ഭാഗവാന് നിവേദിക്കാൻ കൊണ്ടുവന്ന അരി കീഴ്ശാന്തി വലിച്ചെറിഞ്ഞു !! പിന്നീട് സംഭവിച്ചത്...!?

  Рет қаралды 159,576

Divine Talk Malayalam

Divine Talk Malayalam

Ай бұрын

ഗുരുവായൂരപ്പന് നിവേദിക്കാൻ ഭക്തൻ കൊണ്ടുവന്ന അരി കീഴ്ശാന്തി എടുത്തെറിഞ്ഞു... പിന്നീട് സംഭവിച്ചത് എന്താണെന്ന് നോക്കൂ...
ഹരേ കൃഷ്ണാ...
ഭഗവാൻ കൃഷ്ണന്റെ അത്ഭുത കഥകൾ...
ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന അത്ഭുതം 😱
miracles in guruvayoor temple...
True Story of Lord Krishna
True incident occurred in Guruvayoor
photos credits to respective owners
#guruvayoorappan #guruvayoortemple #guruvayoor #keralatemplefestival #krishna #krishnasigns #krishnastatus #krishnastories #krishnavideo #lordkrishna #krishnamantra #krishnamiracles

Пікірлер: 540
@homenursetipsandtrick4526
@homenursetipsandtrick4526 Ай бұрын
😊 കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാ ഭക്തരുടെയും ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്ന കൃഷ്ണാ എങ്ങനെയെങ്കിലും എപ്പോഴും കൃഷ്ണന്റെ ഓരോ അത്ഭുത ലീലകളും കേൾക്കുവാനും കാണുവാനും സാധിക്കട്ടെ ഞങ്ങളുടെ ഗുരുവായൂരപ്പാ ❤️🕉️🕉️🕉️🕉️🕉️🕉️🌹
@saraswathynair4870
@saraswathynair4870 Ай бұрын
കൃഷ്ണാ ഗുരുവായുരപ്പാ കേശവാ മധുസൂധനാ നാരായണാ ഭക്ത പ്രിയാ നിന്റെ ഓരോ മായാ വിലാസവും കണ്ണാ യശോദയെയും ഗോപികമാരെയും പോലെ ഞങ്ങളെയും കാട്ടി തരുന്ന ഗോവിന്ദാ ഗോപാലാ നമസ്കാരം മുകുന്ദാ 🙏💞 രാമാ മാധവാ ദ്വാരകാദീശാ അച്ഛതാ ശ്രീധരാ ദാമോദരാ വാസുദേവാ ഹരേ മുരാരേ കോടി കോടി നമസ്കാരം കണ്ണാ❤🙏
@Sunandha-go7dt
@Sunandha-go7dt Ай бұрын
@divakarannamboodiri8757
@divakarannamboodiri8757 13 күн бұрын
നാരായണ നാരായണ
@ramchandranadiyeri9034
@ramchandranadiyeri9034 6 күн бұрын
Sreekrishna bhaghavane. Sree guruvayurappane hare 9:31 govinda kanna radhakrishna govinda radheshyam.
@GgGg-xh7nx
@GgGg-xh7nx 24 күн бұрын
ഗുരുവാ . യൂരപ്പ .- എന്റെ മനസിൽ ഉദ്ദെശിച്ച ക്കാരുംനീറ വേറ്റിതരണം - എന്റെ എല്ലാ പ്രെയാസങ്ങളം മാറ്റി തരണം
@pushpmohanan6681
@pushpmohanan6681 Ай бұрын
എന്റെ ഭഗവാനെ മറന്ന് ആരും ഒന്നും പറയാൻ പാടില്ല ഹരെ കൃഷണ ഹരെ കൃഷ്ണ സർവ്വം കൃഷ്ണാർപണം🙏🙏🙏🙏🙏
@sobhana.kesavan5948
@sobhana.kesavan5948 Ай бұрын
എല്ലാം അറിയുന്ന പരം പൊരുളേ സർവ്വസ്വവും തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു.❤ ഇന്നോളം കാത്തവനേ.... അങ്ങോളം കാക്കണേ....❤
@user-ez4by3gw2q
@user-ez4by3gw2q Ай бұрын
Harekrishna, om namobagavathevasudeva,❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂
@sumathykn7421
@sumathykn7421 Ай бұрын
Hare krishna om namom bagavathe vasudevaya 🙏🙏🙏🙏🙏🙏
@KamalakshiKamalu
@KamalakshiKamalu 26 күн бұрын
ഓം വാസുദേവായ നമ ഓം ഭഗവതേ വാസുദേവായ നമ ഭഗവാൻ തന്നെ ശരണം
@amarthyabiju4140
@amarthyabiju4140 25 күн бұрын
By mi😮😢. B. HUc ¿Mini 😅​@@user-ez4by3gw2q
@user-zw9wj8gt2j
@user-zw9wj8gt2j 24 күн бұрын
.
