സവർക്കർ മറ്റുചിലത് കൂടിയായിരുന്നുവെന്ന് BJP നേതാവ്, ഗാന്ധിയുടെ കൊലയ്ക്ക് പരിഹാരമല്ലെന്ന് സ്വരാജ്

  Рет қаралды 163,529

Mathrubhumi News

Mathrubhumi News

5 ай бұрын

സവർക്കറെ എതിർക്കാം പക്ഷെ അദ്ദേഹം മറ്റുചിലത് കൂടിയായിരുന്നു എന്ന് മനസിലാക്കണമെന്ന് BJP നേതാവ് പി ആർ ശിവശങ്കർ.. ഗാന്ധിയുടെ കൊലയ്ക്ക് ഇതൊന്നും പരിഹാരമല്ലെന്ന് എം സ്വരാജ്.. MBIFL വേദിയിലെ സംവാദം
#MSwaraj #BJP #PRSivasankar #MBIFL2024
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 385
@asifsaheer3679
@asifsaheer3679 5 ай бұрын
പ്രിയപ്പെട്ടവരെ... സ്വരാജ് എവിടെ മത്സരിച്ചാലും വിജയിപ്പിക്കണം അപേക്ഷയാണ്... നിങ്ങൾ ചെയുന്ന വോട്ട് വെറുതെ ആവില്ല 100% ഉറപ്പ്.... അദ്ദേഹത്തെ പോലൊരു ജനപ്രതിനിധി നമ്മൾക്കു അത്യാവിഷമാണ് 🙌💯
@arunraj809
@arunraj809 4 ай бұрын
😂
@zakariyaitc
@zakariyaitc 4 ай бұрын
Yes
@subairsubair4751
@subairsubair4751 4 ай бұрын
ബിജെപി വോട്ട് മറിച്ചാലും തോൽക്കരുത് അത്ര യും ഭൂരിപക്ഷം ഉള്ള മണ്ഡലത്തിൽ സ്വരാജിനെ പാർട്ടി മൽസരിക്കാൻ അനുമതി നൽകണംഭാവിയിലെ മുഖ്യമന്ത്രി വരെ എത്തേണ്ട ആളാണ് സ്വരാജ്
@shyamjithks4113
@shyamjithks4113 4 ай бұрын
പൊന്നോ 🤣🤣🙏
@SpG___vlogs
@SpG___vlogs 4 ай бұрын
കോപ്പാണ് 😂😂
@shiyadhshiya5357
@shiyadhshiya5357 5 ай бұрын
സ്വരാജ് സഞ്ചരിക്കുന്ന ഒരു ലൈബ്രറിയാണ് ❤ my favorite political leader
@madhava.44
@madhava.44 5 ай бұрын
കമ്മി 😂
@sreekumar1013
@sreekumar1013 5 ай бұрын
Librari kkethire pothu muthal nashippichathinu case undu..😀
@Diya-wj6qh
@Diya-wj6qh 5 ай бұрын
Comady 😂😂😂
@Diya-wj6qh
@Diya-wj6qh 5 ай бұрын
Only mara vazha😂
@rafii458
@rafii458 5 ай бұрын
😍😍
@rajcyclone1715
@rajcyclone1715 5 ай бұрын
ഇരുതല മൂർച്ചയുള്ള വാളാണ് സ്വരാജ്... 🔥🔥🔥
@nandhu2702
@nandhu2702 4 ай бұрын
പറിയാണ്
@Dr_walker__369
@Dr_walker__369 4 ай бұрын
വാക്കുകൾ ഇട്ടോള്ള ഫിലോസഫിക്കൽ diaoluges അടിച്ചാൽ മൂർച്ച ഉണ്ടാവില്ല പറയുന്നതിലെ നിലപാട് ഉണ്ടാവണം സാമൂഹിക സാംസ്‌കാരിക നിരീക്ഷണം നിഷ്പക്ഷമായി വ്യക്തമാക്കണം
@mohananmohanan5107
@mohananmohanan5107 4 ай бұрын
​@@nandhu2702Nandhu, മോനേ നീ ആ പറഞ്ഞ സാധനത്തെ നിസാരമായി കണ്ടു അല്ലേ. നിനക്ക് തെറ്റി അതില്ലെങ്കിൽ നമ്മളാരും ഇല്ല. ഒന്ന് പോയി അന്വേഷിക്ക്.
