നല്ല അറിവുകൾ നല്ല അറിവുകൾ പകർന്നു തരുന്നതിന് നന്ദി നന്ദി നന്ദി 🌹
@sans841664 ай бұрын
എൻ്റെ മുറ്റത്ത് ഈ പറഞ്ഞവ എല്ലാം ഒരുപാട് ഉണ്ട്.... , തുമ്പ, തുളസി , മുക്കുറ്റി , നെല്ലി , കയ്യൊന്നി , കറ്റാർവാഴ ഇവയെല്ലാം സ്വയം ഉണ്ടായി വരുന്നതാണ്.
@sreelathas6246 Жыл бұрын
നന്ദി സന്തോഷം തോന്നുന്നു 🙏🙏🙏❤❤
@suseelakv5956 Жыл бұрын
നമസ്തേ ഹരിജി🙏 നല്ല അറിവാണ്. വീട്ടിൽ വെളള ശംഖുപുഷ്പം ഇഷ്ടം പോലെ ഉണ്ട്. തുമ്പപൂ ഇല്ല. എല്ലാ സസ്യങ്ങളും ഇനി വെച്ചു പിടിപ്പിച്ചു കൊള്ളാം. നന്ദി❤
@Ayiravallimedia Жыл бұрын
Good
@NithaSatheesh10 ай бұрын
എന്റെ വീട്ടിൽ ഈ ഏഴു സസ്യം ഉണ്ട് . എല്ലാം നല്ലത് പോലെ വളർന്നു നില്കുന്നു 🙏
@geethassankar6377 Жыл бұрын
ഒരുപാട് നന്ദി
@asharaftp5745 Жыл бұрын
ഈ പറഞ്ഞ ഏല്ലാ ചെടികളും ദൈവസഹായം കൊണ്ട് വീട്ടിൽ വളരുന്നുണ്ട്ദൈവം അനുഗ്രഹത്താൽ ഇനിയും നന്നായി വളരാൻ പ്രാർത്ഥിക്കുന്നു:
@sheela212 Жыл бұрын
Namaskkaram Hari Ee ella pushppangalellam ende veettilundu mukkootty niraye ind . neela um vellaum shanugupushpam niraye ind. Athinde ella Iswaryangalum njangalkkundu nandi hari🙏
@oskut68044 ай бұрын
. Soumini തുളസിയുണ്ട് തുമ്പയുയുണ്ട് ശംഖ് പുഷ്പം ഉണ്ട് മൂക്കുറ്റി ഉണ്ട് നെല്ലി ഉണ്ട് തെക്കും വടക്കും കറ്റാർവാഴ ഉണ്ട് ഇത്രയും നല്ല അറിവ് മനസിലാക്കി തന്നതിന് ന്ദിന്ദി
@honeymol9910 Жыл бұрын
നമസ്കാരം സാർ നല്ല അറിവ്
@Ayiravallimedia Жыл бұрын
Thanks
@gayathrihari3921 Жыл бұрын
ഞങ്ങൾ 2 വർഷമായി വാടകക്കാണ് താമസിക്കുന്നത്. ഇത് മുസ്ലിംമുകളുടെ വീടാണ്. ഞങ്ങൾ വരുന്ന സമയത്തൊന്നും ഒരു തുളസി ചെടി പോലും മുറ്റത്തു ഉണ്ടായിരുന്നില്ല. ഇപ്പോൾ മുറ്റം നിറയെയും സൈഡിലും ഒക്കെ തുളസിചെടികൾ ശാഖയായി തനിയെ വളർന്നിരിക്കുകയാണ്.. 🙏🙏
@SASIKALA-nn1cj Жыл бұрын
നമസ്കാരം മോനേ, എന്റെ മക്കൾ ഒരു ചെറിയ പൂന്തോട്ടം നിർമിച്ചു. അവർഅതിൽ മുക്കുറ്റി നട്ടു പലരും അവരെ പരിഹസിചിരുന്നു. ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ സന്തോഷമായി. എന്റെ മക്കളെയും ഞാൻ ഈ വീഡിയോ കാണിച്ചു കൊടുത്തു. അവർക്ക് അതിലേറെ സന്തോഷം ആയി. 😊😊
@Ayiravallimedia Жыл бұрын
