ഭീമൻ കാച്ചിലിനു മുകളിൽ ഞണ്ട് വെച്ച് പുഴുങ്ങിയാലോ...പൊളിയാണ് | CRAB STEW WITH YAM| CRAB RECIPE

  Рет қаралды 114,026

Naattu Ruchikal നാട്ടു രുചികൾ

Naattu Ruchikal നാട്ടു രുചികൾ

Күн бұрын

Пікірлер: 274
@naatturuchikal
@naatturuchikal 4 жыл бұрын
ഇത് പഴയ ഒരു നാടൻ ശൈലി കുക്കിംഗ് ആണ് , നല്ല ടേസ്റ്റും ആണ് .. THANK YOU ALL
@arunbm9566
@arunbm9566 4 жыл бұрын
തിരുവനതപുരത് ഷാപ്പിലെ രുചയിൽ പാചകം ചെയ്യുന്ന ഒരു കുക്കിനെ ആവശ്യമുണ്ട് salary 20000 ഒന്ന് സഹായിക്കാമോ
@naatturuchikal
@naatturuchikal 4 жыл бұрын
@@arunbm9566 ok
@arunbm9566
@arunbm9566 4 жыл бұрын
@@naatturuchikal 7403702258
@lethas7720
@lethas7720 Жыл бұрын
❤😂
@ancyjose741
@ancyjose741 4 жыл бұрын
ജീവനോട് വേണ്ടായിരുന്നു കണ്ടപ്പോൾ വിഷമം ആയി പോയി 😢😢😢😢😢ഇനിയും ഒരു ജീവിയോട് ഇത് പോലെ ചെയരുത് ചേട്ടാ....... plz 😢😢😢😢😢😢😢😢
@vidhyasoman1193
@vidhyasoman1193 3 жыл бұрын
Enikum ntho pole thonny.. jeevanode idendayirunnu
@SumithMadhavan1986
@SumithMadhavan1986 3 жыл бұрын
Hahah athu nannayi. Appo kozhiye okke kazhikkaarundo
@samzz9212
@samzz9212 3 жыл бұрын
നടകുമ്പോൾ ബാക്ടീരിയകൾ ചത്തു പോനുണ്ട് അതിനു vishamam ഉണ്ടോ
@visakhviswam6901
@visakhviswam6901 3 жыл бұрын
Allayo mahaanubhaavaa.....
@athiraramachandranathira6154
@athiraramachandranathira6154 3 жыл бұрын
നന്മയുള്ള ലോകമേ😂😂
@balanna2140
@balanna2140 4 жыл бұрын
ജീവനോടെ ഒരു ജീവിയേയും പുഴുങ്ങുന്നത് ശരി യല്ല ചേട്ടാ. Video ഒക്കെ കൊള്ളാം.
@safnamol110
@safnamol110 3 жыл бұрын
😭😭😭😭😭😭
@midhunjayarj
@midhunjayarj 3 жыл бұрын
ഞണ്ടിനെ പിന്നെ എങ്ങനെ കൊല്ലും.?
@sanusanal4116
@sanusanal4116 3 жыл бұрын
❤️
@koottukaran3461
@koottukaran3461 2 жыл бұрын
@@midhunjayarj സാധാരണ ഐസ്സ് ചെയ്താണ് കൊല്ലുന്നത്. ഫ്രീസറിൽ വെച്ചാമതി
@hbjdjhhjks3243
@hbjdjhhjks3243 2 жыл бұрын
അവനേം ഇതുപോലെ ജീവനോടെ പുഴുങ്ങണം
@beenakunnathbeenakunnath6252
@beenakunnathbeenakunnath6252 3 жыл бұрын
ജീവനുള്ളത് വേണ്ടായിരുന്നു., ചേട്ടന്റെ കാറി കളെല്ലാം സൂപ്പർ
@angeorge3604
@angeorge3604 4 жыл бұрын
ഇങ്ങനെ ജീവനെ കൊല്ലരുത് ഒരു ജീവിയായും. അത് മാത്രം ശരിയായില്ല.......
@mayamaushaija9553
@mayamaushaija9553 2 жыл бұрын
ശരിയാണ്
@vinugambadi9831
@vinugambadi9831 4 жыл бұрын
ഒരു യൂട്യൂബറും ഇതുപോലെ ഉണ്ടാക്കിയിട്ടില്ല.. സൂപ്പർ
@jamsheerjamsheer404
@jamsheerjamsheer404 4 жыл бұрын
ജീവനോടെ വേണ്ടായിരുന്നു..................
