@@aknkn5180 pulliyude oru cinema hit adichitt kollangalayi athan udheshichathu🫴
@Rosemary_cristine99Сағат бұрын
Athinu ith Mala keran poya pranav alla
@All_In_One-t6yСағат бұрын
Adhyam mollywoodil oru hit adikan para😂
@Mr_John_Wick.3 сағат бұрын
Yes money is always ultimate... Money can buy happiness... ❤️🔥 കാരണം പണം ഇല്ലാത്തതിന്റെ പേരിൽ നമ്മൾ ഒന്നും അല്ലാതായി മാറിയ സാഹചര്യങ്ങൾ ഉണ്ട്...
@kurukshetrawar66802 сағат бұрын
No doubt... Money is everything
@abhilashtk17543 сағат бұрын
Man From Mollywood ❤️Ruled in Tollywood🔥
@ManojKumar-sf7cb3 сағат бұрын
Talent does not have language barriers. Dulqer is very popular in telugu states.
@Nottoday678Сағат бұрын
@@ManojKumar-sf7cbyou got that right
@dryash866Сағат бұрын
Hyderabad and telugu people always supported talent and for that matter telugu movie release top most anchor which is suma is a non telugu also she is from kerala so telugu people in their states unlike any other state of south india dont discriminate on the basis of language😊but right now honestly speaking dq is not ruling tollywood but just wanna establish himself so he didnt even have 509 crore movie yet whilst telugu films every now and then they collect 1000+crores for their movie.but right now for a medium buget movies he is doing telugu states people are giving him hits itself
@vishnuraj_creations3 сағат бұрын
Diwali Winner Lucky Baskher 🏆👏
@uclhighlights6079Сағат бұрын
Diwali winner ❌2024 winner ✔️
@killerkeerthikiller844931 минут бұрын
Bagheera movie also awesome dude
@rayeez._3 сағат бұрын
I'M NOT BAD I'M JUST RICH🔥
@ismailma89032 сағат бұрын
😊
@Mr_John_Wick.3 сағат бұрын
കുഞ്ഞിക്കാടെ come back... 🔥 Dq😘
@UnkownCat-r6b3 сағат бұрын
DQ നു വയ്യനു പറയിപ്പിച്ച അതെ കൊക്കിനെ കൊണ്ട് പോസറ്റീവ് പറയിപ്പിച്ച DQ വിനിരിക്കട്ടെ ഒരു കുതിരപ്പവൻ 🥵💎💯
@MuneerValiyathodi3 сағат бұрын
Athu mammokka ante chora alle ❤❤❤❤❤❤❤❤
@HenryOp-i8g2 сағат бұрын
Ikkade blood alle 😂... Same in the case of ikka 🔥
@quitmaskreloaded2 сағат бұрын
അടുത്ത ബോംബ് വരുമ്പോ കൊത്ത വൈബ് മോഡ് ആവും കൊക്കാചി
@Lukedward62 сағат бұрын
ഇത് പോലത്തെ സിനിമയെ പറ്റൂ, മാസ്സ് ചെയ്യാൻ പോയാൽ വീണ്ടും മൂഞ്ചും
കിടിലം പടം. Thrilling and Engaging. DQ❤ പിന്നെ എല്ലാർക്കും അറിയാമെങ്കിലും ചിലർക്ക് അംഗീകരിക്കാൻ മടിയുള്ള കാര്യം ആണ് മോഹൻലാൽ, മമ്മൂട്ടി കഴിഞ്ഞാൽ പിന്നെ കൂടുതൽ fan base DQ ന് ആണ് എന്നത്. Google trends പോയി ദുൽഖറിനെയും മറ്റു യുവ മലയാളം നടന്മാരെയും compare ചെയ്ത അറിയാം DQ ലെവൽ.
