No video

ഭാഷയും ഭാഷാഭേദവും തമ്മിലെന്ത് ?

  Рет қаралды 5,154

ആദിമലയാളം Aadimalayalam

ആദിമലയാളം Aadimalayalam

Күн бұрын

ആദിമലയാളത്തില്‍ നമ്മള്‍ തുടങ്ങി വെച്ച ഭാഷാ സീരീസിലേക്കുള്ള കൂട്ടിച്ചേര്‍ക്കലാണ് ഈ വീഡിയോ . അഞ്ചാം ഭാഗത്തില്‍ ചര്‍ച്ച ചെയ്യുന്ന വിഷയം "ഭാഷയും ഭാഷാഭേദവും തമ്മിലെന്ത് " എന്നുള്ളതാണ്. മലയാള ഭാഷയുടെ ഉല്‍പത്തിയെ സംബന്ധിച്ച അനേകം വാദങ്ങളില്‍ പ്രബലമായ ഒന്ന്, മലയാളം തമിഴിന്‍റെ പടിഞ്ഞാറന്‍ തീരപ്രദേശത്തെ ഒരു ഭാഷാഭേദം ബലപ്പെട്ടുണ്ടായതാണ് എന്നുള്ളതാണ്. ഭാഷാഭേദങ്ങള്‍ എങ്ങനെയാണ് ഭാഷയായി പരിണമിക്കുന്നത് എന്നും, അതിനു നാം സാമാന്യേന കണക്കാക്കുന്ന തിരിച്ചറിയല്‍ രീതികള്‍ എന്തൊക്കെയാണ് എന്നും ഈ ഭാഗത്ത് വിശദീകരിക്കുന്നു. അതോടൊപ്പം, കാലികമായ ഒരു വിഷയം എന്ന നിലയില്‍ ഭാഷാഭേദങ്ങളുടെ രാഷ്ട്രീയ പ്രധാന്യം കൂടി വിശദീകരിക്കുന്നു.
വീഡിയോകള്‍ ഉപകാരപ്രദമാണ് എന്നു തോന്നുന്നവര്‍ ചാനല്‍ പങ്ക് വെക്കുകയും നിങ്ങളുടെ അറിവും കൂടുതല്‍ വായനകളും നിര്‍ദേശിക്കുകയും വേണം.

Пікірлер: 41
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 51 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 33 МЛН
ഭാഷാഭേദം എന്ത് ? എങ്ങനെ ?
23:19
മൊഴിപഥം Mozhipatham
Рет қаралды 7 М.
WHICH DISTRICT HAS THE BEST MALAYALAM ?? Analysis on accent shaming in Kerala
8:16