ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര് | Who keeps the Earth Spinning | Vaisakhan Thampi

  Рет қаралды 86,327

Vaisakhan Thampi

Vaisakhan Thampi

4 жыл бұрын

ഭൂമിയ്ക്ക് ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ വേണ്ട ഊർജം കിട്ടുന്നത് എവിടെനിന്നാണ്? ആരാണ് അതിനെ നിർത്താതെ കറക്കിക്കൊണ്ടിരിക്കുന്നത്? അല്ലെങ്കിൽ തന്നെ, എന്തിനാണ് ഭൂമി കറങ്ങുന്നത്?
Where does Earth gets the energy to keep spinning without stopping? Who keeps it spinning? Why does it spin at all?
#earth #vaisakhan_thampi

Пікірлер: 676
@aravindkumar4298
@aravindkumar4298 4 жыл бұрын
എന്ത് രസമാണ് ഇങ്ങനെ ശാസ്ത്രം പഠിക്കാൻ... കാലം വൈകിയെങ്കിലും കൗതുകം മാറുന്നില്ല... കുട്ടികൾക്ക് രസകരമായി ഇതൊക്കെ പറഞ്ഞ് കൊടുക്കണം.. ❤️❤️
@shamsaj123
@shamsaj123 4 жыл бұрын
Correct
@harikrishnanm.k6520
@harikrishnanm.k6520 4 жыл бұрын
Nice
@chelsamaria6376
@chelsamaria6376 3 жыл бұрын
Satyam
@abinviswam6383
@abinviswam6383 2 жыл бұрын
Correct bro....
@santhoshmathew8656
@santhoshmathew8656 Жыл бұрын
I was thinking that it's only my feel, that it gives an extra ordinary pleasure when learning science....
@user-po6ru3xz4h
@user-po6ru3xz4h 4 жыл бұрын
രാഷ്ട്രീയക്കാരെയും മതം കച്ചവട മനോഭാവത്തിൽ കാണുന്നവരെയും ഒഴിവാക്കി ശാസ്‌ത്രപരമായി അറിവ് പകർന്നു തരുന്ന ഇദ്ദേഹത്തെ പോലുള്ളവരെ സപ്പോർട്ട് ചെയ്യു. Let's unite to educate our nation 💪💪💪
@ajithmnx5601
@ajithmnx5601 4 жыл бұрын
Puthiya thalamurakk vendath ith pole sasthrabodam ullavare aanu. Huge respect to Vaiskan Sir. 🙏
@beena1395
@beena1395 4 жыл бұрын
Well said
@mr.s7559
@mr.s7559 4 жыл бұрын
True
@Sumithalpy
@Sumithalpy 4 жыл бұрын
@Raz Raz വസ്തുതകൾ കണ്ടെത്തുകയും കണ്ടെത്തിയത് ശരിയാണോ എന്ന് ഉറപ്പ് വരുത്തുകയും വീണ്ടും വീണ്ടും പരിഷ്കരിക്കുകയും ചെയ്യുന്ന ഒരു ജ്ഞാന sagha ആയതു കൊണ്ട്
@aneespi4684
@aneespi4684 4 жыл бұрын
Big bang ന് ശേഷം ഭൂമി എങ്ങനെയാണ് കറങ്ങി തുടങ്ങിയത്?
@radhakrishnantp3876
@radhakrishnantp3876 4 жыл бұрын
വയസ്സ് അറുപത് ആയി. ചില ശ ങ്ക ka l ഉണ്ടായിരുന്നത്, തീർന്നു കിട്ടി. മിടുക്കൻ.
@mr.s7559
@mr.s7559 4 жыл бұрын
Age is not the limit to learn sir.🙋‍♂️👍
@Carl_Sagan
@Carl_Sagan 3 жыл бұрын
Age is just a number....👍
@nirenjanj1861
@nirenjanj1861 4 жыл бұрын
ശാസ്ത്രതിനോടുള്ള ആരാധനയും അത് പറഞ്ഞുതരാൻ നിങ്ങളെപ്പോലെ ഒരാളെ കിട്ടുന്നതുമാണ് ഞങ്ങളെപോലെയുള്ളവരുടെ ഏറ്റവും വലിയഭാഗ്യം😍😍 സാറിനു ഈ weekly വീഡിയോ നിർത്തിയിട്ട് daily ആക്കിക്കൂടെ 😊😊
@VaisakhanThampi
@VaisakhanThampi 4 жыл бұрын
ഒറ്റയാൾ പണിയാണ്. സമയക്കുറവ് പ്രശ്നമാണ്.