@ajeeaha2786
@ajeeaha2786 4 жыл бұрын
ചേട്ടൻ പാചകം പൊളിയാണ് ജീവനോടെ വേണ്ടിയിരുന്നില്ല
@PradeepKumar-dz9if
@PradeepKumar-dz9if 3 жыл бұрын
Athe jeevanode vendayirunnu ,oru jathi kazhuthapuliye pole !
@jobpo1512
@jobpo1512 3 жыл бұрын
ചേട്ടന്റെ വീഡിയൊ ഞാൻ കാണാറുണ്ട് എനിക്ക് ഒരു പാട് ഇഷ്ടവും ആയി ഇത് മെനകെട്ട ഒരു പരുപാടി ആയി പോയി അതിനെ കൊന്നേച്ചും പാജകം ചെയ്യാമായിരുന്നു
@DileepKumar-of4vn
@DileepKumar-of4vn 3 жыл бұрын
Chetta njan ningaludey food cheythu nokununte adipoli ella foodum🙏🙏🙏🙏🎈
@sreekanthhse8428
@sreekanthhse8428 4 жыл бұрын
വൃത്തിയാണ് അണ്ണന്റെ മെയിൻ.. 😂😂😂👌... അണ്ണൻ പോളിക്കണ്ണാ നമ്മള് കട്ടക്ക് കൂടെയുണ്ട്...
@naatturuchikal
@naatturuchikal 4 жыл бұрын
Thank you
@vinodnair1926
@vinodnair1926 3 жыл бұрын
നിങ്ങൾ കാണിക്കുന്നത് മഹാപാപമാണ് 'നിങ്ങളെയും ഇതുപോലെ കത്തിലിട്ട് പുഴുങ്ങണം അപ്പം മനസ്സിലാകും
@hbjdjhhjks3243
@hbjdjhhjks3243 2 жыл бұрын
മഹാ ക്രൂരത അവനേം ജീവനോടെ പുഴുങ്ങണം
@jennifer2711
@jennifer2711 4 жыл бұрын
Adipoli🦀🦀 എനിക്ക് ഇഷ്ടപ്പെട്ടു സൂപ്പർ
@sumadhir3227
@sumadhir3227 3 жыл бұрын
കാച്ചിൽ പൊളിച്ചു സൂപ്പർ എന്നാൽ ഞണ്ട് പൊളിച്ചു കഴുകൂല്ലേ വേസ്റ്റ് കളഞ്ഞോ അതു കാണിച്ചില്ല ജീവനോടെ കറിവെച്ചത് ഇത്തിരി കടന്നു പോയി എന്നാലും പാചകം കൊള്ളാം അടിപൊളി 👍👍👍
@yadhususheel278
@yadhususheel278 4 жыл бұрын
Chetta big salute oru nostalgic feel kiddu vedio chettayi
@alexjoseph4796
@alexjoseph4796 4 жыл бұрын
Super aayitundu. Hello kunjapiiiii💚💚💚
@preethyebin4944
@preethyebin4944 4 жыл бұрын
Cleaning super. Ellam nannayit chaithu
@rajeeshek6906
@rajeeshek6906 4 жыл бұрын
താങ്കളെ ഒരു പാട് ഇഷ്ടായിരുന്നു ജീവനോടെ അതിനോട് കാട്ടിയ ക്രൂരത ശരിയായില്ല
@arunamlaak19
@arunamlaak19 3 жыл бұрын
മരണത്തിനു വേദന ഒന്നേയുള്ളൂ മിസ്റ്റർ , അതു ഇപ്പോൾ എങ്ങനെ കൊന്നാലും
@akabdu2414
@akabdu2414 2 жыл бұрын
@@arunamlaak19 എല്ലാ വേദനയും ഒരുപോലല്ല.