@rapsodicreaperСағат бұрын
Ath ellarkum ariyam, even social media followers nok🔥
@@Shorts_entertainment..ഡേയ് ഈ 100 cr trend ഒക്കെ ഈ വർഷം തുടങ്ങീയതല്ലേ അതിനു മുൻപ് ലാലിന് മാത്രേ അല്ലെ ഉള്ളു dq ആണേൽ ഈ വർഷം മൂവി ചെയ്തിട്ടില്ല അടുത്ത വർഷം മലയാളം പടം വരുന്നുണ്ടല്ലോ അപ്പൊ നോക്കാം പിന്നെ ലക്കി 100 അടിക്കുമോ എന്ന് അറിയില്ല wait ചെയ്യാം
*no one can replace dulquer's acting💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@satheeshp.t87733 сағат бұрын
ഗംഭീരം എന്നല്ലാതെ ഇ സിനിമയെപ്പറ്റി ഒന്നും പറയാനില്ല.. ❤️❤️❤️...കിങ് ഓഫ് kothayude ക്ഷീണം പലിശസാഹിതം DQ ഇതിൽ തീർത്തുതന്നു... ഡയറക്ടർക്കും സ്ക്രിപ്റ്റ് റൈറ്റ്ർക്കും ഒരായിരം ഉമ്മ.. 😘😘😘❤️❤️
@ShahidShai-w7c3 сағат бұрын
All The Best Dulquer Salman Lucky Baskhar Blockbuster Reports All Over ❤️🔥🔥 Best Wishes From Legendary Megastar Mammootty Sir Fans ❤️❤️🔥
@ubaidkv93503 сағат бұрын
സ്ക്രീൻ പ്രസന്റ്സ്,സ്ക്രീൻ പ്ലേ,ഒരു മിനുട്ട് പോലും ലാഗ് ഇല്ല ഫുൾ എങ്ഗെജ്ഡ്.
@BILAL-rq8cg3 сағат бұрын
അണ്ണൻ positive പറഞ്ഞാൽ ഇടം വലം നോക്കാതെ കണ്ടിരിക്കും 😍😍😍
@RayanSephrin3 сағат бұрын
വർഷങ്ങൾക്കു ശേഷം 🥴🥴
@mahijohnmathew3 сағат бұрын
Njapakam😂
@shamnadma91513 сағат бұрын
Swenthamayi afiprayam ella ale?? Arelum parayan kathirikunu....good ,😅
@Sudhakaran-cx9bt3 сағат бұрын
ഉവ്വ ഉവ്വേ നിനക്ക് ഇഷ്ടമില്ലാത്ത നടന്റെ പാടത്തെക്കുറിച്ചു ഇങ്ങേരു പോസിറ്റീവ് പറഞ്ഞാൽ അപ്പോൾ നീ ഇങ്ങേരെ തെറി വിളിക്കും ഇത്തരം ഇരട്ടതാപ്പ് എത്രയോ കണ്ടിരിക്കുന്നു സേട്ടാ 😀😀😀
@@ameer_amiii21kurup blockbuster alle..ath kazhinj irangiya kok flop ayathinano ee kuttam...
@Rahiiil_2 сағат бұрын
@@ameer_amiii21enth nadakkunnillenn 😤 neeyivde onnum alle mone jeevikkunne😂
@ameer_amiii212 сағат бұрын
@@Rahiiil_ മലയത്തിൽ സിനിമകൾ കിട്ടുന്നില്ലല്ലോ അതെന്താ മോനെ 😂😂😂😂😂😂😂😂😂😂
@ameer_amiii212 сағат бұрын
@@bruceWayne-ju8vk next വരാൻ പോവുന്ന മലയാളം മൂവി ഒന്ന് പറയാമോ 🤔
@Etho_oruthan3 сағат бұрын
ഇവിടെ ആന്ധ്രായിൽ ടിയേറ്റർ അതികം കിട്ടിയില്ലായിരുന്നു. നാളെ മുതൽ ടിയേറ്റാറുകളുടെ എണ്ണം കൂട്ടി. ഇവിടെ നല്ല ഓളമാ.... നമ്മുടെ നാട്ടിൽ എങ്ങനെയാ
@nvp5261Сағат бұрын
Houseful anu
@tiyaanpsy4130Сағат бұрын
Thooki💥
@snsree59 минут бұрын
Ivde atra oolam ia
@jasim96324 минут бұрын
നല്ല ബുക്കിങ് ഉണ്ട് പെരിന്തൽമണ്ണ ഒക്കെ വേറെ അറിയില്ല നോക്കിയിട്ടില്ല പിന്നെ