@shyamjithks4113
@shyamjithks4113 4 ай бұрын
കോപ്പാണ്.. അയാളുടെ പറച്ചിൽ കേട്ടാൽ തോന്നും മഹാത്മാ ഗാന്ധിയെ കൊന്നത് സവർക്കാരാണെന്ന്
@padmakumarpappan3216
@padmakumarpappan3216 4 ай бұрын
അയപ്പനെ കല്യാണം കഴിപ്പിച്ച ബ്രോക്കറും കൂടി ആണ്
@shukkooralavi6448
@shukkooralavi6448 5 ай бұрын
സ്വരാജ് ബ്രോ താങ്കൾ ഒരു വല്ലാത്ത ജിന്നാണ് 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@Javidckt
@Javidckt 5 ай бұрын
ഗാന്ധി യെ കിട്ടുന്ന സദസ്സിൽ വ്യക്തമായി വിവരിക്കുകയും സവർക്കറേ തുറന്ന് കാട്ടുകയും ചെയ്ത എം സ്വരാജ് ❤
@mohan.g
@mohan.g 4 ай бұрын
അതേമാനദണ്ഠം ചാർത്തിക്കൊടുത്താൽ ഇന്നത്തെ കേരളമുഖൃമന്ത്രിയെ ഒരു നീചൻ എന്നുവിലയിരുത്തേണ്ടി വരില്ലേ? പ്രതിഷേധിച്ചവരെ മാരകമായിതല്ലിച്ചതച്ചതിനെ രക്ഷാ പ്രവർത്തനമായി പിന്തുണച്ചു.അതുവിമർശിക്കപ്പെട്ടപ്പോൾ താൻ സംഭവം കണ്ടിട്ടില്ല എന്നു പറഞ്ഞു തടിതപ്പി. എന്നാൽ ആസംഭവത്തിന്റെ വീഡിയോ ദൄശൃങ്ങൾ വീണ്ടും വീണ്ടും മാധൃമങ്ങൾ കാണിച്ചു. എന്നിട്ടും ഇതേവരെ താൻ രക്ഷാപ്രവർത്തനം എന്നു പറഞ്ഞത് തെറ്റായിപ്പോയി എന്നു തിരുത്തി പറയാതിരി ക്കുന്ന വൃക്തി എത്ര ഉന്നതനായാലും മനസ്സുകൊണ്ട് നീചൻതന്നെ.
@mohan.g
@mohan.g 4 ай бұрын
Where is the reply? You are hiding it. It shows that the reply hit the target.
@eapachen_369
@eapachen_369 4 ай бұрын
❤❤❤
@Abdulla_Sheikh
@Abdulla_Sheikh 4 ай бұрын
ബ്രിട്ടീഷുകളാർ ഇന്ത്യ വിട്ടത് world war വന്നത് കൊണ്ടാണ് പക്ഷെ ഗാന്ധി അവസാനമായി പറഞ്ഞത് കൊണ്ട് credits മുഴുവൻ ഗാന്ധിക്ക് കിട്ടി. ഹിന്ദു മുളസിം ലഹള ഉണ്ടായപ്പോ ഗാന്ധി ഹിന്ദുക്കളെ മാത്രം ആയിരുന്നു വിമർശിച്ചത് എന്നാൽ മുസ്ലീങ്ങൾ എങ്ങോട്ട് കേറി ചെയ്താലും ഗാന്ധി നിശബ്ദനായി നിന്നു. ഇന്ത്യയെ ബ്രിട്ടീഷുക്കാർക്ക് ഒട്ടികൊടുത്തവരാണ് കമ്മികൾ, ഗാന്ധിയെ ദേഷ്യവാദി എന്ന് വിളിച്ചും ബ്രിട്ടീഷുക്കാരെ പുഗഴ്ത്തിയും പത്രങ്ങൾ ഇറക്കി. ക്വിറ്റ് ഇന്ത്യ സമരത്തെ പോലും എതിർത്തവരായിരുന്നു കമ്മികൾ. അന്നൊന്നും ഗാന്ധിയോടും ഇന്ത്യയോടും ഇല്ലാത്ത സ്നേഹം ഇപ്പൊ എങ്ങനെ വന്നു?
