ഈ ഗൈനക്കോളജി ഡോക്ടറുടെ സന്ദേശം എല്ലാ സ്ത്രികൾക്കും നല്ലൊരു മരുന്നാണ് - Dr Finto Francis

  Рет қаралды 670,122

Bethlehem TV

Bethlehem TV

2 жыл бұрын

Topic - ഈ ഗൈനക്കോളജി ഡോക്ടറുടെ സന്ദേശം എല്ലാ സ്ത്രികൾക്കും നല്ലൊരു മരുന്നാണ്
Directed and Produced By Mr. Thomas Kurian/ Bethlehem TV
Visit For More Videos www.bethlehemtv.org​​​​​​​​​
Subscribe Our KZbin Channel
/ bethlehemtvindia​​

Пікірлер: 811
@athhashimparambil
@athhashimparambil 2 жыл бұрын
നമ്മുട നാടിന് അഭിമാനമാണ് ഇത് പോലെ ഉള്ള മനഷ്യ സ്നഹമുള്ള ഡോക്ടർമാർ ഇത്രയും നല്ല അറിവ് പകർന്നു നൽകിയ ഡോക്ടർക്ക് ദൈവം അനുഗ്രഹിക്കട്ടെ👍
@chippyjosek9154
@chippyjosek9154 2 жыл бұрын
In
@shamseenahakkim987
@shamseenahakkim987 2 жыл бұрын
dr eath hospital lil aan work cheyyunntath?
@afsalafsalka8099
@afsalafsalka8099 2 жыл бұрын
@@shamseenahakkim987 Mariam thresia hospital,kuzhikkatussery,mala
@amanaamanu5750
@amanaamanu5750 Жыл бұрын
നമ്മളെ നാട്ടിൽ ഇത്തരത്തിൽ ഉള്ള ഡോക്ടർ ഉണ്ടെങ്കിൽ വലിയ സമാദാനം ആണ്. ഞാൻ 4മത്തെ കുട്ടിയെ ഗർഭിണി ആയപ്പോൾ ഡോക്ടർ 4ഒക്കെ ആരെങ്കിലും ട്രൈ ചെയ്യോ. എനിക്ക് ആരോഗ്യം കുറവാണ് എന്നൊക്കെ പറഞ്ഞു. ഞാൻ വലിയ തെറ്റ് ചെയ്ത പോലെ. എനിക്ക് നല്ല പോലെ എന്റെ പടച്ചവനിലുള്ള വിശ്വാസം ഉള്ള വെക്തിയാണ്. ദൈവം കാത്തോളും എന്ന് പറഞ്ഞിട്ടും ലാസ്റ്റ് വരെയും വളരെ പ്രയാസത്തിലാക്കും വരെ ആയിരുന്നു ഡോക്ടർ സംസാരം. എന്നോട് ലാസ്റ്റ് മന്ദിൽ വന്നു ഓപ്പറേഷൻ ചെയ്യാനും ഗർഭപാത്രം പോകാൻ വളരെ ചാൻസ് ആണെന്നും ബ്ലഡ് കുറവായോണ്ട് ജീവൻ വരെ പ്രയാസം പറഞ്ഞു. പ്ലാസന്റ പ്രീവിയ ആയോണ്ട് ഞാൻ പ്രസവിക്കാൻ ബുദ്ധിമുട്ട് ആണെന്നും പറഞ്ഞു. ഞാൻ അവിടെ പോവാതെ വേറെ ഡോക്ടരെ അടുത്ത് പോയി. അവരോട് പറഞ്ഞു എനിക്ക് സുഖ പ്രസവത്തിനു തയ്യാറാണെന്നും ആ സമയം പറ്റിയില്ലെങ്കിൽ ഓപ്പറേഷൻ മതിയെന്നും. അങ്ങനെ ഡോക്ടർ അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് അതിന് സമ്മതിച്ചു. റിസ്ക് ആയോണ്ട് എന്നെ പ്രതേകിച്ചു ആക്കി.പിന്നെ എനിക്ക് ഇപ്പോളും കണ്ണിൽ നിന്നും വെള്ളം വരും. എന്റെ പടച്ചവൻ അങ്ങ് എന്റെ പ്രസവം പെട്ടെന്ന് നടത്തി തന്നു. ഡോക്ടർ പ്രസവം കഴിഞ്ഞു എന്നോട് പറഞ്ഞു കാശൊക്കെ അഡ്ജസ്റ്റ് ചെയ്താണ് ബില്ല് ആകിയതെന്ന്. ഞാൻ ആദ്യം പോയത് ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആയത് കൊണ്ട് ഡോക്ടർ സാമ്പത്തിക പ്രയാസം തിരിച്ചറിഞ്ഞു. പിന്നെ പ്രസവംകഴിഞ്ഞു ഞങ്ങൾക്ക് മെഡിസിൻ വേണ്ടി വന്നില്ല. ദൈവസഹായം കൊണ്ട് അവനിക്ക് അസുഖവും കുറവായിരുന്നു. ഇപ്പോൾ ഞങ്ങൾ കുറച്ചു സാമ്പത്തിക ആയി ഓരോന്ന് ശരിയായി വരുന്നു. ഞാൻ അന്ന് പ്രസവം നിറുത്താതിരുന്നത് എനിക്ക് അല്ലാഹുവിനോട് നന്ദി കാണിക്കാൻ വേണ്ടി ആയിരുന്നു. നിറുത്താൻ ആദ്യ ഡോക്ടർ പറഞ്ഞതാണ്.
