NHAI യു മായി ചർച്ച ചെയ്തു നഗർകോവിൽ വരെ ഉള്ള റോഡ് കണക്ടിവിറ്റി കൂടി ശരിയാക്കിയാൽ നന്നായിരുന്നു. 30 km ദൂരമേ ഉള്ളൂ. കേരളത്തിൽ 6 വരി റോഡ് ശരിയാവാൻ 2-3 വർഷം എടുക്കും.
@GangadharanNair-u2f10 күн бұрын
Road connectivity and extension of berth should be given 1st. Preference.
@vimalasatheeshlal76516 күн бұрын
തള്ള് തള്ള് തല്ലി പൊളി വണ്ടി 🤣🤣
@RadhakrishnanttKrishnantt10 күн бұрын
❤❤❤❤❤❤
@Shibu640010 күн бұрын
റിങ് റോഡിനായി സ്ഥലമെടുക്കുന്നതിന് വേണ്ടി ബാധിക്കപ്പെട്ടവരുടെ ഡോക്യുമെന്റ് വാങ്ങിപ്പോയിട്ട് രണ്ട് വർഷമായി, എന്താ നിങ്ങൾ ചെയ്തതത്?
@JithinManu9 күн бұрын
പോലീസ് സ്റ്റേഷൻ തല്ലി തകർത്തിട്ടും കേസില്ല വോട്ട് ബാങ്ക് പാർട്ടി 😕😕😕😕
@ananthakrishnan424610 күн бұрын
റോഡ് വഴി എന്ന് മുതൽ കണ്ടെയ്നർ നീക്കം തുടങ്ങും
@alfredsunny80010 күн бұрын
Athum varum land acquisition chila problems solve akan indu
@gilbertlionel60710 күн бұрын
❤❤❤❤❤❤❤
@bsr424610 күн бұрын
Container varilla ennu vicharichu kaanum.😂😂😂😂
@beeranhusain10 күн бұрын
വിഴിഞ്ഞം എന്ന കടൽ കൊള്ള സമൂഹം തിരിച്ചറിയണം
@shajikumar57179 күн бұрын
പോർട് പണി അദാനി നടത്തി കഴിഞ്ഞു റോഡ് റൈൽവായ് എത്രവർഷം ആകും
@noushadaslam37810 күн бұрын
റിംഗ് റോഡ് എന്തെങ്കിലും തീരുമാനമായോ
@bijusahadevan111410 күн бұрын
എല്ലാം ശരിയാക്കി തരാം
@sreekumargopinathan917810 күн бұрын
റിങ് റോഡ് വരുന്നു എന്ന് പറയാൻ തുടങ്ങിയിട്ട് കുറെ നാളുകൾ ആയി ഭൂമിയുടെ രേഖകൾ ഉൾപ്പെടെ എല്ലാ വാങ്ങിയിട്ട് രണ്ട് വർഷമായി എന്നിട്ടും തള്ളിന് ഒരു കുറവും ഇല്ലാ 😂
@kiranlava-qm2bl10 күн бұрын
ഏതാണ്ട് 10 വർഷം കഴിഞ്ഞു പോർട്ട് പണി തുടങ്ങി കമ്മിഷൻ ചെയ്യാൻ ഇതുവരെ റോഡ് റെയിൽ പണി പോലും തുടങ്ങാൻ സർക്കാരിന് കഴിഞ്ഞില്ല ഇനി ഇത് ഏതു കാലത്ത് തീരാൻ വേസ്റ്റ്
@jamalponnani165110 күн бұрын
😮 കേരള വിരുദ്ധർ വരട്ടെ😂
@alfredsunny80010 күн бұрын
Rail onnum state government alla build cheyendd
@kiranlava-qm2bl10 күн бұрын
@@alfredsunny800 പിന്നെ ആര് വേൾഡ് ബാങ്ക് ആണോ
@alfredsunny80010 күн бұрын
@@kiranlava-qm2bl central government anu manda😂😂😂
@kiranlava-qm2bl10 күн бұрын
@@alfredsunny800 നിന്നെ ഒക്കെ ഉണ്ടാക്കിയില്ലേ, അതാണ് വലിയ മണ്ടതനം