താങ്കൾ, വെക്തമായി വിശദികരിച്ചു. ഒരു മികച്ച അദ്ധ്യാപകനെ പോലെ.
@aplustube2557 Жыл бұрын
Thanks dear Rosemol
@SainudeenVarikkill Жыл бұрын
@@aplustube2557qq⁰ hu ,,z me se hu hu😅❤❤❤❤❤
@bestinteriorbestinterior353 Жыл бұрын
ok. ഈ വിഷയത്തിൽ വളരെ വ്യക്തവും കൃത്യവുമായ അവലോകനം... ഇതേ പകൽ കൊള്ളയാണ് കെഎസ്ഇബി ഉപഭോക്താക്കളിൽ നിന്ന് പിടിച്ചുപറിക്കുന്നത്. 100 unit വരെ നിശ്ചിത തുക. 110 യൂണിറ്റ് ആയാൽ കൂടിയ തുക നൽകണം.. അത് നൽകേണ്ടത് ഒരു യൂണിറ്റ് മുതൽ 110 യൂണിറ്റ് വരെ കൂടിയ തുക നൽകുകയും വേണം . ഇത് ജനങ്ങളുടെ മേൽ സർക്കാർ നടത്തുന്ന പകൽ കൊള്ള തന്നെയാണ് തീർച്ച... പ്രതികരണശേഷി ഉണരട്ടെ
@vipinterence1193 Жыл бұрын
വോട്ട് ചെയ്തു രണ്ടാമതും ഭരണം തന്ന ജനങ്ങളെ ഇത്രയും ബുദ്ധിമുട്ടിക്കുന്ന സർക്കാർ വേറെ കാണില്ല
@Indian-od4zf Жыл бұрын
അവർക്ക് വിദേശത്തു പോയി കോടാനുകോടി നിക്ഷേപം കൊണ്ടുവരാൻ കാശ് വേണ്ടേ 😄 ഇപ്പോൾ എത്ര കൊണ്ടു വന്നു 🤣
@kalluran Жыл бұрын
മദ്യവും ലോട്ടറിയും പ്രധാന വരുമാനമായി കാണുന്ന ഒരു സർക്കാരിന് സാധാരണക്കാരന്റെ കുത്തിന് പിടിച്ചു ഇത് പോലെ പിടിച്ചു പറിക്കാൻ എന്തിന് മടിക്കണം?.
@pazhanim8717 Жыл бұрын
ബുദ്ധിമുട്ട് മഞ്ഞ മുത്തശ്ശി ഊതി വിടുന്നതല്ലെ...? സാമ്പത്തിക ഞെരുക്കത്തിലും എല്ലാം കൃത്യതയോടെ കിട്ടുന്നതാണോ ശ്വാസം മുട്ട്.?😄
@jayakrishnanb9092 Жыл бұрын
ഇന്നലെ ആ കസേരയിൽ ഇരുന്ന് കോപ്രായം കാണിച്ചവരുടെ പ്രതിനിധികളാണ് ഇപ്പോൾ ഭരണം ഇല്ലാതായപ്പോൾ കൊഞ്ഞനം കുത്തുന്നത്. കഷ്ടം.😅
@jayapalanperumboyil4046 Жыл бұрын
@@pazhanim8717Y7 Y7 Y7😮😢person 5g.
@anushasaji1720 Жыл бұрын
ഉപകാരപ്രദമായ കാര്യമാണ് സാർ പറഞ്ഞു തന്നത്. ഞാൻ ആകെ വിഷമിക്കുന്ന സമയത്ത് തന്നെ ഈ വീഡിയോ കാണാൻ കഴിഞ്ഞു. 😢 വളരെ നന്ദി.
@aplustube2557 Жыл бұрын
Most welcome dear Anusha
@Kmplimra Жыл бұрын
മാറി മാറി വരുന്ന സർക്കാരുകളും ഉദ്യോഗസ്ഥർക്കും ജനങ്ങളെ എങ്ങിനെ ബുദ്ധിമുട്ടാക്കാം എന്നതിൽ P. H. D എടുക്കുകയാ കഷ്ടം
@madhusoodananunniyattil9421 Жыл бұрын
Vote out LDF and UDF and choose a government with development agenda which will not be looting the people
@PS-wz9fc9 ай бұрын
@@madhusoodananunniyattil9421who BJP??? 😂😂😂
@kannankm75559 ай бұрын
@@PS-wz9fcNo, SDPI
@basheerna7 ай бұрын
@@madhusoodananunniyattil9421ഇന്ത്യയെ ലോകത്തിൻ്റെ ഒന്നാം സ്ഥാനത്തെത്തിക്കുന്ന പാർട്ടിക്ക് വോട്ട് ചെയ്യാൻ പറയൂ.
@basheerna7 ай бұрын
@@PS-wz9fcനേരിട്ട് പറയാൻ ധൈര്യമില്ല😂
@binue.v4476 Жыл бұрын
വളരെ വിലമതിപ്പുള്ള അറിപ്പ് തന്നതിൽ സന്തോഷം 👍🏻
@aplustube2557 Жыл бұрын
Thanks dear Binue
@VarkeyKp-fx3fc Жыл бұрын
സർക്കാർ ദ്രോഹ നടപടിക് പോകരുത് എന്നോരു അചേക്ഷയുണ്ട് , സാർ ഈ അറിവ് എല്ലാവർക്കും വളരെ ഉപകാര o ആണ് .
