*ആ കാട്ടിനുള്ളിലൂടെ നടന്നിട്ടും ഇപ്പോഴും ജീവനോടെ ഉണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം* 😂😂😂 നോക്കണ്ട ഉണ്ണീ ഇത് ഞാനല്ല 🏃🏃🏃😂
@BeyporeSultanOnline5 жыл бұрын
🤣🎈🎈🎈
@visakh62345 жыл бұрын
സുൽത്താന്റെ അവതരണശൈലി കാണാൻ ഒരു പ്രത്യേകത ഉണ്ട്.
@BeyporeSultanOnline5 жыл бұрын
🎈🎈🎈😍😍🙏
@sethuramachandran26205 жыл бұрын
Athee
@sajnamansoor85895 жыл бұрын
അടിപൊളി 👍👍... full ഇരുന്നു കണ്ടു.... എന്ത് ഭംഗി ഉള്ള സ്ഥലം.... പിന്നെ സുൽത്താന്റെ കഥ പറയൽ കേൾക്കാൻ നല്ല രസം... പുരാണങ്ങളിലെ കഥകൾ എനിക്ക് ഒരുപാട് ഇഷ്ടം ആണ്
@BeyporeSultanOnline5 жыл бұрын
🎈🎈🎈🎈😍
@mujikottayil97045 жыл бұрын
ഹം
@Teamviewfinderkerala5 жыл бұрын
ഇത് പാലം ഒന്നും അല്ല 😂 വെള്ളം പാസ് ചെയ്യുന്നതാണ് കനാലിൽ നിന്നും
@BeyporeSultanOnline5 жыл бұрын
🤣🎈🎈 അത് പിന്നീട് അതിന്റെ അറ്റത്ത് എത്തിയപ്പോഴാ ബ്രോ മനസ്സിലായെ🤣
@akashkunjan6145 жыл бұрын
Wiewfinder yes ithin aqudet yenn aan parayar
@KL11FasalBro5 жыл бұрын
അതിനെ അക്യുഡേറ്റ് എന്ന് ആണ് പറയുന്നത് എന്ന് തോന്നുന്നു
@prasadpk84445 жыл бұрын
@@BeyporeSultanOnline 😀😀😀😀👍
@fahadabdulazeez33055 жыл бұрын
സുൽത്താൻ ഒന്നിന് ഒന്ന് മെച്ചപ്പെടുന്നു നിങ്ങളുടെ ഓരോ വ്ലോഗും ശരിക്കും ഒര് പരകായപ്രവേശം പിന്നേ ആ ബോർഡ് വെച്ചവനിക്കുള്ള കൊട്ട് അത് പൊളിച്ചു😍
Broi എവിടെയൊക്കെയോ ഒരു രഞ്ജി പണിക്കർ look ഉണ്ട്.. 🤪
@BeyporeSultanOnline5 жыл бұрын
രഞ്ജിപണിക്കർ കേക്കണ്ട🤣🎈🎈🎈🎈
@pavampattukari5 жыл бұрын
🤔🤔🤔
@prasadpk84445 жыл бұрын
എനിക്കും തോന്നി
@sreeharia.s3434 жыл бұрын
@@BeyporeSultanOnline RANJI PANIKKAR ALLA, ORU PANIKKARUM KEKKANDA...
@vishnuc51395 жыл бұрын
place 🔥❤️❤️ കഥ ❤️❤️❤️ waiting nxt vlogg😍😍😍😍 aa laast bgm kolaam ttoo😍😍😍😍😍😍
@BeyporeSultanOnline5 жыл бұрын
🎈🎈🎈😊😊
@Mummusvlog5 жыл бұрын
Bgm by കിളികൾ 😎😎 നല്ല പച്ചപുതച്ച വീഡിയോ
@BeyporeSultanOnline5 жыл бұрын
🎈🎈🎈😍
@dinkan_dinkan5 жыл бұрын
സുൽത്താനെ.. അടിപൊളി.. വീഡിയോ എടുത്ത് വെച്ചേക്കുന്നത് വേറെ ലെവൽ 😍👌 #sultanified
@BeyporeSultanOnline5 жыл бұрын
🎈🎈🎈🎈😍😍thnq മച്ചാനെ
@dinkan_dinkan5 жыл бұрын
@@BeyporeSultanOnline അവിടെ മരങ്ങളുടെ ഇടയിൽ വെള്ളം കെട്ടി നിൽപ്പുണ്ടോ ?
