സർ അതിന്റെ ഇരുവശത്തും ഉള്ള രാജ്യങ്ങൾ എങ്ങനെയായിരിക്കും എപ്പോഴും സൂര്യപ്രകാശം മിതമായിരിക്കില്ലേ
@muhamedali50232 ай бұрын
അപ്പോൾ അന്റാർട്ടിക്ക എവിടെയാണ്
@Errorcode067503 жыл бұрын
Super
@കല്ലുകിച്ചൺ3 жыл бұрын
Subhanallha
@zydaaysha62783 жыл бұрын
Name seyyid Muhammed Imran thangal 👍👍👍
@jasminrinsha24933 жыл бұрын
സൗണ്ട് കുറവായിരുന്നു അല്ലാത്ത കുഴപ്പങ്ങൾ ഒന്നുമില്ല 🥰
@asminafamily82253 жыл бұрын
Sound kootanam
@drisya5405 Жыл бұрын
ഭൂമിക്ക് ചുറ്റും നക്ഷത്രങ്ങൾ ഉണ്ടല്ലോ അപ്പോൾ .പകൽ സമയങ്ങളിൽ ചന്ദ്രനെയും നക്ഷത്രങ്ങളെയും കാണാൻ ആവാത്തത് എന്തുകൊണ്ടാണ് 🤔
@sebinchackosebinchacko41263 жыл бұрын
🤯🤯🤯🤯
@adhikrhusna9602 жыл бұрын
36: 40. *സൂര്യന്‍, അതിന് ചന്ദ്രനെ പ്രാപിക്കാന്‍ സാധിക്കുകയില്ല, രാത്രിക്ക് പകലിനെ മുന്‍കടക്കാനും; എല്ലാഒന്നും ഓരോ ഭ്രമണപഥത്തില്‍ നീന്തിക്കൊണ്ടിരിക്കുകയാണ്.* എല്ലാ ഗ്രഹങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം ഭ്രമണപഥങ്ങളുണ്ടെന്നും രാവും പകലും ഒരുമിച്ചുവരികയില്ല എന്നതുപോലെ സൂര്യനോ ചന്ദ്രനോ ഗ്ര ഹങ്ങളോ മറ്റൊന്നിന്‍റെ ഭ്രമണപഥത്തില്‍ പ്രവേശിക്കുകയില്ല എന്നും സൂക്തം പഠിപ്പിക്കുന്നു. എല്ലാ ഗ്രഹങ്ങളും പരസ്പരമുള്ള ആകര്‍ഷണവലയത്തില്‍ അതാതിന്‍റെ ഭ്രമണപഥങ്ങളില്‍ കറങ്ങിക്കൊണ്ടിരിക്കുകയാണ്. അതാണ് 'എല്ലാ ഒന്നും ഓരോ ഭ്രമണപഥത്തില്‍ നീന്തിക്കൊണ്ടിരിക്കുകയാണ്' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ. എന്നാല്‍ അന്ത്യനാളിനോടനുബന്ധിച്ച് സൂര്യനും ചന്ദ്രനും ഗ്രഹങ്ങളുമെല്ലാം അവയുടെ ഭ്രമണപഥങ്ങളില്‍ നിന്ന് തെറ്റുകയും പരസ്പരം കൂട്ടിമുട്ടുകയും ചെയ്യുന്നതാണ്. എപ്പോഴാണ് അന്ത്യനാള്‍ എന്ന് മനുഷ്യന്‍ ചോദിക്കുന്നുവല്ലോ, ദൃഷ്ടി തുറിച്ചുപോവുകയും ചന്ദ്രന്‍ കെട്ടുപോവുകയും സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ടപ്പെടുകയും ചെയ്യുമ്പോഴാണ് അത് എന്ന് 75: 6-9 ല്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ അവഗണിച്ച് ജീവിക്കുന്ന മനുഷ്യര്‍ ജീവിതലക്ഷ്യം നഷ്ടപ്പെട്ടവരാ യി മാറിയതിനാല്‍ ഐഹിക ജീവിതാലങ്കാരങ്ങളിലും സുഖാഢംബരങ്ങളിലും മുഴുകി ഭൂമിയെയും പ്രപഞ്ചത്തെയും നശിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് ഏര്‍ പ്പെട്ടിട്ടുള്ളത്. വായുവും വെള്ളവും മണ്ണും മലിനപ്പെടുത്തുന്ന വ്യവസായങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന അവര്‍ ജീവവായു ഉല്‍പാദിപ്പിക്കുന്നതിന് സഹായകരമായ കൃഷിയിലും മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിലും പിന്നോട്ടുപോയിരിക്കുകയാണ്. ഭൂമിയുടെ ആണിയെന്നോണം നാട്ടിയിരിക്കുന്ന നങ്കൂരങ്ങളായ മലകളെ എടുത്ത് വയലുകളിലും താ ഴ്ന്ന പ്രദേങ്ങളിലും നിരത്തുകയും അവിടങ്ങളില്‍ കോണ്‍ക്രീറ്റ് സൗധങ്ങള്‍ പടുത്തുയർത്തുകയും ചെയ്യുന്നതിലൂടെ ഭൂമിയുടെ സന്തുലനം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഭൂമിയില്‍ നിന്ന് ധാതുക്കളും ഇന്ധനങ്ങളും വന്‍തോതില്‍ ഖനനം ചെയ്തെടുക്കുന്നതിലൂടെയും അവകൊണ്ട് വായുവിനെ മലിനപ്പെടുത്തുന്നതിലൂടെയും രണ്ട് വിധത്തില്‍ ഭൂമിയുടെ ഘടനക്കും വായുമണ്ഡലത്തിന്‍റെ ഘടനക്കും മാറ്റം വരുന്നുണ്ട്. ഇതിന്‍റെയെല്ലാം പാരമ്യത്തില്‍ ഭൂമി അതിന്‍റെ ഭ്രമണപഥത്തില്‍ നിന്ന് തെറ്റുകയും അങ്ങനെ ഗോളങ്ങളെല്ലാം പരസ്പരം കൂട്ടിമുട്ടി പൊടിപടലമായി മാറുകയും പ്രപഞ്ചം നശിക്കുകയും ചെയ്യുന്നതാണ്. 