@dhaneeshpd3784
@dhaneeshpd3784 3 жыл бұрын
Chetta njandinney jeevanodey ettath kandappol sangadam ayi eni anganey video edaruth
@pickpocket7695
@pickpocket7695 4 жыл бұрын
വൃത്തിയാണ് അണ്ണന്റെ മെയിൻ..😍
@canadianlifetravel9216
@canadianlifetravel9216 4 жыл бұрын
To all people who worry here about boiling crabs alive... Crustaceans like crabs and lobsters should be boiled/cooked alive or have to kill by directly putting into hot water. Using already dead crabs will lead to food poisoning because at the moment of its death itself, decomposition starts... So he did the right thing.. Also from where you will get a fresh and dead crab ready to cook 😂
@sameersameercp8704
@sameersameercp8704 4 жыл бұрын
ചേട്ടാ പാചകം അടിപൊളി. പക്ഷേ ഒരു ജീവിയേയും ജീവനോടെ ഇങ്ങിനെ കൊല്ലരുത് അതു ചേട്ടൻ ചൈതത് ശരിയായില്ല
@rendeepradhakrishnan9815
@rendeepradhakrishnan9815 4 жыл бұрын
ആ നോക്കുവാരുന്നു എന്താ ഈ ചോദ്യം വരാത്തെ എന്ന്
@fazlurahman5566
@fazlurahman5566 4 жыл бұрын
Njan parayan vijarichirunnu orikkalum cheyyan padillairunnu 😥😥😥
@sreelekhavs3299
@sreelekhavs3299 4 жыл бұрын
Correct aanu paranjath ..jeevanode ingane cheyyunnath kandappo njan video stop cheythu
@akhilbabu3240
@akhilbabu3240 4 жыл бұрын
Jeevanode kollaruthu plz Konnittu konnolu... Allenkil janillumbol thanne chathu poyathinte curry vekkanam
@bijeshbijo2054
@bijeshbijo2054 4 жыл бұрын
ജീവനോടെ കൊല്ലരുത് അത് ചത്തതിന് ശേഷം കൊല്ലാം
@vanitugowdagowda823
@vanitugowdagowda823 3 жыл бұрын
New new types of recipe thank you so much
@sarathsarath8171
@sarathsarath8171 4 жыл бұрын
ചേട്ടാ ആ ലോക്കേഷൻ ഒരു രക്ഷയുമില്ല
@abhijithvp1717
@abhijithvp1717 4 жыл бұрын
ഫസ്റ്റ് comment 👍 കാച്ചിൽ ഞണ്ട് 🦀👌👌👌
@naatturuchikal
@naatturuchikal 4 жыл бұрын
Thank you😍
@Ms-oe2zb
@Ms-oe2zb 3 жыл бұрын
Njandu polichu vrithiyaakkanam..athinte vest kalayanamaayirunnu
@akhilraj2616
@akhilraj2616 4 жыл бұрын
ജീവനോടെ ഇങ്ങനെ ചെയ്യരുത് 😔
@syamrajsyam8705
@syamrajsyam8705 4 жыл бұрын
കൊള്ളാല്ലോ, nice & simple recipe 💓😍😍
@rahulrajankundara
@rahulrajankundara 4 жыл бұрын
കണ്ടിട്ട് കൊതിയാവുന്നു 👍👍👍
@satheesankollam4981
@satheesankollam4981 3 жыл бұрын
Jeevanode onninayum karivekkarude bakkiyellam kollaam ?
@sureshreshmikichu5100
@sureshreshmikichu5100 4 жыл бұрын
Camera work super pachakam adipoli
@rejithamolpk1070
@rejithamolpk1070 4 жыл бұрын
സത്യം പറയാം ചേട്ടന്റെ എല്ലാം വീഡിയോ ഞാൻ കാണുകയും കമന്റ്‌ ഇട്ടു ചേട്ടനെ സപ്പോർട്ട് ചെയുകയും ചെയുന്ന ഒരാൾ ആയിരുന്നു ഞാൻ പക്ഷെ ഇതു കണ്ടപ്പോൾ ശരിക്കും അറപ്പ് വന്നു പിന്നെ ജീവനോടെ ഇട്ടത് മോശം
@naatturuchikal
@naatturuchikal 4 жыл бұрын
നമസ്ക്കാരം ....ഇത് ഒരു പഴയകാല വിഭവം ആണ് ...ഞണ്ടു ഫ്രഷ് ആയി പുഴുങ്ങിയാലേ ടേസ്റ്റ് ഉണ്ടാകൂ .....
@sreelekhavs3299
@sreelekhavs3299 4 жыл бұрын
Jeevanode ittath kruratha aanu.. ath chathu kazhinju cook cheythaal pore ???