@pushpalathakrishnan6597
@pushpalathakrishnan6597 Ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ നിൻെറ ലീലകൾ എത്ര കേട്ടാലും മതിവരാത്ത ഒന്നാണ് ❤ എന്നും എല്ലാ ദിവസവും കേൾക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🌹
@sreejabijut.p6200
@sreejabijut.p6200 Ай бұрын
എന്റെ കണ്ണൻ ഓരോ ദിവസവും ഓരോ അത്ഭുതങ്ങൾ ആണ് എനിക്ക് കാണിച്ചു തരുന്നത്..
@padminibhaskaran9182
@padminibhaskaran9182 Ай бұрын
Harekrishna
@saraswathi9767
@saraswathi9767 Ай бұрын
6❤❤​@@padminibhaskaran9182
@abhisheela9404
@abhisheela9404 Ай бұрын
Sathyamanu🙏🙏
@PgParameswaran
@PgParameswaran Ай бұрын
Hare Krishna hare Narayana
@vijayaraghavancr7634
@vijayaraghavancr7634 Ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
@padmakumari3902
@padmakumari3902 28 күн бұрын
എന്റെ കണ്ണാ അവിടുന്ന് അടിയന് തന്നത് മേൽ പറഞ്ഞതിനേക്കാൾ വലിയൊരു ദൗത്യമാണ്. അറിവില്ലായ്മ കൊണ്ട് പലപ്പോഴും അടിയൻ വേണ്ടാന്ന് വെച്ചെങ്കിലും ഒരിക്കലും ഒരു കാരണത്താലും ഞാൻ ഏറ്റെടുത്ത ദൗത്യം ഇതുവരെ മുടക്കിയില്ല. ഏതൊരു കാര്യമാണോ അങ്ങ് ഉദ്ദേശിച്ചത് അത് പൂർവാധികം ഭംഗിയായി ഇന്നും നിലകൊള്ളുന്നു. കണ്ണാ കൺ നിറയെ കാണാൻ എന്റെ ദൗത്യം പൂർത്തിയാക്കാൻ അനുഗ്രഹിക്കണേ. കൃഷ്ണാ ഗുരുവായൂരപ്പാ നീ തന്നെ ശരണം
@indirap6765
@indirap6765 Ай бұрын
എൻ്റെ ഗുരുവായൂരപ്പാ എല്ലാവരേയും കാത്തു കൊള്ളണെ ഭഗവാനെ🙏🙏🙏
@subramaniyaiyerks63
@subramaniyaiyerks63 Ай бұрын
ഭഗവാനെ എന്റെ കഷ്ടതകൾ മാറ്റി തരില്ലേ 🙏🏻🙏🏻🙏🏻🙏🏻🕉️🙏🏻🙏🏻🙏🏻🙏🏻🙏🏻
@saralasomasundar9941
@saralasomasundar9941 Ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ.🙏🙏
@user-np6xg7dg4f
@user-np6xg7dg4f Ай бұрын
ഓം നമോ ഭഗവതേ വാസുദേവായ 🪷🙏🙏 സർവം കൃഷ്ണർപ്പണമാസ്തു. ഞങ്ങളെ കാത്തു രക്ഷിക്കണേ ഭഗവാനെ. 🙏🙏
@user-te6kz3mn9s
@user-te6kz3mn9s Ай бұрын
ഓം നമോ നാരായണ ഓം നമോ ഭഗവതേ വാസുദേവായ നമഹ.