3: 190-191 ല്‍ പറഞ്ഞ ബുദ്ധിമാന്മാര്‍ ഭൂമിയുടെയും സൂര്യന്‍റെയുമെല്ലാം കറക്കം ഇന്ന് ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് നിരീക്ഷണത്തിലൂടെ മനസ്സിലാക്കുന്നതാണ്. സമയം അതിവേഗത്തില്‍ കഴിഞ്ഞുപോവുന്നതിന് ഇടയാക്കുന്ന ഈ കറക്കം ക്രമേണ വേഗത കൂടിവരികയും ഒരു ദിവസം നേരെതിരിച്ചാവുകയും സാവധാനത്തിലാവുകയും ചെയ്യും. സൂര്യന്‍ പടിഞ്ഞാറുനിന്ന് ഉദിക്കുന്ന അന്നത്തെ ദിവസത്തിന്‍റെ ദൈര്‍ഘ്യം ഇന്നത്തെ 354 ദിനത്തോളമുണ്ടായിരിക്കുന്നതാണ്. മസീഹുദ്ദജ്ജാല്‍ പുറപ്പെടുന്ന ദിവസം ഇന്നത്തെ ഒരു വര്‍ഷത്തിന്‍റെ ദൈര്‍ഘ്യമുള്ളതായിരിക്കുമെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുള്ളത് സ്മരണീയമാണ്. ഭൂമിയില്‍ വസിക്കുന്ന മനുഷ്യരില്‍ ഒരാളും തന്നെ പ്രപഞ്ചത്തെ അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി നിഷ്പക്ഷവാനായ നാഥന്‍റെ പ്രാതിനിധ്യം വഹിക്കാതിരിക്കുകയും നന്മ കല്‍പിക്കുന്നതുപോയിട്ട് തിന്മ വിരോധിക്കുന്നതുവരെ ഇല്ലാതാവുകയും ചെയ്യുമ്പോഴാണ് ഇതെല്ലാം സംഭവിക്കുക. തെമ്മാടികളായ കപടവിശ്വാസികളും കുഫ്ഫാറുകളും ആത്മാവിനെ പരിഗണിക്കാത്തവരായതിനാല്‍ പ്രപഞ്ചനാഥനെക്കുറിച്ചുള്ള സ്മരണ ഇല്ലാത്തവരും പ്രപഞ്ചത്തിന്‍റെ നാശത്തിനുവേണ്ടി ഓടിനടക്കുന്നവരുമാണ്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഈ ദുഷ്ടജീവികള്‍ക്ക് തന്നെയാണ് പ്രപഞ്ചം നശിപ്പിച്ചതിനുള്ള പാപഭാരം ലഭിക്കുക. ഇത്തരം കാഫിറുകളില്‍ നിന്നുള്ള ഓരോ വ്യക്തിയും നാളേക്കുവേണ്ടി ഒരുക്കിവെച്ചത് കാണുമ്പോള്‍ 'ഓ! ഞാന്‍ പട്ടി, പന്നി തുടങ്ങിയ ഏതെങ്കിലും ജീവിയായിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നേനേ' എന്ന് വിലപിക്കുന്ന രംഗം 78: 40 ല്‍ മുന്നറിയിപ്പ് നല്‍കിയത് അവര്‍ മാത്രമാണ് വായിച്ചിട്ടുള്ളത്. 21: 33; 30: 41; 35: 41, 45 വിശദീകരണം നോക്കുക. *ഡൗൺലോഡ് അദ്ദിക്ർ 👇* play.google.com/store/apps/details?id=com.app.gaadhikr www.straightpathonline.com
@salamkombanz10983 жыл бұрын
തല കുത്തി മറിയാത്തതു എന്താ
@AkshayKumar-tq1ow2 жыл бұрын
ഇവിടെ ചന്ദ്രന്റെ കറക്കം എങ്ങനെ ആണ്?
@ISLAMICENCYCLOPEDIA3 жыл бұрын
ഭൂമി കറങ്ങനുള്ള കാരണം എന്ത്
@ISLAMICENCYCLOPEDIA3 жыл бұрын
ഭൂമി സ്വയം karangukayano
@sajeerk43363 жыл бұрын
Aa
@ramlarammi69003 жыл бұрын
👍👍👍👍
@najuanzar46522 жыл бұрын
നമ്മൾ താഴെ പോവാത്തത് എന്തു കൊണ്ട് 🙄ഇതാണ് എന്റെ സംശയം
@sansclue8967 Жыл бұрын
അതാണ് ഗ്രാവിറ്റി
@abuasim789511 ай бұрын
ഗ്ലോബ് ശരിക്കും ഉണ്ടാക്കേണ്ടത് തൂക്കിയിട്ട ഗ്ലോബിൻ്റെ രൂപത്തിലല്ലെ പിന്നെ എന്ത് ' കൊണ്ടാണ് ഈ തെറ്റിദ്ധരിപ്പിക്കുന്ന രൂപത്തിൽ ഗ്ലോബ് നിർമിക്കുന്നത്
@Aathiathira60039 ай бұрын
Thookkiyitta reethiyil anenkil rithukkan engane mari mari varum