ആ തമാർതഥമായി ജീവിതതലത്തിൽ ആ തമിയ പാതയിൽ സഞ്ചരിക്കാൻ തുടങ്ങിയാൽ ഗുരു അവരെ തേടി വരും ജന്മജന്മാന്തര നന്മ /ദുരിതങ്ങളഭവിയ്ച സൃഷ്ടാവായ ദൈവത്തെ പ്രാർത്ഥിച്ച മോക്ഷത്തിലെത്തുകയാണ് ഒരോ മനുഷ്യരുടെ ,ജന്മോദ്യേശം. നല്ല ഗുരുക്കന്മാരുണ്ട് പക്ഷെ അവരുടെ പേരും പ്രശസതിയൊന്നും അവർക്കുണ്ടാവില്ല അതിന്നവർക്ക താല്പര്യമില്ലയെന്നതാണ് കാര്യം. സമ്പത്ത് വശീകരണം കാര്യങ്ങൾക്ക് നെഗറ്റീവ് ദേവതകളെ ഉപാസിച്ചാൽ തലക്കാലഗുണമുണ്ടാകാമെന്നല്ലാതെഅവ്യക്തി മരണപെട്ടാൽ ദൈവലോകത്ത് എത്തില്ല. നെഗറ്റിവ് ദേവതകളുടെ ലോകത്ത് കൊണ്ടു പൊയി പീഡിപ്പിക്കലാവും പരലോകഫലം. നിഷിദ്ധമായ 64 കലകളെ പ്രൂ ജ)കുറിച്ച് "സ്വമി നിർമ്മലാനന്ദ ഗിരി " U Tube ൽ അടിച്ചു നോക്കിയാലറിയാം
ഇതെല്ലാം സൂക്ഷ്മമായി പഠിച്ചു അവൻറെ സത്തുകൾ മാത്രം എടുത്ത് മനസ്സിലാക്കി പ്രവർത്തിക്കുക രമേശ് ആയിരം മന്ത്രങ്ങൾ ഉണ്ടെങ്കിലും പല പ്രാപ്തിയുള്ള മാത്രം ശ്രദ്ധയോടെ മനസ്സിലാക്കി പ്രവചിക്കുന്നത് ആയിരിക്കും ഉത്തമം
@anishnair18697 күн бұрын
Sir do you take consultations how can we contact you ?
@SreejithSasidharan-kx9wo7 күн бұрын
Visit Kaloor Muvattupuzha Peramangalam Nagaraja Temple and Peringottukara Devasthanam Vishnumaya Temple Thrissur Kerala
@ManjuKm-g9c9 күн бұрын
കർണ്ണയക്ഷിണി കേട്ടിട്ടുണ്ട്. അവസാനം ഭ്രാന്ത് പിടിക്കും. വെറുതെ ആവശ്യം ഇല്ലാത്ത പണിക്ക് പോകാതിരിക്കുന്നതാ നല്ലത്.
@ratheeshkarthikeyan47209 күн бұрын
സത്യം
@ratheeshkarthikeyan47209 күн бұрын
ഇതിനൊക്കെ ആദ്യം.. നമ്മൾ അതിനു അർഹനാണോ എന്ന് മനസിലാക്കണം പിന്നീട് വേണ്ടത് ഗുരു ഉപദേശം ആണ്.... അല്ലെങ്കിൽ മതിഭ്രമം ഉണ്ടാകും
@vineeths25549 күн бұрын
ആദ്യം ഏതെങ്കിലും നല്ലൊരു മൂർത്തി ഉപാസനം എടുത്തതിനുശേഷം മാത്രമേ യക്ഷി എടുക്കാവൂ. അത് മുബാറക് മനക്കട്ടിയുള്ളവൻ ആയിരിക്കണം ഉപാസന കറക്റ്റ് എടുത്തില്ലെങ്കിൽ ഭ്രാന്ത് വരും . കർണാസന കർണാടക നിയന്ത്രിക്കാനും അറിഞ്ഞിരിക്കണം എങ്കിൽ മാത്രമേ അത് നല്ല രീതിയിൽ ദോഷമായി മാറും