@radhakrishnannair8299
@radhakrishnannair8299 Ай бұрын
Omnamo narayanaya
@user-gt2rr3ut6h
@user-gt2rr3ut6h Ай бұрын
ഓം നമോ ഭഗവതേ വാസു ദേവായ! എപ്പോഴും കൂടെ ഉണ്ടാവനെ ഭഗവാനെ.
@sandyavelu1805
@sandyavelu1805 Ай бұрын
ഹരേ രാമാ ഹരേ രാമാ.. കൃഷ്ണ കൃഷ്ണാ ഹരേ ഹരേ... ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ.. കൃഷ്ണകൃഷ്ണ.,. ഹരേ ഹരേ.... 🙏
@rajendhranks9149
@rajendhranks9149 Ай бұрын
എന്റെ കൃഷ്ണാ ഞങ്ങളെ കാത്തുകൊള്ളേണമേ ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🙏🙏
@muralidharank7127
@muralidharank7127 27 күн бұрын
ഭഗവാനേ സ്നേഹിക്കുന്നവർക്ക് ഭഗവാൻ എപ്പോഴും എവിടെയും തുണയായിരിക്കും ഭഗവാനേ നാരായണ കൃഷ്ണാ ഗുരുവായൂരപ്പാ മാധവ മധുസൂദന
@mohanchandran7189
@mohanchandran7189 Ай бұрын
🙏 കൃഷ്ണ മുകുന്ദ മുരാരെ ജനാർദ്ധന, കൃഷ്ണ ഗോവിന്ദ നാരായണ ഹരേ 🙏
@Prasannauv
@Prasannauv Ай бұрын
ഭഗവാൻ്റെ നോട്ടം ഹൃദയത്തിലേക്കാണ് മറ്റു കോലാഹലങ്ങൾ കണ്ട് ഭക്തഹൃദയത്തിൽ വസിക്കുന്നു❤🙏
@ayyappantb683
@ayyappantb683 Ай бұрын
Krishna Guruvayurappa saranam
@ramanikrishnan3408
@ramanikrishnan3408 23 күн бұрын
Guruvayurappan saranam
@sudhanisubhagan4138
@sudhanisubhagan4138 Ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ രാധേ രാധേ ശ്യാം
@sureshbabu588
@sureshbabu588 Ай бұрын
ഓം നമോ നാരായണായ
@ajaynair9540
@ajaynair9540 Ай бұрын
Shree Guruvayoorappan areyum kaivediyilla. Om Namo Narayanaya, Om Shree Krishna Paramatmane Nama:, Om Shree Guruvayoorappa.
@babychandrika4611
@babychandrika4611 Ай бұрын
കൃഷ്ണ ഗർവായൂരപ്പ ❤️!നമസ്കാരം.
@anusurendran8424
@anusurendran8424 Ай бұрын
ഹരേ കൃഷ്ണാ🙏🙏🙏
@ambikay8721
@ambikay8721 Ай бұрын
ഓം നമൊ നാരായണാ ഓം ശ്രീ കൃഷ്ണായ പരമാന്മനെ ശ്രീ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏💅💅💅💅💅🌾🌾🌾🌾🌾
@radhamaniamma6864
@radhamaniamma6864 Ай бұрын
