ലക്ഷകണക്കിന് ദൈവ മക്കൾക്കു പ്രത്യശയും, ഉണർവും, ഇന്നും അനേകരെ ക്രിസ്തുവിലേക്കു അടുപ്പിക്കുന്ന അനേകരുടെ ഉൾ കണ്ണുകൾ തുറന്ന ഇന്നും തുറന്നുകൊണ്ട് ഇരിക്കുന്ന അനേക ക്രിസ്തു ഭക്തരുടെ കൈവിരളിലൂടെ എഴുത്പ്പെട്ട സർവശക്തനയാ ദൈവം കൊടുത്ത അനുഗ്രഹിക്കപെട്ട ഈണവും അതു ദാസേട്ടനിലൂടെ ആയപ്പോൾ ദൈവിക സാന്നിധ്യം അനുഭവിച്ചു അറിയാൻ കഴിഞ്ഞു. സർവ്വ കൃപലുവായ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@Nishinnb3 ай бұрын
അനേകർ ക്രിസ്തുവിങ്കലേക്ക് അടുത്തപ്പോൾ ദാസേട്ടൻ അകന്നു പോയി 😞
@kiransuresh7948 Жыл бұрын
ഇതു പോലെ ഒരു ഗായകൻ ഇനിയും ഉണ്ടാകില്ല യേശുദാസിന് പകരം യേശുദാസ് മാത്രം
@nixonantony60215 ай бұрын
പിന്നല്ല
@John-f9i7k4 ай бұрын
യേശുദാസ് പരിശുദ്ധാത്താവേ നീയെഴുന്നള്ളി വരണമേ എന്ന പാട്ട് ഒറിജിനല്‍ ട്രാക്കില്‍ പാടിയപ്പോള്‍ ശരിക്കും സ്വര്‍ഗ്ഗീയ അനുഭൂതി ആയിരുന്നെന്ന് റിക്കോഡിസ്റ്റ് പറഞ്ഞത് ഈയടത്ത് വായിക്കാനിടയായി.. He is the singer of an Era ❤
@joymonthomasettathottu3155 Жыл бұрын
പരിശുത്തൽമവേ ഞങ്ങളിൽ വന്നു നിറയണമേ 🙏
@nithivk74692 жыл бұрын
ഒന്നിനും മറ്റൊന്ന് പകരം ആവില്ല അതുപോലെ ഈ ശബ്ദത്തിന് പകരം ആരുമില്ല.... 💚💚💚💚
@reenaajit9354 Жыл бұрын
👍
@JulieJoseph140 Жыл бұрын
Hello
@nijijustin36544 ай бұрын
അഭിജിത്തിന്റെ പാട്ട് കേട്ട് നോക്കു, same സൗണ്ട്
@kmjoy396Ай бұрын
ഈ പാട്ടുകൾ പലരും പാടിയിട്ടുണ്ട്. പക്ഷെ ഇത്രയും ഭംഗി അതിനില്ല. ദസേട്ടൻ 🙏❤️
ഈ പാട്ടു പാടിയ ദാസേട്ടനെ യേശു നാഥൻ അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏
@trendingmedia59364 жыл бұрын
യേശുദാസിന്റെ പാട്ടുകൾ ഇങ്ങനെ കേൾക്കാൻ എന്ത് രസം ആണ് 👍
@loki89152 жыл бұрын
ദാസേട്ടൻ്റെശബ്ദമാധൂരൃം ഹാ...
@pjgamer70484 жыл бұрын
ഇതിനപ്പുറം, ഒരു ഹൃദയസ്പര്ശിയായ ആത്‌മീയ ഗാനം കേൾക്കാൻ മറ്റാരില്നിന്നു കഴിയില്ല. ദാസ്സേട്ടന് നന്ദി.
@sabraham10633 жыл бұрын
Snahadeepamyesudashits
@sabraham10633 жыл бұрын
0 yesudashitschristianddvotionalsongsnahadeepam
@sabraham10633 жыл бұрын
H7
@sabraham10633 жыл бұрын
6
@sudharmankrishnan11243 жыл бұрын
Thanks Lord Jeasus Christ Amen
@scariaouseph87423 жыл бұрын
എത്ര ആയാലും ദാസേട്ടനു പകരം വേറൊരാൾ ഇല്ല 🌱🌱🌱⚘⚘⚘
@josephjames17473 жыл бұрын
1
@praveenmp2123 жыл бұрын
Legend
@anugrahatheeram68593 жыл бұрын
യേശുദാസ് ഒരു നല്ല ഗായകൻ ആണ്. പക്ഷെ ഒരു സത്യവിശ്വാസി അല്ല. പാട്ടിന് വേണ്ടി ഏത് രീതിയും, മതവും, വേഷവും സ്വീകരിയ്ക്കുന്നയാൾ.
@minisebastian55292 жыл бұрын
@@anugrahatheeram6859 അദ്ദേഹം നല്ല ഗായകൻ ആണ് ജാതിയും മതവും നോക്കി ആണോ പാട്ടു പാടുന്നെ... ഒന്ന് പോയേ.. ദൈവം തന്റെ ശബ്ദം അതു പോലെ കൊടുത്തു... മഹാനായ ഗായകൻ..
'’Kalvari kunnite.....kalil kurisum chumannu nee nilkumbol enthe varille varillayo nee papiyam enne nee kaividalle '' കാൽവരി കുന്നിന്റെ .... കുരിശും ചുമന്നു നീ നിൽക്കുംപോൾ എന്തേ വരില്ലേ വരില്ലയോ നീ പാപിയാം എന്നെ നീ കൈവിടല്ലേ Can you include this old song?
@mersaljoy69225 ай бұрын
🙏👌
@koshyp.b57503 жыл бұрын
Best songs..I Enjoyed..Thanks for no advertisements...
@TRAVELVIBE4 жыл бұрын
നല്ല പാട്ടുകൾ 💓
@BeyondMyDreams4 жыл бұрын
Thank u ❤️
@minnuminnu41044 жыл бұрын
Nice collection of songs
@samvahani19644 жыл бұрын
ദാസ്സേട്ടന് നന്ദി.
@psd69103 жыл бұрын
🙏🙏🙏🙏❤❤blessing song
@nishavishnu8544 жыл бұрын
Nice song
@marychakkalackal60764 жыл бұрын
Thank you Yesudas for offering so many devotional songs honouring JesusChrist.May you be blessed forever!!