@dinkan_dinkan5 жыл бұрын
@@BeyporeSultanOnline roots need oxygen to survive . Trees growing where the ground is water-logged, like baldcypress or mangroves, grow roots above ground for this reason. But often you see roots above ground for a different reason. They used to be below ground, but years of soil erosion exposed them.
@BeyporeSultanOnline5 жыл бұрын
@@dinkan_dinkan ബ്രോ.. മലയിൽ നിന്ന് നേരിട്ട് വരുന്ന വെള്ളമാണ്.. അത് നേരെ ഒഴുകി അവിടുള്ള ഒരു കുളത്തിലേക്ക് പോകുന്നു.. കെട്ടിക്കിടക്കില്ല🎈🎈🎈
@BeyporeSultanOnline5 жыл бұрын
മരങ്ങളുടെ ഇടയിലേക്ക് വെള്ളം കയറി കണ്ടില്ല.. ഇനി മഴയത്ത് എങ്ങനാ അവസ്ഥ എന്ന് അറിയില്ല..
@tubiatalks5 жыл бұрын
Ningalude videoyude prathekatha enthennal ningal parayunna topic m anusarichulla oru ambience ningalude videoyilum soundilum undavum.. hatts off u sir... ingal mwuthaanu
@BeyporeSultanOnline5 жыл бұрын
🎈🎈🎈🙏🙏
@Vidyaaa965 жыл бұрын
Pwli place ... ningalu pwliyaanu machaaa...😍😍😍
@vampiregirl78985 жыл бұрын
ഇങ്ങടെ എല്ലാ വീഡിയോസ് ഉം പൊളിയാണ് വീണ്ടും വീണ്ടും കാണാൻ ആവേശം ഉണ്ടാക്കുന്ന അവതരണം
@BeyporeSultanOnline5 жыл бұрын
😍😍🎈🎈🎈
@അഖിൽ-3825 жыл бұрын
നട്ടുച്ചയ്ക്ക് പോലും സുഖമാണ് അവിടെ, പോരാൻ തോന്നിയില്ല 😊😍🎈🎈
@BeyporeSultanOnline5 жыл бұрын
🎈🎈🎈😍😍
@rahoofabdulrahoof79863 жыл бұрын
Bro bridge alla athu kuttiadi water athorityude kanal passingau
@TechKnowFactory5 жыл бұрын
Intro and thumbnail kalakki... 👍 👍 👌 Narration, content clarity oru reksha illa bro... Superb... Keep going... Next part waiting...🙂🙂
@BeyporeSultanOnline5 жыл бұрын
🎈🎈🎈🙏🙏
@zahareeszhara26105 жыл бұрын
adipoli video😙😙😙
@BeyporeSultanOnline5 жыл бұрын
🎈🎈😍😍
@user-us9oj6pe2t5 жыл бұрын
സുൽത്താനെ വീഡിയോ പൊളിച്ചു. കോഴിക്കോട് എവിടെ ആണ് വീട്. ഞാൻ കോഴിക്കോട് മാവൂർ ആണ്.
ഇവിടെയുള്ള കുരങ്ങന്മാർ മനുഷ്യരെ ഉപദ്രവിക്കുമോ?? ഞാൻ കഴിഞ്ഞ ആഴ്ച പോയിരുന്നു 10 മണിയ്ക്ക് ശേഷം ആണ് അവിടെ എത്തിയത് അന്ന് ഒറ്റ കുരങ്ങനെയും കാണാൻ പറ്റിയില്ല
@stickmanshell15285 жыл бұрын
🎈🎈🎈🎈
@BeyporeSultanOnline5 жыл бұрын
🎈🎈🎈
@mohamedfazilu.k46515 жыл бұрын
Shoooo enna intro😍
@BeyporeSultanOnline5 жыл бұрын
🎈🎈🎈😍😍😍
@rahulvarier81105 жыл бұрын
Super super and nice presentation
@BeyporeSultanOnline5 жыл бұрын
🎈🎈🎈
@asgshineyt72645 жыл бұрын
Pyramid nte oru vdo cheyyo??
