ഭാഷാഭേദം എന്ത് ? എങ്ങനെ ?

  Рет қаралды 6,476

മൊഴിപഥം Mozhipatham

മൊഴിപഥം Mozhipatham

3 жыл бұрын

ഭാഷാഭേദം ,വ്യക്തിഭാഷ ,ഭാഷാഭേദ ഭൂപടം ,സമഭാഷാംശസീമ രേഖ ,കേന്ദ്ര മേഖല അവശിഷ്ട മേഖല ,പരിവർത്തിത മേഖല ,മാന ക മാ ന കേ തര ഭാഷ തുടങ്ങിയവ ചർച്ച ചെയ്യുന്നു
സഹായക ഗ്രന്ഥങ്ങൾ
ഭാഷാഭേദ നിഘണ്ടു - ഡോ: സിബു മോടയിൽ
ഭാഷാഭേദ വിജ്ഞാനം - സോമശേഖരൻ നായർ
ആധുനിക ഭാഷാശാസ്ത്രം ,ഭാഷാശാസ്ത്രവിവേകം ,ഭാഷാവകലോകനം - ഡോ: കെ .എം.പ്രഭാകര വാര്യർ

Пікірлер: 22
@sheebavn3893
@sheebavn3893 2 жыл бұрын
Super class. ഞാൻ അന്വേഷിച്ചുകൊണ്ടിരുന്ന ചാനൽ.. Thank you dear❤❤
@nahnafathima8640
@nahnafathima8640 11 ай бұрын
Good class
@sivadasanmoothedath2456
@sivadasanmoothedath2456 3 жыл бұрын
good
@haseenapmshaseenamashahall1143
@haseenapmshaseenamashahall1143 Жыл бұрын
👍👍
@arunbhaskar3030
@arunbhaskar3030 3 жыл бұрын
very informative and interesting topic.. loved it..👍👍
@mozhipatham1462
@mozhipatham1462 3 жыл бұрын
❤️
@maheendrang2674
@maheendrang2674 3 жыл бұрын
🙏🙏🙏👍👍
@sheeja.sprabhakumarprabhak6458
@sheeja.sprabhakumarprabhak6458 2 жыл бұрын
Tanks
@sheenank1716
@sheenank1716 3 жыл бұрын
ഉഷാർ❤️
@mozhipatham1462
@mozhipatham1462 3 жыл бұрын
❤️
@remyasreejith9144
@remyasreejith9144 3 жыл бұрын
നന്ദി മിസ്സെ
@mozhipatham1462
@mozhipatham1462 3 жыл бұрын
❤️
@evuttysvlog
@evuttysvlog 3 жыл бұрын
❤️😍👍
@mozhipatham1462
@mozhipatham1462 3 жыл бұрын
Praju❤️
@elizabethjose9783
@elizabethjose9783 3 жыл бұрын
ഹായി ക്ലാസുകൾ വളരെ നന്നാവുന്നുണ്ട്. സ്വനം, സ്വനിമം, രൂപിമ വിജ്ഞാനം, വാക്യഘടന വിജ്ഞാനം, അർത്ഥവിജ്ഞാനം എന്നിവയെ കുറിച്ച് ഒരു ക്ലാസ്സ്‌ എടുക്കാമോ?
@mozhipatham1462
@mozhipatham1462 3 жыл бұрын
തീർച്ചയായും
@sreejam7472
@sreejam7472 3 жыл бұрын
തുടരൂ, ഷംന ടീച്ചർ....... സ്നേഹം
@mozhipatham1462
@mozhipatham1462 3 жыл бұрын
❤️
@ramvaidu6312
@ramvaidu6312 Жыл бұрын
നല്ല പാങ്ങുണ്ട്
@sheebavn3893
@sheebavn3893 2 жыл бұрын
രീതിശാസ്ത്രത്തെക്കുറിച്ചൊരു class എടുത്തു തരുമോ??? Please.
@navishanavisha7863
@navishanavisha7863 3 жыл бұрын
Name pls mis
@shinishinu762
@shinishinu762 11 ай бұрын
വ്യവഹാര ഭാഷ എന്നാൽ എന്താണ്?
ഭാഷയും ഭാഷാഭേദവും തമ്മിലെന്ത് ?
14:55
ആദിമലയാളം Aadimalayalam
Рет қаралды 5 М.
Русалка
01:00
История одного вокалиста
Рет қаралды 6 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 5 МЛН
ലീലാതിലകം Leelathilakam
13:31
മൊഴിപഥം Mozhipatham
Рет қаралды 8 М.
UGC NET MALAYALAM നെറ്റ് മലയാളം മുന്നൊരുക്കം
15:54
LP/UP 2023-24 New syllabus | BALASAHITHYAM | for PSC and KTET
22:57
Look before PSC
Рет қаралды 4,3 М.
Русалка
01:00
История одного вокалиста
Рет қаралды 6 МЛН