@RajishRaju-tc3io
@RajishRaju-tc3io 4 ай бұрын
ഒരെ സമയം വേട്ടകാരും പിന്നീട് ഇരവാദവും മുഴക്കുന്ന കമ്മികളെ ഈ ജന്മം വിശ്വസിക്കില്ല
@irshadmarjan1822
@irshadmarjan1822 4 ай бұрын
ഇത്രയും സിംപിൾ ആയി സ്വരാജ് പറഞ്ഞിട്ടും മനസ്സിലാകാത്ത പോട്ടൻമർക്.... പിന്നെ എന്തു ഒരിക്കലും മനസിലാകില്ല
@ALI-uo2cf
@ALI-uo2cf 4 ай бұрын
ഇത്ര കിറു കൃത്യമായി സംസാരിരിച്ചു ജനങ്ങളെ പിടിച്ചിരുത്താൻ കഴിവുള്ള മറ്റ്‌ ഒരാളും മലയാളത്തിൽ ഉണ്ടാകുമെന്ന് തോന്നുന്നില്ല.... സ്വരാജ് നിങ്ങളൊരു 🔥🔥🔥യാണ്‌.
@happin610
@happin610 5 ай бұрын
സ്വരാജ് എത്ര ഭംഗിയായി കാര്യം അവതരിപ്പിക്കുന്നു ....നിങ്ങൾ പൊളിയാണ്
@mhdsiraaj3567
@mhdsiraaj3567 5 ай бұрын
ഇത്തരം ആരോഗ്യകരമായ സംവാദം നടക്കട്ടെ. പുതു തലമുറ അതിൽ നിന്ന് തെരഞ്ഞെടുക്കട്ടെ അവരെ ആശയങ്ങളും ആദർശങ്ങളും 🤍
@nishanvp8869
@nishanvp8869 5 ай бұрын
എം. സ്വരാജ് മെഗാ മാസ് ❤❤❤❤ ഗാന്ധിഘാതകൻ ആരെന്ന് നാം ഉച്ചത്തിൽ തന്നെ പറയണം. ഒരു ഇന്ത്യക്കാരൻ്റെ കടമയാണത്.
@CGAPPUZSGAMING
@CGAPPUZSGAMING 5 ай бұрын
ഗാന്ധി khathakane പറ്റി മാത്രം പറഞ്ഞാൽ പോരാ ഭാരതത്തെ വീട്ടിമുറിച്ചവരെ പറ്റി നാം എപ്പോഴും പറഞ്ഞുകൊണ്ടേയിരിക്കണം
@ajikumar8653
@ajikumar8653 5 ай бұрын
ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റി കൊടുത്തവരെപ്പറ്റി അതിലും ഉറക്കെ പറയണം.
@muhsinmuhammedbuhari1115
@muhsinmuhammedbuhari1115 4 ай бұрын
​@CGAPPUZSGAMING bharathathe vettimurikan kooduthal charadu valichathu rss kar anu
@abduljaleel9279
@abduljaleel9279 4 ай бұрын
​@@CGAPPUZSGAMINGഅല്ലാഹുവിനും, പ്രവാചകൻ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലം അവർകൾക്കും, ഇസ്ലാമിനും, മുസ്‌ലിംകൾക്കും എതിരെ ആരെല്ലാം എന്തെല്ലാം വിമർശനമുന്നയിച്ചാലും അതിനുള്ള മറുപടി അല്ലാഹു തന്നെ പറഞ്ഞു വെച്ചിട്ടുണ്ട്. 