRUE CHRISTIAN. YOUR BRAVENESS IS THE POWER OF THE HOLYSPIRIT. YOU DID A GOOD JOB WHICH CRORES OF PEOPLE COULDN'T DO EARLIER.
@BabyP-uq6cf
@BabyP-uq6cf 15 күн бұрын
നന്മയെ തിന്മയെന്നും തിന്മയെ നന്മയെന്നും വിളിക്കുന്ന വന് ദുരിതം! പരിശുദ്ധ കുർബാന നിർത്തലാക്കപ്പെടുന്നതിൻ്റെ ആരംഭം!! വിവേകമതികളായ അഞ്ചു കന്യകമാരെപ്പോലെ നികാന്ത ജാഗ്രതയിൽ ജീവിക്കേണ്ട സമയവും കാലവും !!!
@tessjose7345
@tessjose7345 15 күн бұрын
ഇത് Share ചെയ്ത ബദ്ലഹേം TV യെ ദൈവം അനുഗ്രഹിക്കട്ടെ🙏
@merlinmathew9622
@merlinmathew9622 15 күн бұрын
Thanks God
@sibiouseph9489
@sibiouseph9489 15 күн бұрын
Junior Daniel. 🙏🙏🙏. May God bless you abundantly.
@alicepaul5676
@alicepaul5676 15 күн бұрын
Thank you dear Ashiqe Brother God bless you 🙏
@mariathengumthottam4128
@mariathengumthottam4128 15 күн бұрын
God bless you brother🙏🏻 Thank you for giving the awareness about the mission of a true Catholic.
@marydavis2499
@marydavis2499 15 күн бұрын
ഫലത്തിൽ നിന്നും വൃക്ഷത്തെ തിരിച്ചറിയുക
@subijohnson8345
@subijohnson8345 14 күн бұрын
U r great boy
@subijohnson8345
@subijohnson8345 14 күн бұрын
True 100%
@jayasebastian1147
@jayasebastian1147 15 күн бұрын
My support always for bsp. Vigano.
@truthfighter3402
@truthfighter3402 15 күн бұрын
Vigano is the favorite of the previous pope.
@jt71007jt
@jt71007jt 14 күн бұрын
MILLION Likes 🙏🙏🙏 Holy Mary Ave Marya
@thomasck2229
@thomasck2229 15 күн бұрын
you are right my brother. Guts is missing in our Shepherd s
@dhanyanoeltrnoel8742
@dhanyanoeltrnoel8742 15 күн бұрын
God bless you dear brother you have shown the courage 🙏🙏🙏
@alicegeorge1477
@alicegeorge1477 15 күн бұрын
Truth prevails. No one can separate him from Jesus Christ.
@justyjoy3201
@justyjoy3201 15 күн бұрын
Brother you are saying truth.👍
@K.J.F_1980
@K.J.F_1980 15 күн бұрын
ബൈബിളിലെ സോദോം ഗൊമോറായും സ്ഥലങ്ങൾ ആയിരുന്നെങ്കിൽ ഇന്ന് അത് സഭ തന്നെ ആയികൊണ്ടിരിക്കുകയാണ്
@rosilygelix3451
@rosilygelix3451 14 күн бұрын
Congratulations Ashiq Joy 🎉God bless you
@martinpaul126
@martinpaul126 14 күн бұрын
Praise to Jesus hallelujah ammen
@mathewvb4368
@mathewvb4368 13 күн бұрын
ഇപ്പോളുള്ള മാർ പാപ്പയെ 100% സംശയത്തോടെ മാത്രമേ കാണാനാകൂ... ഇതിൽ പറഞ്ഞ പച്ചമാമ എന്ന വിജാതീയ വിഗ്രഹത്തെ പ്രതിഷ്ടിച്ചത്, സ്വവർഗ വിവാഹിതരെ പുരോഹിതർ ആശിർവാദ്ധിക്കണമെന്ന് പറഞ്ഞത്...
