ഭാഗ്യമോ തട്ടിപ്പോ | Lucky Bhaskar Review Malayalam | Unni Vlogs Cinephile

  Рет қаралды 67,867

Unni Vlogs Cinephile

Unni Vlogs Cinephile

Күн бұрын

Пікірлер: 392
@UnniVlogs
@UnniVlogs 7 сағат бұрын
Digital Marketing is the Present and Future ! Register and Attend a Free Digital Marketing Demo class by One Team Solutions. Registration Link - forms.gle/GKJS7zk3dveh6uaz7 Call One Team Solutions - 9946870803
@11233tm
@11233tm 6 сағат бұрын
എടാ..മോനേ.. നീ പോയി നിനക് ഇഷ്ടപ്പെട്ട വർഷങ്ങൾക്ക് ശേഷം ഒന്നൂടെ പോയി കാണ്. അപ്പോളേക്കും ഞങ്ങൾ lucky baskhar ഇഷ്ട്ടപ്പെട്ടവർ ഒന്നൂടെ theatril പോയി കാണട്ടെ.
@ma-cm6sn
@ma-cm6sn 5 сағат бұрын
അതേ, ഈ വീഡിയോ തുടങ്ങുമ്പോൾ 😂😂😂
@nvp5261
@nvp5261 3 сағат бұрын
Athre ullu 🤣
@nazriyanazar2011
@nazriyanazar2011 2 сағат бұрын
Athanu.. Ivante. Matteee ooombiya... Dialogs...
@insanesoul6584
@insanesoul6584 6 сағат бұрын
Unni vlogs ❌ Spoiler Vlogs ✅
@muhammadaslamc1664
@muhammadaslamc1664 6 сағат бұрын
ഉണ്ണി.. താങ്കളുടെ അഭിപ്രായം പല സ്ഥലത്തും സിനിമയുമായി യാതൊരു ബന്ധവുമില്ല... കുറച്ചു കൂടി ചിന്തിച്ചിട്ട് review ചെയ്യുക..വെറുതെയല്ല ഇടക്കിടെ പലരും തന്നെ പിച്ചി, മാന്തി എന്നൊക്കെ ഇവിടെ വന്ന് മോങ്ങേണ്ടി വരുന്നത് 😊.
@rahulramesh2520
@rahulramesh2520 Сағат бұрын
enk ingerde review athra eshtm ella but inger ingerde review alle parayane aalk eshtapettillel aalenth cheyaana?? subscribersnu vendi review matana?
@chuburindiaye948
@chuburindiaye948 7 сағат бұрын
ഇവന് വര്‍ക്കായില്ലെന്ന് തോന്നുന്നു; അപ്പോ ധൈര്യായിട്ട് ടിക്കറ്റ് എടുക്കാം❤🎉
@shameelshami2841
@shameelshami2841 6 сағат бұрын
കഴിവെറി ആയാലുള്ള പ്രശ്നം ആണ് ഇതു ഓവർ talented
@Shorts_king.
@Shorts_king. 6 сағат бұрын
നല്ല പടം ആണ് ഈ റിവ്യൂ കണ്ട് ആരും മൂവി ആവറേജ് ആഹ്ണെന്ന് വിചാരിച് കാണാതിരിക്കരുത് ❤
@MuneerValiyathodi
@MuneerValiyathodi 6 сағат бұрын
Ivan sanghi chinthagathi aanu 😂😂😂😂😂😂😂
@deepth11
@deepth11 6 сағат бұрын
​@@MuneerValiyathodikundiyil swarnam kayatti jeevikkunna pichakkar allello
@jeweljose5708
@jeweljose5708 6 сағат бұрын
Average
@basheerc.h6038
@basheerc.h6038 6 сағат бұрын
തെലുങ്കിൽ പോയി മൂന്ന് തുടർച്ചയായ ബ്ലോക്ക് ബസ്റ്റർ.. ഒരു മലയാള നടന് വേറെ എന്തുവേണം പൊളിച്ചു ദുൽഖറെ..