@aplustube2557 Жыл бұрын
Thanks dear Varkey
@sivaprasad4997 Жыл бұрын
Very much valuable information.Thanks for your efforts 🙏
@AbdulrasheedMonu-nw6hz Жыл бұрын
@@aplustube2557❤❤❤
@jiyadnalakath618510 ай бұрын
സാർ ഇപ്പോഴും 25 സെന്റിൽ താഴെ ഉള്ളതിന് ഫീസ് അടക്കേണ്ട എന്നാണോ ഇവിടെ പറയുന്നത് 2017 ന് ശേഷം രജിസ്റ്റർ ചെയ്ത ഭൂമിക്ക് 25 il കുറവായാലും ഫീസ് വേണമെന്നാണ് പറയുന്നത്
@ratnavallipnm6187 Жыл бұрын
വളരെ നല്ല ഉപകാരപ്രദമായ വീഡിയോ . 34 വർഷം ആയി 10 സെന്റ് നീലം ആണ് വീട് ഉള്ളത്ഒരുലോൺ - പോലും കിട്ടില്ല സാറിന് നന്ദി
@aplustube2557 Жыл бұрын
Welcome dear ratnavally
@mohanpmohanp2630 Жыл бұрын
സർക്കാർ കോളനിരിക്കുകയാണ്. താങ്കളുടെ വിവരണം സൂപ്പർ. അഭിനന്ദനങ്ങൾ 🌹❤👌👍
@salmanpm9643 Жыл бұрын
വൈദ്യുതി ബില്ലിനെ കാര്യത്തിലും ഇതുപോലുള്ള ഒരു ഇടപെടൽ നടത്തണം
@rishadar Жыл бұрын
അതിൽ kseb ജയിക്കും Tariff ആണ്
@neelakandandhanajayan3202 Жыл бұрын
സർക്കാരിന് എല്ലാ 5 വർഷത്തിലും ശിക്ഷ ജനങ്ങളാൽ കിട്ടും.. എന്നാൽ ജനങ്ങളെ സേവിക്കേണ്ട ഉദ്യോഗസ്ഥ വൃന്ദത്തിനു ജനദ്രോഹത്തിന് കൂട്ട് നിന്നാലും വിരമിക്കൽ വരെ ഒരു ശിക്ഷയുമില്ല എന്ന നിയമത്തെയാണ് പൊളിച്ചെഴുതേണ്ടത്...👍
@sukumarancheerakkuzhi9625 Жыл бұрын
സർക്കാരിന് എപ്പോഴും കുത്തക മുതലാളിയെ കടത്തി വെട്ടുന്ന നിലപാടുകളാണ്
@hamzavenkidangu4110 Жыл бұрын
വളരെ ഉപകരിക്കും
@pkjayaprakash6781 Жыл бұрын
താങ്കൾ പറയുന്ന ഈ കാര്യങ്ങൾ പലർക്കും അറിയില്ല,,, എനിക്കും,,, ഒരായിരം നന്ദി,,,,, ❤️👍
@aplustube2557 Жыл бұрын
Welcome dear Jayaprakash
@cashamsudheen9779 Жыл бұрын
സർ എട്ട് സെന്റ് സ്ഥലം ഉണ്ടെനിക്ക് അത് നിലമാണ്. അത് കരഭൂമി ആക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടത്. മറുപടി പ്രതീക്ഷിക്കുന്നു. pis
@viswamk8666 Жыл бұрын
താങ്ക്സ് സാർ. ഇതു നിരവധി പേർക്കു ഉപകാരപ്രദമാകും 🙏
@aplustube2557 Жыл бұрын
Thanks dear Viswam
@radhakrishnanks68435 ай бұрын
@@aplustube2557Aniykum undu 2004 Il Medichatumu 19 centu Um Bhagikamayu nikathitu Antelum cheyan patumo
@anilpoovoli3963 Жыл бұрын
വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി സാർ
@aplustube2557 Жыл бұрын
Welcome dear Anil
@pkjayaprakash6781 Жыл бұрын
ഇങ്ങനെ ഉള്ള കാര്യങ്ങൾ ജനങ്ങളെ അറിയിക്കുന്നത് വളരെ നല്ലകാര്യം,,,,, താങ്കൾക് നന്ദി,,, 7:34
@aplustube2557 Жыл бұрын
Welcome dear Jayaprakash
@UnnikrishnanNair-bz5bx Жыл бұрын
നമസ്കാരം സാർ..... വിശദമായ വിവരണം. എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ
@aplustube2557 Жыл бұрын
Thanks dear Unnikrishnan Nair
@lalithachandran44959 ай бұрын
Sir form 5-il application koduthottu tharam mattam nirasichu report vannu ippol Kara boomi aanu chuttum veedukal, marangal,road enniva undu nammude sthalam 23 cent aanu ini enthu cheyuanam, vilkan pattumo sir please help me sir
@gracyvarghese7772 Жыл бұрын
വളരെ ഉപകാരപ്രദമായ വിവരം.. വിശദമായി വിവരിച്ചു തന്നു .. Thanks..
@aplustube2557 Жыл бұрын
Welcome dear Gracy
@ajhjgs8186 Жыл бұрын
സർക്കാർ സർവ്വീസിലിരുന്നു നിയമങ്ങളെ ദുർവ്യാഖ്യാനം ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണം.അത്തരം ഉദ്യോഗസ്ഥരുടെ പെൻഷൻ പറ്റുമ്പോൾ കൊടുക്കേണ്ടിവരൂന്ന ആനുകൂല്യങ്ങൾ തടഞ്ഞു വയ്ക്കണം.എങ്കിൽമാത്രമെ ഇവർ നിയമത്തെ ദുർവ്യാഖ്യാനം ചെയ്യാതിരിക്കൂ......!!!
@tojichenjoseph6775 Жыл бұрын
In any developed country, a mistake from government would be rectified by them, without any trouble for the person but with a 'sorry' attitude from the government. Here in our country, even their mistake has to be rectified by the common man running behind the offices several times, bearing all its brunt and sufferings and then with a huge payment. This is the difference between civil people and the uncivilised ones.