@abeychan1970
@abeychan1970 9 күн бұрын
ഏറ്റവും പുതുതായി ഇപ്പഴത്തെ Pope എല്ലാരെയും ഉൾക്കൊണ്ട് ഒരു സർവ്വ ഏകമതം തുടങ്ങാൻ പോകുന്നു
@RajanRajan-nu7ve
@RajanRajan-nu7ve 8 күн бұрын
യെസ് വ്യാജ പ്രവാചകൻ 😮
@jeromeag2376
@jeromeag2376 14 күн бұрын
ശരിക്കും പറഞ്ഞാൽ സർവത്ര ആശയകുഴപ്പത്തിലേക്കു പോകുന്നു.
@tessymol589
@tessymol589 13 күн бұрын
Oru Akshaya kuzhappawum venda .eshoyil viswasichu munnott povuka.ithokkae sambhawikkum eshoyudae random varawu aduthu.ini chip vekkan ellawareyum nirbhanthikkum .athikam thamasiyathae.
@VincentPaul-jh5zt
@VincentPaul-jh5zt 14 күн бұрын
Trissur Christians including our bishop support BJP candidate Suresh Gopi , they forgot Manipur , Kandahar , Graham Stains ,Stan Swami etc.
@jomitk.j8016
@jomitk.j8016 13 күн бұрын
You mean congrass is the God's party😏
@BabuBabu-xo5st
@BabuBabu-xo5st 15 күн бұрын
തൊഴുത്ത് മാറി കെട്ടിയത് അറിയാതെ പോകുന്നവർ
@CrusarderNasrani-sg1xq
@CrusarderNasrani-sg1xq 14 күн бұрын
പോപ്പ് ഫ്രാൻസിസ്ന് പിന്നിൽ ഫ്രീമേസൺക്കാർ ആണ്.ഇയാൾക്ക് എതിരായി മരിയൻ സന്ദേശങ്ങൾ പൊക്കി പിടിച്ച് നടക്കുന്നവതും ഫ്രീമേസൺ തന്നെ
@shajipinakatt4308
@shajipinakatt4308 13 күн бұрын
Congratulations Bethlehem tv
@tessymol589
@tessymol589 13 күн бұрын
Thank you brother
@josephkt9974
@josephkt9974 13 күн бұрын
ഓരോരുത്തർക്കും അവനവന്റെ പ്രവർത്തിക്കനുസരിച്ചാണ് റെഭവം പ്രതിഫലം നൽകുക. കത്തോലിക്കനായിട്ടു കാര്യമില്ല. പരിശുദ്ധാത്മാവിനാൽ നാൽ നയിക്കപ്പെടണം. ഇപ്പോൾ സഭയിൽ സാത്താൻ കൂടുതൽ പ്രലോഭനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
@jacksoncastelino04
@jacksoncastelino04 13 күн бұрын
Praying for the Restoration of Traditional Latin Mass
@babyofmary6404
@babyofmary6404 13 күн бұрын
Very good talk. God bless us.
@truthfighter3402
@truthfighter3402 15 күн бұрын
O Jesus please save your church
@rosilygelix3451
@rosilygelix3451 13 күн бұрын
Congratulations Ashiq 🎉God bless
@withangelicchoir
@withangelicchoir 12 күн бұрын
Good, and bold presentation.