21-ാം നൂറ്റാണ്ടിലെ കടുത്ത വിമർശനങ്ങൾക്കുള്ള മറുപടി പോലും ആറാം നൂറ്റാണ്ടിൽ അവതരിച്ച വിശുദ്ധ ഖുർആനിൽ ഉണ്ട് എന്നുള്ളത് തന്നെ വിശുദ്ധ ഖുർആൻ്റെ അമാനുഷികതക്ക് പ്രത്യക്ഷ തെളിവാണ്. ഇനി make senseൻ്റെ കമൻ്റ് വായിക്കുക.... അതിനുള്ള മറുപടി വിശുദ്ധ ഖുർആൻ 45-ാം അദ്ധ്യായം ഏഴ് മുതൽ പതിനൊന്ന് വരെയുള്ള സൂക്തങ്ങളിൽ കാണാം. വിശുദ്ധ ഖുർആൻ അദ്ധ്യായം 45 ജാസിയ : മുട്ടുമടക്കുന്നത് പരമകാരുണികനും കനിവാർന്നവനുമായ അല്ലാഹുവിന്റെ തിരുനാമത്തിൽ 'ഹാമീം' ഈ വേദത്തിന്റെ അവതരണം അജയ്യനും, യുക്തിജ്ഞനുമായ അല്ലാഹുവിൽനിന്നാണ്. ആകാശഭൂമികളിൽ വിശ്വാസികൾക്കു ദൃഷ്ടാന്തങ്ങളുണ്ട്. തീർച്ച. നിങ്ങളെ പടച്ചതിലും, ഭൂമിയിൽ അല്ലാഹു വ്യാപിപ്പിച്ച ജീവജാലങ്ങളിലും, ദൃഢവിശ്വാസമുള്ള ജനതക്കു ദൃഷ്ടാന്തങ്ങളുണ്ട്. രാപ്പകലുകൾ മാറിമാറി വരുന്നതിലും, അല്ലാഹു ആകാശത്തുനിന്നു ആഹാരമിറക്കി ഭൂമിയെ _അതു നിർജ്ജീവമായശേഷം_ സജീവമാക്കുന്നതിലും, കാറ്റുകളെ രൂപാന്തരപ്പെടുത്തി നിയോഗിക്കുന്നതിലും, ചിന്തിക്കുന്ന ജനതക്ക് ദൃഷ്ടാന്തങ്ങളുണ്ട്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണവ. അതു നാം നിനക്കു സത്യസമേതം ഓതിത്തരുന്നു. അല്ലാഹുവിന്നും തന്റെ ദൃഷ്ടാന്തങ്ങൾക്കുമപ്പുറം മറ്റേതൊരു വാർത്തയാണവർ വിശ്വസിക്കുക? 3-6 ധാരാളം നുണ പറയുന്നവരും മഹാപാപികളുമായ എല്ലാവർക്കും വമ്പിച്ച നാശം! അല്ലാഹുവിന്റെ സന്ദേശങ്ങൾ ഓതുന്നതു കേൾക്കുകയും, എന്നിട്ടു അതൊന്നും കേൾക്കാത്ത പോലെ അഹങ്കരിച്ചു അതിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്നവന്ന് വേദനാജനകമായ ശിക്ഷയുണ്ടെന്ന "സന്തോഷ"വാർത്ത അറിയിച്ചുകൊൾക. നമ്മുടെ സന്ദേ ശങ്ങളിൽ നിന്നു വല്ലതും മനസ്സിലാക്കിയാൽ അതു അവൻ പരിഹാസപാത്രമാക്കുന്നു. അത്തരക്കാർക്ക് അപമാനകരമായ ശിക്ഷയുണ്ട്. നരകം അവർക്കു പുറകിലുണ്ട്. അവരുടെ സമ്പാദ്യമോ, അല്ലാഹുവിനു പുറമെ അവർ പ്രതിഷ്ഠിച്ച ദൈവങ്ങളോ അവർക്കു തീരെ പ്രയോജനം ചെയ്യുന്നതല്ല. വമ്പിച്ച ശിക്ഷയാണവർക്കുള്ളത്. 7-10 ഇത് (ഖുർആൻ) ശരിയായ മാർഗ്ഗദർശനമാണ്. സ്വന്തം രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുന്നവർക്ക് കഠിനമായ യാതനയും വേദനയുമുള്ള ശിക്ഷ ലഭിക്കും. അല്ലാഹു നിങ്ങൾക്കു സമുദ്രത്തെ കീഴടക്കിത്തന്നു. തന്റെ കൽപനയനുസരിച്ച് അതിൽ കപ്പലോട്ടാനും, തന്റെ ഔദാര്യത്തെ നിങ്ങളന്വേഷിക്കാനും, കൃതജ്ഞരാകാനും വേണ്ടി. ആകാശഭൂമികളിലുള്ളതെല്ലാം നിങ്ങൾക്കവൻ കീഴടക്കിത്തന്നു. ചിന്തിക്കുന്ന കൂട്ടർക്കിതിൽ ദൃഷ്ടാന്തങ്ങളുണ്ട്. തീർച്ച 12,13.
@davidrasheeddavid3689
@davidrasheeddavid3689 5 ай бұрын
സ്വരാജ് ❤️❤️🔥🔥🔥🔥🔥🔥
@adventurelyfe1482
@adventurelyfe1482 5 ай бұрын
സ്വരാജ് തീ🔥🔥🔥🔥🔥മുട്ടാൻ നിൽകാതിരിക്കെയിരിക്കും നല്ലത്❤❤❤❤
@sreekumar1013
@sreekumar1013 5 ай бұрын
Kodathiyil ethumpol muttalokke kaanaam😀
@Diya-wj6qh
@Diya-wj6qh 5 ай бұрын
Nunayan vazha😂
@shij8536
@shij8536 5 ай бұрын
പക്ഷേ സ്വന്തം നേതാക്കന്മാരുടെ നെറികേടുകൾ കണ്ടിട്ടും ഒരക്ഷരം പ്രതികരിക്കാൻ കഴിയാത്ത അടിമയായിട്ടല്ലേ ജീവിതം
@shylendrank9615
@shylendrank9615 5 ай бұрын
@@shij8536 നീ നിന്റെ മതത്തിനെയും ദൈവത്തിനെയും കുറ്റം പറയുമോ ? അത് പോലാണ് രാഷ്ട്രീയം
@syhuhjk
@syhuhjk 5 ай бұрын
​@@shylendrank9615 athe ningale pole party അടിമകൾ ഉണ്ടല്ലോ 😂😂
@Praveenenchapoika03
@Praveenenchapoika03 5 ай бұрын
എന്റെ അമ്മോ സ്വരാജ് ❤️❤️🙏
@sarashihab8374
@sarashihab8374 5 ай бұрын
M sworaj welcome to തൃശൂർ. കേരളത്തിൻറെ മനുഷ്യത്വവും മാനവികതയും.... മതേതരത്വവും കേരളത്തിൻറെ സാംസ്കാരിക നിലയമായി തൃശൂരിലേക്ക് സഖാവ് എം സ്വരാജിനെ ഞങ്ങൾ ക്ഷണിക്കുന്നു❤❤❤🎉🎉🎉🎉
@sreekumar1013
@sreekumar1013 5 ай бұрын
Iyaale pole ulla polititions naadinu shaapamaanu..
@abhijithks463
@abhijithks463 5 ай бұрын
വട്ടത്തിൽ പൊട്ടും
@shafeekshan4559
@shafeekshan4559 4 ай бұрын
​@@abhijithks463ഷിറ്റ് ഗോപിയല്ല 🙏
@prasanths159
@prasanths159 5 ай бұрын
വാക്കുകൾകൊണ്ട് ചുധാട്ടം നടത്തുന്ന സ്വരാജ് നന് ഇരിക്കട്ടെ എൻ്റെ ഒരു കുതിര പവൻ...❤
@MrBavamk
@MrBavamk 5 ай бұрын
പൊളിച്ചടക്കി സ്വരാജ് സഖാവേ .. മഹാത്മാ ഗാന്ധിയെ മറക്കാൻ കഴിയില്ല
@Ktmk821
@Ktmk821 5 ай бұрын
,Shripad Amrit Dange ആരാണെന്നു കൂടി ഓർമിച്ചാൽ നന്നായിരുന്നു സഗാവേ. കമ്മ്യൂണിസ്റ്റ്‌ പാർട്ടി പിളർന്നതിന്റെ കാരണഭൂതൻ ആണ്. അ മഹാനുഭവൻ മറ്റു കമ്മ്യൂണിസ്റ്റികളെ ഒറ്റു കൊടുത്തു. British വൈസ്രോയ്ക്കു കൊടുത്ത മാപ്പാപേക്ഷ ഇന്ന് ഓൺലൈനിൽ കിട്ടും
@farhanmalayil3304
@farhanmalayil3304 5 ай бұрын
സ്വരാജ് ❤
@jamesjacob534
@jamesjacob534 5 ай бұрын
ലാൽസലാം സ്വരാജ് ♥️♥️
@dhyanraj1045
@dhyanraj1045 5 ай бұрын
സ്വരാജ് ഭാവി മുഖ്യമന്ത്രി❤️❤️❤️❤️
@sarashihab8374
@sarashihab8374 5 ай бұрын
🎉🎉🎉❤
@razip7723
@razip7723 5 ай бұрын
No nallasangadagan Partiye nallareediyil nayikan Pattiya vyakthi
@abhijithks463
@abhijithks463 5 ай бұрын
Dey😂....