@chandranerol4341
@chandranerol4341 3 жыл бұрын
ജീവനോടെ: വേണ്ടായിരുന്നു
@prejishaanoop9627
@prejishaanoop9627 4 жыл бұрын
ഞണ്ടിനെ ജീവനോടെ ഇട്ടാ ചേട്ടാ കറിയിൽ കുഞ്ഞാവേ സൂപ്പർ ആണോടാ കാണാൻ നല്ല ഭംഗിയുണ്ട് ചേട്ടൻ പൊളിച്ചു
@ajithvrajan8802
@ajithvrajan8802 4 жыл бұрын
Supper അണ്ണാ
@skuttan5872
@skuttan5872 4 жыл бұрын
ഞണ്ട് ഉള്ളിലുള്ള വേസ്റ്റ് കളയൂലേ🤔🤔
@syamalaramakrishnan2147
@syamalaramakrishnan2147 2 жыл бұрын
Athe
@itsfalcongaming2466
@itsfalcongaming2466 2 жыл бұрын
Enth ഉണ്ടാക്കിയാലും മണം അത് must ആണ്...😂😂😂
@sijithc2478
@sijithc2478 4 жыл бұрын
ഞണ്ടും കാച്ചിലും poli 😍
@Chakkus_kitchen
@Chakkus_kitchen 4 жыл бұрын
Chettanu kittan pokunna shiksha.... "kirmi bhojanam" Garuda puranathil ithine patti paranjit und.... njandinte aathmaavinayyi prarthikkunnu
@riyasrys6159
@riyasrys6159 4 жыл бұрын
ഒരുമാതിരി ചെയ്തതായി പോയി അണ്ണാ 🙏
@NahasEdava90
@NahasEdava90 4 жыл бұрын
Super combination adipoli..... Nattil poit try cheyyanam Ith evdaya chetta stalam chettante ella vdo yum kanarund. Njand full ayit puzhingiyale athinte vellam irangu adipoli
@naatturuchikal
@naatturuchikal 4 жыл бұрын
karunagappally
@NahasEdava90
@NahasEdava90 4 жыл бұрын
Njan edava Varkala
@mohammedshareef4104
@mohammedshareef4104 3 жыл бұрын
Wow..nice guys..👍👍👍
@nightangel773
@nightangel773 4 жыл бұрын
മച്ചാനെ സംഗതി പൊളിയാട്ടോ... 👌👌👌😛😛😛
@joysmaker4137
@joysmaker4137 4 жыл бұрын
ഇത് കാച്ചിലായിരുന്നോ?......കൊള്ളാലോ...' ' '....
@naatturuchikal
@naatturuchikal 4 жыл бұрын
Thank u
@aroundmyworldwithajitha5781
@aroundmyworldwithajitha5781 2 жыл бұрын
Jeevanode cheyyaruthe
@aloneinnature5120
@aloneinnature5120 2 жыл бұрын
Kiduveeèee😋😋😋✌
@sanucailcut2156
@sanucailcut2156 3 жыл бұрын
Oru jeeviyeyum engane kollaruthu
@maalu6730
@maalu6730 3 жыл бұрын
Jeevanode orikkalum ingne cheyyaruthe...plse...
@maabilash83
@maabilash83 4 жыл бұрын
Ayyo Jeevanodeyo? Ingane cheyyalle.......
@aloneinnature5120
@aloneinnature5120 2 жыл бұрын
Chettante place evda onnu varana 😋😋✌
@shameershameer8291
@shameershameer8291 4 жыл бұрын
സംഭവം സൂപ്പർ
@steephenp.m4767
@steephenp.m4767 3 жыл бұрын
Looking very tasty, good video, thanks
@manjushasivan916
@manjushasivan916 3 жыл бұрын
Jeevanode ittathu athikruramaya parupadiyanuuuu
@miyasmonsalim874
@miyasmonsalim874 4 жыл бұрын
Super ayittund...