@amanaamanu5750
@amanaamanu5750 Жыл бұрын
നമ്മളെ നാട്ടിൽ ഇത്തരത്തിൽ ഉള്ള ഡോക്ടർ ഉണ്ടെങ്കിൽ വലിയ സമാദാനം ആണ്. ഞാൻ 4മത്തെ കുട്ടിയെ ഗർഭിണി ആയപ്പോൾ ഡോക്ടർ 4ഒക്കെ ആരെങ്കിലും ട്രൈ ചെയ്യോ. എനിക്ക് ആരോഗ്യം കുറവാണ് എന്നൊക്കെ പറഞ്ഞു. ഞാൻ വലിയ തെറ്റ് ചെയ്ത പോലെ. എനിക്ക് നല്ല പോലെ എന്റെ പടച്ചവനിലുള്ള വിശ്വാസം ഉള്ള വെക്തിയാണ്. ദൈവം കാത്തോളും എന്ന് പറഞ്ഞിട്ടും ലാസ്റ്റ് വരെയും വളരെ പ്രയാസത്തിലാക്കും വരെ ആയിരുന്നു ഡോക്ടർ സംസാരം. എന്നോട് ലാസ്റ്റ് മന്ദിൽ വന്നു ഓപ്പറേഷൻ ചെയ്യാനും ഗർഭപാത്രം പോകാൻ വളരെ ചാൻസ് ആണെന്നും ബ്ലഡ് കുറവായോണ്ട് ജീവൻ വരെ പ്രയാസം പറഞ്ഞു. പ്ലാസന്റ പ്രീവിയ ആയോണ്ട് ഞാൻ പ്രസവിക്കാൻ ബുദ്ധിമുട്ട് ആണെന്നും പറഞ്ഞു. ഞാൻ അവിടെ പോവാതെ വേറെ ഡോക്ടരെ അടുത്ത് പോയി. അവരോട് പറഞ്ഞു എനിക്ക് സുഖ പ്രസവത്തിനു തയ്യാറാണെന്നും ആ സമയം പറ്റിയില്ലെങ്കിൽ ഓപ്പറേഷൻ മതിയെന്നും. അങ്ങനെ ഡോക്ടർ അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് അതിന് സമ്മതിച്ചു. റിസ്ക് ആയോണ്ട് എന്നെ പ്രതേകിച്ചു ആക്കി.പിന്നെ എനിക്ക് ഇപ്പോളും കണ്ണിൽ നിന്നും വെള്ളം വരും. എന്റെ പടച്ചവൻ അങ്ങ് എന്റെ പ്രസവം പെട്ടെന്ന് നടത്തി തന്നു. ഡോക്ടർ പ്രസവം കഴിഞ്ഞു എന്നോട് പറഞ്ഞു കാശൊക്കെ അഡ്ജസ്റ്റ് ചെയ്താണ് ബില്ല് ആകിയതെന്ന്. ഞാൻ ആദ്യം പോയത് ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആയത് കൊണ്ട് ഡോക്ടർ സാമ്പത്തിക പ്രയാസം തിരിച്ചറിഞ്ഞു. പിന്നെ പ്രസവംകഴിഞ്ഞു ഞങ്ങൾക്ക് മെഡിസിൻ വേണ്ടി വന്നില്ല. ദൈവസഹായം കൊണ്ട് അവനിക്ക് അസുഖവും കുറവായിരുന്നു. ഇപ്പോൾ ഞങ്ങൾ കുറച്ചു സാമ്പത്തിക ആയി ഓരോന്ന് ശരിയായി വരുന്നു. ഞാൻ അന്ന് പ്രസവം നിറുത്താതിരുന്നത് എനിക്ക് അല്ലാഹുവിനോട് നന്ദി കാണിക്കാൻ വേണ്ടി ആയിരുന്നു. നിറുത്താൻ ആദ്യ ഡോക്ടർ പറഞ്ഞതാണ്.