@sidddharth78483 сағат бұрын
DQ's hattrick hit in Telugu🔥🔥. Had high hopes on Venky Atluri and he did not disappoint👌👌
@dileeps49333 сағат бұрын
ഇപ്പോൾ തന്നെ ടിക്കറ്റ് എടുത്തേയ്ക്കാം 🔥🔥🔥
@HSqwwsddf3 сағат бұрын
😂😂😂😂😂😂
@azarraiz86683 сағат бұрын
😊😊
@SujithSg-e1e2 сағат бұрын
@@dileeps4933 athe athe nalle chilappoll undakula
@ThalapathySivakarthikeyanСағат бұрын
Waste movie bro
@azarraiz866835 минут бұрын
@ രണ്ടും കണ്ടു 😌❤️ രണ്ട് പടവും വളരെ പ്രതീക്ഷയോടെ കയറിയത് ആണ് ലക്കി പ്രതീക്ഷിച്ചതിലും കൂടുതൽ കിട്ടി ഈ വർഷത്തെ One of the best എക്സ്പീരിയൻസ് തന്നു 🤌🏻💥💥💥 അമരൻ പ്രതീക്ഷിച്ച ലെവൽ വന്നില്ല 🙂 Lutapi
@amalmuhammed75553 сағат бұрын
DQ : naan veezhuvenn nenaythaayoo 🔥🔥
@Aswinrg2 сағат бұрын
Pinalla❤
@JazyTracy2 сағат бұрын
ഇല്ല വീണാലും..........ഞമ്മന്റെ ആള്ക്കാര് താങ്ങിക്കോളുമല്ലോ
മലയാളത്തിൽ ഏറ്റവും കൂടുതൽ ഫാൻസുള്ള നടൻ രാജാവ്" "DQ"
@suhailmuhammad99942 сағат бұрын
Nah. Mohanlal holds that title
@കൻതീഷ്പൂറില്ലപുറംСағат бұрын
😂😂 കോമഡി അണോ
@trendingmedia3458Сағат бұрын
@@കൻതീഷ്പൂറില്ലപുറംഎന്തേയ് പിന്നാരാ കൂടുതൽ ഫാൻസുള്ള നടൻ മമ്മുട്ടിയോ😂 അതോ മോഹൻലാലോ രണ്ടാൾക്കും ഫാൻസില്ല എന്നല്ല പക്ഷെ എത്ര മോശം പടം വന്നാൽ പോലും പ്രൊഡ്യൂസർക്ക് മുതൽ മുടക്ക് തിരിച്ച് നൽകും എന്ന് ഉറപ്പുള്ള സ്റ്റാർഡം ഉള്ള നടൻ അത് DQ ന് തന്നെയ ഒന്നാം സ്ഥാനം
സീതാ രാമത്തിന് ശേഷം കണ്ട പക്കാ satisfied Dulquer പടം💯ലക്കി ബാസ്കർ🔥😍 King of കൊത്ത കണ്ട് DQ നെ കളിയാക്കിയവർക്കുള്ള മറുപടി🔥💪😘 Gv.prakash bgm + Nimish Ravi camera👌🔥
@donnilambur36 минут бұрын
Sitha raman was a bumber hit in andhra . its a must watch film
@nithinprasad8643 сағат бұрын
Dq has the biggest fan base in young superstars..big faaan ..❤
@Raamjirao3 сағат бұрын
How many DQ fans are here >>>>>>>>>>>>>❤
@Kl_xavier6792 сағат бұрын
Njan kandu... Must watch movie 🔥🥵👌 theatre experience 🔥🎉💯
@jabirmhd19633 сағат бұрын
ഞാനും അണ്ണൻ്റെ സൈഡ് ആണ് Money can buy happiness
@sujalasjayapalСағат бұрын
ഞാനും 😊
@smn38873 сағат бұрын
2:50 ഞാനും..It's a fact. Money can buy happiness.💯👍
@NickFellini3 сағат бұрын
To some extent only. നമ്മുടെ പണം മാത്രം കണ്ട് കൊണ്ട് കൂടെ നിന്നവരും, അത് ഇല്ലാത്തപ്പോൾ നമ്മുടെ കൂടെ ഉണ്ടാവില്ല
@smn38872 сағат бұрын
@@NickFellini It's a different thing... But i guess money make us more confident and peaceful.
