പോസ്റ്റ് മോർട്ടം ചെയ്തവനെ സിബിഐ ചോദ്യം ചെയ്യണം, അവൻ എത്ര കൊലപാതകം ആൽമഹത്യ ആക്കി എന്ന് അന്വേഷിക്കണം
@LeelaP-je8dlКүн бұрын
സതൃം
@jestinjose6567Күн бұрын
CBI യെ കൊണ്ട് അനുവേഷിക്കണം.
@kkrishnannair9162Күн бұрын
ഇങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ദൈവം അവർക്ക് ശിക്ഷ വലിയ ശിക്ഷ കൊടുക്കും തീർച്ച
@sinisini7233Күн бұрын
കോപ്പ് കൊടുക്കും, സിപിഎം എത്രയോ ആളുകളെ കൊന്നു, കൊന്നവർ ഇന്നും സുഖം ആയി ജീവിക്കുന്നു
@CSNair-cg1jgКүн бұрын
ദൈവം എപ്പോഴും ഇത്തരം ദുഷ്ടർക്ക് കൂട്ടാണല്ലോ .
@ChandrasekharanCКүн бұрын
കൊലപാതകത്തെ ആൽമഹത്യയാക്കുന്ന ഒരേയൊരു ഹോസ്പിറ്റലാണ് പരിയാരം മെഡിക്കൽ കോളേജ്' അതിൻ്റെ Prof ആണ് പ്രജിത് '
@vadakkankazhchakalКүн бұрын
CBI വരണം അഹങ്കരികൾ ശിക്ഷിക്കപ്പെടണം
@geettakumari9221Күн бұрын
Very much informative
@tksundu6699Күн бұрын
വിഷയം <a href="#" class="seekto" data-time="677">11:17</a> ചർച്ചചെയ്തത് കേട്ടു വളരെ ഇഷ്ട്ടപ്പെട്ടു ആരായാലും.. അനുഭവിക്കാതിരിക്കില്ല.ദൈവതിന്നു വിട്ടുകൊടുക്കാം.. 🙏🙏🙏
@reghumohanКүн бұрын
പിന്നെ ദൈവത്തിന് അതല്ലേ പണി....
@krcpillai4615Күн бұрын
Collector, Dvr, Dr. Prijith, prasanth, ഇവരെ സത്യസന്തമായി ജോലി യോടെ നീതി പുലർത്തുന്ന, അന്നെഷണ ഉദ്യോഗസ്ഥൻ ആണെങ്കിൽ. പഴയ പോലീസ് മുറയിൽ ചെദ്യം ചെയ്യുകയാണെങ്കിൽ ഇവർ സത്യം പുറത്ത് പറയും.CBI യുടെ ആവശ്യം വരത്തില്ല.
@Vijayakumar-o7qКүн бұрын
കൊലപ്പുള്ളി, ഭരിക്കുന്ന നാട്ടിൽ,ഇതും,ഇതിലപ്പുറവും,നടക്കും,നടന്നില്ലെങ്കിൽ,അൽഭുതമുള്ളു.
@sureshkumar-th4rtКүн бұрын
പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ.
@sahadevanpillaiap1717Күн бұрын
Postmortem വീഡിയോയിൽ പകർത്തി സൂക്ഷിക്കണം.
@sooraizeКүн бұрын
അങ്ങനെ ചെയ്യേണ്ടതാണ്!!