@nirenjanj1861
@nirenjanj1861 4 жыл бұрын
@@VaisakhanThampi ഇനിയും ഇതുപോലത്തെ ഗുമ്മ് ഉള്ള ടോപിക്‌സ് പ്രതീക്ഷിക്കുന്നു ഒപ്പ്
@nirenjanj1861
@nirenjanj1861 4 жыл бұрын
ആകെ ബോറടിച്ചിരിക്കുമ്പോഴാ നിങ്ങളുടെ വീഡിയോ വരുന്നത്😃😃പിന്നോരു ആവേശമാ😍😍കുട്ടിക്കാലത്തു പുതിയ ലക്കം ബാലരമ ഒക്കെ കൈയിൽ കിട്ടുന്നത്പോലെ😇😇😘😘
@roymanoj9483
@roymanoj9483 4 жыл бұрын
😃😃👍
@aldrogaming4216
@aldrogaming4216 4 жыл бұрын
👌👍
@ManojManu-ij8hz
@ManojManu-ij8hz 4 жыл бұрын
😊👍
@chelsamaria6376
@chelsamaria6376 3 жыл бұрын
Satyam
@nikhiljayakumar01
@nikhiljayakumar01 3 жыл бұрын
Yes
@ashikmuhammed7945
@ashikmuhammed7945 4 жыл бұрын
ഇത് പോലെ short length videos ചെയ്താൽ ഒരുപാട് പേര് കാണാൻ സാധ്യത ഉണ്ട് ! 👍
@SivinsFootballTalk
@SivinsFootballTalk 4 жыл бұрын
Length ഒന്നും വിഷയം അല്ല content ആണ് മുഖ്യം.. ഒരു തുടക്കവും conclusion um ഉണ്ടാകണം
@ashikmuhammed7945
@ashikmuhammed7945 4 жыл бұрын
@@SivinsFootballTalk സമയം ഒരു വലിയ ഫാക്ടർ ആണ് !
@kannankr1884
@kannankr1884 4 жыл бұрын
അറിയില്ലാത്ത കാര്യത്തിന് എളുപ്പത്തിൽ ഉള്ള ഉത്തരമാണ്, "praise the lord"... തന്നെയാണ് പ്രശ്നം... സമയമെടുത്ത്, വളരെ ലളിതമായി ഇത് വിശദീകരിച്ചു തന്നതിന് നന്ദി...
@sureshpk3634
@sureshpk3634 Жыл бұрын
ഏറ്റവും ഇഷ്ടം തോന്നുന്നു ഈ പ്രഭഞ്ചത്തെ പറ്റി പഠിക്കുവാൻ നല്ല ഒരു അറിവ് തന്നതിന് വളരെ നന്ദി.
@josephgeorge1982
@josephgeorge1982 4 жыл бұрын
☺️☺️ യുക്തിവാദികളുടെ നന്മയേയും, ധാർമ്മിക ബോധത്തെയുമൊക്കെ ചോദ്യം ചെയ്യുന്നവർ, ഈ വീഡിയോകൾ നിർമ്മിക്കുവാൻ വേണ്ടി തമ്പിസാറും, സി.രവിചന്ദ്രൻ സാറുമടക്കമുള്ള സ്വതന്ത്ര ചിന്തകർ ചിലവഴിക്കുന്ന സമയവും അദ്ധ്വാനവും തിരിച്ചറിഞ്ഞാൽ മാത്രംമതി😊. സഹജീവികൾക്ക് സൗജന്യമായി അറിവ് പകർന്നുകൊണ്ട്‌ മത-രാഷ്ട്രീയ ചൂഷണങ്ങളുടെ കൂരിരുട്ടിൽ വെളിച്ചം പകർന്നു നമ്മെ രക്ഷിച്ചെടുക്കാനുള്ള ഈ വലിയധാർമ്മികതയെ കാണാത്തവർ, സത്യത്തെനോക്കി കൊഞ്ഞനം കുത്തുന്നവരും, കണ്ണടച്ചു ഇരുട്ടാക്കുന്നവർക്കും തുല്യരാണെന്നു പറഞ്ഞു സഹതപിക്കാതെ തരമില്ല😢. സാർ, നിങ്ങളുടെ ഈ ഫ്രീ ക്ലാസുകൾക്ക് എങ്ങനെ നന്ദിപറഞ്ഞാലും മതിയാവില്ല☺️😊😊😊. ഇക്കൂട്ടത്തിൽ കുറേ നാളായി ചോദിക്കാനിരുന്ന കുറച്ചു സംശയങ്ങൾ ചോദിച്ചുകൊള്ളട്ടെ. നമ്മുടെ ചന്ദ്രനും ഭൂമിയിലെ ജലത്തെ നേരിയ തോതിലെങ്കിലും ആകർഷിക്കുന്നുണ്ടല്ലോ, അങ്ങനെയെങ്കിൽ ഇത്തരം ആകർഷണം ചന്ദ്രനെ ഭൂമിയോടു സാവധാനത്തിലെങ്കിലും അടുപ്പിക്കുന്നുണ്ടോ? അതുപോലെ ഗ്രഹങ്ങളും, ഉപഗ്രഹങ്ങളും ആർട്ടിഫിഷ്യൽ സാറ്റലൈറ്റുകളുമെല്ലാം ഫ്രീ ഫാളിങ്ങിലായത് (Free Fall) കൊണ്ടാണ് ഉടനെതന്നെ എവിടെയും വീണുപോകാത്തതെന്നും, ഫ്രീ ഫാളിങ് ഉപയോഗപ്പെടുത്താൻ വേണ്ടി കൃത്രിമോപഗ്രഹങ്ങൾ ഭൂമിക്കു ചുറ്റും വളരെ വേഗത്തിൽ സഞ്ചരിക്കുന്നുണ്ടെന്നും വായിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ISS. പക്ഷെ അങ്ങനെയെങ്കിൽ പൊസിഷനിങ് സിസ്റ്റത്തിന്റെയും ടെലിവിഷന്റെയും സാറ്റലേറ്റുകൾ പോലുള്ള കൃത്രിമോപഗ്രഹങ്ങൾ മിക്കതും ഭൂമിയുടെ അതേ ഭ്രമണവേഗത്തിൽ എപ്പോഴും ഭൂമിയുടെ ഒരു മുഖത്തിന് അഭിമുഖമായി നിൽക്കുന്നതെങ്ങനെ?. അതും ഫ്രീ ഫാളിങ് ആണോ? അല്ലെങ്കിൽ ഭൂമിക്കു ചുറ്റുമുള്ള വ്യത്യസ്ത ആർട്ടിഫിഷ്യൽ സാറ്റലൈറ്റുകളുടെ ഓർബിറ്റിന് വേണ്ടി വ്യത്യസ്ത അകലങ്ങളിൽ വ്യത്യസ്ത രീതികളാണോ അവലംഭിക്കുക? സോറി സാർ ഒരു ചോദ്യം കൂടി, a moon possibily can have another moon എന്നു വായിച്ചിരുന്നു. അങ്ങനെ എവിടെയെങ്കിലും കണ്ടെത്തിയതായി കേട്ടിട്ടുണ്ടോ? ചന്ദ്രനടക്കമുള്ള ഉപഗ്രഹങ്ങൾക്കു ചുറ്റും മനുഷ്യ നിർമ്മിത ഉപഗ്രഹങ്ങൾ വലയം ചെയ്യുന്നതും ഫ്രീ ഫാളിങ് ഉപയോഗിച്ചുതന്നെയാണോ? അനുബന്ധസംശയങ്ങളായത്‌ കൊണ്ടാണ് ഇതെല്ലാം ഒന്നിച്ചു ചോദിച്ചത്. ഇനിവരുന്ന ഏതെങ്കിലും ഒരു വീഡിയോയിൽ ഇതൊക്കെയൊന്നു ഉൾക്കൊള്ളിച്ചു വിശദീകരിക്കാമോ സാർ പ്ലീസ്☺️ നന്ദി ഒരിക്കൽ കൂടി : Josephgeorge1982@gmail.com Kuwait Whtsp: +965-69662803
@rengrag4868
@rengrag4868 3 жыл бұрын
How beautifully u explained , that my teachers failed in schooldays
@ajmalaliar9123
@ajmalaliar9123 4 жыл бұрын
Sir സാറേ നേരിട്ടു കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. 2016ഇൽ സർ പാലക്കാട്‌ Nucleus എന്നൊരു എൻട്രസ് കോച്ചിംഗ് സെന്ററിൽ Xth std സ്റുഡന്റ്സിനു വേണ്ടി നടത്തിയ ടെസ്റ്റിലെ വിജയികളെ ആദരിക്കുന്ന ചടങ്ങിൽ അതിഥിയായി വന്നിരുന്നു. സാറുടെ കയ്യിൽ നിന്നും സമ്മാനം വാങ്ങിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായില്ലെങ്കിലും(എനിക്ക് ആ testil 18th rank ആയിരുന്നു.