സാർ എന്റെ മോൻ ശരീരസുഖം തീരെ ഇല്ല ഹോസ്പിറ്റലിൽ പോയി നോക്കുമ്പോൾ ഒന്നും ഇല്ല എന്താണ് സാർ ചെയ്യേണ്ടത്. Sankar s kumar, 19.12. 2000, ചിത്തിര നക്ഷത്രം
@NeramOnline6 ай бұрын
ഈ രണ്ട് വീഡിയോകൾ ശ്രദ്ധിക്കുക. ശാരീരികവും മാനസികവുമായ വിഷമങ്ങൾക്ക് വിവിധ പരിഹാരങ്ങൾ ഇതിൽ പറയുന്നുണ്ട്. കഴിയുന്നത് ശീലമാക്കുക. തീർച്ചയായും നല്ലത് വരും. 🙏 1 ) kzbin.info/www/bejne/nH2bdKGeoZ6toqMsi=w099YTjIAROsaAst 2) kzbin.info/www/bejne/j2XbgaKEm9B0hcksi=4qGiW4N2KgZyfrU2
@dress_new7 ай бұрын
Sir പഠികുന്ന കു്ട്ടികൾക് വേണ്ടി ഒരു മന്ത്രം പറയുമോ
അംബികാ അനാദിനിധനാ അശ്വാരൂഢാ അപരാജിതാ - എന്നാണ്. അനാദികാലം മുതൽ - അതായത് പ്രപഞ്ചോല്പത്തിക്കും മുന്നേ മുതൽ - നില കൊള്ളുന്ന അംബികാ (ജംഗദംബിക ) ദേവി എന്ന് അർത്ഥം.
@bss465787 ай бұрын
സാർപണംഒന്നുംവേണ്ട മകന്റെ കല്ലൃാണംഒന്നുംആയില്ല 2/12/94 പകൽ11/46 ഇതൊന്നു പറയുമോസാർ 🙏🏻🙏🏻 ൻ
ഈ പ്രാർത്ഥനകൾ ഒക്കെ ചെല്ലുമ്പോൾ ആഹാര കാര്യത്തിൽ ശ്രദ്ധിക്കാനുണ്ടോ
@NeramOnline7 ай бұрын
നിർബ്ബന്ധമില്ല
@shijimol1417 ай бұрын
സർ എന്റെ മോൻ 11ഇൽ എന്റെ പഠിക്കുന്നു സ്കൂളിൽ പോകാനും പഠിക്കാനും മടിയാണ് ആരുമായും കൂട്ടില്ല റൂമിൽ നിന്നും പുറത്തിറങ്ങി മടിക്കുന്നു ഫോൺ വിളിച്ചാൽ എടുക്കത്തില്ല പ്രാർത്ഥിക്കണമേ ഹരികൃഷ്ണൻപുണർതം
@NeramOnline7 ай бұрын
പ്രാർത്ഥന🙏
@geethageetha54887 ай бұрын
🙏🙏🙏🙏🌈
@sathyanp72317 ай бұрын
Sir 🙏🙏🙏🙏 I gave money to my friend for his daughter's marriage in 2018 he is not picking up the phone not giving my money I am suffering from kidney problem financial condition is very bad 😭😭 please let me know what to do
@NeramOnline7 ай бұрын
കുബേര മന്ത്രം, ലക്ഷ്മി ബീജമന്ത്രം തുടങ്ങിയവ ജപിക്കുന്നത് നല്ലതാണ്.
@sathyanp72317 ай бұрын
@@NeramOnline 🙏🙏 Kubera Mantra Lakshmi beej mantra please send me the link. sir
@Prasanth3227 ай бұрын
Ayalk ithinu daivam kodukum uncle ..ee Paisa udane kittate .. വ്യാഴം ഒരു പച്ച കളർ പേപ്പറിൽ രാത്രി ഉറങ്ങാൻ നേരം അന്തം വാമശ്രീ സമ്പത്കരി ദേവി നമോ നമഃ എന്ന മന്ത്രം എഴുതണം ..നീല പേന വച്ച് ..ആഗ്രഹം എന്ത് ആയലും നടക്കും ...നോൺ വെജ് കഴിച്ചിട്ട് ഇത് എഴുതരുത്..ഇത് ഒന്ന് ചെയ്തു നോക്കൂ..31 തവണ ഈ മന്ത്രം എഴുതണം .
മന്ത്രം ഒക്കെ ആർക്കും ജപിക്കാൻ പറ്റുന്നതാണോ?സാധന ഒന്നും കൂടാതെ ഇങ്ങനെ ജപിച്ചാൽ തിരിച്ചടി ഉണ്ടാകില്ലേ എന്ന് ഒരു സംശയം ഉണ്ട്.അങ്ങനെ പറയുന്നത് കേട്ടിട്ടുണ്ട്.എന്താണ് ചെയ്യേണ്ടത്?