@pouran2272 сағат бұрын
ഒരു പരിധി വരെ...
@vishnur65562 сағат бұрын
@@smn3887 only up to an extent.. Inner peace is more important.. Rich people suicide cheyaarille
@Levi_Ackerman.072 сағат бұрын
💯 @@smn3887
@IlahGod3 сағат бұрын
DQ അന്യഭാഷ ചിത്രങ്ങൾ എല്ലാം പൊളിയാണ് , മലയാളത്തിലെ ചില ചിത്രമാണ് തല്ലിപ്പൊളി
@aryanprathab74212 сағат бұрын
Only kok
@ansara92452 сағат бұрын
@@aryanprathab7421 Solo, yamandan premakadha,salala mobiles, samsaram arogyathin hanikaram,kingof kotha,100 days of love... angne ethrayo padangal
@jenharjennu22582 сағат бұрын
@@aryanprathab7421യമണ്ടൻ, cia
@sreelakshmisree4780Сағат бұрын
Sathyam😞eni malayalam koodi athe level ethichal pwolikkum annan🔥
@Nottoday678Сағат бұрын
Chilatho. aake mosham yemenden Prema Katha pinne king of kotha veretha ulle
@harikrishnankj35893 сағат бұрын
പണി അറിയുന്ന ഡയറക്ടർമാരുടെ കൂടെ അടുത്ത മലയാളം പടം. Rdx director, soubin movie 🔥
@Kishorreey3 сағат бұрын
03:45 perfectly said💯
@aneeshaanu20603 сағат бұрын
Very true💯💯
@gokulkrishna89592 сағат бұрын
Yes
@trendingmedia34582 сағат бұрын
മലയാളികളുടെ അഭിമാനം മലയാളത്തിൻ്റെ രാജകുമാരൻ "DQ👑"
@fiyanym3 сағат бұрын
Lucky Bhaskar ❌ Lucky Dulquer ✅ Padam Vere Level 🔥
@arunsreenivasan63663 сағат бұрын
തീർക്കാൻ പറ്റുമെങ്കിൽ തീർക്കട... 🔥😁🙌🏻
@yedhuclt69173 сағат бұрын
DQ fans assemble🔥♥️
@anandr75933 сағат бұрын
Dulquer is back🔥
@UnkownCat-r6b3 сағат бұрын
അങ്ങനെ king of Kotha യുടെ ക്ഷിണം DQ Lucky baskar ലുടെ തീർത്തു 🥵🔥💯
@ShahidShai-w7c3 сағат бұрын
റിയൽ പാൻ ഇന്ത്യൻ സ്റ്റാർ ഇൻ മോളിവുഡ് ദുൽഖർ സൽമാൻ ❤️🔥🔥🔥
@amalunni2896Сағат бұрын
Recently, DQ in mollywood - 🤡 DQ in other languages - 🗿
@mohammedfazir7494Сағат бұрын
Recently enn parayan. Dq last 3 movies kok mathre flop ayitillu. Adhum negative review vech 35+cr collection ind adhin mumb irnagye kurup blockbuster. Last 5 years dq lead ayit 4 movies mathre malyalathil theatre release ayittillu adhil flop aayedh kok mathram ahn.