എന്റെ കണ്ണാ എന്നെ കാത്തുകൊള്ളണമേ 🙏🙏🙏എനിക്ക് പ്രശാന്ത് n പനമൂട്ടിൽ എന്നാ വെക്തി തരാനുള്ള പൈസ ഉടനെ തരാൻ അവനു മനസ് കൊടുക്കണേ 🙏🙏🙏ഓം നമോ നാരായണ 🙏🙏🙏ഓം നാരായണായവിഗ്മഹേ 🙏🙏🙏വാസുദേവായ ദീമഹി 🙏🙏🙏🙏തന്നോ പ്രചോതായതു 🙏🙏🙏🙏
@lathaharidas6177
@lathaharidas6177 Ай бұрын
Krishnaaaaaaaaaaaaa Guruvayoorappa 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻
@udayansahadevan1715
@udayansahadevan1715 Ай бұрын
ഓം നമോ ഭഗവതേ വാസുദേവായ!!ഓം നമോ നാരായണായ!!🙏🏻🙏🏻🙏🏻
@kssasokan9032
@kssasokan9032 Ай бұрын
❤❤❤❤❤❤
@sunitharenju1073
@sunitharenju1073 Ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ രാധാ മാധവാ 🙏🙏🙏🙏കൂടെ വരാമോ
@arathymp
@arathymp Ай бұрын
ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏❤️❤️❤️🙏🙏
@amayajayan4279
@amayajayan4279 25 күн бұрын
ഹരേ കൃഷ്ണ ഓം നമോ നാരായണായ എന്റെ കൃഷ്ണ നിന്ടെ കഥ എത്ര കേട്ടാലും മതിവരില്ല 🙏🙏🙏🙏🙏
@aravindakshanthazhathethil2409
@aravindakshanthazhathethil2409 Ай бұрын
Hare Krishna Hare Krishna Krishna Krishna Hare Hare
@geethar7903
@geethar7903 Ай бұрын
കണ്ണാ ഭക്തപ്രിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@raveendranp1053
@raveendranp1053 Ай бұрын
Hare krishna❤
@VasuVellapulli
@VasuVellapulli Ай бұрын
@UnniKrishnan-dg1cz
@UnniKrishnan-dg1cz Ай бұрын
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ കാത്തു രക്ഷിക്കണെ ഞങ്ങളുടെ മുത്ത മകൻ . മിഥുൻ കൃഷ്ണ - മകം - നക്ഷത്രം. ദോഷ സമയം ആണ് എന്നാണ് അറിഞ്ഞത് 37. വയസ്സായി ഞങ്ങളുടെ മകന്റെ ദോഷങ്ങളും മറ്റു കുട്ടുകെട്ടും മാറി കിട്ടണെ '' എന്റെ ഭഗവാനേ ഒരു പാടു കാലമായി ഞങ്ങൾ അനുഭവിക്കുന്നു..'' തിരുമേനി പ്രാർഥനയിൽ ഉൾപ്പെടുത്തണ🙏🏻🙏🏻🙏🏻 കൃഷ്ണാ... ഗുരുവായുരപ്പാ....
@UnniKrishnan-dg1cz
@UnniKrishnan-dg1cz Ай бұрын
എന്റെ കൃഷ്ണാ ഗുരുവായൂർപ്പാ ഞങ്ങളുടെ മക്കളെ കാത്തു കൊള്ള ണെ...''❤ മിഥുൻ കൃഷണ - മകം - നക്ഷത്രം.'' ' ദോഷ സമയം ആണ്.... 37 . വയസ്സ് ആയി..'' പ്രാർഥനയിൽ ഉൾപ്പെടുത്തണെ🙏🏻 കൃഷണാ ഗുരുവായൂരപ്പാ..'' ഭഗവാനെ...''