@nasarmanjeri6107
@nasarmanjeri6107 Жыл бұрын
19 വർഷം ആയി കല്ലിയാണം കഴിഞ്ഞട്ട് മക്കളില്ല മക്കളില്ലാത്തവർക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം
@nabujan1239
@nabujan1239 Жыл бұрын
🤲🏻
@jaseeratk3548
@jaseeratk3548 Жыл бұрын
Aameen
@redrock5253
@redrock5253 Жыл бұрын
Pls visit nahas hospital
@afnasafnas9600
@afnasafnas9600 Жыл бұрын
എത്രയും വേഗം നല്ല മക്കളെ തന്നു അനുഗ്രഹിക്കട്ടെ.🙏🙏🙏 ഞാൻ 24 വർഷമായി ഒരു കുഞ്ഞിന്നായി കാത്തിരിക്കുന്നു.43 വയസായി എനിക്ക്.
@thashthash4444
@thashthash4444 Жыл бұрын
Enikum
@neenuneenumol4422
@neenuneenumol4422 Жыл бұрын
കുഞ്ഞുങ്ങൾ ഇല്ലാത്ത സങ്കടം അത് ഏറ്റവും വലിയ ഒന്നാണ്,,,,,, കുട്ടികൾ ഇല്ലാത്ത എല്ലാവർക്കും വേഗം കുഞ്ഞു ഉണ്ടാക്കട്ടെ,, എത്രയും പെട്ടെന്ന് എനിക്കും ഉണ്ടാക്കട്ടെ... 😭😭😭😭
@chinchusworld8421
@chinchusworld8421 Жыл бұрын
ആമീൻ
@nismajabir2518
@nismajabir2518 Жыл бұрын
Aameen
@sanasuliman9449
@sanasuliman9449 Жыл бұрын
Ammin
@lincyvipinlal4954
@lincyvipinlal4954 Жыл бұрын
Amen🙏
@marychungath7237
@marychungath7237 Жыл бұрын
It is very helpful talkto ladies Thankyou Doctor
@sindhujayakumar4062
@sindhujayakumar4062 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏 അനേകം കുഞ്ഞുങ്ങളെ മക്കൾ ഇല്ലാത്തവർക്ക് ദൈവം ദാനമായി കൊടുത്ത് അനുഗ്രഹിക്കട്ടെ 🙏 🙏 ഡോക്ടർക്ക് എല്ലാ നന്മയും അനുഗ്രഹവും.... ഉണ്ടാകട്ടെ 🙏
@naisasoofy4997
@naisasoofy4997 2 жыл бұрын
മുസ്ലിങ്ങൾ പെറ്റു കൂട്ടുന്നു എന്നു പറഞ്ഞു രണ്ട് കുഞ്ഞുങ്ങൾ മതീന്നാ ഗവൺമെൻ്റ്
@arifaafiya8559
@arifaafiya8559 2 жыл бұрын
@@naisasoofy4997 0pkksodpe
@jamsheenajamshi564
@jamsheenajamshi564 Жыл бұрын
Athe
@aryascakeworld8283
@aryascakeworld8283 Жыл бұрын
ഇപ്പോഴത്തെ കാലത്ത് ഇതുപോലെയുള്ള dr മാരെ കാണാൻ കഴിയുന്നത് തന്നെ മഹാഭാഗ്യം,st.theresas ഹോസ്പിറ്റലിൽ ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത് എന്നെങ്കിലും ഒരു ദിവസം കാണണമെന്നുണ്ട്.GOD BLESS YOU Dr...