സർ 1st, 2nd, upto 5th rank വരെയുള്ളവർക്കാണ് സമ്മാനം കൊടുത്തതെന്ന് ഞാൻ ഓർക്കുന്നു) ഒരു scientific temper അന്നെന്നിൽ ഉണ്ടാക്കാൻ സാറിനു സാധിച്ചു. സാറുടെ അന്നത്തെ പ്രസംഗമാണ് ഒരുപക്ഷെ critical thinkingന്റെ പ്രകാശം എന്നിൽ നിറച്ചത്.. സാറിനു അറിയില്ലാ.. അന്നാണ് ഞാൻ തീരുമാനിച്ചത് ഞാൻ Higher secondaryil എടുക്കേണ്ടത് biology science ആണെന്നുള്ളതുപോലും. അതിലൂടെ ഞാൻ പ്രകൃതിയെ കൂടുതൽ അടുത്തറിഞ്ഞതും സർ കാരണമാണ്. ഇന്നു ഞാൻ കേരളത്തിലെ തന്നെ ഏറ്റവും നല്ല engineering കോളേജുകളിൽ ഒന്നായ CETyil എലെക്ട്രിക്കൽ എഞ്ചിനീറിങ്ങിനു പഠിക്കുന്നു. സാറുടെ ആ ദിവസത്തെ പ്രസംഗത്തിന് എന്റെ ജീവിതത്തിൽ ഒരുപാട് സ്ഥാനമുണ്ട്. അന്ന് സർ പറഞ്ഞ പ്രസംഗത്തിലെ ഒരു സുപ്രധാന വരി ഞാൻ ഇന്നും ഓർക്കുന്നു("ഈ universe ഉണ്ടായിട്ടു 1 വർഷം ആയെങ്കിൽ, ആ സമയത്തിലെ ഏറ്റവും സുപ്രധാനമായ കണ്ടെത്തലുകൾ സംഭവിച്ചിട്ടുള്ളത് അവസാനത്തെ ആഴ്ചയിലാണ് in the last week of December".) Thank you sir for inspiring young minds🙏❤️
@aliyarc.a150
@aliyarc.a150 4 жыл бұрын
Ohh woww😍 Is this true?
@ajmalaliar9123
@ajmalaliar9123 4 жыл бұрын
@@aliyarc.a150 Yes bro😄 It was back in 2016 April
@prasadks8674
@prasadks8674 Жыл бұрын
സൂപ്പർ❤❤❤❤
@jayarajanjn
@jayarajanjn Жыл бұрын
പഠിക്കുന്ന കാലത്ത്, ഭൂമി എന്തിനാണ് സ്വയം കറങ്ങുന്നത് എന്ന സംശയം ഒരു അധ്യാപകനോട് ചോദിച്ചിരുന്നു.... ഉത്തരം ഇപ്പോഴാണ് കിട്ടിയത്... Simple Conservation of Angular momentum!
@DasKrishnan
@DasKrishnan 4 жыл бұрын
വളരെ നന്ദി ... വീഡിയോ വളരെ ഇഷ്ട്ടമായി ... ലളിയത്തമായ അവതരണം ... ഇനിയും ഇത്തരം വീഡിയോസ് പ്രദീക്ഷിക്കുന്നു
@benssharon
@benssharon 4 жыл бұрын
വളരെ നല്ല അറിവ് . വിഡിയോയ് ഒന്നിനൊന്നു മെച്ചമാകുന്നുണ്ട് .. Thanks bro ..🥰🥰
@rakeshnravi
@rakeshnravi 4 жыл бұрын
വളരെ നല്ല ഒരു അറിവായിരുന്നു.. ഇനിയും ഇതുപോലെ ഉള്ള ക്ലാസ്സുകൾ സാറിൽ നിന്നും പ്രതീക്ഷിക്കുന്നു. 👍
@dhanuspdevadas8935
@dhanuspdevadas8935 Жыл бұрын
What an explanation Bro,sherikkum mansuliyai , Thanks .