@NeramOnline3 ай бұрын
എല്ലാ മന്ത്രങ്ങൾക്കും അങ്ങനെ ഇല്ല. ഗുരുപദേശം വാങ്ങി ജപിക്കേണ്ട മന്ത്രം ആണെങ്കിൽ പ്രത്യേകം പറയും. ഈ പറഞ്ഞിരിക്കുന്നത് തന്നെ ശ്രദ്ധിച്ച് കേട്ട് തെറ്റ് വരാതെ ജപിക്കാം.
@സഹവർത്തിത്വം3 ай бұрын
@@NeramOnline 🙏
@premalethaa46003 ай бұрын
നന്ദകുമാർ സാറിനെ നേരിട്ട് വിളിക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ?
@indiramanojkumar19577 ай бұрын
ഇംഗ്ലീഷ് ആണോ.പറയണ്ടേത് സാർ
@NeramOnline7 ай бұрын
മലയാളം നന്നായി മനസ്സിലാകാത്ത ചിലരുടെ ആവശ്യം കൂടി പരിഗണിച്ചാണ് മലയാളത്തിൽ പറഞ്ഞതിന് ശേഷം ഇംഗ്ലീഷിലും ചില കാര്യങ്ങൾ വിശദീകരിക്കുന്നത്.
@indiradevi68947 ай бұрын
എനിക്ക് കടം െകാടുത്ത തിരിച്ച.കിട്ടാൻ എന്തു വേണം
@NeramOnline7 ай бұрын
മഹാലക്ഷ്മി, കുബേരൻ, വിഷ്ണുഭഗവാൻ തുടങ്ങിയ മൂർത്തികളെ ഭജിക്കുന്നത് ധനം ലഭിക്കുന്നതിനും നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കുന്നതിന് നല്ലതാണ്. അതുപോലെ ഹനുമാൻ സ്വാമിക്ക് വെറ്റിലമാല ചാർത്തുന്നതും നഷ്ടപ്പെട്ട മുതൽ തിരിച്ചു ലഭിക്കാൻ ഉത്തമമാണ്. മഹാ ലക്ഷ്മി, കുബേരൻ, വിഷ്ണുഭഗവാൻ തുടങ്ങിയ മൂർത്തികളെ ഉപാസിക്കുന്നത് നഷ്ടധനം തിരിച്ചു കിട്ടുക മാത്രമല്ല ആ ധനം നിലനിറുത്തുകയും ചെയ്യും. നല്ലവണ്ണം പ്രാർത്ഥിക്കുക. ഭഗവാൻ എല്ലാ തടസ്സങ്ങളും ദോഷങ്ങളും മാറ്റട്ടെ. അതിനായി പ്രാർത്ഥിക്കുക.
@sindhusreekanth11757 ай бұрын
Sir കല്യാണം കഴിഞ്ഞിട്ട് 20 വര്‍ഷം ആയി. Husband govt joli ആണ്. അച്ഛന്റെ ജോലി കിട്ടിയത് ആണ്. എനിക്ക് ജോലി ഇല്ല. എന്റെ മാതാപിതാക്കള്‍ teachers ആയിരുന്നു. അമ്മ സഹായിക്കും. Husband ന്റെ അമ്മ എപ്പോഴും ശാപം ആണ്. എനിക്കും molkum elkathirikkan എന്തു ചെയ്യണം. ദയവായി പറഞ്ഞു തരുമോ.
@sindhusreekanth11757 ай бұрын
Sir കല്യാണം കഴിഞ്ഞിട്ട് 20 വര്‍ഷം ആയി. Husband govt ജോലി ആണ്. അച്ഛന്റെ ജോലി കിട്ടിയത് ആണ്. എനിക്ക് ജോലി ഇല്ല. എല്ലാ മാസവും അമ്മ സഹായിക്കും. മാതാപിതാക്കള്‍ teachers ആയിരുന്നു. Husband ന്റെ അമ്മ എപ്പോഴും ശപിച്ചു കൊണ്ടിരിക്കുന്നു. Sir എനിക്കും molkum elkathirikkan എന്താണ് ചെയ്യേണ്ടത്. ദയവായി പറഞ്ഞു തരുമോ.
@Prasanth3227 ай бұрын
Chechi avar shapicha ithoke avark Thane kittan pokunath ...avark ee bhoomiyil ninum pokum munp anubhavikum ..karma ennu und ..chechi ambalathil poi pradhikuka .daivam koode undakum ..mattulavar enth kanichalum mind cheyanda chechi ..
ഭൂമി വിൽപ്പന നടത്തുന്ന തിന് ഒരു നബർ പറഞ്ഞു തരൂ സാർ
@NeramOnline7 ай бұрын
33825441 - number to sell a land or property
@panchathan273 ай бұрын
@@NeramOnline sir സർ ഇതെങ്ങനെ അപ്ലൈ ചെയ്യാം
@panchathan273 ай бұрын
@@NeramOnlineplease tell me how to work on it
@rajantharoor63467 ай бұрын
ഹായ് സാർ നേരിട്ടു ഫോണിൽ സംസാരിക്കാൻ പറ്റുമോ?