@jollydominic8489 Жыл бұрын
ഭരിക്കുന്നവരുടെ വിവരം അറിയാമല്ലോ.
@sreedharnambiar8476 Жыл бұрын
I am also facing the same problum . You explained the matter in such a way that even a normal person also can understand ,, advocate sir , thank you very much ❤❤
@aplustube2557 Жыл бұрын
Thanks dear sir
@josephchandy164 Жыл бұрын
" സർക്കാരിന് കിട്ടേണ്ട പണം " എന്ന പരാമർശം തീർത്തും ശെരിയല്ല. എന്തുകൊണ്ട് ഫ്രീ ആയി ചെയ്തു കൊടുക്കുന്നില്ല, വിലക്ക് വാങ്ങി നികുതി അടച്ചു കൈവശം വയ്ക്കുന്ന ഭൂമി സംബന്ധിച്ചു ആരോ ഏതോ ഓഫീസിൽ വരുത്തിയ തെറ്റിന് കൈവശക്കാരനിൽ നിന്നും പിടിച്ച് പറി? ഇതാണ് പകൽ കൊള്ള?
@azgamer3264 Жыл бұрын
Good
@somysebastian7209 Жыл бұрын
ജനങ്ങൾ വിലകൊടുത്തും, നികുതിയും നൽകിയും വാങ്ങുന്ന സ്ഥലം വെച്ചിട്ടാണ് ജനകീയ സർക്കാർ ജനങ്ങളെ ഇത്തരത്തിൽ പിഴിയാൻ പദ്ധതികൾ തയ്യാറാക്കുന്നത് എന്നതാണ് ഇവിടെ പ്രത്യേകം ഓർക്കേണ്ടത്.....!
@rajan3338 Жыл бұрын
MARUPADI THARILLE SIR! NJANUM BHARYAYUME ULLU.BHARYA CANCER ROGIYAANU!ente thalakkaake pranthu! ee sthalam vilkkanam!🙏🙏🙏🙏
@aplustube2557 Жыл бұрын
താങ്കൾക്ക് മറുപടി നൽകിയിട്ടുണ്ട് രാജൻ ദയവായി അത് നോക്കുക
സർക്കാരിൻറെ തീരുമാനം വളരെ തെറ്റാണ് കോടതിയുടെ വിലയിരുത്തൽ വളരെ ശരിയാണ് 25 cent കൂടുതൽ ഉള്ളവരിൽ നിന്നും മാത്രം പൈസ പിടിക്കുക ഉദാഹരണത്തിന് 30 സെൻറ് ഉള്ള ഒരാളിൽ നിന്നും 5 സെൻറ് സ്ഥലം ഉള്ള ആളിനെ പൈസ മാത്രമേ പിടിക്കാൻ പാടുള്ളൂ ഇപ്പോൾ കാണിച്ചിരിക്കുന്നത് നിയമവിരുദ്ധമായ നടപടിയാണ് സർക്കാരിൻറെ തോന്ന്യവാസം എന്ന് വേണമെങ്കിൽ പറയാം ഈ നടപടി എത്രയും പെട്ടെന്ന് തിരുത്തുക എന്തായാലും കോടതിയോട് ബഹുമാനം തോന്നുന്നു ന്യായമായ വിധിക്കാൻ കഴിവുള്ള ജഡ്ജിമാരും ഉണ്ടെന്നുള്ളത് സന്തോഷമുണ്ട്
@bijugopalank6844 Жыл бұрын
നമസ്ക്കാരം സർ. -- നമ്മുടെ ചാനലിന് ആശംസകൾ
@aplustube2557 Жыл бұрын
Thanks dearest Biju
@nelsonvarghese9080 Жыл бұрын
സർ.. നല്ല അറിവ്... നന്മകൾ നേരുന്നു... 👍
@aplustube2557 Жыл бұрын
Thanks dear Nelson
@gopakumarm2203 Жыл бұрын
Well explained and you are accurate. Thank u very much.
@aplustube2557 Жыл бұрын
You're very welcome dear Gopakumar
@gopakumarm2203 Жыл бұрын
@@aplustube2557 🙏
@kochuthresiajose9146 Жыл бұрын
Thank you for the useful information
@aplustube2557 Жыл бұрын
My pleasure dear kochuthresia
@njanorupravasi7892 Жыл бұрын
കര ഭൂമി റീസർവ്വേയിൽ വയൽ പാഠം എന്ന് തെറ്റായി രേഖപ്പെടുത്തി അത് തിരുത്താൽ രണ്ടുവർഷം വില്ലേജ് താലൂക്ക് മുതൽ തിരുവനന്തപുരം വരെ കയറിയിറങ്ങിയിട്ടും ഇതുവരെ തിരുത്തി കിട്ടിയില്ല ജനങ്ങളെ എങ്ങനെ ബുദ്ധിമുട്ടിക്കാം എന്നതിന് പ്രത്യേക കോച്ചിംഗ് ക്ലാസ് എടുത്തവരാണ് ഇന്നത്തെ ഭരണാധികാരികൾ കട ബാധ്യത വന്ന ഒരാൾക്ക് സ്വന്തം മണ്ണ് വിറ്റുപോലും കടം തീർക്കാൻ കഴിയാത്ത സാഹചര്യത്തിലേക്ക് ചിലവുകളും മറ്റു നിയമങ്ങളും ജനങ്ങൾക്ക് മേൽ ഒരു ഭാരവാക്കിയ ഈ ഭരണകൂടത്തെ സത്യത്തിൽ വെറുപ്പാണ് 😮
@Thomas.M-e3l Жыл бұрын
സർ പറഞ്ഞതെല്ലാം ശെരിയാണ്.പണമുള്ളവർക്ക് അല്ലെങ്കിൽ പ്റശസ്തക്ക്,സാധാരണക്കാരന് എന്താണ് ഉപകാരം എന്നൊന്ന് പറഞ്ഞ് തരാമൊ ആരെങ്കിലും.ഡേറ്റാബാങ്കിൽ നിന്നും മറ്റിയ ഉത്തരവും,വേണ്ടുന്ന എല്ലാ പേപ്പേർസും, ഉദ്യോഗസ്ഥർ വന്ന് വിഷ്വൽഇൻസ്പെക്ഷൻ നടത്തി ഓക്കെ യാക്കി,അടക്കണ്ടുന്ന ഫീസും അടച്ച് സതൃവാങ്മൂലവും സമർപ്പിച്ചു.21 സെൻറ് സ്ഥലം എനിക്ക് വേറെ സ്വന്തം സ്ഥലവും ഇല്ല.ഈ തരംമാറ്റൽ അപേക്ഷ ആർഡിഓയിൽ കിടന്നിട്ട് ഏഴ് മാസത്തിൽ കൂടുതലായി.ഒന്നും ചെയ്യുന്നില്ല അവർ.ഞാനെന്ത് ചെയ്യണം എന്ന് അറിയാവുന്നവർ ഒന്ന് പറഞ്ഞ് തരാമൊ.