@vidyadharanpillai2892
@vidyadharanpillai2892 Ай бұрын
ഭഗവാനേ ഗൂരൂവായുരപപ എത൭ കേടടാലൂ൦ മതിയാകിലൃ, അവിടുതെത അൽഭൂതങൾ.👏👏👏👏🌷🌷🌷🍀🍀🍀
@chandrikato6765
@chandrikato6765 Ай бұрын
Hare krishna hare krishna krishna krishna hare hare
@valsalarajan9559
@valsalarajan9559 Ай бұрын
Hara Krishna hare hare ❤❤❤❤❤❤❤❤❤❤❤
@JayanthiErassery-ow1ub
@JayanthiErassery-ow1ub Ай бұрын
ദം നമോ നാരായണായ ഹരേ കൃഷ്ണാ❤
@PreethiPreethi-ke1ls
@PreethiPreethi-ke1ls Ай бұрын
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ
@kuriancc456
@kuriancc456 Ай бұрын
എന്നെ ഏതു പേരില്‍ വിളിച്ചാലും കേള്‍ക്കുമെന്ന് പറഞ്ഞ ഏക ദൈവമാണ് ശ്രീകൃഷ്ണന്‍. ഹരേ കൃഷ്ണാ
@user-je1zg2ic7t
@user-je1zg2ic7t 28 күн бұрын
Nte Kanna Bhaktharude koode eppozhum nte Kannanud. Hare Krishnaaa. Radhe Shyam. 🙏🙏🙏🙏🙏
@user-tk8di5nh5l
@user-tk8di5nh5l Ай бұрын
ഗുരുവായുരപ്പാ കൃഷ്ണ നിന്റെ ലീല വിലാസങ്ങൾ തന്നെയാണ് ഈ കണ്ടതും കേട്ടതും ഹരേ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ രാമ ഹരേ
@ravindrantv5643
@ravindrantv5643 Ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ അനുഗ്രഹിക്കേണമേ 🙏🙏🙏 എല്ലാ മനോകാമനകളും നടത്തി തരേണമേ. ലോക സമസ്ത സുഖിനോ ഭവന്തു 🙏🙏🙏
@padmakumari3902
@padmakumari3902 28 күн бұрын
ഒരു പ്രസിദ്ധമായ സുബ്രാഹ്മാനിയ ക്ഷേത്രത്തിൽ കൊങ്ങിണി പൂവ് പ്രധാനമാണ്. അത് ഓർത്തിട്ട് വളരെ അവശനായ ഒരു അവസ്ഥയിൽ പെരുന്ന സുബ്രഹ്മാനിയ ക്ഷേത്രത്തിൽ കൊങ്ങിണി പൂവേ ( വളരെ ഭക്തിയോടെ ഷഷ്ഠി 12തവണ ആചരിച്ചു കുളിച്ചു വൃത ശുദ്ധിയോടെ നട്ടു വളർത്തിയ കൊങ്ങിണിപ്പൂവ് ) 12-)0 ഷഷ്ടി നാൾ കുളിച്ചു ശുദ്ധമായി മാലകെട്ടി തിരുനടയിൽ അർപ്പിച്ചു. വലം വെച്ചു വരുമ്പോൾ കണ്ടത് തിരുമേനി ആ മാല വലിച്ചെറിയുന്നതാണ്. അവിടെ നിന്നു കുറേ കരഞ്ഞു. ചുറ്റ 🌹മ്പലത്തിൽ എത്ര വലം വെച്ചു എന്നറിയാതെ ഞാൻ നടന്നു കൊണ്ടിരിക്കുമ്പോൾ അമ്പലത്തിൽ വടക്കു പടിഞ്ഞാറു മൂലയിൽ ഒരു നല്ല ഐശ്വര്യ മുള്ള അമ്മൂമ്മ ഒരു ഇല ചീന്തു നിറയേ )(അവിൽ മലർ ശർക്കര തേങ്ങാപ്പൂൾ ) നിറയേ എന്നെ വിളിച്ചു എനിക്ക് തന്നു. ജീവിതത്തിന്റെ ഏറെ അടിത്തട്ടിൽ കിടന്നിരുന്ന ഞാൻ സമൂഹത്തിൽ ഇറങ്ങി നടക്കാൻ പാകത്തിൽ ആയിതീർന്നു. ഓർക്കുമ്പോൾ ഇപ്പോഴും കുളിർ കോരും കണ്ണ് നിറയും. ഒരു ദേവനും ദേവിയും വിളിച്ചു അപേക്ഷിച്ചാൽ ഉപേക്ഷിക്കില്ല
@santhakumarikumari9705
@santhakumarikumari9705 Ай бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഗുരുവായൂർ കണ്ണാ 🙏🏻കാത്തോണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻 9:31 9:31
@user-hs8ep1hd8y
@user-hs8ep1hd8y Ай бұрын
കൃഷ കൃഷ്ണഗുരുവായുരപ്പ🙏
@hymavathybaskaran2328
@hymavathybaskaran2328 3 күн бұрын
കൃഷ്ണകൃഷ്ണ, മുകന്ദാ ജനാർദ്ദന! കൃഷ്ണ ഗോവിന്ദാനാരാണഹര കൃഷ്ണ ഹരേ കൃഷ്ണ
@govindgr4877
@govindgr4877 Ай бұрын
ഓം നമോ ഭഗവതേ വാസുദേവായ....