@tomichenreyo3127
@tomichenreyo3127 15 күн бұрын
True believers should awake to voice up , against wrong doings, and anything going against the Holy Scriptures, towards the end most revered people may think they are became God,
@gigipjosephjoseph1016
@gigipjosephjoseph1016 15 күн бұрын
ജീവൻറെ പുസ്തകത്തിൽ പേരില്ലാത്തവർ, ജീവൻറെ പുസ്തകത്തിൽ പേരുള്ള വരെ പുറത്താക്കുന്നു, അതാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത് കേരളത്തിലാണെങ്കിൽ എന്തോരു പോപ്പ് സ്നേഹമാ, വിശുദ്ധരായ ഒരുപാട് മാർപാപ്പമാർ നമുക്കുണ്ടായിരുന്നു, അന്നൊന്നും കേരളത്തിന് ഈ പോപ്പ് സ്നേഹമുണ്ടായിരുന്നു എന്ന് പറയാൻ പറ്റുമോ
@mylifepc118
@mylifepc118 15 күн бұрын
വിശുദ്ധി ജീവിക്കുന്ന ഇന്ന് ജീവിച്ചിരിക്കുന്ന ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തെ കേരളം ഓർമ്മിക്കുക ഇല്ല
@sibigeorge3329
@sibigeorge3329 14 күн бұрын
സത്യം
@jijothomas5622
@jijothomas5622 15 күн бұрын
സഭയെ പൂർണ്ണമായും നശിപ്പിക്കാൻ പറ്റുമോ എന്ന് അക്ഷിണം പരിശ്രമിച്ചു കൊണ്ടിരിക്കുന്ന Pope ഞങ്ങൾ ഒന്നും അറിഞ്ഞില്ല എന്ന് നടിച്ചു കൊണ്ട് സ്വന്തം കാസര മാത്രം ലഷ്യമിട്ട് നായികരണ തൊഴിലാളികളെ പോലെ മാത്രം പെരുമാറുന്ന അച്ഛൻ മാരും മെത്രാൻമാരും ' സത്യം എപ്പോഴും വിദുരത്ത്
@preethygpillai2477
@preethygpillai2477 14 күн бұрын
💪🏻👏🏻👏🏻👏🏻👍
@ritaben8610
@ritaben8610 11 күн бұрын
Exactly. What he said is correct. Pachamama case is true. But nobody raised against it only very few bishops. In Kerala no bishop protest against it. Now the church is led by Freemasons. Francis one among them. Let our Lord Jesus Christ save us. We have to fight against this evil. Amen
@molybabu9036
@molybabu9036 15 күн бұрын
👍👍❤
@joeanjoe1
@joeanjoe1 13 күн бұрын
Great talk ❤
@sollyjoseph7856
@sollyjoseph7856 15 күн бұрын
🙏
@jasminneil8186
@jasminneil8186 14 күн бұрын
Brother good video.hat's off you.i like pope Francis but why the head of the church doing all this eg:pachamama worship, homosexual wedding blessings..😟😟
@new_vision395
@new_vision395 14 күн бұрын
ധൂർത്ത പുത്രന്റെ പുറകെ സ്നേഹം ധൂർത്തടിച്ച ഒരു പിതാവ് അന്വേഷിച്ചു പോയില്ല. എന്നാൽ തന്റെ സ്നേഹത്തിന്റെ വില അറിയുന്ന ആ പിതാവ് തന്റെ മകന് ഇതിലും വലിയ ഒരു സൗഭാഗ്യം ഉണ്ടാകില്ല എന്ന ഉറപ്പിൽ ആ മകനെയും കാത്തിരുന്നു. എന്നാൽ കൂട്ടം വിട്ട് തന്റെ ജീവിത സുഖം തേടി പോയി മുള്ളുകൾക്കിടയിൽ കുടുങ്ങിയ ആടിന് തന്റെ അബദ്ധം മനസ്സിലായി തിരിച്ച് രക്ഷപ്പെടാൻ ഒരിക്കലും ആകില്ല എന്ന ബോധ്യം വന്നപ്പോൾ അത് അനുതപിച്ച് ഇടയനെ കാത്ത് ഉറക്കെ നിലവിളിച്ചു കൊണ്ടിരുന്നു. ഇടയൻ അവിടേക്ക് ചെന്ന് സ്വയമേവ രക്ഷപ്പെടാൻ കഴിയാത്ത ആടിനെ മുള്ളുകൾക്കിടയിൽ നിന്ന് രക്ഷിക്കുന്നു. സ്വർഗീയ പിതാവിന്റെ സ്നേഹം രണ്ടിടത്തും വ്യത്യസ്തമായ രീതിയിലാണ് അനുഭവപ്പെടുക. എങ്കിൽ തന്നെയും ഒരിക്കലും തെറ്റിന്റെ സാഹചര്യങ്ങളിലേക്ക് അനുരൂപപ്പെടാൻ രണ്ടിടങ്ങളിലും അനുവദിക്കപ്പെടുന്നില്ല. തെറ്റിന്റെ ലോകമായ മുള്ളുകൾക്കിടയിലേക്ക് പന്നിക്കൂട്ടിലേക്ക് തീറ്റയുമായി ചെന്ന് ശുശ്രൂഷിക്കുന്ന ഒരു ഇടയനെയോ ഒരു പിതാവിനെയോ നമുക്ക് കാണാൻ കഴിയുന്നില്ല. ശരിയായത് ചെയ്യാൻ ദൈവം നമ്മെ അനുഗ്രഹിച്ചു ശക്തിപ്പെടുത്തട്ടെ 🙏.