@RKR1978
@RKR1978 5 ай бұрын
ഉറപ്പ് 👍
@ajikumar8653
@ajikumar8653 5 ай бұрын
😄😄😄
@maheensainullabdeen2501
@maheensainullabdeen2501 5 ай бұрын
Swaraj ❤❤❤
@sarashihab8374
@sarashihab8374 5 ай бұрын
കേരളം കാത്തിരികന്ന സിപിഎം അമരക്കാരൻ സഖാവ് M Sworaj 🎉🎉🎉🎉❤
@mnlpk4692
@mnlpk4692 5 ай бұрын
ഇത്തരം ചർച്ചകളാണ് സമൂഹത്തിനു ആവശ്യം..... യുവ തലമുറ തിരഞ്ഞെടുക്കട്ടെ
@sunils3068
@sunils3068 5 ай бұрын
സ്വരാജ് ❤💪
@MySurji
@MySurji 5 ай бұрын
4:14 And what a conclusion by Swaraj….❤
@rahulr9026
@rahulr9026 4 ай бұрын
സ്വരാജ്..... ഓരോ വാക്കുകളിലും നല്ല മൂർച്ചയും തീക്ഷണതയും 🔥
@raafivalil4899
@raafivalil4899 5 ай бұрын
എന്തോ സ്വരാജിനെ എല്ലാവർക്കും ഇഷ്ട്ടമാണ് 🥰🥰
@advadilmuhammad3425
@advadilmuhammad3425 5 ай бұрын
Swaraj❤️
@muhammadanas3339
@muhammadanas3339 5 ай бұрын
സ്വരാജ് ❤❤❤🔥🔥🔥
@MilusWorld
@MilusWorld 5 ай бұрын
സ്വന്തം അഭിപ്രായമോ/എതിരഭിപ്രായമോ വളരെ മാന്യമായി രേഖപ്പെടുന്ന പൊതുപ്രവർത്തകൻ,വാഗ്മി. സ്വരാജ്❤
@sreekumars8237
@sreekumars8237 5 ай бұрын
കുറിക്കു കൊള്ളുന്ന മറുപടി കൊണ്ട് വേദിയെ പ്രകമ്പനം കൊള്ളിച്ചു സ്വരാജ്. വേദി പങ്കുവയ്ക്കാൻ ഞാനും കൂടെ ഉണ്ടായിരുന്നു. ലാൽ സലാം സഖാവേ🚩🚩🚩🚩🚩🚩🚩🚩
@guppymiracle2795
@guppymiracle2795 5 ай бұрын
സ്വരാജ്❤❤❤❤❤
@KrishnanathK
@KrishnanathK 5 ай бұрын
Swaraj❤
@MS-fi3sb
@MS-fi3sb 5 ай бұрын
സ്വരാജ് 🔥🔥🔥
@anupamaanu5141
@anupamaanu5141 5 ай бұрын
സ്വരാജ് 🚩
@___aJu
@___aJu 5 ай бұрын
ആഴത്തിലുള്ള അറിവും പക്വമായ സംസാര രീതിയും ഉള്ള ഒരു വ്യക്തിയാണ് എം. സ്വരാജ്.❤❤
@renjithrajan9512
@renjithrajan9512 5 ай бұрын
Swaraj❤❤❤❤❤
@pscisco235
@pscisco235 5 ай бұрын
M suraj, തകർത്തു 👍
@siddikkottikulam144
@siddikkottikulam144 5 ай бұрын
ഏതൊരു സംവാദത്തിലും പഠിച്ചു കാര്യങ്ങൾ പറയാൻ പറ്റുന്ന ഒരേഒരാൾ സഖാവ് സ്വരാജ്
@Praveenenchapoika03
@Praveenenchapoika03 5 ай бұрын
ശബരി &സ്വരാജ് ❤️❤️❤️..