@CJ-ud8nf
@CJ-ud8nf 6 сағат бұрын
അവിടെ തന്നെ നിന്നോട്ടെ
@basheerc.h6038
@basheerc.h6038 6 сағат бұрын
@CJ-ud8nf അതെ കറക്റ്റ് ആണ് ബ്രോ ഇവിടെ മൊത്തം അസൂയ മൂത്ത ക്രിമികടികളാണ്
@vivekodath6066
@vivekodath6066 5 сағат бұрын
😂😂😂 raffa star bomb 😂
@MNR-u2f
@MNR-u2f 4 сағат бұрын
😂😂അതെന്താ തെലുങ്കിൽ വേറെ ആളില്ലേ അഭിനയിക്കാൻ😊നമ്മളെ നടൻമാർ നമ്മളെ പടം ചെയ്യണം അതാണ് പവർ 🔥
@ASK-ce6ps
@ASK-ce6ps 3 сағат бұрын
​@@MNR-u2f dei avarude athe manassu ividullavarkkundel ividem vannu telugu nadanmaar vannu abhinayikkum
@RageshKP-l2s
@RageshKP-l2s 7 сағат бұрын
Enik Film Ishtayi , Ethoru Sadharanakaranum Ishtapeddum , Oro Sadharakkaraum relate cheyyan pattum ,Middle class struggling family k nannayi connect aakum I love it , Hats of Entire Crew
@JUSTIN67894
@JUSTIN67894 6 сағат бұрын
തനിക്ക് മൊത്തത്തിൽ വർക്ക് ആയ എതെകിലും മൂവി ലോകത്ത് ഇറങ്ങിട്ടുണ്ടോ ആവോ... 🤔🤔🤔🤔
@RashidCLT
@RashidCLT 6 сағат бұрын
😅😅😅
@11233tm
@11233tm 6 сағат бұрын
വർഷങ്ങൾക്ക് ശേഷം😂
@alfinoo7212
@alfinoo7212 5 сағат бұрын
Anjaam pathira
@sheffinspathan5592
@sheffinspathan5592 5 сағат бұрын
Indian Cinema yle Muzhuvan industry yum chernn Ivan Work aavunna ore padam eduthond irikkuvaanna Arinjath ... Udane Irangum 🥴🥴🥴
@mdrashid6494
@mdrashid6494 4 сағат бұрын
Und avnta ammayum achanum thakrthu abinayicha kidakkadi koothichi poor polikam enna padam😅😅😅😅
@Justchinjuthings
@Justchinjuthings 6 сағат бұрын
Ne enth thengayada parayunne.. Chilar angane aanu. DQ nalla cinema vanna appreciate cheyyan Kurachu budhimutta.. it's Thrilling and engaging movie 🔥
@minhasahammed8678
@minhasahammed8678 7 сағат бұрын
King Of Kerala is Back ! Tension free Diwali movie !
@vivekodath6066
@vivekodath6066 5 сағат бұрын
😂😂 raffa star bomb😂
@pastormartinsempai6371
@pastormartinsempai6371 4 сағат бұрын
Poda muslime😅😅😅king of Kerala yo😂😂😂😂
@football_fanatic_Ethan
@football_fanatic_Ethan 17 минут бұрын
Hahaha 😂😂😂 onnu podo 😂😂
@shanavasramanalukal1431
@shanavasramanalukal1431 6 сағат бұрын
എന്തിനും-ve അടിച്ച് ആളാകാൻ നോക്കുന്ന ഒരു ബ്ലോഗർ.
@SunaifSunaif-b4y
@SunaifSunaif-b4y 6 сағат бұрын
ഒരാളൊന്ന് വിഴുംബോൾ നോക്കി ചിരിക്കാൻ ഓരുപാട് പേരുണ്ടാവും ബട്ട് അയാളൊന്ന് വാഴൻ തുടൡിയാൽ പിന്നെ എല്ലാവരും അയാളെ കൂടെണ്ടാവും💥🦬DQ the brant of mollywood🦬
@ranir1656
@ranir1656 6 сағат бұрын
അടുത്ത ദീപാവലിക്ക് നിങ്ങൾക്ക് പിടിച്ചത് പോലെ ഒരു പടം സ്വന്തമായി എഴുതി ഡയറക്ട് ചെയ്തു അഭിനയിച്ചു റിലീസ് ചെയ്യണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു... നിരൂപകാ. 😂😂😂😂
@a123x3
@a123x3 5 сағат бұрын
അതിനുള്ള കഴിവ് ഉണ്ടായിരുന്നേൽ ഇവൻ ഈ പണിക്ക് ഇറങ്ങുമോ 😂
@Mammoottybasheer
@Mammoottybasheer 4 сағат бұрын
അതിനു ഇവൻ മുക്കണം മൂലം പൊളിയും വരെ ന്നാലും പറ്റൂല
@mohammednawas2649
@mohammednawas2649 6 сағат бұрын
കിടിലൻ പടം. ദുൽഖറിന്റെ ലുക്കും സ്വാഗും പടത്തിന്റെ BGM ഉം കിടുക്കി 🔥🔥🔥 മലയാളത്തിൽ ഇങ്ങനത്തെ content ഇനി വരണം എന്നാണ് അഭിപ്രായം 👍👍👍
@whatthehell.....3948
@whatthehell.....3948 5 сағат бұрын
Iyalude work aaya padam aanu വര്‍ഷങ്ങള്‍ക്കുശേഷം athile makeup um.... hahaha
@salimm4985
@salimm4985 6 сағат бұрын
ഉണ്ണി രാവിലെ നല്ലത് പോലെ കക്കൂസിൽ പോയിട്ടെ ഇനി സിനിമക്ക് പോകാവൂ.. അല്ലെങ്കിൽ emotionally connected ആവില്ല. പഞ്ചും കാണില്ല.. don't spoil ur aesthetic sense. It's time to check..