@BeyporeSultanOnline5 жыл бұрын
🎈🎈🎈🥰🥰🥰
@asgshineyt72645 жыл бұрын
@@BeyporeSultanOnline thanks 🥰🥰
@malayalithan13825 жыл бұрын
സുൽത്താന്റെ ഫോൺ ഏതാണ് ബ്രോ
@BeyporeSultanOnline5 жыл бұрын
നോക്കിയ 5 ബ്രോ🎈🎈🎈
@Arshadvlogs4 жыл бұрын
*സുൽത്താനെ ഞാൻ ആ സ്ഥലത്തിനടുത്താ അത് പാലമല്ല വെള്ളം പോകുന്ന കനാലിന്റെ ഒരു ഭാഗമാണ്*
@sumithraj34605 жыл бұрын
ഈ സ്ഥലം പാലം അല്ല. അക്കഡേറ്റ് ആണ് . അത് ഒരു കനാൽ ആണ് അവിടെ നിന്ന് കുളിച്ചൂടാർന്നോ സുൽത്താനെ. ആ മലയുടെ താഴ് വാരത്താണ് എന്റെ വീട്
@arunleela87825 жыл бұрын
Super nice video
@BeyporeSultanOnline5 жыл бұрын
🎈🎈🎈
@sumamaduri73405 жыл бұрын
Thangalude sherikkum peru enthuvaanu....njaa katta fan aayi maari
@BeyporeSultanOnline5 жыл бұрын
അയ്യോ.. ഫാൻ ഒന്നും ആവണ്ട ട്ടോ.. കട്ട സപ്പോർട്ട് തന്നാ മതി😍😍🎈🎈🎈.. സുൽത്താൻ
@sumamaduri73405 жыл бұрын
Done saho ✌️✌️😅
@amarlal20114 жыл бұрын
കറക്റ്റ് നഗരത്തിനുള്ളിൽ അല്ലേ...
@justlike79415 жыл бұрын
നന്നായിട്ടുണ്ട് സുല്‍ത്താന്‍....👍👌 കുറച്ചു നിലത്തു വീണpol തെറിച്ചു പോയോ എന്ന് സംശയം
@BeyporeSultanOnline5 жыл бұрын
🎈🎈🤔
@abhinavmk42555 жыл бұрын
😊😊👍👍👌👌
@BeyporeSultanOnline5 жыл бұрын
🎈🎈🎈
@force51485 жыл бұрын
Ijhelnn orpaad padikaand
@BeyporeSultanOnline5 жыл бұрын
😍😍🎈🎈🎈🙏
@MalluRider1435 жыл бұрын
its not palam (bridge) its called aqueduct കനാലിലൂടെ വരുന്ന വെള്ളം റോഡിന് മുകളിലൂടെ വിടുന്ന ഒരു തരം പാലമാണ് ( പ്രേമം സിനിമയിൽ നിങ്ങൾ കണ്ടിട്ടുണ്ടാവും) ഇതുപോലൊരു പാലം ആലുവ മാർക്കറ്റിനു പിറകുവശത്ത് കാണാം, കൊയിലാണ്ടിയിൽ നിന്നും ബാലുശ്ശേരിയിൽ പോകുമ്പോൾ നാലു കിലോമീറ്റർ അകലെ ഇങ്ങനെയുള്ള പാലം അവിടെയും കാണാം ബസ് സ്റ്റോപ്പിന് പേര് തന്നെ aqueduct എന്നാണ്
@BeyporeSultanOnline5 жыл бұрын
🎈🎈🎈🎈👍👍
@CHOMPINGCHAMPION5 жыл бұрын
I think it is an overhead aquaduct
@BeyporeSultanOnline5 жыл бұрын
🎈🎈🎈
@bijugeorgethakkolkaran39485 жыл бұрын
Excellent dear friend
@BeyporeSultanOnline5 жыл бұрын
🎈🎈🎈🎈
@abdulsakir44445 жыл бұрын
അതിന്റ അടുത്ത eleyod mala
@BeyporeSultanOnline5 жыл бұрын
🎈🎈🎈🎈🎈
@Sanchari_985 жыл бұрын
വീഡിയോസ് എല്ലാം ഒന്നിനൊന്നു മെച്ചം ആവുകയാണ്..ബ്രോ കച്ചിത്തുരുമ്പ് സെഗ്മെന്റിൽ വീഡിയോ എഡിറ്റിംഗ്, thumbnail മേക്കിങ് കൂടി പറഞ്ഞ് തരുവോ.. 😀😀😬😬😬😬😬🏃🏃🏃 Edit:Thumbnailil വ്ലോഗ് നമ്പർ add ചെയ്തില്ല അതെന്താ 🤔🤔
@BeyporeSultanOnline5 жыл бұрын
പ്ലാൻ ചെയ്യുന്നുണ്ട് ബ്രോ🎈🎈🎈
@Sanchari_985 жыл бұрын
@@BeyporeSultanOnline താങ്ക്സ് ചേട്ടാ എന്നെപോലെ ഒരുപാട് യൗറ്റുബെർസിന് helpful akum.. 😋👍