Very good 👍
@Shailajapushpan Жыл бұрын
❤ ഒരു ചെടി മാത്രം ഇല്ലെ മറ്റ് ചെടി കൽ കന്നികൊടി യിൽ യൂറ്റ് പൂകൾ നിറഞ്ഞ് നിൽ കുന്ന് സന്തോഷം അനിയാ
@JayeshJayesh-j8z2 ай бұрын
നന്ദി നമസ്കാരം 🙏🙏
@leelasahadevan994011 ай бұрын
എൻ്റെ വീട്ടിൽ ഈ പറഞ്ഞ എല്ലാ സസ്യവും ഉണ്ടു് നെല്ലിമരം തെക്ക് വശത്തായി പോയി എന്ന് മാത്രം
@daksharajeev366 Жыл бұрын
🙏 ബ്രദർ ഇതിൽ നെല്ലിമരം ഒഴിച്ച് ബാക്കി എല്ലാം ചട്ടിയിൽ പിടിപ്പിച്ചിട്ടുണ്ട്.തുമ്പ ഈ അടുത്താണ് കൊണ്ട് വന്നു വെച്ചത്. സത്യം പറഞ്ഞാൽ ഇതൊന്നും അറിയാതെ സംഭവിച്ചതാണ്, കേട്ടപ്പോൾ സന്തോഷം തോന്നി. തുമ്പ ഇപ്പോൾ എവിടേം കാണാനില്ല എനിക്ക് വളരെ ഇഷ്ട്ടമുള്ള ഒരു ചെടിയാണ്. ഞാനൊരു സ്ഥലത്ത് പോയപ്പോൾ വഴിയരികിൽ ഒന്ന് രണ്ടെണ്ണം നിൽക്കുന്നത് കണ്ട് പൊക്കി എടുത്തോണ്ട് വന്നതാണ്. അറിവിന് താങ്ക്സ്.
@Ayiravallimedia Жыл бұрын
Good
@beenamadhu3134 Жыл бұрын
🙏ഇവിടെ പറഞ്ഞ എല്ലാ ചെടികളും വീട്ടിൽ ഉണ്ട് 🙏
@georgekuttythomas7695 Жыл бұрын
@@beenamadhu3134ko😅
@JayasreePb-x7e Жыл бұрын
Namaskaram. Ji. Hare krishna
@Ayiravallimedia Жыл бұрын
🙏
@sumangalasahadevan94443 ай бұрын
തുമ്പമാത്രം ഇല്ല സഹോദര❤
@sobhanakumarykr3 ай бұрын
സൂപ്പർ 👍 കറ്റാർ വാഴ ഒഴികെ എല്ലാം ഉണ്ട് കറ്റാർ വാഴ ചട്ടിയോടെ ആരോ കൊണ്ടുപോയി ഇനി നടാം
@sindhumanikandan23244 ай бұрын
ഹരിജീ, എന്റെ തൊടിയിൽ വടക്ക് ഭാഗത്ത് ഒരു കയ്ക്കുന്ന നെല്ലി വച്ചു പിടിപ്പിച്ചിട്ടുണ്ട്,ഇന രണ്ടാമത്തെയായി അരിനെല്ലി വയ്ക്കുന്നത് നല്ലതാണോ.... വീട്ടിൽ അരിനെല്ലിക്ക എല്ലാവർക്കും ഇഷ്ടമാണ്.... please reply sir...🙏
@BeenaBeenab-s6k11 күн бұрын
Mukkutti, thulasi, sangupushppam oleum ishttapole und
@jyothib7485 ай бұрын
Thanks sharing this plants and almost all have in my home. 🙏❤😊 seeing all videos Harij shared to us 👍🏼
@anilaanib589410 ай бұрын
എന്റ വീട്ടിൽ ഇപ്പോൾ തുളസി, നിത്യകല്യാണി മഞ്ഞൾ ഉണ്ട് 🙏🙏 ഇപ്പോൾ പുരോഗതിയും ഉണ്ട് ശംഖു പുഷ്പ്പം നാട്ടിട്ടുണ്ട് നന്ദി ഹരിജി
@meenusworld10193 ай бұрын
അറിയാൻ കഴിഞ്ഞതിൽ ഒരുപാട് നന്ദി 🙏🥰
@vijayhari4467 Жыл бұрын