@shabeerali5719
@shabeerali5719 5 сағат бұрын
😂
@naveenjames3627
@naveenjames3627 4 сағат бұрын
😂😂😂
@shemeeribrahim5099
@shemeeribrahim5099 4 сағат бұрын
Preshnesh nu shesham conectash 😂
@ഡേവിഡ്10
@ഡേവിഡ്10 3 сағат бұрын
രോദനം 😂😂😂😂
@HrishikeshSharma-yw7jy
@HrishikeshSharma-yw7jy 41 минут бұрын
Sathyam😂
@mohansankar678
@mohansankar678 4 сағат бұрын
The only malayalam actor got continues hits in straight telugu movie 1) mahanati 2) sita ramam 3) kalki 4) lucky bhaskar Many more to go for dq 🎉
@KeralianIndian
@KeralianIndian 6 сағат бұрын
ഉണ്ണി നീ ഇതെല്ലാം സെറ്റാക്കി ഒരു പടം ചെയ്യ്.. നിനക്കതാ നല്ലത്..😂 ലോകത്തിലെ ഏറ്റവും മികച്ച സംവിധായകൻ അല്ലേടാ നീ..
@ഡേവിഡ്10
@ഡേവിഡ്10 3 сағат бұрын
അയാൾക്ക് അയാളുടെ ഇഷ്ടം പറഞ്ഞു കൂടെ എനിക്കും പടം വലിയ ഇതായി തോന്നിയില്ല... മോഷം മൂവി അല്ല കുഴപ്പമില്ല 👍
@sajentertainments7922
@sajentertainments7922 6 сағат бұрын
ഇവൻ എന്ത് തേങ്ങയാ പറയുന്നേ....... വല്ലാതെ കഷ്ടപ്പെടുന്നു 😄
@luciferempurann8534
@luciferempurann8534 5 сағат бұрын
കടങ്ങൾ ഉള്ളവർ എപ്പോഴും കരഞ്ഞോണ്ട് നടക്കണോ? അതോ എപ്പഴും വിഷമങ്ങൾ മറ്റുള്ളോരെ അറിയിക്കാനായി എന്തെങ്കിലുമൊക്കെ ചെയ്തോണ്ട് ഇരിക്കണോ? കടങ്ങൾ ഉള്ളതുകൊണ്ട് കല്യാണം കഴിഞ്ഞ് പറ്റില്ലേ? എന്താണ് താങ്കൾ ഉദ്ദേശിക്കുന്നത്? സങ്കടങ്ങൾ കുറച്ച് സമയമെങ്കിലും മറക്കാനാണ് അതുപോലെയുള്ള enjoy ചെയുന്നത്? വിഷമം ഉള്ളവർ നല്ല food കഴിച്ചൂടെ? ഒരു സിനിമ കണ്ടുടെ? ഒന്ന് ഡാൻസ് ചെയ്തുടെ? എന്താണ് താങ്കൾ ഏത് ലോകത്താണ് ജീവിക്കുന്നത്. സങ്കടങ്ങൾ ഉള്ള ഒരാൾ കരഞ്ഞാൽ മാത്രമേ തനിക് അത് ഫീൽ ചെയുള്ളോ?
@jinugeorge6009
@jinugeorge6009 6 сағат бұрын
ഇവനെ പോലെ തട്ടിപ്പ് റിവ്യൂ പറയുന്ന ഒരുത്തൻ വേറെ ഇല്ല കിടിലൻ പടം
@DamnBro-s6v
@DamnBro-s6v 6 сағат бұрын
Satyam
@subithradhakrishnan2886
@subithradhakrishnan2886 6 сағат бұрын
nnalum ath kekkan aayiy varum alle
@kadermoideen3644
@kadermoideen3644 6 сағат бұрын
Yes ee thorapoan
@jinugeorge6009
@jinugeorge6009 5 сағат бұрын
@@subithradhakrishnan2886 lucky Bhaskar review എന്ന് പറഞ്ഞു യൂട്യൂബിൽ കാണിച്ചപ്പോൾ തുറന്നു നോക്കിയത് ആണ്.. റിവ്യൂ കണ്ടപ്പോൾ ഞൻ കണ്ടത് വേറെ പടം ആണെന്ന് തോന്നി.