@noufalyahiya2 сағат бұрын
ഒരു രക്ഷയില്ല Dq next blockbuster ❤❤❤
@basheerc.h60383 сағат бұрын
ഓരോ മലയാളികളും അഭിമാനിക്കാം.. ഒരു മലയാളി നടൻ തെലുങ്കിൽ പോയി മൂന്ന് തുടർച്ചയായ ബ്ലോക്ക് ബസ്റ്റർ വിജയം.. മലയാളി ഡാ💪 ദുൽഖറേ 🙏പൊളിച്ചുഡാ കുട്ടാ
@viveksivan45043 сағат бұрын
Dq is back to track 😎🫠
@SahadCholakkal3 сағат бұрын
കിടിലൻ 🔥👌🏻 DQ 😍😍
@vishnuns6113 сағат бұрын
DQ കിടുക്കി നല്ല കിടിലൻ അഭിനയം 🥵🔥
@CliffBooth19603 сағат бұрын
5:30 പിന്നീട് വന്നത് ഒക്കെ എന്ന് പറയാൻ kotha കഴിഞ്ഞ് ഇത് മാത്രേ ഇറങ്ങിട്ടുള്ളു
@Mrintrovert-rj8juСағат бұрын
Kalki
@AnandAnand-h9m3 сағат бұрын
Lucky Bhaskar ❌ Jackpot Bhaskar ✅
@shahabas__3 сағат бұрын
Dq Fans 🥶🔥
@bijeeshc17753 сағат бұрын
DQ is back 🤙🏻🤙🏻🤙🏻
@muhrasal3213 сағат бұрын
Money can buy happiness 😊🎉
@muhrasal3213 сағат бұрын
❤
@luthfanm54983 сағат бұрын
ഇനി എന്നാണാവോ മലയാളത്തിൽ ഒരു തിരിച്ചു വരവ് 🙂❤️
@shuhaibm.b4933 сағат бұрын
First full on positive review for a dulquer movie from kok ❤❤❤❤
@alaxander26103 сағат бұрын
Sita ramam thinum kurup inum positive review aayrunnu Ivan paranjath
@shuhaibm.b4932 сағат бұрын
@@alaxander2610but full on aayirunnilla pullikk athra satisfaction kittatha pole aayirunnu aa review Sitaramam review kandal manassilaavum
പടം കണ്ടു.. അതി മനോഹരമായ film... വേറെ ലവൽ.. DQ &Atloori ഞെട്ടിച്ചു 👌🏻👌🏻👌🏻
@DamnBro-s6v48 минут бұрын
ആറ്റിൽ തൂറിയോ
@mms938321 минут бұрын
ആദ്യമായി നല്ലൊരു റിവ്യൂ പറഞ്ഞതിന് നന്ദി ആരെയും കളിയാക്കാതെ കുറ്റപ്പെടുത്താതെ ഇത് ദുൽഖറിനെയും കോക്കിൻ്റെയും തിരിച്ചുവരവ് ആകട്ടെ
@akshayr59983 сағат бұрын
Lucky Bhakar super movie 💯🔥 Kok + ve പറഞ്ഞ പടം vere level 🔥ALL DQ FANS❤️❤️👍
@basi77673 сағат бұрын
Kidilan padam Without review innala premier show kand highly satisfied
@11233tm2 сағат бұрын
പടം കിടു🔥 🎉 ഇന്നലെ രാത്രി ട്വിറ്ററിൽ ഒരു പേജ് പടം ആവറേജ് എന്ന് പറഞ്ഞു നെഗറ്റീവ് റിവ്യൂ പോസ്റ് ഇട്ടു. പടം കണ്ട തെലുങ്ക്, തമിഴ് അണ്ണൻമാർ കമൻ്റ് ബോക്സിൽ പൊളിച്ചു വിട്ടു. ഇന്ന് ഇവിടെ മലയാളി ഒരുത്തൻ യൂട്യൂബിൽ അതു പോലെ നെഗറ്റീവ് റിവ്യൂ ആക്കാൻ നോക്കി പക്ഷെ കമൻ്റ് ബോക്സ് ഫുൾ മൂവിക്ക് സപ്പോർട്ട്😊
@L_funsСағат бұрын
ശുണ്ണി വ്ളോഗ് 😂
@rambo329323 сағат бұрын
2:33 that dialogue 🔥
@Prince-db8le3 сағат бұрын
Kidilam padam 😮❤️🔥 must theatre watch🎉 🔥
@jojoseph58493 сағат бұрын
Diwali Winner #Lucky Bhaskar🫶🏻
@krishnaprasad27523 сағат бұрын
വന്നു വന്നു കാത്തിരുന്ന സാനം വന്നു, appo padam +ve,, but malayalathil പുള്ളിക്ക് ശുക്രൻ തെളിയുന്നില്ല 😂😂
@naineevlogs7333 сағат бұрын
മലയാളത്തിൽ വരണ്ട, ഇതുപോലെ പോയാൽ മതി ഞങ്ങൾ ഡബ്ബിങ് കണ്ടോളാം
@anirudh63863 сағат бұрын
@@naineevlogs733വരണ്ടാന്നോ?