@abhijithpriya5986
@abhijithpriya5986 4 жыл бұрын
Anna.. super👌👌
@johnkuttan620
@johnkuttan620 4 жыл бұрын
Chettaadipowly
@MYEYE1980
@MYEYE1980 3 жыл бұрын
Super machoo
@navutube2009
@navutube2009 3 жыл бұрын
Nalla ttest und
@ramlalrr8526
@ramlalrr8526 4 жыл бұрын
ലൈക് കിട്ടും ആരാണ് സിപ്പർ എന്നു പറയുന്നത് കൊള്ളാം
@shalinkwt7942
@shalinkwt7942 4 жыл бұрын
Video super ayit und...nadan cooking...alpam kudi sradhikanam ottak chyuka orupad ala kuttatha...pina njandina jivanoda cook chyandayirunnu..
@kirankaladharan5121
@kirankaladharan5121 4 жыл бұрын
Adipoli chetta
@familasebastian617
@familasebastian617 3 жыл бұрын
Adipoli Super 😍😍😍😍😍😍
@പെരുംതച്ചൻവ്ലോഗ്
@പെരുംതച്ചൻവ്ലോഗ് 3 жыл бұрын
ഇതോടു കുടി നിർത്തി നിങ്ങളുടെ വീഡിയോ കാണൽ ജീവനോടെ ഒന്നിനെയും
@muhammedriastdy7966
@muhammedriastdy7966 4 жыл бұрын
chrtta.. ingane cook cheyyalle plss.. athine enganeyenkilum konnitt cheyyuuu
@sheebaprasadsheeba5425
@sheebaprasadsheeba5425 4 жыл бұрын
Super🥰🥰
@dharangunni7096
@dharangunni7096 3 жыл бұрын
ചേട്ടാ ഇത് കൊല്ലത്ത് എവിടയാ
@skpavumpa1357
@skpavumpa1357 4 жыл бұрын
സുരേഷ് ചേട്ടോ ഇപ്പോൾ എല്ലാ വിഡിയോയിലും ഉണ്ടല്ലോ ...
@jayjinx2591
@jayjinx2591 4 жыл бұрын
Been watching the wrong channels. This is what I was looking for
@bhuvaneeshypradeep4938
@bhuvaneeshypradeep4938 3 жыл бұрын
ഞണ്ട് ക്ലീൻ ചെയ്യാതെ യും ജീവനോടെയും കുക്ക് ചെയ്യണ്ടായിരുന്നു ചൈന കാർ ചെയുന്നത് പോലെ തോന്നി
@shalu7892
@shalu7892 4 жыл бұрын
ജീവൻ und അതിനു
@rahula78
@rahula78 4 жыл бұрын
Njand engane kazhikkam thalparyam illa.
@vismayavismaya149
@vismayavismaya149 4 жыл бұрын
പൊള്ളിച്ചു super
@sajuathomas3927
@sajuathomas3927 4 жыл бұрын
ഉള്ളിലെ വെസ്റ്റ് കളയാതെ എങ്ങനെ കഴിക്കും.ഞണ്ട്. അകത്തു ഒരുപാടു അഴുക്കില്ലേ
@naatturuchikal
@naatturuchikal 4 жыл бұрын
wste kalanju kazhikkum
@sajuathomas3927
@sajuathomas3927 4 жыл бұрын
എന്നാൽ പിന്നെ ആദ്യമേ അഴുക്കു കളഞ്ഞിട്ടു വച്ചാൽ പോരെ
@prabithaprabitha7390
@prabithaprabitha7390 4 жыл бұрын
Njandine jeevanode edandayirunnu
@manojprakash6280
@manojprakash6280 4 жыл бұрын
സൂപ്പർ പൊളിച്ചു
@sabuperumon7753
@sabuperumon7753 4 жыл бұрын
അണ്ണനും ശിഷ്യനും സൂപ്പർ
@premnair1973
@premnair1973 2 жыл бұрын
Paavam njandinte saapam kittum chettaaa...! Kashtam
@sathyasanjay9538
@sathyasanjay9538 4 жыл бұрын
Chetta super bad coment nokkanda
@manikyankr9852
@manikyankr9852 4 жыл бұрын
Super.o.super
@michaelzacharia4015
@michaelzacharia4015 4 жыл бұрын
Super camera work..
@vinodbhaskar2415
@vinodbhaskar2415 4 жыл бұрын
എല്ലാ നന്നായിട്ടുണ്ട് ...