@jessbi11
@jessbi11 2 жыл бұрын
വളരെ ഉപകാരപ്രദമായ ആരും ഇന്നുവരെ പറയാത്ത പ്രത്യേകിച്ച് ദമ്പതികളെ പേടിപ്പിച്ചു ഗർഭ നിരോധന മാര്ഗങ്ങളിലേയ്ക് നയിക്കുന്ന ഇക്കാലത്തു വളരെ നല്ല ഒരു guidence കൊടുത്ത ഡോക്ടർക്കു നന്ദി ദൈവം അനുഗ്രഹിക്കട്ടെ 👏👏👏🙏
@suhailsuhailsuhail7568
@suhailsuhailsuhail7568 2 жыл бұрын
സത്യം നല്ല ഒരു മൊട്ടിവേഷൻ
@susmithasmitha1744
@susmithasmitha1744 2 жыл бұрын
നിങ്ങളെ പോലെയുള്ള gynocologist നെയാണ് ഇന്ന് സമൂഹത്തിനാവശ്യം
@salammashiji2553
@salammashiji2553 2 жыл бұрын
എത്ര നല്ല ക്ലാസ്സ്‌ ഇതൊക്കെ സ്ത്രീകൾ മാത്രം കേട്ടാൽ പോരാ പുരുഷന്മാരും കേൾക്കണം 👍👌🏽🙏🏻
@behappy5777
@behappy5777 2 жыл бұрын
Contact
@SwathiSasidharan
@SwathiSasidharan 2 жыл бұрын
Yes
@KabeerKabeer-yq7fh
@KabeerKabeer-yq7fh 2 жыл бұрын
Correct
@usmanhadikakkadan8992
@usmanhadikakkadan8992 2 жыл бұрын
🤍
@aswathyanarv6060
@aswathyanarv6060 2 жыл бұрын
കർത്താവിന്റെ ദാനം ആണ് മക്കൾ ഉദരഫലം സമ്മാനവും 🙏🙏
@ajthajith1692
@ajthajith1692 2 жыл бұрын
ദാനം മക്കൾ മാത്ര മാകുന്നത് ആണു പ്രശ്നം. കർത്താവു ചെലവിനും കു‌ടെ തന്നാൽ കുഴപ്പമില്ല.
@user-ve1ib3vk8q
@user-ve1ib3vk8q Жыл бұрын
ആമേൻ
@elizabeth9626
@elizabeth9626 Жыл бұрын
🙏🏻
@supernaturallife5328
@supernaturallife5328 Жыл бұрын
True 💯
@elsymathew8718
@elsymathew8718 Жыл бұрын
❤️❤️
@abudhaabi2936
@abudhaabi2936 2 жыл бұрын
സന്താനങ്ങൾ ദൈവാനുഗ്രഹം..എല്ലാവർക്കും സന്താന സൗഭാഗ്യം നൽകട്ടെ ...... ഇല്ലാത്ത വർ ക്കെ സങ്കടം അറിയൂ.'''
@lovelylife639
@lovelylife639 Жыл бұрын
സത്യം 🥺
@chinjuoomman8353
@chinjuoomman8353 Жыл бұрын
Correct
@chinchusworld8421
@chinchusworld8421 Жыл бұрын
അതെ
@chinchusworld8421
@chinchusworld8421 Жыл бұрын
4 year ആയിരുന്നു mrg കഴിഞ്ഞിട്ട്..ippo ആണ് പ്രെഗ്നന്റ് ആയെ.. എല്ലാരും പ്രാർത്ഥിക്കണേ
@jamsheenajamshi564
@jamsheenajamshi564 Жыл бұрын
Athe... Aameen
@jaseelasalamiu9663
@jaseelasalamiu9663 Жыл бұрын
വളരെ നല്ല dr. ആണ് ഇദ്ദേഹം.... നമ്മുടെ dought ഒക്കെ വ്യക്തമായി ക്ലിയർ ആക്കി തരും.....നിങ്ങളെപ്പോലെയുള്ള dr. മാരെയാണ് നമ്മുടെ നാടിനാവശ്യം... 👍😊
@pencilwaniya5317
@pencilwaniya5317 Жыл бұрын
മക്കള്‍ യഹോവ തരുന്ന ദാനം ഉദരഫലം അവന്‍ തരുന്ന പ്രതിഫലവുമാകുന്നും..ഇങ്ങനെയാണ് ദൈവ വചനം...
@chinjuz98
@chinjuz98 5 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഡോക്ടർ ആണ് findo ഡോക്ടർ. എന്റെ ചേച്ചിയെ ഈ ഡോക്ടർ ആണ് ചികിത്സ നൽകിയത്..... അവൾക്കു ഇപ്പോ മിടുക്കിയായ ഒരു വാവ ഉണ്ട് 🥰😍😍.