@jessyjohn9734
@jessyjohn9734 15 күн бұрын
👍🙏🙏
@adarshadarsh4769
@adarshadarsh4769 15 күн бұрын
🙏😔🙏
@hailmarybasilica8989
@hailmarybasilica8989 15 күн бұрын
Ave maria
@jeromeag2376
@jeromeag2376 14 күн бұрын
സഭ രണ്ടാകുമെന്ന് പറയുന്നത് ശരിയാണോ
@rosypaul6421
@rosypaul6421 9 күн бұрын
This subject very good God bless you .sin is sin no compromise This subject who will support he is not good pope
@officiallysinu411
@officiallysinu411 12 күн бұрын
Njanglude forane church aaya thripunithura St. Mary’s church il aane Christmasne Fr Nidhin (James) Panavelil homosexualitye support cheyunna rainbow color Christmas star public aayi prardharshipichath. Varshangalk munb maathavinte statue il ninne honey ozhuki miracle nadanna valare valya pere ketta church aayirunnu. Ee achan vannathode aa palliyude avastha ithaayi!
@jonhappachery3843
@jonhappachery3843 15 күн бұрын
Ivideyumundallo.kure.vethalanmar.o.k.thank.you.
@issack6227
@issack6227 15 күн бұрын
👍✝️✝️✝️💪
@shajujoseph1690
@shajujoseph1690 15 күн бұрын
മതത്തിൽ നിന്ന് പുറത്താക്കപ്പെട്ടാലും സഭയിൽ നിന്ന് പുറത്താകുമോ
@loyitmathew383
@loyitmathew383 15 күн бұрын
✝️✝️✝️✝️
@jacobpabraham9939
@jacobpabraham9939 13 күн бұрын
Dear there are many dirty such things in RC . Stand firmly for the truth. Then Lord respect them.
@aneymathew1464
@aneymathew1464 12 күн бұрын
I felt very sad to have noticed that Bishop vigno is dismissed from catholic church. What was his great mistake to have taken this shocking decision.?
@rajanstancilaus6740
@rajanstancilaus6740 13 күн бұрын
Yeshuvineyum purathaakkum
@Explorewithsebin
@Explorewithsebin 15 күн бұрын
He is hertic
@icxcnika345
@icxcnika345 11 күн бұрын
😂😂😂 oola
@chaoslord07
@chaoslord07 7 күн бұрын
Heretic alla Schismatic aanu.
@sebastianpampackalseban6869
@sebastianpampackalseban6869 11 күн бұрын
Thangal paranjhu varunnath enthanu thelichu parayuka ... Entho., pachanana prayogam shariyalla. Little knoledge poku melle anusaranakkedilekk anennu thonnunnu. Rajavinekkalum valiya rajabhakthi.....