@sreeharipi4672
@sreeharipi4672 3 жыл бұрын
എത്ര ശ്രവണ സുന്ദരമായ ഒരദ്ധ്യാപനം വളയധികം നന്ദി വൈശാഖൻസാറേ ഒരു സംശയം. ഭൂമി കറങ്ങുമ്പോൾ എന്തുകൊണ്ടാണ് ദിക്കുകൾ മാറാത്തത് കോമ്പസ് എന്തുകൊണ്ടാണ് എപ്പോഴും നോർത്ത് പോൾ കാണിക്കുന്നത്
@Midhun-1994
@Midhun-1994 4 жыл бұрын
ഏതാണ്ട് ഒരു വർഷത്തോളമായി സാറിന്റെ സ്ഥിരം പ്രേക്ഷകനാണ് ഞാൻ.👎 അടിച്ചവർ കാരണം കൂടി Comment ചെയ്യണം എന്നിട്ട് പോയാമതി, സ്കൂളിൽ ടീച്ചേർസ് പോലും ഇത്രയും എളുപ്പത്തിൽ ആർക്കും മനസ്സിലാകുംവിധം പഠിപ്പിച്ചിട്ടില്ല.... തമ്പി സർ😍😍
@walkwithlenin3798
@walkwithlenin3798 4 жыл бұрын
വിവരങ്ങൾക്ക് നന്ദി ഉണ്ട് വൈസാഗ് സാർ
@vishnusaseendran6519
@vishnusaseendran6519 4 жыл бұрын
Kollam sir... Orupad nalathe samshayam ayirunnu... Thanks for making it clear...
@prasanthkk8656
@prasanthkk8656 4 жыл бұрын
Great sir എന്നെപ്പോലെയുള്ള knowledge seekkersinu താങ്കൾ ഒരു വലിയ ആശ്രയമാണ്
@renjithpr2082
@renjithpr2082 4 жыл бұрын
Super Sir... karyangal valare lalithamayi manasilakunnu...
@ajithks4337
@ajithks4337 4 жыл бұрын
2nd answer blew my mind. I had thought it has to do with gravity.. thank you for the information. 🤩🙏🙏
@vipinkumar-bh8pg
@vipinkumar-bh8pg 3 жыл бұрын
I thoght the same
@fshs1949
@fshs1949 4 жыл бұрын
Good explanation. Thank you.
@mrraam2151
@mrraam2151 4 жыл бұрын
Super, thanks for the knowledge
@jerrens3456
@jerrens3456 4 жыл бұрын
great speech, ignites curiosity, more questions arise..
@vishnureshma3102
@vishnureshma3102 3 жыл бұрын
ഇത്രയും നല്ല ഒരു ചാനൽ ഇപ്പോൾ ആണല്ലോ കണ്ടത്.. subscribed❤️
@Assembling_and_repairing
@Assembling_and_repairing 2 жыл бұрын
എനിക്കുമുണ്ടായിരുന്നു ഇങ്ങനെയൊരു സംശയം , ഇപ്പോൾ എല്ലാത്തിനും ഉത്തരം കിട്ടി, സൂപ്പർ വീഡിയോ
@peeyessp749
@peeyessp749 4 жыл бұрын
Very simple and nice presentation. Thanks
@vijayakumarannair6086
@vijayakumarannair6086 Жыл бұрын
ഗുഡ് പ്രസന്റേഷൻ.
@mrzero2472
@mrzero2472 4 жыл бұрын
ചാനലിലെ അവതരണത്തെക്കാളും എനിക്കിഷ്ടം , സെമിനാർ ഒക്കെ എടുക്കാൻ വേണ്ടി സ്റ്റേജിൽ സംസാരിക്കുന്നത്😁 ഇത് മോശം എന്നല്ല...
@ajithmnx5601
@ajithmnx5601 4 жыл бұрын
Same here. That's a whole different level. മലയാളത്തിൽ ഇതൊക്കെ കേക്കാൻ പട്ടുനതിൽ സന്തോഷം. Thank you Vaiskan Sir.