Thulasi👍ഒരുപാട് തനിയെ വളരുന്നു ഒത്തിരി ഉണ്ട് കറ്റാർ വാഴ ഉണ്ട് മുക്കുറ്റി തനിയെധാരാളം ഉണ്ട് ശങ്കു പുഷ്പം ഒരുപാട് ഉണ്ട് തുമ്പ ഒന്നോ 2ഓ ഉള്ളു നെല്ലി മരം വീട് പണി സമയം പിഴുതു മാറ്റി ഇപ്പോൾ വേറെ ഒരു തൈ വാങ്ങി ഈ ചെടികൾ ധാരാളം ഉണ്ട്
@athiraa.r7608 Жыл бұрын
ഞാൻ വാടകയ്ക്കാണ് താമസിക്കുന്നത്. എന്റെ വീട്ടിൽ നീല ശംഖ്‌പുഷ്പം ഇഷ്ടംപോലെ ഉണ്ട്. അത് ഇപ്പോൾ നന്നായി തഴച്ചു വളരുന്നു പുഷ്പിക്കുന്നു. തുളസിയും നാടാതെ തന്നെ ഇഷ്ടംപോലെ പൊടിച്ചു വരുന്നു. പിന്നെ കറ്റാർവാഴയും ഉണ്ട്. പിന്നെ തെച്ചി, പിച്ചി, മന്ദാരം, മുല്ല ഇത്രയും ചെടികൾ വത്സരുകയും നല്ലവണ്ണം പുഷ്പിക്കുകയും ചെയ്യുന്നു. എന്നാൽ നെല്ലിമരം ഇല്ല
ഈ പറഞ്ഞ എല്ലാചെടികളും വിട്ടിൽ ഉണ്ട് 🙏 പക്ഷെ ഈശ്വരന്റെ കടാക്ഷം മാത്രം ഇതുവരെ വന്നിട്ടില്ല 😔🙏
@sunilambika3224 ай бұрын
നല്ലവീഡിയോ ഒരുപാടിഷ്ടായി 💎💎💎💎💎💎💎💎💎💎💎q
@sijisubramanian38024 ай бұрын
ഈ പറഞ്ഞ എല്ലാ ചെടിയും എൻ്റെ വീട്ടിൽ ഉണ്ട്. സന്തോഷം❤❤❤
@vijayanthuvakkad5476 Жыл бұрын
Good presentation,
@radhakrishnanpp11222 ай бұрын
ഗൃഹത്തിൽ വളർന്നിരുന്ന ഈ ദൈവിക മായ ചെടികൾ മുരടിക്കുവാൻ തുടങ്ങുന്നത് ദുസ്സൂചകമാണ്
@sreedevis355710 ай бұрын
ഹായ്ബ്രദർഈഎല്ലാചെടികളും ധാരാളം ഉണ്ട്ഓംനെല്ലിഇല്ലമനസമാധനംഇല്ലാഓംഹരിജീഎല്ലാതിനുംവഴികാട്ടിതായെഓംഓംഓം❤❤❤❤❤❤❤
@harshanmangadu8702 Жыл бұрын
Very good info
@rameshags559711 ай бұрын
Ente veedinte chuttinum thulasi nattu pidipichittundu...thumbayum.deshapushpagal ellam nattu pidipichittindu...❤
@chitraramaswamy1052 Жыл бұрын
Very good message
@pastelpetals8882 ай бұрын
Thank you ❤❤❤❤❤❤❤
@JayasreePb-x7e Жыл бұрын
Namaskaram Hariji Namaskaram. Hare Krishna.
@vijudas4 ай бұрын
Thanks bro for this divine information
@bindhubindhu91332 ай бұрын
കറ്റാർ വാഴ വെച്ച് പിടിപ്പിച്ചിരുന്നു മഴ വന്നപ്പോ എല്ലാം നശിച്ചു പോയി 🥺🙏
@vijayalakshmisankaradasan1635 Жыл бұрын
Namaskaram Hari ji 🙏🙏🙏
@Ayiravallimedia Жыл бұрын
Namaste 🙏
@BeenaBeenab-s6k11 күн бұрын
Vellum Neelam.ishttampole ud ivide Neela2 tharam und....