@EasyVape-et8gt
@EasyVape-et8gt 4 сағат бұрын
Sathyam
@zakeerhussainpm1832
@zakeerhussainpm1832 4 сағат бұрын
വിനീത് ശ്രീനിവാസന്റെ പണം മേടിച്ചു വർഷങ്ങൾക്ക് ശേഷം നല്ലതെന്നു പറഞ്ഞു. ജോജു വുംDQ വും ഇവന് കൊടുത്തില്ല, അപ്പോൾ ആ സിനിമകൾ മാസമായി 😂
@laxmi-0021
@laxmi-0021 7 сағат бұрын
Lucky bhaskar review 1:25
@flash.gamer20234
@flash.gamer20234 6 сағат бұрын
Tq
@drakejohn3751
@drakejohn3751 6 сағат бұрын
No need your help
@anirudhmuthalecheri3865
@anirudhmuthalecheri3865 6 сағат бұрын
Tnx
@jithinjose5431
@jithinjose5431 6 сағат бұрын
Tq
@hitachi6383
@hitachi6383 6 сағат бұрын
Already time-stamped
@sreeragrajagopal5166
@sreeragrajagopal5166 3 сағат бұрын
ഇദ്ദേഹത്തിന് വർക്കായില്ല ...... ഇവൻ സ്വന്തമായി ഒരു സിനിമ ചെയ്യുന്നതായിരിക്കും നല്ലത് ......
@hari00J98
@hari00J98 7 сағат бұрын
Wolf of the Wall Street, Scam 1992 പോലെ ഉള്ള ഒരു ഡീസന്റ് മൂവി. Dq നന്നായിരുന്നു. കണ്ടിരിക്കാം. FDFS 😊
@mohammednaseebt7488
@mohammednaseebt7488 2 сағат бұрын
Shawshank redemption enn parayathath bagyam
@avlofiedit2578
@avlofiedit2578 9 минут бұрын
Enthaan aliyan udhedhichath ??​@@mohammednaseebt7488
@DulquerFansClub
@DulquerFansClub 4 сағат бұрын
Dulquer Fan's Assemble 👍
@rafeequeukkas2759
@rafeequeukkas2759 3 сағат бұрын
വർഷങ്ങൾക്ക് ശേഷം എന്ന ചിത്രം തനിക്ക് വർക്കായ സ്ഥിതിക്ക് ലക്കി ഭാഷ്ക്കർ വർക്കാവാൻ ഒരു സാധ്യതയും ഇല്ല. കാരണം തന്റെ നിലവാരം തന്നെ... സത്യത്തിൽ ലക്കി ഭാഷ്ക്കർ is amazing movie
@Ab_De_MANU
@Ab_De_MANU 6 сағат бұрын
Adipoli saathanam....DQ vere level scene.....
@JOJOPranksters-o6p
@JOJOPranksters-o6p 7 сағат бұрын
*dulquer fans like🔥*
@reneezmhd
@reneezmhd 6 сағат бұрын
മമ്മൂട്ടി ദുൽഖർ പടം ഇവൻ ഒരിക്കലും വർക്ക് ആവുകയില്ല ഇവനൊരു ഫീലും കിട്ടാത്തതും ഇല്ല
@safdarhashmi77
@safdarhashmi77 4 сағат бұрын
Yes ഇവന് DQ എന്ന നടനോട് വ്യെക്തി വൈരാഗ്യം ഉണ്ട്
@nishank4115
@nishank4115 6 сағат бұрын
ഇവനൊന്നും റിവ്യൂ ചെയാനറിയില്ല
@JagannathanKanimangalam
@JagannathanKanimangalam 3 сағат бұрын
ഇവന് ഇഷ്ടപ്പെട്ടില്ല... അപ്പൊ ധൈര്യമായിട്ട് ടിക്കറ്റ് എടുക്കാം... Thanks bro
@musicloverknr2848
@musicloverknr2848 5 сағат бұрын
Guruvayoor ambala nada um varshagalkku sheesham ivanu ishttappetta padam😂😂😂
@raafy1983
@raafy1983 6 сағат бұрын
വല്ലാതെ വിശമിക്കുന്നുണ്ടല്ലോ.... നീ കണ്ട മൂവി യെ പറ്റി റിവ്യൂ പറയ ഡോ... പടത്തെ പറ്റി നെഗറ്റീവ് മാത്രമേ പറയൂ അല്ലെ.. കഷ്ടം..