@RohithBKMusic
@RohithBKMusic 4 жыл бұрын
Covid aann man stay home
@mrzero2472
@mrzero2472 4 жыл бұрын
@@RohithBKMusic 😁
@jerinjohnkachirackal
@jerinjohnkachirackal 4 жыл бұрын
hehe. sathiyam....
@VaisakhanThampi
@VaisakhanThampi 4 жыл бұрын
അത് നാച്ചുറലായി സംസാരിക്കുന്നതല്ലേ. ഞാൻ തന്നെ സെറ്റ് ചെയ്ത ക്യാമറയെ നോക്കി അങ്ങനെ സംസാരിക്കാൻ എത്ര ശ്രമിച്ചാലും കഴിയുന്നില്ല.
@nasimnachu3673
@nasimnachu3673 4 жыл бұрын
Great presentation sir you're a good teacher thank you for the knowledge
@shamsaj123
@shamsaj123 4 жыл бұрын
Great knowledge
@Lead768
@Lead768 3 жыл бұрын
നമുക്കു പലർക്കും സ്കൂളിൽ ഇല്ലാതെപോയത് ഇതുപോലുള്ള അദ്ധ്യാപകരെയാണ്.
@riwinv
@riwinv 4 жыл бұрын
എല്ലാ video യും ഞാൻ കണ്ട് പിടിച്ചു കാണുണ്ട് എന്ത് simple ആയി science പഠിപ്പിക്കുന്നത്
@radhakrishnanvadakkepat8843
@radhakrishnanvadakkepat8843 4 жыл бұрын
Moving is the life symbol and secrets of life. Hery clear explanation . Best wishes
@mlsivaprasad
@mlsivaprasad 4 жыл бұрын
Very good explanation. So interesting.. please talk about orion belt and galaxy in any video. Thank you !
@rajithk98
@rajithk98 4 жыл бұрын
Explained very well😊😊
@antonykj1838
@antonykj1838 Жыл бұрын
താങ്ക്സ് 👏👏👍
@ivinstephen1117
@ivinstephen1117 2 жыл бұрын
ഒരു സംശയം ഉള്ളത്.. സർ പറഞ്ഞു ഭൂമി, stars എല്ലാം ഇണ്ടായത് നെബുലകളിലെ പൊടിപ്പടലങ്ങളിൽ നിന്നനാണെന്നു.. അങ്ങനെയാണെകിൽ ഇപ്പോഴും ഭൂമി പൊടിപ്പടലങ്ങളെ ആകർഷിക്കുന്നിലെ അങ്ങനെയെകിൽ കുറെ years കഴിയുമ്പോൾ ഭൂമിയുടെ വലുപ്പം കൂടാൻ സാധ്യത ഇല്ലേ??
@SherlyJoseph
@SherlyJoseph 3 жыл бұрын
Thanks sir.
@mohammedjasim560
@mohammedjasim560 4 жыл бұрын
Good 👌 Thanks ❤
@alameenameer1924
@alameenameer1924 3 жыл бұрын
Can u also plz explain the effect of gravity in this scenario.(rotating a stone tied to a thread by holding in its end).ur classes are always awesome and easy to understand.keep going.hope I will get a reply for thi.
@tsjayaraj9669
@tsjayaraj9669 4 жыл бұрын
knowledge is great
@vinodmuraleedharan1448
@vinodmuraleedharan1448 4 жыл бұрын
കലക്കി...
@rkp7347
@rkp7347 4 жыл бұрын
Good topic.. Sir
@jijomathew9538
@jijomathew9538 4 жыл бұрын
Well explained
@nidhinarun
@nidhinarun 4 жыл бұрын
സർ, congrats കാര്യങ്ങൾ ഇങ്ങനെ സിമ്പിൾ ആയി വിശദീകരിച്ചു തരുന്നതിനു. ഒരു ഡൌട്ട്. ഭൂമി എങ്ങനെ കറങ്ങി തുടങ്ങി ? ബിഗ് ബാംഗ് ഇമ്പാക്ട് ആണോ ? ഭൂമി എങ്ങനെ അതിന്റെ എലിപ്റ്റിക്കൽ orbit maintain ചെയുന്നു ?