@aplustube2557 Жыл бұрын
Please see the following episodes related with this subject
@AbrahamVattamala-iq2dt Жыл бұрын
ജനത്തിനെ ഏതു വിധേനയും പിഴിയുക അതാണ് സർക്കാർ പോളിസി
Sir njangalk 3 perk aayi 39 cent sthalam und..nilam aanu..2 generation munb krishi undarnu avde..data bankl ullpetadhanu..prime areail aanu..vallare adhikam market value kittandathanu..data bankl ullpetit polum 1,30,00,000 ipo vila paranjtund oru koottar..njangalk adh form 6 apply chydh purayidam aaki maatan saadhikumo?angane saadhichal adh vangunnvark avde commercial buildings paniyan patumo?
@JayaKumari-xd2wp Жыл бұрын
Thank you so much Sir.
@aplustube2557 Жыл бұрын
Most welcome dear Jayakumari
@abdurahimanc69098 ай бұрын
Sarkarinte cashum karsakante cashum kodathiyil kodutha d kond end kariam.prayogikamaya niyamangal venam.samayanastavum ozhivaakkanam.sarkarinu cash eedakkam.thalook thalathil parishodhichu order ottal pore.
@abrahamvaidhyan786 Жыл бұрын
Government ഈ തെറ്റ് തിരുത്തി കൊടുക്കണം.പുതിയ ഗവ. വരുബോൾ തിരുത്തൽ നടത്തി തരുമെന്ന് കരുതാം..ഭൂമി പോയി കണ്ടെഴുതണം ..അധികാരി ചെയ്യേണ്ടതാണ്...(അധികാരി- Village Officer.)
@tinytot140 Жыл бұрын
ഹൈകോടതിയുടെ വിധി ആണെങ്കിലും അല്ലെങ്കിലും മറ്റുള്ളവരുടെ വിധി....തരംമാറ്റത്തിന്റെ പേരും പറഞ്ഞ് മനുഷൃനെ വലയ്ക്കുക. അതുതന്നെ ഭരണത്തിലിരിക്കുന്നവരുടെ ഹോബി.
@tkfareed4734 Жыл бұрын
Sir, pl clarify whether the fair value considered is the fair value of the property to be converted OR the fair value of neighbouring ' purayidam' ?
@aplustube2557 Жыл бұрын
Neighbouring plot Detail episodes will be uploaded shortly
@josephas2778 Жыл бұрын
Well explained thank you
@aplustube2557 Жыл бұрын
You're welcome dear Joseph
@vthomas3798 Жыл бұрын
സാമാന്യ ബുദ്ധി ഉള്ള എല്ലാവർക്കും ഇതിൻ്റെ യുക്തി മനസ്സിലാകും.
@monialex9739 Жыл бұрын
Thanks sir GOD bless
@aplustube2557 Жыл бұрын
Same to you dear Moni
@lathikakumari8330 Жыл бұрын
ഞാനും ഇങ്ങനെ ഒരു പ്രശ്നത്തിൽ കിടന്നു ഉഴല് ന്നു 34 സെന്റ വിഷം വാങ്ങിക്കഴിക്കാൻ പോലും നയാ പൈസയില്ല 3 ലക്ഷത്തിൽ കൂടും എന്ന് കേട്ടു
1 sent building workshp nilam ayitta kidakanne athukondu licence nu apekishatu kittunnilla athu karaboomiyakikittan avide apeekhikanam athra roopayagum
@aplustube2557 Жыл бұрын
തുടർന്നുള്ള ഈ ചാനലിലെ എപ്പിസോഡുകൾ കാണുക വിശദവിവരങ്ങൾ ഉടനെ ഉണ്ടാകും dear sbk
@ajith0306 Жыл бұрын
Site inspection cheyyan varenda aal udayip kaanich , inspection cheyyathe veruthe oru report adichathum aavam, case kodukkanam Avante okke peril
@aplustube2557 Жыл бұрын
ഉദ്യോഗസ്ഥനെ കുറിച്ചാണോ? തെറ്റായ റിപ്പോർട്ടാണ് നൽകിയിട്ടുള്ളതെങ്കിൽ പരാതി നൽകുക
@somanpillai4242 Жыл бұрын
Rupees adiyelkudi koduthal on the spot kittum.