@jt71007jt
@jt71007jt 14 күн бұрын
അത് തൃപ്പണിത്തുറയിൽ
@stebinc.x513
@stebinc.x513 15 күн бұрын
Pop😅😅😅 last time
@Jaimonpdevasia
@Jaimonpdevasia 15 күн бұрын
ഒരുത്തൻ്റെ കളസ്സം കീറിയത് എയർപോർട്ടിലെ ഒരു VIP ലോഞ്ചിൽ വച്ചായിരുന്നു.
@petersherin
@petersherin 14 күн бұрын
Hiii.... listened to the video.. it is a good presentation but he is mixing up certain things. Cardinal Vigano was excommunicated not for pointing out the wrongs in the church.. he publicly rejected the Second Vatican Council and all the popes, Paul VI, John Paul II, Pope Benedict and Pope Francis and started a seminary without the permission of the Church. It is true that he has criticised the church, but his rejection of the church leadership and church teachings led to his excommunication.Fiducis supplians is a document that totally backfired.... it was an attempt by Vatican to pacify the German Church which was fighting for same sex marriage and was threatening to leave the church. So Vatican said that marriage is not allowed but if they come privately you can give a blessing like we bless all other things like car, house etc... but the document was completely out of place and caused much confusion and shame. The video says that these marriages are approved... no... the church does not allow these marriages...
@paulchacko4543
@paulchacko4543 14 күн бұрын
@petersherin How long we can cover up the wrong doing? Fiducis Supplians as you mentioned already in your comment itself - it backfired- because the intention of the document itself was wrong. The young man in the video is expressing his grief that very few bishops are correcting the sacrileges or at least raising their voice. His main point is not the excommunication of the Bishop - but the wrong things done by the authorities and the shameless silence of others. I am sure that, if you are a genuine Catholic/Christian, your heart will be weeping despite your comment above.
@jessymthomas8669
@jessymthomas8669 13 күн бұрын
Helo u can support Pope!Can u say he is 100% True ?
@Snowwhite-zg2nk
@Snowwhite-zg2nk 12 күн бұрын
👍🏻
@jessymthomas8669
@jessymthomas8669 12 күн бұрын
@@petersherin This is not correct.He has denied 2vatican council and Pope Francis..
@shajipinakatt4308
@shajipinakatt4308 13 күн бұрын
5:3 tru
@sherlyjoy8596
@sherlyjoy8596 15 күн бұрын
Tripunithura st.marys church ilanu rainbow star undakiyathu kalathinde adayalangal anna chanail ketayirunnu😢
@rejin5004
@rejin5004 14 күн бұрын
ആരാണ് ആ അച്ഛൻ പേര് എന്താണ്
@joic1203
@joic1203 15 күн бұрын
കർത്താവിന്റെ മണവാട്ടിയായ സഭയും, മ്ലേച്ച സഭയും അവസാന കാലഘട്ടം ഉണ്ടാകുമെന്ന് പറയുന്നത് ഇപ്പോൾ മനസ്സിലായി..... മാതാവിന്റെ രൂപം ഒന്നുമില്ലാഞ്ഞിട്ടാണോ, ചാരിത്രശുദ്ധിയും കന്യകയുമായ മാതാവിന്റെ ഇങ്ങനെയുള്ള രൂപങ്ങൾ ഉണ്ടാക്കുന്നത്...... ദേവാലയങ്ങൾ മനുഷ്യനെ ആത്മീയമായി വിശുദ്ധി കഴിക്കേണ്ട ആലയങ്ങളാണ്..... ഇപ്പോൾ മറിച്ച് കുറെ പ്രസ്ഥാനങ്ങൾ ഉണ്ടാക്കി, സാമ്പത്തിക ലാഭം കൊഴിയുന്ന ആലയങ്ങൾ ആയി മാറിയിരിക്കുകയാണ്...
@ncvarghese1250
@ncvarghese1250 15 күн бұрын
See that Pope is not supporting homosex.