@janardhanab4295
@janardhanab4295 3 жыл бұрын
Adipoli sir
@AkhilammuAkhil
@AkhilammuAkhil 4 жыл бұрын
നല്ല അവതരണ രീതി 👏👏👏👏👏
@sukumarannair1211
@sukumarannair1211 Жыл бұрын
very comprehensive✌️
@prathapachandranunnithan2327
@prathapachandranunnithan2327 3 жыл бұрын
രജനീകാന്ത് ഉപമ ,സൂപ്പർ നമ്മളെ സംബന്ധിച്ച് എല്ലാം അതിൽ ഉണ്ട്.
@riwinv
@riwinv 4 жыл бұрын
I searching for this account for a long time .you are great
@vishnumutheeri
@vishnumutheeri 4 жыл бұрын
Good explanation 👏👏
@rineeshflameboy
@rineeshflameboy 2 жыл бұрын
Nice ..
@prasanth_789
@prasanth_789 4 жыл бұрын
sir, please rply appol 100 rpm il clockwise um anticlockwise karanguna randu particles collide cheythal avayude rotatione engne badhikum???..
@SP-sd7ff
@SP-sd7ff 4 жыл бұрын
Good presentation
@ronn0verse
@ronn0verse Жыл бұрын
Ohff informative 🔥
@rkp.aneesh4182
@rkp.aneesh4182 2 жыл бұрын
Informative👌
@sahadevanvk6898
@sahadevanvk6898 Жыл бұрын
Good work
@abeinvarghese8063
@abeinvarghese8063 4 жыл бұрын
Hi Sir, Sir inte talksinte speciality ennu vechal, ethra complex ulla concept aanelum, oru laymaninu manasilavuna reethil sir explain cheythu tharum. Kudos to you sir. Sirinte scientific talks um videos eniku valare ishtam aanu. Eniku Physics ine kurich ariyanum, athine kurichu chindhikanum payankare thalparyam und. Sir inte videos kaanumbo Physicsinod ulla ishtam koodikond irikuva. So ente oru request aanu, Sir inu Physics ishtapedanum, manasilavanum sahayicha pusthakangal ethoke aanenu onnu parayamo or video cheyamo? Oru basic Physics knowledge mathram ulla oru vyekthiku kooduthal Physics ine kurichu manasilavanum, ariyanum sahayikuna pusthakangal parayamo? It will be so helpful sir.
@eapenjohn6630
@eapenjohn6630 4 жыл бұрын
Good!
@prasanthmadhavan6367
@prasanthmadhavan6367 4 жыл бұрын
Adipoli
@pushkaranprasanth4687
@pushkaranprasanth4687 4 жыл бұрын
Great
@emilmohan1000
@emilmohan1000 4 жыл бұрын
വെറും പൊളിയാണ്‌ വൈശാഖാ നിങ്ങൾ..
@horizonfilms3041
@horizonfilms3041 4 жыл бұрын
Nice explanation Vaisakhan sir👌
@anoop_online
@anoop_online 4 жыл бұрын
👍👍thank u
@pkvpraveen
@pkvpraveen 4 жыл бұрын
Sir, njananu chodyam chodichath. Thank you for clearing my doubt. Sir karakkathinu direction koodi ille? koodi cherunna randu vastukkal ethir disayilanu karangunnathengil avayude aake karakkam poojyam aville? Athayath karangatha avastha? Angane anengil prapanjathile aake angular momentum kuranju kuranju varendathalle?
@nemophilist9891
@nemophilist9891 3 жыл бұрын
great way of teching
@arjunarju3329
@arjunarju3329 4 жыл бұрын
Nice video
@nasimnachu3673
@nasimnachu3673 4 жыл бұрын
Expecting more knowledgeable videos
@anoojnellarrakkal3935
@anoojnellarrakkal3935 4 жыл бұрын
Wow, i can't stay without sharing, our peoples have to improve scientific temper
@Imendlesss
@Imendlesss 4 жыл бұрын
Sir superb,
@rajendrababukrishnannair3625
@rajendrababukrishnannair3625 Жыл бұрын
Well Explained👏👏👏
@sachinvs5757
@sachinvs5757 3 жыл бұрын
Opposite angular momentum ulla particles ane koodicherunnathe enkil endu sambavukum...ore direction ill ingane karangan pattumo
@satheesanmulayathilasa1883
@satheesanmulayathilasa1883 4 жыл бұрын
good
@ajmladam
@ajmladam 4 жыл бұрын
Always respect the way you convince. 😍😍😍
@jojosip1917
@jojosip1917 4 жыл бұрын
Nice👌
@drakulaaa4960
@drakulaaa4960 2 жыл бұрын
Oru Stalathite Kanni mulayee patti oru vedio chyeeyavo Kanni mulayeeilll kitchen or bathroom. Panithal problem undo
@SanjayViolin
@SanjayViolin 3 жыл бұрын
Spacelot oru magnet kondpoyal work cheyumo?