@aboobackerp5171 Жыл бұрын
ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്താതെ വീട്ടിലിരുന്ന് Data Bank data ഉണ്ടാക്കിയത് അല്ലെങ്കിൽ 40 വർഷത്തിൽ കൂടുതൽ പ്രായമുള്ള തെങ്ങ് ഉള്ള സ്ഥലങ്ങൾ data Bank ൽ ഉൾപ്പെടുമായിരുന്നോ?
@anandlakshmanan9617 Жыл бұрын
Thanks very much sir
@aplustube2557 Жыл бұрын
Most welcome dear Anandalekshmanan
@nvnv2972 Жыл бұрын
70വർഷംമുൻപ് കൃഷിഭൂമി,60സെന്റ്.അതിൽ നിന്ന് അമ്മ 25സെന്റ് മകന് വീടെടുക്കാൻ കൊടുത്തു.ആ 25 സെന്റിന് ലക്ഷങ്ങൾ അടക്കണം.ബാക്കി അമ്മയുടെ കൈയിലുള്ള ഭൂമിയിൽ വളരെ പഴയ വീടും തെങ്ങും ഉണ്ട്.വീടെടുക്കാൻ വിഷമിക്കുന്നു.63സെന്റ്പുരയിടത്തിൽ വളരെപ്രായമായ തെങ്ങും മരങ്ങളുമുണ്ട്.പഴയവീടും ഉണ്ട്.അതിൽ25സെന്റ്മകന് വീടുവെക്കാൻ കൊടുത്തു.ഇത്രയുംവലിയ കാലം കരഭൂമിയായിട്ടും രേഖയിൽ വയൽ എന്ന് രേഖപ്പെടുത്തിയതിനാൽ ലക്ഷങ്ങൾ ഫീസടച്ചാലേ നിലം എന്നത് മാറ്റാനാകൂ എന്നത് കാരണം വീടുപണി തുടങ്ങാനാകുന്നില്ല.25 സെന്റിന് കര എന്ന നിർവചനം ലഭിക്കുമോ?
@aplustube2557 Жыл бұрын
Incomplete
@nvnv2972 Жыл бұрын
@@aplustube2557 വിശദീകരണം മേലെ കൊടുത്തിട്ടുണ്ട്
@koyakuttyk5840 Жыл бұрын
നല്ലവിവരണം വളരെ നന്ദി🌹 സാർ ഞാനുംതരംമാറ്റലിന് കൊടുത്തിരിക്കുന്നു ഇത് ഏത് സ്റ്റേജിലെത്തിയെന്നറിയന്ന ലിങ്ക് ഏതാണ്
Sir ake anju cent bhoomiyanullath .databankil ulpetta bhoo aayathinal life passaya veedinulla panam labhikkunnilla endan cheyyendad
@aplustube2557 Жыл бұрын
ഗേറ്റ ബാങ്കിൽ നിന്നും ഒഴിവാക്കുന്നതിനുവേണ്ടി എന്ത് ചെയ്യണം എന്നുള്ളത് ഈ ചാനലിലെ 6 എപ്പിസോഡുകളിലായി വിവരിച്ചിട്ടുണ്ട് അത് കാണുക അത് പ്രകാരം ഉടനെ അപേക്ഷ നൽകുക
@rajanipv5328 Жыл бұрын
Thanks sir🙏🙏
@aplustube2557 Жыл бұрын
Most welcome dear Rajani
@srinivasankarunakaran8036 Жыл бұрын
Sir there is not working done so far and they should do the work at least below 25 cents land cases
ജില്ലാ കളക്ടർക്ക് നേരിട്ട് രേഖാമൂലം പരാതി കൊടുക്കുക താല്പര്യമുണ്ടെങ്കിൽ ഹൈക്കോടതിയിൽ നിന്നും ഇക്കാര്യത്തിൽ നിശ്ചിത സമയത്തിനുള്ളിൽ നടപടി സ്വീകരിക്കാനുള്ള ഉത്തരവ് വാങ്ങിത്തരാം താങ്കളുടെ നമ്പർ email shereefNedumangad@gmail.com അയക്കുക
@aplustube2557 Жыл бұрын
ജില്ലാ കളക്ടർക്ക് പരാതി കൊടുക്കുക നിശ്ചിത സമയത്തിനുള്ളിൽ താങ്കളുടെ അപേക്ഷയിൻമേൽ നടപടി സ്വീകരിക്കാനുള്ള ഹൈക്കോടതി ഉത്തരവ് വാങ്ങിത്തരാം താല്പര്യമുണ്ടെങ്കിൽ താഴെ ചേർക്കുന്ന ഈ മെയിലിലേക്ക് താങ്കളുടെ നമ്പർ അയച്ചു തരിക shereefNedumangad@gmail.com
@thaha.m.kkorisseri1436 Жыл бұрын
Can you please do a video on valuation of buildings for Land registration Thaha Licensed Engineer
@aplustube2557 Жыл бұрын
Sure dear Thaha We have already recorded and You can expect the same very shortly
@thaha.m.kkorisseri1436 Жыл бұрын
@@aplustube2557 Thanks
@pradeepckchilavanakumaran2723 Жыл бұрын
പക്വതയോടെയുള്ള അവതരണം അനാവശ്യമായ വിശദീകരണങ്ങൾഇല്ല' വലിച്ചു നിട്ടിയില്ല നല്ലത്
@aplustube2557 Жыл бұрын
നല്ല വാക്കുകൾക്ക് നന്ദി പ്രിയ പ്രദീപ്
@kunhikannanvk7607 Жыл бұрын
Ente shalavum ethupole thottam ennukanunnu kurachu thengu undyi verum parapuramane vellam bor kuzhichu nokki Vellam ella pinne engine thottamagum reply tharane
@Aliyarkunjun Жыл бұрын