@arunmdaz8476
@arunmdaz8476 6 сағат бұрын
1:24 Review starts 😂
@DonCorleone-d3j
@DonCorleone-d3j 4 сағат бұрын
The whole point of movies is the TITLE. Ithile Antagonist okke Brilliant aan, The idea is the Protagonist was too lucky, hence the name. Crooked mind olla istam pole aalukal ee movieyil find, but they were not Lucky as Bhaskar. Go watch it Guys. Kidu movie
@rahidmuhammad1575
@rahidmuhammad1575 6 сағат бұрын
Dq in his peak 🎉
@raafy1983
@raafy1983 6 сағат бұрын
നീ ഒരു കാര്യം ചെയ്യ് രജനിയുടെ annathe പോയി ഒന്നുകൂടി കാണ്.. Diwali 🪔 celebration mood കിട്ടും😂
@bharadwajtm
@bharadwajtm 6 сағат бұрын
🤣
@abdulvahidkk8025
@abdulvahidkk8025 5 сағат бұрын
😂😅
@cyriljoesaji6358
@cyriljoesaji6358 7 сағат бұрын
Video Starts 1:25
@drakejohn3751
@drakejohn3751 6 сағат бұрын
No need your help
@mishalgregi5208
@mishalgregi5208 6 сағат бұрын
​@@drakejohn3751unni bro review kollam
@ashmil9256
@ashmil9256 5 сағат бұрын
​@@drakejohn3751 i need😌
@unknownperson-xd7ou
@unknownperson-xd7ou 4 сағат бұрын
I want 🙂​@@drakejohn3751
@rad5315
@rad5315 3 сағат бұрын
Helpful🎉
@anythingpossible7
@anythingpossible7 5 сағат бұрын
സ്വന്തമായി ഒരു പടം എടുക്കണം എന്നിട്ട് അതിൻ്റെ review ഇടണം എന്ന പോസിറ്റീവ് പറയാൻ കാണത്തില്ല 😂 unni vlog negative vlog 😂
@Vipinefx
@Vipinefx 5 сағат бұрын
Enne lalluni fan
@GRANERAKalamassery
@GRANERAKalamassery 6 сағат бұрын
Padam keeri koluthhi supprw movei ❤‍🔥
@sojasr7490
@sojasr7490 6 сағат бұрын
Blockbuster loading❤
@mohammedz8740
@mohammedz8740 6 сағат бұрын
Thaan cinema reveiw parayoo, philosophy class idukkathe, worth your money ennu paranjille athu mathi.
@aryanprathab7421
@aryanprathab7421 3 сағат бұрын
Emotionally connect ആയില്ല പോലും🙏🚶
@shinushaheen1350
@shinushaheen1350 7 сағат бұрын
Revieq starts from 1:25 😌
@ashifk.s3088
@ashifk.s3088 6 сағат бұрын
@rajatkrishnan6573
@rajatkrishnan6573 6 сағат бұрын
Ningalkonnumm vere pani ellee.. vannuu vannuu Unni vare timestamp ettu thudangi. Eniyenkilum onnuu nirthikkoodeee
@achub1782
@achub1782 6 сағат бұрын
​@@rajatkrishnan6573 Adhyamenathu illarnu pinned add cheythathanu
@drakejohn3751
@drakejohn3751 6 сағат бұрын
No need your help
@AbdulLatheef-l6d
@AbdulLatheef-l6d 6 сағат бұрын
ഇവിനെന്തോ കാര്യമായി കുഴപ്പം ഉണ്ട്
@AKASHmrAkash-od1rb
@AKASHmrAkash-od1rb 2 сағат бұрын
പടോ അവിടെനിന്നു പഠം ബ്ലോക്ക് ബസ്റ്റർ ആ dq ന്റെ വളർച്ച കാണാൻ പറ്റാത്ത തന്നെ പോലത്തെ ആളുകളുടെ വിഷമം മനസിലായി
@nycilah7050
@nycilah7050 6 сағат бұрын
Last നായകന്റെ left hand പോകുന്ന scene 🥲.. അതിനു ശേഷം twist✅.. Thrill... No words 💥
@SABO-KUN
@SABO-KUN 6 сағат бұрын
Myren
@AdarshRajeev-pj8cy
@AdarshRajeev-pj8cy 6 сағат бұрын
Patti thayoli poorimone thank you for the spoiler🥰
@hafizmohd3670
@hafizmohd3670 5 сағат бұрын
A the 😂
@avinbiju
@avinbiju 6 сағат бұрын
FDFS kandu must watch movie ❤
@user1234yug
@user1234yug 3 сағат бұрын
നീ വർഷങ്ങൾക് ശേഷം പോലെ ഉള്ള മികച്ച സിനിമകൾ എൻജോയ് ചെയ്താൽ മതി. നമ്മൾ പാവങ്ങൾക്ക് ലക്കി ബാസ്കർ ഒക്കെ മതി.