@kalikalir9818
@kalikalir9818 3 жыл бұрын
😍 pop up
@varghesegeorgegeorgevarghe5507
@varghesegeorgegeorgevarghe5507 3 жыл бұрын
Good
@jayan166
@jayan166 4 жыл бұрын
Thank you ❤️ ❤️ ❤️
@vishnupriya.p818
@vishnupriya.p818 4 жыл бұрын
hay.Letha.akkesuper
@lifeisbeautifulspc8055
@lifeisbeautifulspc8055 4 жыл бұрын
Wow...😋😋😋😋
@pickpocket7695
@pickpocket7695 4 жыл бұрын
കിടിലൻ വീഡിയോ..😋😋🔥🔥 പൊളി..👌👌
@PradeepKumar-zo9he
@PradeepKumar-zo9he 4 жыл бұрын
കപ്പയും ഞണ്ടും കഴിച്ചിട്ടുണ്ട്
@anjusm3818
@anjusm3818 3 жыл бұрын
കുറച്ചു ബോധം വേണ്ടേ, ജീവനോടെ ഒരു ജീവിയെയും പുഴുങ്ങി കഴിക്കരുത്
@reshmaunni5299
@reshmaunni5299 4 жыл бұрын
Superb ✌️✌️
@shyamprakash4394
@shyamprakash4394 4 жыл бұрын
Thakarthootta gadye💛💜💚💙💛💜💚💙😇🥰😍😋😋😋💛💜💛💜💪💪💪💪👍👍👍👍👍
@shsh5330
@shsh5330 4 жыл бұрын
ഒരു സംഭവം ആണ് ഇത്
@saumyadileep7714
@saumyadileep7714 4 жыл бұрын
👍
@pavindas2673
@pavindas2673 4 жыл бұрын
Mosamayi chytatu avattakalkum jeevan illle
@manumanu13
@manumanu13 4 жыл бұрын
ഇന്ന് കുട്ടി pattalam undallo🥰🥰🥰
@ManojManoj-om1hc
@ManojManoj-om1hc 3 жыл бұрын
ജീവനോടെ വേണ്ടായിരുന്നു.
@rajeshgopinath2596
@rajeshgopinath2596 4 жыл бұрын
Super 😘
@disanthdisanth6862
@disanthdisanth6862 4 жыл бұрын
അടിപൊളി
@sreekuttansree333
@sreekuttansree333 4 жыл бұрын
ജീവനോടെ ഇടരുത്
@sanjukini3119
@sanjukini3119 4 жыл бұрын
Ya😢
@jabujaan1484
@jabujaan1484 4 жыл бұрын
very true.
@rubeenazenha5424
@rubeenazenha5424 4 жыл бұрын
ഞാൻ ഒരു സംശയം ചോദിച്ചോട്ടെ ഈ ഞണ്ടിനെ എങ്ങനെ ആണ് ജീവനില്ലാതെ കിട്ടുന്നെ അതിനെ എങ്ങനെ ആണ് kollunne🤔🤔
@shahnasridhar9774
@shahnasridhar9774 4 жыл бұрын
Fridge il vachal mathi engane nokiyalum kruratha ane vere engane kollan ane
@vmchanel591
@vmchanel591 4 жыл бұрын
പൊളി മച്ചാൻ സ്ഥലം എവിടെയാണ് 👍👍👍
@naatturuchikal
@naatturuchikal 4 жыл бұрын
karunagapplly
@vmchanel591
@vmchanel591 4 жыл бұрын
കരുനാഗപ്പള്ളി ആണോ നമ്മുടെ അടുത്ത സ്ഥലമാണല്ലോ
@naatturuchikal
@naatturuchikal 4 жыл бұрын
@@vmchanel591 Adinadu
@vmchanel591
@vmchanel591 4 жыл бұрын
ഈസ്റ്റ്‌ കല്ലട
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 6 МЛН
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 62 МЛН
Lamborghini vs Smoke 😱
00:38
Topper Guild
Рет қаралды 49 МЛН
Thank you Santa
00:13
Nadir Show
Рет қаралды 51 МЛН
Jckfruit with Beef | Yummy Jackfruit  Biriyani | നല്ല കിടിലൻ ചക്ക ബിരിയാണി
10:36
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 257 М.
CRAB ROAST | ഷാപ്പിലെ ഞണ്ട്‌ റോസ്റ്റ്  കിടിലൻ ഐറ്റം
10:41
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 630 М.
Симбу закрыли дома?! 🔒 #симба #симбочка #арти
00:41
Симбочка Пимпочка
Рет қаралды 6 МЛН