എന്റെ കൈവശം. 56 സെന്റ് ഭൂമിയുണ് ഉള്ളത്. സേറ്റാ ബാങ്കിൽപഴയതിൽ ഭൂമിയുടെ സ്വഭാവം എന്ന ടത്ത് തെണ്ട് കൈ വുങ് എന്നും പുതിയ സേറ്റാ ബാങ്കിൽ അതിൽ നിലമായിട്ടുള്ള ഭൂമി മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ ആ പുതിയ സേറ്റാ ബാങ്കിൽ എന്റെ ഭൂമിയുടെ സർവേ നമ്പർ രേഖപെടുത്തിയിട്ടും ഇല്ല. എന്നാൻ BTRൽ നിലം എന്നാണ് രേഖപ്പെടുത്തിയിരുന്നത് അതുകൊണ്ട് ദൂമിയുടെ സ്വഭാവം BTRൽ മാറ്റണമെങ്കിൽ അപേക്ഷ നൽകി തരം മാറ്റിയെടുക്കാൻ ഞാൻ അപേക്ഷ നൽകുകയും മുഴുവൻ സ്ഥലത്തിന്റെ തുക എന്നേ കൊണ്ട് അടപ്പിക്കുകയും ചെയ്തു അപ്പോൾ ഞാൻ അധികം നൽകിയ തുക തിരിച്ചു ലഭിക്കാൻ എന്ത് ചെയ്യണം സാർ ദയവായി അറിയിക്കുക
@kgnair6030 Жыл бұрын
എനിക്കും സമാനമായ ഒരു കേസുണ്ട്. കൂടുതലായി ഒരു കാര്യം കൂടിയുണ്ട്. 10% നു പകരം 20% ആണ് എന്നേക്കൊണ്ട് അടപ്പിച്ചത്. Order ക്കൈയിൽ കിട്ടുമ്പോഴാണ് 10 നു പകരം 20 ശതമാനമാണ് അടപ്പിച്ചതെന്നു മനസ്സിലായത്. Order കൈപ്പറ്റാൻ ഞാൻ വിസമ്മതിക്കുകയും RDO യെ കണ്ടു കാര്യം പറഞപ്പോൾ തൽക്കാലം Order സ്വീകരിക്കാനും Refud ന് ഒരു അപേക്ഷ കൊടുക്കാനും പറഞ്ഞു. ഒരു വർഷത്തിനു ശേഷം Refund ന് Order ആയി എന്ന് അറിയിപ്പു കിട്ടി. അതിനു ശേഷം ആറു മാസം കഴി ഞ്ഞു ഇതുവരെയും തുക അക്കവുണ്ടിൽ വന്നിട്ടില്ല.ഹൈക്കോടതിയുടെ Order പ്രകാരം അടച്ച അധിക തുക തിരികെ കിട്ടാൻ ആർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത് എന്ന് ദയവായി അറിയിക്കുക.
@beliveinyourself369 Жыл бұрын
എൻ്റെ വീട് 4.80സെൻ്റ് അണ്.. അത് ഒന്നിച്ച് അല്ല 2 സെൻ്റും 2.80സെൻ്റ് ആയിട്ട് അണ്..5 സെൻ്റ് തികച്ച് ഇല്ല... പക്ഷേ ഇതിൻ്റെ തരം മാറ്റാൻ കൊടുത്തിട്ട് 3 years ആകാൻ പോകുന്നു.... ഒന്നും ശരിയാകില്ല... എനിക് 37 വയസ് ആയി ഞാൻ ജനിക്കുന്നതിനു മുമ്പേ ഏതാണ്ട് 50 വർഷം ആയി government പട്ടയം കിട്ടിയത് അണ്....പാവപ്പെട്ടവന് ഒരു നിയമം 😢.. എന്നൽ നിങൾ ഗോശ്രീ പാലത്തിന് അടുത്ത് കുറേ ഫ്ലാറ്റ് കണ്ടിട്ടുണ്ടോ.. അതൊക്കെ പുരയിടം എന്താല്ലേ ഇനിയും ഉണ്ട് ഇതുപോലെ..... ഒന്നും ശരിയാകില്ല..... ഇവിടെ രാഷ്ട്രീയം മാത്രേ ഉള്ളൂ.... എല്ലാവരും തുല്യരാണ് എന്നില്ല ഇവിടെ... ക്യാഷ് ഉള്ളവൻ മാത്രം ഇവിടെ ജീവിച്ചാൽ മതി....😢😢
@aplustube2557 Жыл бұрын
താങ്കളുടെ സങ്കടം അതിനോട് മനസ്സ് ചേർത്തുവയ്ക്കുന്നു പറഞ്ഞതെല്ലാം വളരെ വളരെ ശരിയാണ്
@Latestmedia-11 Жыл бұрын
Thanks sr👍
@aplustube2557 Жыл бұрын
Welcome dear Ashikvlog
@mohammedkt6168 Жыл бұрын
Ethel kuduge kedakkunnar. Anavathe
@mohammedkt6168 Жыл бұрын
Penaraaye Vanna muthal. Anthenum. Appeela
@rajan3338 Жыл бұрын
SAR ENTE 5 CENT DATA BANKIL ALLAA! PAKSHE karakkuriyil= NILAM ennaanu.enthu cheyyum?
@aplustube2557 Жыл бұрын
ഞാൻ മറുപടി നൽകിയിട്ടുണ്ടല്ലോ ശ്രീ രാജൻ
@RoSe-oo6pq8 ай бұрын
Gopd presentatopn 👍👍👍
@aplustube25578 ай бұрын
Thanks dear rose
@Akash-z Жыл бұрын
25 cent farmland ceiling is meant to protect the economically backward family/person. Those who owns more than the permited amount of land is financilly capable of paying the tax and will benifit from the land conversation. The judges who see this economic parity will correct the said judgement. As ee all know filling the farm can effect environment, water clogging, as well as reduce the farm land. It must be discouraged if not stopped.