@truthfighter3402
@truthfighter3402 14 күн бұрын
Not true. He is the reason behind everything. But he is very clever. Causing confusion
@sibigeorge3329
@sibigeorge3329 14 күн бұрын
​@@truthfighter3402spirit of confusion, പറയുന്ന പലതും മാറ്റിപറയും
@jessymthomas8669
@jessymthomas8669 13 күн бұрын
He is very cunning.Very clever. Complete confusion creating as well as acting like a lamb.
@JustinThadathil
@JustinThadathil 13 күн бұрын
വേറെയും ചില കാരണങ്ങൾ ഉണ്ടാകാം. മുഴുവൻ അറിയാതെ ബെത് ലെഹം ടിവി പോലുള്ളവർ വിമർശിക്കുന്നത് ഭൂഷണമാകില്ല.
@jessymthomas8669
@jessymthomas8669 13 күн бұрын
Yes real reason is there, that story already revealed.
@cissyantony5088
@cissyantony5088 14 күн бұрын
മാർ ആലഞ്ചേരിയെയും പുറത്താക്കിയതുപോലെ
@sibigeorge3329
@sibigeorge3329 14 күн бұрын
How can you compare cardinal Vigano with Alanchery...? C😢ardinal vigano stands for true faith....
@leogameing9764
@leogameing9764 14 күн бұрын
മാർപ്പാപ്പയുടെ തീരുമാനം തെറ്റാണ് എന്നാണോ പറയുന്നത്?😢😢😢
@sibigeorge3329
@sibigeorge3329 14 күн бұрын
എന്താ സംശയം?
@josefpthomas8275
@josefpthomas8275 19 сағат бұрын
ഇത് ഒരൂ സാധാരണകാര്യം നിർത്തിപ്പൊടോ
@jenoobphilip2546
@jenoobphilip2546 11 күн бұрын
ഇവനെ ഒന്ന് സൂക്ഷിച്ചോ....സഭയെ കുറിച്ച് ഒരു അറിവുമില്ലാത്തവരെ സഭയ്ക്കു എതിരെ തിരിക്കരുത്
@thomaskannampallil8316
@thomaskannampallil8316 12 күн бұрын
പ്രേമസൊന്മാർ സഭയിൽ അഴിഞ്ഞടുന്നു
@shajujoseph1690
@shajujoseph1690 15 күн бұрын
Sad to see a member is amputated from the mystical body of Christ. എന്നാല്‍, നിങ്ങള്‍ അങ്ങനെയായിരിക്കരുത്‌. നിങ്ങളില്‍ ഏറ്റവും വലിയവന്‍ ഏറ്റവും ചെറിയവനെപ്പോലെയും അധികാരമുള്ളവന്‍ ശുശ്രൂഷകനെപ്പോലെയും ആയിരിക്കണം. ലൂക്കാ 22:26
@jenoobphilip2546
@jenoobphilip2546 11 күн бұрын
Bethleham TV സഭയ്ക്കു പരിശുദ്ധ സിംഹസനത്തിനും എതിരാണോ?????? പലപ്പോഴും തോന്നാറുണ്ട്. എല്ലാവരും ജാഗ്രതെ..........
@saurafpooyamkutty
@saurafpooyamkutty 8 күн бұрын
കർത്താവിന്റെ മുകളിൽ അല്ല സഭയും പരിശുദ്ധ സിംഹാസനവും... ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട ദാവീദ് തെറ്റ് ചെയ്തപ്പോൾ പ്രവാചകൻ എന്താണ് ചെയ്തത്? ദൈവം തിരഞ്ഞെടുത്ത ആൾ ആയതു കൊണ്ട് അയാൾ ചെയ്തത് ശരിയാണ് എന്ന് പറഞ്ഞോ... ബൈബിൾ വായിച്ചു നോക്കൂ...
@josephkv599
@josephkv599 14 күн бұрын
പോപ്പ്ഫ്രാൻസിസ് വ്യാജ പ്രവാചകനാണ്
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 42 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 73 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 42 МЛН