@Vishnuchappayil
@Vishnuchappayil 3 сағат бұрын
Ivanu ishtayillaa Apooo ticket edukaam. Review valare mosham aayitaanu ivan parayunnath, Cinemak pokunnavarude confidence koode kalayan nokkunnu
@kl25psycho90
@kl25psycho90 6 сағат бұрын
Enikkum kandappol ithe abhipraayam aanu thonniyath... Vallya sambhavam aaayi parayaanullath onnumilla... Ennaal mosham ennu parayaanum pattilla... Positive review ellam koodi kanditt poyaal niraashar aakum last.
@leo-jc3hm
@leo-jc3hm 6 сағат бұрын
Kidlan movie lucky baskar
@faizalmohammedfaizal
@faizalmohammedfaizal 5 сағат бұрын
ആദ്യമേ മനസ്സിൽ നെഗറ്റീവ് പറയണം എന്ന് ഉറപ്പിച്ചു സിനിമ കണ്ടാൽ നീ ഇങ്ങനെ പറയു,, പടം കിടു 👍
@shadowspeaks.6652
@shadowspeaks.6652 2 сағат бұрын
കുടുംബത്തിന് വേണ്ടി ഒരു കുറ്റം ചെയ്യുന്നത് തെറ്റായ സന്ദേശം സമൂഹത്തിന് നൽകി എന്ന് പറയുമ്പോൾ നമ്മളെല്ലാവരും ആലോചിക്കേണ്ട മനസ്സിലാക്കേണ്ട തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട് ഇവിടെ പല സിനിമയിലും ഇതിനപ്പുറത്തെ കാര്യങ്ങളാണ് കാണിച്ചുകൂട്ടുന്നത് എന്നിട്ട് അതൊന്നും സമൂഹത്തിന് നെഗറ്റീവ് ആയിട്ട് ബാധിക്കില്ല എന്നാണോ അങ്ങനെ നമുക്ക് ഒരിക്കലും പറയാൻ പറ്റില്ലല്ലോ.. അങ്ങനെയാണെങ്കിൽ ഈ സിനിമകളിൽ കാണിക്കുന്ന almost everything നമുക്ക് നല്ലതല്ല...
@shemeeribrahim5099
@shemeeribrahim5099 6 сағат бұрын
Njan brilliant 😂... Prashnesh she shesham conectash 😂
@renjithr
@renjithr 2 сағат бұрын
The movie has a light, straightforward plot that unfolds with a hint of suspense and curiosity. Set in a historical period, it’s a charming drama where DQ and the rest of the cast deliver solid performances. While the role wasn’t particularly challenging for DQ, he portrays it convincingly, adding to the film’s appeal. The script and direction make it a wholesome entertainer, wrapping up on a satisfying, positive note. Although the movie doesn’t aim for groundbreaking moments, it offers some thrilling scenes that are fun to experience with a theater audience. Overall, it’s a simple, enjoyable watch for a family outing. 8/10
@ismailab8226
@ismailab8226 3 сағат бұрын
മോനെ - നീ വല്ലാതെ എടങ്ങാറാവുന്നുണ്ടല്ലോ ടാ.😅
@althafzayn4792
@althafzayn4792 6 сағат бұрын
Dq kalaki ❤
@jabirm3909
@jabirm3909 7 сағат бұрын
Dq❤
@aravindvr202
@aravindvr202 6 сағат бұрын
Lucky bhasker Worth movie 😍👌🔥 Interval🔥climax🔥❤ Dq performed well💯
@Althaf-t5r
@Althaf-t5r 15 минут бұрын
Ellarm frst half poli enn parannappol iyaal nthuva ee parayunne . Nan padam kandu kidilan,adipoli aytt execute chythittond🤌🏾🔥
@feb3822
@feb3822 3 сағат бұрын
ഇവൻ വീണ്ടും വ്യെത്യസ്ത്യെൻ ആയി🥱🥱🥱
@JijomoncyJijo
@JijomoncyJijo 50 минут бұрын
എന്തൊക്കെ പറഞ്ഞാലും പടം സൂപ്പർഹിറ്റായി. പിന്നെ എല്ലാം ക്ലിയറായി താൻ ഒരു പടം സംവിധാനം ചെയ്യു