@sarashihab8374
@sarashihab8374 5 ай бұрын
Dear, ശബരിനാഥ് പറഞ്ഞത് എന്താണ്? വടിക്കും തോറും സവർക്കറെ കുറിച്ച് എനിക്ക് പലപല കൺഫ്യൂസ് കളും വ്യത്യസ്ത ജാലകങ്ങളും ഉണ്ട് എന്നാണ്. But... ചരിത്രം സവർക്കർ എന്ന നിരീശ്വരവാദി സംഘി ചാണക സംഘി.... മാനവികതയുടെ മനുഷ്യത്വത്തിന് എതിരാണ് എന്ന് തുറന്നു പറയാനുള്ള വിവരവും ചരിത്രബോധവും വായിച്ചിട്ടും അറിഞ്ഞിട്ടും വെള്ളപൂശുന്ന ചാണകം കലർത്തുന്ന ശബരി നാഥൻ എന്ന അവസരവാദയെ... ദയവുചെയ്ത് നിലപാടുള്ള എം സ്വരാജിനെ കൂടെ താരതമ്യം ചെയ്യരുത് plzzzzzzz
@mtj6123
@mtj6123 5 ай бұрын
സ്വരാജ് ❤ അറിവ് 😮
@sreenathok9686
@sreenathok9686 4 ай бұрын
❤ സ്വരാജ്
@rahimm4464
@rahimm4464 5 ай бұрын
എം സ്വരാജ് ❤
@prpUniverse
@prpUniverse 5 ай бұрын
സ്വരാജ് ❤❤❤
@prasanths159
@prasanths159 5 ай бұрын
സ്വരാജ് നോട് മുട്ടാൻ വരുമ്പോൾ അണ്ടി മുക് ശാഖയിൽ നിന്ന് പഠിച്ചത് പോരാതെ വരും.....😂
@user-nh6nb4fr6o
@user-nh6nb4fr6o 5 ай бұрын
സ്വരാജ്❤
@padmakumar6677
@padmakumar6677 5 ай бұрын
തോമസ് ഐസക് നെയും കൂടെ വിളിക്കാമായിരുന്നു
@dasanb.k2010
@dasanb.k2010 5 ай бұрын
ഇവരുടെ സവർക്കർ ഗോഡ്സെ പ്രേമം ഡിഎൻഎ വഴി കിട്ടിയത്,
@surjithpisharath2775
@surjithpisharath2775 5 ай бұрын
സ്വരാജ് 😍
@user-vn1fn8zy8g
@user-vn1fn8zy8g 5 ай бұрын
സ്വരാജ് പൊളിയാണ്❤❤
@FootballManiacs001
@FootballManiacs001 5 ай бұрын
സ്വരാജ്, വലാത്തൊരു മനുഷ്യൻ😮
@sachingreg
@sachingreg 5 ай бұрын
സ്വരാജ് ❤❤❤❤ലാൽ സലാം...
@akashmv1932
@akashmv1932 5 ай бұрын
Swaraj ❤
@ksspmoosarikovval2127
@ksspmoosarikovval2127 4 ай бұрын
സ്വരാജ് വായനയുടെ അറിവിൻ്റെ വാതായനം❤️
@haridask9844
@haridask9844 4 ай бұрын
സ്വരാജ്.... 👍👍❤️❤️❤️
@safeersafeer4400
@safeersafeer4400 4 ай бұрын
സ്വരാജ് 🔥🔥🔥🔥🔥🔥🔥🔥🔥
@dilujani1
@dilujani1 4 ай бұрын
Swaraj🔥🔥
@truthfinder9211
@truthfinder9211 4 ай бұрын
Swaraj❤💯
@advtsmarar
@advtsmarar 5 ай бұрын
ഹോ സ്വരാജ് നിങ്ങൾ ഒരിടത്തും മത്സരിച്ചു ജയിക്കുകയോ തോൽക്കുകയോ ചെയ്യണ്ട. ഈ നാടിന്റെ യുവത്വം നിങ്ങളിലൂടെ മാത്രം
@SpG___vlogs
@SpG___vlogs 4 ай бұрын
കാലപാനിയിൽ സവര്ക്കറുടെ വിയർപ്പും ചോരയും വീണിട്ടുണ്ടെങ്കിൽ അദ്ദേഹം എന്നും ഇന്ത്യയുടെ ഹീറോയായിരിക്കും❤❤❤❤
@bebattojoseph
@bebattojoseph 4 ай бұрын
M swraj❤️❤️❤️❤️
@jithin9631
@jithin9631 5 ай бұрын
Swaraaj❤❤
@abdulrazakkadambar1054
@abdulrazakkadambar1054 4 ай бұрын
Swaraj. uff ❤
@Solivagant970
@Solivagant970 4 ай бұрын
Vaakkukalile moorcha...❤
@SomanK-jr4co
@SomanK-jr4co 5 ай бұрын
Super Swaraj 🙏❤❤❤❤❤
@Lockout666
@Lockout666 5 ай бұрын
Full video available?