@jayanthi6488
@jayanthi6488 2 жыл бұрын
ഡോക്ടറുടെ ഈ സദ്ദേശം എല്ലാവർക്കും കാണാൻ കഴിയട്ടെ. നല്ല അറിവ് .നന്ദി Sir🙏
@moosankutty9091
@moosankutty9091 2 жыл бұрын
സത്യമായ കുറെ വിവരങ്ങൾ ഡോക്ടർക്ക് ബിഗ് സല്യൂട്ട് 🌹🌹🌹
@Haseenanajeem-th4yt
@Haseenanajeem-th4yt 2 жыл бұрын
കേൾക്കാൻ നല്ല രസമുണ്ട്.... നല്ല avatharanam..... എല്ലാം manasilakki പറഞ്ഞ് തന്നു
@najunajwa9345
@najunajwa9345 2 жыл бұрын
Super
@bernard4944
@bernard4944 Жыл бұрын
Marrage kazhija ella dembadhi markum estam pole കുട്ടികൾ ഉണ്ടാകാനുള്ള കൃപ കൊടുക്കണമേ ആമേൻ
@888------
@888------ Жыл бұрын
ഞാൻ ഉണ്ടാക്കി കൊടുക്കാം ഹല്ലെളൂയ്യ😂
@fidaec4922
@fidaec4922 2 жыл бұрын
ഹൃദ്യമായ സംസാരം 👍🏻👍🏻
@thomaskuttianil
@thomaskuttianil 2 жыл бұрын
God bless you .A real preach
@mariammamathew8854
@mariammamathew8854 2 жыл бұрын
Praise the lord 🙏🙏 Thankyou Doctor 🙏🙏
@sonalins5304
@sonalins5304 Жыл бұрын
Dr. Finto Francis Mariya Theresa Hospital Chalakkudy
@sibythomas43
@sibythomas43 2 жыл бұрын
ഇത് സ്ത്രീകൾക്ക് എന്നല്ല ! ലോകത്തിനു തന്നെ ഡോക്ടർ കൊടുക്കുന്ന വിലപ്പെട്ട അറിവുകളാണിതു് God bless you "
@febygeboy6770
@febygeboy6770 2 жыл бұрын
Po
@febygeboy6770
@febygeboy6770 2 жыл бұрын
P
@febygeboy6770
@febygeboy6770 2 жыл бұрын
@@sali55544 p
@febygeboy6770
@febygeboy6770 2 жыл бұрын
Ò
@febygeboy6770
@febygeboy6770 2 жыл бұрын
@SaifuShareef4493
@SaifuShareef4493 2 жыл бұрын
Orupad karyangal manasilakki thannu .Thankyou dr👍
@ajbajb5323
@ajbajb5323 2 жыл бұрын
Very good information. Thank you so much dear doctor
@sindhubiju8398
@sindhubiju8398 2 жыл бұрын
സൂപ്പർ ഡോക്ടർ അടിപൊളി ഡോക്ടർ
@lucyjames2441
@lucyjames2441 2 жыл бұрын
God bless you doctor
@leenamols1683
@leenamols1683 2 жыл бұрын
Thank you doctor for your valuable information
@rsivadaskerala6744
@rsivadaskerala6744 2 жыл бұрын
Thank you doctor for more clarification 🙏🏻🙏🏻🙏🏻🙏🏻🙏🏻
@praseethapraseetha6488
@praseethapraseetha6488 Жыл бұрын
വീഡിയോ കണ്ടപ്പോ എന്തോ വല്ലാത്ത ആത്മധൈര്യം തോന്നി,
@annammaa7690
@annammaa7690 2 жыл бұрын
very informative Dr. thank you.
@soniachristo
@soniachristo Жыл бұрын
Priyappetta Finto Doctor.. God bless you..🙏🏼🙏🏼💖💖💖🥰🥰🙏🏼🙏🏼
@jameelapaleri7257
@jameelapaleri7257 2 жыл бұрын
Orupad thettidharanakal Mari santhoshamayi🤝🌹🌹🌹🌹
@gishaarun4675
@gishaarun4675 Жыл бұрын
എന്റെ രണ്ടു ഡെലിവറിയും നോക്കിയ ഡോക്ടർ 😍😍
@gauriparvathy1380
@gauriparvathy1380 2 жыл бұрын
Thankyou sir... Excellent talk..👏👏 May God bless you abundantly 😇
@shezafathima2205
@shezafathima2205 Жыл бұрын
Very informative Dr... thank you... stay healthy and blessed..
@elsammajamesvechoorkanjira8514
@elsammajamesvechoorkanjira8514 2 жыл бұрын
Very very informative class. May this class useful to many families.