@ShobinMathew-fi8xc
@ShobinMathew-fi8xc Ай бұрын
❤hare krishna ❤shobin sonmathew oottukulathil hh.mukkuttuthara po.erumely ❤shobin ❤
@ambiliraveendran1573
@ambiliraveendran1573 Ай бұрын
ഓം നമോ നാരായണായ ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🙏🙏
@vijayaviswambharan4200
@vijayaviswambharan4200 Ай бұрын
Krishna Govinda Hare murare.
@babygirijadineshan3808
@babygirijadineshan3808 Ай бұрын
Krishna ഗുരുവായൂരപ്പാ ഭഗവാനെ രക്ഷിക്കണേ ❤❤❤
@leelakumari4044
@leelakumari4044 21 күн бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ കൃഷ്ണ. ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻❤️🌹
@achuviji
@achuviji 27 күн бұрын
Hare Krishnaa Narayanaa SreeGuruvayurappaa Thunakkane🙏🏻🙏🏻🙏🏻
@purushothamanniramaruthor6096
@purushothamanniramaruthor6096 Ай бұрын
ഹരേ കൃഷണ ഹരേ കൃഷണ ഹരേ കൃഷണ
@kusumalathaunni7955
@kusumalathaunni7955 Ай бұрын
ഹരേ കൃഷ്ണ guruvayurappa Bhagawane kakkane radhe ശ്യാം ❤
@vilasinik7156
@vilasinik7156 13 күн бұрын
Krishna Guruvayurappa Aapathbandhava epozhum anugrahavum thunayum nalkane😊
@leelasundaram6870
@leelasundaram6870 Ай бұрын
J H Hare Krishna Guruvayurappa Kathu Rashiklaneme
@geethakumarib4804
@geethakumarib4804 19 күн бұрын
ഓം നമോ ഭഗവതെ വാസു ദേവായ.കൃഷ്ണാ ഗുരുവായുരപ്പാ
@PrasadNanu-od7mi
@PrasadNanu-od7mi Ай бұрын
എന്നിൽ ഉണ്ടാകുന്ന ഈ വിഷമങ്ങളെല്ലാം ഒന്ന് മാറ്റി തരണേ കൃഷ്ണ കണ്ണാ ഹരേ കൃഷ്ണ ഹരേ കൃഷ്ണ
@user-mp8ql7st2f
@user-mp8ql7st2f Ай бұрын
OHM NAMO BAGHAVATHE VASUDEVAYA. OHM NAMO NARAYANAYA. Sarvam. Sreekrishnarppanamasthu.
@sajitharajeev8401
@sajitharajeev8401 Ай бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻🙏🏻
@VilasiniSasikumar
@VilasiniSasikumar Ай бұрын
കൃഷ്ണാ നാരായണാ മാധവാ ഗോവിന്ദാ വിഷ്ണോ മധുസൂദനാ ത്രിവിക്രമാവ > മനാ ശീ ധരാ .പത്മനാഭാ ദാമോദരാ ഋഷികേശാ നമോസ്തുതേ.
@retnammasnair8195
@retnammasnair8195 Ай бұрын
Hare krishna hare krishna krishna krishna hare hare. Om namo narayanaya
@rajipk36
@rajipk36 19 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ushas2589
@ushas2589 Ай бұрын
ഉണ്ണികൃഷ്ണ saranam
@rameshchandran1600
@rameshchandran1600 27 күн бұрын
അരി വലിച്ചെറിയുന്നത് കണ്ടവർ ആരെങ്കിലും ഉണ്ടോ
@GeethaRajendran-ts7ml
@GeethaRajendran-ts7ml 15 күн бұрын
ഭഗവാനെ ഞങ്ങളുടെ വീഡിനെ മുകളിൽ
@thangamkutty184
@thangamkutty184 Ай бұрын
Hare Kŕishna Guruvayoorappa Sharanam ! Rakshikkaname Bhagwane !
@sarswathysaryu9436
@sarswathysaryu9436 Ай бұрын
, 0, , എൻ്റെ കണ്ണാ കണ്ണു നിറഞ്ഞു പോയി. ഹരേ കൃഷ്ണാ !!