@sudharshanas5720 Жыл бұрын
അപ്പൊൾ 26 ഓ 27 സെൻ്റ് ഉള്ള ആൾ ആണെങ്കിലോ
@Akash-z Жыл бұрын
@@sudharshanas5720 that's never ending for any size of land ceiling. Suppose govt regulation permitting 100 cents ( 1 acre) then what will happen to 101 cents / 102 cents !!!! Simple, there will always be unsatisfied people, and people look for making a negative remark.
@sunnyjacob7350 Жыл бұрын
കഴിഞ്ഞ നവംബറിൽ അപ്ലിക്കേഷൻ കൊടുത്തു . കൃഷി വകുപ്പ്, വില്ലജ് എല്ലാം വന്നു ചെക്ക് ചെയ്തു മാസങ്ങൾ ആയി . ഒരു വിവരവും ഇല്ല.
@aplustube2557 Жыл бұрын
അനുവാദം വേഗം വേണമെന്നുണ്ടെങ്കിൽ ഹൈക്കോടതിയിൽ നിന്നും ഉത്തരവ് വാങ്ങാൻ കഴിക്കുന്നതാണ് താല്പര്യമുണ്ടെങ്കിൽ താങ്കളുടെ ഫോൺ നമ്പർ അയക്കുക
@roykalam Жыл бұрын
നിലത്തിന്റെ ഫെയർ വാല്യൂ നിശ്ചയിക്കുന്നത്, അതിർ വസ്തുവിന്റെ ഫെയർ വാല്യൂ അടിസ്ഥാനമാക്കിയാണ്. State highway സൈഡിൽ കിടക്കുന്ന വസ്തുവിന്റെ fairvalue, പുറകിൽ കിടക്കുന്ന വസ്തുവിന് എങ്ങിനെ ശരിയാകും
@aplustube2557 Жыл бұрын
Fair value നിശ്ചയിക്കപ്പെട്ട സമയത്ത് പരാതി കൊടുക്കാത്തതുകൊണ്ട് ഇനി ഹൈക്കോടതിയിൽ നിന്നും പ്രത്യേക ഉത്തരവ് വാങ്ങേണ്ടതുണ്ട്.താല്പര്യമുണ്ടെങ്കിൽ നമ്പർ അയച്ചു തരൂ ഞാൻ വിളിക്കാം
@b.la.ck9092 Жыл бұрын
21 വർഷമായിട്ട് വാടകക്കാണ് താമസം 3സെന്റ് തരം മാറ്റം കൊടുത്തത് കൈക്കൂലി കൊടുത്ത ശരിയാക്കിത്തരാൻ ആളുകൾ ഇഷ്ടംപോലെ ഉണ്ടെന്ന് പറയണം
അഞ്ച് വർഷമായി ഓഫീസുകൾകയറി ഇറങ്ങി മടുത്തു ഒന്നും നടക്കുന്നില്ല അടുത്ത ജൻമത്തിൽ നടക്കും എന്ന് വിചാരിക്കുന്നു
@franciskt4171 Жыл бұрын
Govt. Levies and duty are already too high. A modest 5% would be reasonable.
@madhusoodananmv4895Ай бұрын
പട്ടയഭൂമി റീസർവ് വെയ്ക്ക് ശേഷം മിച്ചഭൂമി എന്ന് മാറി വന്നത് കാരണം നികുതി എടുക്കാതെയായി. മിച്ചഭൂമി എന്നത് എടുത്ത് കളയാൻ ഞാൻ എന്താണ് ചെയ്യേണ്ടത്. മിച്ചഭൂമി എന്നത് മാറണം എന്നാണ് വില്ലേജിൽ നിന്ന് പറഞ്ഞത്
@aplustube2557Ай бұрын
Contact me through my email id shereefnedumangad@gmail.co
@mohammedkoya068mohammedkoy6 Жыл бұрын
ഞാൻ 2004ൽ വീടും പറമ്പും കൂടിവാങ്ങിയതാണ്, കാഞ്ഞിരം ഉൾപ്പെടെ മരവും 8വലിയതെങ്ങും ഉള്ള പറമ്പ്, വയലാവുകയാണ് രേഖ കളിൽ, ഒരുപാട് ശ്രമിച്ചിട്ടും ഇപ്പോഴും തരം മാറ്റിയിട്ടില്ല,
@aplustube2557 Жыл бұрын
അപേക്ഷകളും മറ്റ് രേഖകളും കൃത്യമായിട്ടുണ്ടെങ്കിൽഹൈക്കോടതിയിൽ നിന്നും ഉത്തരവ് വാങ്ങിത്തരാം താങ്കളുടെ നമ്പർ അയക്കുക shereefNedumangad@gmail.com
@rajan3338 Жыл бұрын
MY home including 5 cent is not in data bank! but * nilam* in BTR! ihave collected all documents & village officer told me he will come to see my land!..but not coming,! i have included sketch & plan and all documents! now what to do sir?