@najmunisa3975
@najmunisa3975 Жыл бұрын
Medical college Dr thanne parayukayalle 2/3 kids aavumpozhekkm delivery Stop aakkanam ennu
@christopher8032
@christopher8032 2 жыл бұрын
Praise the Lord 🙏🏻 thank you for the good information
@thankammathomas4077
@thankammathomas4077 2 жыл бұрын
Thank you doctor for your valuable information god bless you doctor
@johnkalbert2014
@johnkalbert2014 2 жыл бұрын
Praise the Lord
@rahzancalicut
@rahzancalicut Жыл бұрын
അമൂല്യവത്തായ വാക്കുകൾ 👍🏼
@shinyp9267
@shinyp9267 2 жыл бұрын
Thank you doctor good information
@elsammajamesvechoorkanjira8514
@elsammajamesvechoorkanjira8514 2 жыл бұрын
God bless you doctor. May God bless all families with many children.
@gr4tech783
@gr4tech783 Жыл бұрын
ഈ അറിവ് പകർന്ന് തന്ന ഡോക്ടറിന് നന്ദിയും ദൈവത്തിന് മഹത്വം കൊടുക്കുന്നു.
@smithasunil9646
@smithasunil9646 Жыл бұрын
Thank you Dr. Excellent 🙏
@malumalubapu70
@malumalubapu70 Жыл бұрын
Dr yevideya hospital il vark cheyyunnad
@ratheeshks9287
@ratheeshks9287 2 жыл бұрын
സൂപ്പർ ക്ലാസ്സ്‌ 👍
@suhu7017
@suhu7017 2 жыл бұрын
നിങ്ങളെ പോലെയുള്ള ഡോക്ടർ മാരെയാണ് നാടിന് ആവശ്യം
@johnv.j5579
@johnv.j5579 2 жыл бұрын
May God bless you dear Dr. 🙏 Lord Jesus and Mary loves you ❤ may the grace of God strengthen you always more and more 🙏
@rrbrothers211
@rrbrothers211 Жыл бұрын
God bless you doctor🙏🙏🙏
@valsammatomy1250
@valsammatomy1250 2 жыл бұрын
Good message
@raichelkurian6809
@raichelkurian6809 2 жыл бұрын
Praise the lord doctor
@sabu3677
@sabu3677 2 жыл бұрын
Good talk..doctor.uncle..
@anuk1403
@anuk1403 Жыл бұрын
Thank you very much docter.... very good information 🙏
@reshmiprakash7621
@reshmiprakash7621 2 жыл бұрын
God bless you doctor👍
@shimnashimna5642
@shimnashimna5642 Жыл бұрын
ഈ അറിവ് പറഞ്ഞു തന്നതിന് ഒരു പാട് നന്ദി
@rcb8738
@rcb8738 2 жыл бұрын
Dr nea polea nalloru manushanea adyamayane kanunna the areve paranjutharanulla a nallamanassene bigsalut👍👏
@zakskitchen3515
@zakskitchen3515 2 жыл бұрын
Super knowledge thak you Dr u r great👍👍☺️
@himaachuhimaachu5306
@himaachuhimaachu5306 Жыл бұрын
finto Sr അല്ലേ ഇത് കല്ല്യാണം കഴിഞ്ഞ് 2 വർഷം കഴിഞ്ഞിട്ടും കുട്ടികൾ ഇല്ലാതിരുന്ന ഞങ്ങൾക്ക് ഒരു കുഞ്ഞിനെ കിട്ടിയത് ഈ sir ന്റെ treatment കൊണ്ട് മാത്രം ആണ് ഇപ്പോ എന്റെ മോന് 7 month ആയി നല്ലൊരു മനുഷ്യ സ്നേഹിയായ Dr ആണ് ഇദ്ദേഹം thank-you & God bless you sir🙏🙏🙏🙏🙏
@airusvlog5492
@airusvlog5492 Жыл бұрын
എവിടെയാ ഹോസ്പിറ്റൽ കണ്ണൂർ ആണോ
@loveandlove4351
@loveandlove4351 Жыл бұрын
ഈ dr ഹോസ്പിറ്റലിൽ എവിടെയാണ് എനിക്ക് പോകാൻ വേണ്ടിയാ
@hasanascurryhouse5905
@hasanascurryhouse5905 Жыл бұрын
Ead hsptalilaa Dr ullad
@rayanustck6515
@rayanustck6515 Жыл бұрын
Thank you sir😊
@elsymathew8718
@elsymathew8718 Жыл бұрын
May God bless you Dr. 🙏🙏
@felicitusjose6020
@felicitusjose6020 2 жыл бұрын
Respect women while explaining the details
@rosammaantony3421
@rosammaantony3421 2 жыл бұрын
Good valare nalla arevu
@vanajam9410
@vanajam9410 Жыл бұрын
Super class. Thank you very much sir
@SaifuShareef4493
@SaifuShareef4493 2 жыл бұрын
Adipoli class
@minimammen1480
@minimammen1480 2 жыл бұрын
Tku Dr good information 👌👌
@jasijasi2662
@jasijasi2662 2 жыл бұрын
Thankyou doctor
@sidhushanib3533
@sidhushanib3533 2 жыл бұрын
നല്ല അറിവാണ് dr പറഞ്ഞു തന്നത് 🙏thks
@sunnypaul5417
@sunnypaul5417 2 жыл бұрын
An excellent awareness class for family welfare. God bless you sir
@faizakaleel1136
@faizakaleel1136 Жыл бұрын
Very useful class. 👍
@mehanasnihal4217
@mehanasnihal4217 Жыл бұрын
Good speech for you. God bless you.