@dhaneshnarayan4828
@dhaneshnarayan4828 4 жыл бұрын
Dear how solar path of each planet existing if sun attracted all palnets , how sun gravity power allocated or adjusting with out effecting others solar path
@malmasala
@malmasala 4 жыл бұрын
Hi vaisakhan, could you please explain gravitational slingshot..
@iamstrangerlady5032
@iamstrangerlady5032 4 жыл бұрын
Sir Appol bahirakashathu poy oru panthu uritti vittal ath nirthathe karangikondirikumo...
@Light_Yagamiii
@Light_Yagamiii 4 жыл бұрын
Wowe pwoli
@binuipeki8053
@binuipeki8053 4 жыл бұрын
Lift right sidelakk karangunna 2 vasthukkal gravity karanam Kutti edikkumo angane sambavichal swyam karakkam nilkkumo
@subilkumar.p
@subilkumar.p Жыл бұрын
❤good
@Nikhil80012
@Nikhil80012 4 жыл бұрын
Sooryante gravitational pull ore external force alle pinnentha bhoomiyude karakkam nikkathe
@ridingdreamer
@ridingdreamer 4 жыл бұрын
Great video and appreciate your efforts. Most people who question science and do not understand the basics, tend to compare things and make their own assumptions, as you pointed out. That is the biggest mistake people make. For example, like you said, we know we need to apply some force to make a ball to keep rotating, but such an intervention by an intelligent being to make it rotate is not needed in case of earth. But people will not understand it. Another example is, we know somebody needs to make or create things, like a car or pen or food and they assume everything has be that way. No, most things in the universe are "made" or "formed" or "created" or "evolved" in a natural way. If you cannot think that way and out of the box, you will always be inside the delusional box!
@kiranin4u
@kiranin4u 3 жыл бұрын
Pwoli
@sreerajkr5509
@sreerajkr5509 4 жыл бұрын
Sir warp drive hypothesis ne kurichu oru video cheyyumo
@ASWiNM960
@ASWiNM960 4 жыл бұрын
You're awesome manhh😊😊😊
@vishnuraju4473
@vishnuraju4473 4 жыл бұрын
Keep going sir💪
@shootwithsurji5766
@shootwithsurji5766 4 жыл бұрын
Bhoomiyude karakathinte speed kuranj varunnund ennath seri ano?
@AVyt28
@AVyt28 4 жыл бұрын
I have a question how did the basic sub atomic particles get formed?? Like electrons, protons, neutrons, quarks???
@sirajmanjima4890
@sirajmanjima4890 2 ай бұрын
Vaishakhan sir, …😍
@baijunatarajan
@baijunatarajan 4 жыл бұрын
GOOD PRESENTATION AS USUAL... ONE SUGESTION I HAVE TO SAY IS THAT, NEXT TIME PLEASE MAKE SURE, YOU REMOVE THE SPECTACLE BEFORE YOU START RECORDING. THIS WOULD HELP US LOOKING AT YOUR EYES WITHOUT THE ANNOYANCE OF THAT REFLECTION ON YOUR GLASS.. THANKS...
@SAHAPADI
@SAHAPADI 4 жыл бұрын
Super
@tubeforbasheer
@tubeforbasheer 4 жыл бұрын
There should be inertia due to gravitational forces, so why does not come to halt or at least slow down.... Any thought on this?
@zam2578
@zam2578 Жыл бұрын
I wish I had a teacher like you growing up.
@sarangps2557
@sarangps2557 3 жыл бұрын
pinnambura paniyude kaadinyavum samayaparithiyum manslaakkikondu parayatte, oru editore niyamikkyu, udhesam videosinte ennam vardhippikyan thanne
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 21 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 52 МЛН