@സുരേന്ദ്രൻആര്യനാട്Күн бұрын
ശിവശങ്കറി ന്റെ ഗതി ഈ ഡോക്ടർക്കും ഈശ്വരൻ ഇവനെയൊന്നും വെറുതെ വിടില്ല
@anil540Күн бұрын
CBI Doctor റെ നന്നായി ചോദ്യം ചെയ്താൽ ഇതേ പോലെ മുൻപും ചെയ്ത കേസുകളും പുറത്തു വരും
@padmavinayachandran338Күн бұрын
ഈ ഒരു വാർത്ത സത്യം തന്നെ
@prakashmathew3668Күн бұрын
ഈ സംഭവം ഉണ്ടായപ്പോൾ പ്രതിപക്ഷനേതാവും KPCC പ്രസിഡണ്ടും എവിടെയായിരുന്നു പാർട്ടിക്ക് കേസോതുക്കാൻ സാവകാശം കൊടുത്തു വിദ്യാഭ്യാസംകുറഞ്ഞ എനിക്കു പോലും അറിയാമായിരുന്നു മൃദദേഹം ദഹിപ്പിക്കുക്കരുത് മേർച്ചറി വക്കുകയും റീപോസ്റ്റുമോർട്ടം ചെയ്യുകയും വേണമായിരുന്നു കണ്ണൂർ പാർട്ടി വേട്ടക്കാർക്കോപ്പവും പത്തനിന്തട്ട പാർട്ടി ഇരയോടോപ്പവും നിന്നു വേട്ടയാടി ഇവിടെ പ്രതിപക്ഷമുണ്ടോ പിണറായിയുടെ കൊള്ളക്കും കൊലക്കും കൂട്ടുനിൽക്കുന്നു
@anjanam123Күн бұрын
കേരളത്തിലെ ജനങ്ങൾ വോട്ടു ചെയ്തത് ആണ്. അവർ അനുഭവിക്കട്ടെ. പ്രതിപക്ഷം എന്ത് വേണം.മടുത്ത് കഴിയുമ്പോൾ ജനം തിരിച്ചു വോട്ടു ചെയ്യും.
@suseelaraj955Күн бұрын
VD Satheeshan 😂
@annammajacob15Күн бұрын
Avar cpm karanu. Congress alla dahippikkaruthennu advice cheyyan
@muraleedharaprasad-of6czКүн бұрын
ആ ഡോക്ടർ SFI പ്രവർത്തകൻ ആയിരുന്നു എന്നല്ലേ പറയുന്നത് അപ്പോൾ പാർട്ടി ക്ലാസ്സുകളിൽ മാത്രമേ പോയിക്കാണു. അതുകൊണ്ട് മെഡിക്കൽ എത്തിക്സ്നെകുറിച്ച് വലിയ പിടിപാടൊന്നും ഉണ്ടാകില്ല.
@LeelaP-je8dlКүн бұрын
അവൻ ഡോക്ടർ ആണെന്ന് ആരാ പറയുന്നത്? അവൻ വൃജൻ ആണല്ലോ.?
@ittoopkannath6747Күн бұрын
ജയിക്കാൻ പരീക്ഷ എഴുതുകയും വേണ്ട. കുറ്റബോധം വേട്ടയാടുമ്പോൾ കുറെയൊക്കെ പുറത്തുവരും.
@LeelaP-je8dlКүн бұрын
@ittoopkannath6747 ന്യൂസ്സ് പുറത്ത് വന്നപ്പോഴേക്കും ഒളിവീലായി... സി ബി ഐ വന്നാൽ ഇവൻ തത്ത പറയുന്നത് പോലെ എല്ലാം പറയും ഉറപ്പാണ് 👍
@ashtamanpillai5246Күн бұрын
CBI MUST ENQUIRR AND THE DICTOR MUST TELL THE TRUTH
@RaniIssac-e2xКүн бұрын
CBI anweshanam venam
@appukuttan679Күн бұрын
ഇവന്മാരിൽ ആരാണ് കള്ളൻ അല്ലാത്തത് എന്ന് നോക്കിയാൽ മതിയല്ലോ
@rameshchandran395Күн бұрын
Aarumillaaaa
@pankajakshivv841Күн бұрын
Sathyam jaikkatte sakthi
@teepeesdormitory1967Күн бұрын
കേരളം ഒറ്റക്കെട്ടായി നേരിടണം ഈ കേസിനെ കാരണം ഇനി ഒരു നിരപരാതിക്കും ഇങ്ങിനെ ഒരു അനുഭവം ഇനി ഉണ്ടാവാൻ പാടില്ല.... നവീൻ ബാബുവിൻ്റെ കുടുംബത്തിന് നീതി കിട്ടണം...