@bibinaah5433
@bibinaah5433 2 жыл бұрын
Supr class.gd bless u sir
@somipaul2212
@somipaul2212 Жыл бұрын
Thank you so much for u r valuable information🙏
@nusrathap3031
@nusrathap3031 2 жыл бұрын
Good class👍👍
@sabiskm266
@sabiskm266 Жыл бұрын
Many many informative class 👌👌👌.
@ameerahaneefa8339
@ameerahaneefa8339 Жыл бұрын
Good Doctor👍🏻 Great information 👍🏻👍🏻
@madeena7412
@madeena7412 Жыл бұрын
വളരെ നല്ല ഡോക്ടർ .നല്ല class
@madeena7412
@madeena7412 Жыл бұрын
ഇത്ര നല്ല ഡോക്ടർമാരൊക്കെ ഇപ്പോവിരലിലെണ്ണാവുന്നത് മാത്രമേ ഉള്ളൂ..
@sairaesmail2218
@sairaesmail2218 2 жыл бұрын
7 മക്കളെ പ്രസവിച്ചു വളർത്തിയ എന്റെ അമ്മയ്ക്ക് ബ്രസ്റ്റ് ക്യാൻസർ വന്നു
@positivevibes2371
@positivevibes2371 11 ай бұрын
Chlppo വരാം but chances r less
@ramiummer
@ramiummer Жыл бұрын
ഇസ്ലാമിൽ പ്രസവം നിർത്തുന്നത് ഗൗരവമായ കുറ്റമാണ്... (അത്രയും ഗുരുതരമായ കാരണമില്ലാതെ ).. കൂടുതൽ പ്രസവിക്കുന്നവരാവണം എന്റെ ഉമ്മത്തുകൾ എന്നാണ് നബി(സ )പറഞ്ഞത് 💯
@goldensunrise116
@goldensunrise116 Жыл бұрын
Ennit aaru chilavinu kodukkum
@ramiummer
@ramiummer Жыл бұрын
@@goldensunrise116 അതിന് അല്ലാഹു ഒരു വഴിയും തരും.എനിക്ക് ഇപ്പോൾ അഞ്ച് കുട്ടികൾ ഉണ്ട്. ഒന്നും രണ്ടും കുട്ടികൾ ആയ അന്നത്തേക്കാൾ വലിയ വീടും സൗകര്യങ്ങളും വരുമാനവും അല്ലാഹു ബർക്കത്ത് ചെയ്ത് തന്നു.അതാണ് പടച്ചോന്റെ കാരുണ്യം.
@sharletmathew3411
@sharletmathew3411 Жыл бұрын
It's so informative and so good
@Shafnaali12
@Shafnaali12 Жыл бұрын
Vry useful class to us...God bless you doctor..
@naisasoofy4997
@naisasoofy4997 2 жыл бұрын
അതു കൊണ്ടാണ് ഖുർ ആൺ പറഞ്ഞത് മക്കളെ നിങ്ങൾ കൊല്ലരുതെന്ന് 'അതായത് ഒന്നിലും രണ്ടിലും നിർത്തരുതെന്ന്
@behappy5777
@behappy5777 2 жыл бұрын
Super
@fathimapalakkeel6112
@fathimapalakkeel6112 2 жыл бұрын
ഖുർആനിൽ വ്യക്തമായി പറഞ്ഞതല്ലേحولين كاملين എന്ന്....പരിപൂർണ്ണമായി 2 വയസ്സ് വരെ കുഞ്ഞിന് മുലയൂട്ടുക..