@sajujoseph6916 Жыл бұрын
Dear Advacate I have 11 cent land known as Nikath Bhumi sir what is the Formality to Change Kara Bhumi
ഇപ്പോൾ തന്നെ കൃഷിഭൂമി keralathil കുറഞ്ഞുകൊണ്ടിരിക്കുകയാണ് ബാക്കി ജല സ്രോധസുകൾ കൂടി ഇല്ലാത്താക്കനെ ഈ വിഡിയോ കൊണ്ട് സംഭവിക്കുകയുള്ളു, ദയവു ചെയ്ത് ഭൂമിക്ക് ഗുണമുള്ള കാര്യം ചെയ്യൂ,/
@aplustube2557 Жыл бұрын
നല്ല കണ്ടുപിടുത്തം
@celineteresa6898 Жыл бұрын
തരം മാറ്റാൻ RDO യ്ക്ക് കൊടുത്തു. തണ്ണീർ തടമാണെന്ന് പറഞ്ഞു അപേക്ഷ തള്ളി. പിന്നെ ജില്ല കളക്ടർക്ക് കൊടുത്തു.. ഹിയറിങ്ങിനു വിളിച്ചു.. അവിടേം തണ്ണീർ തടം പ്രശ്നം.. അത് വിറ്റാൽ മാത്രം എനിക്ക് വീട് വെക്കാൻ പറ്റു.. എന്തേലും വഴിയുണ്ടോ.. ഡാറ്റ ബാങ്കിൽ പെട്ടതല്ല.. നെൽകൃഷിയും ഇല്ല.. എനിക്ക് കൃഷി ചെയ്യാനൊന്നും പറ്റില്ല. ദൂരം ഉണ്ട്.. 😔35 സെന്റ് സ്ഥലം.
@harinarayanan8170 Жыл бұрын
സാർ,ഭൂമി തരം മാറ്റുന്നതിന് ഫോറം 7,8 എന്നിവയോടൊപ്പം ആർ ഡി ഓ യ്ക്ക് കൊടുക്കുന്ന അപേക്ഷകളിൽ 1000/= രൂപ ട്രെഷറിയിലടച്ച് അതിന്റെ ചെലാൻ റെസിപ്റ്റ് കൂടെ വെക്കണമെന്നുണ്ടല്ലോ.ഞാൻ അങ്ങനെ ചെയ്തിട്ടുണ്ട്.പിന്നെ തിരുവനന്തപുരം കെ എസ് ആർ ഐ സി യിൽ നിന്നും ഭൂമിയുടെ സാറ്റലൈറ്റ് ഇമേജ് റിപ്പോർട്ട് ലഭിക്കുന്നതിന് 1500/= രൂപയും ട്രെഷറിയിൽ അടയ്ക്കണമെന്ന് ആവശ്യപ്പെടാറുണ്ട്.അതും ഞാൻ അടിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് ഒന്ന് വിശദീകരിക്കാമോ.
@LijiSanthosh-w8g Жыл бұрын
High court il tharam maatan koduthal etra naal pidikum maari kittaan
@aplustube2557 Жыл бұрын
ഹൈക്കോർട്ടിൽ തരം മാറ്റാൻ അപേക്ഷ കൊടുക്കാൻ കഴിയില്ല തരം മാറ്റം സംബന്ധിച്ചിട്ടുള്ള വിഷയങ്ങളിൽ തർക്കം ഉണ്ടെങ്കിൽ ( സർക്കാർ എതിർകക്ഷിയായ തീരുമാനമോ/.അത് സംബന്ധിച്ചുള്ള നോട്ടീസ് ലഭിച്ചിട്ടുണ്ടെങ്കിൽ മാത്രം റിട്ട്ഹർജി ഫയൽ ചെയ്യാൻ കഴിയും
@Ms10041970 Жыл бұрын
Good and nice information sir👍
@aplustube2557 Жыл бұрын
Thanks and welcome dear MS
@samuelrajan4399 Жыл бұрын
High Court is correct.
@thanusworld1.034 Жыл бұрын
Sir njan form 6 koduthirunnu.. Akshayayil rdo k ayachu rdo ath villegilk ayachu village officer vannu noki. Riporte rdo k ayachu. Pinneyum ath villegil thanne pendingil vannirikunnu ath enthanu angane? Valla problavum ullathukondaano
@aplustube2557 Жыл бұрын
എല്ലാ രേഖകളുമായി നേരിട്ട് വരികയാണെങ്കിൽ വിശദമായി പരിശോധിച്ചിട്ട് നിയമപരമായ മറുപടി നൽകാം
@meerashylakan1600 Жыл бұрын
Sir enikku 26 sent sthalam und. Ithil onnara sent data bankil ulpettittund. Pramaanathi thanneerthadam ennanu kidakkunnathu.. Ithilkrishicheythittu 40 varshatholam aayittund. Pakshe ithuvare nikathiyittilla.. Njangalkku vere veedum vasthuvum onnum illa.. Eesthalam nikathi athil njangalkuu veedu vaykkuvaan saadhikkumo.
@aplustube2557 Жыл бұрын
തുടർന്ന് വരുന്ന എപ്പിസോഡുകൾ കാണുക
@bvmbvm7079 Жыл бұрын
ഗുഡ്, thank you,, സർക്കാർ കൊള്ള സംഘവും
@mathews9274 Жыл бұрын
Sarkaar ippol Supreme court lekke appeal poyittundallo..janangale muchoodu aakkan vendi
@hamzaa9866 Жыл бұрын
ജനങ്ങൾ മനസിലാക്കുക ജനദ്രോഹമാണ് സർക്കാർ
@joelaji245 Жыл бұрын
Sir, enik ekadhesham 6leksham adakkan rdo utharav vannu, 56cent vashthu vil ninnum kochumakanu 20cent aanu 2018il kittiyath, ee 20cent vashthuvinu aanu 6leksham adakkan parayunnath... Eppozhathe kodathi vidhi prekaram enik ee thuka ozhuvakki kittumo, athinu evideyanu apeksha kodukkendath... Sir nte video kandath samadhanam aayi aake vishamathil aarunnu... Sir oru marupadi tharumo
@pratcus Жыл бұрын
Move the High Court.
@aplustube2557 Жыл бұрын
Please send your number to my email shereefnedumangad@gmail.com
@rsadasivanpillai6650 Жыл бұрын
Sir for me also same problem l got a order to pay 600000 for 38 cents pl reply whether l should pay or not