@AnandanM-lj4muКүн бұрын
സാധാരണ ആളുകൾക്ക് ഒരു പിടിയും കിട്ടാത്ത വിധത്തിൽ പല കാര്യങ്ങൾ ചെയ്യാൻ നമ്മുടെ പാർട്ടിയ്ക്ക് അറിയും
ഡോക്ടർ പെട്ടു. ചത്താലും ചത്തില്ലെങ്കിലും ശവമടക്ക് ഉറപ്പ് എന്നു പറഞ്ഞ പോലെ ആയി. സത്യം തുറന്നു പറഞ്ഞാൽ ഒരിടത്തു നിന്നും പണി കിട്ടും. പറഞ്ഞില്ലെങ്കിൽ മറുവശത്തു നിന്നും പണി പണി കിട്ടും.
@pravindranathan4738Күн бұрын
എന്തായാലും ഓല പുഴു മോഹൻ പത്തനംതിട്ടക്കാരെ പച്ചക്ക് പറ്റിച്ചു. നല്ല അഭിനയമായിരുന്നു.
@NaranayanC-mc2yrКүн бұрын
അവന് പാർട്ടിയിൽ നിന്ന് നല്ലതുക കൈപറ്റി കാണും ഈ പാർട്ടിയിൽ കള്ളൻ പറയുന്നവർ മാത്രം മുള്ളും സത്യം പറയുന്നവർ മുന്നേ മൺ മറഞ്ഞു പോയി
@dhanyakrishnan984Күн бұрын
ആ കുടുംബത്തിന് നീതി കൊടുക്ക്
@mohanannairp3208Күн бұрын
ക്രമസമാധാനം സ്റ്റേറ്റുകളുടെ കയ്യിൽ നിന്നും മാറ്റി സ്വതന്ത്രമായ ഒരു സംവിധാനത്തിൻ്റെ കീഴിൽ ആക്കണം. അതായത് ഇലക്ഷൻ കമ്മീഷൻ ഒക്കെ പോലെ. അങ്ങിനെ എങ്കിൽ പാർട്ടിക്കാരുടെ കൈ കടത്തൽ പോലീസിൽ ഉണ്ടാവില്ല. സ്വതന്ത്രമായി പ്രവർത്തിക്കാൻ അവർക്ക് കഴിയും.
@sureshkumar-th4rtКүн бұрын
നവീൻ ബാബുവിന്റെ പോസ്റ്റ് മാർട്ടം ചെയ്യാത്തതിനെ കുറിച്ച് ഒരു അന്വേഷണം വന്നാൽ കണ്ണൂർ സിപിഎം ലെ പല സിപിഎം നേതാക്കളും കുടുങ്ങും.
@LeelaP-je8dlКүн бұрын
അത് കൊണ്ട് ആണല്ലോ ഗോവിന്ദൻ പട്ടി പറഞത് സി ബി ഐ വരാൻ പാടില്ലെന്ന്
@rameshchandran395Күн бұрын
Dismiss him with immediate effect and allow him to count the bars
@annammajacob15Күн бұрын
Who will do it?
@salyfrancis9179Күн бұрын
ഇവരെ സിബിഐ എന്നല്ല ഒരാള് വന്നാലും ഒന്നും ചെയ്യാൻ പറ്റില്ല. അതിനൊരു ഉത്തമോ ഉദാഹരണമാണ് സ്വപ്ന സുരേഷ്. എന്തെല്ലാം വെളിപ്പെടുത്തലുകൾ ആ സ്ത്രീ ഒറ്റയ്ക്ക് നിന്ന് നടത്തി. പിന്നെയാണോ വീണാമണി. ഈ ദുഷ്ടന്മാരെ നിഗ്രഹിക്കണമെങ്കിൽ ദൈവം തന്നെ ഒരുമടണം. എന്തായാലും തീർന്നു തീർന്നു കൊണ്ടിരിക്കുകയാണ്. 😭😭😭😭😭😭😭😭
@vasanthakumary239Күн бұрын
Dr, police',Collector
@shilluthomasКүн бұрын
Dhyvem sathyem konduveratte
@ravindranathkt8861Күн бұрын
ഈ ഡോക്ടറുടെ ക്വാളിഫിക്കേഷനും അറിവും പരിശോധിയ്‌ക്കേണ്ടതാണെന്ന് തോന്നുന്നു. ഇതുവരെ ചെയ്ത് ആത്മഹത്യ എന്ന് ഇയാൾ വിധിച്ചിട്ടുള്ള റിപ്പോർട്ടുകൾ സ്ക്രൂട്ടിനിയ്‌ക്ക് വിധേയമാക്കുന്നതും നന്നായിരിയ്ക്കും.