@ElyasKa-w6o
@ElyasKa-w6o Сағат бұрын
നല്ല പടം ആണോ മോശം ആണോ എന്ന് പറയ്.... ചുമ്മ കിടന്ന് ചിലക്കാതെ പടം സൂപ്പർ ആണ്.... പാൻ ഇന്ത്യൻ സ്റ്റാർ പട്ടം ദുൽഖർ ഉറപ്പിച്ചു
@Abeldulaney
@Abeldulaney 4 сағат бұрын
Bro emotionally connect akunund bro , bro enthaanu ee pryunnee nalla film anu brokk complete ayitt ishtapetta padam undo seriously ellrkum ishtapetta film ann bro pryunnth kelkumbol entho bore pdm pola pinna bro prnja aa last kryamonnum padavumayi oru bhendavumilla angana oru reethiyil thonneettila panamullvr thattippiloode angnonnum aa pdthil pryunnila sherikum enthanu bro pryunna chela kryngal oru reethiyilum crt alla u should realize that....🙏🙏🙏
@ippuirfan8065
@ippuirfan8065 4 сағат бұрын
Thaan vettaiyan yenna moviek athra hype koduthallo. Adine kaal e movie superb aan. Yellaam kondum. Njhan ninde video'k thaazhe comment idaarilla. Innu 2 comment ittu. Because thaan parayunnad yellaam sathyamalla. Thanne sammandich ayirikkam. Bt yenne sammandich thaan parayunnad viddithamaan
@AngelVisionKerala
@AngelVisionKerala 5 сағат бұрын
മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന പടത്തെപ്പറ്റി ഇടവേള ബാബു പറഞ്ഞപ്പോൾ... ഈ സോഷ്യൽ കോസും ദാർമികതയും ഒന്നും ആരും പറഞ്ഞ് കേട്ടില്ല.... സിനിമയെ സിനിമ ആയി കാണണം എന്ന് പറഞ്ഞ് അയാളെ ഒറ്റപ്പെടുത്തുക ആണ് എല്ലാവരും ചെയ്തത്... 🙄🙄🙄
@P063-10
@P063-10 6 сағат бұрын
BLOCKBUSTER
@dadudadu4588
@dadudadu4588 3 сағат бұрын
Coment box vayichu…. Nite thala adichu pottichu filiminu pony nallathu
@അരിശുമൂട്ടിൽഅപ്പുകുട്ടൻ
@അരിശുമൂട്ടിൽഅപ്പുകുട്ടൻ 3 сағат бұрын
unsubscribe 💪🏻
@abdulsalamabdulsalam2461
@abdulsalamabdulsalam2461 6 сағат бұрын
DQ ❤❤
@Highlights_football_cricket
@Highlights_football_cricket 59 минут бұрын
Over budhi jeevi kalikallae bro...I feel like you intentionally degrading this movie. Genuine aaayi review parayu bro Ningalkku nalla oru koottam subscribers indu avarae kozhapikkaruthu logic athu ithu ennokkae paranjittu....
@debrogle
@debrogle 6 сағат бұрын
Poli padam top notch 🔥.. ഇവൻ എന്താ പറയുന്നത് 🙄
@jojiantony1625
@jojiantony1625 4 сағат бұрын
Ivanu etavum ishtam olla padam varshangalku shesham aanu! Athil pranavinte make up aayrnu aa padathile etavum velya positive aayit ivanu thoniyath😂😂
@akhilakhil3374
@akhilakhil3374 7 сағат бұрын
Video starts from 1:27😊
@drakejohn3751
@drakejohn3751 6 сағат бұрын
No need your help
@akhilakhil3374
@akhilakhil3374 6 сағат бұрын
@drakejohn3751 i didn't force you to check 😄
@SnehapoorvamAnil
@SnehapoorvamAnil Сағат бұрын
Suggestion :- പുറകിൽ ഇരിക്കുന്ന tripod light stitching ഭാഗം തിരിച്ച് പുറകിലാക്കിയാൽ നന്നായിരുന്നു..