@sanjuus3268 Жыл бұрын
നമസ്കാരം ഹരിജി.... സദ്യക്ക് തുശൻ ഇല ഇടത് വശം ഇടുന്ന തിന്നു കാരണം പറഞ്ഞു തരുമോ.
@g.b12082 ай бұрын
മഞ്ചടിയുടെ ചെറിയ ഒരു മരം വീടിൻ്റെ മുൻപിൽ വട്ക്ക് പടിഞ്ഞരെ സൈഡിൽ നിൽക്കുന്നു മുറിച്ചുകളയമോ.
@jayasreepm9247 Жыл бұрын
നന്ദി സഹോദര ഈ എല്ലാ ചെടികളും ധാരാളം വളരുന്നുണ്ട് നെല്ലി ഒന്നേയുള്ളൂ.അശോകം വീട്ടിൽ പാടുണ്ടോ ഇവിടെയാണ് ഉത്തമം അറിയാൻ താല്പര്യമുണ്ട് .രണ്ടെന്നമുണ്ട്. നമസ്കാരം🙏👍
ഇതിൽ നെല്ലി ഒഴിക്കെ എല്ലാം. ഉണ്ട്, എല്ലാം ഈശ്വരാ അനുഗ്രഹം അല്ലാതെ എന്തു പറയാൻ ഹരിജി 🙏🤗🙏
@sushamathushara9 ай бұрын
ഈ പറഞ്ഞ എല്ലാ സസ്യങ്ങളും വീട്ടില്‍ ഉണ്ട്... പക്ഷേ കടവും മനോ ദുഃഖവും മാത്രം ബാക്കി 🙏🏾
@kunhiramanp42733 ай бұрын
മറ്റു വല്ല കാരണവും kaanum bro, nokkooo....
@JogeshJp-t3m Жыл бұрын
🙏🏻🙏🏻🙏🏻 എന്റെ വീട്ടിൽ ധാരാളം തുമ്പ ഉണ്ട് പിന്നെ തുളസി യും ഉണ്ട്
@Ayiravallimedia Жыл бұрын
Good
@nandhana862210 ай бұрын
ഞങ്ങളുടെ വീട്ടിൽകൂവളമരമുണ്ട് വീടിന് ദോഷമാണോ ഗുരിജി അത് പറഞ്ഞുതരുമോ
@jaikishas73184 ай бұрын
Shankupushpam nallonam valarunnundu.. But poovidunnilla.. Ntga ariyilla.. Thumba thulasi oke ishtam pole ndu. Mukkuttiyum ndu
@petersunil4903 Жыл бұрын
❤❤❤ Hi Hari G namaste 💯♥️🙏
@Ayiravallimedia Жыл бұрын
Namaste
@RajithaPrakash-m9l Жыл бұрын
Kannimoolyil mukkutty padilla enn mattoru vedioyil kettittundallo ethanu sery onnuparanjutharumo
@sajidhakp78054 ай бұрын
Thank യു harichetta
@harilakshmi640Ай бұрын
ഹരിജി.. ഞങ്ങൾ മൂന്നു sent സ്ഥലത്തു വീട് വച്ച് താമസിക്കുന്നവർ ആണ്... തുളസിയി നിന്നു വിത്ത് വീണു നടക്കുന്നിടം മുഴുവൻ പുതിയ ചെടികൾ ഉണ്ടായി.. ചവിട്ടി നടക്കാൻ കഴിയില്ലല്ലോന്നോർത്തു കുറേ ഞാൻ പറിച്ചു കളഞ്ഞു.. സൈഡ് നിക്കുന്നതേ നിർത്തിയൊള്ളു.. എന്തേലും പ്രശ്നം varumo... മറുപടി തരണേ 🙏🏻
നമസ്തേ ജി 🙏 നെല്ലി, കൂവളം, വെള്ള ശങ്കുപുഷ്പം ഒഴികെ ബാക്കി എല്ലാ ചെടികളും വളർത്തുന്നുണ്ട്.