@rakeshkptanur1045
@rakeshkptanur1045 5 ай бұрын
🔥🔥🔥സ്വരാജ്
@nishadpr798
@nishadpr798 5 ай бұрын
👍 സ്വരാജ്
@ansariansari9805
@ansariansari9805 5 ай бұрын
M സ്വരാജ് 👌♥️
@vishnuthankachan2962
@vishnuthankachan2962 5 ай бұрын
Swarajettan ❤❤
@bindupt9641
@bindupt9641 5 ай бұрын
സഖാവ് സ്വരാജ് 👏👏👍👍
@truthfinder9211
@truthfinder9211 4 ай бұрын
ee programinte full link kittumo?
@antonyselastian5046
@antonyselastian5046 5 ай бұрын
സ്വരാജ്
@benoyao7241
@benoyao7241 Ай бұрын
സ്വരാജ് ❤️❤️❤️❤️❤️❤️❤️അറിവിന്റെ നിറകുടം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@malayalimaman4329
@malayalimaman4329 5 ай бұрын
സ്വരാജ് 🥰🥰🥰🥰🥰🥰
@nobelkk2855
@nobelkk2855 5 ай бұрын
4:51 ഷൂ വർക്കരെ കൊറേ പൊക്കി നോക്കി. സ്വരാജ് എടുത്ത് തോട്ടിൽ ഇട്ടു 😂😂
@indian7479
@indian7479 5 ай бұрын
Suraj ❤future communist party CM 🔥🔥💪🏼
@nisheedm7250
@nisheedm7250 5 ай бұрын
അടുക്കളക്കാരിഅമ്മൂമ്മ ഇതിലും നല്ല ചോദ്യം ചോദിക്കും അഭിലാഷേ
@AbhayKrishnan007
@AbhayKrishnan007 5 ай бұрын
സഖാവ് സ്വരാജ് My idol My leader ♥️♥️♥️♥️♥️
@sreejeshpattu2988
@sreejeshpattu2988 5 ай бұрын
M swaraj ❤❤❤❤
@MalikDinar-cm9mt
@MalikDinar-cm9mt 4 ай бұрын
സ്വരാജ് പറഞ്ഞതാണ് ശെരി
@kanmanikunju5695
@kanmanikunju5695 4 ай бұрын
Full video link
@positiveonly9097
@positiveonly9097 5 ай бұрын
വാാാ👏🏻👏🏻 സ്വരാജ് 🎉🎉🎉🎉👍🏻👍🏻👍🏻
@naveenjose8549
@naveenjose8549 5 ай бұрын
Swaraj❤❤❤
@unnonni
@unnonni 5 ай бұрын
എം. സ്വരാജ് ❤❤❤❤
@macnoufal9595
@macnoufal9595 5 ай бұрын
❤ സഖാവ്
@abdulzamad8925
@abdulzamad8925 4 ай бұрын
Full video plz
@abhay1800
@abhay1800 4 ай бұрын
M Swaraj ♥️
@nowshad.pypuzhankarayillat4272
@nowshad.pypuzhankarayillat4272 5 ай бұрын
@sajithavs1550
@sajithavs1550 4 ай бұрын
Valid point
@abuthahirabuthahir2609
@abuthahirabuthahir2609 4 ай бұрын
Swaraj 👍🏻
@jasirkalady7350
@jasirkalady7350 4 ай бұрын
സ്വരാജ് കാര്യം പറഞ്ഞു, ശബരീനാഥ് മനസ്സിൽ വെച്ചു....
@ajaykeekamkote1018
@ajaykeekamkote1018 5 ай бұрын
Ithinte muzhuvan upload ചെയ്യാമോ
@larwencedzuza6388
@larwencedzuza6388 5 ай бұрын
Polichu
@makhdumvp3198
@makhdumvp3198 5 ай бұрын
സഖാവ് സ്വരാജ്🔥
@unnonni
@unnonni 5 ай бұрын
എം. സ്വരാജ് ❤
@insaneguy5007
@insaneguy5007 5 ай бұрын
Full upload
@Lipton481
@Lipton481 5 ай бұрын
Swaraj ❤🔥
@edwardgutierrez4615
@edwardgutierrez4615 5 ай бұрын
❤❤sagav
@devdev4742
@devdev4742 5 ай бұрын
ലാൽ - സലാമു - അലൈക്കും ചാഗാവേ ......😁😁😁
@thebluecolt919
@thebluecolt919 4 ай бұрын
Nailed it at the end 😂
@saraswathiv6398
@saraswathiv6398 Ай бұрын
❤❤❤
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 38 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,1 МЛН
Interview with M Swaraj in Nerechovve | Manorama News
31:20
Manorama News
Рет қаралды 1 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 38 МЛН