@dadudadu4588
@dadudadu4588 3 сағат бұрын
Ni shakeela padam review cheyukayirikum nallathum. U can’t nine kondupattiilla
@ShahidIbrahim397
@ShahidIbrahim397 3 сағат бұрын
ഒരു കാശുകാരൻ എങ്ങനെ അത് ഉണ്ടാക്കി എന്ന് അല്ല നാട്ടുകാർ നോക്കുന്നെ അവൻ ക്യാഷ് ഉണ്ട് എന്നാണ്... യുദ്ധം എങ്ങനെ തുടങ്ങി എന്ന് അല്ല എങ്ങനെ അവസാനിപ്പിക്കുന്നു എന്നാണ്
@rameezpmoideen3034
@rameezpmoideen3034 3 сағат бұрын
ഉണ്ണിമോനെ, നീ ഒരു അവസ്ഥ ആണല്ലോ. എളുപ്പമല്ല 🙏
@ChallengeChandramohan
@ChallengeChandramohan Сағат бұрын
DQ ❤❤......ee padam ninaku connect aayilla...pakshe nammaku ellavarkum pwoli cinema aanu lucky bhaskar...❤❤
@NidhinRajm
@NidhinRajm 3 сағат бұрын
എപ്പോഴും ഒരേ രീതിയിൽ കണ്ടാൽ ബോറടിക്കില്ലേ അപ്പോൾ കുറച്ചു ചെയ്ഞ്ച് ഒക്കെ ❤️
@thehero5316
@thehero5316 5 сағат бұрын
കിടിലം പടം ഒന്നും നോക്കണ്ട ഫ്രഷ് കഥ നല്ല അവതരണം 🔥 DQ വിന്റെ പെർഫോമൻസ് 🔥🔥🔥
@shanus996
@shanus996 3 сағат бұрын
Kidu movie ❤️
@HrishikeshSharma-yw7jy
@HrishikeshSharma-yw7jy 42 минут бұрын
Padam nice aanu Enik work aayi❤ Above average feel❤
@irfanihsan9393
@irfanihsan9393 6 сағат бұрын
Ningal onn normal aayi movie kaanuvo bro😂
@90minutes7
@90minutes7 2 сағат бұрын
Varum average padam.... Scam 1992 : The Harshad Mehta story elements kore okke athpole copy adi...budhi illathavarkk ithokke sooper padarikkum😂
@irshadci5513
@irshadci5513 2 сағат бұрын
Bakkiyellavrkkum ishttapettu ivanemathram ishttapdunnila unsubscribe Cheyunna karyam parikanichu thnx
@jithinprathap9
@jithinprathap9 5 сағат бұрын
Harshad Mehta is a legend man... Not a fraud♥️
@royalchunkzentertainmentz1945
@royalchunkzentertainmentz1945 5 сағат бұрын
SPOILER REVIEW, MOVIE KANATHAVAR KANALLE 😐 BRO ETHE SPOILER AAVUNNU 👎
@MTA_313
@MTA_313 7 сағат бұрын
Times stamp ittilla😑
@indianvideosongg
@indianvideosongg 6 сағат бұрын
ബഗീരാ ഹെവി പോസിറ്റീവ് റിപ്പോർട്ട് 🔥🥵
@jayaprakashb.s1971
@jayaprakashb.s1971 Сағат бұрын
ഈ പടം ഇഷ്ടപ്പെടാത്ത ഒരേ ഒരാൾ ഉണ്ണി മാത്രം . ഈ review കണ്ടിട്ട് പടം കാണാതിരുന്നാൾ നിങ്ങൾക്ക് തന്നെയാണ് നഷ്ടം. ഒരു പടം നല്ലതെന്ന് പറഞ്ഞാൽ ഉണ്ണിക്ക് എന്തോ കുറച്ചിൽ പോലെ😢😢
@oooLaa535
@oooLaa535 2 сағат бұрын
Unni nte par iiii
@ajiththomas2530
@ajiththomas2530 5 сағат бұрын
Unni don't generalize the personal opinion. It is not about the movie but the statement you quoted about the religions.
@ManuTech88
@ManuTech88 6 сағат бұрын
ഈ പുള്ളിനെ കണ്ടാൽ... നമ്മടെ അർജുനെ പോല ഉണ്ട്.. (Lorry driver Arjun brother)
@royalchunkzentertainmentz1945
@royalchunkzentertainmentz1945 5 сағат бұрын
SCAM 1992ila harshat role chayetha actor ethil oru cameo koode ondengil 💥
@a123x3
@a123x3 5 сағат бұрын
Yeah i too thought. kidu aayene 🔥
@shahaharshadkp4575
@shahaharshadkp4575 6 сағат бұрын
Ivan lalappan fan😅
@AdarshRajeev-pj8cy
@AdarshRajeev-pj8cy 6 сағат бұрын
Nee guhante fan aano🥰
@vijaylalettan2255
@vijaylalettan2255 6 сағат бұрын
Ikkachi niker bhakthan💚
@nijasmuhammedns2160
@nijasmuhammedns2160 6 сағат бұрын
എന്താണ് ഈ വട്ടൻ പറയുന്നത്
@mubashirathikkal7468
@mubashirathikkal7468 6 сағат бұрын
Kidilan padam 🎉🎉❤
Amaran Review Malayalam | Unni Vlogs Cinephile
8:13
Unni Vlogs Cinephile
Рет қаралды 3,2 М.
Человек паук уже не тот
00:32
Miracle
Рет қаралды 2,8 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 28 МЛН
Каха и лужа  #непосредственнокаха
00:15
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17
ഐഫോണിനെ വെല്ലുന്ന ക്യാമറ??
10:21
அமரன் - Review     -Tamil light
4:59
Tamil Light
Рет қаралды 7 М.
Meiyazhagan Review Malayalam | Unni Vlogs Cinephile
12:44
Unni Vlogs Cinephile
Рет қаралды 92 М.
Pani (2024) | My Opinion | Joju George | Junaiz | Sagar | Malayalam
6:42
Человек паук уже не тот
00:32
Miracle
Рет қаралды 2,8 МЛН