@naisasoofy4997
@naisasoofy4997 2 жыл бұрын
@@fathimapalakkeel6112 അതെ ഒരു മനുഷ്യൻ അമ്മയുടെ ഗർഭപാത്രത്തിൽ ജനിക്കുന്നതു മുതൽ ഭൂമിയിൽ വന്നു മരിക്കുന്നതു വരെയുള്ള കാര്യങ്ങൾ ശാസ്ത്രം കണ്ടു പിടിക്കുന്നതിന് 1400 വർഷങ്ങൾക്കു് മുൻപ് ഖുർആൻ പറഞ്ഞിരുന്നു
@positivemind6196
@positivemind6196 2 жыл бұрын
Ys Alhamdulillah njn ,7 mnth gharbhiniyanu pls include ur dua
@athirasatheesh9342
@athirasatheesh9342 Жыл бұрын
@@fathimapalakkeel6112 k
@divyapv9573
@divyapv9573 Жыл бұрын
Thank you Dr. good information
@jensyshaju6079
@jensyshaju6079 2 жыл бұрын
God bless you
@jishavasanth1483
@jishavasanth1483 Жыл бұрын
Simple&humble aanu DR❤. Nte Syserian attend cheythathu sir aannu..oru penkunju😍😍. Mariam thresia hospital,kuzhikkattussery MALA.,THRISSUR dist.
@reethajisa.jeevagodblessyo3163
@reethajisa.jeevagodblessyo3163 Жыл бұрын
God bless Dr finto francis
@vasanthik1180
@vasanthik1180 2 жыл бұрын
Very clear
@jomolgeorge1195
@jomolgeorge1195 2 жыл бұрын
Good information thank you sir☺
@zayanzayu551
@zayanzayu551 Жыл бұрын
super class sir
@pradeeshps2870
@pradeeshps2870 2 жыл бұрын
Thanku doctor
@eapenthomas1438
@eapenthomas1438 Жыл бұрын
God bless you Doctor
@mollyvarghese664
@mollyvarghese664 Жыл бұрын
God bless u doctor , bless you 🙏
@neethudinesan3716
@neethudinesan3716 Жыл бұрын
Thank you doctor
@minivarghese6994
@minivarghese6994 2 жыл бұрын
A big salute God bless U
@shareefamullassery5341
@shareefamullassery5341 2 жыл бұрын
Good msg 👌 👍
@eldhora
@eldhora Жыл бұрын
Am waiting Your valuable information
@thresiatv4542
@thresiatv4542 Жыл бұрын
May God bless you sir
@fathimaanuuu9931
@fathimaanuuu9931 2 жыл бұрын
Very good docter nalla oru ariv
@babyjohn3339
@babyjohn3339 2 жыл бұрын
Good doctor god bless you
@rukiya9804
@rukiya9804 2 жыл бұрын
Dr enikku makkalilla. number kittumo
@jeevavijesh1362
@jeevavijesh1362 2 жыл бұрын
God bluss you
@habeebapattanath5149
@habeebapattanath5149 Жыл бұрын
Sooper👌
@farsanamohamed3052
@farsanamohamed3052 Жыл бұрын
Good msg 👍
@shaluishuvlog5310
@shaluishuvlog5310 2 жыл бұрын
കേട്ടപ്പോ ഒരുപാട് സന്തോഷം
@aryasivadas3216
@aryasivadas3216 Жыл бұрын
Ente gynecologist aayirunnu ee doctor (Dr finto Francis)....am very lucky to have this doc as my gynec...ente pregnancy worries Ellam valare easy aayita Dr handle cheythathu... pregnancy etra coool aano ennu care thonitund...enne atra comfortable aakiyirunnu... veruthe oru test cheypiko check up parayo onum cheythitilla... very calm down to earth person... really god touched hands....and really superb doctor....
@malavikamanjalprasadam3857
@malavikamanjalprasadam3857 Жыл бұрын
Dr ...eathu hospital anue
@athiraarjun6827
@athiraarjun6827 Жыл бұрын
Dr.ethu hospital aanu?avdthe contact no and address onnu tharuo
@fousivijil7718
@fousivijil7718 Жыл бұрын
@@malavikamanjalprasadam3857 .Marian Theresa hospital kuzhikkattussery
@meethuvarghese1118
@meethuvarghese1118 Жыл бұрын
Finto Francis.He works in Mariam Thressia Hospital Kuzhikattusheri... Near Mala ..Thrissur.
DAILY BLESSING 2024 JULY 15/FR.MATHEW VAYALAMANNIL CST
13:37
Sanoop Kanjamala
Рет қаралды 221 М.
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 86 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 72 МЛН
സന്ധ്യാവാർത്ത  | 6 PM News | July 14, 2024
32:56
Dr. Finto Francis Powerful Message I We Need Big Family, Not Big Houses
8:03
Divine Mercy Daily News
Рет қаралды 9 М.