@Anilkumar-he3kf Жыл бұрын
നമസ്ക്കാരം ഹരിജി.... 🙏 നമ്മുടെ വീട്ടിൽ നീല ശംഖ് പുഷ്പം ധാരാളം ഉണ്ട്. ഇതിന് ഇടയിലേക്ക് യാദൃശ്ചികമായി ഒരു വെള്ള ശംഖ് പുഷ്പം കിളിർത്തു വന്നു. മുക്കുറ്റിയും തനിയെ കിളിർത്തു വന്നിട്ടുണ്ട്. അവിടെ അവിടെ ആയി ധാരാളം തുളസിയും വളർന്നു വരുന്നു. കറ്റാർ വാഴയും ഉണ്ട്
എന്റെ വീട്ടിൽ രണ്ട് നെല്ലിമരം ഉണ്ട്..പിന്നെ മുക്കുറ്റി,തുളസി,തുമ്പ,കറ്റാർവാഴ, ശംഖുപുഷ്പ നീലയുംവെള്ളയും ഈ പറഞ്ഞ ആറ് ചെടികളും ധാരാളം ഉണ്ട്...❤
@priyankavinod580610 ай бұрын
Nellimaram ozhichu baaki allam und 🙏
@sulochana3346 Жыл бұрын
Thank you sir🌹🌹🌹🌹🌹
@anusreeanu1597 Жыл бұрын
Sir DOB : 1992 dec 13 Pooyam Correct time ariyan margam undo
@anusreeanu1597 Жыл бұрын
Reply tharumo🙏
@santhoshkumarb.s96712 ай бұрын
Super
@midhunkarthik8479 Жыл бұрын
Ang ParanjaEllamEntyVeetil Undu Sir
@vasanthakm490610 ай бұрын
Thankyou Hariji
@santhaalakkal7401 Жыл бұрын
മൂന്നു മാസം മുൻപ് സാറിന്റെ വീഡിയോയിൽ വാശികരണ മന്ത്രത്തെ പറ്റി കണ്ടിരുന്നു. അത് സത്യമാണ്. അനുഭവം ഗുരു ❤
@chandri.p.c8490 Жыл бұрын
നന്ദി
@geethaunni70079 ай бұрын
Hariji ente flatile bakcony yil thuladiyum shanku pushpavum undayirunnu evide thanupu koodiyappol ellam karinju poyi ethu enikku dosham ano kanumbol othiri tension anu
@Mikkustalk520 Жыл бұрын
എന്റെ വീടിനു ചുറ്റും തുളസി ചെടികൾ ആണ്.. മുട്ടിട്ട് നടക്കാൻ പറ്റൂല അത്രയ്ക്കും ഉണ്ട്... പിന്നെയും പിന്നെയും മുളച്ചു കൊണ്ടിരിക്കുന്നു.... ഇപ്പോ മുക്കുറ്റിയും ഉണ്ടാകുന്നു ഇണ്ട്... 🙏🙏🙏
@anjanavathim1848 Жыл бұрын
ഞങ്ങളുടെ വീട്ടിൽ തുമ്പയും മുക്കുറ്റിയും ധാരാളം ഉണ്ട്, തുളസിച്ചെടി കുറച്ചുണ്ട്.
@praswiniabhinav4708 Жыл бұрын
ഈ എഴ് ചെടിയും ഞാൻ നട്ട് വളർത്തു നുണ്ട്. നെല്ലിമരം ഒന്നേ ഉള്ളൂ. കിഴക്ക് വശത്താണ്. വടക്ക് ഭാഗം സ്ഥലം ഇല്ല. തുമ്പ റോഡ് സൈഡ്കണ്ടപ്പോൾ പറച്ച് കൊണ്ടുവന്ന് നട്ടതാണ് ഇപ്പോൾ വീടിന്റെ മുന്നിലും മുററത്തു o ഉണ്ട്. നന്ദി തിരുമേനി.🙏🙏
@santharadhakrishnan195711 ай бұрын
നെ ല്ലി മാത്രം എന്ത വീട്ടിൽ ഇല്ല. ബാക്കി എല്ലാം ഞാൻ നാട്ടിട്ടുണ്ട്. തുളസി വളരെ കുറച്ചു ഉള്ളു. 🙏🙏🙏🙏🙏🙏👌❤️