@917sh7 ай бұрын
ഇയാളെ വിളിച്ചിട്ട് കാര്യം ഇല്ല, ഫോൺ എടുക്കുല, ente മകന്റെ പേര് നുമേറോളജി ലക്കി നെയിം ണ് വേണ്ടി വിളിച്ചു, കാര്യം ഉണ്ടായില്ല, fraud
@vpp6023 ай бұрын
ഈ സംഖ്യകൾ ഇംഗ്ലീഷിൽ പറയണോ 🤔
@NeramOnline3 ай бұрын
അതെ
@sindhuprabhakaran11967 ай бұрын
ശ്രീം 'മന്ത്രം രാവിലെ 7 മണിക്ക് മുൻപ് ചൊല്ലണ്ട
@NeramOnline7 ай бұрын
പ്രഭാതത്തിൽ ചെല്ലുന്നത് നല്ലത്
@Sandhya-tn5oi7 ай бұрын
Oral Ella namagalu numbers ezhuthamo?
@NeramOnline7 ай бұрын
എഴുതാം
@Sandhya-tn5oi7 ай бұрын
@@NeramOnline thanku
@ann.8257 ай бұрын
ഇനി ജോലിക്ക് പോകണ്ഡല്ലോ ഈ മന്ത്രം ചൊല്ലിക്കൊണ്ടിരിക്ക്
@sajananpp90587 ай бұрын
കുബേര മന്ത്രം ജപിക്കുമ്പോൾ വടക്കോട്ട് ഇരുന്നു വേണോ ജപിക്കാൻ? അങ്ങനെ ഉണ്ടോ സാർ
@NeramOnline7 ай бұрын
കുബേരദിക്ക് എന്ന് പറയുന്നത് വടക്ക് ദിക്കാണ്. അതിനാലാണ് പൂജാമുറിയിലാണെങ്കിലും വടക്ക് തിരിഞ്ഞിരുന്ന് വടക്ക് തിരിയിട്ട് കുബേര മന്ത്രങ്ങൾ ജപിക്കണം എന്ന് നിർദ്ദേശിക്കുന്നത്.
@sivanandanpv14897 ай бұрын
Kindly avoid english languge.
@eagleseye65767 ай бұрын
He is a retired IAS officer. He coming to share knowledge itself is a blessing. U learn and understand if u dont know English instead of finding faults. ഒരു മലയാളി തനിമ എന്നും പിന്നെ യൂട്യൂബിൽ ഇംഗ്ലീഷ് അലര്ജി കാണിച്ചു നടക്കുന്നവരെല്ലാം സ്വന്തം മക്കളെ ഇംഗ്ലീഷ് മീഡിയയത്തിലെ പഠിപ്പിക്കു. അതാണ് കേരളത്തിലെ ഇരട്ടതാപ്പ്
@NeramOnline7 ай бұрын
മലയാളം നന്നായി മനസ്സിലാകാത്ത ചിലരുടെ ആവശ്യം കൂടി പരിഗണിച്ചാണ് മലയാളത്തിൽ പറഞ്ഞതിന് ശേഷം ഇംഗ്ലീഷിലും ചില കാര്യങ്ങൾ വിശദീകരിക്കുന്നത്.
@premjipanikkar4907 ай бұрын
ഇതിനും മാത്രം മന്ത്രം ഒന്നും വേണ്ട, ഒറ്റ മന്ത്രം, ഗായത്രി മന്ത്രം മതി, ദിവസം 108 പ്രാവശ്യം ചൊല്ലിയാൽ മതി.
@sajananpp90587 ай бұрын
അവസാനം പറഞ്ഞ മന്ത്രംങ്ങൾ ചൊല്ലുമ്പോൾ വിളക്ക് കത്തി ക്കണോ സാർ 0:32
@NeramOnline7 ай бұрын
വേണം.
@kishoresajan19737 ай бұрын
sir nerittu kanan pattumo please reply
@sobhasubhash6077 ай бұрын
Sir beejamantrangal ellavarkkum chollamo
@ajithap82527 ай бұрын
ഇതൊക്കെ ഉപദേശം കൂടാതെ ജപിക്കാൻ പാടില്ലല്ലോ
@NeramOnline7 ай бұрын
ഇത് ഉപദേശമായി സ്വീകരിച്ച് ജപിക്കുക
@sheelamurali73687 ай бұрын
🙏🙏🙏
@ambujamambujam59327 ай бұрын
നബർ ഏഴുതി കാണിക്കൂ സാർ
@NeramOnline7 ай бұрын
വീഡിയോ ശ്രദ്ധിച്ചു കാണുമല്ലോ. എഴുതി കാണിക്കുന്നതിന് പുറമെ Description ബോക്സിലും ചേർത്തിട്ടുണ്ട്. ശ്രദ്ധ ഇല്ലെങ്കിൽ ഒരു മന്ത്രവും ഫലിക്കില്ല.