@bachufaisal55533 сағат бұрын
ഒരു കോത alle മലയാളത്തിൽ ബാക്കി എല്ലാം set alle
@William_Jonsonn3 сағат бұрын
@@naineevlogs733 sathyam ❤
@krishnaprasad27523 сағат бұрын
@naineevlogs733 ath sheri appo pinne enthina pulli ivadey okke adhyam padam cheythe or nikkunne avidey thanne koodiyal pore mammootty vare parayunund Malayathil cheyyan,, malayalathil gathi pidikkilla enn ariya athann🤣🤣🤣
@filmforlife5832Сағат бұрын
Wammal ith thaanda padam DQ is backk babbyy❤️💯
@forwardthinkingmallu76073 сағат бұрын
ഇതു കൊത്ത ആണ് ഞാൻ പറയുമ്പോ പകൽ ഞാൻ പറയുമ്പോ രാത്രി എന്റെ അപ്പൻ ആരാണ് annwshichu നോക്കു അങ്ങനെ tholvigalil തളരുന്നവൻ അല്ല ഞാനും എന്റെ അപ്പനും Thirichu വന്നിരിക്കുന്നു ഇനി ഇവിടെ ഒക്കെ കാണും
@king_owner_of_shaddi_thoma2 сағат бұрын
ഈ മോൻ വന്നത് ചുമ്മാ അങ്ങ് പോവാൻ അല്ല 🥵🔥🔥🔥 ഒരു കൊത്ത കൊണ്ട് തീരുമെന്നു കരുതിയോ 😄 അതിന് ഇത് dq ആണ് 😎💥💥💥
@naveentpoulose21373 сағат бұрын
03:00 money can't buy happiness... അത് ഒരുളുടെ തന്നെ വിത്യസ്ത സാഹചര്യങ്ങളിൽ സംഭവിയ്ക്കുന്ന ഒന്നാണ്. ഒരുപാട് പണം ഉണ്ടേലും ഹാപ്പിനെസ് കിട്ടണം എന്നില്ല...(അങ്ങനെ ഉള്ളവർ ഉണ്ട്) ഈ അടുത്ത് നടന്ന കാര്യം പറയാം.. എനിക് കോളേജ് ഫീസ് അടക്കാൻ പണം ഇല്ല...സങ്കടം കേറി നിരാശനായി എന്റെ തല നിലത്തു നിന്ന് കണ്ണുയർത്താൻ കഴിയാത്ത അവസ്ഥ നേരിട്ടു..അതിനു ശേഷം പൈസ സെറ്റ് ആയി...ഫീസ് അടച്ചു..ഞാൻ ഹാപ്പി ആയു സോ ലിറ്ററലി money can bring happiness
@യാത്രക്കിടയിലെകാഴ്ചСағат бұрын
Diwali releases trends 1.LUCKY BASKER - Twitter/X -Super positive, KZbin - Super positive (except unnivlogs- Mixed to positive) Facebook -Super positive 2. AMARAN- Twitter - positive KZbin -mixed to positive Facebook -mixed to positive 3. BAGHEERA Twitter - mixed to positive KZbin - not much reviews yet Facebook - not much reviews yet.
@goldenachiever4703 сағат бұрын
Money can buy happiness. Its a fact😊
@Ajnaspa253 сағат бұрын
കിടു പടം ❤️❤️🙏🏻
@vishak12443 сағат бұрын
Quality in all aspects!!❤
@ananthushaji94143 сағат бұрын
Yes Money can buy happiness💯. everything
@manukuttan943 сағат бұрын
ഞാൻ താങ്കളുടെ റിവ്യൂ കേട്ട ശേഷം മാത്രമേ പടം കാണു. 100% വിശ്വാസം, അതാണ് kok 🙏🏼
@shaludheenshalu16833 сағат бұрын
Dq is back🔥🔥🔥🔥🔥❤️❤️
@ShahidShai-w7c3 сағат бұрын
All The Best Dulquer Salman Lucky Baskhar Positive Reports All Over ❤️ Best Wishes From Kerala Srk, Salman Bhai Fans ❤️🔥❤️
@Sajinkumar-dz7hp2 сағат бұрын
കൊത്ത പരാജയം ആയപ്പോ നാട് വിട്ടു poyanu ആരാടോ പറഞ്ഞെ ആയാൾക് ഒരു സർജറി ഉണ്ടാരുന്നു അതിനു ശേഷം ആയാൽ മലയാള സിനിമ അറ്റൻഡ് ചെയ്തില്ല ലക്കി ഭാസ്കറിൽ അയാൾ കൂടുതൽ ശ്രെദ്ധ കൊടുത്തു.. ഇനി molywood ലേക്ക് ഒരുങ്ങി ഇരുന്നോളൂ 🔥
@thugschannel65333 сағат бұрын
Telugu boxofficil hard trick adikana actor aayi dq💯
@adershmohan23382 сағат бұрын
Ennuvecha?