@savithri196Күн бұрын
Homeo + MBBS
@sreedharank1638Күн бұрын
എല്ലാവരും CBI അന്വേഷണം ആവശ്യപ്പെടുന്നു. പക്ഷെ സ്വാധീനപ്പെടാൻ സാധ്യതയുള്ള ജഡ്ജിമാർ ഉണ്ടെങ്കിൽ അതെങ്ങിനെ എന്ന് കണ്ടറിയണം
@sudhinam3506Күн бұрын
സതൃം തുറന്നു പറയുന്ന ആൾക്ക് CBI അന്വേഷണം വരികയാണെങ്കിൽ ഈ കേസിൽ പകുതിയെങ്കിലും ഭാരം കുറയും.
@PradeepKumar-gc8bkКүн бұрын
പരിയാരം മറ്റൊരു akg സെന്റർ 💯
@LillyJoseph-dz9cfКүн бұрын
കൂട്ട് നിന്നവരെയെല്ലാഠ അവർ ഇതുപോലെ തന്നെ കൊന്നൊടുക്കുഠ നോക്കിയിരുന്നോളൂ
@Babukrishnan-qb9mhКүн бұрын
തൊഴിലാളി വർഗ്ഗ പാർട്ടി ഭീകരത: കേരളത്തിൽ അഭിപ്രായ സ്വാതന്ത്ര്യം: ഇല്ല. ക്രൈം ആശംസകൾ🌹 CBI വരും: വന്നേ പറ്റു: ബോഡി ഒന്നും ചെയ്തിട്ടില്ല : ഡോക്ടർ : റൈഡ്രവർ ദിവ്യ: എന്നിവർ സത്യം പറയട്ടെ
This surgeon might have been forced to act as per direction of CPM and I feel not at all qualified to do this job other than CPM certificate.
@mohananav4173Күн бұрын
പത്തനംതിട്ടക്കാർ അനക്കം ഇല്ല ഒന്നും ഇല്ലല്ലോ 😂😂😂
@jyothishjs12345Күн бұрын
Party Doctor
@majeedkta9319Күн бұрын
Ellaamgaang
@maryrajansheen7079Күн бұрын
Yes Dr, As a Dr you should tell and also do only truth in your daily life.. Practice this in your daily life. Because we common people trusting in you only approach you for treatment
@vijayanpv5980Күн бұрын
ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല!
ആദ്യം ആ ഡോക്ടറ്‍ന്റെ സർട്ടിഫിക്കറ്റ് കോർട്ട് പരിശോധിക്കണം. പിന്നെ എങ്ങനെ ഗവണ്മെന്റ്. ജോലി കിട്ടി എന്നും അന്വേഷിക്കണം
@cpsadiyodiКүн бұрын
Today's talk is very informative.The talk has given some root to clear the evidence.Surely this case will get prooved.90 percent of keralites r praying for thi
@sharmanivishnu8239Күн бұрын
Doctoraakathidanam
@krishnankuttyk158Күн бұрын
സർക്കാർ സ്ഥാപന ത്തിലേ ക്കു ള്ള നിയമനങ്ങളില്‍ ഉത്തരവാദിത്വം രാഷ്ട്രീയ ഒരു സ്വതന്ത്ര സംവിധാനത്തിന് നല്‍കാമോ??