@baijuam1115
@baijuam1115 19 күн бұрын
Krishna Guruvayoor Kanna namaskaram Kham Namo aBhagavathea Vasudeavaya
@raghivineesh-zp6ji
@raghivineesh-zp6ji Ай бұрын
ഹരേ കൃഷ്ണ🙏🙏🙏
@unnikrishnannair6518
@unnikrishnannair6518 27 күн бұрын
നാരായണാ..... ഗുരുവായൂരപ്പാ..'' ശരണം.''
@easwari-uk4wo
@easwari-uk4wo Ай бұрын
ഓം നമോ ഭഗവതേ വാസുദേവായ ...🙏🙏🙏
@vedavathipai2597
@vedavathipai2597 Ай бұрын
Hare Krishna
@lalithaappukuttan9349
@lalithaappukuttan9349 Ай бұрын
ഹരേ krishna
@JayanthiErassery-ow1ub
@JayanthiErassery-ow1ub Ай бұрын
ഓം നമോ നാരായണായ ഹരേ കൃഷ്ണാ
@user-gc9rz2fh2o
@user-gc9rz2fh2o Ай бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@subramanianrn2427
@subramanianrn2427 14 күн бұрын
ഹരേ കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ.
@shailajas1958
@shailajas1958 Ай бұрын
ഹരേ കൃഷ്ണ
@sobhanasobhana8311
@sobhanasobhana8311 Ай бұрын
Hari Krishna Guruvayoorappa saranam tharane🎉
@karthikas5186
@karthikas5186 Ай бұрын
Hare krishna hare krishna krishna krishna hare hare🙏🙏🙏
@SasiKarala
@SasiKarala Ай бұрын
Hare krishna❤️❤️❤️
@kavithakavitha1071
@kavithakavitha1071 Ай бұрын
Hare Krishna, guruvayoorappa
@santhoshks3661
@santhoshks3661 Ай бұрын
Om.namonarayana ya.harekrishna.
@rajimolms8076
@rajimolms8076 Ай бұрын
Hare Rama hare rama rama Rama hare hare.,,...hare Krishna hare Krishna Krishna Krishna hare hare🙏🙏🙏
@haribnair3087
@haribnair3087 28 күн бұрын
കൃഷ്ണാ..... ഗുരുവായൂരപ്പാ... 🙏🙏🙏🙏🙏
@FunnyHibiscus-zf3nw
@FunnyHibiscus-zf3nw Ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഭഗവാനേ നാരായണാ
@sathidevipp4879
@sathidevipp4879 Ай бұрын
ഹരേകൃഷ്ണാ 🙏🙏🙏🙏
@sunderlal2141
@sunderlal2141 Ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ കൃഷ്ണ സാഷ്ടാംഗ പ്രണാമം🙏🙏🙏
@unnikrishnanpv1278
@unnikrishnanpv1278 Ай бұрын
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന കാത്തുകൊള്ളണമേ 🙏🙏
@sheejajayan6996
@sheejajayan6996 Ай бұрын
Om Krishnaya nama
@vijayanairh7093
@vijayanairh7093 Ай бұрын
🙏🙏കൃഷ്ണ കൃഷ്ണ ഗുരുവായൂരപ്പ ഭഗവാനേ🙏🙏
@amminikutty5129
@amminikutty5129 25 күн бұрын
ഹരേരാമ ഹരേ രാമ രാമ രാമ രാമരാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@santhagovindan7448
@santhagovindan7448 25 күн бұрын
❤❤🙏🙏🙏കൃഷ്ണ ഹരേ ഹരേ കൃഷ്ണ 👏👏👏
@user-oh9en5pc2o
@user-oh9en5pc2o 23 күн бұрын
Hare Rama Hare Krishna Enda guruvarurappa, bhagavane❤
@AmbiliSangeeth
@AmbiliSangeeth Ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ🙏🏼🙏🏼🙏🏼🙏🏼🙏🏼
Please be kind🙏
00:34
ISSEI / いっせい
Рет қаралды 195 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 92 МЛН
Please be kind🙏
00:34
ISSEI / いっせい
Рет қаралды 195 МЛН