@KrishnaDas-cr5zuСағат бұрын
He is back 🔥🔥🔥
@asfalkwt44372 сағат бұрын
DQ thirumbi vanthitten…❤❤ with a Blockbuster⚡️⚡️
@l_u_h_t_a63523 сағат бұрын
ഏറ്റവും ഇഷ്ടപെട്ട നടന്റെ സിനിമക്ക് ഏറ്റവും ഇഷ്ടപെട്ട reviewer ഇജ്ജാതി review തരുന്നു 😍😍😍😍😍 DULQUER⭐SALMAAN
@Jijithpthankachan3 сағат бұрын
Swathi kiram to lucky Bhaskar Another best actor film critics award Dq 🎉🎉🎉
@xmen48093 сағат бұрын
5:58 Big M's kazhjal ഏറ്റവും box office pull കേരളത്തിൽ ഉള്ളത് DQ നു മാത്രം ആണ്. അത്രയും crowd pull വേറെ ആർക്കും ഇല്ല. അത് എല്ലാവർക്കും അറിയാം but some choose not to accept it thats all...
@rambosir3 сағат бұрын
Nivin ond bro nivin>dq ennonnum parayanilla Pakshe nivinum dqnum Malayalathil postive padam vannal thookki adi aayirikkum
@ramsrivastava16353 сағат бұрын
Nivin 💯 Only reason for vs success
@xmen48093 сағат бұрын
@@rambosir positive reports ill ഇപ്പൊ കേരളാ boxoffice ill aarkkum padam jayipich idukkam with right promotions but even without position but disaster reports King of kotha collection is 38-40cr so i this the numbers itself speak. I'm not a big DQ fan I'm a Fafa guy but i choose to believe what i see.
@Boss-b8g9n3 сағат бұрын
Rajuettan 🔥💖
@rambosir2 сағат бұрын
@@xmen4809 no bro. Dq n nivinekkalum crowd pull ondavum. pakshe nivin ulla fan base apaaram aanu bro. Even side rolil vannitt varshangalk shesham 80cr adipichu. Athrem actors athil ondayittum thudarchayayi kore padangal flop aayi nikkunna nivin karanam aanu vs 80 cr aayathu. Its a fact
@raseenraseen90522 сағат бұрын
Prince of mollywood 🔥🔥🔥🔥 D U L Q E R S A L M A A N👑🔥🔥 Bloody come back 🔥🔥🔥😍💯
@itsabi972 сағат бұрын
2:50 സത്യം, Money can buy happiness
@moinkutty59542 сағат бұрын
കിടിലൻ മൂവി, ഒരു രക്ഷയും ഇല്ല 👏🏻👏🏻👍🏻👌🏻
@brandstoreonlineshopping322730 минут бұрын
This is gonna be a 'massive hit of the year!!! 🎉🎉🔥🔥
@ameenmanzoor69083 сағат бұрын
Lalettan❤
@shahabas__3 сағат бұрын
😮
@Thangan6782 сағат бұрын
He is back❤️🔥❤️🔥
@addictedtolife_143 сағат бұрын
DQ The Brand 🔥🔥 തീർക്കാൻ പറ്റുവെങ്കിൽ തീർക്കെടാ..😎😎
@trex29402 сағат бұрын
Kotha bhaskeran❤
@Fyz_z2 сағат бұрын
Money can certainly buy you happiness. But studies show that there is a point where acquiring excessive wealth does not necessarily lead to increased happiness. This is why the wealthiest individuals are not always the happiest, and vice versa.