24'hor കഞ്ചാവും മദ്യവും മയക്കുമരുന്നും എം ഡി എം എ യുമാണ് ഫുൾ ടൈം സതൃം 💯 കള്ളമല്ല ഞാൻ പറയുന്നത്.
@muhammadk1717Күн бұрын
പാർട്ടി ക്ലാസ്സിൽ പ oിച്ച ഡിഗ്രി മതി പോസ്റ്റv പോർട്ടത്തിന്
@geethakrishnan4660Күн бұрын
🙏🙏
@AnandanM-lj4muКүн бұрын
വീണമണിയുടെ വാക്കുകൾ സത്യസന്ധത ഉള്ളതാണ്
@mercysebastian6065Күн бұрын
True. No dressing on head. After postmoartum Head will be well covered with dressing . Face looked normal
@subrahmanianmp6509Күн бұрын
പാർട്ടി മെമ്പർ
@ranimathew6938Күн бұрын
Pavathena konnathanu 😢😢😢😢😢😢
@manikantandivakaran7786Күн бұрын
കള്ളൻ കപ്പലിൽ തന്നെ ...….
@QasimQasim-zk5ztКүн бұрын
❤ naveen saarinu neethi kittunnathu vare ningal ee churcha thudaranam
@jopanachi606Күн бұрын
Never stop following up this case,about Naveens death, until the truth is disclosed to the public and this doctor should be thrown behind bars for the rest of his life if found guilty in post mortem manipulation.
ഡോക്ടറെ തട്ടി കളയാൻ ഇനി വേറെ ആരെയെങ്കിലും ഏർപ്പാടാക്കിയിട്ടുണ്ടോ എന്ന് ഇപ്പൊൾ സംശയിക്കേണ്ടിയിരിക്കുന്നു. ഡോക്ടറുടെ കാര്യം കട്ടപ്പൊക😂
@josek.j7561Күн бұрын
He is not a doctor. But partiyude Kashappukaran?
@Sudha-v9cКүн бұрын
Sathyam Party karkuIAS. Vare kittum
@bat4youthКүн бұрын
Cannibalism in CPIM is not new, there was a suicide in dyfi office Alappuzha last year, kunjanandan, abhimanyu etc. are cannibal even siddarth is cannibal...
@prathapc3509Күн бұрын
3;50.... "homeo POthy" allaaa..... "homeopathy"
@marypl8356Күн бұрын
Eth pottanum ariyam eth kolapathakamanennu. Mediakarkk oru paniyum elle. Ayalkk c. P. M. Partiyalle kittiyulloo. Maryathakaranankil c. P. M enne vidanamayirunnu. 😮😮😮😮😮
ജാതമായ് തദ് വിവാഹ കൗതുകം ആദരേണ ഞങ്ങൾ കണ്ടു പോന്നിതു...... 🥴
@LathaShubhanКүн бұрын
Mohan chathiyan
@thomasmj9872Күн бұрын
😂ഒ ല ക്ക.
@franklinvarghese6062Күн бұрын
Ella poorimonmarum akathakum....
@balancm8167Күн бұрын
നിങ്ങൾ ഈ പറയുന്നത് ശുദ്ധ അസംബന്ധമാണ് എന്തെല്ലാമോ ആർക്കോ വേണ്ടി കഥകൾ മെനയുന്നു നിങ്ങൾ വലിയ മര്യാദരാമൻമാരെന്ന് സംഭാഷണം കേട്ടാൽ മനസിലാകും ആ വെള്ളം അങ്ങു മാറ്റി വെച്ചേ ഇതൊന്നു കേരളത്തിൽ വിലപോവില്ല
@princesebastian5429Күн бұрын
നിങ്ങള് ചെയ്യുന്നതും കള്ളത്തരം അല്ലേ..? നിങ്ങളുടെ ഒരു ടാഗ് ലൈൻ..!! എന്തിനാണ് ഇങ്ങനെ കള്ളം പറഞ്ഞു reach ഉണ്ടാക്കുന്നത്...വളരെ മോശം..മോശം...